Adipoli video lenny chetante👍❤kuwaitinte theruvukal iniyum valaratte🤘🏻chettanu iniyum video cheyyan kazhiyatte ❤
@LTDreamsbyLennyTeena2 жыл бұрын
Thank you... Adipoli videos ഉടൻ വരും 😍😍😍😍
@JacobzVibe3 жыл бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം..... മനോഹര്മായ കാഴ്ചകൾ.. ഇത്രയും സ്വർണം ഒരുമിച്ചു കാണാൻ പറ്റിയതിൽ സന്തോഷം... ബ്രോ കുവൈറ്റിലെ കാഴ്ചകൾ കാണിക്കുന്ന ചാനലിനു വലിയ ഒരു വിജയം ഉണ്ടാകട്ടെ 👍👍
@LTDreamsbyLennyTeena3 жыл бұрын
Thank you Bro
@MrUnboxTravel3 жыл бұрын
നല്ല തിളക്കമുള്ള സ്വർണം വെറുതേ അല്ല പെണ്ണുങ്ങൾക്കൊക്കെ ഇത്ര ഇഷ്ട്ടം ഈ പൊന്നിനോട്...അത്രയ്ക്കുണ്ട് ചന്തം...എന്തായാലും കുവൈറ്റിലെ Gold Souqന്റെ മനോഹരമായ വീഡിയോ കാണിച്ചതിന് നന്ദി👌👍💪
@LTDreamsbyLennyTeena3 жыл бұрын
Thank you Irshad Bro
@josematheu723 жыл бұрын
വെള്ളി ചേർത്ത പൗഡർ കളറിനു തിളക്കം കൂടും ,നാട്ടിൽ ചെമ്പ് ചേർത്ത പുളികളറിംഗ് ആണ് കിട്ടി കൊണ്ടിരിക്കുന്നത് തിളക്കം കുറവായിരിക്കും .. നാട്ടിൽ ഇത് രണ്ടും ഇപ്പോൾ കിട്ടും...
@anumani38543 жыл бұрын
Adipoli so many new information in this videos about kuwait 🇰🇼 Thank you 😊 🙏 LT dreams Lenny chettan
@LTDreamsbyLennyTeena3 жыл бұрын
Thank you bro
@venugopalrajannair91103 жыл бұрын
നല്ലൊരു യാത്ര ആയിരുന്നു പ്രിയ സുഹുത്ത് ഷാജനും മറ്റ് രണ്ട് സുഹൃത്തുക്കൾക്കും നന്ദി ഇനിയും പലതും പ്രതീക്ഷിക്കുന്നു
@josematheu723 жыл бұрын
കുവൈറ്റിൽ വന്ന സമയം ഇഖാമ പോലും കിട്ടുന്നതിന് മുമ്പ് തനിയെ സിറ്റി കറങ്ങാൻ പോയപ്പോൾ അറിയാതെ ഇതുവഴി ഒന്നു കറങ്ങി ,സ്വർണ്ണം കണ്ടപ്പോൾ എൻ്റെ മുഖത്തെ ഭാവ വെത്യാസം അവർക്ക് അത്ര പിടിച്ചില്ല എന്നു എനിക്കു മനസ്സിലായതു കൊണ്ട് സ്കൂട്ടായി... 1 KD ക്ക് ഗോൾഡ് കവറിങ്ങിൻ്റെ ഒരു കലവറ തന്നെയുണ്ട്
@LTDreamsbyLennyTeena3 жыл бұрын
നന്നായി.....
@muhammedfarhan6962 жыл бұрын
Njan June il vanninu ithuvare civil I'd kittiyilla
@jayakumari20312 жыл бұрын
അതെവിടെ ആണ് സ്ഥലം
@minzmini10593 жыл бұрын
സൂപ്പർ വീഡിയോ ചേട്ടാ😍😍sub ചെയ്തു കെട്ടോ
@minzmini10593 жыл бұрын
@Kuwait Malayali സുഖം സുഖമാണോ
@LTDreamsbyLennyTeena3 жыл бұрын
Thank you
@JBGKUWAIT3 жыл бұрын
നല്ലൊരു ട്രിപ്പ് ആയിരുന്നു സ്വർണ്ണം കണ്ടു കണ്ടു കണ്ണു മഞ്ഞളിച്ചുപോയി ഇത്രയും സ്വർണം കണ്ടപ്പോ, നല്ലൊരു വീഡിയോ ഇഷ്ടപ്പെട്ടു, Super 👍 from JBG KUWAIT
@LTDreamsbyLennyTeena3 жыл бұрын
Thank you
@vinod27803 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍
@LTDreamsbyLennyTeena3 жыл бұрын
Thank you
@gymlover34012 жыл бұрын
Ethra Pavan vare nattilek kondu varam?
@NJKRISHNASDj3 жыл бұрын
First comment🤩🥰🥰
@LTDreamsbyLennyTeena3 жыл бұрын
Thanks Bro
@LTDreamsbyLennyTeena3 жыл бұрын
Sugam ano?
@NJKRISHNASDj3 жыл бұрын
@@LTDreamsbyLennyTeena sughaman bro, broko
@കലവറ-ഥ3ഡ3 жыл бұрын
അണ്ണാ,,ഞാൻ കുവൈറ്റിൽ ആണ് ജോലി നാട്ടിൽ കോട്ടയം ചങ്നാശേരി വീഡിയോ കൊള്ളാം
@neethuvinesh53823 жыл бұрын
Hai
@sibithsuttu Жыл бұрын
@@neethuvinesh5382hi
@sreejithkidave78643 жыл бұрын
Hi bro മനോഹരമായ വീഡിയോ. കുവൈറ്റിലെ മനോഹര കാഴ്ചകൾ കാണാൻ സാധിച്ചതിൽ സന്തോഷം, 2 ദിവസം മുന്നെ വളരെ സന്തോഷമുള്ള ഒരു വാർത്ത ഞങ്ങളിലേക്ക് ആദ്യം എത്തിച്ച സാജൻ bro യെ ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം. ദൈവം സഹായിച്ച് കുവൈറ്റിൽ വരാൻ സാധിച്ചാൽ നേരിൽ നിങ്ങളെയൊക്കെ കാണണം എന്ന് ആഗ്രഹമുണ്ട്.🙏🏻 Anyway really very happy to see u alll!....🙏🏻
@LTDreamsbyLennyTeena3 жыл бұрын
Thank you..... Kuwaitil varubol vilikku
@sreejithkidave78643 жыл бұрын
@@LTDreamsbyLennyTeena sure Tq🙏🏻
@sreejithkidave78643 жыл бұрын
@Kuwait Malayali ദൈവം അതിനുള്ള അവസരങ്ങൾ തന്ന് അനുഗ്രഹിക്കട്ടെ.. 🙏🏻
@rejanivinoj28613 жыл бұрын
@@LTDreamsbyLennyTeena firsr😘😘😘
@rifameharin1383 жыл бұрын
'Evida.chayavittavananu.nhaan
@ShellaSham9 ай бұрын
Avidayanu.eistthalam.pilse
@LTDreamsbyLennyTeena9 ай бұрын
അവിടെ പോയി സ്വർണ്ണം മേടിക്കുന്നതിനുമുമ്പ് എത്ര ക്യാരറ്റ് ആണെന്ന് ചോദിച്ചിട്ട് മേടിക്കുക. Kk
@ShellaSham9 ай бұрын
Avidayannu ei.satthalam.parayamo
@LTDreamsbyLennyTeena9 ай бұрын
Souk Mubarakia kuwait city
@muhammedfarhan6962 жыл бұрын
9:20 Nammude shopil vannirunnu ee GMC
@LTDreamsbyLennyTeena2 жыл бұрын
??
@TrackRoot3 жыл бұрын
ഇച്ചായാ അടിപൊളി വരുമ്പോൾ കുറച്ചു സ്വർണം കൂടി കൊണ്ടുവരണം
@LTDreamsbyLennyTeena3 жыл бұрын
വീഡിയോ ഇറങ്ങി കഴിഞ്ഞു ഒരുപാട് ഓർഡർ ഉണ്ട്...... 😄😄😄😄😄😄😄😄😄
@teenajohn29323 жыл бұрын
അടിപൊളി 👌👌👌
@LTTROLLSByLENNYJOSE3 жыл бұрын
Thank you
@muhammedsabikali Жыл бұрын
Sound noice kooduthalan
@LTDreamsbyLennyTeena Жыл бұрын
പണ്ട് എടുത്ത വീഡിയോ ആണ്.... പുതിയ മൈക്ക് മേടിക്കണം...
@anumol15883 жыл бұрын
Kuwait il 8varsham aya njan ithonnum kanditteyillaa
@LTDreamsbyLennyTeena3 жыл бұрын
നിങ്ങൾക്ക് വേണ്ടിയാ ഈ വീഡിയോ ഫുൾ എടുക്കുന്നത്..... കുവൈറ്റ്സിറ്റിയിൽ വരുബോൾ ഒരുവട്ടം പോയി കാണണം....
@alwinmdo43 жыл бұрын
Good information bro👍👍👍
@LTDreamsbyLennyTeena3 жыл бұрын
Thanks Bro
@lalujose32613 жыл бұрын
Kurachu swarnam kittumo??? Super
@LTDreamsbyLennyTeena3 жыл бұрын
Kurachu mathiyo? 🤗🤗🤗
@sreekumarkumar88672 жыл бұрын
Excellent beautiful
@LTDreamsbyLennyTeena2 жыл бұрын
Thank you 😍😍😍
@anoopkojak3 жыл бұрын
Ente ponneee kothipikkalleeeee 😘
@LTDreamsbyLennyTeena3 жыл бұрын
Shavarma ആണോ അതോ ഗോൾഡോ??? 😄😄😄😄
@anoopkojak3 жыл бұрын
Ponnennu parajathu Gold anu annnaaa…..😝
@sheelasheela37962 жыл бұрын
സൂപ്പർ
@LTDreamsbyLennyTeena2 жыл бұрын
Thank you
@anumon9842 жыл бұрын
Hai ചേട്ടാ...... 🥰❤️
@LTDreamsbyLennyTeena2 жыл бұрын
Hi ബ്രോ 😍❤️❤️❤️
@Mollykid91.72 жыл бұрын
21 karat aanu ath
@LTDreamsbyLennyTeena2 жыл бұрын
21 അല്ല... അവിടെ ഫുൾ 18 karat gold ആണ്...
@remyamithrapuram3 жыл бұрын
Gold market കുവൈറ്റിൽ എവിടെ ആണ്
@LTDreamsbyLennyTeena3 жыл бұрын
Souk Mubarakia.....
@LTDreamsbyLennyTeena3 жыл бұрын
Kuwait city
@mojimohanan1532 жыл бұрын
Adipoli video ❤❤❤
@juvairiya53612 жыл бұрын
Congratulations
@LTDreamsbyLennyTeena2 жыл бұрын
😍😍
@LTDreamsbyLennyTeena2 жыл бұрын
Thank you
@Anudeep8422 жыл бұрын
Hay you look like my friend
@LTDreamsbyLennyTeena2 жыл бұрын
😍😍😍😍
@anumolanumol20535 ай бұрын
അവിടെ എത്ര rate
@LTDreamsbyLennyTeena5 ай бұрын
Rate daily മാറിക്കൊണ്ടിരിക്കും
@Ajvlogs0033 жыл бұрын
Nice video 😍😍
@LTDreamsbyLennyTeena3 жыл бұрын
Thank you
@aamisvlog82543 жыл бұрын
Golden video......
@LTDreamsbyLennyTeena3 жыл бұрын
Thank You
@iirj-n6g3 жыл бұрын
Nice 👍✌️👌
@LTDreamsbyLennyTeena3 жыл бұрын
Thank you
@mariyamkwt84673 жыл бұрын
സബ്സ്ക്രൈബ് ചെയ്തു കേട്ടോ
@LTDreamsbyLennyTeena3 жыл бұрын
Thank you🤗
@RajeshHaripad9704 Жыл бұрын
ചേട്ടാ ഇവിടെനിന്ന് സ്വർണ്ണം വാങ്ങിയാൽ പണിക്കൂലി ഉണ്ടോ?
@LTDreamsbyLennyTeena Жыл бұрын
എന്നാ ചോദ്യവാ ചേട്ടാ.......🙏🙏🙏🙏
@lailasanoos32973 жыл бұрын
👌👌👌👌SUPER...
@LTDreamsbyLennyTeena3 жыл бұрын
Thank you
@abdullaanpanp79053 жыл бұрын
Very nice.
@LTDreamsbyLennyTeena3 жыл бұрын
Thank you
@ചീമേനിക്കാരൻസഖാവ്3 жыл бұрын
👍👍good
@LTDreamsbyLennyTeena3 жыл бұрын
Thanks Sagavai
@noorjahanrashid71783 жыл бұрын
Bro location evdeyaa?
@LTDreamsbyLennyTeena3 жыл бұрын
Gold Market,, Souk Mubarakia...
@jayavenugopal18482 жыл бұрын
വെറുതെ അല്ല ആൾക്കാർ അവിടെ നിന്ന് സ്വർണം ചുമന്നു കൊണ്ട് വന്ന് പോലീസ് പിടിക്കുന്നെ ഞാൻ ഹൗസ്മെയിഡ് ആയിട്ട് പോകുന്നുണ്ട് അപ്പൊ എന്നോട് എല്ലാവരും പറയുന്നത് ഇവിടെ നാട്ടിൽ നിന്ന് പോകുമ്പോൾ ഒരു ആഭരണവും ഇടേണ്ട അവിടെ നിന്ന് വരുമ്പോൾ ഇട്ട് വരാന്നു 😄
@LTDreamsbyLennyTeena2 жыл бұрын
😄😄😄😄😄😄😄
@manuprajeesh10 ай бұрын
ഇവിടെ മറ്റു സ്ഥലങ്ങളിൽ ഉള്ളതിനേക്കാൾ സ്വർണ്ണത്തിന് വിലക്കുറവ് ഉണ്ടോ
@LTDreamsbyLennyTeena10 ай бұрын
അവിടുത്തെ സ്വർണത്തിന് വിലക്കുറവ് ഉണ്ട്... പക്ഷേ 22ക്യാരറ്റ് അല്ല അവിടെ കിട്ടുന്നത് 18 ക്യാരറ്റ് ആണ്... അത് സാധാരണയായി ഇന്ത്യക്കാരും ഉപയോഗിക്കുന്നില്ല.. കാരണം അത് പണയത്തിൽ എടുക്കൂല... 😂
@newkeralam2 жыл бұрын
👍👍👍👍👍✅
@LTDreamsbyLennyTeena2 жыл бұрын
Thank you ikka
@shibinthomas39133 жыл бұрын
Nice
@LTDreamsbyLennyTeena3 жыл бұрын
Thank you shibin chetta
@jayasreenair83983 жыл бұрын
👍👍👍👍
@LTDreamsbyLennyTeena3 жыл бұрын
Thank you
@skn22653 жыл бұрын
അതെല്ലാം 18cc സ്വർണ്ണം ആണ്
@LTDreamsbyLennyTeena3 жыл бұрын
ഒക്കെ... അതാണ് അവിടെ നമ്മുടെ നാട്ടുകാരെ ഒന്നും കാണാത്തത്.... എന്നാലും നല്ല രസമാ അതുവഴിയുള്ള നടത്തം....
@rosammajose34193 жыл бұрын
Super
@LTDreamsbyLennyTeena3 жыл бұрын
Thank you
@sulekasaji99513 жыл бұрын
👍👍🌹👍🙏
@LTDreamsbyLennyTeena3 жыл бұрын
🤗🤗🤗🤗
@ManjuPrince-ky2fe Жыл бұрын
Hi
@LTDreamsbyLennyTeena Жыл бұрын
Hello
@ashamoled3333 жыл бұрын
👌👌👌super
@LTDreamsbyLennyTeena3 жыл бұрын
Thank you
@ashamoled3333 жыл бұрын
@Kuwait Malayali yes
@rosammajose34193 жыл бұрын
🤩🤩🤩
@LTDreamsbyLennyTeena3 жыл бұрын
Thank you
@babubabubabu28312 жыл бұрын
ഫഹാഹീൽ പോയാൽ ഇന്ത്യൻ കേരള സ്വർണ്ണക്കട കാണാൻ പോകു നല്ല അനുഭവം ആയിരിക്കും
@LTDreamsbyLennyTeena2 жыл бұрын
അതു വേറെ ഇത് വേറെ 😄😄😄😄
@LTDreamsbyLennyTeena2 жыл бұрын
ഇത് ഫുൾ 18 ക്യാരറ്റ് സ്വർണമാണ്
@TheVinayvintu3 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@LTDreamsbyLennyTeena3 жыл бұрын
🤗🤗🤗
@vineeshkumarv68943 жыл бұрын
👏👏👏✌️
@eldhose5693 жыл бұрын
👍
@LTDreamsbyLennyTeena3 жыл бұрын
Thank you...
@Kumbadiz...Vichunu3 жыл бұрын
🥰🥰🥰👍
@LTDreamsbyLennyTeena3 жыл бұрын
Thanks Bro
@sreestalks62812 жыл бұрын
Super ❤
@LTDreamsbyLennyTeena2 жыл бұрын
Thanks bro
@VillageTravelwithNoufal3 жыл бұрын
👌👏
@LTDreamsbyLennyTeena3 жыл бұрын
Thanks Bro😍
@adhillifevlog79403 жыл бұрын
ഇത് City എവിടെ സ്ഥലം bro. Nice video 😁
@LTDreamsbyLennyTeena3 жыл бұрын
Souk Mubarakia...... Kuwait city
@adhillifevlog79403 жыл бұрын
@@LTDreamsbyLennyTeena OK bro. Thanks
@sobhakrish5511 Жыл бұрын
ഗോൾഡ് ഒരു പവൻ എത്ര വിലയെന്ന് പറയുമോ
@LTDreamsbyLennyTeena Жыл бұрын
Gold marketil കിട്ടുന്ന സ്വർണ്ണം 18 ക്യാരറ്റ് ആണ് നമ്മൾ സാധാരണ മലയാളികൾ അത് യൂസ് ചെയ്യാറില്ല..... അത്യാവശ്യമാണെങ്കിൽ അവിടെ പോകുമ്പോൾ ചോദിച്ചിട്ട് പറയാം
@sobhakrish5511 Жыл бұрын
ആ ഓക്കേ ആവശ്യമാണ് ഞാനിവിടെ കുവൈറ്റ
@LTDreamsbyLennyTeena Жыл бұрын
@@sobhakrish5511 ok
@jayajames60853 жыл бұрын
👌👌
@LTDreamsbyLennyTeena3 жыл бұрын
Thank you
@shijojoy50413 жыл бұрын
👌👌🥰
@LTDreamsbyLennyTeena3 жыл бұрын
Thanks Soji Bro
@shijojoy50413 жыл бұрын
@Kuwait Malayali good ✌️✌️
@shijojoy50413 жыл бұрын
@Kuwait Malayali favorite KZbin channel 🥰🥰🥰🔥
@LTDreamsbyLennyTeena3 жыл бұрын
Sorry Shijo Bro🤗🤗🤗
@mollykutty14213 жыл бұрын
🙄🙄🙄🙄🙄🙄
@LTDreamsbyLennyTeena3 жыл бұрын
😍😍😍
@abdulkareem72673 жыл бұрын
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി
@LTDreamsbyLennyTeena3 жыл бұрын
അവിടെ ഇത് പോലെ ഉണ്ടോ???
@abdulkareem72673 жыл бұрын
@@LTDreamsbyLennyTeena ya
@binukurtuba1217 Жыл бұрын
24 minutes video 14 minutes വെറുപ്പിക്കൽ കൊണ കൊണ
@LTDreamsbyLennyTeena Жыл бұрын
യൂട്യൂബ് തുടങ്ങിയ കാലത്ത് എടുത്ത വീഡിയോ ആണ്... അന്ന് അത്രമാത്രം അറിവില്ലായിരുന്നു... വീഡിയോ എങ്ങനെ ആയിരിക്കണം.. ഒരുപാട് തെറ്റുകുറ്റങ്ങൾ കാണും.... അതിൽ നിന്നെല്ലാം മാറ്റം വരുത്താൻ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു..
@sobhanasureshsuresh6852 жыл бұрын
B ജെ f
@LTDreamsbyLennyTeena2 жыл бұрын
🙄🙄🙄
@ranithomas38493 жыл бұрын
👈👈
@LTDreamsbyLennyTeena3 жыл бұрын
🤗
@aasiyakwt3452 жыл бұрын
Podu mappundo
@LTDreamsbyLennyTeena2 жыл бұрын
ഇല്ല
@skyline8703 жыл бұрын
കള്ളന്മാരൊന്നും കാണേണ്ട 😜😜😜
@LTDreamsbyLennyTeena3 жыл бұрын
ഞാൻ കണ്ടു 😄😄😄
@mafiasquad19758 ай бұрын
ഇതിൽ പകുതിയും നിങ്ങളുടെ car ന് ഉള്ളിലെ.. കാഴ്ച്ച ആയിരുന്നുവല്ലോ ☹️☹️
@LTDreamsbyLennyTeena8 ай бұрын
തുടക്കം സമയത്ത് എടുത്ത വ്ലോഗ് ആണ്... അന്ന് പഠിച്ചു വരുന്നതേ ഉള്ളായിരുന്നു.. 😄😍🙏