ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ നയിക്കുന്നു|EUCHARISTIC CONGRESS 2024|THALASSERY ARCHDIOCESE|GOODNESS TV

  Рет қаралды 65,092

Goodness Tv

Goodness Tv

Күн бұрын

ദിവ്യകാരുണ്യ കോൺഗ്രസ്സ്
തലശ്ശേരി അതിരൂപത
ഡിസംബർ 11 ബുധനാഴ്ച മുതൽ 14 ശനിയാഴ്ച വരെ
വൈകു: 4.30 മുതൽ രാത്രി 9.30 വരെ
ദിവ്യകാരുണ്യ കൺവെൻഷൻ
FR.DANIEL POOVANNATHIL |EUCHARISTIC CONGRESS 2024|BISHOP|THALASSERY DIOCESE|GOODNESS TV
#goodnesstv #retreat #church #eucharistic #thalassery #live #frdanielpoovannathil
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Media Private Limited is a licensee of Envato elements assets. The subscription license is
Active from April 2024 onwards.
Licensee: Goodness Media Private Limited
Envato Elements Pty Ltd (ABN 87 613 824 258)
PO Box 16122, Collins St West, VIC 8007, Australia
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9447076240
© 2024 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 139
@anujoshi6049
@anujoshi6049 Ай бұрын
നേരിട്ട് പങ്കെടുക്കാൻ sadhikkatha🥰എല്ലാവർക്കും ഈ വീഡിയോ നൽകിയതിന് നന്ദി ഈശോയെ ❤✝️🙏🥰
@tastetaste7342
@tastetaste7342 Ай бұрын
Hallelujah❤
@minimolmathew2156
@minimolmathew2156 Ай бұрын
Theerchayayum.... Ethum oru Daivakarunyamay maari❤Hallelujah
@lalyag6341
@lalyag6341 Ай бұрын
ഈശോയെ ഡാനിയൽ അച്ചനെ ഓർത്തു നന്ദി ആരാധന സ്തുതി. പ്രവാചക ശബ്ദതതിനു ചെവി കൊടുക്കാൻ ദൈവ ജനത്തിന് കൃപ കൊടുക്കണേ അപ്പാ 🙏❤️🙏
@minijoseph6496
@minijoseph6496 Ай бұрын
ഞങ്ങൾക്കു വേണ്ടി ലൈവ് പ്രക്ഷേപണം ചെയ്യുന്ന ഗുഡ്നെസ്സ് tv ക്കു നന്ദി 🙏
@shantisalim6614
@shantisalim6614 Ай бұрын
കർത്താവായ യേശുവേ അങ്ങയുടെ വചനം daniel അച്ഛനിലൂടെ ശ്രവിക്കുവാൻ അങ്ങ് നൽകുന്ന കൃപയെ ഓർത്തു ഒത്തിരി നന്ദി യേശുവേ. Amen 🙏🏻🙏🏻🙏🏻
@bindualex6187
@bindualex6187 Ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്‌ചയും ഉണ്ടായിരിക്കട്ടെ ❤ 🙏🙏🙏
@sr.tesmysabs2748
@sr.tesmysabs2748 Ай бұрын
ദിവ്യകാരുണ്യ നഗർ കാണേണ്ടത് തന്നെ ദീർഘ വീക്ഷണത്തോടെ ചെയ്‌ത ക്രമീകരണങ്ങൾ മാണി അച്ചന്റെ സംഘടനപാടവം അനേകരുടെ കൂട്ടായ ശു ശ്രൂ ഷ അഭിഷേകം നിറഞ്ഞ ആരാധയും ക്ലാസുകളും ദൈവമേ നന്ദി ട്രസ്റ്റ്‌, WORSHIP, REST
@Tessy-k4b
@Tessy-k4b Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും സ്തുതി ആരാധന
@paulyaugustine9167
@paulyaugustine9167 Ай бұрын
ഈശോയെ പൂർണ്ണമായി അങ്ങയെ trust ചെയ്യാനുള്ള കൃപ തരണമേ
@Tessy-k4b
@Tessy-k4b Ай бұрын
ഈശോയെ ദിവ്യ കാരുണ്യ നാഥാ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ❤️🙏🙏🙏🙏🙏
@jessygomez159
@jessygomez159 Ай бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളുടെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ
@LathaTMohandasTMohandas
@LathaTMohandasTMohandas Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ ഞങ്ങളെ അനുഗ്രഹിക്കണ്ടമേ🙏 സോജുവിനെ സമർപ്പിക്കുന്നു നാഥാ സഹായിക്കണമേ🙏
@randomjos
@randomjos Ай бұрын
Daniel Achen's messages are very powerful, God Bless you Father
@SheelaThomas-r3b
@SheelaThomas-r3b Ай бұрын
അച്ചന്റെ വചന പ്രഘോഷണത്തിൽ top ആണ് തോമപുരത്തു വിളമ്പിയത് അച്ചനെ ദൈവം സമൃദ്ധമായി. അനുഗ്രഹിക്കട്ടെ.....❤🙏🏻🙏🏻
@sheelababu9734
@sheelababu9734 Ай бұрын
പൊന്നുതമ്പുരാനെ കൂതസനുഷ്ഠിതമയജീവിതം നയിക്കാനുള്ള കൃപ നല്കണമേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ ദൈവസ്നേഹം nirayane🙏🙏🙏
@UshaK-zy8xh
@UshaK-zy8xh Ай бұрын
ഒത്തിരി ആഗ്രഹമുണ്ട് അവിടെ വരാൻ സാധിച്ചില്ല ദൈവമേ നന്ദി❤❤❤❤❤
@valsalakrishnadas9247
@valsalakrishnadas9247 Ай бұрын
Praying for world evangelisation
@sibymathew8397
@sibymathew8397 Ай бұрын
കർത്താവായ യേശുവേ 'അങ്ങേയ്ക്ക് ആരാധനയും സ്തുതിയും അർപ്പിക്കുന്നു.'
@RaniJohn-c7b
@RaniJohn-c7b Ай бұрын
ഓൺലൈനിവഴി ഈ ദ്യാനം കൂടാൻകഴിഞ്ഞതിൽ ഈശോയ്കുഒരായിരം നന്ദി ❤❤❤❤
@treesasebastian4322
@treesasebastian4322 Ай бұрын
ഈശോയെ അങ്ങയുടെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണക്കും..
@sheelababu9734
@sheelababu9734 Ай бұрын
യേശുവേ എന്റെ മകന്റെ തകർന്ന കുടുംബ ജീവിതത്തിൽ ഇടപെടണമേ പാപബോധവും പശ്ചാത്തമ്പവും ഞങ്ങളിൽ നിറയണമേ 🙏🙏🙏
@sumiabhi-sv9sq
@sumiabhi-sv9sq Ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹാലെല്ലൂയ, JESUS I TRUST IN YOU, AMEN
@jemsytk2146
@jemsytk2146 Ай бұрын
ഈശോയെ ആരാധിക്കാൻ പഠിപ്പിക്കണമേ..... ഈശോയെ..... ആരാധന..... ആരാധന..... സ്നേഹ രാജാവേ ..... ആരാധന.... ആരാധന.....
@SagarSagar-p6c
@SagarSagar-p6c Ай бұрын
ഡാനിയേൽ അച്ഛൻ ആത്മാവിൽ പറഞ്ഞത് അത്രയും അക്ഷരാർത്ഥത്തിൽ സത്യമാണ്. യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു. ഞാൻ അങ്ങയിൽ ശരണപ്പെടുന്നു. പരിശുദ്ധനായ ദൈവമേ... പരിശുദ്ധനായ ബലവാനേ ... പരിശുദ്ധനായ അമർത്യനെ.. ഞങ്ങളോടും ഈ ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ 🕊️
@MarySilbi
@MarySilbi Ай бұрын
Praise the Lord May the grace of God be always with our Daniel father
@reenaanil7534
@reenaanil7534 Ай бұрын
കർത്താവെ നിന്റെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏
@philominavarghese2325
@philominavarghese2325 Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. കരുണയായിരിക്കേണമേ. 🙏🙏🌹🌹🌹
@pushpamary3063
@pushpamary3063 Ай бұрын
🙏🌹🙏ആമേൻ 🙏🌹🙏ഈശോയെ 🙏🌹🙏online വഴിയെങ്കിലും ഈ ദിവ്യ കാരുണ്യ കൺവെൻഷനിൽ പങ്കു കൊള്ളാൻ കൃപ നൽകിയ അവസരത്തെയോർത്തു നിന്നെ മഹത്വപ്പെടുത്തുന്നു 🙏🌹🙏ആമേൻ 🙏🌹🙏ഈശോയെ സ്തുതി 🙏🌹🙏സ്തോത്രം 🙏🌹🙏നന്ദി 🙏🌹🙏ഹാലേലൂയ 🙏🌹🙏ആരാധന 🙏🌹🙏മഹത്വം 🙏🌹🙏മഹത്വം 🙏🌹🙏മഹത്വം 🙏🌹🙏💞🙏🌹🙏
@MaryThomas-nb7xb
@MaryThomas-nb7xb Ай бұрын
Precious gift of god thanku jesus
@beenapeter1128
@beenapeter1128 Ай бұрын
ഈശോയെ അബിമോളെ അനുഗ്രഹിക്കണമേ 🙏🙏
@smitha9585
@smitha9585 Ай бұрын
Yesuve appa parisudalmavinal nirakkanam appa എന്റെ പാപങ്ങളും കുറവുകളും കുറ്റങ്ങളും ക്ഷമിക്കണം എന്നോട് കരുണ ആയിരിക്കണം എന്നെ കൈ വിടരുത് പ്രാര്‍ത്ഥന ഉപവാസം ഇത്‌ ഒക്കെ ഇപ്പോള്‍ വളരെ കുറഞ്ഞ് പോയി കൊണ്ടിരിക്കുന്നു പഴയതുപോലെ പോലെ പ്രാര്‍ത്ഥിക്കാന്‍ upavasikkan appa കൃപ തരണം കൈ വിടരുത് വിശുദ്ധിയില്‍ വിശ്വാസത്തില്‍ ജീവിക്കാന്‍ കൃപ തരണം appa അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം തേടുന്നു അമ്മയുടെ നീല kappayil pothyanme ✝️🕊🙏🏻✝️🕊🙏🏻
@mariammaninan6947
@mariammaninan6947 23 күн бұрын
Thank Goʻd for Daniel achen
@divyamanoj8623
@divyamanoj8623 Ай бұрын
എന്റെ ഈശോയെ ഞങളുടെ ജീവിതം ഒരുപാട് രോഗവും വിഷമവും കഷ്‌ടപ്പാടുകളും ഉണ്ട് എന്നും വേദനകൾ ആണ് രോഗം കൊണ്ട് വയ്യ 😢😢
@philominavarghese2325
@philominavarghese2325 Ай бұрын
ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏🙏🌹🌹🌹
@carmalykasaragod
@carmalykasaragod Ай бұрын
ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഡാ നിയേലച്ചന്റെ വചന പ്രഘോഷണം നേരിട്ട് കേൾക്കണമെന്നത്... അത് സാധിച്ചു. നല്ല തമ്പുരാന് നന്ദി. പുതിയ വചനവഴികൾ... നവ ആശയങ്ങൾ...ആഴമേറിയ ആരാധനാനുഭവം....🙏🙏🙏🙏🙏🎉 മകളുടെ പാട്ടും കേൾക്കാൻ സാധിച്ചു. 🙏🙏🙏🙏ജോമോളെ സൂപ്പർ ❤️🥰
@reeniva3044
@reeniva3044 Ай бұрын
Praise the lord
@cicyvaliyaveetil6610
@cicyvaliyaveetil6610 Ай бұрын
I love U Jesus I adore U Stay with me Guide me always always Thank U Jesus for every Blessing My love of KingJesus take care of all of us especially Rev Fr Daniel he is your trustful Servant He is trying his hardest-work according to your advice Thank you Rev Fr Daniel Sincere prayers are with you🙏❤️🌹🙏🙏🙏
@aleykuttyvadakumchery5390
@aleykuttyvadakumchery5390 Ай бұрын
Informative and inspirational. You are a good mentor. Praying for you Achan.🙏🙏🙏🌹
@selinroy1784
@selinroy1784 Ай бұрын
ഈശോയെ എന്റെ മോന്റെ ബിസിനസ്‌ വിജയിപ്പിച്ചു അനുഗ്രഹിക്കണേ
@rosinaantony4517
@rosinaantony4517 Ай бұрын
Chores of thanks to Good Ness T. V May the Almighty bless the organisers which enabled people allover the world to praise and worship together at a time.
@usha6769
@usha6769 Ай бұрын
Praise the Lord Hallelujah 🙏🙏🙏
@salim.k.xavier8782
@salim.k.xavier8782 Ай бұрын
Even though we are far from from our hometown , so thankful to God Almighty for giving a priest like Fr Daniel . may the Grace of god be always with him and guide him by the power of holy spirit . You are always in my prayers ...stay blessed acha .
@carmalykasaragod
@carmalykasaragod Ай бұрын
എല്ലാം സുന്ദരം... Praise the Lord 🙏🙏🙏🙏🙏
@lillybenny7036
@lillybenny7036 Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ
@ShinyMathew-bw9sn
@ShinyMathew-bw9sn Ай бұрын
Praise the Lord, bless our Daniel Father
@bincyjoseph7070
@bincyjoseph7070 Ай бұрын
God is good......all the time...❤❤ Hallelujah...
@marya4183
@marya4183 Ай бұрын
ഈശോയെ 🙏🏻
@daisyjose4459
@daisyjose4459 Ай бұрын
Divyakarunya nadha ente bavanathil varane makante dusheelangalil ninum viduvikkane,molkum oru joli nalki anugrahikkane🙏
@rejomathew2894
@rejomathew2894 Ай бұрын
God bless you all 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@maryalias4901
@maryalias4901 Ай бұрын
Praise the Lord hallelujah hallelujah hallelujah amen 🙏 🎉🎉🎉❤❤❤
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm Ай бұрын
പരിശുദ്ധ പരമമായ ദിവ്യ കാരുണ്യ ത്തിന് ആരാധന
@elsammathomas804
@elsammathomas804 Ай бұрын
Appa holly Spirit Amma bless save protect heal Aney family shaju tibu Ruben Sumy Rosa and all our family and sickness 🙏
@georgethomas3210
@georgethomas3210 Ай бұрын
Thank God for everything,🙏🙏🙏🌹🌹💞👍🔥❤️🙏🙏
@susypeter563
@susypeter563 Ай бұрын
Amen
@rejiantony890
@rejiantony890 Ай бұрын
Eshoye Daniel Achanu orupadu Vachanam parayan ulla krupa kodukkane
@reethammaantoney
@reethammaantoney Ай бұрын
🙏🙏🙏praise the Lord🙏 🙏🙏
@Mathews-wx1my
@Mathews-wx1my Ай бұрын
Priya Daniel acha entaeyum entae makkalkkum samadhanam kittuvanun thadasangal maruvan kadabhadyathakal rogangalum jobintae problem maruvan prarthikkanemae please acha prarthikkenemae
@RosilyMathew-g8b
@RosilyMathew-g8b Ай бұрын
Trust, worship, rest 🎉🎉🎉
@MaryThomas-nb7xb
@MaryThomas-nb7xb Ай бұрын
Thank god
@sojamma.appachan
@sojamma.appachan Ай бұрын
Parishthe parama thivyakarunathimne ennaavum stuthi um pukaxchaum undairikkatye njagalaum aviduthae katinnyathil cherkkename amen
@reethammamathew5222
@reethammamathew5222 Ай бұрын
Eshoyee nanni
@jeynjose9115
@jeynjose9115 Ай бұрын
Daivamaya karthave njangale ellavareum anugrahakkaname 🙏🏻🔥💐
@mablethomaa1914
@mablethomaa1914 Ай бұрын
ഈശോയെ
@jessymathew9181
@jessymathew9181 Ай бұрын
ആമ്മേൻ
@SaralaVijayakumar-t8m
@SaralaVijayakumar-t8m Ай бұрын
Amen🙏🙏🙏🙏🙏💐
@daisyvarghese8802
@daisyvarghese8802 Ай бұрын
Jesus I trust in you
@MollyBiju-u2t
@MollyBiju-u2t Ай бұрын
My Lord and my God
@minisebastian6820
@minisebastian6820 Ай бұрын
Thank God ❤❤❤
@maryvarghese4365
@maryvarghese4365 Ай бұрын
Praise the Lord..Thank you Jesus🙏🙏🙏🙏🙏🙏
@delnagomez2218
@delnagomez2218 Ай бұрын
Holy Eucharist cure our daughter Sanya of her gall stones and cyst..
@MarySilbi
@MarySilbi Ай бұрын
Hallelujah
@BeenakrishnanBeena-md6ku
@BeenakrishnanBeena-md6ku Ай бұрын
നന്ദി അച്ചോ
@mercykuttypaul356
@mercykuttypaul356 Ай бұрын
God is Great
@rosaanthony7694
@rosaanthony7694 Ай бұрын
Amen 🙏
@baijuponnarijohney9686
@baijuponnarijohney9686 Ай бұрын
ഈശോയെ ✝️🙏🙏✝️✝️💗
@mablethomaa1914
@mablethomaa1914 Ай бұрын
ആൻസി കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
@sebastianjoekoottamakkal4034
@sebastianjoekoottamakkal4034 Ай бұрын
God is good all the time hallelujah
@salimmascaria2884
@salimmascaria2884 Ай бұрын
Esoya nanni
@JollyJoseph-v9i
@JollyJoseph-v9i Ай бұрын
Yesuve yellavareum samarppikkunnu anugrihikkaname krunaayirikkname aamen 🙏🙏🙏🙏🙏
@sijimonu2013
@sijimonu2013 Ай бұрын
Hallelujah 🙏🙏
@jessythomas8948
@jessythomas8948 Ай бұрын
Praise the Lord
@JincySJ
@JincySJ Ай бұрын
Amen essoye🎉
@kevinmikebinil1a401
@kevinmikebinil1a401 Ай бұрын
Trust,worship,rest ❤❤❤❤
@JacobJohn-pi3pk
@JacobJohn-pi3pk Ай бұрын
Ammeen
@lissammamathew1702
@lissammamathew1702 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@mollyjohn6474
@mollyjohn6474 Ай бұрын
Eshoye.ee.bhavathil.narakeeya.shakthi.poru.neekkitharename
@mollyjohn6474
@mollyjohn6474 Ай бұрын
Jesus.i.trust.in.u.ente.ormakkuravum.hearing.loss.sukappeduthename
@rosammajose4487
@rosammajose4487 Ай бұрын
എന്റീശോയേ ഉണരാണമേ
@libinmbabu222
@libinmbabu222 Ай бұрын
Amen halleujah
@dellapereira1163
@dellapereira1163 Ай бұрын
Trust... Worship..... Rest....
@lissylissyjose2706
@lissylissyjose2706 Ай бұрын
Ammen❤🎉🎉
@sunnyittiyappara5303
@sunnyittiyappara5303 Ай бұрын
🙏🙏🙏
@minipc8440
@minipc8440 Ай бұрын
Eshoye Kichune Donine samarppikunnu...avarude exam samayath avare sahayikaname.... karuna thonnaname
@rosammamathew3588
@rosammamathew3588 Ай бұрын
Trust worship and Rest🙏🙏🙏
@Navya-i6y
@Navya-i6y Ай бұрын
Eshoye Joshiye anugrahikkane kathukollane jeevithamargam kanichukodukkane
@minipc8440
@minipc8440 Ай бұрын
Eshoye kichunte exam samayath avane sahayikaname... anugrahikaname
@mariyaphilip3218
@mariyaphilip3218 Ай бұрын
Thanks.god
@reethammamathew5222
@reethammamathew5222 Ай бұрын
❤ ❤❤
@AnuKoshi-bb9iq
@AnuKoshi-bb9iq Ай бұрын
🌹🙏🏼🙏🏼🙏🏼🌹
@nikhilci
@nikhilci Ай бұрын
@JesusEncounterMinistry
@JesusEncounterMinistry Ай бұрын
Isho
@minithomas1570
@minithomas1570 Ай бұрын
Trust worship rest in your name
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,4 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН