മരിച്ചുപോയ ഒരു ആത്മാവിന് എന്താണ് സംഭവിക്കുന്നത്|PRIEST|CATHOLIC|FEAST OF SOULS|GOODNESS TV

  Рет қаралды 57,859

Goodness Tv

Goodness Tv

8 ай бұрын

മരിച്ചുപോയ ഒരു ആത്മാവിന് എന്താണ് സംഭവിക്കുന്നത്...മരിച്ചവരുടെ തിരുനാൾ ദിനത്തിൽ ഓരോ ക്രൈസ്തവനും അറിഞ്ഞിരിക്കേണ്ടത്.
#goodnesstv #catholic #church #priest #soul
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: halo.streamerr.co/radio/8210/...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessmedia
►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.com/store/apps/de...
►Goodness Radio:
halo.streamerr.co/radio/8210/...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2022 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 212
@user-dy1iy5kp9x
@user-dy1iy5kp9x 8 ай бұрын
പ്രിയ പ്പെട്ട വരുടെ വേർപാടിൽ നമുക്ക് തീർച്ച യായും അത് ഒരു നൊമ്പരമാണ് ❤️🌹🌹🌹🌹❤️🌹🌹🌹🙏🙏🙏
@mercytom6955
@mercytom6955 8 ай бұрын
No death in Christ❤
@Leelamma-wd1fb
@Leelamma-wd1fb 8 ай бұрын
അതെ നമുക്ക് ഒരേ ഒരു മധ്യസ്തൻ മാത്രം കർത്താവായ യേശുക്രിസ്തു.
@user-bp2vk4zn1g
@user-bp2vk4zn1g 8 ай бұрын
കർത്താവായ യേശുവേ, എല്ലാ ശുദ്ധീകരണാൽമാകൾകു അവരുടെ ശിക്ഷകൾ ഇളചുകൊടുതു അവരെ സ്വർഗത്തിലേക്ക് എടുക്കണമെന്ന് അപേക്ഷിക്കുന്നു.🙏
@martintherattil1739
@martintherattil1739 8 ай бұрын
ഇൗ.പറയുന്ന ശുദ്ധീകരണം എവിടെയാണ് .?
@user-ml6to5de5z
@user-ml6to5de5z 7 ай бұрын
ബൈബിൾ പറയുന്നു പ്ര വ ർ തി പി ൻ തു ട രും. ഉ പ്പ് തി ന്നാ ൽ വെ ള്ളം കൂടി ക്കും ആ രായാ ലും
@babyemmanuel853
@babyemmanuel853 7 ай бұрын
​@@martintherattil1739അത് കുറച്ചുകഴിയുമ്പോൾ അറിയാം....
@beenaantony5633
@beenaantony5633 8 ай бұрын
ജീവിച്ചിരിക്കുമ്പോൾ ചെയ്യണം, സ്വന്തം ആത്മാവിന് വേണ്ടത് എല്ലാo സ്വയം ചെയ്യണം.
@mercytom6955
@mercytom6955 8 ай бұрын
Correct❤
@babyemmanuel853
@babyemmanuel853 7 ай бұрын
വളരെ ശരിയാണ്, എന്നാൽ അവർക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ മറ്റുള്ളവർ അവർക്ക് വേണ്ടി ചെയ്യാം. ( താല്പര്യമുള്ളവർക്ക് സ്വീകരിക്കാം, അല്ലാത്തവർക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാം) വിധി സ്വയം സ്വീകരിക്കാം.
@justino2378
@justino2378 8 ай бұрын
മരിച്ചു കഴിഞ്ഞു ചെയ്യുന്ന ഒരു പ്രാർത്ഥനയ്ക്കും മരിച്ചവരെ രക്ഷിക്കാൻ കഴിയില്ല. ബൈബിൾ അത് പഠിപ്പിക്കുന്നില്ല.
@user-pp7sd6xk2v
@user-pp7sd6xk2v 8 ай бұрын
യേശുക്രിസ്തുവിലൂടെ നമുക്ക് നിത്യ ജീവൻ ഉണ്ട് മരിച്ചാലും
@elisabethbinoj4984
@elisabethbinoj4984 8 ай бұрын
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവനു ശിക്‌ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു. യോഹന്നാന്‍ 5 : 24
@elisabethbinoj4984
@elisabethbinoj4984 8 ай бұрын
നമ്മുക്ക് ഏക മദ്ധ്യസ്ഥൻ ഉള്ളത് കർത്താവായ യേശുക്രിസ്തു മാത്രമെയുള്ളൂ
@benadictspenser9675
@benadictspenser9675 8 ай бұрын
ഞാനാണ് വഴിയും സത്യവും ജീവനും ,എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തില്ല . എന്ന് യേശു ക്രിസ്തു പറയുമ്പോൾ ...., ആ ക്രിസ്തുവിലെയ്ക്കുള്ള മധ്യസ്ഥർ ആരായിട്ടാണ് താങ്കളുടെ വേദപുസ്തകം പഠിപ്പിക്കുന്നത് ?
@leonadaniel7398
@leonadaniel7398 8 ай бұрын
​​@@benadictspenser9675 ഏക മധ്യസ്ഥൻ ഞാനാണെന്ന് കർത്താവായ യേശുക്രിസ്തു പറഞ്ഞത് പോരാഞ് മധ്യസ്ഥന് വീണ്ടും എന്തിനു മറ്റൊരു മധ്യസ്ഥൻ ???
@syamaneesha3633
@syamaneesha3633 8 ай бұрын
​@@benadictspenser9675വേദപുസ്തകം വേറൊരു മധ്യസ്ഥനെ കുറിച് പറയുന്നില്ല
@tessy1407
@tessy1407 8 ай бұрын
Correct 💯🎉
@joseph_augustine
@joseph_augustine 8 ай бұрын
തീർച്ചയായും യേശു മാത്രം ഏക മധ്യസ്ഥതൻ
@tomykurian6804
@tomykurian6804 8 ай бұрын
മരിച്ചവർ അവർക്കു പ്രവൃത്തി ഇല്ല അറിവില്ല ഓർമയില്ല ജ്ഞാനമില്ല അവർ ഉറങ്ങുകയാത്രെ.
@sarammaabraham-fg9mz
@sarammaabraham-fg9mz 8 ай бұрын
മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ദൈവത്തെ സ്തുതിക്കുന്നില്ല. ശാലോമോൻ പറയുന്നു പാതാളത്തിൽ പ്രവർത്തിയോ സൂത്രമോ ഇല്ല
@santhoshthankachan143
@santhoshthankachan143 8 ай бұрын
ലാസറിൻറെ വിരലിൻറെ അറ്റം വെള്ളത്തിൽ മുക്കി എൻറെ നാവിനെ തണുപ്പി ക്കേണ്ടതിന്നു അവനെ അയക്കേണമേ ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്നു എന്ന വിളിച്ച് പറഞ്ഞു. (ലൂക്കോസ് 16 : 24 ) പ്രിയ സഹോദരങ്ങളെ ആത്മാവിന് ചൂടും തണുപ്പും ദാഹവും വിശപ്പും എല്ലാം തിരിച്ചറിയാം എന്ന് വെറുമൊരു മനുഷ്യൻ പറഞ്ഞതല്ല സകലത്തെയും ചമച്ച സർവ്വശക്തൻ ആകുന്ന യേശു പറഞ്ഞതാണ് അതു വിശ്വസിക്കുന്നുവോ എങ്കിൽ രക്ഷ പ്രാപിക്കാ ശരീരത്തോട് കൂടി ഇരിക്കുമ്പോൾ അത് തിരിച്ചറിഞ്ഞാൽ രക്ഷ പ്രാപിക്കാം ആത്മാവ് ശരീരം വിട്ടാൽ പിന്നെ അതിനെ ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല ദയവുചെയ്ത് ലോക മനുഷ്യൻറെ ബുദ്ധിയുടെ വാക്കുകളിൽ കുടുങ്ങി പോകല്ലേ
@SalammaJose-ci9zq
@SalammaJose-ci9zq 8 ай бұрын
നിത്യപിതാവേ ഈശോമിസീഹയുടെ തിരുച്ചൊരായെക്കുറിച്ചു മരിച്ചവരുടെമേൽ കരുണയകണമേ
@lalichanthomas681
@lalichanthomas681 8 ай бұрын
പാപത്തിന്റെ ശമ്പളം മരണമത്രേ 🌹
@beenajames9237
@beenajames9237 8 ай бұрын
പാപത്തിൽ .......മുഴുകി ജീവിക്കുമ്പോൾ ആത്മീയ ജീവിതത്തിൽ മരിച്ചു കൊണ്ടിരിക്കുന്നു
@babyemmanuel853
@babyemmanuel853 7 ай бұрын
എന്നാൽ ദൈവം കാരുണ്യവാനാണ്. യേശു ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് വർക് നിത്യ ജീവൻ/രക്ഷ ലഭിക്കുവാൻ സാധിക്കും.
@sarammaabraham-fg9mz
@sarammaabraham-fg9mz 8 ай бұрын
കോടാനുകോടി ജനങ്ങൾ പാപത്തിൽ മരിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുക
@elisabethbinoj4984
@elisabethbinoj4984 8 ай бұрын
യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ പോകുന്നു. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍, നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. യോഹന്നാന്‍ 8 : 21 വചനം ഇങ്ങനെ പറയുമ്പോൾ പിന്നെ പാപത്തിൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചിട്ട് എന്ത് പ്രയോജനം .... പാപത്തിൽ ജീവിക്കുന്നവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിച്ചാൽ കൃപയാൽ രക്ഷപ്പെടും അല്ലെങ്കിൽ പാപത്തിന്റെ ശമ്പളം മരണം തന്നെയെന്ന് വചനം പറയുന്നു.
@mariabanerjee6171
@mariabanerjee6171 8 ай бұрын
പാപത്തിൽ ശരീരികമരണം പ്രാപിച്ച ഒരാൾക്ക് കൃപ കിട്ടുകയില്ല. കൃപ അയാൾ ജീവിച്ചിരുന്നപ്പോൾ കർത്താവിന്റെ കുരിശുമ രണത്തിൽ വി ശ്വസിച്ചു വീണ്ടും ജനനം പ്രാപിച്ചിരുന്നു അത് അയാൾക്കു സ്വാഗത്തിലേതാനുള്ള വഴി തുറക്കുമായിരുന്നു. അത് വിശ്വസിച്ചു നേടുന്ന പാപക്ഷമ കിട്ടാതെ അയാൾ മരിച്ചെങ്കിൽ പിന്നെ ആർക്കും അയാളെ ഒരുതരത്തിലും സ്വർഗത്തിലേക്ക് കയറ്റാൻ പറ്റുകയില്ല
@babyemmanuel853
@babyemmanuel853 7 ай бұрын
​@@elisabethbinoj4984എന്നാൽ കാരുണ്യവാനായ ദൈവം , ദൈവത്തിൽ ആശ്രയിച്ചവരെ ഉപേക്ഷിക്കില്ല. അതാണ് യേശു പറയുന്നത് " ഞാനാണ് പുനരുദ്ധാരണവും ...."
@sherlyjoseph5550
@sherlyjoseph5550 8 ай бұрын
Praise the Lord 🙏🙏🙏 Hallelujah Hallelujah 🙏🙏🙏❤❤❤
@beenaantony5633
@beenaantony5633 8 ай бұрын
ഏക സത്യ ദൈവത്തിലും അവൻ അയച്ച പുത്രനായ യേശുക്രിസ്തു വിലും വിശ്വസിക്കുക, അവൻ ഏക മധ്യസ്ഥൻ എന്ന് അംഗീകരിക്കുക, സൃഷ്ടികളെ ആശ്രയിച്ച് പ്രാർത്ഥിക്കുന്നത് തെറ്റാണ്. യേശുവിൻ്റെ നാമത്തിൽ സ്നാനം എല്ക്കുക,പരിശുദ്ധ ആത്മാവ് എന്ന ദാനം ലഭിക്കുന്നവർ ആണ് വിശ്വാസികൾ.
@abrahamcyriac3228
@abrahamcyriac3228 8 ай бұрын
മത്തായി 16:18 " ഞാൻ നിന്നോടു പറയുന്നു : നീ പത്രോസാണ് ; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല"
@martintherattil1739
@martintherattil1739 8 ай бұрын
@@abrahamcyriac3228 അതിന് പത്രോസ് ഏത് സഭയാണ് സ്ഥാപിച്ചത് ?
@sarammaabraham-fg9mz
@sarammaabraham-fg9mz 8 ай бұрын
മനുഷ്യരല്ല ഒരാളെ വിശുദ്ധനാക്കുന്നത് അത് യേശുവിന്റെ രക്തത്താൽ ആണ്. പാപത്തെ ഏറ്റുപറഞ്ഞു ഉപേക്ഷിച്ച് യേശുക്രിസ്തുവിന്റെ മരണ പുനരുത്ഥാന ത്തിൽ വിശ്വസിക്കുമ്പോൾ അങ്ങനെയുള്ളവർ വിശുദ്ധരായി തീരുന്നു
@shantyphilip3434
@shantyphilip3434 8 ай бұрын
കോപ്പാ, വിശുദ്ധരെ ആവശ്യമുള്ള ഒരു പറ്റം മനുഷ്യർത്തന്നെയാണ് ഉണ്ടാക്കുന്നത്
@martintherattil1739
@martintherattil1739 8 ай бұрын
സഹോ. ! നിങ്ങളുടെ പൂർവികർ പാപം ഏറ്റുപറയാതെ, സഭ നിയമപ്രകാരം അന്ത്യകൂദാശ സ്വീകരിക്കാതെ മരണപെട്ടിരിക്കാം . അതുകൊണ്ടായിരിക്കും വിസുദ്ധരാകഞ്ഞത് .
@babyemmanuel853
@babyemmanuel853 7 ай бұрын
​@@shantyphilip3434താങ്കൾ ഉദ്ദേശിച്ചത് കേപ്പാ എന്നാണോ, കോപ്പാ - cup എന്നാണോ. നല്ലതായിട്ടു ജീവിച്ചാൽ താങ്കളും ഒരു വിശുദ്ധനാണ്. അല്ലാതെ. ആരും ആക്കുന്നതല്ല. പിന്നെ സാർവത്രിക സഭയിൽ ചിലരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. അവരുടെ ജീവിതം മാതൃകാപരമായതു കൊണ്ടാണ്. അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല.
@tessy1407
@tessy1407 8 ай бұрын
എന്തൊക്കെ ചെയ്താലും ഓരോർത്ത r ജീവിച്ചിരുന്ന പ്പോൾ ചെയ്തത് nallathakilum തീയത് ആകിലുംപ്രവർത്തിക് അനുസരിച്ച് ന്യായവിധി ഉണ്ടാകും Bible words
@lucyvarghese2122
@lucyvarghese2122 8 ай бұрын
Thank you Rev.Father.
@mathewlucka5010
@mathewlucka5010 8 ай бұрын
Praise the Lord always
@user-bm3wh1jk4x
@user-bm3wh1jk4x 8 ай бұрын
Amen thanks to god jesuse christ for airenmary arun july sherly basil Elson annamol kichu shaji family veroney family magee annu githu chuchu ok ❤❤❤❤
@skariathomas4591
@skariathomas4591 8 ай бұрын
മരിച്ചുപോയ ആത്മാക്കളുടെ പിന്നാലെ പോയി സമയം നഷ്ടമാക്കാതെ മരിച്ചിട്ടു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുവിന്റെ പിന്നാലെ വരിക, അവനെ നോക്കുക.
@leonadaniel7398
@leonadaniel7398 8 ай бұрын
❤️❤️❤️
@PrasadBabu-py2hj
@PrasadBabu-py2hj 3 ай бұрын
അങ്ങനെ ക്രിസ്തു ചിന്തിച്ചിരുന്ന വെങ്കിൽ തന്റെ മരണത്തിനു ശേഷം മരിച്ചവരോട് പോയി സുവിശേഷം പ്രസംഗിക്കേണ്ട ആവശ്യം ക്രിസ്തുവിനുണ്ടായിരുന്നില്ല. ക്രിസ്തു മരിച്ചവരെ അന്വേഷിച്ച്‌പോകുന്നു. കാരണം, ഒരു ആത്മാവും നശിച്ച് പോകുവാൻ കർത്താവ് ആഗ്രഹിക്കുന്നില്ല. നിങ്ങളും നശിച്ച് പോകാൻ കർത്താവ് ആഗ്രഹിക്കന്നില്ല. അതിനാലാണ് കർത്താവ് നിങ്ങൾക്കും ഈ ടോക്കിലൂടെ അവസരം തരുന്നത്. ചെവിയുള്ളവൻ കേൾക്കട്ടെ!
@leelammajose8479
@leelammajose8479 8 ай бұрын
കത്തോലിക്കാ സഭയിൽ ഉള്ളതുപോലെ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരു സമൂഹം വേറെ ഉണ്ടാവില്ല.. ഓരോ ദിവസവും അർപ്പിക്കുന്ന കുർബാനയിൽ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🙏🙏
@aaheraasher8656
@aaheraasher8656 8 ай бұрын
Halleluya
@santhoshthankachan143
@santhoshthankachan143 8 ай бұрын
എൻറെ സഹോദരാ പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ടത് ആണല്ലോ ഹോളി ബൈബിൾ ഈ ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്ന നിയമങ്ങളും ഈ പറഞ്ഞ സഭയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കണം
@elisabethbinoj4984
@elisabethbinoj4984 8 ай бұрын
വേദ പുസ്തകത്തിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുക, കുർബാന അർപ്പിക്കുകയെന്നൊക്കെ ഒരു ചെറിയ evidence കാണിക്കാമോ....?
@schahul123
@schahul123 8 ай бұрын
​@@elisabethbinoj4984 ഉണ്ട്
@leonadaniel7398
@leonadaniel7398 8 ай бұрын
@@elisabethbinoj4984 കാത്തോലിക്കർ ബൈബിൾ വായിക്കാറില്ലല്ലോ 😄😄😄
@tomykurian6804
@tomykurian6804 8 ай бұрын
ഏകനാൽ പാപവും പാപത്താൽ മരണവും ഭൂമിയിൽ വന്നു അത് ഒന്നാം ആദം എന്നാൽ രണ്ടാം ആദം ആകുന്ന യേശു വഴി ജീവനിലേക് നയ്ക്കുന്ന നിത്യ വഴി ആകുന്നു. അവനിൽ നമുക്കു പ്രത്യാശക്കു വഴിയുണ്ട്.
@ibyvarghese113
@ibyvarghese113 8 ай бұрын
Markose. 16. ,16.
@josephikkara2967
@josephikkara2967 8 ай бұрын
ഇന്ന് എല്ലാരും വിശുദ്ധന്മാരുടെ പുറകെ പോകുകയാണ്. ഇവിടെ ക്രിസ്തുവിന്റെ ബലിയെ വില കുറച്ചു കാണുകയല്ലേ. ഇനിയെങ്കിലും വിശുദ്ധന്മാരുടെ പുറകെ പോകരുത്. അത് ദൈവീകമല്ല
@leonadaniel7398
@leonadaniel7398 8 ай бұрын
അത് കത്തോലിക്കാരോട് പറഞ്ഞിട്ട് കാര്യമില്ല, ദാ ഇപ്പോൾ അവർക്ക് ശ്രദ്ധിക്കാൻ വാഴക്കുലയും കിട്ടി ഹഹഹ
@martintherattil1739
@martintherattil1739 8 ай бұрын
@@leonadaniel7398 ഇതെല്ലാം പണ്ടും ഉണ്ടായിരുന്നു . വിഗ്രഹാരാധന സഭ രൂപപ്പെടുത്തിയ കാലം മുതൽ ഉണ്ട് .
@babyemmanuel853
@babyemmanuel853 7 ай бұрын
​@@leonadaniel7398ഹീ. ഹീ. ഹീ... ചിന്തയുടെ വാഴക്കുലയാണോ? ക്രിസ്തീയ വിശ്വാസം എന്തെന്ന് പഠിക്കുക. അതുപോലെ കത്തോലിക്കാവിശ്വാസവും..... അതിന് ശേഷം. വിമർശിക്കുക.
@Dailybiblewords68
@Dailybiblewords68 7 ай бұрын
Praise the lord 🙏🙏🙏
@sherlygeorge7345
@sherlygeorge7345 8 ай бұрын
Nice God bless Father 🙏🙏🙏
@bennyjoseph1269
@bennyjoseph1269 8 ай бұрын
ബൈബിൾ വായിച്ച ആരും കത്തോലിക്കയിൽ നിൽക്കയില്ല
@aneeshyohannan591
@aneeshyohannan591 8 ай бұрын
Benny : 16th century ൽ ഉണ്ടായ അബദ്ധ സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നില്ല... ഞങ്ങൾ കത്തോലിക്കരും ബൈബിൾ വായിക്കാറുണ്ട്...സ്വർഗം ആഗ്രഹിക്കുന്ന പോലെ വ്യാഖ്യനിക്കണം...അതുകൊണ്ട് കത്തോലിക്കാ സഭ സത്യ സഭ എന്ന് വിശ്വസിക്കുന്നു... പാസ്റ്ററെ/അപ്പാ/അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് താങ്കൾ പറയില്ല അല്ലേ...??? ഏക സത്യ ദൈവത്ത (യേശു ക്രിസ്തുവിനെ) ആരാധിക്കൂ ബ്രദർ, ബൈബിൾനെ അല്ല ആരാധികേണ്ടത്... Sola Scriptura is wrong. Get well soon 😇
@sarammaabraham-fg9mz
@sarammaabraham-fg9mz 8 ай бұрын
വല്ല ഭൂകമ്പമോ ഒക്കെ ഉണ്ടായി എല്ലാവരും കൂടി ഒന്നിച്ചു മരിച്ചാൽ പിന്നെ ആരാണ് ഈ മരിച്ചവർക്ക് വേണ്ടി മധ്യസ്ഥത ചെയ്യുന്നത്? യേശു എത്ര കഷ്ടപ്പെട്ട് തു വെറുതെയോ ദയവായി തിരുവചനത്തോട് വിശ്വസ്തത പുലർത്തുക. ധനവാന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടിയോ?
@kphntic52
@kphntic52 8 ай бұрын
ഈ ശുദ്ധീകരണ സ്ഥലത്തേക്കുറിച്ച് ബൈബിളിൽ എവിടാ പറഞ്ഞിരിക്കുന്നേ...?
@Dailybiblewords68
@Dailybiblewords68 7 ай бұрын
Amen 🙏🙏🙏
@leelammarajan1414
@leelammarajan1414 8 ай бұрын
Marichavar poy ini jeevichirikkunnavark vendy prarthikkuka
@rajeenavp5093
@rajeenavp5093 7 ай бұрын
Let us pray for our all departed souls those who are not enter in to eternal life. After judgment there is no place for prayer. 🎉🎉🎉🎉🎉🎉🎉
@thomasstephen8292
@thomasstephen8292 8 ай бұрын
My lord My God, oralmavum lost akarurhey karthave 😢
@philipvarghese2366
@philipvarghese2366 8 ай бұрын
Amen! 🙏♥️🙏😊🙏
@TheRevelationitsHero
@TheRevelationitsHero 8 ай бұрын
Yesuvil വിശ്വസിച്ചാൽ മാത്രം മതി
@Dailybiblewords68
@Dailybiblewords68 7 ай бұрын
Hallelujah 🙏🙏🙏
@jaimoljoseph3996
@jaimoljoseph3996 10 сағат бұрын
Acha,pls explain about purgatory soul,what condition they are,they are suffering in soul only,or they are with transitional body also?
@cicilygeorge8760
@cicilygeorge8760 8 ай бұрын
🙏🌹
@kochuranimathew8108
@kochuranimathew8108 8 ай бұрын
🙏🙏🙏
@anijomon4886
@anijomon4886 8 ай бұрын
🙏🙏🙏❤❤
@lailamathew3815
@lailamathew3815 8 ай бұрын
മരിച്ചു ഉടനെ ആത്മാവ് സ്വർഗ്ഗത്തിൽ പോകും, ദൈത്തിന്റ കസ്റ്റഡിയിൽ ആണ് എന്ന് പറയുന്ന ബൈബിളിൽ എവിടെ പറയുന്ന. ഒന്ന് പറയുമോ
@johnvarghese9927
@johnvarghese9927 8 ай бұрын
മരിച്ചവര് തംഗളുടെ മരിച്ചവരെ കുഴിച്ചിടട്ടെ. മരിച്ചതിന്നൊക്കുമെ ജീവിച്ചിരിക്കലും. മരിച്ചവര് തംഗളെപ്പോലെ മരിച്ചവരോട് പ്രാറ്ഥിക്കട്ടെ.
@martintherattil1739
@martintherattil1739 8 ай бұрын
ഇപറഞ്ഞത് വിശദീകരിക്കാമോ ?
@johnvarghese9927
@johnvarghese9927 8 ай бұрын
@@martintherattil1739 Matthew 8:21: ശിഷൃന്മാരില് വേറൊരുത്തന് അവനോട് “ കറ്ത്താവേ, ഞാന് മുമ്പേ പോയി എന്റെ അപ്പനെ അടക്കം ചെയ്വാന് അനുവാദം തരേണം “ എന്നു പറഞ്ഞു. യേശു അവനോട് ഃ “ നീ എന്റെ പിന്നാലെ വരിക, മരിച്ചവര് തംഗളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ “ എന്നു പറഞ്ഞു.
@johnvarghese9927
@johnvarghese9927 7 ай бұрын
@@martintherattil1739 മരിച്ചവര്, കുഴിച്ചിടപ്പടേണ്ടവരാണ്. അവരോട് പ്രാറ്ധിക്കുന്നവര്, ആ മരിച്ചവനെക്കാളും കഷ്ടം. അല്ലേ !
@beenaantony5633
@beenaantony5633 8 ай бұрын
അന്ത്യവിധി യെക്കുറിച്ച് പറഞ്ഞത് സത്യം. അത് ദൈവത്തിൻ്റെ കയ്യിൽ ആണ്. പ്രാർഥന കൊണ്ടൊന്നും കാര്യമില്ല എന്ന് സമ്മതിച്ചു.
@babyemmanuel853
@babyemmanuel853 7 ай бұрын
ആരു സമ്മതിച്ചു... നമ്മുടെ പ്രർത്ഥനയനുസരിച്ചു ദൈവത്തിന് നമ്മോട് കരുണ ചെയ്‌വാൻ സാധിക്കും.
@hiranmary4263
@hiranmary4263 8 ай бұрын
ക്രൈസ്തവ വിശ്വാസവും കത്തോലിക്ക വിശ്വാസവും രണ്ടും രണ്ടാണല്ലേ!!!
@julijacob5440
@julijacob5440 8 ай бұрын
മരണം വരുമ്പോൾ വേദനിക്കേണ്ട ആവശ്യമില്ല. സന്തോഷിക്കുകയാണ് വേണ്ടത്.
@LovelyKMathew-ff8jr
@LovelyKMathew-ff8jr 8 ай бұрын
🙏🙏🙏
@dalysaviour6971
@dalysaviour6971 8 ай бұрын
🕯️
@sarammaabraham-fg9mz
@sarammaabraham-fg9mz 8 ай бұрын
ലൂക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായം 19 ആം വാക്യം മുതൽ നന്നായി ശ്രദ്ധിച്ച് പഠിക്കുക. ധനവാൻ ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്. ബൈബിളിൽ ശുദ്ധീകരണ സ്ഥലം എവിടെയാണെന്ന് കാണിച്ചുതരിക. ഒരായുസ്സ് മുഴുവൻ ഇവിടെ ജീവിച്ചിട്ട് ശുദ്ധീകരിക്കപ്പെട്ടില്ല. മരണശേഷം നരകത്തിൽ പോയാൽ പിന്നെ അവിടെനിന്ന് രക്ഷപ്പെടുക സാധ്യമല്ല. അതിനായി വെറുതെഅധ്വാനിക്കേണ്ടതില്ല
@babyemmanuel853
@babyemmanuel853 7 ай бұрын
മണ്ടച്ചാരെ, ബൈബിൾ വായിച്ചിട്ടുണ്ട് എന്ന് കരുതുന്നു. സർവ്വ കടങ്ങളും വീട്ടുവോളം അന്ധകാരത്തിൽ കിടക്കാൻ വിധിക്കപ്പെട്ട ആളെ കാണുക.
@BinujaJames-sw9qc
@BinujaJames-sw9qc 7 ай бұрын
🙏🙏🙏🙏🙏
@user-mj4qh9xc4z
@user-mj4qh9xc4z 8 ай бұрын
മരിച്ചുപോയ ആത്മക്കൾക്ക് എന്തു സംഭവിക്കുന്നു എന്ന് പറയേണ്ടത് ജീവിച്ചിരിക്കുന്ന നമ്മൾ അല്ല. മരിച്ചുപോയ ആത്മക്കൾ തന്നെയാണ് .
@benadictspenser9675
@benadictspenser9675 8 ай бұрын
അപ്പൊൾ ധനവാനും ലാസറും വിഷയത്തിൽ യേശു പറഞ്ഞ കഥ തട്ടിപ്പാണോ ?
@user-mj4qh9xc4z
@user-mj4qh9xc4z 8 ай бұрын
@@benadictspenser9675 കഥകൾ എന്നും കഥകൾ തന്നെ.
@martintherattil1739
@martintherattil1739 8 ай бұрын
@@benadictspenser9675 കഥ യാഥാർഥ്യമല്ല . ചരിത്ര കഥകളാണ് യാഥാർത്ഥ്യം .
@benadictspenser9675
@benadictspenser9675 8 ай бұрын
@@user-mj4qh9xc4z യേശു ക്രിസ്തു വിശുദ്ധ ബൈബിളിലെ ഒരു കഥാപാത്രമല്ല . ബൈബിളിനു പുറത്തും ഉള്ള ചരിത്ര ഗ്രന്ഥങ്ങളിൽ രേഖ പ്പെടുത്തിയിട്ടുള്ള ജനങ്ങളുടെ ഇടയിൽ വസിച്ച ചരിത്ര പുരുഷൻ കൂടിയാണ് . ആ ചരിത്ര പുരുഷൻ ..., മരിച്ചവരുടെ ജീവിതത്തെ കുറിച്ച് പറയുന്നത് കഥയിലെ യാഥാർത്ഥ്യ മാണ് . അതിനെ വെറുമൊരു കഥയായി തള്ളിക്കളയാനാകില്ല എന്ന് സാരം .
@hjh538
@hjh538 8 ай бұрын
​@@user-mj4qh9xc4zഅത് താങ്കൾക്ക് കഥ.
@user-vh7yh4lt8j
@user-vh7yh4lt8j 6 күн бұрын
ഒരു ചോദ്യം നമ്മുടെ ദൈവം ലോകത്തിൻ്റെ ദൈവമാണ് അപ്പോൾ മാർപ്പാപ്പായെ സ്വപ്നത്തിൽ വിശുദ്ധരെ കാണിക്കുന്നു എന്ന് പറയുന്നു മറ്റു മതത്തിൽ പെട്ട എത്രയോ പേരുണ്ട് സൽപ്രവർത്തി ചെയ്ത വർ അവരെ എന്തുകൊണ്ടാണ്. മാർപ്പാപ്പക്ക് സ്വപ്നത്തിൽ വരാത്തത് ?...
@mercyabraham5854
@mercyabraham5854 8 ай бұрын
Acha ente marichu poya ente Achayanum Ammakkum vendium njangalude ella marichu poya atmakkalkkaum prarthikkename 🙏🙏🙏🌹🌹🌹🌹🌹
@tessy1407
@tessy1407 8 ай бұрын
മരിച്ചവർക്ക് വേണ്ടി prarthichitu ഒരുകാര്യവും ഇല്ല ജീവിച്ചിരിക്കുമ്പോൾ ബൈബിൾ പ്രകാരം ജീവിക്കുക
@martintherattil1739
@martintherattil1739 8 ай бұрын
എന്തിനാ ? വിശുദ്ധനാക്കാന ?
@binoyvarghese1777
@binoyvarghese1777 8 ай бұрын
അച്ഛൻ പറയുന്നതനുസരിച്ച് പാപം ചെയ്തു മരിച്ച ഒരു വ്യക്തിക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ഒരു വ്യക്തി പ്രാർത്ഥിച്ചാൽ അത് എത്ര വലിയ പാപം ചെയ്തിട്ട് മരിച്ച വ്യക്തി ആയാലും ആ വ്യക്തിയെ സ്വർഗ്ഗത്തിലേക്ക് കയറ്റിവിടാൻ ആ ഒരു പ്രാർത്ഥന സഹായിക്കും എന്നാണോ ബൈബിൾ സംബന്ധിച്ച് അത് തെറ്റായ ഒരു പഠനമല്ലേ
@JaithraRaju-th5ff
@JaithraRaju-th5ff 7 ай бұрын
Sabha padippickunnathalla, bible enthanu parayunnathu, athanu viswasikale padippickendathu.ningalude upadesame thettanu.
@shenimolkurien485
@shenimolkurien485 8 ай бұрын
Achan enthanu parayunnath..Marichavarude athmakalk avark vendi onnum cheyan pattilla..Apol jeevichirikkunnavar venam avarude athmavinu vendi prarthikkan ennuu.Engil pinne eluppamayallo ..Enthu vruthikedum kanich jeevichu marikkuuka..Ennitt jeevichirikkunnavar avarude athmavine swargathil ethikkuka..Achan athyam bible nannayitt padichu manasilakkuka ..Avanavan shareerathil erikkumbol cheythathinu thakkavannam kittum.. Athanu dhaiva vachanam padippikkunnath...
@ReenaJacob-le2hp
@ReenaJacob-le2hp 8 ай бұрын
❤❤❤❤ AM en
@leesammapampanolickal2262
@leesammapampanolickal2262 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maryisaac3528
@maryisaac3528 8 ай бұрын
Jesus said i am the God of the living not the God of the dead.while a person is alive he has time to come to God.
@beenaantony5633
@beenaantony5633 8 ай бұрын
എൻ്റെ അച്ചോ, ഈ 3സഭകൾ എവിടെ ആണ് വചനത്തിൽ പറയുന്നത്? സഹന സഭ,.,.etc.
@sunnymathew6140
@sunnymathew6140 8 ай бұрын
ശുദ്ധീകരണ സ്ഥലം ഉണ്ട് എന്ന് ബൈബിളിൽ എവിടെ പറയുന്നു? കൂടാതെ ആത്മാക്കൾ അങ്ങോട്ട് പോകുന്നുവെന്നും എവിടെ പറയുന്നു,?
@ibyvarghese113
@ibyvarghese113 8 ай бұрын
Aatnmaavu. Jeevante. Dhaadhaavaya. Dheivathileykku. Thirike. Pokunnu. Eyyob(Job)
@joseph_augustine
@joseph_augustine 8 ай бұрын
അബ്രാഹത്തിന്റെ മടിയിൽ
@martintherattil1739
@martintherattil1739 8 ай бұрын
@@joseph_augustine അത് സ്വർഗ്ഗം തുറക്കാത്ത കാലത്തെ സംവിധാനമായി കണ്ടാൽ മതി .
@kphntic52
@kphntic52 8 ай бұрын
പാപത്തിൽ മരിച്ചവർക്കു വേണ്ടി സമരസഭ പ്രാർഥിക്കുന്നത് കൊണ്ടോ, സൽപ്രവൃത്തികൾ ചെയ്യുന്നതുകൊണ്ടോഅവർക്ക് എന്തെങ്കിലും ഗുണമുണ്ടോ? എന്റെ അമ്മ ഒത്തിരി പൈസ ഈ വകയിൽ ചിലവാക്കി. തിരുവചനത്തിൽ ഉള്ള ഏതെങ്കിലും ഭാഗത്ത് ഇതിന്റെ Reference ഉണ്ടെങ്കിൽ ഒന്നു പറയണേ..
@babyemmanuel853
@babyemmanuel853 7 ай бұрын
അമ്മ നിരാശപ്പെടേണ്ടിവരുകയില്ല. കുറച്ചു കാലത്തിന് ശേഷം അതിൻറെ ഫലം കാണാൻ കഴിയും.
@JsunJsun-jc8rz
@JsunJsun-jc8rz 2 ай бұрын
Vali thirunal,theetta thirunal
@sebinantony6983
@sebinantony6983 8 ай бұрын
ക സ മ 1031ൽ മരണം കഴിഞ്ഞ് ഉടനെതന്നെ തനതു വിധി നടക്കുന്നു എന്നു കാണുന്നു. അതായത് ഒരാഴ്ച ആത്മാവ് ഭൂമിയിൽ അലയുന്നു എന്ന സാധാരണ വിശ്വാസം തെറ്റാണ്.
@mariammak
@mariammak 8 ай бұрын
Read and study BIBLE.It’s very sure about death and life after death
@JsunJsun-jc8rz
@JsunJsun-jc8rz 2 ай бұрын
Kuttikal enthu papam cheythitta marikkunne
@sebinantony6983
@sebinantony6983 8 ай бұрын
ദൈവം മരണത്തെ സൃഷ്ടിച്ചില്ല; ജീവിക്കുന്ന അവരുടെ മരണത്തിൽ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല. ജ്ഞാനം 1:13. ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു.
@shantyphilip3434
@shantyphilip3434 8 ай бұрын
മരിച്ചവർ സ്വർഗത്ത്തിലാണോ, ഇടവഴിയിലാണോ,നരകത്തിലാണോ എന്ന് അറിയാൻ ഒരു വഴിയും ഇല്ലല്ലോ.
@santhoshthankachan143
@santhoshthankachan143 8 ай бұрын
സത്യവേദപുസ്തകം വായിച്ചാൽ മതി
@leonadaniel7398
@leonadaniel7398 8 ай бұрын
@@santhoshthankachan143 ❤️❤️❤️❤️
@antonypeter2362
@antonypeter2362 8 ай бұрын
മരിച്ചവരുടെ ആഘോഷമല്ല ആചാരമാണ്
@user-up6ei3rv9p
@user-up6ei3rv9p 8 ай бұрын
Do not fall in transfigured evil spirit after death, it will ruin your eternal grace. Thanks.
@user-bb3vr6oh5y
@user-bb3vr6oh5y 7 ай бұрын
Yohannan 5:29,30
@sarammaabraham-fg9mz
@sarammaabraham-fg9mz 8 ай бұрын
നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കില്ല, അതാണ് യേശു,. പുഴു അരിക്കാത്ത ശരീരത്തോട് കൂടിയവൻ,പരിശുദ്ധൻ. അതുകൊണ്ട് മനുഷ്യരാരും പരിശുദ്ധരല്ല എന്നു പറയുന്നത്.
@juliejohnson8802
@juliejohnson8802 8 ай бұрын
Biblelil ullathu parayuu
@beenaantony5633
@beenaantony5633 8 ай бұрын
സഭ യുടെ teachings മാത്രം പളളിലച്ചൻ പറയൂ
@aneeshyohannan591
@aneeshyohannan591 8 ай бұрын
16th century ൽ ഉണ്ടായ അബദ്ധ സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നില്ല... ഞങ്ങൾ കത്തോലിക്കരും ബൈബിൾ വായിക്കാറുണ്ട്...സ്വർഗം ആഗ്രഹിക്കുന്ന പോലെ വ്യാഖ്യനിക്കണം...അതുകൊണ്ട് കത്തോലിക്കാ സഭ സത്യ സഭ എന്ന് വിശ്വസിക്കുന്നു... പാസ്റ്ററെ/അപ്പാ/അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് താങ്കൾ പറയില്ല അല്ലേ...??? ഏക സത്യ ദൈവത്ത (യേശു ക്രിസ്തുവിനെ) ആരാധിക്കൂ... ബൈബിൾനെ അല്ല ആരാധികേണ്ടത്... Sola Scriptura is wrong. Get well soon 😇
@beenaantony5633
@beenaantony5633 8 ай бұрын
അന്ത്യവിധി ദിവസത്തിലെ കാഹളത്തിൽ മാത്രം ആണ് രൂപാന്തരം, മരിച്ച് ഉടനെ അല്ല.
@babyemmanuel853
@babyemmanuel853 7 ай бұрын
അങ്ങനെ അല്ലന്നു വിശ്വസിക്കുന്ന സഭയുമുണ്ട്. (ബൈബിളിൽ വ്യക്തമാക്കിയിട്ടുണ്ട്) സാവകാശം പഠിക്കുക.
@jacobcharley4762
@jacobcharley4762 7 ай бұрын
Read luke16/19
@kphntic52
@kphntic52 8 ай бұрын
എന്റെ അപ്പന്റെ ചാത്തവും, മരിച്ചവർക്കു വേണ്ടിയുള്ള കുർബ്ബാനകളും ഒത്തിരി ചെയ്യിച്ചു. കർത്താവിൽ നിദ്ര പ്രാപിച്ച എന്റെ അപ്പന് വേണ്ടി ഇനി എത്ര പ്രാത്ഥിക്കണം. ചെയേണ്ട സൽപ്രവൃത്തികൾ ഏതൊക്കെയാണ്? ഒപ്പീസ്, അന്നിദ ഒക്കെ ചെയ്താൽ ഗുണ മുണ്ടാകുമോ ?ഹിന്ദുക്കളുടെ ആചാരമായ ശ്രാദ്ധം, ആണ്ട് ഇതൊക്കെ എത്ര എണ്ണം കൂടെ ചെയ്യുകയാണെങ്കിലാ അപ്പൻ സ്വർഗത്തിൽ പോകുക?
@babyemmanuel853
@babyemmanuel853 7 ай бұрын
അതോർത്ത് വിഷമിക്കേണ്ട. സാധിക്കുന്ന വിധത്തിൽ ചെയ്യുക. തീർച്ചയായും ദൈവം കാരുണ്യം കാണിക്കും.
@jeevanthomas3198
@jeevanthomas3198 7 ай бұрын
ഈ ഭൂമിയിൽ ജീവിച്ച് വാങ്ങിപോയവർ എവിടെയെന്ന് നമുക്കറിയില്ല. നമ്മുടെ ചെറിയ അറിവ് വെച്ച് ഒന്നും പറയാതിരിക്കുക. ക്രിസ്തുവിന്റെ കാര്യം താരതമ്യം ചെയ്യാതിരിക്കുക.
@Leelamma-wd1fb
@Leelamma-wd1fb 8 ай бұрын
കൊന്ത ചൊല്ലണമെന്ന ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല.
@babyemmanuel853
@babyemmanuel853 7 ай бұрын
താല്പര്യമുള്ളവർക്ക് സ്വീകരിക്കാം/ചൊല്ലി പ്രാർത്ഥിക്കാം.
@elisabethbinoj4984
@elisabethbinoj4984 8 ай бұрын
വിഗ്രഹാരാധന ചെയ്യുന്നവർ സ്വർഗ്ഗത്തിൽ പോകുമോ അച്ചാ
@benadictspenser9675
@benadictspenser9675 8 ай бұрын
വേദ പുസ്തകം എന്ത് പഠിപ്പിക്കുന്നു ?
@leonadaniel7398
@leonadaniel7398 8 ай бұрын
​@@benadictspenser9675 താങ്കൾ പറയൂ, എന്ത് പഠിപ്പിക്കുന്നു ? വിഗ്രഹാരാധനയെ support ചെയ്യുന്നോ
@joseph_augustine
@joseph_augustine 8 ай бұрын
ഇല്ല
@babyemmanuel853
@babyemmanuel853 7 ай бұрын
ബുദ്ധിമുട്ടാണ്. അത് ഉപേക്ഷിച്ചു ഏകസത്യദൈവമായ യേശു ക്രിസ്തുവിൽ വിശ്വസിക്കുക.
@navamukulam3385
@navamukulam3385 8 ай бұрын
കിണറിൽ ഘടിപ്പിച്ച മൊട്ടറിൽ കറണ്ട് എത്താതിരിക്കുമ്പോൾ വെള്ളം വലിക്കാത്തതുപോലെമണ്ണിൽ സ്വയം ഉണ്ടായ.....സർവ്വ ജീവനുകളുംമരിച്ചുമണ്ണിൽ തന്നെ ലയിച്ചു അടുത്ത തലമുറക്ക് വളമായി മാറുന്നു.കോടി കണക്കിന് വർഷം മുൻപ് ഭൂമി ഉണ്ടായിട്ടും ഈ അടുത്ത നാലായിരം വർഷം മുൻപ് ഹിന്ദു ഈശ്വരൻ മാരും....രണ്ടായിരം മുൻപ് ക്രിസ്ത്യൻ ഈശ്വരനും.....വെറും ആയിരത്തി നാനൂറു കൊല്ലം മുൻപ് മുസ്ലിംഈശ്വരനും ഉണ്ടായെന്നു പറയുന്നു അതോടെ സമാധാന ജീവിതം അപ്രത്യക്ഷമായി.പിതാവൊക്കെ ഈ കാലത്തേക്ക്onaroo
@babyemmanuel853
@babyemmanuel853 7 ай бұрын
താങ്കൾക്ക് അങ്ങനെയും വിശ്വസിക്കാം. ദൈവവിശ്വാസിക്ക് മറിച്ചും വിശ്വസിക്കാം....
@jo.1976
@jo.1976 8 ай бұрын
ശുദ്ധീകരണ സ്ഥലം എന്ന ഒന്ന് ഇല്ല സുഹൃത്തെ ഒരാൾ മരിക്കുമ്പോൾ തന്നെ അയാളുടെ വിധി നിർണയിക്കപ്പെട്ട കഴിഞ്ഞു പിന്നീട് അവർ ഒന്നെങ്കിൽ കർത്താവിൻറെ കാഹളത്തിൽ നിത്യജീവൻ ആയി കൊണ്ടും അല്ലായെങ്കിൽ രണ്ടാമത്തെ പുനരുദ്ധാനം അതായത് ന്യായവിധി ക്ക് വേണ്ടി എഴുന്നേൽക്കണം ഇതാണ് തിരുവചനത്തിൻ്റെ പ്രമാണം അല്ലാതെ ശുദ്ധീകരണ സ്ഥലം അഥവാ ബസ്പ്പൂർഖാന എന്ന ഒരു കുറുക്കുവഴി ബൈബിളിൽ പറയുന്നില്ല
@martintherattil1739
@martintherattil1739 8 ай бұрын
പിശാച് / സാത്താൻ ദൈവത്തെപ്പോലെ / ദൈവത്തെക്കാൾ സക്തനാണോ ? പിശാചിന് സൃഷ്ടിക്കാൻ കഴിവുണ്ടോ ?
@babyemmanuel853
@babyemmanuel853 7 ай бұрын
നിൻറെ കടം വീട്ടുവോളം കാരാഗ്രഹത്തിൽ കിടക്കുവാൻ പറയുന്നതിൻറ അർത്ഥം എന്താണ്. അതെങ്ങനെ , ആര് കടം വീട്ടും....( കത്തോലിക്കാ സഭയുടെ വിശ്വാസം ജീവിച്ചിരിക്കുന്ന ആൾക്ക് കുറച്ചൊക്കെ വീട്ടുവാൻ സാധിക്കും എന്നതാണ്.) അതിനാണ് ദാനധർമ്മം, കുർബാന, പരസ്നേഹ പ്രവർത്തനം തുടങ്ങിവ.ചെയ്യുന്നത്....
@babyemmanuel853
@babyemmanuel853 7 ай бұрын
​@@martintherattil1739ഇല്ല സുഹൃത്തേ, പിശാച് എന്നത്. നന്മ നഷ്ടമായ ആത്മാക്കൾ/ മാലാഖാമാരാണ്. അവരെയെല്ലാം. കേവലം ദൈവസൃഷ്ടികൾ മാത്രമാണ്.
@AJJohny-cu1ik
@AJJohny-cu1ik 7 ай бұрын
ശുദ്ധീകരണ സ്ഥലമെന്നത് ചില സഭകളുടെ കൂട്ടിച്ചേർക്കലല്ലേ...ബൈബിളിൽ ചില പുസ്തകങ്ങൾ കൂട്ടിച്ചേർത്തതുപോലെ....
@sudeepkumar9866
@sudeepkumar9866 8 ай бұрын
Poddaaaaa. Chattupoyavarr poyi arum vannittilla. Ariyilla.. Sabha penvanibham only
@vjchacko5449
@vjchacko5449 8 ай бұрын
Father your speach rong
@beenaantony5633
@beenaantony5633 8 ай бұрын
U told a truth ❤
@beenaantony5633
@beenaantony5633 8 ай бұрын
U told a truth ❤
@leonadaniel7398
@leonadaniel7398 8 ай бұрын
അച്ചോ ഇങ്ങനെ തെറ്റായ കാര്യങ്ങൾ പറഞ്ഞ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കല്ലേ. മരിച്ചവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിച്ചിട്ട് ഒരു പ്രയോജനവുമില്ല എന്ന് ലാസറിന്റെയും ധനവാന്റെയും കഥയിലൂടെ കർത്താവ് തന്നെ ശിക്ഷയന്മാരോട് പറഞ്ഞത് അങ്ങേയ്ക്ക് അറിയാൻ മേലാഞ്ഞിട്ടാണോ അറിഞ്ഞുകൊണ്ട് സഭയുടെ തെറ്റായ പഠിപ്പിക്കലുക്കളെ അങ്ങും അനുസരിക്കുക മാത്രമാണോ ചെയ്യുന്നത്
@josephkj332
@josephkj332 2 ай бұрын
അച്ഛൻ പറയുന്നത് catholic community ക്കു വേണ്ടിയാണ്.മറ്റുള്ളവർക്ക് താൽപര്യം ഉണ്ടെങ്കിൽ വിശ്വസിക്കാം അല്ലെങ്കിൽ വേണ്ട അത് അവരൂടെ choice ആണ്
@leonadaniel7398
@leonadaniel7398 2 ай бұрын
@@josephkj332 സുഹൃത്തേ കാതോലിക് കമ്യുണിറ്റി എന്ന് പറഞ്ഞാൽ ബൈബിളിൽ വിശ്വസിക്കുന്നവരല്ലേ ? ബൈബിൾ വചനങ്ങൾ നിങ്ങൾക്ക് ബാധകമല്ലേ ?
@elisabethbinoj4984
@elisabethbinoj4984 8 ай бұрын
സഹനങ്ങളും അടികളും , മുൾ മുടിയണിഞ്ഞതും, തുപ്പലേറ്റതും , ക്രൂശു വഹിച്ചതും യേശു ക്രിസ്തു, ഈ യേശുവിന്റെ നാമം ആരും ഉയർത്തുന്നില്ല .... ഇതെല്ലാം കണ്ടു കൊണ്ടു നടന്ന മറിയത്തിന് ലോകത്തിൽ എവിടെ നോക്കിയാലും പബ്ലിസിറ്റി കൊടുക്കുന്നത്
@johnythomas9898
@johnythomas9898 8 ай бұрын
എല്ലാം ഒരു വിശ്വാസം .
@rosepaul7749
@rosepaul7749 8 ай бұрын
ദൈവ വചനത്തിനെതിരായ കാര്യങ്ങൾ. പു. ദ .വി . കിട്ടും . 1000 മരിചവർക്കു വേണ്ടി പ്രാർത്ഥിക്കുക. എന്റെ കൊച്ചെ ഈ അച്ചൻ പറയുന്ന പൊട്ടത്തരങ്ങൾ കേട്ട് വിഢിയാകാതെ മാനസാന്തരപ്പെട്ട് പരിശുദ്ധാഭിഷേകം പ്രാപിച്ചാൽ നിനക്ക് ഈ അച്ഛനെ പഠിപ്പിക്കുവാൻ സാധിക്കും. അച്ചൻ പറയുന്നത് മുഴുവൻ തെറ്റാണ്.
@ludiyajoseph2095
@ludiyajoseph2095 8 ай бұрын
Without any biblical evidence how can teach thease things..... Please read Bible...... don't believe these things..... Jesus never told these things.
@joseph_augustine
@joseph_augustine 8 ай бұрын
എങ്കിൽ യേശു പറഞ്ഞ കഥയിലെ ധനവാനു വേണ്ടി പ്രാർത്ഥിക്കാം അദ്ദേഹം സ്വാർഗ്ഗത്തിൽ എത്തട്ടെ😂😂😂
@ludiyajoseph2095
@ludiyajoseph2095 8 ай бұрын
😂😂
@babyemmanuel853
@babyemmanuel853 7 ай бұрын
തീർച്ചയായും താങ്കളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ചെയ്യുക. ദൈവം കരുണകാണിക്കും....
@beenaantony5633
@beenaantony5633 8 ай бұрын
മരിച്ചവർ വിശ്വാസികൾ ആണോ എന്ന് ആദ്യം ചർച്ച ചെയ്യൂ
@user-ml6to5de5z
@user-ml6to5de5z 7 ай бұрын
മ രീ ച്ച വ ർ ക്കു തി രു ന ൾ ബൈബിൾ പ റ യു നി ല്ല ആദം മുതൽ ക്രിസ്തു വ രെ ആ രും ചെയ് തി ല്ല.
@beenaantony5633
@beenaantony5633 8 ай бұрын
അവതാരകൻ ശുദ്ധ പൊട്ടൻ. എന്തെല്ലാം മണ്ടത്തരങ്ങൾ ആണ് ചോദിക്കുന്നത്😂😂😂😂
@sasidharan-zj7gt
@sasidharan-zj7gt 8 ай бұрын
ഇത്തരം പൊട്ട ന്യായങ്ങൾ കൊണ്ടൊന്നും രക്ഷയില്ല അച്ചോ മരണം ജീവനുള്ള സകല തിനും ബാധകം ലോകത്തുള്ള സകല ക്രിസ്ത്യാനികളും ചത്തുപോയി എന്നു ഒരു നിമിഷം വിചാരിക്കും അപ്പോൾ സ്വർഗ്ഗത്തിലെ പിതാവ് മുതൽ കർത്താവ്‌ വരെ ചാവുന്നത് കാണാം ഒരു വിശ്വാസത്തിൽ ഉള്ള ആളുകൾ ആ വിശ്വാസം ഉപേക്ഷിച്ചാൽ ആ വിശ്വാസത്തിലുള്ള ദൈവം തീർന്നു ലോകത്തുള്ള സകല ദൈവങ്ങളും മരണസന്നാരാണ് എന്നോർത്തോ ചത്തു പോയ ഒരാൾക്ക്‌ വേണ്ടി ചുമ്മാ സമയം കളയണോ എങ്കിൽ അച്ചോ നിങ്ങളുടെ ഒരു നൂറു തലമുറ പിന്നിൽ ഉള്ള നിങ്ങളുടെ പ്രാർഥന എങ്ങിയായിരിക്കും അവർ ഈ ക്രിസ്തുവിനെയോ പിതാവിനെയോ അറിയാത്തവരായിരിക്കുമല്ലോ അവരുടെ ദൈവം വേറാരോ ആയിരുന്നല്ലോ അവരുടെ സ്വർഗ്ഗത്തിൽ അവരുണ്ടായിരിക്കുമല്ലോ പിന്നെന്താ കുഴപ്പം അതുകൊണ്ട് ഈ കാലതെങ്കിലും പൊട്ടത്തരങ്ങൾ വിളമ്പാതിരിക്കുക
@johnvarghese5295
@johnvarghese5295 8 ай бұрын
അറിവ് ഇല്ലാത്ത കാലം ദൈവം ക്ഷമിക്കും അവർ ദൈവത്തിൽ വിശ്വസിച്ച് മനുഷ്യർക്ക് ദ്രോഹം ചെയ്യാതെ ജീവിച്ചവർ ആണ് എന്കിൽ സ്വർഗ്ഗത്തിൽ പോകാം
@martintherattil1739
@martintherattil1739 8 ай бұрын
@@johnvarghese5295 യേശു ക്രിസ്തു ജനിക്കുന്നതിന് മുമ്പ് ജനം ഉണ്ടായിരുന്നു . അവർക്ക് ദൈവത്തിലേക്ക് എത്താൻ മധ്യസ്ഥൻ ആരായിരുന്നു ?
@beenaantony5633
@beenaantony5633 8 ай бұрын
സഭ നിഷ്ക്കർഷിക്കുന്നത് 7,40days അല്ല, കൃത്യം അതിൻ്റെ payment ചെയ്യണം 😂😂
@martintherattil1739
@martintherattil1739 8 ай бұрын
ചുരുക്കി പറഞ്ഞാൽ പണം കൊടുത്ത് പ്രാർത്ഥിപ്പിച്ചാൽ സ്വർഗ്ഗത്തിൽ പോകാം എന്ന് !
@babyemmanuel853
@babyemmanuel853 7 ай бұрын
ഒരു പേയ്മെൻറും വേണ്ട സർവശക്തനായ ദൈവത്തോടു പ്രാർത്ഥിക്കുക. ചെയ്തു തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ശ്രമിക്കുക.
@SheebaJose-oy9ew
@SheebaJose-oy9ew 8 ай бұрын
ചോദിക്കുന്നതിന് മറുപടി അല്ല ഈ അച്ഛൻ പറയുന്നത്
@lalichanthomas681
@lalichanthomas681 8 ай бұрын
കാറ്റും ചൂടും തണുപ്പും നമ്മൾ കണ്ടിട്ടല്ല വിശ്വസിക്കുന്നത് സ്പർശനത്തിലൂടെയാണ് കാത്തോലിക്കർ അല്ലാത്തവർ(csi. യാക്കോബായ. ഓർത്തഡോക്സ് മാർത്തോമാ kar❤️ഒഴികെ ഉള്ള സഭക്കാർ )വിശ്വസിക്കില്ല കാതോലിക്ക രെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും
@lalichanthomas681
@lalichanthomas681 8 ай бұрын
മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥന ഹൈന്തവർക്കു പോലും ഉണ്ട് പക്ഷെ പെന്തകൊസ്തു സഭക്കില്ല അവർ മറ്റുള്ളവരെ കളിയാക്കികൊണ്ടിരിക്കും
@lalichanthomas681
@lalichanthomas681 8 ай бұрын
ആശുദ്ധൽമാവ് മരുഭൂമിയിലൂടെ അലഞ്ഞു നടക്കും ഗെതി കിട്ടാതെ വരുമ്പോൾ സ്വന്തം ഭാവനത്തിലേക്കു തിരിച്ചു വരും അപ്പോൾ അവിടെ അടിച്ചു വാരി ഇട്ടിരിക്കും അവിടെ പ്രേവേശിക്കുവാൻ സാധിക്കില്ല അപ്പോൾ തന്നെക്കാൾ ശക്തിയുള്ള 7ആത്മാവിനെക്കൂടി കൂട്ടികൊണ്ട് വന്നു അവിടെ സ്ഥിരം വാസം ഉറപ്പിക്കും nb :അടിച്ചു വാരി ഇട്ടിരിക്കും എന്ന് പറയുന്നത് അവിടെ ദൈവത്തോട് പ്രാർഥന യുള്ള കുടുംബത്തെ യാണ് ഉദ്ദേശിക്കുന്നത്
@leonadaniel7398
@leonadaniel7398 8 ай бұрын
ഏറ്റവും കൂടുതൽ വിഡ്ഢിത്തമായ ആരാധനകളും അന്ധവിശ്വാസവും വിഗ്രഹാരാധയും കാത്തോലിക്കാരാണ് ചെയ്യുന്നത്.
@sarammaphilip583
@sarammaphilip583 8 ай бұрын
Nannayi വീണ്ടു ജീവിക്കുന്നില്ല എങ്കിൽ , പരിശുദ്ധ ആത്മാവിനെ സ്വീകരിച്ചു വീണ്ടും ജീവിക്കുന്നില്ല എങ്കിൽ,7 ആത്മക്കളുമയി തിരിച്ചു വന്നു നമ്മി പ്രവേശിക്കും.പിശാചിന് വസും ഒരുക്കി കൊടുക്കാതിരിക്കുക.
@mariabanerjee6171
@mariabanerjee6171 8 ай бұрын
നമ്മുടെ വിശ്വാസത്തിന്റെ ആധാരം bible ആണ്. അതിൽ പറഞ്ഞിട്ടുള്ളത് മാത്രമാണ് സത്യം.. കാതോലിക്ക സഭയും ഹിന്ദുക്കളും തമ്മിൽ ഒരു വ്യത്യാസവുമില്ല
@user-xx7dq7ep8t
@user-xx7dq7ep8t 7 ай бұрын
ജീവിച്ചിരിക്കുന്നവൻ്റെ കാര്യം അറിയില്ല, പറഞാൽ ശരിയാവത്തുമില്ല.മരിച്ചവൻ്റെപിറ കെ പോയാൽതിരിച്ചു പറയാൻ അവൻ വരില്ലല്ലോ. പുരോഹിതരുടെ കാര്യങ്ങളെല്ലാം നടന്നും കിട്ടും. ലോകത്തിൽ നിന്നും നീക്കപ്പെട്ടവൻ്റെ പേരിലും ചെലവു നടക്കും.ജീവിച്ചിരുന്നപ്പോൾ ഒന്നും കേൾക്കാനോ, കൂട്ടാക്കാനോ ശ്രമിക്കാത്തവനെ ഇവിടിരുന്ന് സ്വർഗ്ഗത്തിൽ തള്ളിവിടാം എന്ന പഠിപ്പീരു ക്രിസ്തീയമല്ല. മറിയം ദൈവമായതെങ്ങിനെ,? ചിരൊണ്ടൻ തെയ്യമായത് പോലാണോ ? ക്രിസ്തുവിനെ തള്ളിപ്പറയുന്നവനെ ക്രിസ്തുവും?
@sunnyac8295
@sunnyac8295 8 ай бұрын
വെറും ഊളത്തരം എന്നല്ലാതെ എന്ത് പറയാൻ...
@svjmk
@svjmk 8 ай бұрын
Ninakku venamenkil kettaal mathi
@binujohn111
@binujohn111 8 ай бұрын
Unnai yaar kuppoytath inge
@lighter3578
@lighter3578 8 ай бұрын
😂😂
@LovelyKMathew-ff8jr
@LovelyKMathew-ff8jr 8 ай бұрын
🙏🙏🙏
@vincentsanthibhavan4903
@vincentsanthibhavan4903 8 ай бұрын
🙏🙏🙏
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 8 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,1 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН
എന്താണ് ബന്ധനം?/FR JOSEPH EDATTU VC
54:52
HEAVEN'S VOICE
Рет қаралды 14 М.
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН