ഇന്ന് ഈ ധ്യാനം കൂടുന്ന ഭവനങ്ങളിൽ അമ്മയുടെ അത്ഭുതം ഉറപ്പ് l Kreupasanam l powerful marian prayer

  Рет қаралды 13,035

God's Love

God's Love

Күн бұрын

Пікірлер: 165
@riyamol7514
@riyamol7514 28 күн бұрын
Amme ammayude prethizhikaranathinte sakzhiyakki enneyum ente kudumbhatheyum mattaname amme mathave ♥️🙏🙏🙏🙏🙏🕯️
@reenageorge6314
@reenageorge6314 29 күн бұрын
അമ്മേ മാതാവേ എന്റെ മോളുടെ സംസ്ഥാന കലോത്സവത്തിന് ഒരു ഐറ്റം ആയ കോളഷ്മത്സരം കഴിഞ്ഞു. ടോപ്പിക്ക് പാടായിരുന്നു. റിസൾട്ട്‌ ആയിട്ടില്ല. മാതാവേ ഇത്ര ത്തോളം അവളെ എത്തിച്ച ദൈവത്തിനു നന്ദി. യാതൊരു പ്രാക്റ്റീസ് ഇല്ലാതെയാണ് ഇത്രയും എത്തിയത് നന്ദി ദൈവമേ
@sharonkunjumon7433
@sharonkunjumon7433 28 күн бұрын
Amme mathave sharoye anugrahikkane
@sharonkunjumon7433
@sharonkunjumon7433 28 күн бұрын
Sharoke Padikkan Ulla kripa kodukkane
@BijuJoseph-d1n
@BijuJoseph-d1n 29 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ ഈ ആരാധനയിൽ അമ്മ മാതാവ് എൻെറ ഈ വേദനകൾ എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@soumyascaria2138
@soumyascaria2138 29 күн бұрын
Amme mathave enneyum ente kudubhatheyum thottu anugrahikanne 🙏🙏 Amme mathave ente exam ellam pass akki tharannamme nee matharam annu ente asrayam🙏🙏🙏🙏
@lathaammukuttylatha1214
@lathaammukuttylatha1214 29 күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രതിക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും മറ്റേണമേ 🙏🙏
@DDEntertainment-n7r
@DDEntertainment-n7r 28 күн бұрын
Ammamathave ammauda പ്രേതിഷികരണത്തിൻ്റ sasshiakkname annaium eantaya makkalauim Ammamathave Ammen entay makela Deepak Deepesh Shancy Jisna Vihan Benny chechy allaveraum kathukollana Ammen ❤❤❤❤❤❤❤ 27:41
@KaramalyPeter
@KaramalyPeter 28 күн бұрын
അമ്മേ മാതാവേ എന്നെയും എൻറെ കുടുംബാ അംഗങ്ങളെയും അനുഗ്രഹിക്കണമേ 🙏
@jolyjolyjmaesjames4023
@jolyjolyjmaesjames4023 29 күн бұрын
അമ്മേ മാതാവേ കൃപാസനം പ്രസാദവര പരിശുദ്ധ അമ്മേ അവിടുത്തെ പ്രത്യക്ഷീകരണത്തിന് എന്റെ കുടുംബത്തെ സാക്ഷി ആക്കണമേ
@mariaimmanuel5429
@mariaimmanuel5429 28 күн бұрын
അമ്മേ മാതാവേ ella തടസ്സങ്ങളും മാറ്റി കുഞ്ഞിക്കു എത്രയും വേഗം വിസ ശരിയാക്കേണമേ.
@RajanKE-c5f
@RajanKE-c5f 29 күн бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ കർത്തവായ ദൈവമേ ഞങ്ങളുടെ ഭവനത്തിലെയും മക്കളുടെ യും എന്റെയും വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും മാറുന്നതിന് കൃപ ചെയ്യണമേ ഈശോയേ മാതാവേ അങ്ങയേ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏🙏
@Benny-w7z
@Benny-w7z 27 күн бұрын
അമ്മേ മാതാവേ ഞങ്ങള്ക്ക് അമ്മയുടെ അടുത്ത് വരാൻ കഴിയണം അടുത്ത വെള്ളി ശ നി ഏതെങ്കിലും ദിവസം കഴിയണംഎന്റെ മനസ് തണുക്കണമേ എന്റെ കാര്യങ്ങൾ നടത്തി തരണം എന്നെ സഹായിക്കണം എന്റെ തെറ്റുകൾക്ക് മാപ്പ് തരണം ഇനി ഒരു തെറ്റും ചെയ്യില്ല മാതാവേ എന്നെ അനുഗ്രഹിക്കണം
@anjali-z5e5n
@anjali-z5e5n 29 күн бұрын
അമ്മേ മാതാവേ എന്റെ പരീക്ഷ കഴിഞ്ഞു എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്തിട്ടുണ്ട് അമ്മയുടെ അനുഗ്രഹം ഉണ്ടാവണമേ
@mariaimmanuel5429
@mariaimmanuel5429 28 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ salary വർധിപ്പിച്ചു അവന്റെ കടങ്ങൾ തീർക്കാൻ ഒരുക്കണമേ.
@ManeeshaSalim
@ManeeshaSalim 26 күн бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു ജോലി കിട്ടണ മേ അമ്മേ🙏🙏🙏🙏.
@prasannaprasanna9388
@prasannaprasanna9388 29 күн бұрын
അമ്മേമാതാവേ ആസ്പത്രിൽ കഴിയുന്ന പേരറിയാത്ത ബാലിക വാഹനാപകടത്തിൽ മാരകമായപറിക്കേട് അബോധവസത്തിൽ കഴിയുന്നു സഞ്ചാരി മാതാവേ കുഞ്ഞിനെ തൊട്ടു സൗഖ്യം കൊടുത്തനുഗ്രഹിക്കണമേ ആമേൻ
@thomasparekkattil7611
@thomasparekkattil7611 29 күн бұрын
അമ്മേ മോന്റെ പടിക്കുവാനുള്ള ബുദ്ധിമുട്ട് മാറ്റി, നല്ല വിജയം കൊടുകേണമേ 🙏🏻🙏🏻🙏🏻
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 28 күн бұрын
അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ ഈശോയെ യുടെ മകനെ കാത്തുകൊള്ളണമെ എന്നെ മകനായി സ്വീകരിക്കേണമേ എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി എന്നെ നേർവഹിച്ചു കൊണ്ടുപോകണം എന്ന് ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നു എന്നെ രക്ഷപ്പെടുത്തണമേ എന്റെ ശരീരത്തിലും എന്റെ ജീവിതത്തിലുമുള്ള എല്ലാ ദുഷ്ട ശക്തികളും എനിക്ക് മാറ്റി തരണമേ എന്റെ അമ്മയെ എന്റെ മാതാവേ എന്റെ കർത്താവേ എന്നും എപ്പോഴും എനിക്കായി കൂടെയുണ്ടായിരിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@asha9016
@asha9016 27 күн бұрын
Amme mathave sthalam vilkan sahayikane anugrahikane 🙏🙏🙏🙏🙏🙏🙏🙏🙏
@vijayakumarivijaya6255
@vijayakumarivijaya6255 29 күн бұрын
അമ്മേ പരിശുദ്ധ മാതാവേ... കർത്താവായ എന്റെ ദൈവമെ എന്റെ മോന്റെ രോഗം ബേദമാക്കി അവനു സമാധാനത്തോടെ ഉറങ്ങാൻ അനുഗ്രഹിക്കണേ തമ്പുരാനെ.. Amen 🙏
@RejaniVinod-c2l
@RejaniVinod-c2l 28 күн бұрын
Amme mathave samkadangal akattane, kadabharam kurakkan vzhi thurannu nalkane 🙏🏼🙏🏼🙏🏼🙏🏼
@kavithaprakash7975
@kavithaprakash7975 29 күн бұрын
അമ്മേ 🙏🙏🙏
@Manju-gr5sn
@Manju-gr5sn 27 күн бұрын
മാതാവേ എന്റെ വീടും സ്ഥലവും വിൽക്കാനുള്ള എല്ലാം തടസ്സവും മാറ്റി അനുഗ്രഹിക്കണമേ
@Sindhiu
@Sindhiu 25 күн бұрын
Sindhu🙏❤️👍❤️
@sheelaviyani5941
@sheelaviyani5941 28 күн бұрын
Amme mathave ente makalk joli nalki anugrahikaname
@sonijose2194
@sonijose2194 28 күн бұрын
അമ്മേ മാതാവേ എന്റെ മകൾക്കു ജോലി ഇല്ല. ഒരു ജോലിക്കായി പ്രാർത്ഥിക്കുന്നു. എന്നെ കൈവിടല്ലേ. അമ്മേ എന്റെ പ്രാർത്ഥന സ്വീകരിക്കണമേ. ആമേൻ 🙏🏽
@mariaimmanuel5429
@mariaimmanuel5429 28 күн бұрын
അമ്മേ മാതാവേ ഡാഡിയുടെ രണ്ടു കിഡ്നിയും സുഖപ്പെടുത്തി എന്റെ കുടുംബത്തെ വിശ്വാസത്തിലേക്കു കൊണ്ടുവരണമേ.
@Aju663
@Aju663 28 күн бұрын
കൃപാസമാതാവേ, എനിക്ക് കിട്ടാനുള്ള പൈസ പെട്ടന്ന് കിട്ടാനും, എന്റെ മകളെ അനുഗ്രഹിക്കേണമേ, കടബാthiതകൾ മാറ്റിത്തരേണമേ അമ്മേ
@dhathribalan2878
@dhathribalan2878 29 күн бұрын
കൃപാസനമാതാവേ ഈ മാസത്തിൽ എൻ്റെ വീട് വിൽപനയാക്കിത്തരണമേ എൻ്റെ മകൾക്കും മരുമകനും നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ. എൻ്റെ കുടുംബത്തിലുള്ള എല്ലാവരുടേയും അസുഖങ്ങൾ മാറ്റിത്തരേണമേ. അമ്മയുടെ അടുത്ത് വരുന്നതിൽ ഭർത്താവ് തടസ്സം നിൽക്കരുതേ ആമേൻ
@ManeeshaSalim
@ManeeshaSalim 26 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിലേയ്ക്ക് ഒന്ന് വരണമേ അമ്മേ
@gourigopinathan1492
@gourigopinathan1492 29 күн бұрын
അമ്മ മാതാവേ എനിക്ക് ഉടബ്ടി പുതുക്കുവാനുള്ള എല്ലാ തടസ്സങ്ങള് മാറ്റി എന്നെ അനുഗ്രഹിക്കേണമേ
@shinyAlex-w3t
@shinyAlex-w3t 29 күн бұрын
Amme mathave ella sangadangalum mattaname amen
@anishbabu7107
@anishbabu7107 26 күн бұрын
Amma mathava ent kudumbham nannayi varane Amen 😥🙏
@entertainmentchannel-vv2jw
@entertainmentchannel-vv2jw 29 күн бұрын
അമ്മ മാതാവേ എന്റെ അമ്മയുടെ സർജറി കഴിഞ്ഞു.. മാതാവ് അമ്മയുടെ കൂടെ നിന്ന് ഒരു പ്രോബ്ലവും ഇല്ലാതെ അമ്മയെ ഞങ്ങള്ക്ക് തന്നു.. നന്ദി അമ്മേ നന്ദി കർത്താവേ 🙏🙏🙏🙏. നന്ദിയിൽ തീരുന്നത് അല്ല അമ്മയെ കാണാൻ വരുന്നുണ്ട്.. അമ്മക്ക് നടക്കാറാകുമ്പോൾ അമ്മയെയും കൊണ്ടുവരും 🙏🙏🥹🥹🥹🙏🙏🙏🙏
@BalaRemjith
@BalaRemjith 29 күн бұрын
അമ്മേ മാതാവേ തെറ്റ് പൊറുകേണമേ 🙏🙏🙏
@asha9016
@asha9016 27 күн бұрын
Amme mathave kadangal theerkan exam ellam pasakan sahayikane anugrahikane amma kude undavane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JaisonAjin
@JaisonAjin 28 күн бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് നന്നായി പഠിക്കാനുള്ള കൃപ നൽകണമേ🙏🙏
@SobhaS-j5c
@SobhaS-j5c 28 күн бұрын
അമ്മേ മാതാവേ 🙏എന്റെ കണ്ണീ ർ ന് ഒരു വിലയും കാണുന്നില്ല അമ്മേ എന്നെ സഹായിക്കാൻ അമ്മ മാത്രം ഉള്ളു 🙏🙏🙏മാതാവേ എന്നെ പോല്സങ്കടം അനുഭവിക്കുന്ന എല്ലാവരെയും സംരെക്ഷിക്കണേ 🙏🙏🙏മാതാവേ നന്ദി 🙏🙏യേശുവേ 🙏🙏🙏നന്ദി 🙏🙏🌹🌹🌹
@diyabeena2886
@diyabeena2886 29 күн бұрын
സഞ്ചാരി മാതാവേ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം മാറ്റുവാൻ അവിടുന്ന് വരണേ
@marysunny6088
@marysunny6088 29 күн бұрын
Amme mathave anugrahikene br achate vedhana rogum infection matane makaleyum kochumakaleyum anugrahikene 🙏 🙏 🙏
@AnithaU-i6y
@AnithaU-i6y 29 күн бұрын
Amme mathave ende niyoganagalil albhutham kattane
@SpiderMan-c6w
@SpiderMan-c6w 29 күн бұрын
അമ്മ മാതാവേ ലോട്ടറി അടിച്ചു സഹായിക്കണേഎന്റെ കൃപാസന മാതാവേ amen
@kichu4690
@kichu4690 29 күн бұрын
എന്റെ മാതാവേ എന്റെ വിഷമങ്ങൾ എല്ലാം എന്റെ ഈശോയുടെ തിരുമുറ മുറിവിൽ സമർപ്പിക്കണം അമ്മേ സമർപ്പിക്കണം
@GracyJoyson-x5i
@GracyJoyson-x5i 29 күн бұрын
Parishudha Amme joliThanme Anugrahikane
@sibinshibu4639
@sibinshibu4639 29 күн бұрын
അമ്മേ മാതാവേ ചൊവ്വാഴ്ച നടക്കുന്ന ഇന്റർവ്യൂ അമ്മേ പാസാവണേ അമ്മേ അമ്മ കൂടെ ഉണ്ടായിരിക്കണം
@philominathomas2945
@philominathomas2945 29 күн бұрын
Amme thank u , o Lord thank u . Lord springle yr holy blood on me n make me pure.
@mercyxavier9412
@mercyxavier9412 29 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളിൽ കനിയണമേ🙏🙏🙏🙏
@cilveemathew9703
@cilveemathew9703 28 күн бұрын
Mathave Angu thanna Ella Anugrangalkkum Sthuthi Sosthram Mahathuam Aarathana Amen 🙏 Mathave Theresamolku middle finger inu nall painanu Mathave angu Mathave miracle sambavikanaae Ellam matitharenamae🙏 Thank YOU Jesus 🙏🙏🙏 Anugrahikkanamae Amen 🙏🙏🙏
@GeethaNg-vd6jt
@GeethaNg-vd6jt 25 күн бұрын
എന്റെ മാതാവേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദന പോലെ കള്ള കേസിൽ കുടുക്കി പിടിപാടുള്ള വരുടെ കൂടെ എല്ലാം വരും നിൽ കും ബോൾ മാതാവേ എന്റെ മാതാവ് മ് തിരു കുമാരനു എന്റെ കുട നിൽക്കേണമേ എന്റെ ജീവിതം ധന്യ മാകും
@treesasebastian4322
@treesasebastian4322 28 күн бұрын
അമ്മേ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ.
@SheelaTharthees
@SheelaTharthees 29 күн бұрын
അമ്മേ എന്നെ തൊടാനമ്മേ എന്റെ അസുഖത്തെ സുഗമാക്കണേ
@chinnuajith2910
@chinnuajith2910 29 күн бұрын
Amme 🙏 Essoye 🙏 maraka rogathal vedanikunna ella makaleyum ammayude kalkal samarpikunnu 🙏 Specially Father mother Ajith Anugraha Sreemuth,Kunjamma Kochachan Minnu Neenu enikum rogasukyam tharaname amme 🙏 Essoye 🙏
@LillyKochu
@LillyKochu 29 күн бұрын
അമ്മേ മാതാവേ റിലേഷ്മി കാത്തുകൊള്ളണേ
@RevathiRevathi-zk3nh
@RevathiRevathi-zk3nh 26 күн бұрын
അമ്മ മാതാവേ എന്റെ വീട്ടിൽ ജപ്തി ഉണ്ടാവരുത് 🙏🏻🙏🏻കർത്താവെ രേഷികനെ
@gracyjose9312
@gracyjose9312 29 күн бұрын
മാതാവേ ജോയിസിന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം തരണം ഓപ്പറേഷൻ ഇല്ലാതെ🙏 അമ്മേ മാതാവേ ജോസ് ജോലിക്കു വേണ്ടിയുള്ള ഓഫർ ലെറ്റർ എത്രയും പെട്ടെന്ന്
@arjunkrishnavr6568
@arjunkrishnavr6568 27 күн бұрын
അമ്മ മാതാവേ എന്റെ മോനെ കാത്തുകൊള്ളണമേ
@aneeshr6987
@aneeshr6987 29 күн бұрын
അമ്മേ മാതാവേ മകന് അനുഗ്രഹിക്കപ്പെട്ടവർ ജീവിതപങ്കാളി വേഗത്തിൽ ലഭിക്കണേ 31 വയസ്സായി മരുമകൾ സിഎംഎ പരീക്ഷ എഴുതി നാലാമത്തെ പ്രാവശ്യമാണ് എഴുതിയത് പ്രാവശ്യം പാസ്സാകേണമേ
@lalluuzzzzz
@lalluuzzzzz 28 күн бұрын
മാതാവേ എനിക്ക് നല്ല അനുഭവങ്ങൾ തന്നു.എൻ്റെ ഭർത്താവിന് ജോലി ഒക്കെ ആയി.എൻ്റെ അനിയത്തിക്ക് സ്കാനിംഗിൽ കുഴപ്പം ഒന്നും കാണല്ലേ .അവൾടെ രോഗ ദുരിതങ്ങൾ മാറ്റി കൊടുക്കണേ മാതാവേ.എൻ്റെ കുടുംബത്തിന് സമാധാനം തരണേ മാതാവേ
@anniesuresh2478
@anniesuresh2478 26 күн бұрын
Mathve❤❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@ManeeshaSalim
@ManeeshaSalim 26 күн бұрын
അമ്മേ 2025 ൽ തന്നെ എനിക്ക് എംപ്ലോയിമെന്റിൽ നിന്ന് ജോലിക്ക് കാർഡ് വരണമേ അമ്മേ🙏🙏🙏:🙏🙏
@arjunkrishnavr6568
@arjunkrishnavr6568 27 күн бұрын
അമ്മേ എന്റെ അർജുന്റെ എക്സാം പാസ് ആക്കി തരണേ 🙏🙏🙏🙏
@aswathymohanM
@aswathymohanM 29 күн бұрын
Amen
@kavithaprakash7975
@kavithaprakash7975 29 күн бұрын
അമ്മൂമ്മക്ക് രോഗസൗഖ്യം കൊടുക്കണേ
@antonyph6089
@antonyph6089 29 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ മക്കളെ സംരക്ഷിക്കണം…ആമേൻ🙏🏻🙏🏻🙏🏻
@shibushibishibu
@shibushibishibu 28 күн бұрын
കൃപാസനമാതാവേ. എന്റെ കുടുംബംകാത്തുകൊള്ളണമേ എന്റെ കടം മാറ്റി തരേണമേ. എല്ലാരേയും കാത്തുകൊള്ളണമേ. എല്ലാരേ കട ഭാരം മാറ്റി തരേണമേ. മോനെ മോളെ കാത്തുകൊള്ളണമേ. സുഖ പ്രസവം തരേണമേ. ആരോഗ്യമുള്ള കൊച്ചിനെ തരേണമേ
@MercyIdukki
@MercyIdukki 29 күн бұрын
എന്റെ ആമ്മേ എന്റെ ആശ്രയമേ....
@babyjoy2167
@babyjoy2167 28 күн бұрын
കൃപാസനം.മാതാവേഅമ്മേ.എനിക്കു ഉടമ്പടി.എടുക്കുവാനും.അതുക്രിർതൃമായിപാലിക്കുവാനുമുള്ള.കഴിവില്ല.ചെയ്യുന്ന.കാരൃങൾ.സതൃസന്ധൃമായിക്കണം.എന്നെനിക്കു.നിർബന്ധമുണ്ട്.എൻറെമനസ്സറിയുന്ന. അമ്മ.എൻറെഅപേക്ഷകൈകൊള്ളണമേ..ഞങളുടെ.വീടുപണി നടക്കുന്നു.അത്.വിചാരിക്കുന്നതു ലും.എളുപ്പത്തിൽഅമ്മ.തീർത്തുതരുവാൻ.അനുഗ്രഹിക്കണമേഅതൃവശൃമാണേ.ഏശുവേ.
@sumathoppil6437
@sumathoppil6437 29 күн бұрын
Amme mathave 20th datettu parthikkunu amme anugrahikename amen 🙏🙏🙏
@rincygeorge581
@rincygeorge581 28 күн бұрын
അമ്മേ മാതാവേ എന്റെ ചാച്ചന് സ്ട്രോക് വന്നിട്ട് ഇപ്പോൾ ഒരു മാസം റെഡി ആകും എന്ന് പറഞ്ഞിട്ട് ഇപ്പോൾ ചാച്ചന്റെ Vp, ഓഗ്സിജന്റ് അളവ് താഴ്ന്നു പോകുന്നു.. സ്റ്റേബിൾആകുന്നില്ല... ഇനി ഒന്നും ചെയ്യാൻ ഇല്ല എന്നു പറഞ്ഞു അമ്മേ മാതാവവും തിരു കുമാരനും എന്റെ ചാച്ചനെ ചേർത്ത് പിടിക്കണേ മാതാവേ🙏🙏
@rejanisunil3561
@rejanisunil3561 28 күн бұрын
🙏🙏🙏മാതാവേ എന്റെ മോൾ എക്സാം പാസ്സ് ആകണംമേ
@csnsnehagiri
@csnsnehagiri 29 күн бұрын
പരി. അമ്മേ ഉണ്ണിമോൾക്ക് സൗഖ്യം നല്കണമെ. ക്യ പാസന അമ്മേ, അമ്മ ഇടപെടണമെ
@RajnilaluLalu
@RajnilaluLalu 26 күн бұрын
അ മ്മേ മാതാവെ എൻ്റെ മോളുടെ 5 അര മാസം മാത്രം പ്രായമുളള ആൺകുഞ്ഞിൻ്റെ കിഡ്നി ബലൂൺ പോലെ വീർത്തു ഇരിക്കുവാണെ അവന് ഒപ്രക്ഷൻ കൂടാതെ സൗഖ്യപെടുത്തണമേ അവരെ മൂന്നു മക്കളെയും അവരുടെ അമ്മയെയും അവിടെ വന്ന് അൾത്താരിൽ കേറി നിന്ന് സാക്ഷ്യം പറയാൻ എൻ്റെ പേരകുഞ്ഞിനെ എല്ലാ വിപത്തിൽ നിന്നും രക്ഷീക്കണ അവിടെ വേഗം വന്ന് എനിക്ക് മാതവിനാട് ചേർന്ന് സഷ്യം പറയാൻ കൃപചെയ്യണമേ
@rajaleshmis7758
@rajaleshmis7758 29 күн бұрын
കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏
@roshelrose8778
@roshelrose8778 29 күн бұрын
Ammae madavae our family kahu kollanamae
@SheeluPg
@SheeluPg 29 күн бұрын
ഈശോ ഞാൻ ഉടമ്പടി പുതുക്കിയ ആളാ അച്ഛാ എനിക്യ വേണ്ടി anugrhikyanam
@maymolthomas8827
@maymolthomas8827 10 күн бұрын
Ente amme ente asrayame
@lineeshm6231
@lineeshm6231 29 күн бұрын
🙏🙏🙏അമ്മേ മാതാവെ എനിക്ക് ഒരു ജോലി നല്കണ്ണാമെ ആമേൻ 🙏🙏🙏
@Nirmu-h3e
@Nirmu-h3e 29 күн бұрын
ഇശോയെ മാതാവേ എന്റെ മൂലക്കുരു മാറ്റി തരണമേ കടങ്ങൾ മാറ്റി തരണമേ മാതാവേ എന്റെയും മോളുടെയും ഫോട്ടോയും പോസ്റ്റും ഞങ്ങൾ വേടിച്ചാൽ കൊടുക്കത്തില്ല എന്നുപറഞ്ഞു പോസ്റ്റ്‌ ഇടുവാൻ പോകുകയാണ് ഞങ്ങളുടെ ബന്ധു എന്നാൽ ഞങ്ങൾ എല്ലാ മാസവും അന്പത്തിനായിരവും ഒരുലക്ഷവും വീതം കൊടുത്തുകൊണ്ടിരിക്കുകയാണ് ഒരു പതിനഞ്ചു ലേഷത്തോളം കൊടുത്തു ഇനി കുറച്ചു കാശ് കൂടി കൊടുക്കാൻ ഉണ്ട് അതുകൊണ്ട് എല്ലായിടത്തും ഞങ്ങൾ കാശ് കൊടുക്കാത്തവർ ആണെന്ന് പോസ്റ്റ്‌ ചെയ്യൻ ഇരിക്കുന്നു മതവും ഇശോയും ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ
@diyabeena2886
@diyabeena2886 29 күн бұрын
എൻ്റെ ദർത്താവിൻ്റെ കരൾ രോഗം മാറ്റി തരണമേ
@daisyantony-cv2iz
@daisyantony-cv2iz 29 күн бұрын
Amme please take care of my father who is in hospital. Amme Be with him and heal him with your touch. Hv mercy on him .
@marianazareth7647
@marianazareth7647 29 күн бұрын
Ente amme please touch Austin body and soul he is suffering alot Amma please heal him in his pain and distress and solve all his problems amme
@anika8726
@anika8726 29 күн бұрын
Amme ammayude prathishikaranathinde sakshi yakaname
@BeenaKumari-sx6pu
@BeenaKumari-sx6pu 28 күн бұрын
Amme enne ammayude prethyaksheekaranathinu sakshiyakkaname
@elcyroy5689
@elcyroy5689 28 күн бұрын
Amme athbhutham summbhavikkan idapedaname
@sheelaviyani5941
@sheelaviyani5941 28 күн бұрын
Amme mathave ente makkalk ukyil visa kitaname
@MalluMallu-z5r
@MalluMallu-z5r 29 күн бұрын
Angayude snehathilekku enne azhamayi vilichathinu dhivathinu nanni pareyunnu.
@mayajomy5829
@mayajomy5829 29 күн бұрын
അമ്മക്കും തിരുക്കുമാരനും നന്ദിയും സ്തുതിയും
@sunuchacko1728
@sunuchacko1728 29 күн бұрын
Amma mathave ente kaalinte peruppum marachathupoleoru sparsanavum illaatha avasthye maatti tharename
@Umachandrika--
@Umachandrika-- 29 күн бұрын
Amme sundhareeee have mercy on my debts,property sale Amme Amen
@sujathomas5809
@sujathomas5809 29 күн бұрын
Amme ente mone nalloru jeevitham kodukane. Veedum kodukane ente monu Angrahikane
@issacchacko7686
@issacchacko7686 29 күн бұрын
Ammemathave ente property vilkan anugrahekkaname. 30 01 2025 dateittu prathikkunnu
@manjuusvlog
@manjuusvlog 28 күн бұрын
Udambadi cheytha alla karyagalum atrayum pettenne nadakkan prathikkanea mathavea 🙏🥰
@rajaleshmis7758
@rajaleshmis7758 29 күн бұрын
അമ്മേ ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു തരണേ അമ്മേ 🙏🙏🙏അവന്റ സ്നേഹം എനിക്ക് ഒരിക്കലും നഷ്ടപ്പെടാൻ eda ആകല്ലേ അമ്മേ 🙏🙏🙏🙏🙏🙏
@lovelygeorge2574
@lovelygeorge2574 28 күн бұрын
Monte vivahathadasam matiyathinu nandhiamme
@beenasanthosh5076
@beenasanthosh5076 29 күн бұрын
മാതാവേ എന്റെ ബ്രസ്റ്റിൽ വേദന ക്യാൻസർ ആണോ എന്നു ഞാൻ ഭയപ്പെടുന്നു അമ്മേ ഒരു അസുഖവും പിടിപെടാതെ അമ്മ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
@kamaladharanpk7941
@kamaladharanpk7941 28 күн бұрын
Amme Mathave Help me to remove the difficulties in my life
@RatheeshRatheesh-w8z
@RatheeshRatheesh-w8z 28 күн бұрын
എന്റെ നിയോഗങ്ങൾ എല്ലാം ഏറ്റെടുത്തു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകാൻ അമ്മയും ഈശോയും അനുഗ്രഹിക്കേണമേ
@LaluManoj-t7r
@LaluManoj-t7r 29 күн бұрын
അമ്മ madhave enik 2 dhivasathek annachi 5000 rupa thannu ammayod njan nandi parauunnu aamen🙏🙏🙏🙏
@sujathomas5809
@sujathomas5809 29 күн бұрын
Amme mathave 4masam Kidappilanu Joy eannu perulla ente anujen sukamillathe kidakuvanu anujanu sawkyam kodukane mathave
@kdthomas5892
@kdthomas5892 28 күн бұрын
Ente Amme njan cheithittulla paapangal ennodu khemickuvanayi eeshoyodu apeshickenameee
@Kreupasanam4
@Kreupasanam4 29 күн бұрын
അമ്മ മാതാവേ Jan 15ന് മുൻപ് fees കൊടുക്കാനുള്ള പൈസയും മോന് ഒരു ലാപ്പ്ടോപ്പ് പഠിക്കാൻ വേണ്ടി മാതാവ് എത്തിച്ചു തരുമെന്ന് വിശ്വസിക്കുന്നു.
@lawrenseprkash1705
@lawrenseprkash1705 29 күн бұрын
Mathave vinoy Prakashine vilikkaname😭😭😭😭
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН