ചേട്ടൻ്റെയും അനിയത്തിയുടെയും കുർബാന ഗാനം ശ്രദ്ധേയമാകുന്നു |HOLY MASS|SONG |VIRAL|CHURCH| GOODNESS TV

  Рет қаралды 298,469

Goodness Tv

Goodness Tv

Күн бұрын

പള്ളിയിൽ പാടുമ്പോൾ ഇതുപോലെ സന്തോഷത്തോടെ ലയിച്ചു പാടണം..ചേട്ടൻ്റെയും അനിയത്തിയുടെയും കുർബാന സ്വീകരണ ഗാനം ശ്രദ്ധേയമാകുന്നു |HOLY MASS|SONG |VIRAL|CHURCH| GOODNESS TV
#goodnesstv #church #catholic #viral #song #holymass #children
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 1 000
@mollyjose9012
@mollyjose9012 Жыл бұрын
മാലാഖമാരായ കുട്ടികൾ എത്ര മധുരമായാണ് ദൈവത്തെ വാഴ്ത്തുന്നത് ദൈവമേ ഈ കുട്ടികളെ അവിടുന്ന് അനുഗ്രഹിച്ച് അങ്ങയുടെ സ്വന്തമാക്കണമേ ❤❤
@kochuranyantony4222
@kochuranyantony4222 Жыл бұрын
😄🙏🏻❤
@rinythomas373
@rinythomas373 Жыл бұрын
🙏🙏
@anilamarx8038
@anilamarx8038 Жыл бұрын
Super.
@sheelaphilipose190
@sheelaphilipose190 Жыл бұрын
Amen Amen🙏🙏🙏, very good
@chemistrylab185
@chemistrylab185 Жыл бұрын
Super
@SajithabineeshSajithabineesh
@SajithabineeshSajithabineesh Жыл бұрын
ഞാൻ ഒരു ഹിന്ദു ആയി ജനിച്ചു എനിക്ക് എല്ലാ ദൈവം വും ഒന്ന് തന്നെ യാ.,. എന്റെ കർത്താവെ ഈ മക്കളെ കാക്കണേ 🙏
@abhijithbeeshma
@abhijithbeeshma Жыл бұрын
ലോകത്ത് ഹിന്ദുക്കൾ മാത്രം പറയുന്ന കാര്യം എല്ലാ ദൈവങ്ങളും ഒന്നു എല്ലാ മതങ്ങളും ഒന്നു. ഹിന്ദുക്കൾക്കു മാത്രം പറ്റുന്ന കാര്യം. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@dinishkv7414
@dinishkv7414 Жыл бұрын
ഇ കുഞ്ഞുങ്ങൾ ഹിന്ദു സമുദായാത്തിലേയാ
@bibinthampy1599
@bibinthampy1599 Жыл бұрын
As a Christian,we are always thankful for our hindu brothers, giving us the opportunity, space for us christians. Even bible was translated by hindus back in those days for us christians.God bless u all.
@Aleyammajoshi
@Aleyammajoshi 8 ай бұрын
എല്ലാം ദൈവവും ഒന്നല്ല. ഈശോയെ, പോലെ ഏതു ദൈവമാണ് പാപിയായ മനുഷ്യ നുവേണ്ടി പാടുപ്പിടകൾ സഹിച്ചിടുള്ളത്. ഈശോ മാത്രം ഈശോ അതിനു ഒപ്പം ഒന്നും വരില്ല ഈശോ നാമം വാഴ്ത്ത പെടട്ടെ. 🙏. ദൈവമേ അങ്ങേ കരുണയാൽ ഞങ്ങളെ നിറക്കണമേ. 🙏.
@marykoriyan4095
@marykoriyan4095 8 ай бұрын
Yes, oh my LORD, my Saviour
@thomassebastian7596
@thomassebastian7596 Жыл бұрын
ഈ കുഞ്ഞുങ്ങളെ ഇതിന് വേണ്ടി തയ്യാറാക്കിയ മാതാപിതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ ❤❤❤
@rachelhormis3377
@rachelhormis3377 Жыл бұрын
കർത്താവേ ഈ കുഞ്ഞു മക്കളെ അനുഗ്രഹിക്കണമേ
@jishasavio2959
@jishasavio2959 Жыл бұрын
❤❤❤❤❤❤❤
@NijilRaj-de6ig
@NijilRaj-de6ig Жыл бұрын
❤❤❤
@Sheela_jimmy
@Sheela_jimmy Жыл бұрын
❤❤❤❤❤❤❤❤❤❤❤
@1minutefacts952
@1minutefacts952 Жыл бұрын
Amen❤
@amminipushparaj6995
@amminipushparaj6995 Жыл бұрын
ഈശോയെ സ്വീകരിക്കുന്ന സമയത്ത് ഇത്രയും ലയിച്ചു പാടുന്ന നിങ്ങളുടെ ഗാനം ഈശോക്ക് ഒത്തിരി ഇഷ്ടമായ്. കുഞ്ഞുമക്കൾ ദൈവകൃപയിൽ നിലനിൽക്കുവാനായി പ്രാർത്ഥിക്കുന്നു.. God bless. 🙏🙏🙏❤🌹
@txc_aman
@txc_aman Жыл бұрын
ദൈവം ഈ മക്കളെ അനുഗ്രഹീക്കണമേ❤
@SophiyaJomy
@SophiyaJomy Жыл бұрын
ഗോഡ് ബ്ലെസ്സ് യു... 🙏🏻👍
@FebaPushpa-lf1sj
@FebaPushpa-lf1sj Жыл бұрын
പ്രിയ രണ്ട് കുഞ്ഞുങ്ങളും സംഗീത ലഹരിയുടെ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു
@shainsheed
@shainsheed Жыл бұрын
ആ മോൻ എത്ര ഭംഗി ആയിട്ടാണ് പാടിയത്
@lovely-ph4bn
@lovely-ph4bn Жыл бұрын
ഇവർ നമ്മുടെ കേദാർ നാഥും കാത്തു കുട്ടിയുമാണല്ലോ, flowers ലെ മത്സാരാർഥികൾ, very good 👍👍👍
@Shyla-eq5bg
@Shyla-eq5bg Жыл бұрын
യേശുവേ എന്നും ഈ മക്കൾക്കു കൂട്ടായിരിക്കേണമേ.... ആമേൻ 🙏🙏🙏🙏
@kevinsaji7388
@kevinsaji7388 Жыл бұрын
അവിടെ കുർബാനയ്ക്ക് വന്നിട്ടുള്ളവരെക്കാൾ ഭയഭക്തിയോടെ ആണ് ആകുഞ്ഞുങ്ങൾ പാടുന്നത്❤
@jijoantony1830
@jijoantony1830 Жыл бұрын
സത്യം.
@stvunk
@stvunk Жыл бұрын
തീർച്ചയായും
@Radhika-xw8nf
@Radhika-xw8nf Жыл бұрын
അതേ
@thomaskutty7223
@thomaskutty7223 Жыл бұрын
കുഞ്ഞുമക്കളെ M. G യും കൂട്ടരും ഉപേക്ഷിച്ചാലും ദൈവം കൈവെടിയുക ഇല്ല എന്നുള്ളതിന്റ് തെളിവാണിത്. പാവപ്പെട്ട ആ അച്ഛനും അമ്മയ് ക്കും ഇതിൽ പരം ഒരു അനുഗ്രഹം ഇനി കിട്ടാനില്ല. മക്കളെ സൂപ്പർ.❤❤
@saumyastogy2271
@saumyastogy2271 Жыл бұрын
ആരാടോ അവരെ ഉപേക്ഷിച്ചത്. അവരുടെ പേർസണൽ കാര്യംകൊണ്ട് പോയതിനു എന്തിനു എംജി ശ്രീകുമാറിനെ കുറ്റം പറയുന്നു. ആ show യ്ക്ക് ഒരു നിയമമുണ്ട്
@sreerajvs1955
@sreerajvs1955 Жыл бұрын
പാവം mg.ഇവരുടെ അച്ഛനും അമ്മയും കൂടി ഈ കുട്ടികളുടെ ഭാവി നശി പ്പിക്കാതിരുന്നൽ മതി.എൻ്റെ മോന് മാർക്ക് കുറച്ചു കൊടുത്തു എന്നതിൻ്റെ പേരിലായിരുന്നു പ്രശ്നം
@manojgeorgre115
@manojgeorgre115 Жыл бұрын
മനോഹരമായി പാടിയ ഈ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@rejithar4178
@rejithar4178 Жыл бұрын
അച്ചോടാ ദൈവത്തിൻറെ മക്കൾ എന്നും നന്നായി പാടാൻ കഴിയട്ടെ പ്രാർത്ഥന യോടെ ഉമ്മ 2പേർക്കും ❤❤
@santhoshkumark7026
@santhoshkumark7026 11 ай бұрын
❤❤❤ super song kettappol dheivam irangivannu anugrehichapolayund dheivathinte makkal aanu randuperum
@reginajacob6484
@reginajacob6484 Жыл бұрын
ക്യാപ്ഷൻ വായിച്ചപ്പോൾ ഇവരുടെ ചേട്ടന്റയും അനിയത്തിയുടെ കുർബാന സ്വീകരണം ആണന്നു കരുതി.
@kochumolbinoy5722
@kochumolbinoy5722 Жыл бұрын
എന്റെ ദൈവമേ അങ്ങയുടെ വലിയ കൃപ ഈ കുഞ്ഞു മക്കൾള്ളിൽ നിറയണമേ 🙏🙏🙏അനുഗ്രഹിക്കണമേ 🙏🙏🙏
@vincentsanthibhavan4903
@vincentsanthibhavan4903 11 ай бұрын
ദൈവാനുഗ്രഹമുള്ള അപ്പൻ്റെയും അമ്മയുടെയും മക്കളാണ് സർവ്വശക്തൻ ' എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ❤❤❤❤🙏🏻
@thomaskovoor2751
@thomaskovoor2751 Жыл бұрын
ജാതി മത വിത്യാസം നോക്കാതെ ഈ കുട്ടികൾക്ക് അവസരം നൽകിയ പള്ളി ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ നേരുന്നു 🙏💕🙏💕💕
@SUNITHHKRD
@SUNITHHKRD Жыл бұрын
മനോഹരമായി പാടുന്ന കുട്ടികൾ❤.. ജനിച്ചു വീണ നമ്മൾ ഹിന്ദുവോ ക്രിസ്താനിയൊ മുസ്ലീമൊ അല്ല...എങ്കിലും ഈശ്വര വിശ്വാസം അത് ഒരു ഫീൽ ആണ്..❤ പല നദികൾ ചേരുന്ന കടൽ പോലെ എല്ലാം ഒന്നാണ്.. ആ ഒന്നിലേക്ക് ഉള്ള യാത്രയിൽ ആണ് നമ്മുടെ ജീവിതം..
@rejimathew7046
@rejimathew7046 Жыл бұрын
യെവനത്തിലെ ശ്രെഷ്ടാ വിനെ അറിഞ്ഞ മക്കൾ. നല്ല വൃക്ഷത്തിൽ നിന്നും നല്ല ഫലം 🙏Gift of God🙏
@thomasdinson6075
@thomasdinson6075 Жыл бұрын
സാമ്പത്തികമായി കഴിവുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ ഇവരെ സഹായിക്കണേ.. തീരെ പാവപ്പെട്ടവരാണ് ഇവർ 🙏🙏
@SumaSoman-x6z
@SumaSoman-x6z Жыл бұрын
ഭാവിയുടെ വാഗ്ദാനം ❤️❤️❤️💋💋💋അപ്പാ.. പൊന്നുമക്കളെ സമൃദമായി അനുഗ്രഹിയ്ക്കണമേ... ഈ സ്വരം രണ്ടുപേർക്കും ഭാവിയിൽ നല്ലൊരു വെളിച്ചം ആയി മറ്റേണമേ 🌹🌹🌹💋💋💋ഉമ്മ രണ്ടു മക്കളെയും ചേർത്ത് പിടിച്ചു ലവ് യൂ... വാവകളെ.... 👌👌👌🙏🏿🙏🏿🙏🏿🙏🏿
@sreekrishnaunnikrishnan8912
@sreekrishnaunnikrishnan8912 Жыл бұрын
ദൈവത്തിന്റെ വരപ്രസാദമായ സംഗീതം അനുഗ്രഹിച്ചു കിട്ടിയ കുട്ടികൾ
@aliceagnesagnes3019
@aliceagnesagnes3019 Жыл бұрын
ഈശയെ നിന്റെ കൃപയാൽ ഈ മക്കളെ നിറയ്ക്കണമേ 🙏🙏🙏
@raveendrantn258
@raveendrantn258 Жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല മക്കളെ.... എന്തൊരു ലയം..... ഭക്തി നിറഞ്ഞു നിൽക്കുന്നു മക്കളെ, നിങ്ങളുടെ പാട്ടിൽ..... ദൈവം അനുഗ്രഹിക്കും..... നന്നായി വരട്ടെ...... 🙏
@minithomas4064
@minithomas4064 Жыл бұрын
❤ദൈവമേഈശോയേ പാടാൻഇ८തയു०നല്ലകഴിവുമക്കൾക്കുകൊടുത്തതിനു നന്ദിനന്ദിമഹത്വ०ആയുസു०ആരോഗ്യവു०കൊടുത്ത് പഠിക്കാൻനല്ലകഴിവു०കൊടുത്തനു८ഗഹിക്കണമേ ❤മക്കളേസൂപ്പർ ❤ഈശോയുടെമക്കൾ❤❤
@nickvlogs4246
@nickvlogs4246 Жыл бұрын
God bless you children
@sheenasherry2261
@sheenasherry2261 Жыл бұрын
കർത്താവെ ഈ മക്കളെ അനുഗ്രഹിക്കേണമേ. അവരുടെ മാതാപിതാക്കളെയും ❤️❤️❤️
@srignatiactc
@srignatiactc Жыл бұрын
ദൈവം മക്കളെ എന്നും അനു ഗ്രഹിക്കട്ടെ. ഇനിയും ഇതുപോലെ മനോഹരമായി പാടാൻ മക്കൾക്കാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@nancy-ij1oq
@nancy-ij1oq Жыл бұрын
കുഞ്ഞുമക്കളെ നിങ്ങളെ ദൈവം എന്നും അനുഗ്രഹിക്കട്ടെ. എന്തൊരു feel ആണ്. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..,🎉
@joytt9070
@joytt9070 Жыл бұрын
ദൈവമേ അങ്ങേ ദിവ്യ സേന്ഹത്താൽ ഈ മക്കളെ നിറയ്ക്കണമേ ❤❤❤
@PKR757
@PKR757 Жыл бұрын
നിങ്ങൾ ഇവർക്ക് അവസരം കൊടുക്കണേ യേശുനാഥൻ അനുഗ്രഹിക്കട്ടെ ഈ കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഒരച്ഛനുണ്ട് ഇവർക്കു ഒരു ഷോയിൽ ......... യേശു അനുഗ്രഹിക്കട്ടെ അതിപ്പോ പറയുന്നു...
@sheltonantony9968
@sheltonantony9968 Жыл бұрын
ഈശോ മക്കൾക്ക്‌ നല്ലത് മാത്രം വരുത്തുക അങ്ങേയിൽ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യണമേ 🙏🏻
@Spellbond792
@Spellbond792 Жыл бұрын
ഇത് മിക്കവാറും യേശു ഇറങ്ങി വന്ന് കാണും കുർബാനക്ക് 🙏🏻🙏🏻🙏🏻 ഇറങ്ങി വന്ന് പോകും അപ്പൻ 💓💓അമ്മാതിരി പാട്ട് അല്ലേ മക്കൾ പാടി വെച്ചേക്കുന്നത് 🤩🤩🤩
@VinJoh-i1r
@VinJoh-i1r Жыл бұрын
മിക്കവാറു മല്ല വന്നു കണ്ണു നിറഞ്ഞൊഴുകുകയാണ്
@Spellbond792
@Spellbond792 Жыл бұрын
@@VinJoh-i1r 🥰🥰
@petter654
@petter654 Жыл бұрын
ഈ മാലാഖമാരുടെ മധുരമൊഴിയാൽ ഈശോയെ വീണ്ടും കണ്ടു Congrats മക്കളേ.... ഓരോ ക്രിസ്ത്യാനിയും ലോകത്തിൻ്റെ പ്രകാശമായി തീരട്ടെ.. നമ്മുടെ മതത്തെ നമ്മൾ സ്നേഹിക്കുമ്പോൾ മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യണം....❤
@mariya4539
@mariya4539 Жыл бұрын
എങ്ങെനെയാണ് ബഹുമാനിക്കേണ്ടത്? നമ്മുടെ മതത്തിൽ വെള്ളം ചേർത്ത് ആണോ. ഇപ്പൊ അങ്ങേനെയാണ്
@petter654
@petter654 Жыл бұрын
@@mariya4539 അതൊക്കൊ ഓരോ മനസ്സിൻ്റെ ഇഷ്ടം. നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കാൻ പറഞ്ഞത് .. മതം നോക്കിയല്ലല്ലോ...
@mariya4539
@mariya4539 Жыл бұрын
@@petter654 മറ്റുള്ളവരെ സഹായിക്കുക, സ്നേഹിക്കുക. പക്ഷെ ചിലർ show കാണിക്കാൻ അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നു
@petter654
@petter654 Жыл бұрын
@@mariya4539 എങ്ങനെയാണ് തീവ്രവാദികൾ ഉണ്ടാക്കുന്നത്..? എൻ്റെ വിശ്വാസമാണ് ഏറ്റവും വലുത് മറ്റുള്ളവരും അത് നിർബന്ധമായും അനുസരിക്കേണം എന്ന ചിന്തയിൽ നിന്നും.. എല്ലാ മനുഷ്യരേയും സ്വതന്ത്രരാക്കുക അവരും ജീവിക്കട്ടെ.. നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ സ്വയം ചിന്തിച്ച് സമയം കളയുന്നത്.. ഞാൻ ആരാണ് എന്നിൽ നിന്നും സമൂഹത്തിന് എന്താണ് ഗുണം എന്ന് ചിന്തിച്ചാൽ പോരെ...
@sandhyaeappen5362
@sandhyaeappen5362 Жыл бұрын
സത്യമായിട്ടും എൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. 🙏🙏🙏കർത്താവേ അങ്ങയുടെ പോന്നു മക്കൾ. ❤❤
@babumeloor6644
@babumeloor6644 Жыл бұрын
ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവം സ്പർശിക്കുന്ന ഒരു അവസരമുണ്ട് ഈ പാട്ടിലൂടെയാണ് ഈ മക്കളെ ദൈവം സ്പർശിച്ചത്. മക്കളെ മാത്രമല്ല അനേകായിരം പേരെയും. മക്കളെയും മക്കളുടെ കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@jidhupaul9326
@jidhupaul9326 Жыл бұрын
കർത്താവെ മക്കളോടൊപ്പം എന്നും ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏
@jessyignatious
@jessyignatious Жыл бұрын
മക്കളെ ഒരുപാട് ഒരുപാട് ഈശോയെക്ക് വേണ്ടി പാടാൻ കഴിയട്ടെ മക്കളെ പോലെയുള്ള കുഞ്ഞു മക്കളെ ഓർത്തു ദൈവത്തിനു ആയിരം ആയിരം നന്ദി
@ihdhuijk
@ihdhuijk Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഉള്ള മക്കൾ ആണ് ആ മാതാപിതാക്കൾ ദൈവത്തോട് അത്ര അടുത്ത് നിൽക്കുന്നവർ ആണ് എന്ന് ഈ മക്കളിലൂടെ നമ്മുക്ക് മനസ്സിലാവുന്നു... ദൈവം അനുഗ്രഹിക്കട്ടെ ഈ മക്കളെയും ആ മാതാപിതാക്കളെയും...❤❤❤❤❤❤❤
@salseb8726
@salseb8726 Жыл бұрын
എത്ര കേട്ടിട്ടും പിന്നെയും പിന്നെയും കേൾക്കുകാണു. കൊതി തീരുന്നില്ല ❤❤
@BennyAbraham-sg4qx
@BennyAbraham-sg4qx Жыл бұрын
Holy.Mothet bless you 4:41
@wilfredjohn9382
@wilfredjohn9382 Жыл бұрын
മനോഹരമായി ലയിച്ചു പാടി.കൃസ്തീയ ഭക്തിഗാന രംഗത്ത് ദൈവത്തിന്റെ കൈയൊപ്പ്.ദൈവമേ...കുഞ്ഞുമക്കളെ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ
@marykoriyan4095
@marykoriyan4095 8 ай бұрын
PRAISE THE LORD JESUS CHRIST. Amazing
@celinesunny4361
@celinesunny4361 Жыл бұрын
ഓം എത്ര അർത്ഥമുള്ള വരികൾ. കുഞ്ഞു മക്കളുടെ പാട്ട് എത്ര മനോഹരമായിരിക്കുന്നു. ദൈവം നിങ്ങളെയും മാതാപിതാക്കളെയുംഈ ഗാനം എഴുതിയവരെയും അനുഗ്രഹിക്കട്ടെ ആമ്മേൻ
@hudsondas9673
@hudsondas9673 Жыл бұрын
എന്റെ ഹൃദയത്തെ സ്പർശിച്ച മോന്റെ പാട്ട് നല്ല സമർപ്പണത്തോടെ പടിയിരിക്കുന്നു താങ്ക്സ് ഞങ്ങൾക്കുവേണ്ടി ഇനിയും പാടനെ 👍🏻👍🏻👍🏻👍🏻👍🏻❤️🌹🌹🌹🌹🌹
@VinJoh-i1r
@VinJoh-i1r Жыл бұрын
ആ ചെറുതിൻ്റെ ഒരാട്ടം ആസ്വദിച്ച് ആടിയാണ് പാടുന്നത്. cute
@ashabaiju7698
@ashabaiju7698 Жыл бұрын
ഹോ ഇങ്ങനൊരു പാട്ടു കേട്ട് കുര്ർബാന കണ്ടിട്ട് എത്രനാളായി...
@wehaveaneternallife967
@wehaveaneternallife967 Жыл бұрын
ചെഞ്ചേരി അച്ചന്റെ മനോഹര ഗാനം
@rajuchellayan7401
@rajuchellayan7401 Жыл бұрын
ദൈവം ഇറങ്ങി വന്നാ ഫീൽ.,,,, God bless you both of you..... 🙏🌹
@johnpurakkad7621
@johnpurakkad7621 Жыл бұрын
ഈ മക്കള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,,,,,ചക്കര മക്കള്‍ക്ക് ചക്കര ഉമ്മ,,,,,,
@savithamol.asavithamol.a2642
@savithamol.asavithamol.a2642 Жыл бұрын
ദൈവാനുഗ്രഹമുള്ള നല്ല മക്കൾ, കേൾക്കാൻ എന്ത് ഇമ്പംമുള്ള സ്വരം ♥️♥️👍
@Santhosh-ko8zx
@Santhosh-ko8zx Жыл бұрын
ഇത് ഏത് പള്ളിയാണ്. പാട്ടുപാടുന്ന ചേട്ടനും അനുജത്തിക്കും ആയിരമായി രം ആശംസകൾ🎈🎈🎈🎈👍
@remiraj2718
@remiraj2718 Жыл бұрын
കുഞ്ഞുങ്ങളേ.. നിങ്ങൾ വളരെ നന്നായി പാടി.. ദൈവകരങ്ങൾ എപ്പോഴും നിങ്ങളുടെ മേൽ ഉണ്ടാവട്ടെ 🙏🙏🙏 👌👌👌👍👍👍👏👏👏❤❤❤❤🥰🥰🥰
@satheeshs-ys8xi
@satheeshs-ys8xi Жыл бұрын
നാളെയുടെ കെസ്റ്റർ ❤️❤️❤️മോളെ പൊളി 🥰🥰🥰🙏🙏🙏
@shinejoset5001
@shinejoset5001 Жыл бұрын
വളരെ നന്നായി പാടിയ കുഞ്ഞുങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.🥰🙏🙏
@rosemargaretb3397
@rosemargaretb3397 Жыл бұрын
Makkaloos... വാക്കുകൾ പോരാ..... അത്രേം മനോഹരം... തമ്പുരാൻ മക്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤❤
@jobyjohny4073
@jobyjohny4073 Жыл бұрын
God bless the children
@rajeevtdk4695
@rajeevtdk4695 Жыл бұрын
ഇത് നമ്മുടെ കേദാർ കാർത്തിക മോളും അല്ലേ 🥰❤️❤️
@josephrudolf2092
@josephrudolf2092 Жыл бұрын
ദിവ്യ കാരുണ്യ നാഥാ ഈ മക്കളെ അനുഗ്രെഹിക്കണമേ
@പച്ചയായജീവിതങ്ങൾ
@പച്ചയായജീവിതങ്ങൾ Жыл бұрын
മക്കളേ എന്ത് സൂപ്പറാ നിങ്ങളുടെ പാട്ട് എല്ലാലയഭവങ്ങങ്ങളും ഇപ്രായത്തിൽ തന്നേ ധാരാളം ഉണ്ട്
@Georgeannie-m2s
@Georgeannie-m2s Жыл бұрын
❤👍🙏
@sajisajitha4242
@sajisajitha4242 Жыл бұрын
കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ
@shajiabraham3697
@shajiabraham3697 Жыл бұрын
പ്രിയ പരിശുദ്ധാത്മാവേ, ദൈവത്തിൻ്റെ ആൽമ്മാവെ, ഞങ്ങളുടെ സഹായകനെ, ഈ കുഞ്ഞുങ്ങളേയും നിറഞ്ഞ് അന്ഗ്ഗ്രഹിക്കേണമെ എന്ന് താഴ്മയോടെ അങ്ങയോടു അപേക്ഷിക്കുന്നു. ആമ്മേൻ.
@subypjohn7247
@subypjohn7247 11 ай бұрын
Wonderful singing Kedhar nath. Sweet and soft voice. God bless both of you
@josejose7972
@josejose7972 Жыл бұрын
നല്ല ഭാവിയുള്ള കുട്ടികൾ👍
@annammajames4676
@annammajames4676 11 ай бұрын
They will become very good singers in future
@sojikariyil9836
@sojikariyil9836 Жыл бұрын
മനോഹരം....., ദൈവ കൃപ ഒഴുകിയിറങ്ങുന്ന അതി മനോഹരമായ ഗാനം.... ദിവ്യ കാരുണ്യ നാഥാ അങ്ങയുടെ അനുഗ്രഹം ഈ മക്കൾക്കു എന്നും ഉണ്ടാകട്ടെ.....❤❤❤❤ ദൈവത്തിനു നന്ദി 🙏
@jacobalackal3356
@jacobalackal3356 Жыл бұрын
Chempanthotty പള്ളിയിൽ.. കേദാർ നാഥും കാത്തുമോളും.... God bless you..❤
@angels9213
@angels9213 Жыл бұрын
Ethu chempanthoty palli ano
@bennyjoseph6901
@bennyjoseph6901 Жыл бұрын
കേദാർനാദ്&കാർത്തുക്കുട്ടി. ❤❤❤❤❤
@elizabethmulackal4623
@elizabethmulackal4623 Жыл бұрын
They are kedarnath and kathukutty. So young. God abundantly bless you makkale.
@NeethuVarghese-oc5gn
@NeethuVarghese-oc5gn Жыл бұрын
Wow super mone,👌🏻🥰
@aniejose405
@aniejose405 Жыл бұрын
Sweet voice
@anoopekek3929
@anoopekek3929 Жыл бұрын
ഇവർ...ആണോ..ഈ.ഗാനം...പാടിയത്........❤❤❤❤
@joh106
@joh106 Жыл бұрын
വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല 🥰അതി മനോഹരം ഈ മാലാഖകുട്ടികളുടെ പാട്ട് 🥰🥰🥰
@Ammalukunji1234
@Ammalukunji1234 Жыл бұрын
കേദാർ മോനും കാർത്തിക മോളും 🥰🥰
@bindhuanto3760
@bindhuanto3760 Жыл бұрын
മക്കളെ രണ്ടുപേരെയും സമൃദ്ധമായി ഈശോ അനുഗ്രഹിക്കട്ടെ 🙏
@girijak.p3976
@girijak.p3976 7 ай бұрын
I love you jesus❤❤❤
@roseenajills8382
@roseenajills8382 Жыл бұрын
ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ മക്കൾ. .നമ്മുടെ കേദാർ നാഥ് ,കാത്തു കുട്ടി ❤👌നിങൾ നാളെയുടെ അറിയപ്പെടുന്ന gaayakarakum
@aleyammabennyjohn3997
@aleyammabennyjohn3997 Жыл бұрын
ഈ മക്കൾ പാടിയ ഗാനം എത്ര തവണ കണ്ടിട്ടും മതിയാകുന്നില്ല. ദൈവം ഈ മക്കളെ ഉള്ളംകയ്യിൽ കാക്കുമാറാകട്ടെ!❤❤❤❤🎉 BJ
@shojiantony1225
@shojiantony1225 Жыл бұрын
Angel's voice.... ❤❤❤❤
@shinoykm3578
@shinoykm3578 Жыл бұрын
ആഹാ സൂപ്പർ മക്കളേ❤❤❤ നന്നായി ട്ട് കർത്താവിന് ഇഷ്ടപ്പെട്ടു
@martinantony650
@martinantony650 Жыл бұрын
💕l💕💕💕💕💕
@jessysebastian7099
@jessysebastian7099 Жыл бұрын
ദൈവം അനുഗ്രഹിച്ച മക്കൾ. എന്നും അങ്ങനെ ആവട്ടെ 🙏🏻
@seemaanil51
@seemaanil51 Жыл бұрын
ചക്കര ഉമ്മാ 😘😘😘😘😘❤️❤️❤️❤️
@akhilsiby3703
@akhilsiby3703 Жыл бұрын
കർത്തവിനോടുകൂടെ അവിടുത്തോട് ചേർന്ന്❤🥰🙏🙏
@cibithomas6824
@cibithomas6824 Жыл бұрын
Ohhh.!!!.. what a talent!... God bless you makkale...!!!!... All the best 👌
@mariyammr7660
@mariyammr7660 Жыл бұрын
ആമേൻ 😘🙏🏻ചക്കര കുട്ടികളെ. ഈശോയുടെ പ്രിയപ്പെട്ട വിശുദ്ധി ഉള്ള മക്കൾ ആയി വളരട്ടെ 😘😘😘🙏🏻🙏🏻🙏🏻
@anithabinoy8287
@anithabinoy8287 Жыл бұрын
നല്ല അപ്പന്റെയും അമ്മയുടെയും ഓമന മക്കൾ. കേഥാർ, കാത്തു. 😘😘
@DileepKumar-xb8sb
@DileepKumar-xb8sb Жыл бұрын
സർവ്വശക്തനായ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഈ കുഞ്ഞുങ്ങൾക്ക് ഉണ്ടായിരിക്കട്ടെ, അതിമനോഹരമായി എത്ര ദൈവ സ്പർശത്തോടുകൂടിയാണ് പാടിയിരിക്കുന്നത്.
@PKR757
@PKR757 Жыл бұрын
ഇവരെക്കൊണ്ട് കല്യാണ നാളിൽ ആ പാട്ട് പാടിക്കണം
@achuammu4372
@achuammu4372 Жыл бұрын
കർത്താവേ ഈ കുഞ്ഞു മക്കളെ കാത്തു കൊള്ളണമേ 🥰🥰🥰
@binunicholas
@binunicholas Жыл бұрын
Kathuuuuu
@shinyjoseph2918
@shinyjoseph2918 Жыл бұрын
ഇതുപോലെ ധാരാളം മക്കളെ നൽകി അനുഗ്രഹിക്കണേ നാഥാ 🙏🏻🙏🏻
@csjoseph9278
@csjoseph9278 Жыл бұрын
Super song mone mole
@jainyjames8445
@jainyjames8445 Жыл бұрын
എന്റെ ഈ ശ്ശോയേ ഈ മക്കളുടേ മേൽ കൃപ ധാരാ ളമായി ചൊരിയേണമേ❤🙏
@prasanthnellickal-cp4zk
@prasanthnellickal-cp4zk Жыл бұрын
ദൈവ സ്പർശം കിട്ടിയ കുട്ടികൾ ❤❤❤
@jeyarajantony1838
@jeyarajantony1838 Жыл бұрын
WOW, THANK GOD, GOOD SINGING, WELL DONE 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kbnlive4684
@kbnlive4684 Жыл бұрын
MISIHA EKUNJUNGALE INIYUM INIYUM ANUGRAHIKKATTE......
@RadhaKrishnac.r
@RadhaKrishnac.r Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഉള്ള കുട്ടികൾ അല്ലേ.... എനിക്ക് ഒരുപാട് ഇഷ്ടമുള്ള കുട്ടികളാണ് ഇവർ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാക്കട്ടെ 💕💕💕💕
@jojojhon1433
@jojojhon1433 Жыл бұрын
എന്ത് രസമായി പാടുന്നു അത്ഭുതം...... 👌👌👌👌👌👌👌
@ancysiby8561
@ancysiby8561 Жыл бұрын
കർത്താവേ ഈ മക്കളേ അനുഗ്രഹിക്കണമേ
@RonaldMathew-g3n
@RonaldMathew-g3n Жыл бұрын
❤ അറിയപ്പെടുന്ന ഗായകർ ആയി മാറട്ടെ എന്ന് പ്രർത്ഥിക്കുന്നു
@jibinaugustine6430
@jibinaugustine6430 Жыл бұрын
മാലാഖ കുഞ്ഞുങ്ങൾ ♥️♥️♥️നല്ല രസം കെട്ടിരിക്കാൻ 👏👏👏💐💐
@NeethuVarghese-oc5gn
@NeethuVarghese-oc5gn Жыл бұрын
Super aayittundu kethar and kathukkutti, 👍👍🥰🥰
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
TOP 10 BEST SONGS | @JinoKunnumpurathu | #christiansongs | ZION CLASSICS
58:56
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН