സഭാ ആസ്ഥാനത്ത് നിന്നും തത്സമയം വൈകുന്നേരം 4.30 ന്|SYRO MALABAR SYNOD|NEW ARCHBISHOP|LIVE|GOODNESS TV

  Рет қаралды 118,129

Goodness Tv

Goodness Tv

Күн бұрын

Пікірлер: 100
@JessyJoy-up4ow
@JessyJoy-up4ow 9 ай бұрын
❤ എന്റെ ഈശോയെ അങ്ങേ ഞങ്ങൾക്കു നല്കുന്ന പിതാവിനെ ഹൃദയ എവ്വം സ്വീകരിക്കുവാൻ വേണ്ട കകൃപ നല്കി അനുഗ്രഹിക്കണമെ അങ്ങയുടെ സ്നേഹത്താൽ പൊതിഞ്ഞ് കാത്തു കൊള്ളണമെ❤
@sibyk9727
@sibyk9727 9 ай бұрын
നമുക്ക് പുതിയ ഇടയനെ തന്ന ഈശോയെ അങ്ങക്ക് നന്ദി 🙏🙏🙏, റാഫേൽ തട്ടിൽ പിതാവിന് എല്ലാ പ്രാർത്ഥന ആശംസകൾ 🥰🥰❤️
@sarasuannamma7205
@sarasuannamma7205 9 ай бұрын
പറഞ്ഞാൽ തീരാത്ത സന്തോഷം യേശുവേ നന്ദി ❤❤❤❤
@boscojames7310
@boscojames7310 9 ай бұрын
തട്ടിൽ പിതാവിനെ ഞങ്ങളുടെ ആർച്ചുബിഷപ്പായി നല്കിയ നല്ല ദൈവത്തിനു കോടാനുകോടി നന്ദി. സഭയെ നീതിപൂർവം നയിക്കുവാനുള്ള കൂടുതൽ കൃപാവരങ്ങൾ ദൈവപിതാവിൽ നിന്നും ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@soniaroy3849
@soniaroy3849 9 ай бұрын
Yess...... നീതിപൂർവം 🙏
@treesasaji9846
@treesasaji9846 9 ай бұрын
Praise.. The lord
@lissadias8495
@lissadias8495 9 ай бұрын
ഞങ്ങളുടെ തട്ടിലച്ചന് ഞങ്ങളുടെ തട്ടിൽ പിതാവിന് കിട്ടിയ precious Gift --From God🙏🎉🎉🎉
@Fifa-gc1rm
@Fifa-gc1rm 9 ай бұрын
പിതാവേ പ്രാർത്ഥനാശംസകൾ നേരുന്നു
@miniabrahma7015
@miniabrahma7015 9 ай бұрын
ആയിരം ആയിരം നന്ദി കർത്താവെ... പിതാവേ ഒരായിരം ആശംസകൾ
@davisvlogs4379
@davisvlogs4379 9 ай бұрын
ഞങ്ങളുടെ അർച്ച് ബിഷപ്പു റാഫൽ തട്ടിൽ പിതാവിനെ തന്നതിന് ദൈവത്തിന് കോടാനുകോടി നന്ദി 🙏🙏🙏❤❤❤👏👏👏
@GracyVinoy
@GracyVinoy 9 ай бұрын
Yesuve. Sthothram. Yesuve. Nanni. Alleluia. Ammen. Atadhana
@mariesdavis3595
@mariesdavis3595 9 ай бұрын
ഒരായിരം ആശംസകൾ പിതാവേ 🌹🌹🌹
@lissadias8495
@lissadias8495 9 ай бұрын
പിതാവിന് ഞങ്ങളുടെ കുടുംബത്തിന്റെ അഭിനന്ദനങൾ നേരുന്നു
@kochuranyantony4222
@kochuranyantony4222 9 ай бұрын
എന്റെ പ്രിയപ്പെട്ട തട്ടിൽ പിതാവ് 🎉🎉🎉പ്രാർത്ഥനാശംസകൾ 😍😍
@marynellukottil1775
@marynellukottil1775 9 ай бұрын
God bless you Thattil Pithave. Thank you Lord for giving Thattil Pithavine as our Major Archbishop 🙏
@roneyrocky4865
@roneyrocky4865 9 ай бұрын
Rev Mejar ArchuBho Mar Rafel Thattil congratulations and prayers❤❤❤❤❤❤❤❤❤❤❤
@geethajoy5006
@geethajoy5006 9 ай бұрын
പ്രാർത്ഥനസ്ശംസകൾ പിതാവേ
@babyofmary6404
@babyofmary6404 3 ай бұрын
Long live Catholic Church. Long live Syro Malabar Church......
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 9 ай бұрын
❤ പ്രാർത്ഥനാശംസകൾ❤
@t.joseph9220
@t.joseph9220 9 ай бұрын
ദൈവത്തിന് മഹത്വമുടാവട്ടെ 🙏🙏🌹
@jancygeorge9691
@jancygeorge9691 9 ай бұрын
Congratulations to our beloved Bishop Thatil Pithavinu
@alicesony3661
@alicesony3661 9 ай бұрын
Congratulations. Thattil pithave. God bless
@josyaugustine6285
@josyaugustine6285 9 ай бұрын
Wishing the outgoing and incoming Major Arch Bishops God's grace and blessings to continue the work as per the Will of the Lord. May the Holy Spirit be with you and guide you always.
@sajinisunil8495
@sajinisunil8495 9 ай бұрын
Shalom! John 14 : 27 / John 20 : 21, Amen. 🎉
@jchengot
@jchengot 9 ай бұрын
Our prayers and best wishes.God bless you pithave
@ajayjos4137
@ajayjos4137 9 ай бұрын
Daivathinte edapedal valareyadhikam undai thank GOD
@gladisjosephpalakunnel6426
@gladisjosephpalakunnel6426 9 ай бұрын
🎉God bless 🙌 you dear Father. Esoye angayude thrikkaikalil pithavine samarppikkunnu. 🎉
@mamtaphilip2526
@mamtaphilip2526 9 ай бұрын
Prayers and best wishes for Thattil Pithav
@roneyrocky4865
@roneyrocky4865 9 ай бұрын
Congratulations Rev Bihape and prayers
@minibilson4791
@minibilson4791 9 ай бұрын
ഇത്രയും കാലം മുഖം നോക്കാതെ കാര്യങ്ങൾ പറയുവാനുള്ള ആർജ്ജവം കാണിച്ച തട്ടിൽ പിതാവ് ഇനിയും അത് ധീരതയോടെ തുടരും എന്ന പ്രതീക്ഷയോടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും സ്നേഹത്തോടെ നേരുന്നു
@elammakaitharam9357
@elammakaitharam9357 9 ай бұрын
God bless you Father 🙏🙏🙏
@lintamolscaria282
@lintamolscaria282 9 ай бұрын
God is with you Always Father
@daviskoonamparabath
@daviskoonamparabath 9 ай бұрын
ഒരായിരം ആശംസകൾ
@johnpeter6297
@johnpeter6297 9 ай бұрын
My Lord You are my fan since last 25 years even before you were elevated as a bishop.The prayers of our family is with you. I am K. P. John from the diocese of Vijayapuram. Best wishes and prayers. May the Lord shower upon you His choicest blessings abundantly.
@rajanchalakkal5553
@rajanchalakkal5553 9 ай бұрын
❤❤❤
@georgepp8005
@georgepp8005 9 ай бұрын
Many many Wishes to the incoming Major Arch Bishop Raphael Thattil and our prayers and wholehearted supports with God's grace and blessings to continue the work as per the Will of the Lord. May the Holy Spirit inspire and guide him always for the prosperity of SyroMalabar Sabha to new heights.
@joycejoseph5286
@joycejoseph5286 9 ай бұрын
We wish our newly elected Major Archbishop Raphel Thattil. God bless and keep on blessing all your childrens
@jessyjose1604
@jessyjose1604 9 ай бұрын
❤🙏🙏🙏🙏NallaEdayan
@RoseJose-w1i
@RoseJose-w1i 9 ай бұрын
Prayers and Congratulations
@jacobjohn4031
@jacobjohn4031 9 ай бұрын
Prayerful wishes and Congratulations 🙏🙏🙏
@achammajohn7043
@achammajohn7043 9 ай бұрын
Congratulations prayers and wisy Pithave
@lizenthomas7929
@lizenthomas7929 9 ай бұрын
Prayerful Wishes to our Beloved Thattil Pithave.May GOD Bless Him Abundantly to lead our Syro Malabar Sabha.👏👏👏🙏🙏🙏🌹
@SrMerin-qo3un
@SrMerin-qo3un 9 ай бұрын
Congratulations to our beloved Bishop Thattil pithave🎉God bless you
@RoseJose-w1i
@RoseJose-w1i 9 ай бұрын
Congratulations and valuable prayers
@philoxavier9999
@philoxavier9999 9 ай бұрын
very humble and simple Arch bishop May God bless
@bindugeorge5404
@bindugeorge5404 9 ай бұрын
Eeshokku nanni
@gracyantony2678
@gracyantony2678 9 ай бұрын
Congratulations n prayers💐🙏💐🙏
@vijikottackal1775
@vijikottackal1775 9 ай бұрын
Congratulations and prayers 🙏
@rosammavarghese8719
@rosammavarghese8719 9 ай бұрын
Prayers
@MohananV-z5p
@MohananV-z5p 9 ай бұрын
തട്ടിൽ പിതാവ് തൃ ശൂർക്കാരുടെ എല്ലാവരുടെയും പിതാവാണ് 'അതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഞാൻ തട്ടിലിന്റെ പ്രസംഗം കേട്ടിട്ടുണ്ട് നല്ല സംന്ദേശം തരുന്ന ഒരു പിതാ പിതാവാണ് തട്ടിൽ ജാതി മതമില്ലാതെ എല്ലാവരെയും ഒരുമിപ്പിക്കുന്നാ ഒരു ഇടയൻ തന്നെയാണ്. എനിക്ക് ഇഷ്ടമാണ് തട്ടിലിനെ 🙏❤️
@kmsebastian6923
@kmsebastian6923 9 ай бұрын
ആരാണീ 'ഞാൻ'❓ഒളിപ്പിച്ച പേരുമായി ❗ മമ്മദ് എന്ന ആഭാസനും മ്ലേച്ഛനുമായവന്റെ പേരാണല്ലോ ഒളിപ്പിച്ചു കളിക്കുന്നത് 🤣
@GracyVinoy
@GracyVinoy 9 ай бұрын
🎉alleluiaammen❤
@mariammaluka403
@mariammaluka403 9 ай бұрын
Praise the lord Amen 🙏🙏🙏🙏❤❤❤
@philomina7677
@philomina7677 9 ай бұрын
🌹🌹🌹🌹🙏🙏🙏amen🙏🙏🙏🌹🌹🌹🌹
@augustim.a1515
@augustim.a1515 9 ай бұрын
Congratulations
@katherinevavanikunnel2307
@katherinevavanikunnel2307 9 ай бұрын
🙏🙏🙏
@anugeorge6703
@anugeorge6703 9 ай бұрын
Mar Raphel Thattill pithave congratulations
@alicegeorge4692
@alicegeorge4692 9 ай бұрын
Bahu. Thattil pithavine Deivam anugrahikkate. Ella vijayashamsakkalum nerunnu❤
@MT-tp4zr
@MT-tp4zr 9 ай бұрын
Prayers and best wishes
@alexalex-eg3km
@alexalex-eg3km 9 ай бұрын
Greetings from azhakthu family manimala
@Godismyrefuge35
@Godismyrefuge35 9 ай бұрын
Please watch his sermon in maramon convention
@josen.p.9876
@josen.p.9876 9 ай бұрын
തട്ടിൽ പിതാവിന് അഭിനന്ദനങ്ങളും പ്രാർത്ഥനയും നേരുന്നു
@rosammant5828
@rosammant5828 9 ай бұрын
Greetings from Panackal family Kanjirappally.
@LibinBaby
@LibinBaby 9 ай бұрын
Enthonnu?
@johnej5874
@johnej5874 9 ай бұрын
🎉🎉🎉God bless you 🙏
@joypj8305
@joypj8305 9 ай бұрын
❤❤❤🎉
@tomjames5199
@tomjames5199 9 ай бұрын
സന്തോഷം 😏
@maggieanto7652
@maggieanto7652 9 ай бұрын
തട്ടിൽ പിതാവിന് പ്രാർത്ഥന ആശംസകൾ 🙏🙏🙏🙏🙏🙏🙏
@jancypaul9028
@jancypaul9028 9 ай бұрын
🎉🎉🎉🎉
@jinothomas09
@jinothomas09 9 ай бұрын
🙏❤🔥
@saviohr.secschool5767
@saviohr.secschool5767 9 ай бұрын
Good
@anugeorge6703
@anugeorge6703 9 ай бұрын
Mar, Tr
@juliealex1328
@juliealex1328 9 ай бұрын
🙏🙏🌌💐
@Ajinar-dy4fe
@Ajinar-dy4fe 9 ай бұрын
🥰🙏
@chandhu2488
@chandhu2488 9 ай бұрын
തട്ടിൽ പിതാവിന് അസംശങ്കൾ ക്രിസ്തവ സഭക്കും കത്തോലിക്ക സഭക്കും നേതൃത്വം കൊടുക്കാൻ ദൈവം പിതാവിനെ പരിശുദ്ധ അഭിഷേകം നൽകട്ടെ
@altharausa
@altharausa 9 ай бұрын
എന്തിനാ ശങ്കകൾ? കത്തോലിക്കാ സഭയുടെ തീരുമാനം നല്ലതല്ലേ?
@jollysuresh9692
@jollysuresh9692 9 ай бұрын
Neethiyudy. Pethave❤❤❤❤❤
@rosammavarghese8719
@rosammavarghese8719 9 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@MarykuttyAbraham-z8x
@MarykuttyAbraham-z8x 9 ай бұрын
🙏🌹❤️
@joycejoseph5286
@joycejoseph5286 9 ай бұрын
We
@rjchristi
@rjchristi 9 ай бұрын
Ningalude scrollil Alenchery pithavinte resignation reason aru paranju thannathanu
@BabuMathew-ip3ge
@BabuMathew-ip3ge 3 ай бұрын
സീറോ മലബാർ സഭയുടെ കാര്യം പറഞ്ഞ് ഒരു ചാനലും മീഡിയാക്കാരും വരണ്ട ഞങ്ങളുടെ നേതൃത്വം പറയുന്നതു് ഞങ്ങൾ അനുസരിക്കും പുരോഹിതന്മാർ ഒരു വീട്ടിൽ ഉണ്ടാകണമെങ്കിൽ തന്തയും തള്ളയും നല്ല ജീവിതം നയിച്ച വരായിക്കണം ഇപ്പോൾ സഭാനേതൃത്വത്തെ അംഗികരിക്കാത്തവന്മാർ സ്വന്തം തള്ളയോടു പോയി ചോദിക്കണം അമ്മച്ചിയേ എൻ്റെ ചാച്ചനാരാണെന്ന് പറയാമോ എന്ന്
@jacobgeorge5484
@jacobgeorge5484 9 ай бұрын
Syro,Malabar,Malakara the time to change Name ,we are inIndia so this type of Name will make lot of risisum in Vatican. They still thinking A Small community in India.❤❤❤😂😂😂😂
@jacobvc4888
@jacobvc4888 9 ай бұрын
വിശ്വാസികളാണ് തെരഞ്ഞെടുക്കേണ്ടത്.
@KLJOSE-q9x
@KLJOSE-q9x 9 ай бұрын
ആദ്യം ബസലിക്ക തുറക്കാൻ നോക്ക്
@kmsebastian6923
@kmsebastian6923 9 ай бұрын
രണ്ടാമതായാലോ കോയെ ❓മ്ലേച്ഛനായ മമ്മതിനെ പോയി വെള്ള പൂശ് 🤣
@sebastiankt2421
@sebastiankt2421 8 ай бұрын
തുറക്കാനാണോ അടച്ചു പൂട്ടിയത് ?വീട്ടുടമവീട്ടുകാരെതല്ലിപ്പുറത്താക്കിയിട്ട്താക്കോൽഅരയിയിലെപട്ടുനാടയിൽതൂക്കിനടക്കുന്നു
@sebastiankt2421
@sebastiankt2421 8 ай бұрын
ആസ്ത്ഥാനദേവാലയംഉടനേ""പാലാപ്പള്ളിതിരുപ്പള്ളി""യിലേക്കുമാറ്റിഎറണാകുളംബസ്ലിക്കാപ്പള്ളിയെവെറുമൊരുകുരിശുപള്ളിയായിതരംതാഴ്ത്തിഅപമാനിച്ച്പ്റതി കാരംചെയ്യണമേയെന്ന്എല്ലാഎറണാകുളംരൂപതക്കാരുംതാണുവീണ്അപേക്ഷിക്കുന്നു🙏 പിന്നെ നന്ദി പറയേണ്ട തുമെത്റാൻമാരോടല്ലമാർപാപ്പയോട്-രാഷ്ട്റീയവുംസഭയുംകൈകോർത്തുനിൽക്കുമ്പോൾവിശ്വാസികൾക്കുകുളിരുകോരുന്നു☺️വിശ്വാസികൾകാത്തിരുന്നകാണാൻപറ്റാത്തപൂരമി താണോകർത്താവേ
@flimsysebastian7147
@flimsysebastian7147 9 ай бұрын
God bless you Father
@marythomas4536
@marythomas4536 9 ай бұрын
🙏🙏🙏
@bettyjose6118
@bettyjose6118 9 ай бұрын
❤❤❤
@minishaju4619
@minishaju4619 9 ай бұрын
❤❤🎉🎉
@BabuMathew-ip3ge
@BabuMathew-ip3ge 3 ай бұрын
സീറോ മലബാർ സഭയുടെ കാര്യം പറഞ്ഞ് ഒരു ചാനലും മീഡിയാക്കാരും വരണ്ട ഞങ്ങളുടെ നേതൃത്വം പറയുന്നതു് ഞങ്ങൾ അനുസരിക്കും പുരോഹിതന്മാർ ഒരു വീട്ടിൽ ഉണ്ടാകണമെങ്കിൽ തന്തയും തള്ളയും നല്ല ജീവിതം നയിച്ച വരായിക്കണം ഇപ്പോൾ സഭാനേതൃത്വത്തെ അംഗികരിക്കാത്തവന്മാർ സ്വന്തം തള്ളയോടു പോയി ചോദിക്കണം അമ്മച്ചിയേ എൻ്റെ ചാച്ചനാരാണെന്ന് പറയാമോ എന്ന്
@lissyjose6403
@lissyjose6403 9 ай бұрын
God bless you Father
@philipjoseph3353
@philipjoseph3353 9 ай бұрын
❤❤❤❤
@mpadavil
@mpadavil 9 ай бұрын
🙏🙏🙏
@BabuMathew-ip3ge
@BabuMathew-ip3ge 3 ай бұрын
സീറോ മലബാർ സഭയുടെ കാര്യം പറഞ്ഞ് ഒരു ചാനലും മീഡിയാക്കാരും വരണ്ട ഞങ്ങളുടെ നേതൃത്വം പറയുന്നതു് ഞങ്ങൾ അനുസരിക്കും പുരോഹിതന്മാർ ഒരു വീട്ടിൽ ഉണ്ടാകണമെങ്കിൽ തന്തയും തള്ളയും നല്ല ജീവിതം നയിച്ച വരായിക്കണം ഇപ്പോൾ സഭാനേതൃത്വത്തെ അംഗികരിക്കാത്തവന്മാർ സ്വന്തം തള്ളയോടു പോയി ചോദിക്കണം അമ്മച്ചിയേ എൻ്റെ ചാച്ചനാരാണെന്ന് പറയാമോ എന്ന്
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 67 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 89 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 12 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 67 МЛН