*ഈ കേസ് ഒന്നും എവിടെയും എത്തുമെന്ന് തോന്നുന്നില്ല കാരണം ഇതുപോലെ ആയിരുന്നില്ലേ നമ്മുടെ മണി ചേട്ടന്റെയും മരണം എന്നിട്ട് ഇപ്പൊ എന്തായി . എന്തായാലും തെളിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ശെരിയാണെന്നു തോന്നുന്നവർ ലൈക് അടിക്കുക*
@anjalianju33745 жыл бұрын
True
@JO-yu7tj5 жыл бұрын
Double like. nammude police nu kazhivu koodi poyi
@unknownunknown-nd2zz5 жыл бұрын
സത്യമാണ് ചുമ്മാ ആരെ എങ്കിലും കൊല്ലുക എന്നിട്ട് ചാനെൽ ചർച്ച നടത്തുക മനിഷ്യന്റെ കണ്ണിൽ പൊടി ഇടുക പല കാര്യങ്ങൾ പലരീതിയിൽ വളച്ചു ഓടിച്ചു തിരിച്ചു ചാനലിൽ തന്നെ കേസ് തീർക്കുക മുൻ നിര നേതാക്കന്മാരുടെയും ഗുണ്ട സംഘങ്ങളെ വളർത്തുന്ന ഉന്നതന്മാരുടെയും തലമണ്ടയിൽ ഉദിക്കുന്ന മഹത്തായ ബുദ്ധി ആണ് ഇത്തരത്തിൽ ഉള്ള ചാനെൽ ചർച്ചകൾ.. ഒരു കാലത്തും ഒരിക്കലും തെളിയാൻ പാടില്ല എന്ന് കരുതി ചെയ്യുന്ന ഒരു ഒറ്റ കേസ് പൊലും തെളിഞ്ഞിട്ടില്ല . പക്ഷെ ചെയ്യുന്നവരും ചെയ്യിക്കുന്നവരും ഒന്നു മറന്നു പോകുന്നു ഇന്ന് ഞാൻ നാളെ നീ കഷ്ട്ടം തന്നെ .. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മനുഷ്യനെ കാർന്നു തിന്നുന്ന ക്യാൻസർ അണുക്കൾ ആയി പിറക്കാൻ ആഗ്രഹം അത്ര നികൃഷ്ട ജീവി ആണ് മനുഷ്യ വർഗം
@amalirikkur86354 жыл бұрын
CBI അന്വേഷണം ഏറ്റെടുത്തു സ്വപ്ന സുരേഷിന്റെ കേസുമായി ഇതിനു ബന്ധമുണ്ടെന്ന് കലാഭവൻ സോബി. സംഭവ സ്ഥലത്തു വച്ച കണ്ടയാൾ സരിതാണെന്ന് കലാഭവൻ സോബി
@lifeis68985 жыл бұрын
ഇപ്പോൾ ജീവിച്ചിരിക്കുന്ന രണ്ട് ദൃക്സാക്ഷികൾ പറഞ്ഞ മൊഴികൾ വ്യത്യസ്തമാണെന്ന അറിഞ്ഞിട്ടു "അപകട മരണം "എന്ന് പറയുന്ന ..നമ്മുടെ കേരള പോലീസിന് ബിഗ് സല്യൂട്ട്🖕🖕🖕🖕
@advikkrishnakeral5 жыл бұрын
എല്ലാ സെലിബ്രി റ്റി കളും കരുതി ഇരുന്നോള് ഇതുപോലെ ഉള്ള മാനേജർ മാർ നിങ്ങൾക്കും ഉണ്ടോ എന്ന്
@karamagoldghana24285 жыл бұрын
This case must be handover to CBI
@FasalBilliards5 жыл бұрын
ഓരോ പ്രോഗാമിൻറെ പേരും പറഞ്ഞ് വിദേശത്തേക്ക് പോവുന്ന സെലിബ്രേറ്റികളെ തിരിച്ചു വരുമ്പോ ക്ലിയറായി ചെക്ക് ചെയ്യുകയും qustion ചെയ്യുകയും ചെയ്താൽ സ്വർണകടത്തിൻറെ ചുരുളഴിയും.
@cheenusamdream37145 жыл бұрын
സത്യം.
@krishkichulechu5 жыл бұрын
ആ മോളൂട്ടിയുടെ മുഖം കാണുമ്പോൾ അറിയാതെ കണ്ണ് നനഞ്ഞുപോയ്
@rajishkrk15 жыл бұрын
Sathyam
@hakeemajmal53745 жыл бұрын
The serious matter here is that gold smugglers are using our beloved celebrities for illegal purpose. T
@sooraize5 жыл бұрын
Satyam theliyatte !!
@shdparammal96185 жыл бұрын
സത്യ ഒരു നാൾ അതി ശക്തിയായി കള്ളത്തരത്തിന്റെ മറ നീക്കി പുറത്ത് വരും ഇത് ഏത് കാര്യത്തിലും അങ്ങിനെയാണ് സത്യ മറച്ച് വെക്കാൻ സാധിക്കില്ല കാരണം ദൈവത്തിന്റെ ശക്തിയുണ്ട് അതിന്റെ പിന്നിൽ മനുഷ്യന് ദുർബലനാണ് ദൈവത്തിന്റെ മുമ്പിൽ
@coronachinesevirus88085 жыл бұрын
S H D parammal Andi daivam. Aa kunjine koodi kond appol daivam enthedukkuvayirunnu? Fuck the god(s)
അപ്പോൾ ഈ കലാകാരന്മാരും കലാകാരികളും എല്ലാം വിദേശ പ്രോഗ്രാം ചെയ്യാൻ പോകുന്നത് ഇത്തരം കാര്യങ്ങൾക്കാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. ഒന്നുകിൽ അവരുടെ അറിവോടെ അല്ലേൽ അവരറിയാതെ ഇങ്ങനെ മാനേജർമാർ ചെയ്യുന്നുണ്ടാവും...
@vegmartvegmart73705 жыл бұрын
ithoke1980kalil thudanghiyutund
@eyeyes62805 жыл бұрын
എല്ലാർക്കും ഈ പണി ഉണ്ട് റിമി ടോമി ക്ക് കള്ളപ്പണം ഗൾഫ് രാജ്യത്തു ഷോ ക്ക് പോയി വരുമ്പോൾ കൊണ്ട് വരു മായിരുന്നു റിമിയും ഒരു അഡ്വക്കറ്റ് ഉം തമ്മിലുള്ള ഫോൺ സംഭാഷണം ഇന്റലിജൻസ് ട്രാപ്ഖചൈതു പിടിച്ചാണ് ട്രേഡ് ചെയ്തു ഒന്നര കോടി കള്ളപ്പണം പിടിച്ചത് അങ്ങനെ ഗൾഫ് പ്രോഗ്രാമിന് പോകുന്ന എല്ലരും ച്വയ്യും പിന്നെങ്ങനെ ഇത്രയും പണം
@@iveyxvr49 👍❤️ .. Hi to Wales from Westminster....
@harikumarannairg4515 жыл бұрын
for all those who are criticising lakshmi.what have she done.even the father of balu told in this interview that even balu chettan and lakshmi chechi told the same that arjun was the driver.she lost everything.let her be alone.how traumatic her life and mind will be.she didn't support Prakash.she just told through fb that please don't drag balu chettan's name in it.leave her alone.
@abythomas57585 жыл бұрын
പാവം അച്ഛനും ,കുടുംബത്തിനും പോയി.
@justinphilip31475 жыл бұрын
pavam achan!!!!!!!!!!!!!!!!!!!!!!!!!!!
@skv1145 жыл бұрын
Dileepinte casil kaanicha interestinte pakuthiyenkilum ee casil police kaanikkanam.
@@anuprasuja9636 pulli paanjadu karyamalley..idoru accident case alley??endhu anakaryam chena karyam??
@subairettuka59745 жыл бұрын
കലാകാരന്മാർ 90 ശതമാനവും കല്ലകടത്ത് സംഗങ്ങളുമയി ബന്ദമുള്ളവരണ് ഇവരുടെ വിദേശ യാത്രകൾ കൂടുതലും സംഘടിപ്പിക്കുന്നത് കല്ലകടതുകരണ് ഇവരുടെ താര പദവി ഉപയോഗിച്ചാണ് സ്വർണവും മറ്റും കൂടുതല് കേരളത്തിലേക്ക് കടത്തുന്നത് ഇവരെ എയർപോർട്ടിൽ മറ്റുള്ള യാത്രക്കാരെ പോലെ വിശദമായി ചെക്ക് ചെയ്താൽ കേരളത്തിലേക്കുള്ള സ്വർണക്കടത്ത് കുറക്കുവൻ സാധിക്കും
ബാലഭാസ്കർ എന്റെ അന്തിമ സംസ്കാര സമയത്തു കൊറേ പ്രമുഖർ ഉണ്ടായിരുന്നു വല്ലോ അവരെ ഒക്കെ പോലീസ് ഒന്ന് ശരിക്കും അനേഷിച്ചാൽ എല്ലാ ക്ലിയർ ആവും .പിണറായി പോലീസ് അതൊക്കെ ചെയ്യോമോ ???????.....
@indtnk3205 жыл бұрын
ഇത് ആരോ അറിഞ്ഞു വരുത്തി വച്ച ആക്സിഡന്റ് ആണ് , ബൈക്ക് റോഡിനു കുറുകെ ഇട്ടു ആക്സിഡന്റ് വരുത്തിയത് ആകാം . 100 കിലോമീറ്ററിൽ സ്പീഡിൽ വരുമ്പോൾ വാഹനം ഉദ്ദേശിക്കുന്ന ഭാഗത്തു ഇടിക്കില്ല കർണാടകയിൽ മോഷ്ടാക്കൾ കല്ല് റോഡിൽ വച്ച് ആക്സിഡന്റ് ഉണ്ടാക്കുന്നതുപോലെ
@ashrafmk6025 жыл бұрын
Thangal paranjath poleyanu enteyum samshayam...bike kuruke itt control thettippich idippichathavum..sathyam ennayalum purath varum..
@nisarmedia73715 жыл бұрын
ഈ കേസ് എങ്ങനെയെങ്കിലും തെളിയിക്കണം,ഇനി ഇങ്ങനെ ഒരാളും മരണപ്പെടാൻ പാടില്ല,ബാലുവും മണിച്ചേട്ടനും ഒക്കെ മലയാളത്തിന്റെ മുത്തുകളായിരുന്നു,ഇപ്പോഴും എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വേർപ്പാടായിരുന്നു ഇരുപേരുടെയും.
@RAJ-fb3ps5 жыл бұрын
ഏത് ഗവൺമെന്റ് വന്നാലും പോലീസ് അന്വേഷണം ഉടായ്പാണ്....... ഇരട്ട ചങ്കൻ പറഞ്ഞാ പോര പ്രവർത്തിയാണ് നമ്മക്ക് ആവശ്യം
@SureshBabu-sg3bb5 жыл бұрын
Ex. In Udayakumar murder case....finally Policemen sentenced for death, death penalty, CBI court,tvm
@aliahamad88315 жыл бұрын
ഒഞ്ഞു പോയെടാ ചാണകമെ. നിനക്കൊന്നും വേറെ പണിയില്ലേ മൈരേ. എന്തു കണ്ടാലും പിണറായിയെ തെറി പറയാൻ നടക്കാതെ
@sairusk.h99965 жыл бұрын
അല്ലളിയാ ഈ കേസ് തെളിഞ്ഞാൽ ഈ പറഞ്ഞ നിങ്ങൾ പിണറായിക്ക് അഭിനന്ദനം കൊടുക്കില്ലല്ലോ.. പിന്നെ അടുത്തചിന്ത അന്വേഷണ ഉദ്യോഗസ്ഥരിൽ നിങ്ങള പാര്ട്ടിക്കാര് ഉണ്ടേൽ ഫുൾ ക്രെഡിറ്റ് അവനായിരിക്കും നിങ്ങൾ കൊടുക്കുന്നത്...അപ്പോൾ പിണറായി പോലീസ് അല്ല താകും..
@RAJ-fb3ps5 жыл бұрын
@@aliahamad8831 ...... ഞാൻ സത്യമാണ് പറഞ്ഞത്..... എല്ലാ ഗവൺമെന്റുകളും ഒരേ പോലെയാണ് എന്നാണ് പറഞ്ഞത് നിനക്ക് പിണറായിയെ ഇഷ്ടമാണെന്ന് കരുതി ആർക്കും മുഖ്യമന്ത്രിയെ വിമർശിക്കാൻ പറ്റില്ലെ.... സാധാരണ ജനങ്ങളുടെ വികാരമാണ് ഞാൻ പറഞ്ഞത്...... അത് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചതാണ്.. ''
@RAJ-fb3ps5 жыл бұрын
@@sairusk.h9996 .... അളിയാ ഏത് ഗവൺമെന്റായാലും ഒരു ശക്തമായ തീരുമാനം എടുത്താൽ അ ക്രഡിറ്റ് ഭരിക്കുന്ന മുഖ്യമന്ത്രിക്കു പോകും ........ പക്ഷേ എത് പാർട്ടിയായാലും എല്ലാവരും കാശുള്ളവന്റെ കൂടെയാണ്
ഉടായിപ്പുകളോട് കൂട്ടുകൂടാൻ പോയാൽ ഇങ്ങനെ ഇരിക്കും. ഒന്നും അറിയാത്ത ഭാര്യയും... എല്ലാം കൂടി ഒരു തരികിട സെറ്റ് അപ്പ് .
@saturnmedia34145 жыл бұрын
Sathyam
@arttravelvlogsgm90195 жыл бұрын
പാവം ആ അച്ഛൻ അങ്ങേർക്കു പോയി...
@manuabrahammamachan65485 жыл бұрын
Lekshmi ku കാര്യങ്ങൾ കുറേ അറിയാം
@ssk-fm3eo5 жыл бұрын
These slave media will make this a sensational news juz for 1 day. This is to convince the viewers. What happened to kallada bus incident. JUST GONE IN WIND BY 60 SECONDS.
@pauloseputhenpurackal31355 жыл бұрын
This is India
@musafir58665 жыл бұрын
ഒരു ആക്സിഡട്ണ് കണ്ടിട്ടും സഹായിക്കാന്‍ ശ്രമിക്കാതെ ഓടിച്ച് പോകാന്‍ ഒരു കലാകാരനായിട്ടും ഇദ്ധേഹത്തിന് എങ്ങനെ കഴിഞു ?
@averageconsumer53745 жыл бұрын
otta thanthaku janikathathu kondu
@unnyaarcha5 жыл бұрын
avidey already aalukal rescue operation nadathumbol mattullavar koodi vandi nirthiyal traffic block aavilley? accident site l police, fire force and ambulance aanu vendathu. Artists alla
@SureshBabu-sg3bb5 жыл бұрын
If so,as there is chance for declare him as the murderer, because the kerala -KP.
@rineebmb71495 жыл бұрын
Sobi thane parayunudallo ..aallukal vanu thudangunudayollu enu .apo nthayalum nirthi eneshikandathale ..pine aa oodi poyavareyanno rekshikendathu ee chettanu
@sasikunnathur12215 жыл бұрын
പോലീസ് ആന്വഷിക്കില്ല എന്ന് ആർ പറഞ്ഞു ? . തെളിവില്ലാതെ ഒരു ഉമ്മ6നയും തൊടാൻ പോലീസിനാകില്ല.
ബാലഭാസ്കർ മരിച്ചു.... ഇനി എങ്കിലും വെറുതെ വിട്ടുകൂടെ..... ആ കുഞ്ഞിന്റെ മുഖ മനസ്സിൽ നിന്നും പോകുന്നില്ല... പിന്നെ മലയാളത്തിന്റെ മഹാ നടൻ (പലരും ഉണ്ട് പക്ഷെ നാടൻ മനുഷ്യനെ മനസ്സിലാക്കുന്ന നടൻ )മണിച്ചേട്ടൻ മരിച്ചിട്ട് അനുഷ്ട്ടിച്ചിട്ട് ഒന്നും എങ്ങും എത്തിയില്ലല്ലോ....
@eazycuisines95614 жыл бұрын
Vidagdha samithiyude anweshanam ithuvare ayile
@creativeman80445 жыл бұрын
ആ സ്റ്റീഫൻ ദേവസ്സിയെ ഒന്നു കുടഞ്ഞാൽ എല്ലാ കള്ളിയും പുറത്തുവരും. അവന്റെ കറുത്തകൈ ഇതിലുണ്ടെന്നു എന്നാണ് എന്റെ ഒരിത്.
@geethumohan53945 жыл бұрын
Sankadamund... Nth cheyana ipo. Ee accident undayapol tane aake motham confusion anu
@kidilammanushyan43725 жыл бұрын
😓ബാലഭസ്കർ...
@യുക്തിവാദിഷിബു5 жыл бұрын
സ്വർണ്ണം വിദേശത്ത് നിന്ന് കൊണ്ടു വരുന്നു: അത് ഇവിടെ സ്വീകരിക്കുന്നു: ഇത് എത് ജുവല്ലറിക്കാരാണ് വാങ്ങുന്നത്? അവിടെ കളിച്ചാൽ വിവരം അറിയും. കോടികളാണ് ഇവർ രാഷ്ട്രീയക്കാർക്ക് വേണ്ടി ഒഴുക്കുന്നത്
@kumarramachandran68805 жыл бұрын
Gundakalude swantham keralam
@xmanxman46265 жыл бұрын
ലക്ഷ്മിയും കൊല്ലപ്പെടണം എന്ന ഉദ്ദേശത്തോടെ നടത്തിയ ആക്സിഡന്റ് !!.. അങ്ങനെ ayal ആർക്കാണ് ലാഭം? !!!!.... അച്ഛനും അമ്മയും ആ കാറിൽ യാത്ര ചെയ്തു അപകടത്തിൽ പെട്ടവരും ഒഴികെ എല്ലാവരെയും സംശയിക്കാം.. ബന്ധുക്കളെ qstn ചെയ്യണം...ലക്ഷ്മിക്കെതിരെ പോസ്റ്റ് ഇട്ട പെങ്ങളെ സംശയിക്കണം.. എന്തൊക്കെയോ ദുരൂഹത
@swatibhasker18795 жыл бұрын
Achan strong anu...
@sharonalathur98675 жыл бұрын
ബാലഭാസ്കർ ഇൻറെ ഭാര്യയും സംശയത്തിന് നിഴലിലാണ് ആണ് കഴിഞ്ഞ ദിവസങ്ങളിൽ വന്ന ഫേസ്ബുക്ക് പോസ്റ്റുകൾ അതിൽ വ്യക്തമാണ് ആണ് ഇപ്പോൾ പറഞ്ഞത് ആയിരിക്കില്ല പിന്നീട് പറയുന്നത്
@mariyamibrahim2695 жыл бұрын
പ്ലീസ് ആ ചേച്ചിയെ വെറുതെ വിടൂ ബാലു ചേട്ടന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കരുത് എന്ന് മാത്രമേ ചേച്ചി ചിന്തിച്ചിട്ടുള്ളു.
@wildthoughts96025 жыл бұрын
I think so
@shivankutty99395 жыл бұрын
Ith gold racketine safety aka ulla pNiya
@FidaYoosuf5 жыл бұрын
Nkm atgaa tonnunnee..enthoo oru secret baaaluin ariyaayirkkm
@abhimk94645 жыл бұрын
aa driverney pidychu nannaytonnu question cheydal porey.pakshey cheyyanam.
@RajRaj-zw2cr5 жыл бұрын
If the investigation goes in right direction the result will be shocking not bcz of thampi or vishnu but the involvement of balus wife lekshmi....
@harikumarannairg4515 жыл бұрын
Biju Raj do u know her personally.or what she is going through.please be quiet
@riyab59555 жыл бұрын
Just because she survived the accident doesn't mean you can say anything. You have no idea about her loss so stop saying anything just for the sake of it
@renjithar13425 жыл бұрын
You are so sick. She is a good human being and strong fighter. U cant let her down
@ralzbro79195 жыл бұрын
listened his dad speech ... worst dad ever.. motherfucker... man he has no feelings for his son....
@Alchemiststifler5 жыл бұрын
😪😪
@gamingwithswag50485 жыл бұрын
Lakshmi Chechiye chodyam cheyyanam.
@revanth35085 жыл бұрын
Can you imagine what pain that lady must be going through with the loss of her husband and baby ? What terrible pain ? Let no one ever go through such a tragedy
@Manu-jc2sx5 жыл бұрын
@@revanth3508 No one is an exception. Culprit can be anyone.
@revanth35085 жыл бұрын
manu ss pl watch the program chat with balabhaskar and family . You can see what balu and Lakshmi were to each other in it
Malini Mohandas athengane achan ariyananu ? Onnu orthu nokkoo. Oru amma swantham kurunnine bali kodukkumo? Avarkku bharthavum kunjineyum nashtamakkiyitt enthu nedan ? Avar anubhavikkunna vedana engane kanathirikkum , athinu purame avarkkethire accusationsum. Ammaykkum achanum theerchayayum vedana kanum. Avar aa kurunnine kurich oru vakku enthe mindi kandilla? EE nerathalle avar lakshmikku ashvasamavendathu?
@himalayapictures5 жыл бұрын
Abhyandaram koora ayal enda 😏 Njangal pusthakangal samayathu ethichu 🤪🤪🤪🤪
@FidaYoosuf5 жыл бұрын
Hahaha pwolii
@rijeeshrijeesh78325 жыл бұрын
നിങ്ങൾക്ക് ഒരു ചർച്ച വേണം ആ ഭാര്യയെ വേദനിപ്പിക്കാൻ വേണ്ടിയാകരുത് ഇത് ഒരു ഭാരിയും കുഞ്ഞും അതിൽ പരിക്ക് പറ്റി ആകുഞ്ഞും മരിച്ചു വെറുതേ വേദനിപ്പിക്കാൻ വേണ്ടി ആ സ്ത്രീയെ
Enikyum thonniya question ,etho oru interview I'll balabhaskar inte bandhukale pati athra nalla opinion alla pulli paranjath
@anu79825 жыл бұрын
Gold smugglers inte vaka blackmailing nadannitondavanam ,athu porathe swathinu vendi ulla shremam bandhukalde side I'll ninnu Indo enna doubt um ,porathathinu ippo puthiyoru soby yude Kore thurannu parachilum ,soby paranjathu sathyamanrnkil madhubalakrishnan achante bandhu aanennokke parayunnundallo,saadharana oral accident spot il ninnu vilichal hospital lo police ilo okke aanu inform cheyyuka ,ithippo manager e vilichu parayan aanu paranjath .. parayunn a reethiyil ulla aathmabandham onnum bandhukal lku indarnathayi ketitu thonnunnilla ,driver um manager um okke aayitu koode koodithu swarnakadhathukarum ,koodathe blackmailing m ..may be athavam Lakshmi onnum parayathath ,swathinu vendiyano bandhukaldem matullavarude involvement ennu prove cheyyaanum avarku saadikilla ,ini ippol Lakshmi kyu ithil pankundo illayo ennokke vyakyathamyi oru polygraph test ellarem pidichu nadathiyal easy aayi kandupidikyavunnathe ullu ,pinne sambavam nadannu ithrem naal okke ingane komdupoyal thelivukal nashtamavum ,athu pinne aaru eteduthalum evidence illathe avare niyamathinte munnil kondu varaan sadhikilla,but balabhaskar pavam aanennu thanneyanu ente abhiprayam ,ayale trap cheytathavum ivar ,sathyam ayal purathu parayum ennayapol aavanam accident iloode kollapeduthan nokkithu ,ayalude wife um ayalm aarenkilum bhayannu aavam jeevichath ,wife inu ippizhum bhayam kanum ,athavam .. nalla reethil oru like detector test nadathiyirunnenkil sathyam jayichene
@revanth35085 жыл бұрын
Anu yes I think it was in jb junction that balabhaskar said that his childhood was not happy and there were problems
@karamagoldghana24285 жыл бұрын
Brother 10-50 kg gold every day going to through Cochin
@investorspoint62245 жыл бұрын
Saksharatha keralam
@jayashreeshreedharan88745 жыл бұрын
When u see a an accident won't u get out of ur car and see the family?
@nicsilvestroni92215 жыл бұрын
Chummandalla ee celebrities ellam, pettennu panakkar akunnathu alle ! Mmm🤔
@jimelas84995 жыл бұрын
Lekshmi, Arjun & new arrested criminals ne okke polygraf test nu vidheyamakiyal conclusion il ethavunnathe ulloo.
@HappySad5475 жыл бұрын
but why lakshmi?? what has she got to do with dis?
@harikumarannairg4515 жыл бұрын
Meera Lalasingh onne parayanullu.please leave her alone
@neelz0095 жыл бұрын
@@harikumarannairg451 അതെ ലക്ഷ്മി യെ ജീവിക്കാൻ അനുവദിക്കൂ നഷ്ടപ്പെട്ടവളാണ്
@noobplays38185 жыл бұрын
Meera don't be so rude and sadist ......
@hariskoroth36735 жыл бұрын
Kerala police.. Ellam.. Kandathum... Wait........ Dont worry...
@manuplamootil41215 жыл бұрын
Kerala gov need to change
@travellerlife55225 жыл бұрын
If enquired well some jewellery shops may close down , so nothing will happen to Moscow , chinnamanooor. Etc
@gotuitionin5 жыл бұрын
U said truth... Our bhima josco kalyan okke pedum ille
@Parusvijay5 жыл бұрын
Daivathe orthu lekshmi chechiye upadravikathe iriku.. avarku kallam parenjitu enth kittaan aanu.. bharthaavum kutyum marich visamathil jeevikuna aah sthree ath mansilaaki varunathe undaavu.. leave her alone.. kuttam cheythath aarayalum shikshikapedanam.. athipo aarayalum purath varanam en aatmarthamayi aagrahikunu..
@nujranujra22825 жыл бұрын
കലാഭവൻ മാണി ആദ്യം പിന്നെ ബാലഭാസ്കർ gold മാഫിയ കൊടുത്ത പണികൾ അന്നെന്നു 90% സംശയികാം ഒന്നു പഴയ കാര്യങ്ങൾ ഓർത്തു നോക്കുമ്പോൾ ശരിയാണെന്നു തോന്നുന്നു സാമ്പത്തികം അതാണ് ഇവിടെ വില്ലൻ
@aluxantony5 жыл бұрын
Parus Vijayakumar ethu upadravikksl mathram alla. sathyam purathu varunathinanu.. avde enganathe sentiments nu stanam illa... Sathyam Purathu Konduvaranam
@Parusvijay5 жыл бұрын
@alex satyam purath varanam en thanne aanu njanum parenjath.. Pashe athinte peril already bharthaavum kutiyum marich manasikamaayi thakarnn irikuna oraale kari vaari thekkanda enne parenjullu
ഇതിലെ ശെരിക്കും ഉള്ള പിടികിട്ടാ പുള്ളി ലക്ഷ്മിയാണ് തുടക്കം മുതലേ ഉള്ള സംശയം ആണ് അവളെ സെരിക്കൊന്നു കുടഞ്ഞാൽ തത്ത പറയുമ്പോൾ അവൾ പറയും സ്റ്റീഫൻ ദേവസിയെയും
Haky സങ്കടം എല്ലാവർക്കുമുണ്ട്. എന്നുവച്ചു ബാലഭാസ്കറിനെ കൊന്നതാണെങ്കിൽ അത് തെളിയിച്ചു കുറ്റവാളികളെ ശിക്ഷിക്കണം. അല്ലാതെ നമ്മൾ വെറുതെ ദുഖിച്ചോണ്ടിരുന്നിട്ടു എന്താ ഗുണം?
@ആട്തോമ-സ1ദ5 жыл бұрын
മോനെ പണ്ട് യൂണിഫോം ഇട്ടിട്ടുള്ള ആളെന്ന നിലക്ക് ഒരു കാര്യം പറയാം സോബിക്കും ചിലപ്പോൾ ഒരു ട്രോഫി കിട്ടാൻ ചാൻസുണ്ട് കേട്ടോ.....
@skariaa.v28355 жыл бұрын
acident sthalathu ninnu odipoya ivan enthu kopanu ippol parayunnathu......anweshikendathundu...
@ആട്തോമ-സ1ദ5 жыл бұрын
@@skariaa.v2835 തിരിച്ചു പറയട്ടെ എല്ലാവരെയും തൂക്കി അകത്താക്കി ഇനി പേടിക്കേണ്ട എന്നും കരുതാം,മറിച്ചു താൻ അകത്താകുമോ എന്ന പേടിയും ആകാം ..എന്തായാലും ഒരു വണ്ടി ആക്സിഡന്റ് ആയിട്ട് കിടക്കുമ്പോൾ നോക്കിട്ടു പോയത് മഹാ ചെറ്റത്തരം
@92675865 жыл бұрын
Retired aano ?
@sk-wm9ex5 жыл бұрын
School uniform aano
@jamnasjamal55005 жыл бұрын
Aa trophy ing kond vaaaa
@noushadmankada29135 жыл бұрын
ബാലുവിനെ കൊന്നത് ആരായിരികം?
@anandhuanil47245 жыл бұрын
Nthahalum avan chathalo udayip
@ashleykk94145 жыл бұрын
Car marinjitillallo?Idich ninntalle ullu...
@manu13051989885 жыл бұрын
Political leaders and their sons r also involved in diz case for sure.....ithu evidyum chenu ethilla ....thinan vendi jeevikum...jeevikaan vendi thinum
@Suresh12Babu125 жыл бұрын
Vandi appu odich ekil avn onnum pati illee.... pavam lekshmii... enth cheyam... avn um kunju um marichuu...