♬Available on ♬ ----------------------- Listen in Saavn : goo.gl/yUoLSv Listen in Gaana : goo.gl/UuFUCy Listen in Raaga : goo.gl/szLQwG Listen in Spotify : goo.gl/oYP7gk Listen in Hungama :goo.gl/KLJCQB Listen in Wynk Music : goo.gl/UaFA7f Listen in Deezer : goo.gl/177V3S Listen in Yandex Music : goo.gl/W5qdmc Buy in Itunes : goo.gl/kggQtx Buy in Napster : goo.gl/uaLt43 Buy in Amazon : goo.gl/A4xpfe Set Poomuthole As your Ring Back Tone Now ------------------------------------------------------------------------------------- Vodafone : Dial - 53710744536 Airtel : Dial - 5432116638095 Idea : Dial - 5678910744536 BSNL (South/East) - SMS To 56700- BT 10744536 Aircel SMS T0 53000- DT 7174562 BSNL (North/West) - SMS To 56700- BT 7174562 MTNL SMS To 56789- PT 10744536 Set Aazhithira Maalapole As your Ring Back Tone Now ------------------------------------------------------------------------------------- Vodafone : Dial - 5310744556 Airtel : Dial - 5432116638063 Idea : Dial - 5678910744556 BSNL (South/East) - SMS To 56700- BT 10744556 Aircel SMS T0 53000- DT 7174559 BSNL (North/West) - SMS To 56700- BT 7174559 MTNL SMS To 56789- PT 10744556 Set Aarum Kaana Mettile As your Ring Back Tone Now ------------------------------------------------------------------------------------- Vodafone : Dial - 53710744555 Airtel : Dial - 5432116637973 Idea : Dial - 5678910744555 BSNL (South/East) - SMS To 56700- BT 10744555 Aircel SMS T0 53000- DT 7174560 BSNL (North/West) - SMS To 56700- BT 7174560 MTNL SMS To 56789- PT 10744555 Set Snehakali As your Ring Back Tone Now ------------------------------------------------------------------------------------- Vodafone : Dial - 53710744535s Airtel : Dial - 5432116638074 Idea : Dial - 5678910744535 BSNL (South/East) - SMS To 56700- BT 10744535 Aircel SMS T0 53000- DT 7174561 BSNL (North/West) - SMS To 56700- BT 7174561 MTNL SMS To 56789- PT 10744535
@nazirziraj18805 жыл бұрын
josephfullmovie
@janeeshshadiya78105 жыл бұрын
Uyyu
@manojramankulath85295 жыл бұрын
Pls oru request oundu engine paadi enne vedanippikaruthu karanam yellam nashtapettavanu veagam feel cheyyum ee songum ee lyrics karanam njan oru pravasi aanu
@binuks5355 жыл бұрын
P
@shameerpa83315 жыл бұрын
GOODWILL ENTERTAINMENTS
@imfousi4 жыл бұрын
ഒരു മോളുടെ അച്ഛൻ ആയ ശേഷം ഈ പാട്ട് കേട്ടു , വേറെ ലെവൽ ഫീൽ .. സന്തോഷ കണ്ണീർ ❤️😘❤️
@shihabshibu93294 жыл бұрын
Tifou9ifjfktet8eyu
@Smrkmcoorg4 жыл бұрын
ഞാനും
@army12360anoop4 жыл бұрын
തബല 4 / 4 ഖത്താ കേറ്റി ടക്ക തതാനിം നിം. സമൂത്ത് ആയി അതാണ് തബലിസ്റ്റ്
@manusankar3604 жыл бұрын
Oru mole premichukond ee paatu kelkunnu... Nalekayiiiii mati vachirikunu situation 🙏
@MSKMha4 жыл бұрын
😍
@techmedia81195 жыл бұрын
ഈ ഒരു ഒറ്റ പാട്ടു മതി ഇതിലെ നായകന്റെ range മനസിലാക്കാൻ...😘😘
He wrote it for his mother who left this world a day before this song was written...... 😔😔
@naturelover5425 Жыл бұрын
എല്ലാവരും നടനെയും music director യും ഒക്കെ പുകഴ്ത്തുന്നു ഇത്ര നല്ല വരികൾ എഴുതിയ അജീഷ് ദാസൻ എന്ന കലാകാരനെ ആരും പരിഗണിക്കുന്നില്ല. What a song.. everyone did well...
ഇറങ്ങീട്ട് അഞ്ചുവർഷമായിട്ടും ഇപ്പോളും ഈ പാട്ടുകേൾക്കാൻ വരുന്നവർ അടി ഇവിടെ.
@rinurichuvavi1173 жыл бұрын
💛💛👭👭
@muhsinmuhsimusthafa13573 жыл бұрын
😁
@srivivek27303 жыл бұрын
kzbin.info/www/bejne/oZuwfIt5Yrl_oc0
@midhun-u4y3 жыл бұрын
August 2
@riyamariyam61553 жыл бұрын
❤️❤️
@sreevidhyav90175 жыл бұрын
ഈ പാട്ട് ആദ്യമായി കാണുമ്പോൾ ഞാൻ 8 മാസം തികഞ്ഞ് നിക്കുവാരുന്നു... ഇപ്പൊ പ്രസവം കഴിഞ്ഞതും... പാട്ടിനെ വെല്ലുന്ന രീതിയിലാ എന്റെ കെട്ടിയോൻ എന്നെ നോക്കുന്നത്.. പിന്നെ നാട്ടിലെ ശ്രദ്ധ ഒന്നും പുറം നാട്ടിൽ കിട്ടില്ലെങ്കിലും സിസേറിയനും കൂടിയായ എന്നെ നോക്കുന്ന എന്റെ പുന്നാര ചേട്ടാ... നിങ്ങൾ മതി എനിക്ക് ഇനി വരും ജന്മത്തിലും... ഞാൻ തപ്പിയെടുത്തപ്പൊ വീട്ടുകാരു എതിർത്തു..ഇന്ന് അവർ തന്നെ പറയുന്നു അവർ കൊണ്ട് തന്നിരുന്നെങ്കിൽ പോലും ഇത്രയും നല്ലയാളെ കിട്ടില്ലായിരുന്നു എന്ന്... എനിക്ക് അദ്ദേഹത്തെ തന്ന ദൈവത്തിനും പുള്ളിയുടെ വീട്ടുകാർക്കും നന്ദി. പാട്ട് ഒരു രക്ഷയുമില്ല... 💕
@riyasputhiyaveetil37345 жыл бұрын
Athu polich
@muhsinpp70925 жыл бұрын
sreevidhya v 👍🏻👍🏻👍🏻😍😍
@abhiram36725 жыл бұрын
Chechi nth kunja??ankutti ano???
@sreevidhyav90175 жыл бұрын
@@abhiram3672 athe
@abhiram36725 жыл бұрын
@@sreevidhyav9017 😍😍
@nizamfartfc16215 жыл бұрын
ഈൗ മനുഷ്യൻ ഇങ്ങനെ ഓക്കെ അഭിനയിക്കുമോ good feel. like Old 👍
@jasjasni61185 жыл бұрын
nizam far ഞാനൊരു ജോജു ഫാനായി നല്ല ആക്ടർ
@nizamfartfc16215 жыл бұрын
@@jasjasni6118 Really ☺ good actor vedio kandint kaliyanam kazhikkan tonunnu bro 😉
@jasjasni61185 жыл бұрын
nizam far njaanith ippo anubhavikkukayaa athukond vegam feel kitty
@nizamfartfc16215 жыл бұрын
@@jasjasni6118 ☺☺☺ adipoli keep it up bro👍👍
@ashimonashi34905 жыл бұрын
nk pande iyalashataa
@gkv3043 жыл бұрын
എല്ലാവരുടെയും ഹൃദയത്തിൽ മായാതെ നിൽക്കും രഞ്ജിൻ രാജിന്റെ ഹൃദ്യമായ ഈണം...👍
@enjoyfullife-naturalminimu65342 жыл бұрын
എന്ത് കോമാളിത്തരവും, …… കാണിക്കാൻ ഉള്ള ആളുകളും, സ്ഥലവുo - സിനിമാ
@MidhunMathew5770 Жыл бұрын
@@enjoyfullife-naturalminimu6534 നിന്റെ തന്ത അവിടെയായിരുന്നു. അല്ലെ
@balamanirajan9 ай бұрын
🍉jjiii8i@@enjoyfullife-naturalminimu6534
@jijimoldileep39562 ай бұрын
Yes ❤
@sheenabiju64655 жыл бұрын
അവാർഡ് പ്രഖ്യാപിച്ച് കഴിഞ്ഞാണ് ജോസഫ് കണ്ടത്. ജോജു സാർ താങ്കൾ സ്വഭാവനടൻ ആകേണ്ടയാളല്ല. മികച്ച നടൻ തന്നെയാണ്
@shidhindas17485 жыл бұрын
kzbin.info/www/bejne/eX6bl3Soltlmhq8 If u have time please do listen to this too .. :)
@sreeharis82355 жыл бұрын
Sathyam........ janakalude manasil joju sir mikacha nadan thanne
നമ്മുടെ മുൻ നിര നായികമരെല്ലാം ഈ പടത്തിൽ അഭിനയിക്കാൻ താൽപര്യം കാണിച്ചില്ല എന്ന് വായിച്ചിട്ടുണ്ട്, അതേതായാലും നന്നായി ഈ പടത്തിന് ഇൗ കൊച്ചാണ് Apt
@aseemasee92795 жыл бұрын
അത് കൊണ്ട് അവൾ രക്ഷപെട്ടു
@aseemasee92795 жыл бұрын
പുതിയ ഒരു നായികയെ കിട്ടി
@niyasnajoom5 жыл бұрын
@@aseemasee9279 ഇത് പുതിയ നായിക അല്ലേ , ഇവർ 4,5 കൊല്ലം മുന്നേ ഈ ഫീൽഡിൽ ഉണ്ട് , നല്ല സിനിമ ഒന്നും കിട്ടീലാ , തമിഴിൽ ശിവകാർത്തികേയന്റെ കൂടെ ഒക്കെ അഭിനയിച്ചിട്ടുണ്ട്
ലാലേട്ടൻ ഉണ്ടാകുമ്പോൾ പിന്നെ എന്തിനു ഭാക്കി ഉള്ള മലരുകൾ
@manjusajjayan90385 жыл бұрын
സത്യം
@Anijerrys6 жыл бұрын
രാക്ഷസനൊക്കെ കണ്ട് ഹിറ്റാക്കിയ മലയാളക്കര നമ്മുടെ ഈ സ്വന്തം മുത്തിനെ കാണാതെ പോകരുത് ... സൂപ്പർ സൂപ്പർ സൂപ്പർ മൂവി .. തീർച്ചയായും കാണുക .
@raihanathsubhash77406 жыл бұрын
Nice
@sayyidhashim45446 жыл бұрын
അതിനുമാത്രം ഒന്നും ഇല്ല വല്യ കുഴപ്പം ഇല്ല
@Anijerrys5 жыл бұрын
നല്ല മൂവി ആണ് .
@krishnanunni93305 жыл бұрын
ഈ Song ആരെങ്കിലും Caller Tune ആക്കിയവർ ഉണ്ടോ ??
@pranavgopi17425 жыл бұрын
@@sayyidhashim4544 onu podo ithra nalla Malayalam Padam iyaduthangum kanditilla
@Aalipazham13 жыл бұрын
ഇത്ര കഴിവുള്ള നടനെ തിരിച്ചറിയാൻ ഒരുപാട് സമയം എടുത്തു മലയാള സിനിമക്ക്.....
@shon87853 жыл бұрын
😄
@xaviermarydasan14293 жыл бұрын
Correct
@rajugeorge45283 жыл бұрын
മമ്മൂക്കയുടെ വലിയ മനസ്സും അതിനു ഒരു കാരണം ആയി🥺❤️
@unnikuttan23113 жыл бұрын
Sherikkummmmmmm
@dhanyaavani77973 жыл бұрын
👍👍
@sanalsanu52023 жыл бұрын
എപ്പോ കേട്ടാലും സന്തോഷവും സങ്കടവും ഒന്നിച്ചുവരുന്ന ഒരു പാട്ട്❤ ഒരു പക്ഷെ എനിക്ക് തോന്നിയത് പോലെ മറ്റുള്ളവർക്കും തോന്നിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ അംഗീകരം♥️🥰
@enjoyfullife-naturalminimu65342 жыл бұрын
എന്ത് കോമാളിത്തരവും, …… കാണിക്കാൻ ഉള്ള ആളുകളും, സ്ഥലവുo - സിനിമാ
@susyjohnson99982 жыл бұрын
Hi dear ithupole enne nokkamo, varm njan neeyulla lokathilellam
@filmfactory54657 ай бұрын
@@enjoyfullife-naturalminimu6534❤❤❤❤❤❤❤❤
@jitheshp92625 жыл бұрын
സൂപ്പർ പടം കണ്ടിട്ടില്ലെങ്കിൽ നല്ല നഷ്ട്ടമാണ് സ്റ്റാർ വാല്യൂ ഇല്ലാത്തതിന്റെ പേരിൽ മാത്രം ശ്രെദ്ധിക്കാടെ പോയിക്കൊണ്ടിരിക്ക ആദ്യത്തെ 5 മിനിറ്റ് മതി മക്കളെ കാഷ് മുതലാവും അടിപൊളി ഫിലിം ഒരു രക്ഷയുമില്ല എടുത്തു പറയട്ടെ പുള്ളിയുടെ അഭിനയം ഭയങ്കരം എന്നാ ഫീലാ സൂപ്പർ എല്ലാരും കാണണം നല്ലതിനെ പ്രോത്സാഹിപ്പിക്കുക
@sajimonvasudevan47285 жыл бұрын
പയ്യ പയ്യ വിജയിച്ചു... ഞാൻ തന്നെ 3പ്രാവശ്യം കണ്ട്
@sreejitha92645 жыл бұрын
Yes exactly
@fadhilz9635 жыл бұрын
Sathyam
@seltonvj6935 жыл бұрын
Satyam.Adipoli movie
@shafeekahmed5665 жыл бұрын
Sathyam
@sajidkhalid58635 жыл бұрын
രാത്രിയിൽ ലൈറ്റ് അണച്ചിട് ഉറങ്ങാതെ ഈ പട്ടു ഫുൾ കേൾക്കാൻ എത്ര പേർക്ക് പറ്റും......With headset
@rajanthomas87055 жыл бұрын
Actor of the year & year of the movie
@ansiabdulbasith31965 жыл бұрын
Njn cheythitundallo
@salamverkot69205 жыл бұрын
No i cant urangi povum athrayum rasanu kelkan
@sajidkhalid58635 жыл бұрын
@@rajanthomas8705 yes...super actor
@sajidkhalid58635 жыл бұрын
@@ansiabdulbasith3196 urappano...
@cracygirlsaaru44605 жыл бұрын
ഈ വര്‍ഷത്തില്‍ വന്നതില്‍ ഏറ്റവും മനോഹരമായി തോന്നിയ ഒരു പാട്ട്...അമ്മാതിരി Feeling...😍😍👌👌
@vimaljoy61675 жыл бұрын
That's true , enjoyed well
@cracygirlsaaru44605 жыл бұрын
Enna feeling
@vimaljoy61675 жыл бұрын
👌👌
@ajithsekhar76695 жыл бұрын
Best song of 2018
@nivinnivi91305 жыл бұрын
Yes
@Prasiprasi-q9g3 жыл бұрын
ഈ പാട്ട് സീനിൽ ഉള്ള പോലെ ഒരു ഭർത്താവിനെ കിട്ടാനും വേണം ഭാഗ്യം.ഇതു പോലെ ഒരു ഭർത്താവിനെ ഏതൊരു പെണ്ണും ആഗ്രഹിക്കും
@mototechmototechtwowheeler9423 жыл бұрын
I am Wating
@annmaria593 жыл бұрын
Correct
@wilsonkuriakose75343 жыл бұрын
Coconut. Mun kamukiyude dead body kandit bharyaye upekshich kalline premikkunna punnakkan bharthav 😂😂😂😂
@Prasiprasi-q9g3 жыл бұрын
@@wilsonkuriakose7534 സിനിമ ലെ അല്ല.. പാട്ടിലെ ഭർത്താവ് അടിപൊളി ആണ്
@shajankudilil29283 жыл бұрын
Correct
@littleworld2125 жыл бұрын
അങ്ങോട്ട് കൊടുക്കെടാ അവാർഡ്.. 😍😍
@shiyassalim8625 жыл бұрын
പിന്നല്ല..
@vaisakhgk2595 жыл бұрын
Song spr
@suhail28505 жыл бұрын
Pnalla
@BipinKumar-vc8cm5 жыл бұрын
Kazhovullavarkk kodukkillaalll
@sudeepsurendran99445 жыл бұрын
പൊളിച്ചു ബ്രോ
@johnmathew86955 жыл бұрын
നല്ല അഭിപ്രായം കേട്ടതുകൊണ്ട് മാത്രം കണ്ട സിനിമ. കാണാൻ പോവുംബോഴും അത്ര വലിയ താൽപര്യം ഇല്ലായിരുന്നു. ഒരു പരിചയവും ഇല്ലാത്ത ഒരു നടന്റെ സിനിമ എങ്ങനെ കാണും എന്നായിരുന്നു ചിന്ത. പക്ഷേ കണ്ടു കഴിഞ്ഞു ഇറങ്ങുംബോൾ കണ്ണീരു തുടച്ചു കളയാൻ ഞാൻ നല്ലം ബുദ്ധിമുട്ടേണ്ടി വന്നു. പല സീനുകളിലും വികാരം നിയന്ത്രിക്കാൻ പറ്റാതെ പോയി. തീയറ്ററിൽ പോയി ഈ സിനിമ കണ്ടില്ലെങ്കിൽ അതു ഒരു വൻ നഷ്ടം ആയിരിക്കും. ജോജു ജോർജ്ജ് പോലയുള്ള ഒരുപാട് നായകന്മാർ നമ്മുടെ ഇടയിൽ ശ്രദ്ധിക്കപെടാതെ പോവുന്നുണ്ട്. പലർക്കും ഭാഗ്യം കിട്ടുനില്ല. ജോജു ജോർജ്ജ് ഈ സിനിമയിൽ അക്ഷരാർത്തത്തിൽ നമ്മെ വിസ്മയിപ്പികുകായിരുന്നു. ഒരു പാട് മുന്നേ തന്നെ നായകൻ ആയി പല ചിത്രങ്ങളിൽ അഭിനയിക്കേണ്ടതായിരുന്നു. എല്ലവർക്കും ഒരു സമയം ഉണ്ട് എന്നതിന്റെ തെളിവ് ആണു ജോജു.
@irshadali-oc2un6 жыл бұрын
അച്ഛന് അമ്മയോടുള്ള സ്നേഹം കണ്ടു വളരുന്ന മക്കൾക്കും ഭാര്യമാരോടും നല്ല സ്നേഹം ആയിരിക്കും...👪👨👩👧
@anakhams11956 жыл бұрын
Sathyam
@MintoIssac6 жыл бұрын
❤️
@sir.severussnape60955 жыл бұрын
Bharyamaaro? 😂
@sivasakthi43785 жыл бұрын
Angane onnu kanan bhagyam illathe poyavarkko☺️☺️
@irshadali-oc2un5 жыл бұрын
@@sivasakthi4378 അങ്ങിനെയുള്ളവരുടെ അച്ഛനും അമ്മയുമൊക്കെ കൂടെയുള്ള ഇണ തന്നെയാവും..💑
@suneeshj17937 ай бұрын
എനിക്ക് ഇതുപോലെ തന്നെ യുള്ള ഭർത്താവിനെ ആണ് കിട്ടിയത്.2കുട്ടികളായിട്ടും ആ സ്നേഹത്തിനു ഒരു മാറ്റവും ഇല്ല. Thank god 🙏🙏
@adhipasokan595 жыл бұрын
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻമണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ ആരും കാണാ മേട്ടിലേ തിങ്കൾ നെയ്യും കൂട്ടിലേ ഇണക്കുയിൽ പാടും പാട്ടിൻ താളം പകരാം പേർമണിപ്പൂവിലെ തേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ് മോഹക്കൊതി വാക്കു തൂകി നിൻചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ് നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ് പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻമണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ
@berkumanskamal77825 жыл бұрын
Adhip Asokan tq🤗🤗🤗
@pauljustin35325 жыл бұрын
Thanks👍🏼
@duahabi53705 жыл бұрын
gd super
@feminaju57285 жыл бұрын
Tnx
@HussainMm5 жыл бұрын
💕💕😍😍😍😍👍👍
@Trainspotterr5 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണു നിറയും ഒപ്പം മനസ്സും❤️. സത്യത്തിൽ അമ്മയും ഭാര്യയും ആണ് യഥാർത്ഥ ദൈവങ്ങൾ❤️
@shafeekgafoor52225 жыл бұрын
Appol achan,
@suhairnilambur48465 жыл бұрын
👍
@Trainspotterr5 жыл бұрын
❤️❤️achan ലോകം തന്നെ💞
@ramlamuneer89454 жыл бұрын
Appo penghalmaarkk sthaanm illlyee
@user-ui2oc1bz4c2 жыл бұрын
@@ramlamuneer8945 avar 2 chirakalleee
@mubashirpallar6935 жыл бұрын
ഈ നടനെയും പടത്തെയും തള്ളി പറഞ്ഞവർക്കുള്ള തിരിച്ചടിയാണ് ഈ സിനിമയുടെ വിജയം.
@salambnufarook7739 Жыл бұрын
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻമണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ ആരും കാണാ മേട്ടിലേ തിങ്കൾ നെയ്യും കൂട്ടിലേ ഇണക്കുയിൽ പാടും പാട്ടിൻ താളം പകരാം പേർമണിപ്പൂവിലെ തേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ് മോഹക്കൊതി വാക്കു തൂകി നിൻചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ് നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ് പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻമണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ
@Fosiyazainudheen11 ай бұрын
❤
@RaheenaCt-p8f8 ай бұрын
❤
@Pattunool.2 ай бұрын
❤😁🥰
@AnzIbnBashr6 жыл бұрын
നല്ല മൂവി ആണ്... സ്വന്തമെന്നു കരുതിയതെല്ലാം നഷ്ടപ്പെട്ടുപോയ ഒരുത്തന് .... നഷ്ടപ്പെടുത്തിയവരോട് സ്വന്തം ജീവൻ കൊണ്ട് പ്രതികാരം ചെയ്ത കഥ.....ഒരുപാട് അർത്ഥമുള്ള നല്ലൊരു മൂവി.
@coldstart47956 жыл бұрын
But climax arthamilla the poi...Athu cheythavare kanikunilla...apoornmayi poi..
@muneer__vp5 жыл бұрын
@@coldstart4795 kadha parayathada nari
@dilsoman5 жыл бұрын
Please edit the comment.. It contains spoilers..
@AnzIbnBashr5 жыл бұрын
@dilip soman. But i meant just this movie's theme... Never has the story exploited.. Now tell me Do I have to edit?
@ajimshanoushad59625 жыл бұрын
Kadha parayallluuu keetttooo
@jinscj91445 жыл бұрын
ഒന്നും നോക്കണ്ട എടുത്തു കൊടുതോടാ ഉവെ ജോജു ന് ഒരു സ്റ്റേറ്റ് അവാർഡ് 😍😍😍😘😘
@DileepKanjirangadan3 жыл бұрын
2021 ഇൽ ഈ പാട്ടുകാണുന്നവർ ഒന്ന് ലൈക്കിയിട്ട് പോകണേ.... മനസ്സിനെ അലിയിച്ച് കളയുന്ന മാസ്മരികത ♥️♥️♥️
@sophyshaji27773 жыл бұрын
💞💞💞💞💞💞
@sarithamukundan32333 жыл бұрын
❤
@fazi76683 жыл бұрын
Pattinte feel ath vere level 💯👌
@DileepKanjirangadan3 жыл бұрын
@@sophyshaji2777 👍👍👍
@DileepKanjirangadan3 жыл бұрын
@@sarithamukundan3233 👍👍👍
@mmusthafacv83232 жыл бұрын
ഭാര്യക്ക് പ്രെഗ്നന്റായി ഇരിക്കുമ്പോൾ കേൾക്കുന്ന സുഖവും സന്തോഷവും അത് വേറെ ലെവൽ ആണ്,,,
@makgaf6 жыл бұрын
ജീവാംശമായി എന്ന പാട്ടിനു ശേഷം ദേ അടുത്തത്.. മലയാളികൾ നെഞ്ചിലേറ്റാൻ പോവുന്ന അടുത്ത പാട്ട്.. സൂപ്പർ....
@abdulvahid79955 жыл бұрын
ജോജു ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല അടിപൊളി ഞാൻ 3 പ്രാവശ്യം കണ്ടു സിനിമ
@bavuttanriyadh70315 жыл бұрын
Abdul Vahid polii
@shajahanpm77535 жыл бұрын
Atha ee cinema
@ചങ്ക്ചങ്ങായി5 жыл бұрын
ജോജു ചേട്ടനെ കാണുമ്പോൾ ബിജു മേനോനെ ഓർമ വരുന്നു
@shaheer62995 жыл бұрын
എനികും അങ്ങനെ തോന്നി
@shijithbala28595 жыл бұрын
Biju menon apt for this role..still joju nailed it.
@amalulakshmi87493 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഭർത്താവിനെ ആണ് ഞാൻ ഓർക്കുന്നത് എപ്പോഴും. ആരും ഇല്ലാഞ്ഞ സമയം എന്റെ ചേട്ടായി എനിക്ക് തന്ന കരുതൽ. ഞാൻ എല്ലാ അർത്ഥത്തിലും ഭാഗ്യം ചെയ്തവൾ ആണെന്ന് വിശോസിക്കുന്നു. ദൈവതോട് എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു 🙏🙏
@tinuvarghese22585 жыл бұрын
ഇതാണ് മലയാള സിനിമ ഇവിടുത്തെ നടമാരുടെ ലെവൽ ആർക്കും പറയാൻ പറ്റില്ല !!!!!!!!
@im_alone5 жыл бұрын
ഇതുപോലെയുള്ള പടങ്ങൾ ആണ് കാണേണ്ടതും വിജയിപ്പിക്കേണ്ടതും. അല്ലാതെ മമ്മൂക്ക ലാലേട്ടൻ എന്നു പറഞ്ഞു തല്ലുകൂടുകയല്ല വേണ്ടത്. നല്ല മൂവീസ് കാണുക സപ്പോർട്ട് ചെയ്യുക.
@naseernaseer40985 жыл бұрын
👌👌👌👏👏👏
@aruna67825 жыл бұрын
Nice song.....
@shanashameer46605 жыл бұрын
Road
@zahranmuhammed22105 жыл бұрын
polichi
@sonaachu76205 жыл бұрын
Crt♥
@swathy.vijayan3 жыл бұрын
Ranjin തന്റെ അമ്മ മരിച്ചിട്ട് നാലാം ദിവസം ഉണ്ടായ പാട്ടാണിത് എന്ന് പറയണത് കേട്ട് ഓടിവന്നു കേട്ടതാണ്.. 💔 ഒരു നൂറു തവണ ഈ പാട്ട് കേട്ടിട്ടും സംഗീത സംവിധായകനെ ഇത് വരെ ശ്രദ്ധിച്ചിട്ടില്ല. ഈ പാട്ട് എപ്പോ കേട്ടാലും ഉള്ളിൽ ഒരു വിങ്ങൽ ആണ്.
@sajusaju58213 жыл бұрын
@@suhailk.s9711 da da poda
@lkmyson37973 жыл бұрын
E song Kelkubol feel paranju arekan patathela
@Oo-ng2jm3 жыл бұрын
രണ്ട് പെഗ് അടിച്ച് ഈ പാട്ട് കേട്ടാലേ ഒരു തട്ടത്തിൻ മറയത്തിലെ എനിക്കൊന്നും കാണാൻ പറ്റൂല്ല
@shabeermk94472 жыл бұрын
എന്റെ ആദ്യത്തെ കണ്മണിയെ പ്രസവിച്ചത് ആദ്യം പറഞ്ഞത് എന്റെ കെട്ടിയോളാ ഞാൻ ദുബൈയിൽ ആയിരുന്നു dr ഫോൺ വാങ്ങി എന്നെ വിളിച്ചു വല്ലാത്ത ഒരു സന്തോഷം തോന്നിപോയി എനിക്ക് മറക്കാൻ പറ്റില്ല........
@madhuvarghese55852 жыл бұрын
Ranjin ❣️❣️❣️
@rajeshravindran63193 жыл бұрын
ജോജു....നീ ആണ് ശരി... കട്ട സപ്പോർട്ട്,
@chaithanyacr47735 жыл бұрын
ഇവിടെ കമെന്റ് ചെയ്തവരിൽ മിക്കവരും ഈ ഗാനത്തിന് വരികൾ എഴുതിയ അജീഷ് ദാസൻ എന്ന വ്യക്തിയെ പരാമർശിക്കാൻ മറന്നെന്ന് തോന്നുന്നു. പൂമരത്തിലെ അർത്ഥപൂർണ്ണമായ മൂന്ന് ഗാനങ്ങൾക്ക് ശേഷം വീണ്ടും അജീഷ് ദാസൻ എന്ന കലാകാരന്റെ കഴിവ് വ്യക്തമാക്കുന്ന വരികൾ. Music director Renjin Raj also deserves an applause here!!
@pranavrkrishna19505 жыл бұрын
absolutely right.What a meaningful lines
@bijuthoombunkal51845 жыл бұрын
great
@shafaft25175 жыл бұрын
Good post. You have said my opinion too.
@vishramam5 жыл бұрын
Chaithanya C R yes sure. I love the lyrics frymy ❤️
@rameesamk21425 жыл бұрын
എതു പെണ്ണും ആഗ്രഹിച്ചു പോവും പ്രസവം ത്തിനു തന്റെ hus ൽ നിന്ന് ഇങ്ങനെ ഒക്കെ സ്നേഹവും caring ഉം കിട്ടാൻ. പലരും ഇങ്ങനെ ഉള്ള അവസരങ്ങൾ ശ്രദ്ദിക്കാറു പോലും ഉണ്ടാവില്ല. എല്ലാവരും അറിയണം delivery മാത്രമല്ല അതുകഴിഞ്ഞും അവർ ഒരുപാട് ബുദ്ദിമുട്ടുകൾ അനുഭവിക്കുണ്ട്...ഞാൻ ഇപ്പൊ ഒരു അമ്മയായപ്പോ മനസ്സിലാക്കാൻ കഴിഞ്ഞു നമ്മടെ അമ്മമാരും ഇതുപോലെ ഒക്കെ എത്ര കഷ്ടപ്പെട്ട് കാണും.. അവര് അനുഭവിക്കുന്ന വേദന കണ്ടാൽ ഒരു ഭർത്താവിനും വാക്കുകൾ കൊണ്ട് പോലും വേദനിപ്പിക്കാൻ തോന്നില്ല 😢
@sharikunjuzzz64735 жыл бұрын
RAMEESA RJT anikkunde angane oru husband ❤️❤️ same care thanna ante achayan
@abinshaabi95335 жыл бұрын
Und
@anwarmytheen31145 жыл бұрын
Njaan aaa time il accident aayi hospitalil aayirunnu,, ente mole kaananulla bhaagyam padachon thannathondaavum ippazhum jeevanode😪😪😪
@KISHORKUMAR-mu6pf5 жыл бұрын
there is no god above mother
@spmsolus5 жыл бұрын
Noted 👍
@arvis4715 жыл бұрын
ആദ്യം കേൾക്കുമ്പോൾ ഏതോ ഒരു പാട്ട്.. പിന്നീട് പിന്നെയും കേൾപ്പിക്കാൻ, കേൾക്കണമെന്ന് തോന്നിപ്പിക്കാൻ 💞
@adharamezhuthupayyoli45905 жыл бұрын
Arvi R
@Tamil.Villageworld2 жыл бұрын
Hi I am Tamil girl.. intha song Nan apadiya shock aakiten.. wat a voice vera level..marvallelous..avlo time kettem intha song
@MrIrfaaaan6 жыл бұрын
പാടില്ല ഇത് പോലുള്ള ചിത്രങ്ങൾ പബ്ലിസിറ്റി ഇല്ലാത്തത് കാരണം നശിക്കാൻ പാടില്ല ,ട്രെലറും റിവ്യുവും ഷെയർ ചെയ്ത് സോഷ്യൽ മീഡിയയുടെ പവർ കാണിക്കണം, നല്ല ചിത്രങ്ങൾ വിജയിക്കട്ടെ😊❣❣❣
@SandeepSK876 жыл бұрын
അജീഷ് ദാസന്റെ കുറിപ്പ്: ജോജു ചേട്ടന് എല്ലാ നന്മകളും നേരുന്നു. ഈ പാട്ടെഴുതാന്‍ എന്നെ നിയോഗിച്ചതിന്. ഞാനല്ലാതെ ആരെഴുതിയാലും ഈ പാട്ട് ഹിറ്റാകുമായിരുന്നു. അത്രയ്ക്ക് ഫീല്‍ ഉണ്ടായിരുന്നു രഞ്ജിന്റെ ട്യൂണിന്.. ബ്ലാങ്ക് ആയ അവസ്ഥയിൽ നിന്നാണ് ഞാന്‍ എഴുതുന്നത്.. ആ രാത്രി... ഒന്നും എഴുതാന്‍ പറ്റുന്നില്ല.. ട്യൂണ്‍ കേട്ടു കൊണ്ടേ ഇരുന്നു.. ജോജു ചേട്ടന്റെ വാക്കുകള്‍ മനസ്സിലുണ്ട്. പാട്ടിന്റെ സന്ദര്‍ഭം മനസ്സിലുണ്ട്... പക്ഷെ വരികള്‍ ഇല്ല... ആകെ ബ്ലാങ്ക്... ഒരു കാര്യം എനിക്കറിയാം. ഇതൊരു പിടിവള്ളിയാണ്. പൂമരം സിനിമക്ക് ശേഷം പാട്ടെഴുത്തുകാരനാവാന്‍ വേണ്ടി, ഉണ്ടായിരുന്ന ഒരു ജോലി കളഞ്ഞ് എന്റെ സ്വപ്‌നങ്ങള്‍ക്കു പിന്നെ പിന്നാലെ നടക്കുമ്പോള്‍ വീട് പട്ടിണി ആയ കാര്യം ഞാന്‍ മറന്നു... ഒരു ദിവസം ഭാര്യ പറഞ്ഞു.. ഒന്നും കഴിക്കാനില്ല.... അരിയും സാധനങ്ങളുമൊക്കെ തീര്‍ന്നു... എന്റെ കയ്യില്‍ ഒരു രൂപ പോലുമില്ല എടുക്കാന്‍. രണ്ടര വയസ്സുള്ള എന്റെ മകള്‍ക്ക് ഒരു കൂട് ബിസ്‌കറ്റ് പോലും വാങ്ങിയിട്ട് ദിവസങ്ങളായി. ഭാര്യ പറഞ്ഞു'ആരോടും പറയണ്ട. രണ്ടു മൂന്നു ചെമ്പ് പത്രങ്ങള്‍ ഉണ്ട്. അതു കൊണ്ടുപോയി വില്‍ക്കാം. ‘എനിക്ക് സങ്കടം വരുന്നുണ്ട്. ജീവിതത്തില്‍ ഇതേവരെ ഒരു സന്തോഷവും അവള്‍ക്ക് ഞാന്‍ കൊടുത്തിട്ടില്ല. എനിക്ക് സങ്കടം വന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ കെട്ടിയതു കൊണ്ടാണല്ലോ അവള്‍ക്കീ ഗതി വന്നത്.. ഞാന്‍ അടുത്തുള്ള പഴയ പാത്രങ്ങള്‍ ഒക്കെ എടുക്കുന്ന ആക്രി കടയില്‍ ചെന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു നിങ്ങളെ ഒരു പരിചയവും ഇല്ല. ഈ പാത്രങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുണ്ട് ഈ പാത്രങ്ങള്‍ ഞാന്‍ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ എന്ന് അയാള്‍ പേടിച്ചു. ഉറപ്പിനു വേണ്ടി ഞാന്‍ പറഞ്ഞു എന്റെ ഭാര്യയുമായി ഞാന്‍ വരാം.. അങ്ങനെ സൈക്കിളില്‍ എന്റെ രണ്ടര വയസ്സുള്ള മകളെ മുന്‍ സീറ്റിലിരുത്തി എന്റെ മീനുവിനെ പിന്നില്‍ ഇരുത്തി അവളുടെ മടിയില്‍ അവള്‍ക്കു കിട്ടിയ ചെമ്പ് പാത്രങ്ങളുമായി ഞങ്ങള്‍ പോയി. അന്നു കിട്ടിയ കുറച്ചു പൈസ കൊണ്ടാണ് ഞാന്‍ പോയി ഞങ്ങള്‍ക്ക് കഴിക്കാനുള്ള അരിയും സാധനങ്ങളും വാങ്ങിയത്.. ഞാന്‍ ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം... പൂമുത്തോളെ എന്ന പാട്ട് എഴുതുതാന്‍ ഇരിക്കുമ്പോള്‍ ഒരു വാക്കു പോലും വരുന്നില്ല... പക്ഷെ ഓര്‍മ്മകള്‍ കുത്തിയൊലിച്ചു വരാന്‍തുടങ്ങി..എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.. ഞാന്‍ എന്റെ മീനുവിനെ ഓര്‍ത്തു... ഭാഗ്യഹീനനായ ഒരച്ഛന്റെ മകളായി പിറക്കാന്‍ ഇടവന്ന എന്റെ മകളെ ഓര്‍ത്തു... പിന്നെ വാക്കുകള്‍ വരികളായി പേനയുടെ കണ്ണീര്‍ തുമ്പിലൂടെ ആദ്യത്തെ വരിയായി.
ഈ ഗാനത്തിന് മികച്ച ഗായകനുള്ള 2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിജയ് യേശുദാസിന് അഭിനന്ദനങ്ങൾ😍😍😍😍
@shidhindas17485 жыл бұрын
kzbin.info/www/bejne/eX6bl3Soltlmhq8 If u have time please do listen to this too .. :)
@karunakarangopalswamy97872 жыл бұрын
I'm Tamilian, but i used to watch only malayalam film even though i dont understand the language .... malayalam film is the best and soulful
@enjoyfullife-naturalminimu65342 жыл бұрын
എന്ത് കോമാളിത്തരവും, …… കാണിക്കാൻ ഉള്ള ആളുകളും, സ്ഥലവുo - സിനിമാ
@julieanu62832 жыл бұрын
🌷😎❤️
@muniappanmurugavelu57953 жыл бұрын
I am from Tamilnadu. Great actor - Joju George. Become a fan of him after watching this movie. Going to watch Nayattu
@arjunsuresh77823 жыл бұрын
Add 'Porinju mariyam jose' in your watch list. Superb movie
@artart86873 жыл бұрын
@@arjunsuresh7782 got super addicted to the movie bro.. crying heart out
@Saravanan-dt6rt3 жыл бұрын
அருமையான படம்
@கார்த்திக்செல்வம்-ட9வ3 жыл бұрын
Me too 😊
@CID_MOOSA2 жыл бұрын
Churuli must waich🥲
@adithyanadhi34605 жыл бұрын
ഓരോ ദിവസവും ഒരു വട്ടമെങ്കിലും ഈ പാട്ടു കേൾക്കുന്നവർ ഇവിടെ ലൈക് അടി......😍. എന്തൊരു ഫീൽ ആണ് ഇതിന്ന് പൂമുത്തോളെ ഇഷ്ടം😘😘😘😘😘
@akhilahari89645 жыл бұрын
Adithyan Das like this
@akhilahari89645 жыл бұрын
Adithyan Das
@jineshvs82705 жыл бұрын
Ente ringtone e song aanu...
@abbases23225 жыл бұрын
👋👋👋🖐️🖐️
@aleenathomas165 жыл бұрын
Nice songg 😍😍awesome lyrics😘😘😘
@shamaldon79476 жыл бұрын
"ജോസഫ് " പേര് കേട്ടപ്പോൾ അവാർഡ് movie ആണെന്നാണ് ആദ്യം കരുതിയത്... തിയേറ്റർ ൽ ആളും കുറവ്, പക്ഷെ പടം കണ്ടപ്പോൾ ശരിക്കും ഞെട്ടി ;അത്രക്ക് super.... കുറെ ഫെമിനിച്ചികളെ പദ്മകുമാർ സമീപിച്ച താണ്,നായിക ആവാൻ ജോജു ആയതു കൊണ്ട് എല്ലാ അഹങ്കാരി കളും പിന്മാറി... ഒടുവിൽ കിട്ടിയ നായിക super പെർഫോമൻസ് .... പടം സൂപ്പർ ഹിറ്റ് ഉറപ്പ് ...
@ajushakoraveedu70716 жыл бұрын
Her name is Athmeeya ❤️
@nafeesahasi14846 жыл бұрын
ivar munpe undallo.
@sajithsaji21016 жыл бұрын
Kanda alukal paranju alukar kri kandolum
@shameerbabu10776 жыл бұрын
Shamal don njan kandu evide theatre full aayirunnu padam super
@Hemacherian16 жыл бұрын
5th time
@sahlakazhungil40602 жыл бұрын
എപ്പോ കണ്ടാലും കണ്ണ് നിറക്കുന്ന song❤️❤️❤️❤️ഇത് പോലെ എല്ലാരേം പരസ്പരം സ്നേഹിക്കുന്നവരാക്കുകയും ദീർഘയുസ്സ് കൊടുക്കുകയും ചെയ്യണേ... പടച്ചോനെ 🌹🌹🌹🌹🌹
@prajeshakrishnan8155 Жыл бұрын
Really
@ranjinvarma5 жыл бұрын
Thank you all for the lovely comments and support you given to me and the album "Joseph". I feel blessed to compose music for this beautiful movie. Much love.God bless.
@TravelAndPeace7775 жыл бұрын
💝💝💝💝💝💗💗💗💗
@merinmathew6145 жыл бұрын
👍👍👍👍👍👍👍
@akhilsatheesan77455 жыл бұрын
😍
@amrithavasudevan53495 жыл бұрын
Superb song..& amazing feeling
@user-xy6rj2dm5n5 жыл бұрын
Same tune for all songs in this movie. i really loved it
@al-jusamarkv53785 жыл бұрын
3:10 ശേഷം വരുന്ന ആ ചിരി..😘 3:50 ജോറായിട്ടുണ്ടെന്ന്... കണ്ണ് കൊണ്ട് പറഞ്ഞ വിധം 👌👌👌 റിയലിസ്റ്റിക് അഭിനയത്തിന്റെ ഉസ്താദുമാരുടെ വരെ കണ്ണ് തള്ളിക്കാണും...😍😍😍 ജോജേട്ടൻ... പെരുത്ത് ഇഷ്ടം...💕💕💕
@fidhafathima65085 жыл бұрын
Sheriyanu njanum ithanu sradhichath.pinna veetilotu varumbozhulla aa ottavum xpresionum👌
@nrp_akhil5 жыл бұрын
ശരിയാ എവിടെയൊക്കെയോ ഒരു മോഹൻലാൽ ഒളിച്ചിരിക്കുന്നു.
ഈ സിനിമ തിയേറ്ററിൽ പോയി കാണാത്തത് എന്റെ വലിയ നഷ്ടം ആണ് 😪😪
@RajeshReghuvaran5 жыл бұрын
എല്ലാത്തരത്തിലുള്ള പടങ്ങളും ഞങ്ങൾക്ക് വേണം .നല്ല പടങ്ങളെല്ലാം വിജയിക്കണം . അല്ലാതെ ഒരുപടത്തെവെച്ച് മറ്റുപടങ്ങളെ ഇടിച്ചുതാഴ്ത്തരുത് എന്ന് ജോസഫ് ഫസ്റ്റ്ഡേ കണ്ട ഒരു പദ്മകുമാർ ആരാധകൻ
I first time listen this song, malayalam I can't understand.. but this song make feel something.. என்னை போன்று தமிழ் நண்பர்கள் யாராவது உள்ளீர்களா?
@ratheeshsebastian83575 жыл бұрын
ഈയടുത്ത കാലത്ത് ഇത്രയും ഹൃദയത്തിൽ സ്പർശിച്ച പാട്ടും സിനിമയും ഉണ്ടായിട്ടില്ല ജോസഫ് മനസ്സിനെ വല്ലാതെ നോവിച്ചു ജോജു ചേട്ടാ Super അഭിനയം മനസ്സിൽ നിന്നും മായുന്നില്ല
@lijukottaraparambil59995 жыл бұрын
super
@prajithashaiju2325 жыл бұрын
ssssss
@predeeppredeep9895 жыл бұрын
Super
@mathewjohn38666 жыл бұрын
രണ്ടു തവണ കണ്ടു. പാട്ടുകൾ നൂറു തവണ കേട്ടു. മതിവരുന്നില്ല.ഈ ദശാബ്ദത്തിൽ കണ്ട ഏറ്റവും നല്ല സിനിമ. കോടികളുടെ വരവുചെലവ് കണക്കില്ല. സൂപ്പർ നായികാനായകരില്ല.എന്നാൽ അതൊക്കെ കാണികളുടെ മനസ്സിൽ ഇപ്പോൾ ഉണ്ടായിക്കാണും.അഞ്ചു പോലീസുകാർ ആദ്യാവസാനം ഒരമ്മ പെറ്റ സഹോദരൻമാരെപ്പോലെ.ആരും അഭിനയിക്കുന്നില്ല,ജീവിക്കുകയാണ്. എല്ലാവരും മദ്യപിക്കുന്നവർ, ആരും ആരോടും മോശമായി പെരുമാറുന്നില്ല.നായകൻ ഒരിടിക്ക് നൂറു പേരെ തെറിപ്പിക്കുന്നില്ല.ആരും ആരേയും ദ്രോഹിക്കുന്നില്ല.എന്നാൽ ധാരാളം വില്ലൻമാരും വില്ലത്തികളുമുണ്ട്.ചതിക്കപ്പെട്ടവർ ധാരാളം. എല്ലാത്തിലുമുപരി വിശ്വ സുന്ദരിയോ സുന്ദരനോ ആണെങ്കിലും മരിച്ചു രണ്ടു നാൾ കഴിഞ്ഞാൽ മൂക്ക് പൊത്താതെ അടുത്തു ചെല്ലാൻ പറ്റില്ല എന്ന തിരിച്ചറിവ് മനുഷ്യർ ഓർക്കണം .പ്രത്യേകിച്ചും ദൈവത്തിന്റെ പേരിൽ കടിപിടി കൂടുന്നവരെങ്കിലും.
@theavenger62535 жыл бұрын
😊👍
@remyaajith15795 жыл бұрын
ഈ film ന്റെ പേരെന്താന്നു പറയാമോ pls....
@riyanarayyu97655 жыл бұрын
Movie: Joseph
@jaaboos1235 жыл бұрын
Comment of the year 🤗
@shiningstars84455 жыл бұрын
@@jaaboos123 new film aanu eppozhum udu theatre il
@sajeshkuthuparamba20316 жыл бұрын
പെണ്ണ് കാണാൻ പോയപ്പോ പെൺപിളേരുടെ ജാഡ കണ്ടിട്ട് കല്ലാണം വേണ്ടാന്ന് വച്ചതാ ഈ പാട്ടും സീനും കണ്ടപ്പോൾ. അവളെ സ്നേഹിക്കാനോരു കൊതി വീണ്ടും പെണ്ണ് അന്യഷിച്ച് പോയാലോ? കല്ല്യാണം ഭാര്യ പ്രസവം കുഞ്ഞുങ്ങൾ ഒരനുഭവമാണല്ലേ നല്ല പാട്ട് നല്ല സീൻ
@arhaan38332 жыл бұрын
പെട്ടെന്ന് ഓർത്തെടുത്തു ഈ പാട്ട് കേൾക്കാൻ വന്നവർ...❣️ 15th June 2022
@siddikklvl3 жыл бұрын
കണ്ണ് നിറഞ്ഞു പോയി. രണ്ട് പ്രസവ സമയത്തും ഭാര്യക്ക് ആശ്വാസം പകരാൻ അടുത്തില്ലാതിരുന്നതിന്റെ സങ്കടം കരഞ്ഞ് തീർത്ത പ്രവാസി ഞാൻ.
@anilajoy75303 жыл бұрын
Saramilla. Aa sneham bharya manassilakkum.
@irshad.kunnathodi3 жыл бұрын
സാരമില്ല ബ്രോ അവർക്ക് വേണ്ടിയല്ലേ ഓരോ പ്രവാസിയും ജീവിക്കുന്നത് 😊
@sreenivasanpa70032 жыл бұрын
Njanum.... Angane thanne
@fayispop77102 жыл бұрын
Ent ikkayum undayittilla
@sreelallal63762 жыл бұрын
Same pitch
@Grouchy74 жыл бұрын
From Saudi Arabia 🇸🇦 love Malayalam song and people 🇮🇳 ❤️
@shincygeorge73584 жыл бұрын
⁰ĺmmmklklkk c msmamalalqkkwkakqk was 9PMlopoklui jimj
@sharaphudeend80543 жыл бұрын
Sharafudeen k a
@ayman64223 жыл бұрын
😍😍😍😍😍
@v.manimegalaivenkatesan76733 жыл бұрын
Poli
@akku40903 жыл бұрын
Padachone ente ikkakane ethrayum pettanu oru vapa akanee....ameen😭
@GingerMediaMusix5 жыл бұрын
ആദ്യം പാട്ട് കണ്ടപ്പോൾ തന്നെ കരുതിയതാണ് പടം കൊളുത്തും എന്ന് 😍ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം 😘😘
@classicwellness55385 жыл бұрын
Superbbbb feeeeel😊😊💐
@New-fx2ql5 жыл бұрын
thaanara
@sandeepchandran52885 жыл бұрын
Ginger Media Entertainments ഹമ്പടി ജിഞ്ചിന്നക്കാടി
@jibeesh94915 жыл бұрын
Ginger Media Entertainments !!!movieyude bhagamayathengane????
@issu61975 жыл бұрын
തള്ളൽ ഒരു കലയാണെന്ന് വിചാരിച്ചു ചുമ്മാ അങ്ങനെ തള്ളല്ലേ... ഞാൻ വിശ്വസിക്കൂല.. 😎 പറ ചേട്ടാ.. എങ്ങനെയാ ഇതിന്റെ ഭാഗമായത്... Cngrtz
@rathishr5633 Жыл бұрын
I am from Tamilnadu and I love malayalam films. Actually this song is close to my heart. His acting level👌👌👌
@abbaskdi74095 жыл бұрын
ഫിലിം കണ്ടു , no words, ജോജുവേട്ടാ നിങ്ങൾ തകർത്തു 4.5/5
@jaseelajasmine87825 жыл бұрын
.5 evide poyi...5/5
@seltonvj6935 жыл бұрын
Njan 5/5 alla 100/100 padam kandapol thank koduthu
@shabeerk37515 жыл бұрын
5 തന്നെ കൊടുത്തക്കൂടെ..
@robinthomaskollamparambil12235 жыл бұрын
Supper
@mercymalik6 жыл бұрын
കുറേ കാലത്തിന് ശേഷം മലയാള സിനിമാ ഗാനങ്ങളിൽ, ഇത്ര മെച്ചപ്പെട്ട വരികൾ. ♥️ചങ്ക് പിടച്ചു...👏👏👏 “തണലെല്ലാം വെയിലായി കൊണ്ടെടീ”
@midhunraj56385 жыл бұрын
ഈ പാട്ടിന് ഇത്രേയൊന്നും views കിട്ടിയാൽ പോരാ ❤️ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയും,പാട്ടും ആണ്
@prasobhpramakrishnan79315 жыл бұрын
Actor um
@rajeeshpalathayi41902 жыл бұрын
ഞാൻ കരഞ്ഞിട്ടുണ്ട് .... ഇപ്പോഴും കരഞ്ഞു ... ഇനിയും ഞാൻ കരഞ്ഞു പോകും ... എനിക്ക് സന്തോഷവും വിഷമവും എല്ലാം ഒന്നിച്ചാണ് വരുന്നത് ... ഒടുക്കത്തെ ഫീൽ ആണ് ഈ പാട്ടിന് .... കേൾക്കാൻ തുടങ്ങിയാൽ മിനിമം മൂന്നുനാല് തവണയെങ്കിലും കേട്ടു പോകും ❤️❤️❤️❤️❤️❤️😊
@thachu_thaaz80416 жыл бұрын
ഈ അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ സോങ്ങുകളിൽ ഏറ്റവും മികച്ചത് എന്നു തന്നെ പറയാം..എത്ര കേട്ടാലും മതി വരാത്ത മനോഹരമായ ഗാനം👏👏👏വരികൾ,സംഗീതം,ഗാനരംഗം എല്ലാം അതി ഗംഭീരം😍😍😍
@suparnashibinshibin29436 жыл бұрын
സൂപ്പർ
@appoosism6 жыл бұрын
Watch kari neela kannulla pennu song too. Abhiprayam marum. Padathil oru sad song koodi und. Athum vere levelanu. Release cheythittilla
@bejomathew15096 жыл бұрын
👍😍 നല്ല ഒരു പാട്ട്
@ramjithkr50326 жыл бұрын
kzbin.info/www/bejne/aWnXh36agppmoK8
@thachu_thaaz80416 жыл бұрын
@@appoosism കേട്ടിരുന്നു✌👍
@xmanxman46264 жыл бұрын
ഇത്രയൊക്കെ സ്നേഹിച്ചിട്ടും ഇവർ ഇതിൽ പിരിയുന്നത് കണ്ടിട്ട് ശെരിക്കും വിഷമം തോന്നി...
@Suvilaani044 жыл бұрын
reayl life egana tannaya
@deepak_s_r4 жыл бұрын
@@Suvilaani04 🔥
@BidooraEM4 жыл бұрын
Filim etha ന്
@subashsanvi74624 жыл бұрын
@@deepak_s_r Jh
@ananthu85343 жыл бұрын
yeah
@KGYTOfficial5 жыл бұрын
*ജോസഫ് ഒരു നല്ല സിനിമയാണ്. ജോജു ജോർജ്ജിനുള്ളിൽ ഇത്രയും അഭിനയമികവ് ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത് ജോസഫായി ജോജുവിന്റെ പെർഫോമൻസ് കണ്ടപ്പോഴാണ്. കണ്ണ് നിറയാതെ ഈ ചിത്രം കണ്ടുതീർക്കാനാവില്ല...ജോസഫിന്റെ പ്രതികാരമല്ല മറിച്ച് ഒരു വലിയ സാമൂഹികപ്രശ്നത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള, അതിസമർത്ഥനായ ജോസഫിന്റെ പ്രയത്നമാണ് സിനിമയുടെ പ്രമേയം.* 💕💕💕👍👍👍👌👌👌
@makgaf Жыл бұрын
ഒരു 100 തവണ കേട്ടു കാണും ഈ പാട്ട്. എപ്പോഴും കണ്ണുനീർ വരും ഇത് കേൾക്കുമ്പോൾ. എന്റെ ജീവന്റെ പാതിയെ ഓർമ വരും എപ്പോഴും, അന്നേരം കൂടുതൽ സ്നേഹം, ഇഷ്ടം തോന്നും അവളോട്..
@jibinjs11393 жыл бұрын
*2021ൽ ഈ പാട്ട് തേടിയെത്തിയ ചങ്കുകൾ ഇവിടെ കമോൺ* 👇👍🎵
@saniimakku63743 жыл бұрын
Njan vanu 🔥
@harivavas56283 жыл бұрын
02/07/2021
@nandu97965 жыл бұрын
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻമണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ ആരും കാണാ മേട്ടിലേ തിങ്കൾ നെയ്യും കൂട്ടിലേ ഇണക്കുയിൽ പാടും പാട്ടിൻ താളം പകരാം പേർമണിപ്പൂവിലെ തേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ് മോഹക്കൊതി വാക്കു തൂകി നിൻചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ് നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ് പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻമണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ
ഈ പാട്ട് എഴുതിയത് എന്റെ അയൽക്കാരനും, കളിക്കൂട്ടുകാരനുമായ അജീഷ് ദാസൻ ആയതിനാൽ ഞാനും അഭിമാനിക്കുന്നു, കൂടാതെ ഈ സിനിമയിൽ അസ്സി: ഡയറക്ടർമാരിൽ ഒരാൾ എന്റെ അനിയൻ ആണെന്നതും അഭിമാനിക്കാനുള്ള വക നൽകുന്നു...
@harishkumarvu Жыл бұрын
ന്റെ ജോജുച്ചാ ഇതെവിടെയാർന്നു? എനിക്കു വയ്യ. ഒരു സെക്കന്റു പോലും മിസ്സ് ചെയ്യാനില്ല 👌🏻
@sainuveliyancode50985 жыл бұрын
ഒരുപാട് വളിപ്പ് സിനിമക്കണ്ട് മടുത്ത ഞങ്ങൾ പ്രേക്ഷകർക്ക് ഒരു നല്ല സിനിമ സമ്മാനിച്ചതിന് നന്ദി. ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഒരു നല്ല ഒരു സിനിമ...... ആശംസകൾ
@rafnashah54045 жыл бұрын
അതെ ....... ഹൃദയം നിറഞ്ഞു കണ്ട ചിത്രം
@ananthuanu95865 жыл бұрын
ഇത്... State അവാർഡ് എങ്കിലും കൊടുക്കണം... എന്താ വരി .....2k18 ഇതുവരെ ഇത്രയും പാട്ട് ഇറങ്ങി എന്നിട്ടും ഇതിനോട് എന്തോ വേറെ ഒരു ഇഷ്ടം... Joju ഏട്ടാ നിങ്ങൾ പൊളിച്ചു.... ഭാവിയിൽ നല്ല വേഷം കിട്ടട്ടെ ഇതു പോലെ നല്ല പാട്ടുകൾ ഇറങ്ങട്ടെ.... എന്താ പറയ.... പെട്ടന്ന് അവസാനിച്ചു.... പോയി.... ലയിച്ചു പോയി പാട്ടിൽ... 😘😘😘😘
@DarkMediaproduction6 жыл бұрын
*ഈ സിനിമ കണ്ട് ജോജു ഇച്ചായനെ ഇഷ്ടപ്പെട്ടവർ ആരൊക്കെ???*
@Sreerajsree926 жыл бұрын
Film kandilla.. yennal um ishtam..💝
@sanjusajan82546 жыл бұрын
Pande ishtam Anu e achayane😍😍😘😘
@ahsanakv66106 жыл бұрын
Spr
@haneeshkvpmnamohammed88076 жыл бұрын
അതിന് സിനിമ ഇറങ്ങിയോ.? ഇവിടെ uaeയിൽ ഇറങ്ങുമ്പോൾ തീർച്ചയായും കാണും. പിന്നെ ജോജു ചേട്ടനെ പണ്ടേ ഇഷ്ടമാണ് 😍👍
@nithinbhageerathan39966 жыл бұрын
Superb film. One of the best performance ever in malayalam film industry 'Joseph'. Brilliant performance from joju chettan after the movie 'kali'. A good portrayal of a police men's life. And also a good crime thriller. Well done padmakumar sir
@fewmemmories35112 жыл бұрын
Mamangam eduthu potticha sambithayaknanu ee padam eduthu vijayippichathu👌🏻👌🏻❤❤
@vishramam5 жыл бұрын
വേത്കുളിയ്ക്കിടെ ജോജുവിനെ സ്റ്റെല്ല കെട്ടിപ്പിടിക്കുമ്പോൾ ഉള്ള ജോജുവിന്റെ ആ ചിരി, എന്റമ്മച്ചിയെ സൂപ്പർ ഡ്യൂപ്പർ ! ആ ഒരു ചിരികൊണ്ടു ഡാ ജിജോ , നീ സൂപ്പർ സ്റ്റാർ ആയിരിക്കുന്നു
@prajithashaiju2325 жыл бұрын
supper
@raheenasudhir90885 жыл бұрын
Q
@SudheerKumar-eb3sj5 жыл бұрын
Satyam bro
@sudeepsurendran99445 жыл бұрын
റോസേ... വേത് കുളി ഒക്കെ... പലർക്കും മനസ്സിലാവില്ല.. ഇപ്പോൾ... 😁
@shyamamenon33405 жыл бұрын
Veth kuli manasilavilla palarkum
@aneezmohd37635 жыл бұрын
മലയാള സിനിമ ഒരുപാട് മാറി.. മുൻ കാലങ്ങളിൽ സൂപ്പർ സ്റ്റാർ പടങ്ങൾ മാത്രം വിജയിച്ചിരുന്ന കാലം...സ്റ്റാർ വാല്യൂ നോക്കി മാത്രം തിയേറ്റർ പടങ്ങൾ വാങ്ങിയ കാലം.. എന്നാൽ ഇന്ന് മലയാളി പ്രേക്ഷകർ നല്ല സിനിമകൾ പ്രോത്സാഹിപ്പിക്കുന്നു.... ഒരുപാട് സന്തോഷം തോനുന്നു. തിയേറ്റർ കാണാത്ത ഒരുപാടു നല്ല സിനിമകളെ സ്മരിച്ചു കൊണ്ട്.. ഒരു മലയാള സിനിമ പ്രേമി..
@divyaabhilashdivyaabhilash16445 жыл бұрын
Suppr
@danishpk15 жыл бұрын
Yes sir Now director is hero Sudani, mahesh, take off, kumbalanghi...etc
@gayeshyyes20555 жыл бұрын
Yes
@tijoabraham035 жыл бұрын
മറ്റുള്ള രാജ്യങ്ങളിൽ ഒക്കെ delivery സമയത്തു കൂടെ നില്കാൻ പറ്റും.. ഞാൻ കൂടെ നിന്നിട്ടുണ്ട്.. അവർക്കു കിട്ടുന്ന ഏറ്റവും വലിയ സപ്പോർട് ആണ് അത്.. ഞാൻ ഒരു നേഴ്സ് ആയതു കൊണ്ടു ഡെലിവറി ഫുൾ അസ്സിസ്റ്റ് ചെയ്യാനും സാധിച്ചു.. അതൊരു വലിയ അനുഭവം ആണ്..കുഞ്ഞിനെ ഈ ലോകത്തിലേക്കു ആദ്യമായി വെൽക്കം ചെയ്തത് ഞാനാണ് 😘
@eldhomathewthomas96495 жыл бұрын
T&T lifestyles പുറത്ത് മാത്രമല്ല ഇവിടെയും ഉണ്ട്.. എനിക്ക് ഇന്നലെ ആണ് കുഞ്ഞുണ്ടായത്..
@deepakrishna88295 жыл бұрын
yes yes
@akshayaakshitha36805 жыл бұрын
@@eldhomathewthomas9649 eath hospital la delivery nadannath? plz reply.
@sanubsalim295 жыл бұрын
Adoor lifeline hospital il ente wife nte delivery nadannappol njanum oppam thanne undarunnu. Ella bharthakkanmaarum pattumenkil angane thanne cheyyanam.
@eldhomathewthomas96495 жыл бұрын
Akshaya Akshitha Mitera, thellakam. Kottayam
@thakshi69783 жыл бұрын
I don't know what means this song but I love so much ❤🇱🇰
@jabirjabir93355 жыл бұрын
പടം ഇന്നലെയാണ് കണ്ടത് ജോജു ചേട്ടാ പറയാൻ വാക്കുകളില്ല....... 👍👍👍👍പാട്ടുകൾ എല്ലാം തന്നെ ഒന്നിനൊന്നു സൂപ്പർ..... പടം കണ്ടതിനു ശേഷം പാട്ടു കേൾക്കുമ്പോൾ കരച്ചിൽ varunnu. ജോജു ചേട്ടാ........... 👍👍👍👍
@rezirezz12005 жыл бұрын
ഇത്രേം മനോഹരമായ പാട്ട് നമ്മുടെ മുന്നിലേക്ക് എത്തിച്ച വിജയ് യേശുദാസിന് 2018 ലെ മികച്ച പിന്നണി ഗായകൻ അവാർഡ്.. പൂ മുത്തോളെ ഇസ്‌തം ❤❤
@malayalammoviecomedyscenes85325 жыл бұрын
Super Junior yeshudas
@pratheeshmoothedath25465 жыл бұрын
Singer name ranjin raj ale vijay alla
@MrSyntheticSmile5 жыл бұрын
Pratheesh Moothedath It is Vijay Yesudas. Renju is the composer.
@pratheeshmoothedath25465 жыл бұрын
@@MrSyntheticSmile ok..thanks
@akhileshs72825 жыл бұрын
Nice
@johnreena3 жыл бұрын
I couldn't explain my feelings.what a music, singing, picturization I'm falling with joju acting..
@enjoyfullife-naturalminimu65342 жыл бұрын
എന്ത് കോമാളിത്തരവും, …… കാണിക്കാൻ ഉള്ള ആളുകളും, സ്ഥലവുo - സിനിമാ
@mkanumahe5 жыл бұрын
കുറച്ചു ദിവസമായി കൂടെയുള്ള സുഹൃത്ത് ഇടക്കിടക്ക് പാടിക്കൊണ്ടിരിക്കുന്നത് ഞാൻ കേട്ടിരുന്നു. ആദ്യത്തെ വരി മാത്രമെ ഞാൻ കേട്ടിട്ടുള്ളു. മാപ്പിളപ്പാട്ടാണെന്ന് കരുതി ഞാൻ ശ്രദ്ധിച്ചില്ല. അവൻ പാടുന്നത് ശ്രദ്ധിച്ച ഞാനും ആ വരി ഇടക്കിടക്ക് മൂളി കൊണ്ടിരുന്നു. ഇന്നാണ് അതിന്റെ മുഴുവൻ കേട്ടത്. യൂട്യൂബിൽ കയറി നോക്കിയപ്പോൾ തകർപ്പൻ വിഡിയോയും. ലേബർ റൂമിലെ സീൻ കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞ് പോയി. എന്റെ ഭാര്യയും ഞാനുമാണ് അതെന്ന് മനസ്സിൽ തോന്നിപ്പോയി. ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഉപ്പയാവുക എന്നത്. സിനിമയിൽ കണ്ടതുപോലെ ലേബർ റൂമിന്റെ പുറത്തു നിന്നിട്ടില്ല എന്നെ ഉള്ളു. അതിനേക്കാൾ ടെൻഷൻ ആയി ഗൾഫിലെ റൂമിൽ ഇരുന്നിരുന്നു. ഈ ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവു വലിയ ധനം ഭാര്യ താനെന്നയാണ്. അവളെ എനിക്ക് തേടിപ്പിടിച്ചു തന്ന എന്റെ ഉപ്പയും ഉമ്മയുമാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും.
@vishnumox5 жыл бұрын
Pwolich macha..
@vijithpp62095 жыл бұрын
ANU MAHE
@ajeenachinju61865 жыл бұрын
ANU MAHE Same ഞാനും ആ സീൻ കണ്ടപ്പോൾ കരഞ്ഞു poyi
@ilovetaylorswift63315 жыл бұрын
Ej muthanuu..
@AnaghaAmbu5 жыл бұрын
Great👏😊
@AbdulAzeez-oh9dj5 жыл бұрын
സത്യം എന്തെന്നു വെച്ചാൽ മലയാളത്തിലെ പല നടൻമാർക്കും അവർക്കൊത്ത കഥാപത്രങ്ങളെ ലഭിക്കുന്നില്ല. ലഭിച്ചാൽ കലക്കും' ജോജു മച്ചാനെ പോലെ
@mashadhira5 жыл бұрын
ഈ പാട്ടിന്റെ സംഗീത സവിധയകൻ താഴെ ഇംഗ്ലീഷിൽ നന്ദി പറഞ്ഞു കമന്റ് ഇട്ടിട്ടുണ്ട് . ലൈക് കുറവാണു . പാട്ടിനു ശരിക്കും അദ്ദേഹത്തോടല്ലേ നന്ദി പറയേണ്ടത് . അവിടെ ഒരു ലൈക് അടിച്ചേ . ഇനിയും ഒത്തിരി കേൾക്കാനാഗ്രഹിക്കുന്ന പാട്ടുകൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് പ്രചോദനമാകട്ടെ Thanks ranjin raj
@parthanff10088 ай бұрын
ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് ഇതുപോലൊരു ഭർത്താവിനെയായിരിക്കും,... തീർച്ച.......
@Malayalam_news_Express5 жыл бұрын
ഈ ഹിറ്റ് പാട്ട് ഇപ്പോഴും കേൾക്കുന്നവർ ലൈക്കടിച്ചേ ..💕💕💕💕💕❤️❤️❤️❤️
@shebilop99965 жыл бұрын
Yz
@reel60frames455 жыл бұрын
ithinte serial/album version mastered by myself kzbin.info/www/bejne/p2XOmomZd9GZkM0
@jerilbenny73285 жыл бұрын
August5😆
@lidhiyakr18645 жыл бұрын
August 8, 2019
@aneettaalphonsa50055 жыл бұрын
എന്നും കാണും
@aswathyvarrier86505 жыл бұрын
@JojuGeorge ചേട്ടാ നിങ്ങൾ എന്തൊരു റൊമാന്റിക് ആണ്. ഹോ.. really feeling.... 👍🙏🙏🙏🙏🙏😍💖
@nevadalasvegas61195 жыл бұрын
Njanum
@vishnusivadas6225 жыл бұрын
ഈ മനുഷ്യൻ അഭിനയിക്കുകയായിരുന്നില്ല.. ജീവിക്കുകയായിരുന്നു..
@shylajashylaja858110 ай бұрын
ഇതുപോലെ ഒരു ഭർത്താവ് എന്നത് ഒരു പെണ്ണിനു കിട്ടിയാൽ ആ ജീവിതം സ്വർഗ്ഗം ആണ്
@praveenrishwan63284 жыл бұрын
Iam from tamil nadu This is ever best movie in malayalam what a Movie And this Song killing me and what a great acting george Anna
@ganga68193 жыл бұрын
His real name is joju George.
@asnack49203 жыл бұрын
@@ganga6819 8
@Nottoday6783 жыл бұрын
So many amazing malayalam movies
@shafishanu18075 жыл бұрын
സോങ് കണ്ടുകൊണ്ട് ഇരിക്കുമ്പോൾ അവസാനിക്കരുതേ എന്ന് ആഗ്രഹിച്ചു പോവാ 😘😘😘അത്രയ്ക്കും ഇഷ്ട്ട ഈ സോങ്. ഒരു സോങ് പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിൽ ഈ സോങ്മാത്രം.... 2018 വിട പറയുമ്പോൾ നമുക്ക് സമ്മാനിച്ച സമ്മാനം അത്രക്കും വലുത്... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല മനസ്സിനും ഒരു ബിഗ് സല്യൂട്ട്......
@sijur81495 жыл бұрын
Really True
@sreesks15 жыл бұрын
No words..
@rajeevanpaleri99176 жыл бұрын
ജോസെഫിന്റെ സങ്കടത്തിൽ പങ്കുചേർന്നവർ പാട്ടു കണ്ടു കരഞ്ഞവരാണെന്നു ഞാൻ പറയും. തിയേറ്ററിൽ ഞാൻ കരഞ്ഞു.. എന്റെ അടുത്തിരുന്നവർ കണ്ണ് തുടയ്ക്കുന്നതും കണ്ടു. ജോസഫ് എല്ലാവരും പോയി കാണുക. മുറിവേറ്റ മനുഷ്യന്റെ ജീവിതം.
@aneeshpvlive6 жыл бұрын
I'm a police men , ഞാനും കരഞ്ഞു
@shalushal47655 жыл бұрын
ഞാനും കരഞ്ഞു ...പിടിച്ചുവെച്ചാലും കരയുമായിരുന്ന എന്നു അറിയുന്നതുകൊണ്ട് പിടിച്ചുവെച്ചില്ല
@manafkareem74255 жыл бұрын
Njan karanja scene Ini arenkilum mutham kodukanundo chodhichappo dileesh pothane jojuvine thirayunna scene
@മണ്ണാർക്കാട്ടുക്കാരൻKL502 жыл бұрын
ഈ പാട്ട് ഒരു മാജിക് ആണ്... ഈ പാട്ട് കേൾക്കുമ്പോൾ നമുക്ക് നമ്മുടെ അമ്മയെ ഓർമ്മവരും ഭാര്യ മകൾ അങ്ങനെ എല്ലാവർക്കും വേണ്ടി എഴുതിയതാണ് ഈ പാട്ട് എന്ന് നമുക്ക് ഫീൽ ചെയ്യും ❤️