English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/917736603851
@nobelkk28552 жыл бұрын
Fiancé ക്ക് Girlfriend എന്ന് പഠിപ്പിക്കണ app അല്ലെ 🤣
@mysimpleworld34792 жыл бұрын
🌍🌎🌏
@hasnahasna47082 жыл бұрын
ഈ നടൻ അടിപൊളി ആണ്...
@archanakg95902 жыл бұрын
❤️❤️
@izabel_jakeb Жыл бұрын
Libin ayyambilli♥️
@amalajames2064 Жыл бұрын
❤️❤️
@mr_corvet39882 жыл бұрын
ഏതൊരു മനുഷ്യനും എല്ലാം പഠിക്കുന്നത് തെറ്റുകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ്... അത് നമ്മുടെ കുഴപ്പം കൊണ്ടല്ല എല്ലാം ചെയ്യിക്കുന്നത് നമ്മുടെ ego ആണ്... അത് ഇപ്പൊ പ്രണയമായാലും ജീവിതമായാലും... 🙂
A walk to remember , I too had a love story പോലെ കിടിലൻ ഐറ്റങ്ങൾ ഇറക്കിയ കുട്ടി സ്റ്റോറിസ് തന്നെ ആണോ ഇത്😔..
@sebastianpp60872 жыл бұрын
ഇത്തരം നല്ല വീഡിയോ അര്‍ഹിക്കുന്ന കാഴ്ചക്കാരില്ല എന്നത് അത്ഭുതകരമാണ്..Nice
@sadiksalim38552 жыл бұрын
നിങ്ങളുടെ ലേറ്റസ്റ്റ് വീഡിയോസ് ഒന്നും കണ്ടില്ലെല്ലോന്ന് ഇന്നു വൈകുനേരം കൂടെ ഓർത്തതേയുള്ളു 😀👍
@salinias59572 жыл бұрын
"അച്ഛൻ എന്നെ കൊല്ലും " "എനിക്ക് വീട്ടിൽ പറയാൻ പേടിയാണ്" ഇങ്ങനെയുള്ളവർ എന്തിനാണ് ഇങ്ങനെ റിലേഷൻഷിപ്പിൽ ആവുന്നത്? ഫീലിംഗ്സ് വച്ച് കളിക്കുന്നത്....? ഇത് ശരിക്കും "വേണ്ട" എന്ന് വച്ചത് തന്നെയാണ്....
@praveen.k91922 жыл бұрын
Cbi 😂
@ff_43542 жыл бұрын
100%
@shabhank31912 жыл бұрын
💯 👏🏻😂
@fahmidhakp22 жыл бұрын
എനിക്കും ഒരാളെ ഒരുപാട് ഇഷ്ടായിരുന്നൂ. അയാളോട് ഇഷ്ടാണെന്ന് പറഞ്ഞ അയാൽ accept okke ചെയ്യും but last vtl പറയാൻ പേടി അയത് കൊണ്ട് ഞാൻ അങ്ങനെ ഒരു ഇഷ്ടം ഉള്ളിൽ തന്നെ കുഴിച്ച് മൂടി.എന്തിനാ മറ്റുള്ളവരുടെ feelings വെച്ച് കളിക്കുന്നെ
@salinias59572 жыл бұрын
@@fahmidhakp2 പറഞ്ഞ് നോക്കായിരുന്നില്ലേ....
@jishnusuriya9302 жыл бұрын
Chettan kollaam. Nice acting❤
@robinroy46762 жыл бұрын
Same name .same story .same dialoges!!!! എല്ലാം തൊന്നലുകളാണ്!!!
@priyeshmlk2 жыл бұрын
പോട്ടെടാ എല്ലാം ശെരിയാകും എന്ന് പറയാൻ ഒരാൾ ഉണ്ടായ മതി ഒക്കെ ശെരിയായിക്കോളും 🥰
@sanafathimasana90892 жыл бұрын
💯
@dheerajLalraghavan2 жыл бұрын
പ്രേമം,പ്രണയം,പ്രേതം, ഇത് എല്ലാം അനുഭവങ്ങൾ ആയിരുന്നു....എല്ലാവർക്കും ന്ന്.... ആ അനുഭവങ്ങൾ അത് ജയം പരാജയം ഇങ്ങനെ യും പറഞ്ഞു കേൾക്കാം....
@fahmidhakp22 жыл бұрын
എനിക്കും ഒരാളെ ഒരുപാട് ഇഷ്ടായിരുന്നൂ. അയാളോട് ഇഷ്ടാണെന്ന് പറഞ്ഞ അയാൽ accept okke ചെയ്യും but last vtl പറയാൻ പേടി അയത് കൊണ്ട് ഞാൻ അങ്ങനെ ഒരു ഇഷ്ടം ഉള്ളിൽ തന്നെ കുഴിച്ച് മൂടി.എന്തിനാ മറ്റുള്ളവരുടെ feelings വെച്ച് കളിക്കുന്നെ
@lathyramshi2 жыл бұрын
Hi
@sneha-cf3lm Жыл бұрын
Is it a right decision?
@sandeepthampi2 жыл бұрын
പ്രണയസാഫല്യങ്ങളിൽ അവസാനിക്കുന്ന സിനിമകൾ ഇന്നും ഇറങ്ങുന്ന സമയത്ത് റഹിം ഇക്കയുടെ കഥ വലിയൊരു മെസേജ് ആണ്. കല്യാണം പ്രണയത്തിൻ്റെ പൂർണത അല്ല.. ശേഷവും പ്രണയവും ജീവിതവും ബാക്കി ആണ്.. Breakup എന്നതും ജീവിതത്തിൻ്റെ ഭാഗമാണ്. പ്രണയം ഒരാളിൽ തുടങ്ങി അയാളിൽ മാത്രം അവസാനിക്കുന്ന ഒന്നല്ല.. തെറ്റുകളിൽ നിന്ന് പഠിച്ച് നല്ലൊരു പ്രണയം ഉണ്ടകുന്നതിലാണ് കാര്യം. ❤️🔥
@artist12318p2 жыл бұрын
🥰🥰🥰🥰
@sandeepthampi2 жыл бұрын
@@artist12318p 😁🤗
@haritp41922 жыл бұрын
Ellavareyum pranayikianam ennano 😂😂😂
@reneeshpullancheril2 жыл бұрын
റഹിമിക്ക പോളി അഭിനയമാണ് 😍👍
@vichithrasooraj94392 жыл бұрын
നടന്റെ സൂപ്പർ അഭിനയം
@meee20232 жыл бұрын
Nadan alla nayakan
@zainulhabid36802 жыл бұрын
Ente jeevitham varach vacha poole❤️❤️❤️
@nahanabinthnaseer12342 жыл бұрын
Ella relationshiplum kaanum photo edkkna tymle main dialogue : ninte phoniledkk ente phonel clarity korava😂
@kv79882 жыл бұрын
... ഇതൊക്കെ ജീവിതത്തിൽ ഓരോരോ അനുഭവങ്ങൾ അല്ലെ സങ്കടം സന്തോഷം എല്ലാം വരും പോകും ഒന്നും എന്നും നിലനിൽക്കില്ല 😇
@sanjaysanju72932 жыл бұрын
Love failure storyoke adipoliyaa😌😌
@abhinandabhi60172 жыл бұрын
ശെരിയാണ് അനുഭവത്തിൽ നിന്ന് പഠിക്കും ഓരോ കാര്യങ്ങളും
@kuttees80202 жыл бұрын
ഇടക്കുള്ള പരസ്യം super.. English cafe... 😁
@vigneshb85682 жыл бұрын
Nice .... Geep going kutti stories❤️
@Stranger_things123-c6c2 жыл бұрын
❤️Kutti stories❤️ addict ❤️
@rj_d_21952 жыл бұрын
ഒരു സംശയം മാതാപിതാക്കൾ ഡൈവേഴ്സ് ആണെങ്കിൽ പെൺകുട്ടി പ്രായപൂർത്തിയാകുന്നതുവരെ അമ്മയോടൊപ്പം നിലനിൽക്കേണ്ടത്. അല്ലെങ്കിൽ (ഹോളിഡേയ്സ് അച്ഛനൊപ്പം ചിലവഴിക്കാം.)
@asnaasnasherin46102 жыл бұрын
Kutti story adipoliyaa🔥
@sarannandhu7702 жыл бұрын
7 yrs of love breakup..very nice🤣🤣🤣.. inginonnum alla temea breakup..
@joyalmj94802 жыл бұрын
Really superb.. So now kutty story became more matured.. Superb work...😍😍🤩🤩
@zelunbashlomo2 жыл бұрын
ആർക്കും ഒരിക്കലും മനസിലാക്കാൻ പറ്റാത്ത ഒരു സംഭവം അത് പെണ്ണാണ്.
@zelunbashlomo2 жыл бұрын
Beyond our thinking....
@elizabethjoseph67372 жыл бұрын
It's not like that dear friend..all girls are not like that out of 100/2% girls are good heart minded
@kinglm10702 жыл бұрын
@@elizabethjoseph6737 😅😅😭😭🙏🏻 Sathyam 2% women are good hearted rest are just oppertunistic scavengers.
@achuprasannan9203 Жыл бұрын
Correct 💯
@muhammedabid39342 жыл бұрын
പോട്ടെടാ എല്ലാം ശരിയാവും ❤
@creations89272 жыл бұрын
Ennalum enthoru theppado theche anit karanjond oru pokkum adipoli
@anittarahul29542 жыл бұрын
Very heart teaching story's nigalku mattre pattu kutti storys anel big feela tharane. Sathyathil ethu kandapo kannu nirajupoyi Egane by paraju piriju povendi Vanna Oru situation enikum undayi 😞pettanu ethu kandapo athu relate cheythu aa timile Oru avstha parajarikan pattula but now I am happy aale eppo ente kude unde thank God athigam vigathe marriage kanum athuvare Oru tension unde orikal poyatha ennite kitiyatha eni orikalum aganudavalena prarthanaye ullu
@Soujyam10 ай бұрын
Rahimikka polichu. Natural acting.
@highrangerailways20192 жыл бұрын
ഈ romantic ഒന്ന് മാറ്റിപ്പിടി. കണ്ടു മടുത്തു.
@kunjattavlogs39592 жыл бұрын
Innanu stories kanduthudangiyath. Oru story kandappol thanne aduthath kanan ulla ishtam vannu. Cute love stories aanu tto. Kandirunnu pokum..... ❤❤❤
@jerminanna83492 жыл бұрын
Bro..... u r gud in acting . adipoli. Addicted to see your performance with lovely ❤️
@Aswathy-cn3tf2 жыл бұрын
@kutti stories.bichance il oru video kandatha.eshtapettu💖.2 days il niglde ella videos m kandu theerthu.waiting for more lovely and cute kutti stories.............🥰😍
@GVlogsMalayalam2 жыл бұрын
Enta mwone.. heart touched ❤️ you guys are making awesome videos❤️
@jobyjose50382 жыл бұрын
Fiancee എന്നാൽ Girlfriend എന്ന് അല്ലല്ലോ അർത്ഥം . കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്നല്ലേ.
@zaynmalik49272 жыл бұрын
𝘼𝙩𝙝 𝙥𝙤𝙡𝙞𝙘𝙝𝙪𝙪. 😂
@nishraghav2 жыл бұрын
അതെ
@pep1993i2 жыл бұрын
Yes, engagement kazhinja aal
@A2ACREATIONS2 жыл бұрын
Correct
@praveen.k91922 жыл бұрын
🤣🤣🤣
@nishanarayan94172 жыл бұрын
chettan❣️❣️❣️
@ajmalajnaskp4872 жыл бұрын
Bro thirakatha polichu ❤❤👌👌👌👌
@anirudhcg8322 жыл бұрын
Life azhuthi vechekkuna polle 🤣 oru feel
@nevinsjose2 жыл бұрын
ആശയ ദാരിദ്രം... ഒരുപാട് കണ്ട സ്റ്റോറി.... Kutti സ്റ്റോറി sil ആദ്യത്തെ ഇഷ്ടപെടാത്ത ഒരെണ്ണം 👎🏻
@Lovealone1232 жыл бұрын
ഇതിൽ ചില വിഡിയോസും എന്റെ ലൈഫിൽ നടന്നത് ആണ് 👌🏻😔
@donak.s91382 жыл бұрын
കൊള്ളാം പക്ഷെ ഈ തേപ്പുകഥകൾ ഒന്നു മാറ്റിപ്പിടിക്കുന്നത് നല്ലതല്ലേ 👍👍👍
@shifanaurin56222 жыл бұрын
Ath nalla oru munnettam aayirikum
@blackdevix15232 жыл бұрын
തേപ്പ് will never end....so waiting for new versions of തേപ്പോളജി
Kutti storys allam super ... short film aakiyirunnekil onnum koodi nannayirunnu
@aleenajose36002 жыл бұрын
good story and really kurach % ellum lokath nadakunnathum
@jinupokkathil2 жыл бұрын
ഇത് പോലെ 13 വർഷങ്ങൾക്കു മുൻപ് ഞങ്ങൾ പിരിഞ്ഞതാണ് ഇപ്പോൾ അവൾ എവിടെ ആണൊ ആവോ 😢😢😢😢
@athiram.aathiraathi30072 жыл бұрын
Aval thechitt aval thanne karayunnu
@vallikkavukaran81002 жыл бұрын
Ennum nyt wrk kazhinj varumbol ningalude video vanno enn Keri nokkum Ningalude oro videoyum valare mechapertaya 🥰🥰🥰
@vinaybaskarkm53632 жыл бұрын
perum conceptum thammil🥺
@antisocialiam822 жыл бұрын
Please don’t compromise on quality 🤞🏼
@__ashi__fa__94412 жыл бұрын
Oru kadhayund ente kayyil but ath engane ningalil ethikkum enn enikkariyilla.. oru way paranju tharamo plz
@manurajm5396 Жыл бұрын
Ith pola kura karanju ippolum veshamam und🥲🥲
@Sona_-bc2jb2 жыл бұрын
Kollam✨️❣️
@athulcp68112 жыл бұрын
ipo manasinu oru sugam ind ellavarkum thep kitind enn kelkumbo 😂😂
@visakh4477 Жыл бұрын
ഇത് കണ്ടപ്പോ ഒരാശ്വാസം 😊
@akhileshggakhileshgg90312 жыл бұрын
Kadamprayar ❤️place
@harithakrishnan93582 жыл бұрын
Nice work 👌
@shivanandha33062 жыл бұрын
Last bagam ishttàyi
@shinojbass2 жыл бұрын
"റഹീം ❤️അശ്വനി" ഇവിടെ കേരളത്തിൽ കാണാൻ പറ്റുന്നുണ്ട് പക്ഷെ "ആയിഷ❤️ ജിഷ്ണു " ഇതുപോലെ കാണാൻ കഴിയുന്നില്ല.
@ajmijabbar44152 жыл бұрын
Athara
@nobelkk28552 жыл бұрын
ഇനി ആ കളിച്ചോണ്ടിരിക്കണ കൊച്ച് വലുതായി വേറൊരു തേപ്പുകാരി ആവും 🤣
@ajmijabbar44152 жыл бұрын
🤭🤭
@riyaa05202 жыл бұрын
Ella girlsum thepp kaar alla Mr.
@nobelkk28552 жыл бұрын
@@riyaa0520 Valiyoru vibagavum Aane. Minority ye mati nirtham. 👍🏼 Theppine avark nyayangal undavam. Thats upto them. But thekkum. So anpiller sredhikya. Athrem mathi. Never trust them. Always reserve the 40% Trust, Time, Investment
@vineethk14942 жыл бұрын
Good Vibe എന്ന് പേരിട്ടിട്ട് ആകെ ഒരു Bad Vibe ആണല്ലോ
@suneerasuneera75492 жыл бұрын
Sathyam
@gzljm00722 жыл бұрын
Nice👍🏻❤️.. But ആരുടേയും സ്നേഹം കിട്ടാൻ കെഞ്ചി ചോദിക്കരുത്. അങ്ങനെ കിട്ടുന്നത് സ്നേഹം ആവില്ല അവരുടെ ഔദാര്യം ആവും
@achuprasannan9203 Жыл бұрын
Correct 💯
@fathimarazwa33962 жыл бұрын
Kidu
@mukeshjisha15372 жыл бұрын
Good one😍
@bhuvaneshramakrishnan44572 жыл бұрын
❤❤🌹🌹എന്റെ അപ്പു ❤❤❤🌹🌹
@4v_kid2 жыл бұрын
Ente life umaayi katta relatble aaane ethee💫
@arjunmenon35422 жыл бұрын
Good work
@vimalvimal77962 жыл бұрын
Oru thep okke kitti enthu cheyum enn ini angott enna chinthapadil irikumbol anu ee vidio kande appol eniki oru utharam kitti
@sajithgangadharan.s29692 жыл бұрын
Divorce aavarayi, kollam super film
@krish-na40892 жыл бұрын
Geethu🤩
@abiyamolbenny96132 жыл бұрын
Aaa chettan kollam..... Aalde peru ariyuo aarkellm🤍✨️
Chirikunna oroo mukhagallkum parayan undavum oru kazhinja kadha ottakavumbo oorthu sankadam avunna oru pazhaya kadha Nammude natil oru divasam ethra pranayagal thudagunnu avasanippichu onnum nadakathe thirinju nadakkunnu potte enn parayan ellarkum patum but varsham ethra kazhinjalum pazhaya ormakkall nammalle veendum Hond cheythu konde irikkum
@കർണ്ണൻ-72 жыл бұрын
ലിബിൻ മച്ചാൻ 😍👌
@n.rumarulfarooq56002 жыл бұрын
Entta lifum ethandakka eee vazhiya🍂
@sarath3692 жыл бұрын
Super.....❤❤❤❤❤❤❤
@imkichusukumaran7191 Жыл бұрын
അല്ലേലും ഇതൊക്കെ അങ്ങനെ ആണ്.. സ്‌നേഹിക്കുമ്പോൾ ചക്ക ആണ് മാങ്ങ ആണ് എന്നോക്കെ ആയിരിക്കും. അപ്പോ ബോയ്സിന് ജോലി ഒന്നും കാണില്ല സ്നേഹിച്ചു കുറച്ചു ഓക്കേ കഴിഞ്ഞ് ജോലി ഇല്ലാത്തത് വലിയ വിഷയം ആകും വിട്ടിൽ പറയാൻ ഏതെങ്കിലും ജോലി മതി എന്ന് പറയും. കുറച്ചു ഓക്കേ ഓടി എവിടുന്നേലും ഒരു ജോലിയും ഒപ്പിച്ചു വരുമ്പോൾ ഇത്പോലെ അവൾ അടുത്ത് വന്നിരിക്കും nice ആയി തെയ്ക്കും.. ഈ ഗവണ്മെന്റ് ജോലിക്കാരെ കൊണ്ട് ജീവിക്കാൻ വയ്യാത്താ അവസ്ഥ ആണല്ലോ.. (ഇതൊന്നും എന്റെ അനുഭവം അല്ലാട്ടോ ഫ്രണ്ട്സിന്റെ എല്ലാം കൂടി ചേർത്ത് പറഞ്ഞതാ )
@binuvargeesvargees97122 жыл бұрын
Suuuuuppppeeeerrrrrr❤❤❤❤❤❤❤
@ashwinantony63242 жыл бұрын
❣️❣️💜💓
@lalumohan9191 Жыл бұрын
Good
@aswanikuttappan93812 жыл бұрын
I'm Aswani.. 😅
@prayaglal65272 жыл бұрын
Nice theapp😵💫😂
@sajicworld90762 жыл бұрын
💔🥀 🦋🌈 🙌
@hashiraachi48562 жыл бұрын
ദേ ഡാ... പിന്നേം തേപ്പ്...🙆♀️🙆♀️
@Skvlogxz2 жыл бұрын
നല്ല പേര് good vibe🤣🤣🤣
@gamingwithciro31722 жыл бұрын
കൊള്ളാം ❤️🥰
@user-874112 жыл бұрын
❤️❤️❤️❤️❤️
@sunithamanmohan90582 жыл бұрын
പരസ്യം നല്ല സൗണ്ട് ഉണ്ട് ഡയലോഗ് സൗണ്ട് ഇല്ല 🤭🤭🤭🤔🥴🥴
@A2ACREATIONS2 жыл бұрын
Good ❤️ പക്ഷേ തീം മാറ്റേണ്ടത് ആയിരുന്നു അവർത്തന വിരസത തോന്നി