Good Morning HOLY SPIRIT || പെന്തകോസ്ത തിരുനാൾ || യോഹ 20:19-23 || റോമൻ ദിവ്യബലി

  Рет қаралды 405

Roman Rite - Kerala

2 ай бұрын

#റോമൻദിവ്യബലി
#romancatholic #സുവിശേഷവിചിന്തനം #FrPaulPercyD'Silva
#പ്രിയന്റെ_പ്രാതൽ
#സുവിശേഷവിചിന്തനം
#റോമൻആരാധനക്രമം #റോമൻദിവ്യബലി
#priyantepratal
#പ്രിയന്റെപ്രാതൽ
#വചനവിചിന്തനം
#റോമൻആരാധനക്രമം
#romanritekerala #romancatholic #latinrite
#romanmass
#FrPaulPercyDsilva
#Calicutdiocese
#calicut
#romancatholic #feast
#latinrite #romanritekerala #kerala #liturgy #frpaulpercy

Пікірлер: 33
@shrnross8
@shrnross8 2 ай бұрын
ദൈവമായ കര്‍ത്താവ്‌ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്‌ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്‌തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു. ഉല്‍പത്തി 2 : 7
@shrnross8
@shrnross8 2 ай бұрын
പന്തക്കുസ്‌താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 1
@shrnross8
@shrnross8 2 ай бұрын
ദൈവം വീണ്ടും അരുളിച്ചെയ്‌തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. ഉല്‍പത്തി 1 : 26
@shrnross8
@shrnross8 2 ай бұрын
കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്‌ദം പെട്ടെന്ന്‌ ആകാശത്തുനിന്നുണ്ടായി. അത്‌ അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 2
@shrnross8
@shrnross8 2 ай бұрын
അഗ്‌നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 3
@shrnross8
@shrnross8 2 ай бұрын
നോഹയോടും പുത്രന്‍മാരോടും ദൈവം വീണ്ടും അരുളിച്ചെയ്‌തു : ഉല്‍പത്തി 9 : 8
@shrnross8
@shrnross8 2 ай бұрын
കര്‍ത്താവിന്റെ ആത്‌മാവ്‌ അവന്റെ മേല്‍ വന്നു; അവന്‍ ഇസ്രായേലില്‍ന്യായവിധി നടത്തി. അവന്‍ യുദ്‌ധത്തിനു പുറപ്പെട്ടു; മെസൊപ്പൊട്ടാമിയാരാജാവായ കുഷാന്‍റ ിഷാത്തായിമിനെ കര്‍ത്താവ്‌ അവന്റെ കൈയില്‍ ഏല്‍പിച്ചുകൊടുത്തു. ഒത്ത്‌നിയേല്‍ അവന്റെ മേല്‍ ആധിപത്യം സ്‌ഥാപിച്ചു. ന്യായാധിപന്‍മാര്‍ 3 : 10
@shrnross8
@shrnross8 2 ай бұрын
അന്ന്‌ ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്‌ധന്മാര്‍ സ്വപ്‌നങ്ങള്‍ കാണും; യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും. ജോയേല്‍ 2 : 28
@shrnross8
@shrnross8 2 ай бұрын
എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ്‌ ഞാന്‍ പോകുന്നത്‌. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്‌ക്കും. യോഹന്നാന്‍ 16 : 7
@shrnross8
@shrnross8 2 ай бұрын
Good morning Holy Spirit. I love you Holy Spirit. Please be my Protector. Take Control of my Life and Lead me to the Right Path.
@paulpercy5485
@paulpercy5485 2 ай бұрын
Thank you
@shrnross8
@shrnross8 2 ай бұрын
Amen 🙏
@wilsysimon1148
@wilsysimon1148 2 ай бұрын
Amen
@simimariastephen6819
@simimariastephen6819 2 ай бұрын
Come Holy Spirit ❤🙏🏻
@jessehelen4207
@jessehelen4207 2 ай бұрын
Thank you fr for this enlightening message and daily prayer in simple language.. ,the importance of having Holy Spirit in our life who will help us every moment if we request. May our daily helper never leave us and lead and guide us in our daily life . God bless you fr and keep you😊
@shrnross8
@shrnross8 2 ай бұрын
Achaa it was a very good speech on the Holy Spirit with the beautiful Bible verses. Also about the Jewish festivals and Torah..
@shrnross8
@shrnross8 2 ай бұрын
നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു. ഉല്‍പത്തി 9 : 9
@shrnross8
@shrnross8 2 ай бұрын
കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു: നൂനിന്റെ മകനും ആത്‌മാവു കുടികൊള്ളുന്നവനു മായ ജോഷ്വയെ വിളിച്ച്‌ അവന്റെ മേല്‍ നിന്റെ കൈവയ്‌ക്കുക. സംഖ്യ 27 : 18
@user-ok8mj6zl2x
@user-ok8mj6zl2x 2 ай бұрын
🙏🙏🙏🙏🙏❤
@shrnross8
@shrnross8 2 ай бұрын
മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി. ലൂക്കാ 1 : 41
@shrnross8
@shrnross8 2 ай бұрын
അവരെല്ലാവരും പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞു. ആത്‌മാവുകൊടുത്ത ഭാഷണവരമനുസരിച്ച്‌ അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി. അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 4
@sajiisac4089
@sajiisac4089 2 ай бұрын
❤️❤️❤️
@shrnross8
@shrnross8 2 ай бұрын
സാവൂള്‍ സാമുവലിന്റെയടുക്കല്‍നിന്നു പോകാന്‍ തിരിഞ്ഞപ്പോള്‍ ദൈവം അവന്‌ ഒരു പുതിയ ഹൃദയം നല്‍കി. സാമുവല്‍ പറഞ്ഞതെല്ലാം അന്നുതന്നെ സംഭവിച്ചു. 1 സാമുവല്‍ 10 : 9
@shrnross8
@shrnross8 2 ай бұрын
സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്‌മാവ്‌ പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടു. മത്തായി 3 : 16
@ebinmathewvattathara7236
@ebinmathewvattathara7236 2 ай бұрын
An apt message for Pentecost 🎉🎉🎉
@paulpercy5485
@paulpercy5485 2 ай бұрын
Thanks a lot dear father
@shrnross8
@shrnross8 2 ай бұрын
കര്‍ത്താവിന്റെ ആത്‌മാവു ഗിദെയോനില്‍ ആവസിച്ചു. അവന്‍ കാഹളം ഊതി; തന്നെ പിന്തുടരുവാന്‍ അബിയേസര്‍ വംശജരെ ആഹ്വാനം ചെയ്‌തു. ന്യായാധിപന്‍മാര്‍ 6 : 34
@adolfajoseph2191
@adolfajoseph2191 2 ай бұрын
Congratulations dear Fr Percy reflection is very nice.
@paulpercy5485
@paulpercy5485 2 ай бұрын
Thanks a lot dear sister
@shrnross8
@shrnross8 2 ай бұрын
സോറായ്‌ക്കും എഷ്‌താവോലിനും മധ്യേയുള്ള മഹനേദാനില്‍ വച്ച്‌ കര്‍ത്താവിന്റെ ആത്‌മാവ്‌ അവനില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ന്യായാധിപന്‍മാര്‍ 13 : 25
@shrnross8
@shrnross8 2 ай бұрын
യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ്‌ അവള്‍ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. മത്തായി 1 : 18
@shrnross8
@shrnross8 2 ай бұрын
ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്‌ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. ഉല്‍പത്തി 1 : 2
@rosejaison3789
@rosejaison3789 2 ай бұрын
❤❤❤
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 9 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 22 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 27 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 38 МЛН