Google pay Money Transfer | Google Pay Fund Transfer | Google Pay Cash Transfer |

  Рет қаралды 1,047,832

ALL 4 GOOD

ALL 4 GOOD

Күн бұрын

Пікірлер: 165
@crr9652
@crr9652 2 жыл бұрын
ഉപകാരം😊 എനിക്ക് അറിയത്തില്ലായിരുന്നു.😊 ഇപ്പോൾ പഠിച്ചു..😊
@sistersworld.2261
@sistersworld.2261 Жыл бұрын
Same.....
@Shahida_Zayi
@Shahida_Zayi 8 ай бұрын
Same to 🤝🤝🤝
@AmmuKutty-vq1fe
@AmmuKutty-vq1fe Ай бұрын
Same
@shaijum5196
@shaijum5196 21 күн бұрын
ഞാൻ ഇന്നലെ ഗൂഗിൾ പേ എടുത്തു കാര്യങ്ങൾ ഒന്നും അറിയില്ല ക്യാഷ് അയക്കുന്നതെങ്കിലും പഠിക്കാൻ വന്നതാ 1 ആം ക്ലാസ്സിലെ കുട്ട്യാണെന്ന് വിചാരിച്ചു ആരും 👌🏻ന്നെ കളിയാക്കരുത് 37 വയസുള്ള കുട്ട്യാ 😁😁
@ajayangopi4254
@ajayangopi4254 10 ай бұрын
ഞാനിപ്പോൾ സൗദി അറേബി ലാണ് എൻ്റെ ഗൂഗിൽ പേ ആക്ടിവേറ്റല്ല എന്താണ് ചെയ്യേണ്ടത് മ്പേങ്ക് പറയുന്നത് ആക്ടിവേറ്റ് ആണ് യെന്ന് 'ഗൂഗിൽ പേ. ഓപ്പൻ ചെയ്യുമ്പോൾ കാണിക്കുന്നത്.മ്പേങ്ക് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാൻ '
@Fathimasuhra-o5g
@Fathimasuhra-o5g 7 ай бұрын
നിങൾ ഏത് ബാങ്കിൽനിന്നാണോ അക്കൗണ്ട് എടുത്തത് ആ ബാങ്കിൽ ചോദിക്കണഠ ...
@shabeerali8400
@shabeerali8400 8 ай бұрын
ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നു❤
@rasikarasu8679
@rasikarasu8679 Жыл бұрын
Tns 😊 vallare uppakara pettu, enikku gpay cheyan ariyillayirunu ithu kanadappo engane ayakka manasil aayi thank you so match
@blackcat6293
@blackcat6293 2 жыл бұрын
Thankz for your valuable video.🙏
@reshmar5975
@reshmar5975 4 ай бұрын
Thanks valare upakarapettu enik Google pay upayogikan ariyilayirunnu ippol padichu
@all4goodofficial
@all4goodofficial 4 ай бұрын
🥰
@ajwascrapcatering3872
@ajwascrapcatering3872 3 жыл бұрын
ഗൂഗിൾ പേ യിൽ ഒരു സ്ക്രാച്ച് കാട് വരുന്നു അതിൽ ക്യാഷ് കാടും വന്നിട്ടുണ്ട് ആ ക്യാഷ് എങ്ങിനെ എടുക്കും
@KrishnaK-v6s
@KrishnaK-v6s Күн бұрын
6 pin code forgot then what will do further pse could you explain
@sureshkm6827
@sureshkm6827 19 күн бұрын
ഹിസ്റ്ററി എങ്ങനെ ഡിലീറ്റാക്കാ എന്ന് പഠിച്ചു പക്ഷേ നമ്മൾ ആഗഹിക്കുന്ന ഒരാളുടെ മാത്രം ഹിസ്റ്ററിയിൽ വരാതിരിക്കാനും ഒരാളുടെ മാത്രം ഹിസ്റ്ററി ഡിലിറ്റാക്കാനും പറ്റുമോ?
@GG-ks2rv
@GG-ks2rv 2 жыл бұрын
Bro njan ഒരാൾക്കു 3000 send ചെയ്‌തു but eje അക്കൗണ്ടിന് ക്യാഷ് പോയി ഞാൻ അയച്ച ആൾക് cash kittila edhan cheyyuka
@mohammedkoyamalappuram4061
@mohammedkoyamalappuram4061 7 ай бұрын
നിങ്ങൾ സമർഥൻ ഫോട്ടോ വേറെയാണല്ലൊ
@henzasworld2883
@henzasworld2883 3 жыл бұрын
Paisa type cheyythu.. pinne athinte thazhe ...nigal paranjath pole gift enno allakil vere enthakillum type cheyyanam nirbhatham undo illakil kozhappm undo
@shijinreshmivihanshijinres4718
@shijinreshmivihanshijinres4718 2 жыл бұрын
Google pay acont ഓപ്പൺ ചെയ്യുമ്പോയിൽ അകോണ്ണ്ടിൽ ninnu paisa pidikumo
@all4goodofficial
@all4goodofficial 2 жыл бұрын
ഇല്ല
@shijinreshmivihanshijinres4718
@shijinreshmivihanshijinres4718 2 жыл бұрын
@@all4goodofficial പൈസ അങ്ങോട്ട്‌ അയക്കുമ്പോൾ പിടിക്കും എന്ന് പറയുന്നു ഒള്ളത് ആണോ
@rosilycj9852
@rosilycj9852 2 жыл бұрын
കഴിഞ്ഞ ആഴ്ച ഞാൻ പൈസ അയച്ചിട്ട് സ്റ്റേക്ക് ആയി 7 ദിവസം കഴിഞ്ഞാണ് തിരിച്ചു കയറിയത് എന്താണ് അങ്ങനെ ആകുന്നതു
@jayanthpk9112
@jayanthpk9112 3 жыл бұрын
Google pay business a/c കൂടി അയക്കാൻ പറ്റുമോ
@VeeranPt
@VeeranPt 3 ай бұрын
UP ID മറന്നു പോയി ഇനി എന്താ ചെയ്യുക
@rajasree_ramya_krishnan3641
@rajasree_ramya_krishnan3641 2 жыл бұрын
Thank You Soo Much Sir 🙂🙂💟💟
@fidafarsana997
@fidafarsana997 6 ай бұрын
Thank you bro 😊
@all4goodofficial
@all4goodofficial 4 ай бұрын
Welcome 😊
@biju8895
@biju8895 2 жыл бұрын
🥰🥰 Thanks 🙏🙏
@LeenaJoemon-tq8wn
@LeenaJoemon-tq8wn 4 сағат бұрын
ഞാൻ ചെയ്തത് തെറ്റ് ആണ് പിന്നെ ഒന്നു ഇല്ല
@fathimamm2646
@fathimamm2646 2 жыл бұрын
Gramin bank a/c ninn money transfer nadathan pattumo??pls reply anyone of u if know about this
@ashrafmylakkad8962
@ashrafmylakkad8962 10 ай бұрын
Yes .. My friend uses Gramin Bank A/c for gpay ......
@mohammadshafeeq8825
@mohammadshafeeq8825 2 жыл бұрын
Ikka Google payil nattile nomber maatti gulf nomber enganya kodukal onnum pararayaamo plzzzzzz
@salihsalih8749
@salihsalih8749 2 жыл бұрын
India purath google pay work cheyyunnilla A/c no sim working aan
@worldofthekitchen6476
@worldofthekitchen6476 2 жыл бұрын
Bank accountil ninn aotomatic aayi cash poko? Ente account ninn cash miss aayittund
@all4goodofficial
@all4goodofficial 2 жыл бұрын
ഇല്ല
@ShoukkathAli-br2ui
@ShoukkathAli-br2ui 10 ай бұрын
Tanks
@ajmalajju634
@ajmalajju634 2 жыл бұрын
Hi bro ഒരു ദിവസം നമ്മുടെ google pay ലേക്ക് മറ്റുള്ളവർക്ക് എത്ര തവണ പൈസ അയക്കാൻ പറ്റും plz റിപ്ലൈ
@AnilMK-wi5kf
@AnilMK-wi5kf 3 ай бұрын
പൈസ ഉള്ള പോലെ അയക്കാ😂😂😂
@jameelatv447
@jameelatv447 3 жыл бұрын
Thnkyou🌹
@salihtanur1886
@salihtanur1886 3 жыл бұрын
Bro Gpay email eganneya change cheyan?????
@AbdulRazackPallikkattuthodi
@AbdulRazackPallikkattuthodi 19 күн бұрын
പുതിയ ഒരു നമ്പറിലേക്കു എങ്ങനെ പൈസ അയക്കു നമ്പർ മാത്ര കിട്ടിയാൽ
@ShamnaSherin-l2j
@ShamnaSherin-l2j Күн бұрын
ഞാൻ ഉണ്ട് 😅
@Sukurtham
@Sukurtham 3 жыл бұрын
വളരെ നല്ല വീഡിയോ... ഫുൾ സപ്പോർട്ട്... കൂട്ടായി... അങ്ങോട്ടും വരണേ...
@busywithoutwork
@busywithoutwork 2 жыл бұрын
Conditional support🤔🤭
@Ayshus22
@Ayshus22 Жыл бұрын
ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാൻ സാധിക്കുന്നില്ല
@RajeshKumar-yi5tb
@RajeshKumar-yi5tb 2 жыл бұрын
സൂപ്പർ 👍👍👍
@rameshkumareruveli7036
@rameshkumareruveli7036 2 жыл бұрын
Gameil paisa prize aayi adichchaal engane google-payillekku add cheyyaam?
@rajeshtrajanrajan2676
@rajeshtrajanrajan2676 Жыл бұрын
Thank you so much
@vijayalakshmivk6284
@vijayalakshmivk6284 6 ай бұрын
Thanks a lot.
@all4goodofficial
@all4goodofficial 4 ай бұрын
Most welcome!
@__sreehari__8269
@__sreehari__8269 10 ай бұрын
Bro njan enthe father inthe number ann bank ill kodutte athu kondd Google pay login chyyumbol father inthe sim nthe phone ill itt pineed bank ac add ayal aa sim enthe phone ill ninn ayichaa work avoolee
@muraleedharaprasad-of6cz
@muraleedharaprasad-of6cz Ай бұрын
ഗൂഗിൾ പേ വഴി മാക്സിമം എത്ര രൂപ ഒരു പ്രാവശ്യം ട്രാൻസ്ഫർ ചെയ്യാം
@shanuthumpi1304
@shanuthumpi1304 3 жыл бұрын
U mobile upayogich lic premium adakkunnath engane ennu kanikkumo pls
@niharikakalyanicreations5490
@niharikakalyanicreations5490 3 жыл бұрын
UPI നമ്പർ നഷ്ടപ്പെട്ടാൽ ഓർമ്മയില്ലെങ്കിൽ ആ നമ്പറിന് വേണ്ടി നമ്മൾ എവിടെ അപേക്ഷിച്ചാലാണ് കിട്ടുക
@all4goodofficial
@all4goodofficial 3 жыл бұрын
bit.ly/3tO2mW8
@muhammedshamil.k9343
@muhammedshamil.k9343 4 ай бұрын
Upi മറന്നുപോയാൽ എന്ന് യൂട്യൂബിൽ അടിക്കുക
@shijupb4779
@shijupb4779 2 жыл бұрын
ഹലോ ചേട്ടാ എൻ്റെ ബാങ്കിൽ കൊടുത്ത നമ്പർ Gcc നമ്പർ ആണ് അത് ad ചെയ്യാൻ പറ്റോ
@krgruppuliyoorsivan1323
@krgruppuliyoorsivan1323 6 ай бұрын
പൈസ അയച്ച ഡീറ്റെയിസ് ഡിലേറ്റ് ചെയ്യാൻ പറ്റുമോ
@lawrencey6868
@lawrencey6868 3 жыл бұрын
Limit of amount through hoogle pay may please be informed
@game_of_thrones6054
@game_of_thrones6054 3 жыл бұрын
4000 rs kooduthal ayakan pattanila.. limit kaanikanu.. engana ath pariharikuka
@lubainalubaina9867
@lubainalubaina9867 2 жыл бұрын
New pheiment option kanunill
@jayakumar9699
@jayakumar9699 2 жыл бұрын
👌👌ഗുഡ്
@ajithanilkumar1273
@ajithanilkumar1273 2 жыл бұрын
Njan gp undayirunnu epol athu vayi cash pokunilla athu eantha
@rubeenarubeena50
@rubeenarubeena50 2 жыл бұрын
New payment yennu kanunnilla
@hasnamol5301
@hasnamol5301 2 жыл бұрын
500 cheyanen kozhapamundo
@cbkutty2794
@cbkutty2794 3 жыл бұрын
ഗുഗിൾ പെയിൽ ബാങ്ക് അക്കൌണ്ട് ആഡ് ചയ്യാൻ കഴിയുന്നില്ല
@sunilnv3812
@sunilnv3812 3 жыл бұрын
Thanks
@vasanthakumariputhanpurayi7430
@vasanthakumariputhanpurayi7430 2 жыл бұрын
ഞാനും പഠിച്ചു
@harisaa1587
@harisaa1587 3 жыл бұрын
Sr എത്ര കാഷ് വരെയും ഗൂഗ്ൾ py വഴി അഴകാം
@sfcuts7331
@sfcuts7331 3 жыл бұрын
Minimum 1
@franciskt4171
@franciskt4171 3 жыл бұрын
Sir, വിദേശത്തു നിന്നും ഇന്ത്യയിലേക്ക് പണം അയക്കാൻ കഴിയുമോ google pay? Pls reply...
@Vsg_Oxxyh
@Vsg_Oxxyh 2 жыл бұрын
Yes
@ummerparappuravan9230
@ummerparappuravan9230 10 ай бұрын
👌👌
@mpdevadasan5055
@mpdevadasan5055 3 жыл бұрын
ഹായ് ബ്രോ.... Payment history ഡിലീറ്റ് അല്ലെങ്കിൽ remove ചെയ്യാൻ എന്താണ് വഴി..... പ്ലീസ് ഒന്ന് പറഞ്ഞു തരൂ
@prasanthprasanth2347
@prasanthprasanth2347 3 жыл бұрын
Yes. Eangene. Remove. Cheyyam
@WorldTintu
@WorldTintu 3 жыл бұрын
Thank you
@nasaroruvayil3635
@nasaroruvayil3635 Жыл бұрын
👍👍👍
@itsmelubuu4868
@itsmelubuu4868 3 жыл бұрын
Hi bro But ipo oru location chodichukond varunnu notification Athenthaa
@MohanDas-cr5ru
@MohanDas-cr5ru 2 жыл бұрын
How can we send money from paytm to Google pay?
@ippuinaya3811
@ippuinaya3811 3 жыл бұрын
Tnx
@snowday3257
@snowday3257 3 жыл бұрын
Brother, after this otp verification there is one more otp varification for setting up a UPI pin first time.here i got otp, after entering otp im not getting the next to type UPI pin.. Pls help
@RajeshRajesh-tv7ge
@RajeshRajesh-tv7ge 3 жыл бұрын
ലെക്കേഷൻ ഓൺ ചെയ്യണ്ടെ?
@all4goodofficial
@all4goodofficial 3 жыл бұрын
Yes ചെയ്യണം
@krishnankuttypakarath6
@krishnankuttypakarath6 7 ай бұрын
Google pay ഉപയോഗിച്ച് Reverse transfer ചെയ്യാൻ പറ്റുമോ?
@sujiths899
@sujiths899 3 жыл бұрын
ഞാൻ പഠിച്ചു കഴിഞ്ഞു ഈ വീഡിയോ കാണേണ്ട ആവശ്യം ഇല്ല 😜
@deltaforce1628
@deltaforce1628 3 жыл бұрын
Accountil panam undenkil alle pattu😂
@joyva475
@joyva475 2 жыл бұрын
No exclusive desciption
@bussinessmedia8245
@bussinessmedia8245 3 жыл бұрын
Thankyou bro
@umarfarook4303
@umarfarook4303 9 ай бұрын
എനിക്ക് അറിയില്ല ഇപ്പോഴും സത്യം 15വർഷമായി പ്രവാസിയാണ്
@jiyadjidu-wn5qg
@jiyadjidu-wn5qg 3 жыл бұрын
Nri അക്കൗണ്ട്‌ ഗൂഗിൾ pay ശെരിയാവോ
@HARILALPhoenix
@HARILALPhoenix 3 ай бұрын
@varghesejohn2412
@varghesejohn2412 2 жыл бұрын
Google pay not reliable always. I lost money recently.
@jobymattekkadan19
@jobymattekkadan19 3 жыл бұрын
New atm കാർഡ് കിട്ടിയാൽ ഗൂഗിൾ അക്കൗണ്ട് renew chayanoo
@sajmahalirumbuzhi
@sajmahalirumbuzhi 8 ай бұрын
ചെയ്യണം
@vijeshtvijesh390
@vijeshtvijesh390 3 жыл бұрын
Bank അക്കൗണ്ട്‌ പൈസ ഉണ്ട് ഗൂഗിൾ pay ബാലൻസ് 0ആണ് കാണിക്കുന്നത്. അതെന്താ
@nibalfrancis9228
@nibalfrancis9228 3 жыл бұрын
Save cheyyath number eggane ayakunath
@sajmahalirumbuzhi
@sajmahalirumbuzhi 8 ай бұрын
Contact me
@asmaanalakathmuhammed2954
@asmaanalakathmuhammed2954 3 жыл бұрын
google pay iphone കിട്ടുന്നില്ല
@oldisgold2744
@oldisgold2744 2 жыл бұрын
S
@anjujoycyanju3696
@anjujoycyanju3696 2 жыл бұрын
Gd information thanku thanku
@mathewpulivaramabraham9329
@mathewpulivaramabraham9329 2 жыл бұрын
How we will get upi no.?
@sanjaysanjay4098
@sanjaysanjay4098 3 жыл бұрын
Aa...kurey perrudey cash inganeyum mukkikalayam 🙄🙄🙄🙏🙏
@fasal9719
@fasal9719 2 жыл бұрын
Brooo ende paisa Google pay ninnn nashtta mayittund engane nastha maayi ennn ariyan pattooo
@Alexmp4-g2i
@Alexmp4-g2i 8 ай бұрын
👍🏻
@charumkelsreedharan8624
@charumkelsreedharan8624 2 жыл бұрын
ഏത് A/C നിന്നാണ് പൈസ പോകുന്നതെന്ന് പറഞ്ഞില്ല.
@salihsalih8749
@salihsalih8749 2 жыл бұрын
Change no enn option varunnu
@sujadhvarghese1062
@sujadhvarghese1062 3 жыл бұрын
Super......
@seenuworld390
@seenuworld390 Жыл бұрын
👍👍🥰
@imayas8818
@imayas8818 3 жыл бұрын
ഗൾഫ് il നിന്ന് googlepay work cheyyumo
@kurienillirickal7195
@kurienillirickal7195 2 жыл бұрын
Install ചെയ്യുമ്പോൾ ഈ കാണുന്ന ഗൂഗിൾ pay അല്ല വരുന്നത്
@Hari-es4xf
@Hari-es4xf 3 жыл бұрын
Anna sbi yono upi system error കാണിക്കുന്ന
@aslamthalassery
@aslamthalassery 3 жыл бұрын
Same
@Hari-es4xf
@Hari-es4xf 3 жыл бұрын
@@aslamthalassery yes entanno server problem arikam allla
@samaltm8960
@samaltm8960 2 жыл бұрын
ചാർജ് എന്തെങ്കിലും എടുക്കുമോ?
@sivaprasad5502
@sivaprasad5502 8 ай бұрын
പൈസ ഇല്ല. അതു കൊണ്ടു് എനിക്കു ഇല്ല.
@Sanojsanoj8781
@Sanojsanoj8781 8 ай бұрын
Hayyy
@KunjimuhammedBava-i9r
@KunjimuhammedBava-i9r 10 ай бұрын
Mm
@nishanthl8971
@nishanthl8971 2 жыл бұрын
🥰🥰
@chidambarancp4577
@chidambarancp4577 2 жыл бұрын
കുളത്തിൽ വെള്ളം ഇല്ല മീനും ഇല്ല കൊക്കും ഇല്ല പേഴ്സിൽ പണം ഇല്ല ഏറ്റി എംമ്മിൽ കാർഡ് ഇട്ടാൽ തീവരും എന്താ ചെയ്ക ന്നാലും ഇത് ഡൗൺലോഡ് ചെയ്തു
@vineethakalarikkal7680
@vineethakalarikkal7680 2 жыл бұрын
Nikkum ariyilla.
@anoopdavid3162
@anoopdavid3162 3 жыл бұрын
Good
@Manjulasaji1234
@Manjulasaji1234 Жыл бұрын
Egne yaanennu arrillaiirunnu.
@shibut.v6497
@shibut.v6497 2 жыл бұрын
💐💐👌
@godfatheruniversking8452
@godfatheruniversking8452 3 жыл бұрын
Abhamana is looking at the glory of the family! According to the guilt of majesty, status, wealth and dignity (veil)! But because modesty is the only truth for me - the isolation of not knowing what to do with the blame for not taking me for granted! Low wages and exploitation (fraud)!
@blacklover7279
@blacklover7279 3 жыл бұрын
👍👍🔥🌷
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
How to use Google Pay | Google Pay Malayalam | Gpay
31:51
ALL4GOOD
Рет қаралды 464 М.
Google Pay Mobile Recharge @all4goodofficial
8:41
ALL4GOOD
Рет қаралды 53 М.