Palarrum chodikkunnu ithu engane cheyyam ennu. Videoyude avasanam vare kandal athu parayunnundu. Pinne i phonil work cheyyum. 400k sub aayi. Ashamsa ariyichavarkku nandi. 400k special vdo tomorrow
@sanjugaming1446 жыл бұрын
🎊 congratulations 400,000 sure subscribers
@muhammedminhaj776 жыл бұрын
Congratulations 400k sub.....
@muhammedminhaj776 жыл бұрын
Special video waiting
@simpletech60336 жыл бұрын
Haaaai
@Nhangattirivartha6 жыл бұрын
Cngrtzz chetta
@aab_aab6 жыл бұрын
Jayaraj chetante ഏകദേശം വീഡിയോ യും ഞാൻ കാണാറുണ്ട്.4 ലക്ഷം സബ്സ്ക്രൈബർ ആയതിൽ സന്തോഷം ഉണ്ട്. ഇനിയും ഞങ്ങൾക്ക് നല്ല അറിവുകൾ നൽകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
ജയേട്ടാ.... പണി പാളി...!ഇങ്ങള് ഓക്കെ ഗൂഗിൾ എന്ന് പറഞ്ഞപ്പോ എന്റെ ഫോണിൽ ഗൂഗിൾ ഓണായി..!! ഫോണിന്റെ ലോക്ക് എന്റെ വോയ്സ് കൊണ്ടു സെറ്റ് ചെയ്തതാണ്... പക്ഷേ, ആർക്കു വേണേലും എന്റെ ഫോണ് അൻലോക്ക് ചെയ്യാൻ പറ്റുമെന്ന് മനസ്സിലായി..!!😨😨 പിന്നെ, നിങ്ങടെ വീഡിയോസിന്റെ കണ്ടന്റ് നല്ലതാണ്, പക്ഷേ, ലെങ്ത് കുറയ്ക്കൂ... ഇത്രനേരം ഒന്നും മിനക്കെട്ടുകാണാൻ ആർക്കും സമയമില്ല... പകുതി ആകുമ്പോൾ, നെസ്റ് അടിച്ച് വേറെ വീഡിയോയിലേയ്ക് പോകാൻ കൈ തരിച്ചിട്ടു വയ്യായിരുന്നു.. ഒരു വിധത്തിലാ മുഴുവോനും കണ്ട് തീർത്തത്..!!!
@sssmedia57066 жыл бұрын
പിന്നെ ഇങ്ങടെ ചിരി നല്ലതാണ്... അത് കാണുമ്പോ എനിക്കും ചിരിവരും.. എന്നവച്ചു വല്ലാണ്ട് ഓവറാക്കണ്ട.. ചില സമയത്ത് മോന്തയ്ക്കിട്ട് ഒന്നു കുത്താൻ തോന്നും..!!! 😂😂😂😂😂😂😂
@JayarajGNath6 жыл бұрын
SSS അറിയാം പക്ഷെ ഇതെല്ലാം പറയണമല്ലോ
@sangeethav1456 жыл бұрын
Smart lock off cheyyu
@albosang84526 жыл бұрын
Ellam parayenda..
@sree57226 жыл бұрын
ചേട്ടന്റെ "എന്താല്ലേ..." കേൾക്കാൻ നല്ല രസം ഉണ്ട്...❤️❤️ കിടു വീഡിയോ👌👌 400K Subscribers...👏👏Congrats
@bbbb72385 жыл бұрын
ജയരാജ് ഏട്ടാ എനിക്ക് ഇത് നല്ല ഉപകാരപ്രതമിയി 👌👌👌👍👍👍👍👍👍👍👍
@Thats_Mii6 жыл бұрын
Already use cheyyunnund. Congratulations for 400 k 👏👏👏
@sanjumavelikara8126 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലുള്ള പ്രതീക്ഷിക്കുന്നു ചേട്ടാ
@wonderworld1496 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെയാണ് ബ്രോ 😃👍
@dhaneeshsimonangamaly6 жыл бұрын
ചേട്ടൻ കൊലമാസ്സ് ആണ് 😄 Congrats chetta 👏 400...... k .......
@hiranh31636 жыл бұрын
ങ്ങള് OK Google പറയുമ്പൊ എന്റെ assistant ഉണർന്ന് എണീറ്റ് വരുന്നു😂
@muhammedazhar94462 жыл бұрын
എന്റേം 😁😁😁
@rizuafin Жыл бұрын
Athee endedum😂
@abhijithprakash66206 жыл бұрын
This system is more helpfull while Driving ...Thank you sir for a valuable information ...
@louythomas37206 жыл бұрын
Assistant - - - ഇവൻ ആള് കൊള്ളാം..... എപ്പോൾ വേണമെങ്കിലും നയാപൈസ ചിലവില്ലാതെ ലഭിക്കുന്ന ഈ സേവനം അത്ഭുതമുളവാകുന്ന ഒരു ഭാഗ്യം തന്നെ...... A MILLION THANKS TO GOOGLE - - - The Entire WORLD is Waiting for Another WONDER From You and Your CHILDREN.....
@33_nandagopasachin956 жыл бұрын
Congratulations....4L subscribers 😍
@achun33286 жыл бұрын
അല്ലേലും കൊല്ലംകാരെല്ലാരും മാസ്സാ... വീഡിയോ പൊളിച്ചു. 😍
@abudobai38536 жыл бұрын
നിങ്ങൾ �� ചെയ്യുന്ന കാര്യങ്ങൾ പല ആൾക്കാർക്കും ഉപകാരപ്പെടുന്നതാണ്
@mithun81086 жыл бұрын
Thank you for the video. it helping me very much to knowing Google Assistant 😘
@TechsVlogsMuzammil6 жыл бұрын
Bro U Hit 400k Amazing 😍
@jabaravideos40936 жыл бұрын
Congrats for 400k subscribes Jayetta ningal powlikk
@Am_Happy_Panda6 жыл бұрын
ആഹാ .. ഇതാണ് ഇതാണ് വെയിറ്റ് ചെയ്തിരുന്നത് ....
@riyyanmuhd94036 жыл бұрын
Sarath G yes
@jasin41576 жыл бұрын
You missed many more uses. Google Assistant can translate languages, it can sing, it will ask you some riddles if you want, it has many entertaining features like making animal sounds and Google Assistant is even ready to tell a story if you prefer.
@hpchannel37172 жыл бұрын
But ath ellam thanney manasilaakan edukaan pattilla
@dreamworld77qa6 жыл бұрын
Ee app nu jhan waite chaithirikayirunnu Jayaraj chettan kiduvaaa thanks chettaa
ജയരാജ് ചേട്ടാ നല്ല അവതരണം... ചേട്ടൻ പറഞ്ഞത് പോലെ കറക്ട് accent അല്ലെങ്കിൽ അസിസ്റ്റന്റ് തെറ്റിദ്ധരിക്കും ഞാൻ ഈ അടുത്ത് ആലപ്പുഴ വീഡിയോ എന്ന് പറഞ്ഞപ്പോൾ ഗൂഗ്ൾ അസിസ്റ്റന്റ് പറഞ്ഞു നിങ്ങൾ ആള് ശരിയല്ലെന്ന് തോന്നുന്നുയെന്നു..ഞാൻ പിന്നെ ഒരുപാട് പാട് കഷ്ടപ്പെട്ടു അവരെ പറഞ്ഞു മനസ്സിലാക്കാൻ..😔
Sir , Your Videos are so super and your presentation style are awsome .....
@anwarsadhi92255 жыл бұрын
സൗജന്യമായി സബ്സ്ക്രൈബ് ചെയ്തു ചേട്ടായി
@krishnaprasadpisharody36156 жыл бұрын
Congratulations for 4 lakh subscribers
@mhdswalih11756 жыл бұрын
Nee oru mahaanaaa...kiduve....lov uuu
@allinonechannel50656 жыл бұрын
Congratulations 400 k subscribe wow good work 👌👌👌👌👌
@steminstalin51706 жыл бұрын
നല്ല വിഷയം ചേട്ടാ...4 ലക്ഷം subs.ആയതിനു ആശംസകൾ......
@daddyf18075 жыл бұрын
അടിപൊളി ജയരാജ് ഭായ്
@varahendup.g5116 жыл бұрын
Very useful Jayettaaa... ,💕
@shafeeqmuhammed20126 жыл бұрын
400k subscribers......congratulation
@Safeer.malappuram6 жыл бұрын
പൊളിച്ചു ജയേട്ടാ നിങ്ങൾ മരണ മാസ് ആണ്
@mathewc.s94785 жыл бұрын
Thank you very much for telling us how google assistant can be used. One question I would like to ask is that, do we need to delete all these activities?
@shefy77996 жыл бұрын
Thankalude bigg fan anu very good
@naveenbenny53 жыл бұрын
താങ്ക്സ് ജയരാജേട്ടാ
@gibinjose74226 жыл бұрын
400k subscribers ....congrats jayraj chetta
@sreejithks58076 жыл бұрын
വളരെ നന്നായിരിക്കുന്നു.
@shajikumar90463 жыл бұрын
Thanks Jayaraj.. very very informative
@jayamohanthampi10206 жыл бұрын
വളരെ ഉപകാരപ്രദം... നന്ദി
@ECONOW-Ranjith6 жыл бұрын
Kidilan video Jayarajetta thq
@RAHUL-gs2es6 жыл бұрын
eth pwolichuu.. thqqq mahn
@soorajpk_6 жыл бұрын
Video time kurakunnathe nallathayirikum thankyou
@thesmokey71766 жыл бұрын
nice video jayarajatta tnx for this video helpful njan chattante channel videos like chythathinu shashame kanarullu
@ryder__20046 жыл бұрын
ഞാൻ ഉപയോഗിക്കാറുണ്ട് ഗൂഗിൾ അസിസ്റ്റന്റ് അടിപൊളി
@surajss73506 жыл бұрын
നിങ്ങൾ സൂപ്പർ ആണ്
@Vipin_SnowKnighT6 жыл бұрын
Very useful information , thank you cheataa
@sumeshsudhakaran65366 жыл бұрын
വ്യക്തമായ വിവരണം.. അടിപൊളി
@shanisha71296 жыл бұрын
400k subscribers ....congrats jayetta
@sunijpulikkottil6 жыл бұрын
എല്ലാവരും ഹെഡ്സെറ്റ് വച്ച് കാണുക അല്ലേൽ ആൾ ഓക്കേ ഗൂഗിൾ പറയുമ്പോൾ നമ്മുടെ ഗൂഗിൾ അസിസ്റ്റന്റ് ഓപ്പൺ ആകും 😂 അങ്ങനെ ആയവർ അടിക്ക് ലൈക്ക് 😂😂
@aslamkadooern73036 жыл бұрын
Njan adhyamayittane ningalude video like cheyyunnath ithu poli ayittund Thanks ella video njan kandu
@247islamicarivmedia56 жыл бұрын
Chetaa... shirt pwolich .......👌👌
@SruthilayaArun6 жыл бұрын
Congrats for 400k subscribers..
@stockinfotech6 жыл бұрын
Nice presentation jayaraj sir
@riyasvariyath6 жыл бұрын
ningaludea chiri valareayerea ishthapettu
@beinghuman95314 жыл бұрын
Bro... Iam also a channel subscriber...It’s my humble request..........most of the videos are related to the Android version...Pls include IOS version as well...🙏🙏🙏I know there is IOS also..,,,even........ those r very less...🤦♂️🤦♂️🤦♂️the way u r showing the mob is always android phones... The thing you want to explore and explain kindly consider the IOS platforms pls...
@roymon29346 жыл бұрын
thanku chetta e idea thannathinu thanks😘
@razasqfi6 жыл бұрын
ഈ ചോദ്യം മലയാളത്തിൽ പറ്റില്ലേ.. പാവപ്പെട്ടവൻറെ ചോദ്യമാണ്. മറുപടി വേണം സർ...