വി.തോമാശ്ലീഹാ ആദ്യമായി കാലുകുത്തിയതായി ചരിത്രം പറയുന്നത്|ST THOMAS|DUKRANA|TRAVELOGUE |GOODNESS TV

  Рет қаралды 3,211

Goodness Tv

Goodness Tv

Ай бұрын

കൊടുങ്ങല്ലൂരാണോ അതോ മാല്യങ്കരയോ.. ഭാരതത്തിൽ എത്തിയ വിശുദ്ധ തോമാശ്ലീഹാ ആദ്യമായി കാലുകുത്തിയതായി ചരിത്രം പറയുന്നത്... |ST THOMAS|DUKRANA|DOCUMENTARY|GOODNESS TV
#goodnesstv #stthomas #church #dukrana #documentary
#kodungalloor #catholic
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2024 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 20
@sujashaju273
@sujashaju273 Ай бұрын
വി.തോമാ ശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ
@Colistin-hp5sl
@Colistin-hp5sl Ай бұрын
നിലവിലുള്ള രണ്ടു പള്ളികളും കൊടുങ്ങല്ലൂർ അഴീക്കോട് & മാല്യങ്കര , രണ്ടും കൃത്യമായി തോമാശ്ലീഹാ കാലുകുത്തിയ ഇടത്താണ് നിൽക്കുന്നത് എന്ന് പറയാനായില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ് കൊടുങ്ങല്ലൂർ മാല്യങ്കര പ്രദേശം തോമാശ്ലീഹായുടെ ഭാരതപ്രവേശനത്താൽ അനുഗ്രഹീതമാണ് 🙏🏻
@georgemg8760
@georgemg8760 Ай бұрын
AD 1341 വരെ അഥവാ ഉൽക്കാപതനത്താൽ പശ്ചിമതീരത്ത് പൂഴി മൺ കുന്നുകളാൽ സമൃദ്ധമായ ഒരു കര ഉണ്ടാകുന്നതുവരെ, കോട്ടേക്കാവ് പള്ളിക്കും അഴിക്കോടിനും ഇടയിൽ കിഴക്ക് കോട്ടയിൽ കോവിലകത്തിനും കോട്ടപ്പുറത്തിനും ഉൾഭാഗം ശാന്തമായ വിശാലമായ ഉൾക്കടൽ തുറമുഖമായിരുന്നു. ഇപ്പറഞ്ഞ നാലു സ്ഥലത്തും നാല് കോട്ടകളും ഉണ്ടായിരുന്നു. രണ്ട് വൻമതിൽകോട്ടകളും. (അഴിക്കോട് കോട്ട, കോട്ടേക്കാവ് കോട്ട) രണ്ട് പീരങ്കി കോട്ടകളും (കൃഷ്ണൻ കോട്ട, കോട്ടയിൽ കോവിലകം കോട്ട) ധാരാളം പാക്കപ്പലുകൾ വ്യാപാരത്തിനായി വന്നും പോയിക്കൊണ്ടിരുന്ന കാലം. കൂട്ടത്തിൽ മിഷണറി പ്രവർത്തകരും വ്യാപാര കപ്പലിൽ ഇവിടെ എത്താറുണ്ടായിരുന്നു. ആ കൂട്ടത്തിൽ യേശു ശിഷ്യനായ തോമാസ്ലീഹായും ഇവിടെ എത്തി. വൈകുന്നേരങ്ങളിൽ ആദ്യം യഹൂദരുടെ ഇടയിൽ ദൈവവചനം പ്രഘോഷിച്ചു. കൂട്ടത്തിൽ ധാരാളം പേർ യേശുവിൻ്റെ മാർഗ്ഗവാസികളായി ജ്ഞാനസ്നാനം സ്വീകരിച്ചു. ഞങ്ങളുടെ പൂർവ്വികർ കോട്ടേക്കാവ് പള്ളിയുടെ അടുത്ത് താമസിച്ചിരുന്നവരായിരുന്നു.
@deepaksebastian8688
@deepaksebastian8688 Ай бұрын
Proud to be st. Thomas Christians.🎉
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Ай бұрын
Anyway St. Thomas is the Apostle of Asia. His first entry to India is North East as part of Parthian Empire.
@sunnyphilipose4592
@sunnyphilipose4592 Ай бұрын
Christhuvarsham 3000-nu munpo ? Enthaa koche ee parayunne ?
@milugibin8729
@milugibin8729 Ай бұрын
അതെ
@sunnyphilipose4592
@sunnyphilipose4592 Ай бұрын
@@milugibin8729 ippol 2024 alle aayullu...
@prof.burneysebastianlouis1827
@prof.burneysebastianlouis1827 Ай бұрын
There is no historical evidence to prove that St. Thomas visited Kerala. Sometimes, itis believed that some follower of Christ had visited Kodugalloor. It is only a belif that is traditionally handed down to generations.
@deepaksebastian8688
@deepaksebastian8688 Ай бұрын
St. Thomas was in not king or writter or traveller to write his journey or st. Thomas visit was not a big event to mention in history on that time. St. Thomas came to Kerala as common man and preached here and martyred and buried in India. Still we can see these churchs. St. Thomas gospel preaching still proclaimed by his followers that is st. Thomas Christians. Its natural that no historical text will find because it's not a historical event on that time. St. Thomas preaching against majority of locals here so naturally they don't like him. Even though st. Thomas Christians never forget Thomas. Still we proudly says at. Thomas Christians.
@deepaksebastian8688
@deepaksebastian8688 Ай бұрын
St. Thomas was in not king or writter or traveller to write his journey or st. Thomas visit was not a big event to mention in history on that time. St. Thomas came to Kerala as common man and preached here and martyred and buried in India. Still we can see these churchs. St. Thomas gospel preaching still proclaimed by his followers that is st. Thomas Christians. Its natural that no historical text will find because it's not a historical event on that time. St. Thomas preaching against majority of locals here so naturally they don't like him. Even though st. Thomas Christians never forget Thomas. Still we proudly says at. Thomas Christians.
@josew202
@josew202 Ай бұрын
തോമസ്‌ലീഹ വന്നത് AD 52 ഇൽ പക്ഷെ സിറോമലബാർ ദേവാലയം ഉണ്ടായത് 1953 ഇൽ. പക്ഷെ അവിടെ പണ്ട് മുതലേ മല്യങ്കരയിൽ തോമസ് സ്ലീഹയുടെ പേരിൽ റോമൻ കത്തോലിക്ക സഭയ്ക്ക് കുരിശ് പള്ളിയും പള്ളികളും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ കൽധായ വാദികൾ അത് സമ്മതിക്കില്ല. കാരണം ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ഇല്ലായിരുന്ന നമ്പൂതിരിമാർ മാർഗം കൂടി ആണ് ഞങ്ങൾ ഉണ്ടായത്. പണ്ട് പറങ്കിയുടെ കാലത്തു അന്നുണ്ടായിരുന്ന ഇവിടെത്തെ ക്രിസ്തിയാനികൾ ലത്തീന് വഴങ്ങി സുറിയാനി പള്ളികൾ ഇല്ലാതായത് ഒന്നും ഞങ്ങൾ അംഗീകരിക്കില്ല. കാരണം ഞങ്ങൾ ഈസ്റ്റ്‌ കൽദായറും യാക്കോബായ ഓർത്തഡോൿസ്‌ വെസ്റ്റ് കൽഥായറും മാത്രം ആണ് തോമ ക്രിസ്തിയാനികൾ ആയ പണ്ട് ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ഇല്ലാതിരുന്ന എന്നാൽ ഞങ്ങൾ ഉണ്ടെന്ന് പറയുന്ന നമ്പൂതിരിമാർ എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഇപ്പോൾ ആലപ്പുഴ രൂപതയിൽ ഉള്ളവരും എന്നാൽ പണ്ട് സുറിയാനി രൂപത ആയിരുന്ന കൊടുങ്ങല്ലൂർ രൂപതയിൽ ആയിരുന്നവരുമായ മീൻ പിടിത്തക്കാരെ ഒക്കെ ഞങ്ങൾ ഒരു തരത്തിൽ ഒഴിവാക്കി എടുത്തത് ഞങ്ങൾ നമ്പൂതിരിമാർ ആണ് അല്ലാതെ നയമ്പ് ഊരി (മീൻ പിടിത്ത വള്ളത്തിന്റെ തുഴ ) കൾ അല്ല എന്ന് സ്ഥാപിക്കാൻ കൂടി ആയിരുന്നു. പേർഷ്യയിൽ നിന്നും വന്ന ക്നാനായക്കാർക്ക് രാജാവ് അവകാശം കൊടുത്തു അവർ മേനി നടിച്ചത് ഞങ്ങൾ ഞങ്ങളുടെ നമ്പൂതിരി എന്ന ഇല്ലാത്ത കഥകൾ കൊണ്ട് നേരിട്ടും അവർ ചാരം കെട്ടുന്ന അലക്കുകാരന്റെ മക്കൾ എന്ന ഇല്ലാ കഥ കൊണ്ടും ഒക്കെ ആണ്. ഞങ്ങൾ കളധായരുട നാവ് പൊന്നാണ് പണയം വച്ചാലും കിട്ടും പണം.
@Joseph-px8vd
@Joseph-px8vd Ай бұрын
ടിസ്റൻ്റ് ! കർത്തവൻ്റെ പ്രയത്നത്തിന് മുകളിൽ സായിപ്പിൻ്റെ ഒപ്പ് വീണാൽ എല്ലാം സത്യം! ഹോ കഷ്ഠ o .തമിഴ്നാട്ടിൽ അടക്കം ചെയ്ത തോമാ ശ്ലീഹായ് ടെ വിശുദ്ധ ശരീരം ! എങ്ങനെ റോമിൽ എത്തി! ? അതുപോലെ കൂനൻമാവ് പള്ളിയിൽ അടക്കം ചെയ്ത വി. ചാവറ പിതാവിൻ്റെ ഭൗതീക ശരീര അവശിഷ്ടം മാന്നാനത്ത് എത്തി? എന്തോക്കെ വലിയ നാറ്റം വ്യാപിച്ചു കിടക്കുന്നു.? ക്രിസ്ത്യു അനുയായികൾ ഭൂമിയിൽ ആരെങ്കിലും ഉണ്ടോ?
@lijo.vjoseph5972
@lijo.vjoseph5972 Ай бұрын
ഉണ്ടല്ലോ നിങ്ങൾക്ക് എത്ര പേരെ കാണണം ഞാൻ തന്നെ ഒരു ക്രിസ്തു അനുയായിയാണ് എന്താണ് താങ്കൾക്ക് ഇത്ര നാറ്റം ഉണ്ടാകാൻ തക്കവിധത്തിലുള്ള പ്രശ്നം
@K.J.F_1980
@K.J.F_1980 Ай бұрын
റോമിലെ പഠനങ്ങളിൽ പറയുന്നത് ക്രിസ്തുവിൻ്റെ 12 ശിഷ്യൻമാരിൽ ഒരുവനായ തോമസ് ഇന്ത്യയിലേക്ക് വന്നിട്ടില്ല എന്നും 12 ശിഷ്യൻമാരിൽ ഒരുവനായ ബർത്തലോമിയോ ആണ് ഇന്ത്യയിൽ വന്നിട്ടുള്ളതും അതു വടക്കേന്ത്യയിലൂടെ Just കടന്ന് പോയി എന്ന് മാത്രമാണ് 2000 കൊല്ലം മുൻപുള്ള വടക്കേന്ത്യ എന്ന് പറയുന്നത് ഇന്ന് കാണുന്ന ഇന്ത്യയുടെ വടക്കേ അതിർത്ഥിയല്ല മറിച്ച് ഇന്ന് അത് ഇന്ത്യയുടെ വടക്ക് ഭാഗത്തുള്ള വേറേ ഏതെങ്കിലും രാജ്യങ്ങളാണ് ഇവിടെ വന്നത് തോമസ് എന്ന് പേരുള്ള സുവിശേഷ പ്രവർത്തകനാണ് അതിനെയാണ് പിന്നീട് ശ്ലീഹയായി ചിത്രീകരിച്ചത് എന്നുമാണ്
@lijo.vjoseph5972
@lijo.vjoseph5972 Ай бұрын
തലയും വാലും ഇല്ലാത്ത നിങ്ങള് ഈ മണ്ടത്തരം വിളിച്ചു പറയാതെ എന്ത് ചരിത്രം അറിഞ്ഞിട്ടാണ് ഒരു വസ്തുതയെ സാധൂകരിക്കുന്നതിന് ഒന്നോ രണ്ടോ തെളിവുകളും പോരാ നിരവധിയായ തെളിവ് ഉണ്ടാകുമ്പോൾ അതിന് വിശ്വാസത ഉണ്ടാവും യൂറോപ്പിന് അധിനിവേശത്തിനു മുമ്പ് ഇവിടെ ഒരു ക്രൈസ്തവ സംസ്കാരം ഉണ്ടായിരുന്നു എന്നുള്ളത് വ്യക്തമായ തെളിവുള്ളപ്പോഴാണ് പറയുന്നത് ഇവിടെ ആരും ഒന്നും കൊണ്ടുവന്നിട്ടില്ല എന്ന് ഇന്ത്യയുടെ ഇങ്ങേ അറ്റത്തെ ഈ സൂപ്രദേശത്തിന്റെ വ്യാപാരപരമായ പ്രത്യേകതകളുടെ ചരിത്രം പഠിക്കാത്തത് കൊണ്ടാണ് ഈ കുഴപ്പങ്ങളൊക്കെ ഉണ്ടാകുന്നത് ഇന്ന് കേരള ഉൾപ്പെടുന്ന തമിഴ്നാട് കേരളം കർണാടക എന്നീ പ്രദേശങ്ങളാണ് ശരിക്കും ലോകത്തിലെ സമാധാനം നശിക്കാൻ ഉണ്ടായിരുന്ന കാരണത്തിന്റെ തുടക്കക്കാർ ഇവിടുത്തെ 28 ഇനം സുഗന്ധവ്യഞ്ജനങ്ങളുമായി ബന്ധപ്പെട്ടുള്ള കലഹമാണ് ഇന്നും ലോകത്തിൽ അതിന്റെ തുടർച്ചയായ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ബിസിനസിന്റെ കുത്തകക്ക് വേണ്ടിയുള്ള സമരവും വഴക്കും യുദ്ധവും
@K.J.F_1980
@K.J.F_1980 Ай бұрын
@@lijo.vjoseph5972 അതിന് ഇവിടെ AD ആദ്യ ന്നൂറ്റാണ്ടിൽ ക്രൈസ്ഥവ സമൂഹം ഇവിടെ ഉണ്ടായിരുന്നു എന്നത് ഞാൻ നിഷേധിച്ചില്ലലോ ഇവിടെ ക്രിസ്തു ശിഷ്യൻ st: Thomas ഇന്ത്യയിൽ വന്നിട്ടില്ല എന്നാണ് പറഞ്ഞത് ഇത് ഞാൻ പറഞ്ഞതല്ല റോമിൽ ഉപരി പoന്നത്തിന് പോയിട്ടുള്ള ആരോടെങ്കിലും ചോദിച്ചാൽ മതി പിന്നെ ഇവിടെ വന്നതിന് നിങ്ങളുടെ കൈയ്യി എന്ത് തെളിവാണ് ഉള്ളത് തോമസ് എന്ന് പേരുള്ള ഒരാൾ അന്ന് വന്നിട്ടുണ്ടങ്കിൽ അയാൾ ക്രിസ്തുവിൻ്റെ 12 ശിഷ്യൻമാരിൽ ഒരാളാണ് താൻ എന്ന് വ്യക്തമാക്കിയിട്ടില്ല ബൈബിളിൽ തന്നെ പറയുന്നുണ്ട് 12 ശിഷ്യൻമാർ മാത്രമല്ല ധാരളം അനുയായികളും ക്രിസ്തുവിന് ഉണ്ടായിരുന്നു അവർ ക്രിസ്തുവിന് ശേഷം സുവിശേഷവൽക്കരണത്തിൻ്റെ ഭാഗമായി ലോകം മുഴുവൻ പോയിട്ടുണ്ട് അതിൽ ധാരളം തോമസുമാരും ഉണ്ട്
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН