*As we said in the earlier video of Thenkasipattanam, the negative was really in a poor condition. Beside the usual negative damages,the blue channel was almost gone. So it is really difficult to recover the original colors. We have added a channel seperated image from the Golmaalu Song on Community tab.*
@MagnificentMalapparambakkaran4 жыл бұрын
Even with all these limitations, the hard work you people carry out is highly appreciable. തെങ്കാശിപ്പട്ടണം സാധാരണ കാണുമ്പോ കഞ്ഞിവെള്ളത്തിൽ മുക്കിയെടുത്തപോലാണ് വീഡിയോ. ആ പടത്തിൽ ഇത്രേം കളറും ഡീറ്റെയിൽസും ഉണ്ടെന്ന് നിങ്ങളുടെ remastered video song കണ്ടപ്പോഴാണ് മനസിലായത്.... really commendable..💯💯❣
@poojaashok67514 жыл бұрын
👍
@shamonsharafudeen98614 жыл бұрын
Matinee now💓 4k oru rakshayumila ellam superanu Meesha madavan movie songs okke onnu pariganikane..
@shamonsharafudeen98614 жыл бұрын
Ningl edukkuna effort 👐👐
@amal77064 жыл бұрын
Ee movie onn upload cheyoo..
@muhammadajmalntr59784 жыл бұрын
*ഇതുപോലുള്ള പാട്ടുകൾ ഫുൾ ക്ലാരിറ്റിയിൽ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന മാറ്റിനീ ടീമിന് ആയിരം ലൈക്*
@PriyaPriya-fi8uf4 жыл бұрын
Yz
@unnimolmol28174 жыл бұрын
Yes
@shajimoonshajimoon96964 жыл бұрын
@@unnimolmol2817 u8-& in g's'Use the edit icon to pin, add or delete clips.
@amiyahussain34894 жыл бұрын
😄😄
@nostalgicviews3 жыл бұрын
Hai
@Aparna_Remesan4 жыл бұрын
തെങ്കാശി പട്ടണം സിനിമയും അതിലെ പാട്ടുകളും മലയാളിക്ക് മറക്കാൻ പറ്റില്ല.💕💪💗👍🔥🔥
@sreenathpadmakumar73744 жыл бұрын
Thangale njn saina music comment boxilm kandallo innu🧐. Same comment filmnte name matram change chytittund😃
@Aparna_Remesan4 жыл бұрын
@@sreenathpadmakumar7374 അതാണ് ഞാൻ😆😆
@Aparna_Remesan4 жыл бұрын
@Rogue 9 നമ്മൾ കുറെ പേർ request ചെയ്യതില്ലെ അതാ ഇതുപോലെ മധുരനൊമ്പരക്കാറ്റിലേ ദ്വാധശയിൽ മണി ദീപീക തെളിഞ്ഞു.🥰അതും വേണം.
@Subi-jf5do4 жыл бұрын
Yes
@sc-ch9be4 жыл бұрын
Suresh Peters magic
@ajay.m45 Жыл бұрын
ഇടക്കാലത്ത് സുരേഷ് ഗോപി പറഞ്ഞിരുന്നു ഈ സിനിമ ഇത്ര വിജയിക്കാൻ കാരണം ദിലീപ് ന്റെ കഥാപാത്രം ആണന്നു 💯❤️
@ajeeshkv22055 ай бұрын
No doubt
@lijokoshythomas87373 жыл бұрын
ഈ ഗാനത്തിൽ ഒഴിച്ചു കൂടാനാകാത്ത മ്യാരക ഭാവങ്ങൾ നമ്മുടെ ശത്രുവിന്റെയാണ്😂😂✌️ വേറെ പല ഭാഷയിലേക്ക് റീമേക്ക് ചെയ്തിട്ടും നമ്മുടെ തെങ്കാശിപട്ടണത്തിന്റെ പൂർണ്ണത അവിടങ്ങളിൽ ലഭിക്കാഞ്ഞത് ശത്രുവിനെ പോലെയുള്ള കിടു പെർഫോർമരുടെ അഭാവമാണ്❤️💯
@hridyahari79292 жыл бұрын
💓💓💓💓
@suresht85442 жыл бұрын
👌👌👌
@SI-rq6hf2 жыл бұрын
Ath dileepettan aaayathondaa
@sincheshmangalasseri2 жыл бұрын
സത്യം.. ദിലീപ് എവിടെ നിൽക്കുന്നു അവിടുത്തെ കോന്തന്മാർ എവിടെ നിൽക്കുന്നു?
@anoopdevdas1372 жыл бұрын
DIL🔥P
@parveenmol25163 жыл бұрын
ന്റെ അമ്മേ ദിലീപിന്റെ expressions ഈ പടത്തിന്റെ ആത്മാവ് തന്നെ ahn😂😂( ചിരിച് sath)
@manojmanojvadakkekalam27303 жыл бұрын
Dance kavya
@jibinoffl4 жыл бұрын
ഗീതു - കാവ്യ - സംയുക്ത 3 പേരും കിടു ! ❤️ ഞാൻ ഉൾപ്പെടെയുള്ള എല്ലാവരും കാത്തിരുന്നു സോങ് - അതും 4K ☺️👌
@jibinoffl4 жыл бұрын
@Rogue 9 😁❤️
@PriyaPriya-fi8uf4 жыл бұрын
Njnm
@suniev88174 жыл бұрын
തെങ്കാശിപട്ടണം ആദ്യം ഉള്ള നായികമാർ മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, ശാലിനി
@@suniev8817 അല്ല,,,,,, സൗന്ദര്യ for സംയുക്ത അഭിരാമി for ഗീതു ശാലിനി for കാവ്യ ഇങ്ങനെ ആയിരുന്നു roles
@jeevan52774 жыл бұрын
ഇതിന്റെ remake പല ഭാഷയിലും വന്നിട്ടുണ്ട് പക്ഷെ ദിലീപേട്ടൻ അഭിനയത്തിന്റെ ഏഴയലത്ത് ഒരുത്തനും എത്തിയിട്ടില്ല 👏❣️
@muhammadarshak50714 жыл бұрын
DILEEPETTAN UYIR😘😘
@ananthuashok57044 жыл бұрын
Baki apo
@karthiksankar25514 жыл бұрын
Dileepettan 😍😍
@shameershaaz3474 жыл бұрын
Dileepettan uyir
@dhanyaponmanikoth81344 жыл бұрын
Sathyamannnn
@rafeenapk76724 жыл бұрын
ഈ songil ദിലീപേട്ടന്റെ expression😂😂ഇജ്ജാതി🔥
@whysoserious8363 жыл бұрын
ശരിക്കും 🤣🔥
@nithinkumarr34733 жыл бұрын
Dileep powliyale😂😊
@ruksanao60043 жыл бұрын
njn comment cheyyan povayirunnu😂😂
@ragendhu31603 жыл бұрын
😂😂😂😂😂😂😂🤩🤩😍🤩🤩🥰🥰
@athirabm87453 жыл бұрын
Pinnalla ❤😆
@dhaneshvlogs22093 жыл бұрын
ഈ പാട്ടിനിടയിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ ഡയറക്ടർ ബ്രില്യൻസ്... ദിലീപേട്ടന്റെ ആലോചിച്ചിരിപ്പിൽ തല പുകയുന്ന രംഗം
@anjaly56043 жыл бұрын
Kavya chechi dance... ❤.. Mudi... Chiri... And dileepettan.. Expression... ❤
@athulyameenumol94614 жыл бұрын
കാവ്യാ മാധവന്റെ ഡാൻസ് മാത്രേ കണ്ടുള്ളൂ . പ്രത്യകിച്ചു ആദ്യത്തെ ലാച്ച. ആ സമയത്തെ അഴിച്ചിട്ട മുടി.😍😍❣️
@athulyameenumol94614 жыл бұрын
@@jithajames9886 പക്ഷെ കാവ്യ അല്ലെ കാണാൻ പറ്റുന്നത്. ഗീതുവും സൂപ്പറാ. സംയുക്ത also
@karunaelzamathew86824 жыл бұрын
കാവ്യാ തന്നെയാ മുന്നിൽ..👌👌
@sreekuty84524 жыл бұрын
@@jithajames9886 ayyee😂😂
@Aparna_Remesan4 жыл бұрын
ഒന്നും പറയാനില്ല കാവ്യ ആണ് മുന്നിൽ.❤️❤️
@reshmareshreshmaresh8103 жыл бұрын
@@jithajames9886 kavyde athre illa
@krishnadaths5034 жыл бұрын
ശത്രുവിന്റെ കിളിപോയ ഭാവങ്ങൾ ശ്രദ്ധിച്ചോ😂😂😂😂
@Vishnuvichu123453 жыл бұрын
2:30 to 2:35😂😂😂😂
@TRULY_MUSIC_VIBEZ3 жыл бұрын
Yes
@mahithamahu62103 жыл бұрын
Yes 😂
@MayaDinuVlogs3 жыл бұрын
അദ്ദേഹത്തിന് മാത്രം പറ്റുന്ന എക്സ്‌പ്രെഷൻസ്
@മംഗളശീലൻ3 жыл бұрын
😁
@unnikrishanp90514 жыл бұрын
എല്ലാവരും സുരേഷ് ഗോപി, ലാൽ, കാവ്യാമാധവവൻ, ദിലീപിനെയൊക്കെ comment ചെയ്യുമ്പോൾ ഈ പാട്ടൊക്കെ music ചെയ്ത Suresh peter's നെ മറന്ന് പോകല്ലെ.. One of the best music director in malayalam industry.. അങ്ങേരുടെ തിരിച്ച് വരവിന് എന്നെപ്പോലെ ആരെങ്കിലും ആഗ്രഹിക്കുന്നവരുണ്ടോ..?
@rhythmicsoul374 жыл бұрын
Suresh Peters should come back 🎸🎸🎸🎶🎵
@pranavo80884 жыл бұрын
Definitely ❤️😍😍
@abhijithjayakrishnan4 жыл бұрын
@@rhythmicsoul37 Athe 👍
@sajinks18724 жыл бұрын
തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് തോന്നുന്നു ..അങ്ങേര് ഇപ്പൊ ആൽബo സോങ്‌സിലൊക്കെ സിങ്ങർ ആയിട്ട് കാണാറുണ്ട് .അതും പുതുമുഖ local music diroctors ന്റെ . അങ്ങേരെ ഇപ്പൊ ആർക്കും വേണ്ട എന്ന് തോന്നുന്നു .. പണ്ട് ARR ന്റെ വലംകയ്യായിരുന്നു .മിക്ക Arr musics ലും അങ്ങേര് ഉണ്ടായിരുന്നു . പിന്നീടാണ് freelancer ആയി മലയാളത്തിൽ മ്യൂസിക് ഡയറക്റ്റ് ചെയ്യുന്നത് . Suresh പീറ്റേഴ്‌സ് ഇഷ്ട്ടം❤️
@ajaikumar7463 жыл бұрын
Yesss...mr.marumakan movie aanennu thonnunnu...last vanne..super music director ❤️❤️
@Krishna-bp6qg2 жыл бұрын
മൂന്ന് നടിമാരും ഡാൻസിലും ആക്ടിങ്ങിലും ഒക്കെ കിടു തന്നെ . പക്ഷേ എന്താണെന്നറിയില്ല കാവ്യയോട് നിൽക്കുമ്പോൾ മറ്റാരെയും ശ്രദ്ധിക്കാനേ പറ്റുന്നില്ല . എന്തൊക്കെയാണെങ്കിലും കാവ്യാമാധവന്റെ ആ graceful ഡാൻസിങും ആ ചിരിയും ആ കണ്ണുകളും ആ മുടിയും ഒന്നു വേറെ തന്നെ ....മലയാള സിനിമയിൽ ഇത്രയും സുന്ദരി വേറെയില്ല .
@aiswaryak36093 жыл бұрын
Kavya madhvante grace, beauty, dance no words💯💯💯
@sarath53473 жыл бұрын
ഇതിലെ മൂന്ന് നായകന്മാരും കേരള സംസ്ഥാന മികച്ച നടന്റെ അവാർഡ് വാങ്ങിയ നടൻമാർ മൂന്ന് നായികമാർ മികച്ച നടിമാർക്കുള്ള അവാർഡ് വാങ്ങിയവരും 😍
@suniev88173 жыл бұрын
ഈ പടം 98 ഷൂട്ടിംഗ് നടക്കേണ്ടതാണ്, ആദ്യം തീരുമാനിച്ച നായികമാർ- മജ്ജു വാര്യർ - സംയുക്ത, ദിവ്യാ ഉണ്ണി - ഗീതു മോഹൻ ദാസ്, ശാലിനി - കാവ്യ
@sujishatp73 жыл бұрын
🤩
@balubalachandran47073 жыл бұрын
@@suniev8817 💃💃💃 missing
@abhiramimurali32223 жыл бұрын
@@suniev8817 athum kollayirunnu.
@m.asif.n92333 жыл бұрын
Suresh gopi got national award.
@sanoopsanu6484 жыл бұрын
പാടിയവരും, അഭിനയിച്ചവരും പൂന്തു വിളയാടിയ പാട്ട് 😍😍❤️
@sonamathew62483 жыл бұрын
Wowww
@hamnarashi1390 Жыл бұрын
Povcholbvkmv✅
@amruthaamru63074 жыл бұрын
എനിക്ക് കാവ്യയുടെ മുടിയും ലുക്കും dance ആണ് ഇതിൽ ഇഷ്ടം.
@Malayalam.-movie4 жыл бұрын
Ellam poyille
@maheshmurali85074 жыл бұрын
സംയുക്തയുടെയും ഒറിജിനൽ മുടി ആണ്. നല്ല മുടിയാണ്
@bincycv78303 жыл бұрын
Yes ❤️❤️❤️❤️❤️❤️😍😍😍😍
@rasinashehina79453 жыл бұрын
Same
@krishnapreethykrishnankutt2293 жыл бұрын
Enikkum
@Podiyanvlogs3 жыл бұрын
കാവ്യാ എന്ത് ഭംഗി ആണ് കാണാൻ.. ദിലീപ്ഏട്ടൻ ഒരേ പൊളി... നല്ല സിനിമ കുട്ടികാലത്തെ ഓർമ്മകൾ വരും ഈ പാട്ടൊക്കെ കാണുമ്പോൾ......
@AkshayThrishivaperoor2 жыл бұрын
മൂന്ന് സുന്ദരിമാരെയും രണ്ട് ആജാനബാഹുകളെയും സൈഡാക്കി ദിലീപേട്ടൻ സ്കോർ ചെയ്ത കിടു സോങ് ❣️❣️🔥
@Zinuippu2 жыл бұрын
Telugu version കണ്ടു നോക്കു Last മയിപ്പീലി കാണുമ്പോ ഉള്ള expression കണ്ടു ചിരിച്ച് ചത്ത് ഞാൻ
@PramodKumar-ll7hm2 жыл бұрын
😄
@raufmohammed1406 Жыл бұрын
@@Zinuippu Appo tamilo😂
@Aparna_Remesan4 жыл бұрын
എന്ത് സുന്ദരിമാരായ നായികമാർ 😍
@roshanash41984 жыл бұрын
enikum ishtama
@manutm14854 жыл бұрын
Enikkum
@poojaashok67514 жыл бұрын
3പേരുടേ mudi❤️
@pranavo80884 жыл бұрын
💖💖
@revathydevu67714 жыл бұрын
Yes😍
@poojaashok67514 жыл бұрын
ഈ പാട്ടുകേട്ടാൽ വല്ലാത്ത Energy feelaanu.. കാവ്യ ഡാൻസ് മറ്റുള്ളവരിൽ നല്ല രസമാണ് ❤️
@jennijennifer15664 жыл бұрын
Adhe 😍😍
@sarathksgd80344 жыл бұрын
Yes
@krishnapreethykrishnankutt2294 жыл бұрын
S🤩
@Subi-jf5do4 жыл бұрын
Yes
@sreelekhalekha69544 жыл бұрын
Athe
@balupb65534 жыл бұрын
തിയ്യറ്റർ ഉത്സവ പറമ്പാക്കിയ സിനിമയും പാട്ടും. സുരേഷ് ഗോപി - സംയുക്ത ലാൽ - ഗീതു മോഹൻ ദാസ് ദിലീപ് - കാവ്യ പിന്നെ മ്മടെ സലിം കുമാറും .... ഓ! അതൊക്കെ ഒരു കാലം ........
@tibinchandy64583 жыл бұрын
❤
@balanbalan37293 жыл бұрын
Ss3ww1et
@MikeJohnMentzer3 жыл бұрын
Jayaram, SG, Dileep, M&M Comedy role il Jagathy, innocent, Harishree, Salim kumar ,Haneefka Athokke ayirunnu kalam
@vismaya35883 жыл бұрын
എന്തൊക്കെ പറഞ്ഞാലും കാവ്യാ.... വർണിക്കാൻ പറ്റാത്ത അത്രെയും സുന്ദരി അണ് ഈ songil😇🤩🤩🤩🤩🤩🤩🤩🤩🤩🤩😘😘😍😍😍😍
കാവ്യയുടെ ഭംഗി പകരം വേറെ ഒരു നടിയും ഇല്ല♥️♥️♥️എന്താ ഭംഗി😍ഓരോ പാർട്ട് എടുത്ത് നോക്കിയാലും ഭംഗി
@ItsNambiarRahul4 жыл бұрын
ഈ സിനിമയും ഇതിലെ ശത്രു നമ്മുക്ക് അങ്ങനെ മറക്കാൻ പറ്റുമോ 🌺🌺🌺ജനപ്രിയൻ 🤩🤩🤩
@jennijennifer15664 жыл бұрын
😍
@firozshaan23894 жыл бұрын
😍😍😍😍😍🥰
@Subi-jf5do4 жыл бұрын
❤
@snehakmohanan_k___...4 жыл бұрын
എന്റെ fav സോങ് കാവ്യ ചേച്ചിയെ കാണാൻ എന്ത് cute ആ 3 ആളും സൂപ്പർ.. കേരള സാരിയിൽ 3 ആളും എന്നാ ലൂക്കാ 💜.. സുരേഷേട്ടന്റെ ഡാൻസ് 😇🥰 ലാൽ സർ ദിലീപേട്ടനും സലീമേട്ടനും എല്ലാവരും അഭിനയിച്ചു കസറിയ പടം ഇതിലെ എല്ലാ സോങ്ങും അപ്‌ലോഡ് ചെയൂ 💖💖🤩..
@razirockz4 жыл бұрын
ചേച്ചീ.സുഗമല്ലേ
@sanmusiclover064 жыл бұрын
😊😊
@jaisonjose15413 жыл бұрын
ഡാൻസ് 3 പേരും ഒന്നിച്ചാണ് കളിക്കുന്നത് എങ്കിലും എന്തൊക്കെ പറഞ്ഞാലും കാവ്യെ ആണ് ശ്രെദ്ദിക്കുക ⚡️✌️💞
@ebineby99592 жыл бұрын
സത്യം 😍😍
@nimyakm73672 жыл бұрын
യെസ്
@NijaJiby4 ай бұрын
മറ്റു രണ്ടുപേരുടെയും നടുക്ക് അവരെ കാണാൻ പറ്റാത്ത വിധത്തിൽ നിന്നാൽ പിന്നെ അവളെ എങ്ങനെ ശ്രദ്ധിക്കാതിരിക്കും
കോമഡിക്ക് കോമഡി, മാസ്സിന് മാസ്സ്, ഡാൻസിന് ഡാൻസ്, ഫൈറ്റിനു ഫൈറ്റ്, സെന്റിക്ക് സെന്ററി, എല്ലാം ദിലീപേട്ടന്റെ കൈയിൽ ഉണ്ട് ❤ഒരു സംശയവും ഇല്ലാതെ പറയാം ജനപ്രിയൻ ❤love you dileepetta❤
@nimyakm73672 жыл бұрын
ദിലീപേട്ടൻ 💪💪💪💪💪
@abhishek200212 жыл бұрын
Fight🤣
@nimyakm73672 жыл бұрын
@@abhishek20021 എന്താ ഇത്ര ചിരിക്കാൻ 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@abhishek200212 жыл бұрын
@@nimyakm7367 pine🤣. Fighto🤣
@abhishek200212 жыл бұрын
@@nimyakm7367 pettan🙂
@arshasajeev87642 жыл бұрын
My Queen kaviya 🥰🥰🥰🥰annu thudanghiya ishttam 🥰🥰aanu love uu kaviya annum innum ennum kaviya Ettan ishttam 👍🏻🥰🥰👍🏻🥰🥰👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰
@sahadsamad16044 жыл бұрын
ഇത്രയും poor കണ്ടീഷൻ ആയ നെഗറ്റീവ് ഇത്രയും നന്നായി എടുത്തു ചെയ്ത matineeക്ക് കൈയടി കൊടുക്കാം 👏🏻👏🏻👏🏻
@sreelekhalekha69544 жыл бұрын
Nthokkeyayalum kavyachechikk oru prathykasthanamund malayalam film industriyil...perfect actress.,love you forever
@jessymathew46614 жыл бұрын
Kavya chechi super look adipoli dance bakki randu perum athinte pakuthipolum ethiyittilla ❤Dileepettan and Kavya❤
@pallavi3219 Жыл бұрын
മൂന്നു സുന്ദരികൾ ഡാൻസ് കളിക്കുന്നുണ്ടെങ്കിലും കണ്ണ് കാവ്യമാധവിനൽ ആണ്
@diyanakk4842 жыл бұрын
മൂന്നു നടിമാരും ഡാൻസ് കളിക്കുന്നുണ്ടെങ്കിലും കാവ്യ ചേച്ചി വേറെ ലെവൽ ❤️❤️
@ItsNambiarRahul4 жыл бұрын
അമ്പോ ijjathi🤩🤩🤩🤩waiting OCT27 ദിലീപേട്ടൻ birthday❣️❣️❣️ Special 😘😘😘😘😘
@lbcreations65144 жыл бұрын
ഒരു പൊളി പൊളിക്കും ❤️🙌💪
@mariamajo40124 жыл бұрын
Kavya de dance prathyeka bhangiii.. super👌🏻👌🏻👌🏻👌🏻👌🏻👌🏻 And costumes ellaam Kavya kk aanu bhangi kooduthal
@userfrndly324 жыл бұрын
പണ്ട് മൂന്നു പേരുടെയും മുടി compare ചെയ്തിരുന്നു.. അത് പോലെ ഡ്രെസ്സും
@anvarsha41393 жыл бұрын
90 s പാട്ടുകളുടെ ഏറ്റവും വലിയ പ്രതേകത എന്തെന്നാൽ ഓരോ പാട്ട് കേള്കുമ്പോഴും അതാണ് ഏറ്റവും നല്ല പാട്ടെന്ന് തോന്നും♥♥
@mahi72782 жыл бұрын
True👍🏽
@pranavomanakuttan5472 жыл бұрын
Satyam 🤗♥️
@abhinavbhaskar2011 ай бұрын
Athenne
@veenadevi52072 жыл бұрын
സെറ്റ് സാരി ഉടുത്തു ഡാൻസ് ചെയ്യുമ്പോൾ ഉള്ള കാവ്യയുടെ സൗന്ദര്യം ❤❤.. എന്റെ പൊന്നു സാറെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല്ല.. 😍
@kannanpk56424 жыл бұрын
കാവ്യാ ചേച്ചി് എന്താ ഗ്ലാമർ എന്താ മുടി ഡാൻസ് സൂപ്പർ 😍😍😍😍😍😍
@kannanpk56424 жыл бұрын
കാവ്യാ ചേച്ചികി വെറു 16 age ഉള്ളു എന്നാലും സാരി ഉടുത്തുള്ള ഡാൻസ് കാണുമ്പോൾ സോങ്‌സ് കാണാതെ ഇരിക്കാതെ വയ്യ കിടിലൻ ലുക്ക മുടി പൊളി ആണ്
Ellarum aake kandath kavyayude dance mathrakum orupad ishtarunnu aa kavyaye😍
@step72862 жыл бұрын
1:12 reels ന്റെ സ്റ്റൈലിൽ അന്നേ വീഡിയോ എടുത്ത ക്യാമറാമാൻ ആണ് എന്റെ ഹീറോ ❤️.
@PRATHYUSHKP Жыл бұрын
നമ്മുടെയൊക്കെ കുട്ടിക്കാലമൊക്കെ അടിച്ച്പൊളിയാക്കിയ ഈ പാട്ട് ഇങ്ങനെ ഇപ്പോഴും ഓർത്തിരിക്കാൻ എന്തൊരു രസമാണ് .. Suresh Peter's 🎧 🥰💜
@iloveme58204 жыл бұрын
ഈ പാട്ട് ശ്രദ്ദിച്ചാൽ സംയുക്ത വർമ്മ എനർജി കുറഞ്ഞും ഗീതു മോഹൻ ദാസ് ഓവർ എക്സ്പ്രസ്സീവായും ഡാൻസ് കളിക്കുന്നതയും കാണാം കാവ്യ മാധവൻ ആകട്ടെ കറക്റ്റ് മീറ്ററിലുമാണു.. ഇതൊരു ഡയറക്ഷൻ ബ്രില്ല്യൻസാണൊ എന്നറിയില്ല പക്ഷെ മൂവരുടെം കാരക്റ്ററിന്റെ സാഹചര്യം പരിഗണിച്ചാൽ കറക്റ്റ് മാച്ചാണു ഈ പെർഫോമൻസിലെ ഏറ്റക്കുറച്ചിൽ
@musiclife-uz5gc4 жыл бұрын
Athu director brilliance anennu onnum thonnunnilla..kavyakku Mathre valare nannayi kalikkan ariyu..geethuvum kuzhappam illa
@jishnuvj97434 жыл бұрын
Ee comment njna ithinte original video songilum kandirunnu
@nafseer95384 жыл бұрын
സംയുക്തയ്ക് ഡാൻസ് അത്ര വഴങ്ങില്ല...അവർ തന്നെ പഴയ ഇന്റർവ്യൂ ഇൽ ഒക്കെ പറഞ്ഞിട്ടുണ്ട്.. മറ്റു 2 പേരുടെ കൂടെ കളിക്കുമ്പോൾ അത് എടുത്തു കാണിക്കുന്നു എന്ന് മാത്രം... പക്ഷെ അഭിനയത്തിൽ ഇവരെ ക്കാൾ ഒക്കെ എത്രയോ മുന്നിൽ ആണ് സംയുക്ത..
@jennijennifer15664 жыл бұрын
Sathyam kavyechide dance😍 😍😘
@MyCutties-f6h4 жыл бұрын
@@nafseer9538 🥰👍
@dhanud993 жыл бұрын
എനിക്ക് കാവ്യയെ ഇഷ്ടമല്ലെങ്കിലും ഒരു സത്യം പറയാതെ വയ്യ മൂന്നു പേരിൽ കൂടുതൽ സുന്ദരി കാവ്യ തന്നെ ..
@ramachadranchadran35613 жыл бұрын
കാവൃ. ❤❤❤👌
@bijizzzedits63282 жыл бұрын
Kavya poliyaaa🔥🔥🔥🔥🔥❤️❤️❤️
@sajeenanoushad45654 жыл бұрын
kavya chechiyude mudi sredhichavar like adi
@priyaz92473 жыл бұрын
Kavya juz nailed it❤❤Vaaky koode ulla actress okke nishprabharaayipoyi in front of her performance level🔥🔥So dsmn beautiful in tiz🔥🔥Luvvv the movie
@anuallu79983 жыл бұрын
കാവ്യ മാദവന്റെ മുടി കണ്ട് ഞാൻ മയങ്ങി സംയുക്തയുടെയും 😍😍😍😍😍ഞാൻ മുടി പ്രേമി ആണ് 😜😜❤❤
@deepakgovindam3 жыл бұрын
ദിലീപിന്റെ വില അറിയണമെങ്കില്‍ ഇതിന്റെ ഒക്കെ remake വെര്‍ഷന്‍ കണ്ടാല്‍ മതി
@vishnukrishnan2143 жыл бұрын
സത്യം 👍👍
@kiranmanojmathew59733 жыл бұрын
dileep aan e cinema neekunath lle,ejjathy funn role
@aayisham10593 жыл бұрын
Ormmippikalle ponne 😂
@sindhug65343 жыл бұрын
Kavya super cute
@JK230CK3 жыл бұрын
Sivaneee😄😄
@swathyshashidharan17473 жыл бұрын
Kavyas hair and dance steps nd dileepettans Poli expressions
@muhammadajmalntr59784 жыл бұрын
*മുത്താണ് മാറ്റിനീ 2 ദിവസം മുൻപ് ഞാൻ ഈ പാട്ട് റിക്വസ്റ്റ് ചെയ്തിരുന്നു ദേ വന്നു* ♥️♥️👌
@ashindasvs84844 жыл бұрын
But 2 divasam kondu cheythathalla ithinte work. Nalla time eduthu kaanum
@muhammadajmalntr59784 жыл бұрын
@@ashindasvs8484 mm
@babyshopplanet68843 жыл бұрын
Kavya nice😊😊👏👍👏👍
@babyshopplanet68843 жыл бұрын
Dance👯👯👯💃👯super all
@sreethusarath55953 жыл бұрын
Hiiiii
@Aswinsuryajith88793 жыл бұрын
90'കളിൽ മലയാളികൾക്ക് ഒരു പിടി നല്ല പാട്ടുകൾ തന്ന സുരേഷ് പീറ്റേഴ്സ് ❤❤❤
@UzumakiNaruto-te8es Жыл бұрын
Copied bro 😂😂Takes zero effort
@panchamidevi24273 жыл бұрын
കാവ്യയെ പ്രണയിച്ചതിൽ ദിലീപിനെ കുറ്റം പറയാൻ പറ്റില്ല എന്തോരു സുന്ദരി ആണ് ❤️❤️❤️
@rakeshpm024 жыл бұрын
പടം കാണുമ്പോൾ ദിലീപേട്ടൻ്റെ അവസ്ഥ ആണ് നമ്മുക്ക് 😂
@sunilkv73654 жыл бұрын
കണ്ടാലറിയാം ഈ സിനിമയുടെ എഡിറ്റർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പാട്ട് ഈ വിധത്തിൽ ലിപ്സിങ്ക് ആക്കിയെടുക്കാൻ
@eykey56084 жыл бұрын
മലയാള സിനിമയുടെ സുവർണ്ണ കാലം 😍😍❤
@binusworld36273 жыл бұрын
Kavya chechiye mathrame focus cheithullu, enth sundariyanu, thickened hair... annokke kavya chechi ulla film tv il varan nokkiyirikkumayirunnu🥰🥰🥰🥰🥰🥰🥰🥰😘😘😘😘
@VjFouzy2 жыл бұрын
മൂന്നുപേരിലും ഏറ്റവും സുന്ദരി കാവ്യാ തന്നെ 😍😍❤
@rafanrafan7343 жыл бұрын
ഈ സിനിമയിലെ പാട്ടുകളും , രംഗങ്ങളും എത്ര കണ്ടാലും മതിയാവില്ല.....WOW
@chippydhanya114 жыл бұрын
ഇതുപോലെ ഉള്ള movies സോങ്‌സും ഇനി ഒരിക്കലും ഉണ്ടാവില്ല. മലയാളികളുടെ മനസ്സിൽ അത്രക്കും ഇടം നേടിയ പാട്ടുകൾ. Matinee, 💖💖💖💖
@memorylane78774 жыл бұрын
മൂന്നു നായികമാരും സെലിബ്രിറ്റി കപ്പിൾസിൽ പെട്ടവർ ആണല്ലോ.
@jennijennifer15664 жыл бұрын
😲
@Aparna_Remesan4 жыл бұрын
😋
@musiclife-uz5gc4 жыл бұрын
Geethu -Rajiv Ravi Samyuktha - Biju Menon Kavya-Dileep
@Aparna_Remesan4 жыл бұрын
@@musiclife-uz5gc 😋😋🔥
@vidhyavichu53593 жыл бұрын
Dance il kavya so cute....., Deelipettn expression oru rkshyum illa Kude nmude salimettnte dance Deelipettn expression salim ettnte dance ith knd chirich oru vazhikk aayi 😂🤣🤣
ഈ പടം തിയേറ്റർ എക്സ്പീരിയൻസ് ഒരിക്കലും മറക്കില്ല 🔥🔥🔥🔥🔥🔥🔥
@sreejasujith90003 жыл бұрын
കാവ്യ മാധവൻ സൂപ്പർ ഡാൻസ് ആണല്ലോ 👍😊😊👌👌👌❤❤❤
@anamikajustine8683 жыл бұрын
Kavya chechiyude mudiyum dressum dancum ellam super super super
@GROWINGROOTSBotany3 жыл бұрын
2000 il ഇറങ്ങിയ ഒരു മലയാളം സിനിമയിലെ പാട്ടിന് 3 മാസം കൊണ്ട് 2.1 M views വരണം എങ്കിൽ ആലോചിച്ചാൽ മതി അതിൻ്റെ ഒരു റേഞ്ച് 🤩🤩🤩 (19 വർഷങ്ങൾക്ക് ശേഷവും ഉണ്ടാക്കുന്ന ഓളം ചെറുതൊന്നുമല്ല ) ഇത്രയും മനോഹരമായി ( പഴയതിനേക്കാൾ മഹോഹരമായ ദൃശ്യാനുഭവം )അതിനെ വീണ്ടും ഞങ്ങൾക് മുന്നിൽ അവതരിപ്പിച്ചതിന് ഒരായിരം നന്ദി❤️
@syamsagar4393 жыл бұрын
2000
@kattalalettanmammokafan79642 жыл бұрын
Ippol 9 million aye
@pranavomanakuttan547 Жыл бұрын
13 M❤
@ladouleurexquise7724 жыл бұрын
സുരേഷേട്ടൻ + ലാൽ ചേട്ടൻ + ദിലീപേട്ടൻ 🔥 സംയുക്ത + ഗീതു + കാവ്യ ❣️❤💕 സുരേഷ് പീറ്റേഴ്സ് 💕
@SASIKUMAR-ls8pg3 жыл бұрын
Ee paattil kavyayude dance, hair oru rakshayumilla❤
@jogabonitofc34643 жыл бұрын
കൈരളി ഉള്ളോണ്ട് ഈ പടം കണ്ടതിനു കണക്കില്ല😁 but എപ്പോ കാണുമ്പോഴും മടുക്കാറില്ല ❣️
@sreedevi94403 жыл бұрын
Kavaya uyir enthu sundhari aa😍😍😍😘😘😘😘😘🤗
@jaisonjose15413 жыл бұрын
അമ്പോ ഈ സമയത്തു കാവ്യക്ക് 16 വയസ്സ് ആണ് 😎🔥 dance energy level okke 😳👌 Look 👌
നോസ്ടാൽജിയായിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമയും പാട്ടുകളും..ഇതിൽ കാവ്യയുടെ മുടി ഒത്തിരി ഇഷ്ടമാണ്😍😍😍
@Aparna_Remesan4 жыл бұрын
ആദ്യത്തെ ഡ്രസ്സ് ഇടുമ്പോൾ കാവ്യേടെ മുടി with മുല്ലപ്പൂ.🥰😍😍😘😘😘
@mahadevprml54 жыл бұрын
നിങ്ങ comment ഇടാത്ത വീഡിയോ വല്ലതും ഉണ്ടേൽ പറയണോട്ടാ.... എങ്ക പത്താലും നീ 😂
@akhiljose56194 жыл бұрын
Ahaa ethilooo, നുമ്മളെ മറന്നോ
@athiraathi44244 жыл бұрын
@@akhiljose5619 അയ്യോ...ഇല്ലെടാ..
@jobinjohn34124 жыл бұрын
ആതിര ചേച്ചിടെ കമന്റ് വന്നോന്നു നോക്കി വന്നയാ 😎😎💥പൊളി 💥💥💥💥
@shimz902 жыл бұрын
കാവ്യടെ look and dance 😍❤🔥ufff😘
@MayaDinuVlogs3 жыл бұрын
ദിലീപെട്ടൻ സുരേഷേട്ടൻ ലാലേട്ടൻ കാവ്യാ ചേച്ചി സംയുക്ത ചേച്ചി ഗീതു ചേച്ചി 90സ് കിഡ്സ് സിനിമയും പാട്ടും ദിലീപെട്ടന്റെ എക്സ്പ്രെഷൻസ് ഉഫ്
@anjumohandas14004 жыл бұрын
Dileepettante expression😂 He stole whole cinema ❤
@pranavsandhya35363 жыл бұрын
🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💓💓💓💓💓💓💓
@vi45023 жыл бұрын
😂😂😂😂🤣🤣🤣🤣
@archasenan30893 жыл бұрын
Dileepitae മാരക expressions👌😂😂
@devanarayanan68274 жыл бұрын
Oru heroism kaanikkanillelm padam full score chytakkane dileepettanaanu❤️
@lalkumar93132 жыл бұрын
ഈ പാട്ടിൽ കാവ്യമാധവൻ എല്ലാരയും കടത്തി വെട്ടി. അത്രക്കും സ്ക്രീൻ പ്രെസൻസ് ❤❤
@princerathish93163 жыл бұрын
തെങ്കശിപ്പട്ടണം കാണാൻ തിയറ്ററിൽ പോയി തിരക്കിൽ പെട്ടതുപോലെ ഞാൻ ഒരു സിനിമക്കും അത്രയും തിരക്ക് അനുഭവിച്ചിട്ടില്ല. സ്ത്രീകളുടെ ക്യു ആയിരുന്നു ഏറ്റവും കൂടുതൽ. ഫാമിലി ഇരച്ചു കയറിയ നാളുകൾ.