ലാഹോർ ദാൽ തട്ക പാകിസ്താനികൾക്കും ഇന്ത്യക്കാർക്കും ഒരേപോലെ ഇഷ്ടപ്പെട്ട വിഭവം | dal tadka recipe

  Рет қаралды 41,322

Goodwill Pachakam

Goodwill Pachakam

Күн бұрын

Пікірлер: 59
@nasimudeen3552
@nasimudeen3552 16 күн бұрын
അൽ ഐൻ ലെ ഓർമ്മകൾ വരുന്നു എനിക്ക് ഏറെ ഇഷ്ടം ഇപ്പോൾ നാട്ടിലാണ് ഇടക്ക് ട്രൈ ചെയ്യുന്നുണ്ട് 👍👌സൂപ്പർ
@vibink.v.3299
@vibink.v.3299 3 күн бұрын
@wishesshort1071
@wishesshort1071 7 күн бұрын
Thadkka ഞൻ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് ഇനി പാകിസ്ഥാൻ ബിരിയാണി ചെയ്യണേ❤
@sajedhassan1493
@sajedhassan1493 10 күн бұрын
അബുദാബി ഓർമ്മ💐😍👍
@josheykps4399
@josheykps4399 20 күн бұрын
അടി പൊളി ആയിട്ട് ഉണ്ട് കൂടുതൽ പ്രതീക്ഷിക്കുന്നു
@prasannakalyan1093
@prasannakalyan1093 22 күн бұрын
Nice. 👌👌😋😋
@jyothishbalan4742
@jyothishbalan4742 Күн бұрын
👌
@hussainfareedma9210
@hussainfareedma9210 12 күн бұрын
പൊളിച്ചു ❤
@dawlinjohn1422
@dawlinjohn1422 4 күн бұрын
Oil etrem venamo ❤
@azeelkerala
@azeelkerala 16 күн бұрын
എനിക്ക് റൊട്ടിയും പരിപ്പും, തൈരും പെരുത്ത് ഇഷ്ട്ടമാണ് Adict ആണ്
@jasminhameed4967
@jasminhameed4967 15 күн бұрын
Jinger kandamanam cherthallo
@azeelkerala
@azeelkerala 16 күн бұрын
സബ്ജിയും Try ആക്കണം.
@Muhammed.Hashim773
@Muhammed.Hashim773 6 күн бұрын
Super👌🏻👌🏻👌🏻👌🏻
@ahmedcheloo.rgoodmessage5446
@ahmedcheloo.rgoodmessage5446 24 күн бұрын
മുൻപ് ഗൾഫിൽ ആയിരുന്നപ്പോൾ കഴിച്ചതാണ്🌹🌹🌹 താങ്കൾക് നന്ദി
@azeelkerala
@azeelkerala 16 күн бұрын
ഏത് കമ്പനിയുടെ Butter ആണ് Best '
@ancyduggal3973
@ancyduggal3973 28 күн бұрын
Etra pravasyam ingiyum veluthulliyim chrkum
@delimafelix9813
@delimafelix9813 11 күн бұрын
👌👌👌👌😋
@shiyasjaseena8248
@shiyasjaseena8248 19 күн бұрын
@SasiK-p2n
@SasiK-p2n 20 күн бұрын
I think oil used is more than 5table spoons!
@Aydindaysout-t6r
@Aydindaysout-t6r 14 күн бұрын
I like it❤
@Sibi_S
@Sibi_S 18 күн бұрын
👍
@Shyamavarnan8378
@Shyamavarnan8378 15 күн бұрын
ഇഞ്ചി ചേർക്കുമോ
@vishaalalhind1768
@vishaalalhind1768 15 күн бұрын
Chef your presentation is with dress code fine what about head cap
@saralaraman5757
@saralaraman5757 20 күн бұрын
Ee pattu arochakamanu.
@sindhuraghavan9833
@sindhuraghavan9833 8 күн бұрын
കായം ചേർക്കാറില്ലേ?
@MuhammedaliMelethil
@MuhammedaliMelethil 17 күн бұрын
ഓയിൽ കൂടുതൽകാനഉം
@azeelkerala
@azeelkerala 16 күн бұрын
ഈ ചാനൽ പൊളിക്കും.
@saijanmathew491
@saijanmathew491 12 сағат бұрын
ഇതിൽ തക്കാളിയാ മെയിൻ താരം
@muneeramuneera3219
@muneeramuneera3219 13 күн бұрын
തക്കാളി ഇടലുണ്ടോ 🤔
@jabbarmaliyil7016
@jabbarmaliyil7016 27 күн бұрын
Suppar❤❤❤
@HarisHaris.O
@HarisHaris.O 3 күн бұрын
👍🇦🇪
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on 8 күн бұрын
ഇഞ്ചി വെളുത്തുള്ളി ധാരാളം ഇട്ടല്ലോ ഇതിന്റെ ടേസ്റ്റ് അധികം ആകില്ലേ കറിയിൽ
@SabooraSaboora.A
@SabooraSaboora.A 7 күн бұрын
ദാൽ തടാകം ശ്രീനകറിൽ അല്ലെ.
@saneeshkv6271
@saneeshkv6271 19 күн бұрын
ഉപ്പ് മറന്നോന്ന് ഞാൻ പേടിച്ചു! എന്നാൽ അതും ഇട്ടു!
@zuhrazuhra-j7m
@zuhrazuhra-j7m 13 күн бұрын
ദാൽ കുതിർത്തോ
@mathewinmuscat
@mathewinmuscat 20 күн бұрын
Too much chilli used
@AbdullaMalappuram
@AbdullaMalappuram Күн бұрын
ഞാൻ ഒരു പാട് തവണ കഴിച്ചിട്ടു ണ്ട് But ഇതു പോലെ അല്ല്ല
@nishajose3409
@nishajose3409 3 күн бұрын
No need to put this much Garlic
@azeelkerala
@azeelkerala 16 күн бұрын
16 കൊല്ലം പ്രവാസിയായിരുന്നു റൊട്ടിയും dal ഉം നൊസ്റ്റാൾജിയ😢
@Aydindaysout-t6r
@Aydindaysout-t6r 14 күн бұрын
Pakisthan െറസിപിയിൽ oil കൂടുതലായിരിക്കും
@rajalakshmigopalakrishnan5514
@rajalakshmigopalakrishnan5514 9 күн бұрын
മഹാരാഷ്ട്രയിലെ മിക്കവാറും ഉള്ള കറി ആണു. സവാള idilla
@azeelkerala
@azeelkerala 16 күн бұрын
ബംഗാളികൾ നമ്മുടെ പായസ പരിപ്പ് കൊണ്ട് dal കറി വക്കും അത് ഒന്ന് tryആക്കൂ.
@nadvi2007
@nadvi2007 23 күн бұрын
ആര് "തടുക്കും" ?
@FazeelaNK
@FazeelaNK 10 күн бұрын
ഇഞ്ചി ചേർക്കാറില്ല
@MOHAMMEDSHAREEF-o2b
@MOHAMMEDSHAREEF-o2b 20 күн бұрын
ഇത് ഉണ്ടാക്കാൻ ഇത്രയൊന്നും പണിയില്ല
@AbdulSamad-xj4fj
@AbdulSamad-xj4fj 15 күн бұрын
ബയഗര ഹെവി ആണല്ലോ
@fhameen
@fhameen 17 күн бұрын
കടുക് കറിവേപ്പില വേണ്ട
@zuhrazuhra-j7m
@zuhrazuhra-j7m 13 күн бұрын
ഇഷ്ട മാണ് പക്ഷെ ഗ്യാസ് പ്രശ്നം
@azeelkerala
@azeelkerala 16 күн бұрын
വായിൽ വെള്ളം വരുന്നു.
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 23 күн бұрын
Please dont mention "lahori dal thadka" instead only mention "dal thadka".Sangh parivaar group will get annoyed
@shana-vas
@shana-vas 19 күн бұрын
😂😂😂🤦‍♂️
@bababluelotus
@bababluelotus 29 күн бұрын
Remove glouse
@ashrafabdulla.ponnani
@ashrafabdulla.ponnani 15 күн бұрын
എണ്ണ കൂടി പോയി
@vinaykrustasia7237
@vinaykrustasia7237 7 сағат бұрын
Unhealthy 😢
@balaramanbalaraman7290
@balaramanbalaraman7290 3 күн бұрын
എനിക്ക് തീരെ ഇഷ്ടമില്ലാത്ത കറി
@AshikOt-m3e
@AshikOt-m3e 18 күн бұрын
Full.rong.my.bredar
@SatheeshCp-n7t
@SatheeshCp-n7t 16 күн бұрын
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 1,1 МЛН
Cooking an easy Pakistani lentil recipe that tasted beyond my expectations 😋 TASTY!
8:02
مطبخنا اليمني Our Yemeni Kitchen
Рет қаралды 5 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН