നമ്മുടെ സമുദായം അധോഗതിയിലേക്ക് പോകുന്നത് |GOOD FRIDAY|SYRO MALABAR CHURCH|RAPHAEL THATTIL|GOODNESSTV

  Рет қаралды 33,806

Goodness Tv

Goodness Tv

Күн бұрын

Пікірлер: 179
@josephkallarackal9528
@josephkallarackal9528 8 ай бұрын
പിതാവേ ! പീലാത്തോസിനെ പോലെ ഒരു കളങ്കിത കഥാപാത്രമാണ് അങ്ങ് . ഒരുവൻ അപരന്റെ മുന്നിൽ പുറം തിരിഞ് പ്രതികരിക്കരുത് എന്നും ഒരു പാപിയുടെ മുന്നിൽ പോലും അങ്ങിനെ ചെയ്യരുത് എന്നും ഈശോ പഠിപ്പിക്കുന്നു . അത് അറിയാവുന്ന അങ്ങ് , പിടിച്ചു് നിൽക്കാൻ വേണ്ടി യേശുവിനെ തള്ളി . വചനത്തെ തഴഞ്ഞു . ദെയവായി അങ്ങ് രാജി വയ്ക്കു . 🕺🕺🕺🕺🕺🕺🕺🕺
@Kyleblakejune22
@Kyleblakejune22 9 ай бұрын
പിതാവേ.... അങ്ങയുടെ നേർക്കുള എതിർപ്പുകൾ അങ്ങയെ കൂടുതൽ ബല്ലാമുളവനാക്കട്ടെ... ദയ, ഈ മനുഷ്യ സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കണ്ട പിതാവേ.. ദൈവ മകനെ കുരിശിൽ തറച്ചു കൊന്ന പാരമ്പര്യം ഉള്ള നാടാണ്.. God bless you padre
@joymadavanathomas6319
@joymadavanathomas6319 9 ай бұрын
സഹോദരാ... ദൈവത്തെ ഭയപ്പെട്ടു മനുഷ്യനെ മാനിച്ചു ക്രിസ്തീയ ധാർമിക മൂല്യങ്ങളിൽ ( വചനത്തിൽ ) ഉണരേണ്ട സമൂഹമാണ് സഭ 😭. സഭ ആകുന്ന പലതരത്തിലുള്ള 153 മത്സ്യങ്ങളെ കുറിച്ച്... ഈശോ ഓർമ്മപ്പെടുത്തുന്നത്♥️ സഭയെ... സഭാ മക്കളെ... കൃപാവസ്ത്രം കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കേണ്ട... ഉത്തരവാദിത്വം... അധികാരങ്ങൾ കൊണ്ട്♥️ അതുകൊണ്ട് ഈ തിരുവചനം( ജ്ഞാനം 6/3 )... ഈ കാലഘട്ടത്തിന് സാക്ഷ്യമായിരിക്കുന്നു. 😭
@martintherattil1739
@martintherattil1739 9 ай бұрын
ദൈവമകനെ കുരിശിൽ തറച്ച് കൊല്ലണം എന്ന് ദൈവം തന്നെ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ജനം /നാട് എന്ത് പിഴച്ചു ?
@AntonyGeorgekutty
@AntonyGeorgekutty 9 ай бұрын
Holy father ur great ....... God bless you 🙏
@RinaArangassery
@RinaArangassery 9 ай бұрын
Kerala jenagalku nalla Padamaya oru valiya prasangam. Sorgeeya Congrathulations.😇🥰😇🙏🙏🙏🙏🙏🙏🙏🥰
@ashanixon3113
@ashanixon3113 9 ай бұрын
Karthave njangalodu karuna thonnane..Amen
@RejiCJ-cs8ob
@RejiCJ-cs8ob 9 ай бұрын
Great... These thoughts are base for the development of every family and group/community. Thanks God
@tommathewputhukattu5560
@tommathewputhukattu5560 9 ай бұрын
Amen hallelujah praise the lord God bless you Pithave
@thomascd8551
@thomascd8551 9 ай бұрын
പിതാവേ അങ്ങയുടെ ഈ സന്ദേശങ്ങൾ ഇന്നത്തെ സഭാ മക്കൾക്ക് ആവശ്യമായ ആഹാരമാണ്.എറണാകുളം, അങ്കമാലി അതിരൂപതയിലെ കുട്ടി പിശാചുക്കൾ എല്ലാം ചത്തു .ഇനി കുറച്ചു ലൂസിഫുമാർ ഉണ്ട് .അവരെ സൂക്ഷിക്കണം.ധീരതയോടെ നയിച്ചോള്ളൂ .ജയ് ക്രൈസ്റ്റ് .
@ashanixon3113
@ashanixon3113 9 ай бұрын
Daivame njangalodu karuna ayirikename
@pradeepphilip7151
@pradeepphilip7151 9 ай бұрын
നമ്മൾ എല്ലാവരും ഇവർക്കുവേണ്ടി കൂടി പ്രാർത്ഥിക്കുക.അച്ചന്മാരും മെത്രാന്മാരും മർപ്പായും പൂർണമായ arthavathakanamenkil നമ്മളുടെ പ്രാർത്ഥന അവർക്കും കൂടി ഉണ്ടാകുമ്പോൾ മാത്രമാണ്.അതുകൊണ്ട് നമ്മുടെ ബലഹീനത മാറ്റാം.അവർക്ക് വേണ്ടി കൂടി പ്രാർത്ഥിച്ചു.ജീവിക്കുക.അതിനു ദൈവം അനുഗ്രഹിക്കട്ടെ.happy Easter ❤❤❤
@cissyantony5088
@cissyantony5088 9 ай бұрын
യഥാ രാജ, താഥാ പ്രജാ.
@sebastiankt2421
@sebastiankt2421 9 ай бұрын
രാജതെക്കെന്ന്, പ്രജ വടക്ക് നിന്നും.
@sebastiankt2421
@sebastiankt2421 9 ай бұрын
എന്തിനാപാപികളുടെനേരേതിരിയുന്നത്
@jishasebastian9232
@jishasebastian9232 9 ай бұрын
Praise the lord.....you have spoken nicely dear Bishop...God bless you....
@sijumundoly
@sijumundoly 9 ай бұрын
Athil ഒരു മുഖ്യ പങ്ക് നമ്മുടെ വൈദികരാണ്
@joymadavanathomas6319
@joymadavanathomas6319 9 ай бұрын
സഹോദരാ....അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ പുറത്ത് എന്നൊരു പഴഞ്ചൊല്ലുണ്ട് 😭
@johnsonkuruppassery9800
@johnsonkuruppassery9800 9 ай бұрын
Bishop you start from yourself.
@leopaul1955
@leopaul1955 9 ай бұрын
god bless
@josephvilangupara7270
@josephvilangupara7270 9 ай бұрын
രൂപത വൈദികരെ,3 വർഷം മിഷന് അയക്കുക.
@sunnyno2778
@sunnyno2778 9 ай бұрын
Good
@williamaynikkal4740
@williamaynikkal4740 9 ай бұрын
Yes..all should be sent to mission activities..So all the issues will resolve..
@AbhishekamMedia
@AbhishekamMedia 9 ай бұрын
വൈദികൻ വെറും വേലക്കാരൻ മാത്രമാണ് സഹോ.. മെത്രാന്റെ പേനാ തുമ്പിൽ മാത്രം നിന്നും കളിക്കാൻ പറ്റുന്ന തൊഴിലാളിയാണ് പുരോഹിതൻ. സഭയുടെ നവീകരണം മെത്രാന്മാരുടെ വിശുദ്ധികരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു.
@toms9286
@toms9286 9 ай бұрын
ഒരു കാര്യവുമില്ല. അവർ അവിടെ പോയി അടിച്ചുപൊളിച്ചു ജീവിക്കും.
@navyaunni
@navyaunni 9 ай бұрын
Proclaiming the truth
@deepajoseph7533
@deepajoseph7533 9 ай бұрын
കര്‍ത്താവിന്‍റെ ശുശ്രൂഷകരായ പുരോഹിതന്‍മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മധ്യേനിന്നു കരഞ്ഞുകൊണ്ടു പ്രാര്‍ഥിക്കട്ടെ: കര്‍ത്താവേ, അങ്ങയുടെ ജനത്തെ ശിക്ഷിക്കരുതേ! ജനതകളുടെ ഇടയില്‍ പഴമൊഴിയും പരിഹാസപാത്രവുമാകാതെ, അങ്ങയുടെ അവകാശത്തെ സംരക്ഷിക്കണമേ! എവിടെയാണ് അവരുടെ ദൈവം എന്ന് ജനതകള്‍ ചോദിക്കാന്‍ ഇടവരുന്നതെന്തിന്? ജോയേല്‍ 2 : 17
@frroyg4666
@frroyg4666 9 ай бұрын
"Success without witness" Exactly that is what we are doing now Are not we?
@jainymaliakal2693
@jainymaliakal2693 9 ай бұрын
Plz try to practice God's teachings n not in money matters. Property of the church is people's n not church leaders. Plz keep this in mind n preach.
@jamescdchungath1355
@jamescdchungath1355 9 ай бұрын
Take strong action when the situation needs it otherwise failure
@josephmathew3052
@josephmathew3052 9 ай бұрын
Truthful and Meaningful words of Mar Thattil Pithavu. The greed for money and power through unethical ways wouldn't last and would lead to despair and destruction. Most relevant message applicable irrespective of time and place
@salomijos4622
@salomijos4622 9 ай бұрын
👍👍👍🙏🙏🙏
@babyanthony8359
@babyanthony8359 9 ай бұрын
Exactly father!.obey the superiors both the priests and the believers.obeidiance is a vertue.
@annieravi6220
@annieravi6220 9 ай бұрын
Thattil pithavea judasinteth daivanichayam aaýirunnillea.
@martintherattil1739
@martintherattil1739 9 ай бұрын
തീർച്ചയായും . പക്ഷേ ഇൗ സത്യം തുറന്നുപറയാൻ mab ന്‌ കഴിയില്ല . കസേരയും തൊപ്പിയും വടിയും അരപട്ടയും എല്ലാം പോകും !
@josev.a6815
@josev.a6815 9 ай бұрын
👍👍👍
@georgejoseph2918
@georgejoseph2918 9 ай бұрын
വിശ്വാസി നന്നാവണം.പ്രാർത്ഥിക്കണം.കേട്ട് മടുത്തു . പിതാക്കന്മാരും അച്ചന്മാരും പണത്തോടുള്ള ആർത്തി അവസാനിപ്പിച്ചാൽ സഭ നന്നവും.
@lijothomas6271
@lijothomas6271 9 ай бұрын
👌👌
@Johny1955Rappayi
@Johny1955Rappayi 9 ай бұрын
ഇഷ്ടമുള്ള വർ ജനങ്ങൾക്കുനേരെ തിരിഞ്ഞു കുർബാന ചൊല്ലട്ടെന്ന്‌, അതോ ടെ സഭയിലെ വല്ല്യ പ്രശ്നം തീർന്നു,തട്ടിൽ പിതാവേ, നിങ്ങൾ ലാറ്റിൻ സഭയെ കണ്ട് പഠിക്ക് അവിടെ തെക്കനും വടക്കനും, മാധ്യനും ഇല്ലല്ലോ എല്ലാവർക്കും ഒരു നീതി, നിയമം 🙏
@georgekuttychacko3412
@georgekuttychacko3412 9 ай бұрын
you have no shame to say that because you dont like your sabha
@forest7113
@forest7113 9 ай бұрын
Aano ennu nee latin sabayil povuu..shri malabar sabkku oru suriyaani parambaryam indu...namal allathe aaru athu kaathu sookshikkum?
@cjvarghese7582
@cjvarghese7582 9 ай бұрын
You said is the exact picture kart have evarode shemicename
@augustinejoseph1236
@augustinejoseph1236 9 ай бұрын
പുരോഹിതരുടെ അധഃപതം ആണ് സഭയുടെ അധഃപതനത്തിന് കാരണം.
@alexmathew6613
@alexmathew6613 9 ай бұрын
Enthinu achanmar kittan parayunnu .aatmashodhana cheythal manassilakum sabha adhapatikkunnathu almayarude viswasakuravu kondanu
@thomaspg6116
@thomaspg6116 9 ай бұрын
High-handedness of the priests is driving away the laity from the Church. Sabha നന്നാകണം എങ്കിൽ ആദ്യം നല്ല ഇടയർ ഉണ്ടാകണം. ഫ്രാൻസിസ് പാപ്പാ ഒരു നല്ല ഇടയൻ എങ്ങനെയായിരിക്കണം എന്ന് പറഞ്ഞ് guidelines ഇറക്കിയിട്ടുണ്ട്. ഇത് ഒരു വൈദികരും follow ചെയ്യാൻ തയ്യാറല്ല. ഫലം: ഗതി തെറ്റിയ കപ്പൽ പോലെ സഭയും പോകുന്നു. ലത്തീൻ സഭയിൽ വലിയ പ്രശ്നങ്ങൾ ഇല്ല. അവിടത്തെ ശുശ്രൂഷകൾ റോമൻ കത്തോലിക്കാ രീതിയിൽ ആണ്. People - friendly. സുറിയാനിക്കാർ പഴയ പാരമ്പര്യ രീതികൾ കൊണ്ടുവന്ന് വിശ്വാസികളുടെ സമയം കവർന്നെടുക്കുന്നു. പല പള്ളികളിലും ഞായറാഴ്ച കുർബാന രണ്ടു മണിക്കൂർ എടുക്കും. പാപ്പാ പറയുന്ന guidelines വിട്ട് അൾത്താര പ്രസംഗങ്ങൾ നീട്ടി ആളുകളെ കഷ്ടപ്പെടുത്തുന്നു.(8 മിനുട്ട് പലപ്പോഴും 30 മിനിറ്റിൽ ആണ് തീരുന്നത്). ആളുകൾക്ക് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട്. ജോലികൾ ഉണ്ട്. ഇങ്ങനെ പോയാൽ പതുക്കെ പതുക്കെ ആളുകൾ വിശ്വാസം ഉപേക്ഷിച്ച് പോകും.
@alexjamesalexjames9491
@alexjamesalexjames9491 9 ай бұрын
യൂദാസ് മേടിച്ചചതിയുടെ 30 ശതമാനംകൂടുതൽ മേടിച്ചിട്ട് അല്ലേപിതാവ് ഈ അൾത്താരയിൽ നിൽക്കുന്നത്കിട്ടിയ സമയത്ത് കത്തോലിക്കാ സഭയെയും കുറ്റം പറഞ്ഞുഎന്നിട്ട് യൂദാസിന് മാത്രം കുറ്റം പറയേണ്ടനിങ്ങളും യൂദാസിന് കഞ്ഞി വെച്ച് കള്ളനാണ
@martintherattil1739
@martintherattil1739 9 ай бұрын
@@alexmathew6613 സഭ അധ: പതിച്ചിട്ടില്ല . പണ്ടത്തെപ്പോലെ സഭാനേതൃത്ത്വത്തിന് അത്മായരെ പറ്റിക്കാൻ പറ്റുന്നില്ല . അതാണ് പ്രശ്നം .
@jamescdchungath1355
@jamescdchungath1355 9 ай бұрын
Say about new Judäas of the Syro Malabar church. 2000 years ago it was need of the CHRIST
@gracymanuel385
@gracymanuel385 9 ай бұрын
PITHAVU. PARANGATH. SATHYAM MSTHRAM
@jeesaj7880
@jeesaj7880 9 ай бұрын
🙏🙏🙏🙏🙏🙏
@thomasmenachery8780
@thomasmenachery8780 9 ай бұрын
Kazhivillatha ,christheeya chaithanyam thottu theendiyillatha nethruthwam. Nethruthwam atma parishodhana nadathattae...Athanu Satyam,Bp.Thattil.
@LazarAntony-m9y
@LazarAntony-m9y 9 ай бұрын
Adhogadhiyelekuku thallivittath cadinalum mattu bishapumaranu
@AnuAlex-k6d
@AnuAlex-k6d 9 ай бұрын
@dalysebastiansebastian1409
@dalysebastiansebastian1409 9 ай бұрын
Valare vinayamulla mukham. Meaningful talk
@babyofmary6404
@babyofmary6404 9 ай бұрын
Jesus died on the cross to save us. Good Friday's blessing to all. Let every person be subject to the governing authorities, for there is no authority except from God...Let us respect our Bishops and Priests. Let us love our church. God bless us. Romans 13/1
@tomyjoseph7228
@tomyjoseph7228 9 ай бұрын
പ്രീയ പിതാവേ ഈ പ്രസംഗവും ഉപദേശവും വേദവുമൊക്കെ ഇനി ഞങ്ങൾ വിശ്വാസികളോട് വേണ്ട. സഭയിലെ എല്ലാ അച്ചന്മാരേയും വിളിച്ചു കൂട്ടി അങ്ങ് പറഞ്ഞാൽ മതി. ഞങ്ങൾ വിശ്വാസികൾ അനുസരണത്തിൻ്റെ വാക്താക്കളാണ്. അനുസരണക്കേടും തൽപ്രമാണിത്വവും താന്തോന്നിത്തരവും നിങ്ങൾ വൈദികർക്കു പറഞ്ഞിട്ടുള്ളതാണ് പെസഹ ക്ക് പള്ളികളിൽ അപ്പം മുറിക്കരുതെന്ന് പിതാവ് പറഞ്ഞു എത്ര വൈദീകർ അനുസരിച്ചു എന്ന് ഒന്ന് അന്വേഷിച്ചു നോക്ക് ' എന്നിട്ടാകാം കുടുംബത്തിൽ സമാധാനവും ശാന്തിയും ഉണ്ടാക്കാൻ ഇപ്പോൾ ഞങ്ങളുടെ അശാന്തിയും മനപ്രയാസവും നിങ്ങളെയോർത്താണ്.
@MiniGeorge-l5o
@MiniGeorge-l5o 9 ай бұрын
👍👍👍❤️👍❤️👍👍👍❤️q
@wilmavpeedika5778
@wilmavpeedika5778 9 ай бұрын
My dear Rev.Bishop Thttil please try to settle d problems what d priests r creating then d faithful will automatically become gud,even now it is not late.
@joshyjohn2414
@joshyjohn2414 9 ай бұрын
, 🙏
@RinaArangassery
@RinaArangassery 9 ай бұрын
Valiya Pithave Peter Keralakaranano?🙏🙏🙏
@re-discoverkeralardk
@re-discoverkeralardk 9 ай бұрын
Great Pithave 🙏 Candid.
@SibichanPj-ws3fg
@SibichanPj-ws3fg 9 ай бұрын
Avanavan kuzhcha kuzheyil kulumal.mattareayoum kuttapeduthanta😢😢
@joyaugustine2690
@joyaugustine2690 9 ай бұрын
കത്തോലിക്കാ വൈദികർ എല്ലാം തന്നെ യൂദാസിൻ്റെ സ്വഭാവക്കാരാണ്.😢
@georgekuttychacko3412
@georgekuttychacko3412 9 ай бұрын
എല്ലാവരുമില്ല , ചിലരെങ്കിലും ഉണ്ട് .
@AbhishekamMedia
@AbhishekamMedia 9 ай бұрын
വൈദികരെ കാലും മെത്രന്മാർ അല്ലേ? മെത്രൻ നല്ലവനാണെങ്കിൽ വൈദിക്കാന് പിഴക്കാൻ വലിയ പാടാണ്, ഓർക്കണം.
@molyjohn7480
@molyjohn7480 9 ай бұрын
🙏🙏🙏 Amen
@josekj404
@josekj404 9 ай бұрын
പിതാവ് പറയുന്നത് ശരിയാണ്. പക്ഷെ താഴയുള്ള വൈദികരും അധികാരികളും പണമോഹികളാണെങ്കിൽ പിന്നെ എന്ത് ചെയ്യാം
@JSVKK
@JSVKK 9 ай бұрын
എളിമ ഉള്ളിടത്തെ ഉയർച്ച ഉള്ളൂ... കർത്താവു ദൈവമായിരുന്നിട്ടും തന്നെതന്നെ താഴ്ത്തി.
@SibichanPj-ws3fg
@SibichanPj-ws3fg 9 ай бұрын
Your caract❤
@perumattam1
@perumattam1 9 ай бұрын
Priestly leaders of Jerusalem strongly argued to crucify Jesus, think about it❤
@aniammav1735
@aniammav1735 9 ай бұрын
പുരോഹിതരുടെ തോന്നിവാസം ആണ് സഭയുടെ അധംഃപതനത്തിന് കാരണം വൊറുതെ ഒന്നും അറിയാത്തപോലെ പ്രസംഗിച്ചു നടന്നിട്ട് കാര്യം
@georgekuttychacko3412
@georgekuttychacko3412 9 ай бұрын
പിതാവേ we need action .
@georgekuttychacko3412
@georgekuttychacko3412 9 ай бұрын
പിതാവ് കത്തീഡ്രലിൽ സിനഡ് കുർബാന തുടരണം , തുടങ്ങി വക്കണം .
@thomaspg6116
@thomaspg6116 9 ай бұрын
Yes
@Mathew5644
@Mathew5644 9 ай бұрын
ചിലരുടെ കമന്റ്‌ കാണുമ്പോൾ തോന്നുന്നത് അവരവരുടെ തോന്നലുകൾക് അനുസരിച് സഭ പോകണം എന്നാണ്.verry bad
@jamesvkurian6201
@jamesvkurian6201 9 ай бұрын
To telling is easy when reach and touch the real requirements will realise the church real nature of the authority.
@josephvilangupara7270
@josephvilangupara7270 9 ай бұрын
വൈദികരുടെ സ്വത്ത്‌ /പണ കൈകാര്യം ശ്രദ്ധിക്കുക
@antonygeorge8274
@antonygeorge8274 8 ай бұрын
താനൊക്കെ കാരണമാണ് സഹോദരന്മാർ തമ്മിൽ തള്ളുന്നത്
@dijojohn
@dijojohn 9 ай бұрын
❤❤❤
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 9 ай бұрын
യൂറോപ്പിൽ പോയി വരുന്ന അച്ചന്മാർ അവിടുത്തെ സ०സ്കാര० ഇവിടെ അടിച്ചേൽപ്പിക്കുന്നു. ക്രൈസ്റ്റ് കോളജിലെ അഡ്മിഷൻ സമയത്ത് ക്ലാസ്സ് എടുക്കു०. രക്ഷകർത്താക്കളു० കുട്ടികളു० ഒന്നിച്ചിരിക്കു० ആണു० പെണ്ണു० എല്ലാ० കൂടി. അച്ചന്മാർ വിശദമായി പറഞ്ഞു. പുരുഷന്മാരുടേത് എളുപ്പം പോകു० പിന്നെ മാണ്ടു കിടക്കു० .എല്ലാവരും കോരിത്തരിച്ചു. നിശ്ശബ്ദ०.
@MaryThomas-v8j
@MaryThomas-v8j 9 ай бұрын
Karthavu paranju purohitha ninakethireyayanu ante aropanam
@joymadavanathomas6319
@joymadavanathomas6319 9 ай бұрын
സമാധാനമായി പോയിരുന്ന സഭയെ സഹോദരങ്ങളേ😭 ആലോചന ശീലമില്ലാതെ... ഏകാധിപത്യ.... അധികാര.... ദുർവാശികൾ.., തമ്മിൽ തല്ലിച്ചത് പ്രഘോഷണം ആക്കിയാൽ... എരീ...തിയിൽ എണ്ണ ഒഴിക്കുകയല്ലേ??? 😭 ചെയ്യുന്നത് 😭.
@cjthomas3386
@cjthomas3386 9 ай бұрын
Oro yadhartha Christia vishwasikaludeyum hrudaysthil ninnulla vakkukal. ennu oru raja padavil vilangi nilkunnavaranu mikka vaidikarum.
@subashkeelath3735
@subashkeelath3735 9 ай бұрын
സഭയ്ക്കുള്ളിലെ തമ്മിലടിക്ക് കാരണമായത് മെത്രാൻ സംഘത്തിലെ തമ്മിലടിയാണ്. അതിനു കാരണമായത് കുറച്ചു പിതാക്കൻമാരെ ബാധിച്ച ഭ്രാന്തമായ കൽദായവൽക്കരണഭ്രമമാണ്.. പാരമ്പര്യം തിരിച്ചു പിടിക്കാൻ പോകുമ്പോൾ, അതിനേക്കാൾ പ്രാ ധാന്യത്തോടെ ഉറപ്പാക്കേണ്ടിയിരുന്നത് കൂടെയുള്ളവർ കൂടെ തന്നെ ഉണ്ടെന്നാണ്. അവിടെയാണ് ഈ പാരമ്പര്യ വാദി മെത്രാൻ മാർക്ക് തെറ്റിയത്. ഐക്യമില്ലെങ്കിൽ പിന്നെ പാരമ്പര്യത്തിന് എന്തുപ്രസക്തി?. ക്രിസ്തു ഇല്ലെങ്കിൽ പിന്നെ സഭയ്ക്ക് എന്തു പ്രസ്‌ക്തി?'മെത്രാൻ സംഘം ഇനിയെങ്കിലും ചിന്തിക്കുക
@stephenjoseph2600
@stephenjoseph2600 9 ай бұрын
കർത്താവിനെ വിറ്റ് തിന്ന്‌ ഏമ്പക്കവും വിട്ട് , അഹംകാരവും പണക്കൊതിയും തലയ്ക്കു പിടിച്ച്‌ , വിത്തുകാളകളായി നടക്കുന്ന ളോ ഹധാരികൾ ആദ്യം നന്നാകു. എന്നിട്ടു പോരെ , നിങ്ങളുടെ നൂറിലൊന്നുപോലും തെറ്റ് ചെയ്യാത്ത, വിശ്വസികളെ നന്നാക്കൽ . പിതാക്കന്മാർ എന്ന് സ്വയം വിശേഷിപ്പിച്ചു , സ്വയംപൊക്കികളായി നടക്കാതെ , നിങ്ങൾ വിശ്വാസികളുടെ സേവകരാണ് എന്ന് തിരിച്ചറിയൂ . മനസ്സിൽ അല്പം എളിമയും വിവേകവും വളർത്തിയെടുക്കാൻ ശ്രമിക്കു . നിങ്ങൾ ആരുടെ പിതാക്കന്മാരാണ് ? നീങ്ങളുടെ സ്വർഗ്ഗക്കച്ചവടവും നരകക്കച്ചവടവും കല്ലറക്കച്ചവടവും നിർത്തിയിട്ട് , ഈ ഭൂമിയിൽ സ്വർഗം പണിയാൻ ശ്രമിക്കു . വിശ്വസികളെ പറ്റിച്ചു ണ്ടാക്കിയ ശതകോടികളുടെ മുകളിൽ കയറി കമിഴ്ന്നു കിടക്കാതെ , കുറച്ചൊക്കെ അവരുടെ ക്ഷേമത്തിനായി ചിലവഴിക്കാൻ ശ്രമിക്കു. വിശ്വാസികൾ പഴയപോലെ പൊട്ടന്മാരല്ല എന്ന് മനസ്സിലാക്കാൻ ശ്രമിക്കു .
@lijothomas6271
@lijothomas6271 9 ай бұрын
👌👌
@Kyleblakejune22
@Kyleblakejune22 9 ай бұрын
Mr Stephen, നിങ്ങൾ ആദ്യം video മുഴുവൻ കാണു... എന്നിട്ട് കമെന്റ് പൂശു.
@martintherattil1739
@martintherattil1739 9 ай бұрын
100%
@perumattam1
@perumattam1 9 ай бұрын
Bishop Tharayil has to stop low- grade speeches
@thomasvarghese6762
@thomasvarghese6762 9 ай бұрын
ഭരണകൂടവും മത കൂടങ്ങളും ജനാധിപത്യത്തിലും ആത്മിയതിലും എല്ലാം പണാധിപത്യം. അൽത്താര പ്രസംഗവും, കവല പ്രസംഗവും നടത്തുന്നതിൽ എന്തർഥം.
@jamescdchungath1355
@jamescdchungath1355 9 ай бұрын
Don’t get scared of new Judäas
@dr.georgethomas971
@dr.georgethomas971 9 ай бұрын
പ്രാധാനാചര്യനും, പ്രീശനും, ഫരിസേയനും, നിയമഞനും, വേദപണ്ഡിതർക്കും തുല്യരായ, കത്തോലിക്കാ സഭയിലെ hierarchy മുഴുവൻ ഒരു അഞ്ച് വർഷത്തേക്ക് പ്രസംഗം നിർത്തിയാൽ മുഴുവൻ പ്രശ്നവും തീരും. ബൈബിനെ ആധാരമാക്കി, തട്ടിൽ പിതാവ് ഇപ്പോൾ നടത്തുന്ന പോലെ സാഹിത്യനിരൂപണത്തിനു സമാനമായ academic പ്രഭാഷണം ആണിവർ നടത്തുന്നത്. ആനുകാലികം ആയി ആർക്കും പ്രയോജനം ഇല്ലാത്ത നിരർദ്ധക സംഭാഷണം.
@razeenrazeen-nq2iw
@razeenrazeen-nq2iw 9 ай бұрын
ശരി പിതാവേ... ഞങ്ങൾ വിശ്വസിച്ചു.......? നല്ല ദിവസം... നല്ല വിഷയം.... ദിവസം... ദൈവത്തെ അനുയായികൾ ആണിയടിച്ചു കൊന്ന ദിവസം.....? അന്ന് പ്രാബഞ്ചം നിശ്ചലമായില്ല സൂര്യൻ അണഞ്ഞില്ല... ഭൂമി കറക്കം നിന്നില്ല..... ചുരുക്കി പറഞ്ഞാൽ ഒരു ചുക്കും സംഭവിച്ചില്ല... ബുദ്ധി ഉള്ളവർ മാത്രം ചിന്തിക്കുക.... ചുരുക്കത്തിൽ ദൈവം മരിച്ചു...? അതിനാൽ നമുക്ക് ദുഖിക്കാം രണ്ടാമത്തെ കാര്യം ഈ സഭയിൽ നിന്ന് യുദാസിനെ ഒഴിവാക്കുന്നതിനെ ക്കാൾ നല്ലത് ഈ സഭ തന്നെ പിരിച്ചു വിടുന്നതാണ്.... സിസ്റ്റർ ജാസ്മി യുടെ വാചകം കടമെടുത്താൽ കിളുദ്ദു കുമ്പസാരം കുറഞ്ഞു എന്ന് പരിഭവം പറഞ്ഞ പുള്ളി എത്ര പെട്ടന്ന് ആളാകെ മാറി പോയി എന്നാലും നമ്മുടെ പിതാവ് പരിശുദ്ധൻ തന്നെ അതും നമ്മൾ വിശ്വസിച്ചു.... 🙏🙏🙏🙏 ദൈവമേ ദൈവത്തെ ദൈവം തന്നെ കാത്തു കൊള്ളേണമേ
@Kyleblakejune22
@Kyleblakejune22 9 ай бұрын
ഈ കമന്റ്‌ എഴുതാൻ എടുത്ത സമയം.... ഒരു ഉരുള ചോറ് നിങ്ങളുടെ കുട്ടിക്ക് നിങ്ങൾ വാരി കൊടുത്താൽ.... നന്നായിരിക്കും... ദൈവം അനുഗ്രഹിക്കട്ടെ
@stpvvv9457
@stpvvv9457 9 ай бұрын
വഴിതെറ്റിപ്പോയ ഒരു കുഞ്ഞാട് നെ ചേർത്തു പിടിക്കുമെന്ന് ചുമതലയേറ്റു കഴിഞ്ഞ് പറഞ്ഞ ഇടയൻ കുഞ്ഞാടിനെ മറന്ന് 34 ആടുകളെ മേച്ചു നടക്കുന്നു😂
@lijothomas6271
@lijothomas6271 9 ай бұрын
👌👌
@toms9286
@toms9286 9 ай бұрын
സഭാധികാരികൾക്ക് സ്ഥാപനങ്ങൾ ഒരു വരുമാന സ്രോതസാണ്. യൂദാസ് ഇതുപോലെ ഒരു സ്രോതസിനെ അവലംഭിച്ചതു. പണം കൊടുത്തു ജോലി വാങ്ങുന്നതും സഭയുടെ സ്ഥാപനങ്ങളിലാണ്. പിന്നെ പിതാവ് പരാമർശിക്കുന്ന കഥാപാത്രങ്ങളെല്ലാം രക്ഷാകര പ്രവർത്തിയുടെ ഭാഗങ്ങളാണ്. ഇവരെ പറ്റി പറയാതെ കർത്താവിനെ പറ്റിയും അവിടുത്തെ രക്ഷാകര പ്രവൃത്തിയെയും പറ്റി പറഞ്ഞു കൂടെ?
@alexantony278
@alexantony278 9 ай бұрын
യൂദാസ് ക്രിസ്തുവിനെ ഒറ്റികൊടുത്തില്ലായിരുന്നെങ്കിൽ സഭയിൽ ദുഃഖവെള്ളിയും ഉയിർപ്പു തിരുന്നാളും ഉണ്ടാകുമായിരുന്നില്ല. എന്തിനാ വെറുതെ യൂദാസിനെ കുറ്റം പറയുന്നത്. യൂദാസ് ചെയ്തതിലും എത്രയോ ഭീകരമായ കാര്യങ്ങളാണ് ഇന്ന് സഭയിലെ പുരോഹിതരും മെത്രാന്മാരും എന്തിന് കർദിനാൾ വരെ ചെയ്യുന്നത്. അതൊന്നും കാണാതെ ഇങ്ങിനെ യൂദാസിനെ മാത്രം കുറ്റം പറഞ്ഞിരുന്നാൽ സഭ നന്നാകില്ല.
@josepd8426
@josepd8426 9 ай бұрын
ഇതാണ് official opinion എങ്കിൽ ചങ്ങനാശ്ശേരി തറയിൽ പിതാവ് തറ പ്രസ്താവനകൾ പറയുന്നത് എന്തിനാണ്????
@sebastiankt2421
@sebastiankt2421 9 ай бұрын
അടുത്ത കർദ്ദിനാളല്ലേ,എ ങ്ങിനെ"മുണ്ടാ"ണ്ടിരിക്കും
@xavier08kv
@xavier08kv 9 ай бұрын
ഉദാഹരണം പറ. Changancherry യിലെ കാര്യം അവര് നോക്കിക്കോളും.
@sebastiankt2421
@sebastiankt2421 9 ай бұрын
എറണാകുളംരൂപതയെഒറ്റിയവൻയൂദാസിനെകുറ്റംപറയുന്നോ?
@seabastianmattan497
@seabastianmattan497 9 ай бұрын
Why spit on one's own face? Why should the "believers" suffer on account of the self-appointed pack of wolves in the form of bishops? It is high time the self-formed synod of the Bishops is self-declared as dismantled and allow the believer free to live his/her faith on his own, as Jesus envisaged!
@marysabu9529
@marysabu9529 9 ай бұрын
Then what you are doing
@tomkalayil1184
@tomkalayil1184 9 ай бұрын
In the name of Jesus who stood for equality and peace! Please stop the unchristian practice of ostracizing its own members for marrying another member from another parish!!
@georgejoseph2918
@georgejoseph2918 9 ай бұрын
പിതാവേ ദയവായി ഈ നെഗറ്റീവ് പ്രസംഗം അവസ്സാനിപ്പിക്ക്. സഭയിൽ പ്രശ്നം ഉണ്ടാക്കുന്നത് പിതാക്കന്മാരും അച്ചന്മാരും ആണ് . ഇതൊക്കെ കേൾക്കുന്ന വിശ്വാസി ഉള്ള വിശ്വാസം കൂടി ഉപേക്ഷിക്കും.കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാവും.അത് അവര് പറഞ്ഞു തീർക്കും.ധ്യന ഗുരുക്കന്മാരുടെ അവശ്യം ഇല്ല.കുടുംബങ്ങളിൽ പ്രശ്നം വേണം എന്ന് ആഗ്രഹിക്കുന്നത് ധ്യന ഗുരുക്കന്മാർ ആണ്.പ്രശ്നം ഇല്ലെങ്കിൽ അവർക്ക് പണി ഉണ്ടാവില്ലല്ലോ.
@MollyMathew-ty1oc
@MollyMathew-ty1oc 9 ай бұрын
5tv,A WC RFCB
@pradeepphilip7151
@pradeepphilip7151 9 ай бұрын
വിശ്വാസം ഉള്ളവനാണ് ആണ് വിശ്വാസി.അല്ലാതെ ചെന്നായ്ക്കളെ കാണുമ്പോൾ ഓടിപോകുന്നവനല്ല വിശ്വാസി.അതുകൊണ്ട് ആദ്യം വിശ്വാസി ആകുക. അതിനുവേണ്ടി ദൈവത്തോട് എല്ലാവർക്കും വേണ്ടി പ്രത്യേകിച്ച് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കുക.
@josemoolayil3930
@josemoolayil3930 9 ай бұрын
പല പള്ളികളിലും സമാധനമില്ല പണം പിഴിയാൻ തന്നെയിരിക്കുന്ന പല പള്ളികളം മറ്റം ഉണ്ട് വിശ്വാസികളിൽ എന്തു പ്രശ്നം ഒരു പ്രശ്നവും ഇല്ല
@thomaskc229
@thomaskc229 9 ай бұрын
Kurea.palley.committekkareume
@subashkeelath3735
@subashkeelath3735 9 ай бұрын
വിശ്വാസികൾ തമ്മിലടിക്ക് തിരികൊളുത്തി കൊടുത്തത് മെത്രാൻ സംഘത്തിലെ തമ്മിലടിയാണ്. അതിന് കാരണമായി. തീർന്നത് കൂടെ നിന്നവരെ കൂടെ നിറുത്താൻ ശ്രമിക്കാതെ കൊണ്ടുവരാൻ ശ്രമിച്ച ഭ്രാന്തമായ കൽദായവത്ക്കരണ പഭ്രമമാണ്. വിഭജനമുണ്ടാക്കിയ പാരമ്പര്യവാദമാണ് അതിന്മുഖ്യ ഉത്തരവാദികൾ പിതാക്കൻമാരാണ്.
@bennykjoseph872
@bennykjoseph872 9 ай бұрын
Do something about it, more than your dialogue we expect some action from you, it is easy to give big lecture, if don't want to implement Pope's order, at least follow high court of Kerala's recent verdict, I am sorry to tell you that now the problem that is our Sabha is facing is ineffective leadership, we have bunch of useless leadership and bunch of bishops
@geethageorge8752
@geethageorge8752 9 ай бұрын
I didn't even bother to listen,read the title. He is right ,the enemy is not outside,but eithin and in authority including him it seems. Why else would they give cases to close down churches in Ernakulam. Only evil desires that churches be locked down.
@chackogames834
@chackogames834 9 ай бұрын
പിതാവേ ആദ്യം അച്ചന്മാരെ മര്യാദ പഠിപ്പിക്ക്. അൽമായർ സഭക്ക് ഒരു തലവേദനയും ഉണ്ടാക്കുന്നില്ല.സമ്പത്ത് കുന്ന കൂട്ടാൻ സഹായിച്ചു എന്നൊരു കുറ്റം മാത്രമേ അൽമായ വിശ്വാസികൾ ചെയ്തിട്ടുള്ളു.
@albingeorge301
@albingeorge301 9 ай бұрын
.
@jimmythomas4053
@jimmythomas4053 9 ай бұрын
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@francissebastianuzhavoor2440
@francissebastianuzhavoor2440 9 ай бұрын
പുരോഹിതരുടെ സമ്മർദ്ദത്തിന് പീലാത്തോസ് വഴങ്ങിയത് എപ്രകാരമാണ് വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്നത്.
@francissebastianuzhavoor2440
@francissebastianuzhavoor2440 9 ай бұрын
തിരുവെഴുത്ത് നിറവേറാൻ യൂദാസിനെ പഴിക്കുന്നതെന്തിന്?
@മാതാവിന്റെകുഞ്ഞുസ്
@മാതാവിന്റെകുഞ്ഞുസ് 9 ай бұрын
അതറിയാം എങ്കിൽ നശിക്കുന്നത് കാണാൻ ആണ് നിങ്ങക്ക് ഇഷ്ടം.. അതാണ് സഭയിൽ ആരാധന ക്രമത്തിന്റെ പേരിൽ തമ്മിൽ അടിക്കുമ്പോൾ നിങ്ങൾ സഭ അധികാരികൾ കണ്ണടച്ചു ഇരിക്കുനത്
@abhilashthomas2484
@abhilashthomas2484 9 ай бұрын
Very disappointing message from the high priest. You may pls listen Joel Osteen of Lakewood Church 💒
@Godbless9244
@Godbless9244 9 ай бұрын
Poor leadership, money greedy, flamboyant life and power. Cheating the believers on the sake of prayers ...prayers. Many bishops, relativers or accompliance are rich now though they emerged from poor background 😮😮😮😮
@sebastiankt2421
@sebastiankt2421 9 ай бұрын
സഭയിൽഭിന്നതയുണ്ടാക്കുന്നത്അധികാരക്കൊതിയുള്ളകൽദായബിഷപ്പുമാരാ ണു.രൂപതകളുടെആഭ്യന്തരകാര്യങ്ങളിൽധിക്കാരപൂർവംഇടപെട്ടുവഷളാക്കുന്നതവരാണ്.അവരുടെപക്ഷംചേർന്നു താങ്കൾ എന്തുപറഞ്ഞാലും അതുപൊള്ളയാണ്.താങ്കളെ മറയാക്കി യുള്ളകളിക്കുതാ ങ്ങൾനിന്നുകൊടുക്കുന്നു താങ്കൾ പറഞ്ഞകുതന്ത്റ ങ്ങൾക്കുമുൻപറഞ്ഞവർതാ ങ്കളെമറയാക്കുന്നത് താങ്കൾ അറിഞ്ഞിട്ടും അറിയാത്തവ ണ്ണംനടക്കുന്നു.താങ്കൾപറഞ്ഞതറവാടിത്തംപണാധിഷ്ടമാണ്.അതുമറക്കേണ്ട.പണമുണ്ടായാൽനിങ്ങൾഅതുചാർത്തിക്കൊടുക്കും.നിങ്ങൾപിന്നാലേപോകും
@GraceNettikat
@GraceNettikat 9 ай бұрын
നൂറു ശതമാനവും ശരിയായ പ്രസ്താവനയാണ് .
@samzacharias9534
@samzacharias9534 9 ай бұрын
Baseless and wrongful accusations
@sebastiankt2421
@sebastiankt2421 9 ай бұрын
​@@samzacharias9534കൽദായകുമാരന്മാർക്കുഇതുപറഞ്ഞുതടിതപ്പാനേഇപ്പോൾതരമുള്ളൂ.പാദസേവമുടക്കേണ്ട, പറ്റുമെങ്കിൽ ചെരുപ്പുമാകാം
@sebastiankt2421
@sebastiankt2421 9 ай бұрын
കൽദായരുംഈകുതന്ത്റങ്ങളാണ്.പയറ്റുന്നത്അരയിൽകെട്ടിയപട്ടുനാടയിൽതൂങ്ങേണ്ട,മേലുംതാഴെയുംപട്ടകെട്ടിയവർധാരാളംസഭയിൽ വിലസുന്നുണ്ട്
@rejiabraham3403
@rejiabraham3403 9 ай бұрын
First think and control the priests
@eappenjohn-of3qe
@eappenjohn-of3qe 9 ай бұрын
പിതാവേ പീലാത്തോസ് പുറം ജാതിക്കാരൻ ആയിരുന്നു പീലാത്തോസ് ഹൃദയത്തിൽ അറിയാം യേശു നിഷ്കളങ്കൻ ആണെന്ന് പക്ഷേ പീലാത്തോസ് നിലനിൽക്കണമെങ്കിൽ ആ വിധി പ്രസ്താവിക്കുന്ന ആയിരുന്നു
@varkeyazhikunnel5820
@varkeyazhikunnel5820 9 ай бұрын
Mar Thattil neither knows exactly the problem of his Syro Malabar Church nor the problem of Indian Catholic Church that it faces presently. He leads a divided Syro Malabar Church and he is not able to solve the problem in his church in a Christian way! While Catholic Church in India stands divided it can’t speak in one voice against the persecution of Catholic Church in various parts of India led by terrorists and extremists supported by the ruling party at the Centre ! This has enabled the CPM government in Kerala to take action against the church leaders in Kerala on Vihzinjam issue and to deny its rights as a minority community. A divided catholic church in India suffers further from its enemies in India that go on with their plan to destroy the Catholic Church in a systematic way since the present ruling party is come to power ! !
@villattupaul8153
@villattupaul8153 9 ай бұрын
The synodal bishops do not imitate what Jesus showed in His last supper.Jesus instituted Eucharist facing the disciples showing everybody.History of liturgy starts from the last supper of Jesus.The bishops are away from the truth. They are afraid of losing their position .and cre ated all the problems in the Ernakulam diocese.They became enemies to them.Fathers became enemies.
@cicilychacko466
@cicilychacko466 9 ай бұрын
Priests giving scandal.Enemies within the Church. Those who don't obey should go out if they are sincere. No shame for them
@johnmathew3801
@johnmathew3801 9 ай бұрын
തമ്മിലടിപ്പിച്ചു വിഭാഗീയത ഉണ്ടാക്കിയതുകൊണ്ടല്ലേ തലയിൽ അധികാര തൊപ്പി 😜
@xavierrodrigues1705
@xavierrodrigues1705 9 ай бұрын
യൂദാസ് അത് ചെയ്തില്ലയിരുന്നെങ്കിൽ ദുഃഖ വെള്ളി ഉണ്ടാകുമായിരുന്നു...all are happend as per scriptures. Don't blame him
@KuruviKuruvila
@KuruviKuruvila 9 ай бұрын
ചക്രവളം വിട്ട് പിടി പുതിയ മേജറെ
@mom.sgarden
@mom.sgarden 9 ай бұрын
Kuch bhi
@re-discoverkeralardk
@re-discoverkeralardk 9 ай бұрын
അഹങ്കാരം കളയടാ മര വാഴേ 💔
@cissyantony5088
@cissyantony5088 9 ай бұрын
സത്യം പറഞ്ഞാൽ നിങ്ങൾ ആണ് ആ പറഞ്ഞ സാധനം​@@re-discoverkeralardk
@roykuruvila482
@roykuruvila482 9 ай бұрын
പുതിയ ബിഷപ്പിനെയും വെളിവും വെള്ളിയാഴ്ച ഇല്ലാത്ത ആളാണ്
@lissyt.r6285
@lissyt.r6285 9 ай бұрын
Ganafimugha kurbana mathram Mathi
@molyammavlogs1962
@molyammavlogs1962 9 ай бұрын
Sabayila prasnavum ee panakothi yanu prasangikkan aeluppamanu rabarinu 350 tharamankil ?😂😂😂😂
@poovenilavu4353
@poovenilavu4353 9 ай бұрын
റോമായുടെ അടിയ്ക്കടിയുള്ള കുതന്ത്രങ്ങൾ കൊണ്ടാണു. 😂😂😂
@marikuttyvarghese604
@marikuttyvarghese604 9 ай бұрын
Same things happening in Ekm and Angamali😂
@razeenrazeen-nq2iw
@razeenrazeen-nq2iw 9 ай бұрын
ദൈവഹിതം നടപ്പിലാക്കുവാൻ യഥാർത്ഥ ത്തിൽ നിഷ്കളങ്ക മായി പരിശ്രമം നടത്തി യതു ശരിക്കും നമ്മുടെ യുദാസ് അളിയൻ അല്ലേ....? അല്ലെങ്കിൽ പിന്നെ എങ്ങനെ യേശു കുരിശിൽ കയറും
@manojmathewmzm
@manojmathewmzm 9 ай бұрын
യേശു സംവിധാനങ്ങളെ അനുസരിച്ചു നീങ്ങിയിരുന്നെങ്കിൽ കുരിശിൽ മരിക്കേണ്ടി വരില്ലായിരുന്നു. സ്വന്തം തെറ്റുകളും പിടിപ്പുകേടും മറച്ചുവെക്കാൻ കരിയിൽ പിതാവിനെ പുറത്താക്കിയ ഒറ്റുകാരൻ ആലഞ്ചേരി, എറണാകുളം രൂപതയോടു കാണിച്ച ചതിയും വഞ്ചനയും തട്ടിപ്പുകളും ഞങ്ങൾ ഒരിക്കലും മറക്കുകയില്ല പൊറുക്കുകയുമില്ല. Alenchery is the most crooked man.
@johnsakuriakose8969
@johnsakuriakose8969 9 ай бұрын
നിങ്ങൾ ഇത്രയും കഴിവുള്ളവർ വേറെ ഒരു സഭ, നിങ്ങൾക്കായി ഉണ്ടാക്കുക...
@manojmathewmzm
@manojmathewmzm 9 ай бұрын
@@johnsakuriakose8969 സീ മ സഭയിൽ നിന്നും ആളെ ചേർക്കലും പുറത്താക്കലുമാണോ ചേട്ടന്റെ ജോലി. അത് കുര്യാക്കോ ഉണ്ടാക്കിവച്ച സഭയിൽ പോയി പറഞ്ഞാൽ മതി.
@martintherattil1739
@martintherattil1739 9 ай бұрын
@@johnsakuriakose8969 അവർ സഭ ഉണ്ടാക്കുകയോ ഉണ്ടാക്കാ തിരിക്കുകയോ ചെയ്യട്ടെ ! അവരുടെ വസ്തുവകകളും വത്തിക്കാൻ നിശ്ചയിച്ച നഷ്ടപരിഹാരവും കൊടുത്ത് നിങ്ങൾ എ. അ. രൂപത ഉപേക്ഷിച്ച് പോകുന്നതല്ലേ നല്ലത് .
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 14 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН