ഇടവകാ തിരുനാളുകളിൽ ഇത്തരം നാടകങ്ങൾ അവതരിപ്പിച്ചാൽ വളരെ നന്നായിരിക്കും
@babumv75794 ай бұрын
പോരാട്ട വീര്യം നഷ്ടപ്പെട്ടവർക്ക് വേണ്ടി സമർപ്പിക്കുന്നു. Super
@Marythomas334 ай бұрын
മലബാർ കുടിയേറ്റം പാഠപുസ്തകത്തിൽ ഉൾപെടുത്തുക
@thomasthalakulam34094 ай бұрын
വളരെ നന്നായിരിക്കുന്നു 👍👍🙏💓
@jessyjoy83144 ай бұрын
Appreciate the efforts of the whole team.❤God bless.🙏
@teenaprakkat4 ай бұрын
Congratulations 👏👏👏
@lizyjijo76474 ай бұрын
Excellent Very informative and interesting thread Yes life is always hope of light God bless you all participants and members behind the stage ❤❤
@sajupc11594 ай бұрын
Super... മലബാറിലെ എല്ലാ ഇ ടവകകളിലും ഇതുപോലെ കുടിയേറ്റചരിത്രം അടങ്ങുന്ന skit തിരുന്നാളുകളിൽ അവതരിപ്പിക്കണം. പുതു തലമുറ എല്ലാം കണ്ടുമനസിലാക്കട്ടെ... ഇതിൽ ഒരു ചെറിയ നിർദേശം കൊട്ടിയൂർ കുടിയിറക്കിനെ പ്രതിപാദിച്ചിടത്തു വടക്കൻ അച്ചനെ ക്കൂടി ഓർമിക്കാമായിരുന്നു..
@mollyregi79544 ай бұрын
❤ New generation do not know the hardships of migration... It should be included in the curriculum... 🎉
@clarapaul75974 ай бұрын
I salute my late Parents🙏🏻 The pioneer's of migration to Malabar1948....
@clarapaul75974 ай бұрын
Well done, well presented the history 🌹
@merlygeorge13254 ай бұрын
Very good. congratulations
@salygeorgeelamthuruthy97724 ай бұрын
Congragulations ❤
@antonyleon18724 ай бұрын
Avatharanam 💯 true 🙏❤️ thanks
@minijose12724 ай бұрын
വളരെ നന്നായിരിക്കുന്നു👍🏽👍🏽👌🏽👌🏽👍🏽👍🏽🌹🙏🏽🌹
@sunnyjosephfrsunnyjoseph4 ай бұрын
very good ; good acting , dialogue, good subject that people forget , history through the eyes of spirituality, I could say that it would be displayed in the parishes .
@josephchacko66584 ай бұрын
കൊള്ളാം നന്നായിരിക്കുന്നു
@jjpunnackal4 ай бұрын
നന്നായിരിക്കുന്നു
@josekuttykurian90464 ай бұрын
Great ❤
@annechamakkalayil35934 ай бұрын
👌👌👌👌👌
@gracyjose74744 ай бұрын
👍👍🙏🙏❤️❤️
@_brite_27_tom_4 ай бұрын
🥰
@beenamo97154 ай бұрын
👍👍🎉🎉🎉
@srelsyrose9204 ай бұрын
Super
@dijojohn4 ай бұрын
❤❤
@laliantony56304 ай бұрын
എല്ലാവരും കാണേണ്ടതാണ് നസ്രാണി കളാണ് ഇന്നത്തെ നിലയിൽ ലോകത്തെ പടുത്തു ഉയർത്തിയത്
@marya41834 ай бұрын
നസ്രാണി ക്രിസ്ത്യാനികൾ കണേണ്ടത് തന്നെ
@am6994 ай бұрын
👍🏻
@goergefrancis28974 ай бұрын
👍
@tommyjose47584 ай бұрын
A great tribute late His Excellency Rt.Rev .Dr Sebastian Velloppilly❤😂😢
@tommyjose47584 ай бұрын
Brothers❤❤❤suuuuuper❤
@annammamlavil82174 ай бұрын
വള്ളോപ്പിള്ളി പിതാവിന്റെ ത്യാഗപൂർണ്ണമായ ജീവിതം" മലബാറിന്റെ മോസസ് "എന്ന പുസ്തകം ഒരിക്കൽ കൂടി കണ്ണീരോടെ അല്ലാതെ വായിക്കാൻ സാധിക്കുന്നില്ല
@maddygaming83104 ай бұрын
😁
@welltimevision42424 ай бұрын
ഇടവകകളിൽ പ്രദർശിപ്പിക്കാൻ കഴിയും
@thomassebastian75964 ай бұрын
ആൻറണി തേർ കടവിലെ അച്ഛനെ കണ്ടില്ല അദ്ദേഹത്തിന് എന്താ സഭയിൽ നിന്ന് പുറത്താക്കിയോ