Going to our Next Country - അടുത്ത രാജ്യത്തേക്ക് | Wales - UK Van Life Expedition

  Рет қаралды 200,598

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 670
@sandhyasandhya2480
@sandhyasandhya2480 3 жыл бұрын
ഒരു യാത്രക്ക് ഇടയിൽ എത്ര മനോഹരമായ കാഴ്ചകൾ കണ്ട് മുട്ടലുകൾ സ്നേഹ സംസാരങ്ങൾ ഈ ലോഹത്തിന്റെ ഭംഗി ആസ്വദിച്ചു ജീവിക്കാൻ നല്ല ഒരു മനസ് വേണം അത് സുജിത് ഭക്തന് വേണ്ടുവോളം ഉണ്ട് 👍
@sofiamohammad505
@sofiamohammad505 3 жыл бұрын
Hai
@vipineshca6662
@vipineshca6662 3 жыл бұрын
😊
@jeswinnjr7009
@jeswinnjr7009 3 жыл бұрын
39 minute അല്ല 2 മണിക്കൂർ ആയാലും full കാണും... ഒരു അടിപൊളി അനുഭവം ആണ് skip ചെയ്യാതെ കാണുന്ന ഏക ചാനൽ 💙💙🔥🔥
@TechTravelEat
@TechTravelEat 3 жыл бұрын
Thanks
@jeswinnjr7009
@jeswinnjr7009 3 жыл бұрын
@@TechTravelEat ur all ways welcome
@jayalekshmik393
@jayalekshmik393 3 жыл бұрын
My son now at Croydon with family doing his Post Doctrate Fellowship in Aerospace enginnering at Imperial College .He invite us to U K.ur travel series help me to know more about U K.We expect to visit there after winter season. Thanks to both of u
@LondonNTheWorld
@LondonNTheWorld 3 жыл бұрын
ahaaa sounds good.. സ്വാഗതം .. കുറെ ഐഡിയകൾ മ്മടെ വീഡിയോകളിൽ നിന്നും കൂടി കിട്ടും ട്ടോ.. നന്ദി...
@Fahad-iq5sn
@Fahad-iq5sn 3 жыл бұрын
👏🏻👏🏻
@shijumathew3755
@shijumathew3755 3 жыл бұрын
Hello Sujith, I am not sure if you recognised the stickers on the door of Purple Pappadom restaurant. It is part of the Michelin 2021 Guide. Also rated in many other food guides or accreditation. We were very happy to see an Kerala based restaurant part of the Michelin 2021 guide. Kudos to @Anand George…Watching your videos from Aachen, Germany. Enjoy your journey in UK…
@mahroofm9873
@mahroofm9873 3 жыл бұрын
ഏതേലും ഒരു ഫുട്ബാൾ ക്ലബ്ബിന്റെ സ്റ്റേഡിയത്തിൽ ഒരു മാച്ച് കാണും എന്ന് പ്രദീക്ഷിക്കുന്നു♥️
@കാട്ടാളൻപൊറിഞ്ചു-ല8ഭ
@കാട്ടാളൻപൊറിഞ്ചു-ല8ഭ 3 жыл бұрын
'Tech Travel Eat' ചാനലിന്റെ എല്ലാമെല്ലാമായ ശ്വേത ചേച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🤗💙
@akhilknairofficial
@akhilknairofficial 3 жыл бұрын
ക്രിസ്മസ് തൊപ്പിയിൽ ഇന്ന് പൊളിച്ചു.. 👌😍അഡ്വാൻസ് ഹാപ്പി എക്സ്മസ് ✌🏼❤
@TechTravelEat
@TechTravelEat 3 жыл бұрын
Thanks
@sachinbenny48
@sachinbenny48 3 жыл бұрын
ആനന്ദ് ഭായ് ടെ ചിരി കൊള്ളാം ഒരു nishkalakatha feel ചെയ്തു 🤗
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@fliqgaming007
@fliqgaming007 3 жыл бұрын
ആനവണ്ടി in Next Country 😍❤️ യാത്ര തുടരട്ടെ...💛 Bday Wishes to ശ്വേത ചേച്ചി..🎁
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@Wanderscapes
@Wanderscapes 3 жыл бұрын
വെയ്ൽസ് തീർച്ചയായും നിങ്ങൾക്കിഷ്ടമാവും കുന്നും മലകളും ഒക്കെയായി അടിപൊളി സ്ഥലങ്ങൾ. ഞങ്ങൾ അധികവും നോർത്ത് വെയ്ൽസിലാണ് യാത്ര ചെയ്തിട്ടുള്ളത്. Snowdonia (highest mountain in Wales), Llandudno ഒക്കെ നിങ്ങളുടെ itineraryയിൽ ഉണ്ട് എന്ന് കരുതുന്നു. കിടു സ്ഥലങ്ങളാണ്.
@christallight8425
@christallight8425 3 жыл бұрын
കാഴ്ചകൾ വസന്തം തീർത്തു നിങ്ങൾ അങ്ങനെ മുന്നേറുന്നു കൂടെ ഞങ്ങളും. 😍😍
@epixfootages
@epixfootages 3 жыл бұрын
Sujithetta.. thanks.. great vlogs, I really appreciate you! ഹോട്ടലിലെ സംഭാഷണം കണ്ടപ്പോള്‍ നിങ്ങളുടെ കൂടെ ഇരിക്കുന്ന പോലെ ഒരു feel.. ആ ചേട്ടന്‍ കൊള്ളാം.. ❤🤎
@remeshp7926
@remeshp7926 3 жыл бұрын
ഹായ് ... സുജിത്ത് ഭക്തൻ & ഫാസിൽ ഭായി. ആനന്ദ് ഭായിയുടെ ഹോട്ടലിൻ്റെ പേര് കലക്കി. നാളെത്തെ വീഡിയോവിൽ അനിലേട്ടൻ വരും എന്ന് അറിഞ്ഞു. വളരെ സന്തോഷം തോന്നുന്നു. നല്ല പാട്ട് പാടിയ്ക്കണം. പിന്നെ സഹിർ ഭായിയും, സുനിർഭായിയും വരുന്നുവെന്ന് അറിഞ്ഞു. ഇനിയുള്ള വീഡിയോ പൊളിയ്ക്കണം. യൂസഫ്ക്കയും, ഡോക്ടറും കൂടി വേണമായിരുന്നു. നല്ല ബന്ധങ്ങൾ നല്ല അനുഭവങ്ങൾ ആണ്.
@sunilkumar-yz2sl
@sunilkumar-yz2sl 3 жыл бұрын
നല്ല അടിപൊളി വീഡിയോ. എത്ര ശാന്തനായ മനുഷ്യൻ ആണ് ആനന്ദ് ഭായ്.
@humblewiz4953
@humblewiz4953 3 жыл бұрын
*1.7 Million അടിക്കാറായി 2 M ആവാനായി കട്ട waiting..ഇന്നത്തെ video പൊളിച്ചു* 💥💥 #ttefamily ✌️✌️
@Sunilpbaby
@Sunilpbaby 3 жыл бұрын
അനിലേട്ടൻ വരുമ്പോൾ ഒന്നും കൂടി പൊളിക്കും ഈ യാത്ര ആ റസ്റ്റോറന്റ് പേര് പൊളിച്ചു പർപ്പിൾ പപ്പടം 😜😜👌👌😍
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@Sunilpbaby
@Sunilpbaby 3 жыл бұрын
@@TechTravelEat 🙏🙏🙏😍😍❤️
@ushadevips9118
@ushadevips9118 3 жыл бұрын
Sujith കണ്ടു മുട്ടുന്നവർ എല്ലാം തന്നെ, കാണികളായ ഞങ്ങൾ ക്കും ഫേവറിറ്റ് 😊ആനന്ദും... നമുക്ക് ആനന്ദം തരുന്നു 😃👍
@LondonNTheWorld
@LondonNTheWorld 3 жыл бұрын
ആഹാ സൂപ്പർ ആണല്ലോ.. purple pappadam തകർത്തൂ.. ആനന്തേട്ടൺ..... entry സൂപ്പർ ആണല്ലോ.. പതിഞ്ഞസ്വരത്തിൽ.. ''അതേ ''.. അപ്പോ നാളെ പാട്ടുകളുമായി കാഴ്ചകൾ കാണാം...
@Al-yo2zn
@Al-yo2zn 3 жыл бұрын
Hi , congratulations on adding another country feather to your list….. May it only keep growing, rockkkkk
@TechTravelEat
@TechTravelEat 3 жыл бұрын
🥰
@PrakashMj910
@PrakashMj910 3 жыл бұрын
Such a wonderful travel experiences you are having in your daily travel experiences your UK episode will be another milestone of your whole travel experiences the beautiful narration make us so happy totally we are proud of you
@TechTravelEat
@TechTravelEat 3 жыл бұрын
Thank u
@sreekumar3864
@sreekumar3864 3 жыл бұрын
Very interesting vlog.Amazing sites.Meeting a malayali Restaurant owner and visiting the well maintained restaurant, really superb.Do recognize Anand participating in Dhe chef.Great going.
@josephsham2945
@josephsham2945 3 жыл бұрын
Hi Sujith Bhaktan, Thanks for featuring our Friend Anand George of Purple Pappadam Cardiff Scotland origin of Fort Kochi Beach Boy's Group. Merry Christmas and Happy New Year from Fort Kochi Beach Boy's...
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@sijukalavarakkaran5601
@sijukalavarakkaran5601 2 жыл бұрын
Ethoru adipoli സംഭവം തന്നെ... Extra engery.. And al so positive vibes.... Thank you for sharing the Good Experience 😍👍👍🙏
@kunns73
@kunns73 3 жыл бұрын
Sujith you are such an awesome youtuber so nice explanations about each and every thing that you see around and it is very useful for those who are travelling in your route . Wish you a happy and safe journey.😍😍😍
@TechTravelEat
@TechTravelEat 3 жыл бұрын
Thank You So Much
@mohamedrifay1659
@mohamedrifay1659 3 жыл бұрын
Ningalude baghyam aanu ingane ulla nalla vekthikale kandu muttunath Anyway iniyum ee yathrayude end vare angane thanne avatte Anil eattan varunathil santhosham... Otta video kandu manassil idam pidicha vekthi aanu anil ettan ❤️
@TechTravelEat
@TechTravelEat 3 жыл бұрын
❤️🙂🙂
@dreamsguru2847
@dreamsguru2847 3 жыл бұрын
Innu jolithirakku karanam ippozhanu (ivide keralathil rathri 9 mani) enikku video kanan samayam kittiaythu... Kandappol onnum parayan illa..kazhinja divasathe -ve ellam poyi positive vibe vannu...nalla colour jacket...super...Keep going..ethrayum vegam 2 million subscribers aakatte...
@softsoft6266
@softsoft6266 3 жыл бұрын
സുജിത്തേട്ടന്റെ പച്ച ഷർട്ട്‌ കൊള്ളാം 💚💚
@prejuhariharan2357
@prejuhariharan2357 2 жыл бұрын
പെർപ്പിൽ പപ്പടം റെസ്റ്റോറന്റ് പൊളിച്ചു കിടിലം ആയിട്ടുണ്ട്‌.
@joe0212
@joe0212 3 жыл бұрын
It is the people you meet in travel that makes the vlogs interesting
@chitracoulton7926
@chitracoulton7926 3 жыл бұрын
Cool Name Purple Pappadam ,beautiful bridge , enjoyed the video, thanks , stay safe ,Anxious to meet Anil Bai,
@visalammoorthy7056
@visalammoorthy7056 3 жыл бұрын
Very nice video. , ഞങ്ങൾക്ക് ജീവിതത്തിൽ കാണാൻ പറ്റാത്ത എല്ലാ സ്ഥലങ്ങളും കാണിച്ചുതരുന്നതിന്ന് വളരെ നന്ദി. എല്ലാ സൌഭാഗ്യങ്ങളും േനരുന്നു. 👍🌹
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much ❤️
@sreenathr815
@sreenathr815 3 жыл бұрын
Count of "super excited" - 18 Count of "ee paranjapole" - 57
@alen4902p
@alen4902p 3 жыл бұрын
😂
@trippingbynaeem1264
@trippingbynaeem1264 3 жыл бұрын
😂
@believer393
@believer393 3 жыл бұрын
Oru video kand kazhimbol positive vibe kittanal.... Tech travelate video kananam😍
@minnu362
@minnu362 3 жыл бұрын
Hats off to you Mr , Anand 👍👍he is actually an inspiration
@jueliaannexs7007
@jueliaannexs7007 3 жыл бұрын
എന്തോ ഒരു ആവർത്തന വിരസത ആദ്യമായ് ഒരുടെക്ടാരവലീറ്റ് സീരീസ് സ്കിപ്പ് ചെയ്തു Inb tripp manoharamaayirunnu Because india is unique and somany diversity and culture Europe same ആയതോണ്ട് വീഡിയോ enjoy cheyyan കഴിയുന്നില്ല ഒരേ കാഴ്ചകൾ same buildings And same greenery Do night life and different type videos ❣️❣️❣️❣️
@seemakannan4631
@seemakannan4631 3 жыл бұрын
രണ്ടുപേർക്കും തൊപ്പി നന്നായിട്ടു ചേരുന്നുണ്ട് ബ്രോസ്‌ 😄...
@360bucketlist7
@360bucketlist7 3 жыл бұрын
Being on a personally journey to understand the fundamental of joy is hard and it can take a whole lifetime for some to even come close to the answer. Im on that journey myself and I must say. The aswers Ive gotten so far, it's the little things. A smile from a Stranger, sunrises and what beauty nature brings. The pure and honest love you resive from framily and friends. Good luck with your journey SUJITH BAKTHAN Remember that people love you for you love with those videos! Thanks you very much!
@praveenkumarcoimbatore9758
@praveenkumarcoimbatore9758 3 жыл бұрын
ആനന്ദ് ഭായി പൊളിയാ.. ഒരു കെ പി ഉമ്മർ ലുക്ക്
@jyothishkumarr8699
@jyothishkumarr8699 3 жыл бұрын
Sujith ചേട്ടന്റെ വീഡിയോ കാണുമ്പോൾ സ്ഥലങ്ങൾക്കു ഒപ്പം അറിവും ലഭിക്കും
@sreekrishnaashok4184
@sreekrishnaashok4184 3 жыл бұрын
Ithuvare kandathil ettavum ishtapetta video itha...🤗🤗🤗🤗
@TechTravelEat
@TechTravelEat 3 жыл бұрын
Thanks
@nazarpindia
@nazarpindia 3 жыл бұрын
പുതിയ പുതിയ നല്ല വ്യക്തികളെ കാണിച്ചു തരുമ്പോഴും അവരുടെ കഥകൾ കേൾക്കുമ്പോഴും എന്ത് മനോഹരമാണ് സുജിത്ത് ബ്രോ യുടെ വീഡിയോ കാണാൻ .👌🌹
@kuskumba3244
@kuskumba3244 3 жыл бұрын
Ur videos are really informative. 👍
@TechTravelEat
@TechTravelEat 3 жыл бұрын
Thanks
@Adamsworldbyafna029584zainadam
@Adamsworldbyafna029584zainadam 3 жыл бұрын
Purple pappadam uyir ഉള്ളത് ഉള്ളത് പോലെ തുറന്ന് പറഞ്ഞ ചേട്ടൻ pwoli
@manusworldwithgaming1407
@manusworldwithgaming1407 3 жыл бұрын
Fazil bro Christmas cap vechapol exlent look
@shefinbasheer65
@shefinbasheer65 3 жыл бұрын
ആനവണ്ടി യാത്ര സൂപ്പർ ആയി വരുന്നു അടുത്ത രാജ്യത്തെ മനോഹരമായ കാഴ്ചകൾ കാണാൻ വേണ്ടി കട്ട വെയിറ്റിംഗ് ❤❤❤❤
@TechTravelEat
@TechTravelEat 3 жыл бұрын
❤️🙏🏼
@mansoormaskan7337
@mansoormaskan7337 3 жыл бұрын
വൈൽസിലെ കാഴ്ചകൾകായ് കാത്തിരിക്കുന്നു...
@vishalgeorge8698
@vishalgeorge8698 3 жыл бұрын
Wales brings in tough new Covid restrictions for pubs, restaurants and parties from 6am on Boxing Day. Stay safe 🙏
@TechTravelEat
@TechTravelEat 3 жыл бұрын
🙏🏼
@sathydevi7282
@sathydevi7282 3 жыл бұрын
Aanavandi is a wonder.really enjoying the trip,Sujith.enjoy
@TechTravelEat
@TechTravelEat 3 жыл бұрын
Thank u
@AN-yk5cs
@AN-yk5cs 3 жыл бұрын
This guys will be remembered for Centuries to come !
@sujikumar792
@sujikumar792 3 жыл бұрын
super exelent...fasil bro with cap nice look...UK full kananulla exitment und..katta wait..👍👍👍
@TechTravelEat
@TechTravelEat 3 жыл бұрын
🙏🏼🥰
@hamsakooliyattle8602
@hamsakooliyattle8602 3 жыл бұрын
മല്ലു UK ൽ പോയിട്ട് ഇങ്ങനെയൊന്നും കാണിച്ചില്ല സുജിത്ത് Super. നല്ല വീഡിയോകൾ
@viswas_a
@viswas_a 3 жыл бұрын
ടെക് ട്രാവൽ ഇറ്റിന്റെ ഏത് യാത്ര പരമ്പര കണ്ടുതുടങ്ങുമ്പോഴും അതിൽ തീർച്ചയുള്ള അനുഭവങ്ങളുടെ നക്ഷത്രങ്ങളെ കാണുമ്പോൾ ഞങ്ങൾ സ്വപ്നത്തിലാണ്ടുപോവുന്നുണ്ട് 🥰
@athulneelankavil4478
@athulneelankavil4478 2 жыл бұрын
💯
@Madhavimurals
@Madhavimurals 3 жыл бұрын
പർപ്പിൾ പർപ്പടം..ഇഷ്ടമായി. ബാത്ത് യൂണിവേഴ്സിറ്റിയുണ്ട് ........
@mail6866
@mail6866 3 жыл бұрын
Anandh Bhai seems to be a real character
@deepacb3053
@deepacb3053 3 жыл бұрын
Faisilinu thopi vechitt 👌Anil varunund parajapol waiting
@girijahari1666
@girijahari1666 3 жыл бұрын
Video superb...advance happy Xmas... യാത്ര തുടരട്ടെ കൂടെ ഞങ്ങളുമുണ്ട്👍
@TechTravelEat
@TechTravelEat 3 жыл бұрын
❤️🙂🙂
@NZTH13
@NZTH13 3 жыл бұрын
Chef Anand has been participated in one of the Dhe Chef competition years ago. Happy to see him aftr a long time. Also, most of the Indian restaurants cater to locals than Indians. Since London has a huge Indian diaspora, restaurants there will have Indian customers, otherwise its mostly the locals eat from there
@anandhums9772
@anandhums9772 3 жыл бұрын
വെയ്റ്റിംഗ് ഫോർ അനിലേട്ടൻ 😍😍😍
@renjithraveendranpillai4908
@renjithraveendranpillai4908 3 жыл бұрын
Nice video....... Excited to see next day's video with Anil Cheriyan 👍👍👍
@DainSabu
@DainSabu 3 жыл бұрын
Tech Travel Eat🔥ഇഷ്ടം 🔥
@TechTravelEat
@TechTravelEat 3 жыл бұрын
Thanks
@ullasrajs4043
@ullasrajs4043 3 жыл бұрын
Super excited to see all the episodes. Sujith bro ❤️ & Fasil bro ❤️
@subairmohamed1781
@subairmohamed1781 3 жыл бұрын
Fasile സുജിത് happy journey
@TechTravelEat
@TechTravelEat 3 жыл бұрын
Thanks
@sleebavarghese1953
@sleebavarghese1953 3 жыл бұрын
Sujith bro and Fazil bro pwolichu..both looking good in the new costume… another beautiful trip.. miss u both ✌🏻👍🥳
@vj_great551
@vj_great551 3 жыл бұрын
Bro any opportunities for it jobs in UK?
@sheeba5014
@sheeba5014 3 жыл бұрын
ഓരോ സ്ഥലത്തും പുതിയ ആളുകൾ, വിശേഷങ്ങൾ... എന്ത് സന്തോഷമാണ്. Purple pappadom അടിപൊളി റെസ്റ്റോറന്റ്. നല്ല ഭംഗി. UK ൽ ചെന്നിട്ട് നമ്മൾ ഇതുവരെ പരിചയമില്ലാത്ത ആളുകളെ കാണുന്നതും അവരുടെ സ്നേഹവും ഒക്കെ വേറെ തന്നെ ഒരു അനുഭവമാണ്. സുജിത് ബ്രോയുടെ വ്ലോഗ്കളുടെ ആകർ ഷണവും ഇതൊക്കെ തന്നെയാണ്. Thank you so much ❤
@jessinthomas3897
@jessinthomas3897 3 жыл бұрын
ആനന്ദ് ബ്രോ പൊളി.. കിടിലൻ റെസ്റ്റോറന്റ് ഇടക്ക് ഇങ്ങനെ ഒരു മീറ്റപ്പ് കൂടിയുണ്ടെങ്കിൽ അടിപൊളി..
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much ❤️
@dreams9604
@dreams9604 3 жыл бұрын
Next country...❣️❣️ Abu dhabiyil caril irunnu uk enjoy cheyyunna le njan.. Sujith bro and fasil bhai u both look great... Suneer bhai and saheer bhai entry kkayi katta waitin👍🏼👍🏼
@abhilashkunjilikkattil2374
@abhilashkunjilikkattil2374 3 жыл бұрын
സുജിത് നിങ്ങൾ ഏത് സ്ഥലം പോയാലും അവിടെ ത്തെ എല്ലാം ഡീറ്റെയിൽസ് കൃത്യo ആയി പറഞ്ഞു തരുന്നു. ഇത് പോലെ എല്ലാം പറയാൻ ഒരു ബ്ലോഗർ കും പറ്റുന്നില്ല. 👍നിങ്ങൾ അടിപൊളി ആണ്
@TechTravelEat
@TechTravelEat 3 жыл бұрын
Thank u
@abhilashkunjilikkattil2374
@abhilashkunjilikkattil2374 3 жыл бұрын
ഞാൻ ദുബായ് ആണ് ജോലി 14വർഷം ആയി ജനുവരി നാട്ടിൽ പോകുന്നു
@blueballoon5816
@blueballoon5816 3 жыл бұрын
Innatte chettan powli ayirunnu ✌️
@vrindavancoirmillscoirmill8151
@vrindavancoirmillscoirmill8151 3 жыл бұрын
Anand poli anu. Full time positive energy
@nidhinvijayan442
@nidhinvijayan442 3 жыл бұрын
അനിലേട്ടൻ പൊളി ✌️✌️✌️🥰🥰❤️❤️
@jayasreev.g4910
@jayasreev.g4910 3 жыл бұрын
Sujith ningalude videosinu addict aayi poyi. Nngal kandumuttunna aalukalum super.
@TechTravelEat
@TechTravelEat 3 жыл бұрын
🥰
@manuprasad393
@manuprasad393 3 жыл бұрын
അടിപൊളി ഒത്തിരി ഇഷ്ടം
@1960srini
@1960srini 3 жыл бұрын
Very good presentation 👍
@haseenabaiju7830
@haseenabaiju7830 3 жыл бұрын
I watch all your videos, u provide with so much useful information..Keep doing the good work😄
@TechTravelEat
@TechTravelEat 3 жыл бұрын
Thank you ❤️
@mansoormaskan7337
@mansoormaskan7337 3 жыл бұрын
ഹായ് ആനന്ദ് ബായിയെ കാണാൻ വയലാറിന്റെ കട്ടുണ്ട്...
@prasannanair3558
@prasannanair3558 3 жыл бұрын
Sujith the way you explain feels like I am traveling around the world
@josephkt
@josephkt 3 жыл бұрын
@7:59 oru arivum cheruthalla........nice...keep going.....happy xmas n new year.....
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@kriz2k11
@kriz2k11 3 жыл бұрын
ആനന്ദ് ഭായ് പകുതി കിളി പോയി ഇരിക്കും പോലെണല്ലോ, ഒരേ ചിരി 🙂❤
@misriyaamsvlogs8361
@misriyaamsvlogs8361 3 жыл бұрын
Valare manoharamaya oru video kandirikkan nall rasamund
@TechTravelEat
@TechTravelEat 3 жыл бұрын
Thank u
@vijayaprasad6503
@vijayaprasad6503 3 жыл бұрын
Try to visit Cardiff castle. They may have special programs for Christmas, apart from its renowned medieval architecture!
@petsworld8176
@petsworld8176 3 жыл бұрын
Katta waiting polichu
@snehalathanair1562
@snehalathanair1562 3 жыл бұрын
Nice vibe video......good u showed a succesful Indian there.....best wishes for a great time in Wales......
@faozrayyan5383
@faozrayyan5383 3 жыл бұрын
Ella divasavum kanunnund, inshaallaha UK kaananam
@prabeesh2975
@prabeesh2975 3 жыл бұрын
നിങ്ങളുടെ വീഡിയൊ കണ്ടാണ് എന്റെ 7 വയസ്സുള്ള മോൻ ഗുരുദത്തൻ രാത്രി ഉറങ്ങുന്നത് Thanks Sujith & Fasil bro
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much ❤️
@chandapillaittipanicker
@chandapillaittipanicker 3 жыл бұрын
Anand George is a famous Chef😃
@aravind7841
@aravind7841 3 жыл бұрын
Ee video oke kanumbo manasinu enthenu ilatha oru santhosham labikunu. Sthalangal kanumbo athum cristhumassu aduth varumbo thane. Cristhumassu divasathe aviduthe aakhosham kanikan marakkaruth. Apo elarkum happy cristhumass and happy new year 😘😘
@johnsonthomas5123
@johnsonthomas5123 3 жыл бұрын
fazil bro super glamour
@roselingeorgeukken6409
@roselingeorgeukken6409 3 жыл бұрын
Happy Birthday to dear Swetha....God Bless You....with Good Healrh n Happiness.....missing Rishikutta...
@machu_zz8804
@machu_zz8804 3 жыл бұрын
ചേട്ടാ ഒന്നും പറയാനുള്ള കിടിലൻ 😍❤️
@TechTravelEat
@TechTravelEat 3 жыл бұрын
Thanks
@ajithjp
@ajithjp 3 жыл бұрын
Bro, Snowdonia miss cheyyaruthu, train il kayari mountain topil pokanam. Don't miss it.
@rajeswaryr7337
@rajeswaryr7337 3 жыл бұрын
Ningal oru sambhavn aahnu sujith bhai.... Quality vlogs=sujith bhakthan.... Really obsessed with your vlogs....shweta chechiye orupad ishtam aahnu..... All the 👍💯best....
@vinodkadakkalvrcreations940
@vinodkadakkalvrcreations940 3 жыл бұрын
മനോഹരമായ വീഡിയോസ് എല്ലാ ദിവസം കാണുന്നുണ്ട് ഒരു ദിവസവും കാണാതിരിക്കാൻ പറ്റുന്നില്ല വീഡിയോസ് അടിച്ചു പൊളിക്കൂ 🌹🌹🌹
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@vinodkadakkalvrcreations940
@vinodkadakkalvrcreations940 3 жыл бұрын
@@TechTravelEat ok👍👍
@Madbatter
@Madbatter 3 жыл бұрын
Really appreciate your mentality to share chef anand's mail id and also to help people to find opportunities. I really like your videos and thanks for sharing such informative content rich videos. I love van life. It's my dream too. I watch your videos daily. Tc
@sreejubhaskaran3369
@sreejubhaskaran3369 3 жыл бұрын
Hai Friends,Happy Journey, Enjoy Chaithukollu,Enikku Sleeba Bro ye Kandappol Oru Positive Energy Kitty,Thanks, Hai Sujith ,Ellam Details Ayi Parayunnathu Kondu Njangalkku Orupadu Upakaram Ayi
@roadtripsnfun8815
@roadtripsnfun8815 3 жыл бұрын
Nice, yes mix stories from Indian locals with the beautiful nature
@JKSB19
@JKSB19 3 жыл бұрын
16:30 Waiting for Anilettan❤❤❤
@beenamp6697
@beenamp6697 2 жыл бұрын
Ealla sthalavum nannayittunde,eavide nokkiyalum kanakazhchakalellam nannayitundeto
@safwaansheri8178
@safwaansheri8178 3 жыл бұрын
Katta waitng ayrnn chetttaaaa nd fazil brooo 🥰🥰🥰🥰poliiii vdeosss😘
@mirdaspk
@mirdaspk 3 жыл бұрын
സുജിത് ഭായ്. അടിപൊളി ആകുന്നുണ്ട്... 😍😍😍
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much ❤️
@profroadsgm.g.542
@profroadsgm.g.542 3 жыл бұрын
Njan kaathirikkayayirunnu first comment
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
North Wales: Feisty and Poetic
25:05
Rick Steves' Europe
Рет қаралды 2,9 МЛН