അത്ഭുതംനടന്നപള്ളിയിലെ ഇടവകജനങ്ങൾകരഞ്ഞുകൊണ്ട് പറഞ്ഞത്|MADAVANA CHURCH|EUCHARISTIC MIRACLE|GOODNESS TV

  Рет қаралды 508,085

Goodness Tv

Goodness Tv

Күн бұрын

തിരുവോസ്തി കട്ട ചുവന്ന തിരുഹൃദയത്തിൻ്റെ രൂപത്തിലേക്ക്..
എറണാകുളത്ത് ദിവ്യകാരുണ്യ അത്ഭുതം നടന്ന പള്ളിയിലെ ഇടവക ജനങ്ങൾ കരഞ്ഞുകൊണ്ട് പറഞ്ഞത്.. |JESUS|EUCHARISTIC MIRACLE | HOLY MASS|GOODNESS TV
#goodnesstv #catholic #church #miracle #eucharistic
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: halo.streamerr...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
halo.streamerr...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 1 200
@jossygeorge5659
@jossygeorge5659 Ай бұрын
പരിശുദ്ധ പരമ ദീവ്യ കാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ 🙏
@user-de5hx1my6x
@user-de5hx1my6x Ай бұрын
എന്റെ ഇടവക പള്ളിയാണ് ഈ മൂന്നു അത്ഭുതാവും നേരിട്ടു കണ്ടയാൾ ആണ് നേരിട്ട് കാണാനുള്ള ഭാഗ്യം ദൈവം എനിക്ക് നൽകി 🙏🙏🙏
@churchlaity9576
@churchlaity9576 Ай бұрын
തിരുവോസ്തി - തിരുരക്തം അപമാനിക്കപ്പെടുന്ന സ്ഥലത്തു ജനത്തിന് സാക്ഷ്യത്തിനു വേണ്ടിയാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടക്കുന്നത് ! അതിനാൽ എറണാകുളം ദേശത്തു എന്നെങ്കിലും ദിവ്യകാരുണ്യത്തെയോ കുർബാന അർപ്പണത്തെയോ അപമാനിക്കപെട്ടുടെങ്കിൽ മാപ്പുചോദിച്ചു പ്രാർത്ഥിക്കുക.
@dr.rosyabraham7066
@dr.rosyabraham7066 Ай бұрын
m...m... അവഹേളനമല്ലെങ്കിൽ .....😢😢😢😢എന്താണ് പിന്നെ അവിടെ നടന്നത് മുഴുവൻ ....????സ്നേഹ നാഥാ...മാപ്പ്👏👏👏
@joobeljoshy4310
@joobeljoshy4310 Ай бұрын
Edu ennannu nadanne . Abishekam
@georgekuttychacko3412
@georgekuttychacko3412 Ай бұрын
❤🙏
@georgekuttychacko3412
@georgekuttychacko3412 Ай бұрын
@@churchlaity9576എത്രയും വേഗം Ekm ANGLY രൂപതാകരെ മനസാന്തരപ്പെടുക .
@susanpalathra7646
@susanpalathra7646 Ай бұрын
ആ മോളുടെ അമ്മൂമ്മയെ ഒത്തിരി ഇഷ്ടമായി. സത്യസന്ധമായി എല്ലാം പറഞ്ഞു. മുല്ലപ്പെരിയാർ പൊട്ടാതിരിക്കാൻ നമുക്ക് കേരളീയർക്ക് മൊത്തം പ്രാർത്ഥിയ്ക്കാം. യേശുവേ സ്തോത്രം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gourigopinathan1492
@gourigopinathan1492 28 күн бұрын
അമ്മ മാതാവേ എന്തെല്ലാം അത്ഭുതങ്ങളാണ് നടക്കുന്നത് കൃത്താവേ കാത്തുകൊള്ളേണമേ
@godislove4917
@godislove4917 Ай бұрын
ദൈവമേ !മുല്ലപ്പെരിയാർ എന്ന ദുരന്തം സംഭവിക്കാതിരിക്കാനുള്ള ഈശോയുടെ മുന്നറിയിപ്പാണോ .... നമുക്ക് എല്ലാവർക്കും ആ ഒരു വിഷയം വച്ച് പ്രാർത്ഥിക്കാം🙏🙏🙏 ഈശോയുടെ അതിദാരുണമായ പീഡാ സഹനങ്ങളെക്കുറിച്ച് ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ🙏🙏
@belthazar5616
@belthazar5616 Ай бұрын
ൊഒരു പൊതുനിയോഗ പ്രാർത്ഥനാവശ്യമായിവന്നിരിക്കുന്നു .നിങളുടെ ഇടവകയിൽ സംഭവിച്ച അത്ഭുതം നിങളിലൂടെ പുറത്തുവരണം.ആ കുട്ടിയുടെ അഭിപ്രയവും വലുതാണ്.നിയോഗത്തിനുവേണ്ടി പ്രാർത്ഥനയോടെ മുന്നേറുക.ഞങളുമുണ്ടെ പുറകിൽ.
@JoseParampettuPothen
@JoseParampettuPothen Ай бұрын
Let's pray to Almighty God to save our state from all calamities.
@dreamslight8600
@dreamslight8600 Ай бұрын
🙏🙏🙏
@athuldominic
@athuldominic Ай бұрын
എറണാകുളം അതിരൂപതയിൽ കുർബാനയെ അവഹേളിച്ചത്തിന് ദൈവജനം മാപ്പപേക്ഷിക്കുന്നതിന് വേണ്ടിയുള്ള ആഹ്വാനം അല്ലേ ഇത്?? യേശുവിന്റെ തിരു ശരീരം വച്ചല്ലേ സമരകുർബാന പോലുള്ള ആഭാസകരമായ കാര്യങ്ങൾ കാണിച്ചത്
@ilinmariya
@ilinmariya Ай бұрын
Athu enikkum thonni
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 Ай бұрын
❤🙏 ഈശോയെ അങ്ങേ ഞങ്ങൾ സ്നേഹിക്കുന്നു❤ ആ കുട്ടിയുടെ അമ്മമ്മയുടെ Theology എത്ര ആഴമുള്ളത്! വിവേകത്തോടെ കാര്യങ്ങൾ വിശദീകരിക്കുന്നു❤ അമ്മൂമ്മയുടെ കൊച്ചുമോളും നല്ല മോളാണ്. ഈശോ ഈ അത്ഭുതം ചെയ്യാൻ തെരഞ്ഞെടുത്തല്ലോ ❤ പേടിക്കണ്ടാട്ടോ❤ എല്ലാവരോടും ഇക്കാര്യം സാക്ഷ്യം പറഞ്ഞോളൂ ധൈര്യമായി❤ എല്ലാവരും വിശ്വസിക്കട്ടെ 🙏
@lissygracious6452
@lissygracious6452 Ай бұрын
യുവതി യുവാക്കന്മാരുടെ വിശ്വാസം കൂട്ടി ഉറപ്പിക്കാൻ ദൈവം അത്ഭുതം പ്രവർത്തിക്കുന്നു 🙏🏻🙏🏻🙏🏻
@Annumariya-kh9xo
@Annumariya-kh9xo Ай бұрын
നല്ല അമ്മ ഉള്ളത് ഉള്ളപോലെ പറയുന്നു നല്ല അറിവുള്ള വല്യമ്മ 🥰🥰🥰🙏🏻🙏🏻🙏🏻ഈശോ തിരഞ്ഞെടുത്ത കുടുംബം
@lovelypeter1611
@lovelypeter1611 Ай бұрын
ഈശോയെ അത്ഭുങ്ങൾ പ്രവർത്തിക്കുന്നവനെ അങ്ങേക്ക് സ്തുതിയും പുകഴ്ചയും ആരാധനയും ഇന്നും എന്നേക്കും 🙏🙏🙏🙏ആമേൻ 🌹🌹🌹🌹
@user-pz9zj5df1y
@user-pz9zj5df1y Ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@sisilythomas8562
@sisilythomas8562 Ай бұрын
Praise the Lord
@BabyPulikkal
@BabyPulikkal Ай бұрын
തിരുവോസ്തിരൂപനായി ഇന്നും എന്നും നമ്മോടൊത്ത് ജീവിക്കുന്ന ദിവ്യകാരുണ്യ ഈശോയ്ക്ക് ആരാധാനയും സ്തുതിയും സ്തോസ്ത്രവും മഹത്വവും എന്നന്നേയ്ക്കും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🌹🌹🌹💙💙💙💚💚💚
@daitho9856
@daitho9856 Ай бұрын
യോഗ്യതയോടെയല്ലാതെ ഒരിക്കലും വിശുദ്ധ കുർബ്ബാന സ്വീകരിക്കരുതേ. ഇതൊരു ഓർമ്മപ്പെടുത്തലാണ്. ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിദ്ധ്യം ഒരു നഗ്നസത്യമാണ് എന്ന യാഥാർത്ഥ്യം🙏
@selectedoneeverlasting814
@selectedoneeverlasting814 Ай бұрын
നിങ്ങളുടെ ശരീരം ജീവനുള്ള ദൈവത്തിന്റെ ആലയം ആണോ?
@daitho9856
@daitho9856 Ай бұрын
@@selectedoneeverlasting814 കച്ചവട സ്ഥലമാക്കിയതും പിതാവായ ദൈവത്തിൻ്റെ ആലയമായിരുന്നുവല്ലൊ
@sobhathomas9952
@sobhathomas9952 Ай бұрын
ശരിയാണ്.. ഈശോയെ... ഞാൻ എത്രയോ പ്രാവശ്യം യോഗ്യത ഇല്ലാതെ സ്വീകരിച്ചിരിക്കുന്നു..
@juvanatomy2831
@juvanatomy2831 Ай бұрын
ഈശോയേ എല്ലാ മക്കളെയും കാത്തുകൊള്ളനമേ🙏🙏🙏
@catech4214
@catech4214 Ай бұрын
ഈശോയെ അങ്ങേയ്ക്ക് സ്തുതി,ആരാധന,മഹത്വം... 🙏🏻🙏🏻🙏🏻
@GeethaPa-ti7re
@GeethaPa-ti7re Ай бұрын
🙏🙏🙏എന്റെ പൊന്ന് ഈശോയെ എല്ലാവരെയും രക്ഷിക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️
@ancyvincent1546
@ancyvincent1546 Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@joyammajames5517
@joyammajames5517 Ай бұрын
ആമേൻ 🙏🙏🙏
@lizatomas8296
@lizatomas8296 Ай бұрын
ഇശോയുടെ അതി ദാരുണമായ പീഡാസഹനത്തെ ഓർത്തു പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവൻറെ മേലും കരുണയായിരിക്കെണമേ 🙏🙏🙏
@john1jjhs
@john1jjhs Ай бұрын
Amen
@user-yr8my8vz6b
@user-yr8my8vz6b Ай бұрын
ഈശോയെ മുല്ലപെരിയാർ ദുരന്തം ഒഴിവാക്കി തരേണമേ, എല്ലാവരേയും രക്ഷിക്കേണമേ ❤❤🙏🙏
@lissyjoseph5971
@lissyjoseph5971 Ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുഴ്ചയും ഉണ്ടായിരിക്കട്ടെ ❤❤❤
@jancythomas1363
@jancythomas1363 Ай бұрын
ഈ കുട്ടിയുടെ അമ്മൂമ്മഎത്ര ഭംഗിയായിട്ടാണ് സംസാരിച്ചത്,🙏🏻🙏🏻🙏🏻
@latitiaxavier3594
@latitiaxavier3594 Ай бұрын
ഈശോയെ മുല്ലപ്പെരിയാർ ഡാമിന് ഒരു കുഴപ്പവും സംഭവിക്കരുതേ.. എല്ലാമക്കളെയും കാത്തുകൊള്ളണമേ. ആമേൻ. 🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏
@rosammathomas-mathew8696
@rosammathomas-mathew8696 Ай бұрын
യേശുവേ സ്തുതി ആരാധന ഹാലേലൂയ. യേശുവേ നിന്നെ ഞങ്ങൾക്ക് വെളിപ്പെടുത്തി കാണിച്ചുതന്ന കൃപയ്ക്ക് നന്ദി. നിന്റെ മക്കളോട് കരുണയായിരിക്കേണമേ. ആമീൻ.
@soniajobish6930
@soniajobish6930 Ай бұрын
ആ മോൾ എത്ര ഭാഗ്യം ഉള്ള കുട്ടിയാണ്. ഈശോയിൽ നിന്നും അകന്നു പോകുന്ന എല്ലാ മക്കളെയും ഈശോയുടെ തിരിഹൃദയത്തിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏
@dalysebastiansebastian1409
@dalysebastiansebastian1409 Ай бұрын
Absolutely correct
@churchlaity9576
@churchlaity9576 Ай бұрын
തിരുവോസ്തി - തിരുരക്തം അപമാനിക്കപ്പെടുന്ന സ്ഥലത്തു ജനത്തിന് സാക്ഷ്യത്തിനു വേണ്ടിയാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടക്കുന്നത് ! അതിനാൽ എറണാകുളം ദേശത്തു എന്നെങ്കിലും ദിവ്യകാരുണ്യത്തെയോ കുർബാന അർപ്പണത്തെയോ അപമാനിക്കപെട്ടുടെങ്കിൽ മാപ്പുചോദിച്ചു പ്രാർത്ഥിക്കുക.
@tp8375
@tp8375 Ай бұрын
പോലീസ് ചോദ്യം ചെയ്താൽ എല്ലാ തട്ടിപ്പും അറിയാം
@karthavanenteidayan244
@karthavanenteidayan244 Ай бұрын
​@@tp8375നീ കേസ് കൊടുക്ക്‌. നമുക്ക് നോക്കാം
@AnilkConstantine-mo7dh
@AnilkConstantine-mo7dh Ай бұрын
Amen
@tessysajan9381
@tessysajan9381 Ай бұрын
എന്റെ ഇശോയെ എന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ ദിവ്യ കാരുണ്യ ഇശോയെ അവന്റെ എല്ലാ കാര്യങ്ങളിലും ഇടപെടനെ 🙏🏻
@elsu6501
@elsu6501 Ай бұрын
🙏🙏🙏
@jessysebastian5819
@jessysebastian5819 Ай бұрын
എകെ ഈശോയേ ഞങ്ങള്‍ക്ക് അങ്ങയെ വെളിപ്പെടുത്തി തരണേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ🎉🎉🎉
@remyajayan1036
@remyajayan1036 Ай бұрын
ഞാൻ എന്റെ വയനാട്ടിൽ ഉള്ള സഹോദരങ്ങളെ സമർപ്പിക്കുന്നു
@jackvin201
@jackvin201 Ай бұрын
🙏🙏🙏
@user-lb8cn4mp7m
@user-lb8cn4mp7m Ай бұрын
Yes .God we praise you. We love you. We adore you. We glorify you come heal Kerala) and whole world forgive you, our Lord. Console comfort for the people who lost their loud ones their family, and houses be with them, we love you, Lord❤❤🙏🏼🙏🏼
@ronaldreygan7874
@ronaldreygan7874 Ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് ഏതു നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏
@gracykuttysebastian9441
@gracykuttysebastian9441 Ай бұрын
എന്റെ നല്ല ഈശോയേ. പഠിക്കാൻ മടിയും മടുപ്പും ഉള്ള എന്റെ ജോർജുകുട്ടിയ്ക്ക് നല്ല ബുദ്ധിയും കൊടുത്ത് മിടുക്കനാക്കിത്തീർക്കണമേ . ഈശോയ്ക്ക് കോടാനുകോടി നന്ദിയും സ്തുതിയും സ്‌തോത്രവും അർപ്പിക്കുന്നു.
@elsu6501
@elsu6501 Ай бұрын
🙏🙏🙏
@anjanakashikashi3273
@anjanakashikashi3273 24 күн бұрын
Ente monu vendiyum prarthikkunnu eeshoye,avane eppozhum sahaayikkane thuna ayirikename😢🙏🙏🙏
@theresalilly5465
@theresalilly5465 Ай бұрын
ഈശോ എല്ല യുവജനങ്ങളെയും മനസ്സ് തിരിക്കണം കുമ്പസാരിക്കാൻ വർഷങ്ങളായ യുവതികൾ യുവാക്കൾ കുർബാന സ്വീകരിക്കുന്നത് കാണാനിടയായി കർത്താവ് അവർക്ക് വിശ്വാസം കൊടുക്കണമേ
@user-dy1iy5kp9x
@user-dy1iy5kp9x Ай бұрын
ഈശോയേ നിന്ദിക്കുന്ന സാത്താന്റെ സന്തതികളുടെ കമൻറുകൾ കാണാം. അവരോട് കരുണയായിരിക്കേണമേ....
@godislove4917
@godislove4917 Ай бұрын
സാത്താന്റെ സന്തതികൾ എന്ന് പറയരുത്. അവരിൽ ഈശോയുടെ ആത്മാവാകുന്ന സമ്പത്ത് ഇല്ലാത്തതു കൊണ്ട് അവർ ദരിദ്രരാണ്. അവരിൽ വെളിച്ചം ഇല്ല. വഴിയും സത്യവും ജീവനു മാകുന്ന ഈശോയെ സ്വീകരിക്കുവാൻ അവർക്ക വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. കാരണം ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഈശോ മാത്രമാണ് പറഞ്ഞിട്ടുള്ളത്. അന്ധകാരം ബുദ്ധിയിൽ നിറഞ്ഞ അവർ നമ്മുടെ സഹോദരങ്ങളാണ്. ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചു പോകാൻ എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നില്ല എന്നല്ലേ ഈശോ പറഞ്ഞത്.
@varghesenv2787
@varghesenv2787 Ай бұрын
തിരുവോസ്തി തീർച്ചയായും ക്രിസ്തുവിന്റെ ശരീരവും രക്തവും ആണ്. പക്ഷെ ഈ പറയുന്ന പണത്തിനു വേണ്ടിയുള്ള തട്ടിപ്പിൽ വിശ്വാസികൾ വീഴരുത്.
@SkilledxInsights
@SkilledxInsights Ай бұрын
Oh karuna venda
@sunithomas8734
@sunithomas8734 Ай бұрын
❤ live
@celinalna
@celinalna Ай бұрын
​@@SkilledxInsights🚶‍♀️
@user-zm6sn9io5k
@user-zm6sn9io5k Ай бұрын
വി. കുർബാന നാവിൽ കൊടുക്കുകയും നാവിൽ സ്വീകരിക്കുകയും ചെയ്യണം
@philominajoseph5534
@philominajoseph5534 Ай бұрын
ഈശോയുടെ അതിദാരുണമായ പീഡാ സഹനങ്ങളെയോർത്തു പിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. ഈശോയെ അങ്ങേ മണവാട്ടിയായ തിരുസഭക്ക് പൂർണ്ണ സ്വാതന്ത്ര്യം കൊടുക്കേണമേ. എല്ലാവരും പരിശുദ്ധ പപ്പയെ ആദരിക്കാനും അനുസരിക്കാനും ഉള്ള കൃപ നൽകേണമേ. ഏകയിടയന്റെ കീഴിൽ ആകുന്നതിനു ഇടവരുത്തേണമേ. വിശ്വാസ തകർച്ച യിൽ ആയിരിക്കുന്നവരെ നേർവഴിയിൽ കൊണ്ടുവരാനുള്ള അവസരമായിതിനെ കാണാം.
@rejithomas1778
@rejithomas1778 Ай бұрын
എന്റെ കർത്താവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 👏👏👏👏
@binduk.a4207
@binduk.a4207 Ай бұрын
Amen
@sharathantony1032
@sharathantony1032 Ай бұрын
Baaki ullavaro apo..
@jancyvarghese2851
@jancyvarghese2851 Ай бұрын
ഈശോയെ അങ്ങയുടെ നാമ൦ മഹ്വത്തപ്പെടട്ടെ 🙏 ദൃവൃകാരുണൃ നാഥാ എ൯െറ മനസ്സിനെ അലട്ടുന്ന ഇപ്പോഴത്തെ (പശ്ന൦ മാറ്റി തരണേ 🙏😭
@antonytg2475
@antonytg2475 Ай бұрын
വിശ്വാസത്തിലേക്ക് ജനങ്ങളെ നയിക്കാൻ യേശു വീണ്ടും അത്ഭുതം പ്രവർത്തിച്ചു 🙏
@latitiaxavier3594
@latitiaxavier3594 Ай бұрын
ഈശോയുടെ തിരുവോസ്ഥിയിൽ കണ്ട ഈശോയുടെ തിരിഹൃദയരക്തമേ : ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപം പൊറുക്കണമേ... സത്യ വിശ്വാസത്തോടെ ഖുർബാന സ്വീകരിക്കുന്നതിനു ഞങ്ങളെ , ഓരോമക്കളെയും ഒരുക്കണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏❤🙏🙏
@jasminmk264
@jasminmk264 Ай бұрын
എന്റെ നാഥാ ഞങ്ങളെയും അങ്ങയോടു ചേർത്ത് നിർത്തണം നാഥാ 🙏🏻😢😢 എന്റെ അപ്പാ 🙏🏻🙏🏻🌹🌹🌹
@gracykuttysebastian9441
@gracykuttysebastian9441 Ай бұрын
എന്റെ നല്ല ഈശോയേ എന്റെ മോൻ ദേവസ്യാച്ചനേ ആ പെൺകുട്ടിയുടെ പിടിയിൽ നിന്നും വിടുവിച്ച് തരണമേ എന്റെ മകനെ നല്ല മകനാക്കി ഞങ്ങൾക്ക് തരണമേ. ആമേൻ.
@sudhiskumar6136
@sudhiskumar6136 Ай бұрын
Ishtapedunnavar thammil onnikkane karthavaaya yesuveiiii❤️❤️
@kunjumoljoseph439
@kunjumoljoseph439 Ай бұрын
ദിവ്യകാരുണ്യ നാഥാ അനുഗ്രഹികേണമേ
@jasminevincent1419
@jasminevincent1419 Ай бұрын
ഇന്നും ജീവിക്കുന്ന ദിവ്യ കാരുണ്യ ഈശോയെ അങ്ങേയ്ക്കു ആരാധന ❤❤❤❤❤
@Silver-Clouds
@Silver-Clouds Ай бұрын
ഞാനും എന്റെ അമ്മച്ചിയും പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഈശോയുടെ തുരു ഹൃദയം കണ്ടിക്കുണ്ട്.. ഞങ്ങൾ ഒന്നിച്ചു പറഞ്ഞു ദേ ഈശോ കടന്നു പൊന്നു ഹൃദയം മുന്നിലൂടെ പറന്നു ഭിത്തിയിലൂടെ disappeared ആയി .. ഒരാൾ മാത്രം കണ്ടാൽ അത് നുണ ആണെന്ന് പറയാം രണ്ടാളും കണ്ടു ഞങ്ങൾ ഞെട്ടി വിളിച്ചു പറഞ്ഞു ..1996 ആണെന്ന് തോന്നുന്നു.. ഞാൻ കുട്ടി ആരുന്നു.. ഇതുവരെ പറഞ്ഞ എല്ലാരും ഒരു കളിയാക്കുന്ന രീതിയിൽ ആണ് പ്രേതികരിച്ചത്. പിന്നീട് പലപ്പോഴും വലുതായപ്പോൾ വിശ്വസം പോലും ഇല്ലാതെ ഞാൻ ജീവിച്ചു. ഇന്ന് പരിപൂർണമായി ഞാൻ വിശ്വസിക്കുന്നു.
@harikrishnant5934
@harikrishnant5934 Ай бұрын
😂😂😂😂😂😂😂😂😂😂
@SL33PYCR0SS
@SL33PYCR0SS Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sijiAF
@sijiAF Ай бұрын
യേശുവിന്റെ ഫോട്ടോയിൽ ഞങ്ങൾ ലൈറ്റ് കണ്ടിട്ടുണ്ട്. ഞാൻ ഒറ്റത്തവണ കണ്ടു. പക്ഷേ മറ്റേ ആൾ കുറച്ചു നേരം കണ്ടു. ആ ആൾ ഇന്നില്ല. ഒരു വർഷം കൂടി വന്നാൽ ജീവിച്ചു.97,98ലാണ് അതുകൊണ്ട് ആണെന്ന് കരുതുന്നില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആ ഫോട്ടോ പഴയയാതായി അങ്ങനെ പോയി.ആയിടയ്ക്കു ആരോ ബേത്ലഹമിൽ പോയി വന്നപ്പോൾ പതിഞ്ഞ ഫോട്ടോ എന്നു പറഞ്ഞു കോപ്പി കിട്ടിയതാ. പാസ്പോർട്ട്‌ സൈസ്. അതിന്റെ കുറച്ചു വലിയ ഫോട്ടോ അത് ഇപ്പോഴും ഇവിടെ ഉണ്ട്. മനസ്സിൽ മായാതെ നിൽക്കുന്നു.ആരോടെങ്കിലും പറഞ്ഞു പോയാൽ പറയണ്ടായിരുന്നു എന്നു തോന്നും . അവർ അത് വിശ്വസിക്കില്ല. എന്റെ അമ്മ വിശ്വസിച്ചു അതുമതി. അങ്ങനെ ആരോടും പറയാറുമില്ല.
@SindhuCk-wc9wq
@SindhuCk-wc9wq Ай бұрын
എന്താടോ ഇത്ര ചിരിക്കാൻ ഹിന്ദു വായ ഞാൻ കണ്ടിട്ടുണ്ട് എന്റെ വീടിനടുത്ത് ഒരു പള്ളിയിൽ ധ്യാനം കൂടികൊണ്ടിരിക്കുന്പോൾ മുൾമുടിയാണിഞ്ഞ തലയിൽ നിന്നും രക്തം ഒഴുകുന്ന ഇശോയെ ​@@harikrishnant5934
@renjithaalex3368
@renjithaalex3368 Ай бұрын
Amen🙏🏻🙏🏻🙏🏻
@johnvarghese9800
@johnvarghese9800 Ай бұрын
നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ് എപ്പോഴും നമ്മളെ ഓരോന്ന് കാണിച്ചു തരുന്നുണ്ട് എന്നിട്ടും ആർക്കും അതിനകത്ത് വിശ്വാസം ഇല്ല കർത്താവ് പറഞ്ഞിരുന്നു ഓരോ കാര്യങ്ങളും നിങ്ങൾ മനസ്സിൽ സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം ഞാനത് മനസ്സുകൊണ്ട് സ്വീകരിച്ചു എല്ലാവർക്കും ജീവിക്കുന്ന ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.Amen🙏🌹
@ancyjoshy3899
@ancyjoshy3899 Ай бұрын
ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോയെ, പാപികളോട് കരുണയായിരിക്കണമെ
@riyadensondr
@riyadensondr Ай бұрын
അമ്മൂമ്മ എന്ത് സത്യസത്മായി സംസാരിച്ചത് 🙏എന്റെ ഈശ്വയെ എല്ലാരേയും കാത്തോളണമേ ആമേൻ 🙏
@user-xk3ws4wn2j
@user-xk3ws4wn2j Ай бұрын
തിരുവോസ്തിയിൽ വന്ന ഈശോയെ എന്റെ മകൾ നന്ദന ക്കു 2024ൽ അവൾ ക്കു BAC നേഴ്സിങ്ങിന് അഡ്മിഷൻ കൊടുക്കണം അപ്പാ 😭😭💙💙💙
@teenathomas2556
@teenathomas2556 Ай бұрын
അമ്മേടെ പ്രാർത്ഥന ആയിരിക്കാം.. 🙏🙏ഇശോയെ കൂടുതൽ അറിയാൻ.. വരാനിരിക്കുന്ന ദുരന്തത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.. 🙏🙏
@jobyjobson
@jobyjobson Ай бұрын
ദുരാചാരങ്ങളിലും റീത്ത്‌ തർക്കങ്ങളിലും ആചാരാനുഷ്ഠാനങ്ങളുടെ കെട്ടിമാറാപ്പുകളിലും കുടുങ്ങിക്കിടക്കുന്ന കേരളസഭയ്ക്കു ഈശോൂടെ യഥാർത്ഥ സാന്നിധ്യമായ-ഈശോ തന്നെയായ-ദിവ്യകാരുണ്യത്തിലേക്കു തിരിയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു 🙏
@ajinj5256
@ajinj5256 Ай бұрын
ഇന്നും ജീവിക്കുന്ന ഈശോയേ എല്ലാവരേരയും അനുഗ്രഹിക്കുന്നേ
@rosevlogs6301
@rosevlogs6301 Ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെയും മക്കളുടെയും വിശ്വാസം വർദ്ധിപ്പിക്കണമെ🙏🙏🙏🙏🙏
@soniaroy3849
@soniaroy3849 Ай бұрын
സത്യം.... കൈയിൽ സ്വീകരിക്കുമ്പോ എന്തോ പോലെയാ.
@aliceagnesagnes3019
@aliceagnesagnes3019 Ай бұрын
ഈശോ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നു എന്നുള്ള സത്യം ഇന്നത്തെ തലമുറ വിശ്വസിക്കേണ്ടതിനും ദൈവഭയത്തിൽ ജീവിക്കേണ്ടതിനും ദൈവജനത്തിന്റെ വിശ്വാസം വർത്തിക്കുന്നതിനും തന്ന അടയാളം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏
@marykuttyabraham4833
@marykuttyabraham4833 Ай бұрын
എന്റെ കർത്താവെ കേരളതിലെ അച്ഛന്മാരെയും അൽമായരെയും സന്നിയാസ സമൂഹത്തെയും നിന്റെ ജനത്തെയും സത്യ വിശ്വാസത്തിലേക്ക് വളർത്തണമെ 🙏🙏🙏🙏സമർപ്പിക്കുന്നു 🙏
@JoyPa-iz3jd
@JoyPa-iz3jd Ай бұрын
“അന്ന് ആരാനും നിങ്ങളോട്: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്.” മത്തായി 24:23
@mollymani8895
@mollymani8895 Ай бұрын
@@marykuttyabraham4833 കേരളത്തിലെ അച്ചന്മാർ,അത്മായർ , സന്ന്യാസം
@edwinnellissery7591
@edwinnellissery7591 Ай бұрын
ഈശോയെകാൾ പ്രാധാന്യം ഓണം വന്നാൽ പള്ളിനടയിൽ പൂക്കളം ഇടുന്നതിനാണ്. അന്നേ ദിവസം പള്ളിനട റീത്ത് വ്യത്യാസം ഇല്ലാതെ തൃകകരപ്പന്റെ സിമ്പലായി വിഷ്ണുവിനെ സ്മരിച്ചു ഓണപൂക്കളം ഇട്ട് വിഗ്രഹആരാധന ആഘോഷം കൊഴുപ്പിച്ചു ദിവ്യകാരുണ്യ ഈശോയെ വേദനിപ്പിക്കും. R c കാരും സീറോ റീത്തു കാരും ഭേദമെന്യേ ഇതിനായി മത്സരിക്കും. വിശ്വാസ ഏകീകരണം തള്ളി, രീതികളിൽ ഏകീകരണം പറഞ്ഞു, മെത്രാൻ അനുസരണം പറയുന്നവരും വെറും മനുഷ്യരായ അവരുടെ കല്പന അനുസരിക്കാൻ പറയുന്നവരും സർവത്തിന്റെയും ഉടയവാനായ ദൈവത്തിന്റെ 10കല്പനകളും മറക്കും. ദേവാലയത്തിലെ പെരുന്നാളിന്റെ സാധനസാമഗ്രികൾ പോലും മാറ്റി ദേവാലയം ശുദ്ധീകരിച്ച ഈശോയെ മറക്കും. ഈ ദിവ്യ കാരുണ്യ അത്ഭുതം പോലും ധനസമ്പാദ്യ മാർഗമാക്കാനും ശ്രെമിക്കാം
@churchlaity9576
@churchlaity9576 Ай бұрын
തിരുവോസ്തി - തിരുരക്തം അപമാനിക്കപ്പെടുന്ന സ്ഥലത്തു ജനത്തിന് സാക്ഷ്യത്തിനു വേണ്ടിയാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടക്കുന്നത് ! അതിനാൽ എറണാകുളം ദേശത്തു എന്നെങ്കിലും ദിവ്യകാരുണ്യത്തെയോ കുർബാന അർപ്പണത്തെയോ അപമാനിക്കപെട്ടുടെങ്കിൽ മാപ്പുചോദിച്ചു പ്രാർത്ഥിക്കുക.
@anunambadan
@anunambadan Ай бұрын
​@@JoyPa-iz3jdആരോട് എന്ത് പറയാൻ?? ആളുകൾ ഒന്നും മനസ്സിലാക്കില്ല.
@rojasmgeorge535
@rojasmgeorge535 Ай бұрын
ഈശോയെ... ലോക സമാധാനം... 🙏🏻... യുദ്ധം ഇല്ലാത്ത നാളുകൾ.. പ്രകൃതി ദുരന്തങ്ങൾ ഇലാത്ത.... നാളുകൾ.. 🙏🏻
@lissykoonammakkal9172
@lissykoonammakkal9172 Ай бұрын
കർത്താവേ വിശ്വാസം വർദ്ധിപ്പിക്കണമേ❤❤
@sanibaby4758
@sanibaby4758 Ай бұрын
എന്റെ കർത്താവെ എന്റെ ദൈവമെ 🙏💗
@MiniMini-jp2ul
@MiniMini-jp2ul Ай бұрын
ഈശോയെ അടയാളങ്ങളും അത്ഭുതങ്ങളും നല്കി എല്ലാ മനുഷ്യനിലും ഈശോയുടെ വിശ്വാസത്തിലും സ്നേഹത്തോടും ആഴപ്പെടുവാൻ അനുഗ്രഹിക്കണേ സർവ്വശക്തനായ ഈശോയെ🤲🤲🤲🙏🙏🙏
@jancyjiji8573
@jancyjiji8573 Ай бұрын
ഇന്നും ജീവിക്കുന്ന ദിവ്യകാരുണ്യ ഈശോയെ അങ്ങേയ്ക് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ❤❤
@maryammacherian8259
@maryammacherian8259 Ай бұрын
ഈശോയെ ആരാധന.. സ്തുതി... പുകഴ്ച്ച 👏👏👏
@neekj_1985
@neekj_1985 Ай бұрын
അമ്മൂമ്മ വളരെ നന്മയുള്ള വ്യക്തിയാണ്. ഫാമിലിയെ ദൈവത്തിനു ഇഷ്ടമായിരിക്കം.
@SumaSuma-hb8pr
@SumaSuma-hb8pr Ай бұрын
എന്റെ കർത്താവോ എന്റെ ദൈവമെ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമെ
@luduvinaxavier9394
@luduvinaxavier9394 Ай бұрын
ഈശോയെ നന്ദി, ആരാധന, അങ്ങേ നാമത്തിന്
@gracykuttysebastian9441
@gracykuttysebastian9441 Ай бұрын
ദിവ്യകാരുണ്യ ഈശോയേ ലോകത്തിൽ ഒരുഅനർത്ഥവും ഇനി സംഭവിക്കരുതേ . ലോകത്തിലുള്ള എല്ലാ മക്കളേയും അവിടുത്തേ കരങ്ങൾക്കുള്ളിൽ കാത്തു കൊള്ളണമേ.
@sujageorge3939
@sujageorge3939 Ай бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ... എല്ലാ ദുരന്തങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ
@kuruvilakj3196
@kuruvilakj3196 Ай бұрын
ഒരു കാരണവശാലും കയ്യിൽ തിരുവോസ്തി കൊടുക്കരുത് സാത്താൻ സേവകർ നോക്കി ഇരിക്കുന്നു
@susypoly5749
@susypoly5749 Ай бұрын
പരിശുദ്ധ കുർബാന നാവിൽ സ്വീകരിക്കുക
@josephlancelotdias434
@josephlancelotdias434 Ай бұрын
കാണാതെ വിശ്വസിക്കുമെന്നവർ ഭാഗ്യവാന്മാർ.. നിങ്ങൾ ഭാഗ്യവാന്മാർ
@Blissfullife2024
@Blissfullife2024 Ай бұрын
മാതാവേ അനുഗ്രഹിക്കേണമേ, എന്റെ നിയോഗങ്ങൾ മുഴുവൻ സമർപ്പിക്കുന്നു
@jobyjobson
@jobyjobson Ай бұрын
പരിശുദ്ധ കുർബാന=ദിവ്യകാരുണ്യം=ഈശോ നാവിൽ മാത്രമേ കൊടുക്കാവൂ. പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്‌ എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ🙏
@churchlaity9576
@churchlaity9576 Ай бұрын
തിരുവോസ്തി - തിരുരക്തം അപമാനിക്കപ്പെടുന്ന സ്ഥലത്തു ജനത്തിന് സാക്ഷ്യത്തിനു വേണ്ടിയാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടക്കുന്നത് ! അതിനാൽ എറണാകുളം ദേശത്തു എന്നെങ്കിലും ദിവ്യകാരുണ്യത്തെയോ കുർബാന അർപ്പണത്തെയോ അപമാനിക്കപെട്ടുടെങ്കിൽ മാപ്പുചോദിച്ചു പ്രാർത്ഥിക്കുക.
@roydavis4537
@roydavis4537 Ай бұрын
ദൈവം എന്തോ വെള്ളിപ്പെടുത്തുന്നതാകാം. വി. കുർബാനയിൽ ഉള്ള വിശ്വാസം ഉറപ്പിക്കുന്നത്തിനാകാം. 🙏🙏🙏
@sujakumarib3955
@sujakumarib3955 Ай бұрын
യേശുവേ തകർന്നു പോയ എൻ്റെ മക്കളുടെ പഠന വഴിയെ സമർപ്പിക്കുന്നു. ലക്ഷ്യബോധവും ആത്മാൾ ത്ഥനയും ദൈവഭക്തിയിലും വളർന്നു വരാനും പഠന വഴിയിൽ യാതൊരു തടസവും നേരിടാതെ മുന്നോട്ടു പോയി ലക്ഷ്യം നേടാനുള്ള കൃപ നൽകി എൻ്റെ മക്കളെ അനുഗ്രഹിക്കണമേ . യേശുവേ പാപിയായ എൻ്റെ മേൽ കരുണ തോന്ന ണേ...അമ്മേൻ
@AiswaryaSajeesh-c8r
@AiswaryaSajeesh-c8r Ай бұрын
ഈശോയേ എൻ്റെ കല്യാണി യെസമർപ്പിച്ച് പ്രാർത്ഥിക്കുന്നു. പഠിക്കാനുള്ള താത്പര്യം കൊടുക്കേണമേ ദൈവഭയത്തോടെ വളരേണമേ
@sherlyshibu8531
@sherlyshibu8531 Ай бұрын
എന്റെ ഈശോയെ അങ്ങയെ തന്നെ യാണ് ഞങ്ങൾഅനുഭവിക്കുന്നത് എന്നു വിശ്വാസം പൂർണമായും ഉണ്ട് കർത്താവേ കരുണയകണമേ അപ്പാ 🙏🙏🙏
@Dong_Hwa23
@Dong_Hwa23 Ай бұрын
ഹൃദയ നയിർമ്മല്യം ഉള്ള കുട്ടികൾക്കാണ് ദൈവം വെളിപ്പെടുക.🙏🏻🙏🏻🙏🏻
@annakuttyjoseph449
@annakuttyjoseph449 Ай бұрын
എന്റെ ഈശോയെ എല്ലാ അത്മക്കളെയും കുരുക്കി ഇട്ടിരിക്കുന്ന സാത്താൻ സേവക്കാരെയും ബ്ലാക്ക് മാസ്ക്കാരെയും വേഭിചാരികളെയും മദ്യം മയക്കുമരുന് എന്നിവയിൽ മുഴുഹി പരിശുദ്ധൽമാവിനെതിരെയി മാരകപപത്തിൽ കഴിയുന്ന എല്ലാ പാപികളോടും കരുണയായിരിക്കണമേ, അവരെ മോജിപ്പിച്ചു മറ്റൊരു ക്രിസ്തുവായി മറ്റേണമേ,
@Dinodino652
@Dinodino652 Ай бұрын
ഈശോയെ കാത്തോളണേ എല്ലാവരെയും 🙏🙏🙏
@Joyal_Vlog957
@Joyal_Vlog957 Ай бұрын
വയനാട് മരിച്ചു പോയ ഇല്ല മനുഷ്യരുടെ ആത്മാവ് നേരിട്ട് അങ്ങയുടെ അടുത്തേക് തന്നെ എത്തിച്ചേക്കണേ 💗✝️
@sheelathulasi8653
@sheelathulasi8653 29 күн бұрын
Njan hindu anu pakshe kaloor edappally palliyil pokarindayirunnu.enikku nalla visvasam anu.ithu kanukayum kelkkukayum cheythittu mathavu munpil varumpole.ellavarem anugrahikkatte,Ella vishamangalum Mari ee lokathe rekshapeduthatte❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@agneskanthony8256
@agneskanthony8256 Ай бұрын
Jesus wash joy's tumor with your precious blood and heal him completely. Thank you Jesus praise you Jesus.
@merlin3515
@merlin3515 Ай бұрын
പഴയ അച്ഛൻ കേൾക്കണ്ട😀🙏🏻🙏🏻💓
@VinJes-or3zo
@VinJes-or3zo Ай бұрын
അ െത ന്താ
@churchlaity9576
@churchlaity9576 Ай бұрын
തിരുവോസ്തി - തിരുരക്തം അപമാനിക്കപ്പെടുന്ന സ്ഥലത്തു ജനത്തിന് സാക്ഷ്യത്തിനു വേണ്ടിയാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടക്കുന്നത് ! അതിനാൽ എറണാകുളം ദേശത്തു എന്നെങ്കിലും ദിവ്യകാരുണ്യത്തെയോ കുർബാന അർപ്പണത്തെയോ അപമാനിക്കപെട്ടുടെങ്കിൽ മാപ്പുചോദിച്ചു പ്രാർത്ഥിക്കുക.
@sabuseeli8205
@sabuseeli8205 Ай бұрын
😂😂😂
@elamthottamjames4779
@elamthottamjames4779 Ай бұрын
പഴേ അച്ചന് ഇതുപോലെ ഒന്ന് ചെയ്യാൻ പറ്റിയില്ല എന്ന ദുഃഖം
@VinJes-or3zo
@VinJes-or3zo Ай бұрын
@@elamthottamjames4779 ഞാൻ പിന്നീടാണതു മുഴുവൻ കേട്ടത്. ആ പറഞ്ഞത് എന്തായാലും മോശമായി എന്നു തോന്നുന്നു
@sasidharanv278
@sasidharanv278 Ай бұрын
ഈശോയെ എല്ലാവരെയും രക്ഷിക്കേണമേ ഞങ്ങളിൽ കരുണആയിരിക്കണമേ ആമേൻ 🙏🙏🙏🙏🙏
@EBINleo47
@EBINleo47 Ай бұрын
O Sacrament Most Holy, O Sacrament Divine, All Praise and all Thanksgiving Be every moment Thine........ 🥰😢
@premibernard9712
@premibernard9712 Ай бұрын
പറഞ്ഞറിയിക്കാൻ വാക്കുകളില്ല എന്തായാലും നിങ്ങൾ എല്ലാം അനുഗ്രഹിക്കപ്പെട്ട ഒരു ജനതയാണ് ഇങ്ങനെ ഒരു കൂട്ടായ്മ എല്ലാ പള്ളികളിലും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 🙏🏻👍🏻👌🏻👏🏻❤
@jeejamolyt2830
@jeejamolyt2830 Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുതഴ്ച്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏 🙏🙏 ആമ്മേൻ ആമ്മേൻആമ്മേൻ
@shinylawrence9562
@shinylawrence9562 Ай бұрын
എനിക്കും അതു തന്നെയാണ് തോന്നുന്നേ ദൈവം എന്തോ അവിടെയുള്ള ജനങ്ങൾക്ക് വെളിപാട് നടത്തിയത് ആണ്. ഈശോയെ കാത്തു കൊള്ളനെ
@BindhuBinoy-mh6mo
@BindhuBinoy-mh6mo Ай бұрын
ഈശോ തിരുവോസ്തിയിൽ ഉണ്ട് എന്ന് സത്യം,ഇന്നത്തെ മക്കൾക്ക് വെളിപ്പെടുത്തി കൊടുക്കാനാണ് ഇത് ഈശോ കാണിച്ചു തന്നത് 🙏🏻🙏🏻🙏🏻
@vkissacissac8104
@vkissacissac8104 Ай бұрын
ഒവ്വ് ഉവ്വേ അടുത്ത തീർത്ഥാടന കേന്ദ്രമാക്കാനുള്ള പരിപാടി.
@indravelyadhan3878
@indravelyadhan3878 Ай бұрын
. യേശുവേ എന്റെ ചേട്ടന്റെ മൂന്ന് ബ്ലോക്ക് മാറ്റിത്തരും ഞങ്ങൾക്കും കൂടി പറഞ്ഞതായി മാതാവേ ഈശോയെ ഈശോയെ ഈശോയെ മൂന്നു ബ്ലോക്ക് മാറ്റിത്തരണം
@marymargret8627
@marymargret8627 Ай бұрын
എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ എല്ലാവരും നാഥനും രക്ഷകനും ആയി സ്വീകരിച്ചു നിത്യരക്ഷ പ്രാപിക്കുവാൻ അനുഗ്രഹിക്കേണമേ
@vasundharamaria3920
@vasundharamaria3920 Ай бұрын
ദിവ്യകാരുണ്യമേ സ്നേഹമേ സ്വർഗീയ മാം വരദാനമേ നിന്നെ സ്തുതിക്കുന്നു നിന്നെ നമിക്കുന്നു നിത്യവും ആരാധിക്കുന്നു 🙏❤️🌹
@sheelanr8089
@sheelanr8089 Ай бұрын
അമ്മാമ്മ സത്യസന്ധമായി പറഞ്ഞു
@maryjancy6008
@maryjancy6008 Ай бұрын
എൻ്റെ ഈശോയേ എൻ്റെ ജ്ജീവനെ അങ്ങയെ നാൻ സ്നേഹിക്കുന്നു🎉 ആരാധിക്കുന്നെ,🎉 ആമേൻ
@divyaouseph5026
@divyaouseph5026 Ай бұрын
ഈശോയെ നന്ദി 🙏🙏
@alicepm2295
@alicepm2295 Ай бұрын
ദൈവമേ എന്നും ഞങ്ങളുടെ കൂട് ഉണ്ടാകുവാൻ കൃപ ദൈവത്തിൽ നിന്നും നേടി തരുവാൻ പ്രാർത്ഥിക്കുന്നു ആമേൻ
@maryjoseph6612
@maryjoseph6612 Ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശു ആരാധന ഹല്ലേലൂയ ഹല്ലേലൂയ ഈശോയെ അങ്ങേ തിരുഹൃദയത്തിൽ കുടുംബത്തെയും കുടുംബാംഗങ്ങളെ ഈ ലോകം മുഴുവനെയും പൂർണമായും സമർപ്പിക്കുന്നു
@maryjoseph6612
@maryjoseph6612 Ай бұрын
ഓഗസ്റ്റ് 10 ക്ഷമിക്കണേ പൊറുക്കണേ രക്ഷിക്കണേ അനുഗ്രഹിക്കണേ നിറയേണമേ ഈശോയുടെ പരിശുദ്ധ ഹൃദയമെയ് ഞങ്ങളുടെ കുടുംബത്തിൽ രാജാവായി വാഴണമേ
@maryjoseph6612
@maryjoseph6612 Ай бұрын
അഖിൽ തിരുഹൃദയ തിരു രക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പൊതിയണം സംരക്ഷിക്കണമേ
@elsammamathew7553
@elsammamathew7553 Ай бұрын
പാലക്കാട്ട് റാണിചേച്ചിയുടെ നാവിലും വേറേയും നമ്മുടെ നാട്ടിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടല്ലോ. ആരും അറിഞ്ഞിട്ടില്ലേ? ഈശോ ഇന്നും ഉറപ്പായും ജീവിക്കുന്നു. ദൈവത്തെ ആരാധിക്കുന്ന ജനമേ.
@rajeshwarivijayan4486
@rajeshwarivijayan4486 Ай бұрын
Ente karthave ente daivame mullaperiyar ne samarppikkunnu. Esoayude adhidharunamaya peada sahanangale kurich njangalude melum loakam muzhuvante melum karuna aayirikkaname amen 🙏 😢
@justingeorgy5408
@justingeorgy5408 Ай бұрын
Grand mother ethra genuine ayi samdarikunnu... Elimayulla kudumbam.. Aa kunjinu enimayullakondum koode anu Eesho vannathu❤
@omanatomy5917
@omanatomy5917 Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെം🙏🙏🙏
@valsammavarghese541
@valsammavarghese541 Ай бұрын
ഈശോയെ ഏക രക്ഷക, കരുണയാകണമേ 🙏
@molyraju7231
@molyraju7231 Ай бұрын
അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ട് ഞങ്ങളെ നിറയ്ക്കണമേ
@desmonaron4819
@desmonaron4819 Ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ..... 🙏🙏
@princyantoney8258
@princyantoney8258 Ай бұрын
I truly believe in you, Lord Jesus ❤ !!
@sudhanair7706
@sudhanair7706 Ай бұрын
Isoye thettukal kshamich sahayikkename ⛑️⛑️⛑️
@Blissfullife2024
@Blissfullife2024 Ай бұрын
മാതാവേ, ഈ ലോകത്തു മനുഷ്യനെ മുഴുവൻ കാർന്നു തിന്നുന്ന വർഗിയ വിഷ മതത്തിനെ നീ ഉന്മൂലനം ചെയ്യണമേ ഈശോയിൽ നിന്നും അകലുന്ന ലോകത്തിലെ ഓരോ ജനങ്ങളെ നീ വീണ്ടും ചേർത്ത് nirthaname
@valsamd8168
@valsamd8168 Ай бұрын
ഈശോയെ, 🙏🙏 ഞങ്ങളുടെ ഈ കൊച്ചു കേരളത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏
@shajisebastian6590
@shajisebastian6590 Ай бұрын
❤️🔥🌈 എന്റെ കർത്താവേ എന്റെ ദൈവം 🔥🔥🔥🔥.... 🕒🙌👐🤲🙏🙏🙏👁️🙏🙏🙏
@noelsony
@noelsony Ай бұрын
ഈശോയെ എല്ലാ വിശ്വാസികളെയും അനുഗ്രഹിക്കണേ. എല്ലാ പ്രകൃതി ദുരന്തങ്ങളിൽ നിന്നും എല്ലാ പകർച്ചവ്യാധികളിൽനിന്നും ഞങ്ങളെ രക്ഷിക്കണേ. 🙏🏻♥️🥹
@neenasali3962
@neenasali3962 Ай бұрын
എൻ്റെ ഈശോയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 37 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 37 МЛН