Chetta ente fish cheriyoru padutha kulathil anu..Vere fishum undu..athil mutta ittu kunjundakuvo..
@vineeshRajan4 жыл бұрын
mutta edum kunjine kittillaaa
@aravindrajappan9653 жыл бұрын
എയറേഷൻ. ഫിൽട്ടർ വച്ചിട്ടുണ്ടോ. ?
@Shajil1-o4o5 жыл бұрын
Thanks........ Thanks......
@quizworld2604 жыл бұрын
Black moornte valluthinneum gold fishineyum orumich ittal enthakilum kuzhappam undo njanghal sheetill ann valarthunnathu ath kond enthekilum kuzhappamundo Appol egg enghaneyan manasilakuga
@vineeshRajan4 жыл бұрын
ഒരു കുഴപ്പവുമില്ല ഒരുമിച്ചിട്ട് വളർത്താം മുട്ടകൾ ചെറിയ വെളുത്ത തരി പോലെ ഇരിക്കും
@quizworld2604 жыл бұрын
Ok
@adarsh52913 жыл бұрын
Aquariyathil patti pidichirukunna mutta engane vari edukum?. Athum cheriya vella kallukalil ittalo?
@vineeshRajan3 жыл бұрын
egg edukkathirikkunnatha nallu
@jeromtj21714 жыл бұрын
Video valare nallathaanetto bro... ellaarkkum very usefull aayittund. Thanks...!!
@muhammedsanah69214 жыл бұрын
ഗോൾഡ് ഫിഷ് ബൗളിൽ ആണെങ്കിൽ എത്ര ദിവസം കൂടുമ്പോഴാണ് വെള്ളം മാറ്റേണ്ടത്? മാറ്റുമ്പോൾ മുഴുവൻ മാറ്റേണ്ടതുണ്ടോ? Plz reply
@vineeshRajan4 жыл бұрын
daily 50 % mattanam
@quizworld2604 жыл бұрын
Oranda gold fishinne common gold fishinte koode ittal kuzhappamundo
@vineeshRajan4 жыл бұрын
illaa
@quizworld2604 жыл бұрын
Thanks
@sportsvibeonly34913 жыл бұрын
സപ്റൈറ് ആയിട്ട് ഇടുമ്പോ male രണ്ടന്നതിനെ ഒരുമിച്ച് ഇടാൻ pathumo?
@vineeshRajan3 жыл бұрын
pattum
@sportsvibeonly34913 жыл бұрын
Gold fishin ethike life food kodkaam Artimia kodkamo
@sportsvibeonly34913 жыл бұрын
Mionaia kodkamo goldfishin
@sportsvibeonly34913 жыл бұрын
Black more gold fish iva randum oru breed aakan patumo
@remyasuresh59304 жыл бұрын
Onine tankilum onine vere patrhrathilum vechal kuzhappam undooo tankil vere meenoke und
@vineeshRajan4 жыл бұрын
illaaa
@lalithambikab27384 жыл бұрын
എന്താ കയ്യില്‍ ഒരു ഫീമെയിൽ ഒരു മെയിലിൽ ഉള്ളൂ അത് മുട്ടയിടുമോ.
@vineeshRajan4 жыл бұрын
edum
@rahmathpp99202 жыл бұрын
എത്ര ദിവസം വോണം
@abduljabber52574 жыл бұрын
താങ്ക്സ് ഫോർ വീഡിയോ വളരെ യൂസ് ഫുൾ ആയിരുന്നു
@adarsh52913 жыл бұрын
Ente aquariyathil oru gold fishum rand sk gold fishum aan ullath. Pen white muttayittu. Aquariyathil vella noolpole sadnangal kandirunnu. Pinne google cheythappol kandu white mutta infertile anenn. Satyam ano
@vineeshRajan3 жыл бұрын
athee
@adarsh52913 жыл бұрын
@@vineeshRajan appol white mutta kandal ath makal avilla enn sure ano
Sir ഞാൻ gold fish വേടിക്കാൻ പോകുകയാണ് 2 pair vedichal mathiyo 2 മാസം കഴിയുമ്പോൾ breding ഇന്‍ ഇട്ടാൽ മതിയോ Water tank cut ചെയ്തതാണ് breeding box റിപ്ലൈ തരണേ
@vineeshRajan4 жыл бұрын
oru female nu 2 male ne vanganam
@avgaming73954 жыл бұрын
@@vineeshRajan ok സംശയം ചോദിച്ചാൽ reply തരണേ thank u sir
@sanjanamaggie98994 жыл бұрын
Ente veetilum tankill breed aayii pakshe vere meenukal thinnu ath okke....eni apo ethra days kazinn nammalk breed cheyyan idaan pattum
@vineeshRajan4 жыл бұрын
28 ays
@sanjanamaggie98994 жыл бұрын
Breed cheyyaan idumbo filter vekkanam enn nirbandham indo ...live plants itta mathiyo.....fish ine vere tankilek matumbo ah tank engane okke clean cheyyanam
@sadiyanisar96874 жыл бұрын
Ente gold fish ippo muttayittu☺☺aquariuthil fitt cheidha chediyil mutta pattipidichittund ini vere mattano
@vineeshRajan4 жыл бұрын
meene mattuka. air matharam kodukkuka. filtter edaruthu
@raheenakabeer41854 жыл бұрын
ഒരാഴ്ച മുമ്പ് ടാങ്കിലെ മുഴുവൻ മീനും ചത്തുപോയി. പിന്നീട് ടാങ്ക് കാലിയാക്കി ക്ലീൻ ചെയ്ത് ഉണങ്ങിയതിന് ശേഷം ഫിഷ് ടാങ്കിൽ പുതിയ വെള്ളം നിറച്ച് All Cure Fungal Infection 5 Drop ഒഴിച്ച് കുറച്ച് കല്ലുപ്പും ഇട്ടതിന് ശേഷം രണ്ട് ദിവസത്തിന് ശേഷം 10 ഗോൾഡ് ഫിഷിനെ വാങ്ങി ടാങ്കിൽ ഇട്ടു. 10 ദിവസം കഴിഞ് വീണ്ടും മുഴുവൻ ഫിഷും ചത്ത് പോയി എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഒരു പരിഹാരം പറഞ്ഞു തരാമോ.
@vineeshRajan4 жыл бұрын
oxygen kodukkunnundoo...??
@riyaskpk314 жыл бұрын
എന്റെ ഗോൾഡ് ഫിഷിനെ ഫ്രിഡ്ജ് ബോക്സിൽ ആണ് ഞാൻ വളർത്തുന്നത് ഫ്രിഡ്ജ് ബോക്സിൽ വളർത്തുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@vineeshRajan4 жыл бұрын
illaa
@riyaskpk314 жыл бұрын
അപ്പോൾ മഴവെള്ളം കൊണ്ടാലോ
@vandanar84304 жыл бұрын
Gold fish food enthokke anenn paranju tharamo??
@vineeshRajan4 жыл бұрын
grovel inte pellet food koduthal mathiii
@mufeedajasmine79934 жыл бұрын
സർ Gold fish male aano female aano enn enganeyan thirichariyuka
@vineeshRajan4 жыл бұрын
ee videoyil parayunundalloo
@nannudevudevu48004 жыл бұрын
Brother ente gold fishin filter onnulla ennalum perfect but muttyittapol vellam mattan kazhinjilla eppo entho appuppan thadi pole muttayude mukal kanunnu
@vineeshRajan4 жыл бұрын
mutta poothu poyathaa
@quizworld2604 жыл бұрын
Kulathil ittal enthakilum kuzhappamundo
@vineeshRajan4 жыл бұрын
illaa
@quizworld2604 жыл бұрын
Thanks
@jasimsidhan56604 жыл бұрын
Carpinte male gold fish nte male black more nte female vach breed cheyyikkanpattumo
@vineeshRajan4 жыл бұрын
try cheyithu nokkanam
@tokenick77493 жыл бұрын
പൊളിച്ചു 👍😇
@alwaysiamnotsilent12564 жыл бұрын
Guppy tankil idanpattumo
@vineeshRajan4 жыл бұрын
ee video kanu kzbin.info/www/bejne/jYfUh4igrLGZjpI
@nissasabu60404 жыл бұрын
എന്റെ അക്വേറിയത്തിൽ കുറേ ഗോൾഡ് ഫിഷ് ഉണ്ട് ഒരു വർഷമായി ഞാൻ വളർത്താൻ തുടങ്ങിയിട്ട് ഫീമെയിലിന്റെ വയറൊക്കെ നല്ല തീർത്തതാണ് പക്ഷേ എനിക്ക് അതിൽ നിന്നും ബ്രീഡ് ആയി കിട്ടുന്നില്ല ഇടയ്ക്ക് വെള്ളത്തിൽ ബബിൾ പോലെ ഉണ്ടായിരുന്നു അതിന് എന്ത് ചെയ്യണം
എന്റെ അക്യുറിയത്തിൽ ഫിൽറ്റർ ഒണ്ട് ബീഡിങ്ങിന് മാറ്റുമ്പോൾ എയർ ഇല്ലാതെ മീൻ ചാകാൻ സാധ്യത ഉണ്ടോ. എപ്പഴും ഗോൾഡ് ഫിഷിന് ഓക്സിജൻ ആവശ്യമുണ്ടോ
@vineeshRajan4 жыл бұрын
ഓക്സിജൻ kodutha gold fish nu appolum ഓക്സിജൻ venam allel chakum. Breeding edumbol 1 day ഓക്സിജൻ illelum kuzhappam illa. avashyathinu vellathil ഓക്സിജൻ undayal mathii
@nigarazeez10384 жыл бұрын
ചേട്ടാ ഞാൻ ഒരു breed ആയ female ഗോൾഡ്ഫിഷ് വാങ്ങി. പിറ്റേ ദിവസം അത് മുട്ട ഇട്ടു. മുട്ട ഇട്ടു അപ്പോൾ തന്നെ ഞാൻ female ഗോൾഡ്ഫിഷിനെ മാറ്റിയിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ female ഗോൾഡ്ഫിഷ് ചത്തുപോയി. ഇപ്പോൾ 7 ദിവസമായിട്ടും മുട്ട വിരിയുന്നില്ല. ഇനി ആ മുട്ട വിരിയുമോ. ചേട്ടൻ അത്യാവിഷമായിട്ട് ഇതിന് reply തരണം. Please
@vineeshRajan4 жыл бұрын
mutta efubol koode male FISH undayirunno...? fertilization nadakanjathukondanu mutta viriyanjathu 48 hrs mathi mutta viriyan. eni athu viriyillaa
@nigarazeez10384 жыл бұрын
@@vineeshRajan ok ചേട്ടാ. Thanks for the information
@nigarazeez10384 жыл бұрын
@@vineeshRajan male fish illayirunnu
@vineeshRajan4 жыл бұрын
pinne engneya mutta viriyunne...?
@abduljabber52574 жыл бұрын
എന്റെ കയ്യിൽ 3 ഗപ്പികളും 2 ഗോൾഡ് ഫിഷും ഉണ്ട്
@crcentre89974 жыл бұрын
ബ്രോ ഗോൾഡ് ഫിഷിന് ചെമ്മീൻ തീറ്റ ആണോ അതോ ആ മണി പോലെയുള്ള തീറ്റ ആണോ നല്ലത്???
ഈ വിഡിയോയിൽ കാണുന്ന ഗോള്‍ഡ് ഫിഷ്ന്റെ അത്രക്ക് എന്റെ ഗോള്‍ഡ് ഫിഷ് വലിയത് അല്ല നല്ല ചെറുതും അല്ല അതിനെ fish tankil breeding ചെയുവാൻ കഴിയുമോ.tankil net വേണോ.എന്റെ tankil കളർ കല്ല് മാത്രമാണ് ഉള്ളത്
@vineeshRajan4 жыл бұрын
glass tankil breed chyyikkaruthu....
@ssrr30554 жыл бұрын
പല തരത്തിലുള്ള മീനുകളെ ഒരുമിച്ചു അക്ക്വേറിയത്തിൽ ഇടാമോ
@vineeshRajan4 жыл бұрын
edam
@creativeworld44284 жыл бұрын
1 1/2. Adiyude aquarium thill ethra good fish idaaam
@vineeshRajan4 жыл бұрын
5,6 ennam
@sadiyanisar96874 жыл бұрын
എന്റെയടുത് ഫിൽറ്റർ ഇല്ല അതുകൊണ്ട് ദിവസവും വെള്ളം മാറ്റുന്നതിൽ കുഴപ്പമുണ്ടോ? മറുപടി തരണേ ചേട്ടാ 🙏🙏
എന്റെ അടുത്ത് രണ്ട് പെണ്ണും ഒരു ആണുമാണുള്ളത് അതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@vineeshRajan4 жыл бұрын
@@sadiyanisar9687 ilaa oru female nu 2 male venam breeding nu
@sadiyanisar96874 жыл бұрын
@@vineeshRajan ok. Thank you
@malayalibossgaming52515 жыл бұрын
Nice Video Man
@vineeshRajan5 жыл бұрын
tks
@dramadreamlover2 жыл бұрын
Chetta shubunkin goldfish breed akumo
@vineeshRajan2 жыл бұрын
akum
@dramadreamlover2 жыл бұрын
Thanks💖
@AbdulRauf.5 жыл бұрын
Total ethra kunnungal kitti Valare kashtmundallo
@vineeshRajan5 жыл бұрын
3,4 എണ്ണത്തെ കണ്ടുള്ളു. വേറെ വെള്ളത്തിന്റെ അടിയിൽ ഉണ്ടോ എന്ന് അറിയില്ല
@sheebathomas92454 жыл бұрын
Gold fish egg colour etha engane manasilakum
@vineeshRajan4 жыл бұрын
white
@twinklestarkj2704 Жыл бұрын
നാടൻ ഗോൾഡ് ഫിഷ് അല്ലെ ഇതിനെ അപേക്ഷിച്ചു ആയുസ് കൂടുതൽ.. Plz റിപ്ലൈ..ഇത് 2 വർഷം മുന്നേ ഉള്ള വീഡിയോ അല്ലെ.??ഇപ്പോൾ ഈ ചാനൽ ഉണ്ടോ...??
@vineeshRajan Жыл бұрын
അതെ നമ്മുടെ കയ്യിൽ തന്നെ ബ്രീഡ് ചെയ്ത് ഇറങ്ങിയ നാടൻ ഗോൾഡ് ഫിഷ് ആണ് ഏറ്റവും ബെറ്റർ
@twinklestarkj2704 Жыл бұрын
@@vineeshRajan ഓക്കേ.. Thank u ബ്രോ.... പിന്നെ അത് 5 എണ്ണം ഞങ്ങടെ വീട്ടിൽ ഉണ്ട്.. വലിയ സൈസ്.. കുഴപ്പം ഒന്നുല്ലാതെ നിൽക്കുന്നുണ്ട്.... പിന്നെ ഈ ചാനെൽ ഇപ്പോള്‍ ഉണ്ടോ ചേട്ടാ
@vineeshRajan Жыл бұрын
@@twinklestarkj2704 ഉണ്ട് ഈ ചാനൽ ഇന്നുമുണ്ട് എന്നുമുണ്ടാവും ഇടയ്ക്ക് സ്വല്പം തിരക്കായത് കൊണ്ട് റിപ്ലൈ താമസിച്ചത്
@twinklestarkj2704 Жыл бұрын
@@vineeshRajan 👍
@kochujobi5 жыл бұрын
ബ്രോ വീഡിയോ സൂപ്പർ
@kochujobi5 жыл бұрын
നാട്ടിലുണ്ടോ??
@vineeshRajan5 жыл бұрын
illa kuwait
@kochujobi5 жыл бұрын
Kk
@soldierananthu44164 жыл бұрын
Egg മാറ്റുന്നതാണോ..... അതോ parents നെ മാറ്റുന്നതാണോ better?
@vineeshRajan4 жыл бұрын
ishtam ullapole cheyyam
@forone36714 жыл бұрын
ഗോൾഡ് ഫിഷിന്റെ കുഞ്ഞുങ്ങൾ പൂർണമായി വളരാൻ എത്ര ദിവസം എടുക്കും pls reply..........
@vineeshRajan4 жыл бұрын
6 month breeding time
@alenrejialen35454 жыл бұрын
Easy anoo
@vineeshRajan4 жыл бұрын
atheee
@arun_0394 жыл бұрын
Breeding box vechal sheriyakumo
@vineeshRajan4 жыл бұрын
illa
@chakkipuppy86484 жыл бұрын
Air 24hours vano
@vineeshRajan4 жыл бұрын
venam
@lajinlachu23854 жыл бұрын
Sprr ideaa
@sajayvlogz73965 жыл бұрын
Good
@vineeshRajan5 жыл бұрын
tks
@kingmalakhayt78282 жыл бұрын
Aeration വേണോ egginu
@vineeshRajan2 жыл бұрын
vendaaa
@sidhartha00794 жыл бұрын
Kunjungggalk guppyy bit food kodukamo?
@vineeshRajan4 жыл бұрын
kodukkam
@mrceagle81414 жыл бұрын
Vere adayalam undo gold fish male & famil thirichariyan
@vineeshRajan4 жыл бұрын
aa paranja pole nokkiyal mathi eluppam anu
@guppyking72785 жыл бұрын
എല്ലാ കുഞ്ഞുങ്ങളും ജീവിക്കുന്ന ചേട്ടൻ പറഞ്ഞ പോലെ തന്നെ
@jithuff8919 Жыл бұрын
Da
@valsammajose33842 жыл бұрын
ente angel fish gold fish ne attack cheiya.enta cheiya
@vineeshRajan2 жыл бұрын
gold fish cheruthanoo....???
@ashwin54964 жыл бұрын
Goldfish male female identify Cheyyan vere method undo
@vineeshRajan4 жыл бұрын
video edane edum
@devudevan64924 жыл бұрын
Green water enthaanu
@devudevan64924 жыл бұрын
Gold fishing bowlil valarthamo
@vineeshRajan4 жыл бұрын
cheruthanel
@jaganvideos37553 жыл бұрын
👌🏻👌🏻👍🏻👍🏻
@akhilaashokan98904 жыл бұрын
Green whater illa..apo entha cheyaa
@vineeshRajan4 жыл бұрын
kunjungalude ennam kurayum athare ullu problem
@akhilaashokan98904 жыл бұрын
Blue clr vellam ayalo
@vineeshRajan4 жыл бұрын
try cheyithu nokku
@rahmathpp99202 жыл бұрын
എനിക്ക് 1ആണും 1 പെണ്ണിനേയും ആണ് വാങ്ങിയത് ഇവർ മുട്ട ഇടുമോ എങ്ങനെ ബീട് ചെയ്യണം
@rahmathpp99202 жыл бұрын
Please reply
@vineeshRajan2 жыл бұрын
breed akum
@sjrsinancrh4334 жыл бұрын
Thank yourself
@lazarcherookaran89104 жыл бұрын
Can i breed goldfish in a ciment tank
@vineeshRajan4 жыл бұрын
yes
@lazarcherookaran89104 жыл бұрын
@@vineeshRajan ok. Njan 3 goldfish 4 days njan oru breeding tankil ittu. But breed aayil. Why??
@vineeshRajan4 жыл бұрын
@@lazarcherookaran8910 egg ayii kanillaa
@lazarcherookaran89104 жыл бұрын
@@vineeshRajan How to increase it??
@moideenmisriya76354 жыл бұрын
ഗോൾഡ് ഫിഷ് മറ്റും മീനുകളുടെ അക്വേറിയത്തിൽ breed akumo
@vineeshRajan4 жыл бұрын
akum
@moideenmisriya76354 жыл бұрын
ഗൗരാമി മീൻ കൂടെ ഗോൾഡ് ഫിഷ് ബ്രീഡ് ആകുമോ
@vineeshRajan4 жыл бұрын
@@moideenmisriya7635 illaa
@vyshakhari22325 жыл бұрын
Gold fish ennu oxygen vennoo
@vineeshRajan5 жыл бұрын
കൊടുക്കുന്നതാ നല്ലതു
@sheebamohan98975 жыл бұрын
How many gold fish pairs can put in a 4 feet tank and best food for gold fishes please recoment
@vyshakhari22325 жыл бұрын
Earthworm
@vibinp.s84544 жыл бұрын
മോളി ഫിഷ് ബ്രീഡ് ആയാൽ എപ്പോൾ മുതൽ കുഞ്ഞിന് ഫുഡ് കൊടുക്കാം.. സാധാരണ ആയി എന്താ കൊടുക്കാൻ പറ്റുക..
@vineeshRajan4 жыл бұрын
moina kodukkam.. alle thalla malsyangalkku kodukkunna food thinnolum
@vibinp.s84544 жыл бұрын
@@vineeshRajanകുഞ്ഞുങ്ങൾക്ക് എന്ന് മുതൽ ഫുഡ് കൊടുക്കാം..
@vineeshRajan4 жыл бұрын
3 days muthal
@vibinp.s84544 жыл бұрын
@@vineeshRajan thanks
@beenajoseph79543 жыл бұрын
Egg മാറ്റത്തെ fish നെ മാറ്റിയാൽ കുഴപ്പമുണ്ടോ
@vineeshRajan3 жыл бұрын
illaa
@beenajoseph79543 жыл бұрын
ചേട്ടന്റെ കൈയിൽ 10 rs guppy ഉണ്ടോ
@syamiliprajith2394 жыл бұрын
Chetta ee culture illathe engana moina cheyyunne
@vineeshRajan4 жыл бұрын
moina culture vanganam allathe pattillaa
@syamiliprajith2394 жыл бұрын
Aartimia shoppil kittuayirikkualle
@syamiliprajith2394 жыл бұрын
Ente gold fish egg ittitundu.nan vere boxil ittitum mutta ittillarnnu.ithu aquarium thil aanu ittath.athu viriyuo
@vineeshRajan4 жыл бұрын
aquarium viriyan ulla chance kurava. Aartimia shoppil kittan chance illaa. Fish farm nadathunnavarude kayyil anu ullathu....
@syamiliprajith2394 жыл бұрын
@@vineeshRajan haaa avarude aduth kaanualle.
@abduljabber52574 жыл бұрын
Female aavaraayaal maatti idano
@vineeshRajan4 жыл бұрын
mmm
@mujeebrahman90914 жыл бұрын
എങ്ങനെ ബ്രീഡ് ചെയാം
@chakkipuppy86484 жыл бұрын
Filter full time vano
@vineeshRajan4 жыл бұрын
mutta yidunna time il filtter venda air matharam mathii
@malavikaanoop12863 жыл бұрын
ഉണ്ടായതിൽ പത്തു കുഞ്ഞിനെ കിട്ടുന്നുള്ളു അത് yatha
@vineeshRajan3 жыл бұрын
ഫുഡ് കൊടുക്കുന്നതിനെ കുഴപ്പം കൊണ്ടാണ് വെള്ളം മാറ്റാതെ കൊണ്ടുമാകാം ചെറിയ ടാങ്ക് ആയതുകൊണ്ട് ആകാം വെള്ളത്തിൽ ഓക്സിജൻ കുറഞ്ഞു കൊണ്ടുപോകാം നിങ്ങൾ എങ്ങനെയാണ് ചെയ്യിപ്പിച്ചത്
@devanandhanskumar92114 жыл бұрын
ബ്രീഡിങ്ങിന് ഇട്ട് എത്ര ദിവസം ആകുമ്പോൾ മുട്ട ഇടും
@vineeshRajan4 жыл бұрын
1 day
@devanandhanskumar92114 жыл бұрын
Black മോറായോ
@vineeshRajan4 жыл бұрын
same ellam
@devanandhanskumar92114 жыл бұрын
Ok thank you
@foodlover95574 жыл бұрын
വയറിൽ ഒരു പ്രസ്സ് കൊടുത്തപ്പോൾ ഒരു പാട് മുട്ട പോലെ ഉള്ള സാനം വന്ന് അതെന്താ?
@vineeshRajan4 жыл бұрын
mutta anu
@nannudevudevu48004 жыл бұрын
Vellam mattathond enything prblm
@vineeshRajan4 жыл бұрын
mattanam
@thanhafathimak51684 жыл бұрын
ഉപ്പ് ഇടുന്നതിന് കുഴപ്പമുണ്ടോ
@vineeshRajan4 жыл бұрын
illaaa
@abhilashsree75434 жыл бұрын
ബ്രോ ഞാൻ 4 ഗോള്ഡഫിഷിനെ വാങ്ങി 2 എണ്ണം ചത്തു ചാവാതിരിക്കാൻ എന്ത് ചെയ്യണം