Google Sheet Malayalam Tutorial

  Рет қаралды 73,917

EDUTECH

EDUTECH

Күн бұрын

#GoogleSheet #EDUTECH
Google Sheets is a spreadsheet program included as part of a free, web-based software office suite offered by Google within its Google Drive service.
Google Sheet ഉപയോഗിച്ച് Marklist തയ്യാറാക്കുന്നതെങ്ങനെ?
Google sheet Share & Download ചെയ്യുന്നതെങ്ങനെ?
Google Sheet മൊബൈൽ ഫോണിലും ഉപയോഗിക്കാം .

Пікірлер: 79
@shemeerkochappillil2489
@shemeerkochappillil2489 8 ай бұрын
മനസ്സിൽ ആകുന്ന രീതിയിൽ നല്ലത് പോലെ പറഞ്ഞു തന്നു ❤️❤️❤️❤️
@basheerkpb8353
@basheerkpb8353 3 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. കുറഞ്ഞ സമയത്തിൽ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു . കൂടുതൽ IT വീഡിയോസ് പ്രതീക്ഷിക്കുന്നു.
@EDUTECHVlog
@EDUTECHVlog 3 жыл бұрын
Thanks
@samusamu8253
@samusamu8253 4 ай бұрын
വളരെ നന്ദി❤❤
@nandanmenon3336
@nandanmenon3336 2 жыл бұрын
ഏതു കാലത്തും എല്ലാവർക്കും ഉപകാരപ്രദമായത്. Thank you very much 🙏💐
@EDUTECHVlog
@EDUTECHVlog 2 жыл бұрын
Thanks sir
@AseeraErshad
@AseeraErshad 8 ай бұрын
Very helpful .. thank you 😊
@charusvlogs1523
@charusvlogs1523 Жыл бұрын
ഭയങ്കര ഹെല്പ് ഫുൾ ആയിരുന്നു 😍tnku..
@sandrakunjuzz2221
@sandrakunjuzz2221 2 ай бұрын
Good presentation thank you😊
@insafbasheer007basheer5
@insafbasheer007basheer5 Жыл бұрын
Thank you maam Very useful for me
@subhanbabumc331
@subhanbabumc331 3 ай бұрын
Nice presentation
@minimolet2369
@minimolet2369 3 ай бұрын
Thank uuu❤
@jismysojan8293
@jismysojan8293 3 жыл бұрын
Very useful. Thank u
@vishnulakshya9033
@vishnulakshya9033 7 ай бұрын
Thanks a lot
@manufrancis6597
@manufrancis6597 3 жыл бұрын
Excellent Presentation & thank u , it was very useful .
@EDUTECHVlog
@EDUTECHVlog 3 жыл бұрын
Thank you
@maxilalivera1390
@maxilalivera1390 3 жыл бұрын
Very simple presentation. Thanks a lot
@MiraZSreyaCreations
@MiraZSreyaCreations 3 жыл бұрын
വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു. Thank you ഓരോ കുട്ടിയുടേയും mark list Seperate ലഭിക്കുമോ? ഓരോ കുട്ടിയുടേയും Seperate അയച്ചുകൊടുക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
@asd786786
@asd786786 9 ай бұрын
ഉണ്ടല്ലോ
@Jeeva123go
@Jeeva123go 2 жыл бұрын
Very useful mam... Thank uu😍
@sindhujohn6040
@sindhujohn6040 2 жыл бұрын
Thank you.. Very useful
@elsammak.j.5591
@elsammak.j.5591 8 ай бұрын
Very good
@prabhullae.b8060
@prabhullae.b8060 3 жыл бұрын
Very useful .
@RAMEESANASREEN-uy7qc
@RAMEESANASREEN-uy7qc 6 ай бұрын
Useful video❤
@maayaamaadhavum1
@maayaamaadhavum1 2 жыл бұрын
🙏super , most convinsable, explained only valuable n essential points in itsown level n manner, not wasting time, ur system i appreciated more, however almost the same opinion will be of others 🙏 Sarvamangalaanu 🙏
@EDUTECHVlog
@EDUTECHVlog 2 жыл бұрын
Thanks
@aanavina9782
@aanavina9782 Жыл бұрын
Thank you🌹🙏
@jyothipadmakumari6860
@jyothipadmakumari6860 2 жыл бұрын
Very good class, expect more classes 🙏
@bejoyshiji
@bejoyshiji 3 жыл бұрын
Very informative
@ranjitshalom
@ranjitshalom 3 жыл бұрын
Super explanation...
@amalkrishnan312
@amalkrishnan312 5 ай бұрын
useful
@sajeevp.b8568
@sajeevp.b8568 3 жыл бұрын
മികച്ച വിശദീകരണം
@EDUTECHVlog
@EDUTECHVlog 3 жыл бұрын
Thanks
@bindusajan5311
@bindusajan5311 Жыл бұрын
Thankyou❤
@faisalk2299
@faisalk2299 3 жыл бұрын
V good അടിപൊളി ക്ലാസ്സ്‌
@EDUTECHVlog
@EDUTECHVlog 3 жыл бұрын
Thanks
@haleelrahman6887
@haleelrahman6887 3 жыл бұрын
Good , Thanx
@RajeeshPodikkalathil
@RajeeshPodikkalathil 4 ай бұрын
Nice ❤
@abdulsatharmp648
@abdulsatharmp648 2 жыл бұрын
Very good.....
@Cmasma-i4g
@Cmasma-i4g 6 ай бұрын
❤❤❤❤
@CiniVarghese
@CiniVarghese Жыл бұрын
Mam thaku
@KRANAIR-jn3wm
@KRANAIR-jn3wm 2 жыл бұрын
ഡെസ്ക്ടോപ്പ്-ല്‍ നിന്നും or wordpad-ല്‍ നിന്നും , document notes, google docs-ല്‍ write ചെയ്തുകൊണ്ടിരിക്കുന്നതിനോട് ചേര്‍ത്തു ബാക്കി ഭാഗം എങ്ങനെ merge ചെയ്യാം ?
@subilkumar.p
@subilkumar.p Жыл бұрын
Good
@leonsoncv9034
@leonsoncv9034 3 жыл бұрын
Very good class
@EDUTECHVlog
@EDUTECHVlog 3 жыл бұрын
Thanks
@KRANAIR-jn3wm
@KRANAIR-jn3wm 2 жыл бұрын
നല്ല ക്ലാസ്സ്.../ ഞാന്‍ ഒരു UPSC അദ്ധ്യാപകന്‍ ആണ് /
@EDUTECHVlog
@EDUTECHVlog 2 жыл бұрын
Thanks
@Archa2024
@Archa2024 2 жыл бұрын
Pdf എങ്ങനെ Google sheet l, convert cheyan പറ്റും
@muhammedsinan-bo1xj
@muhammedsinan-bo1xj 8 ай бұрын
athinulla website und google just adichaal mathi pdf file converted to google sheet
@malluzingh4092
@malluzingh4092 4 ай бұрын
How to recover deleted data from google sheet pls
@bhmproductions2882
@bhmproductions2882 Жыл бұрын
how to change opacity of an image in google sheets
@najmalcokie9485
@najmalcokie9485 2 жыл бұрын
Madam totel AMOUNT automatically - ആകാൻ എന്താ ചെയ്യുക I mean spent
@basheerpt6404
@basheerpt6404 3 жыл бұрын
👍👍👍
@unu_unais
@unu_unais 2 жыл бұрын
എങ്ങനെ ആണ് Pdf Tables Google Sheet ലേക്ക് Convert ചെയ്യുക... Pls Reply 🙏🏻🙏🏻🙏🏻
@vipindasvtk1
@vipindasvtk1 2 жыл бұрын
ഏതെങ്കിലും column/Row മാത്രമായി freeze ചെയ്തു വെക്കാൻ പറ്റുമോ?
@kristopher7118
@kristopher7118 3 жыл бұрын
Hello mam, i have a doubt suppose njan google finance vazhi indian ruppede todays value ente goggle sheetil add cheyythu. so as usual that value daily change aakum. but enikk angane change aakanda.i need the last days value for further research. so google finance ill ninnum fetch cheyyuna value auto update aakathirikkan what to do??
@Insurebasket
@Insurebasket Жыл бұрын
MAM AL L TIME NAMMAL GOOGLE SHEET OPEN CHEYYUBOL FULL LOAD AAYI SCROLL CHEYTH EATTAVUM THAZHEEKK VARENDI VARUNNU DIRECT LAST ENTRY KK POKAN ENTHELUM VAZHIYUNDO ?
@linsonk.p2249
@linsonk.p2249 3 жыл бұрын
Google Sheet , Multiple users ന് share ചെയ്യാനും ചില rows ൽ Multiple users ൽ ചിലർക്ക് മാത്രം Edit ചെയ്യാനും പറ്റുമോ ? അതെങ്ങനെ ചെയ്യാം ?
@EDUTECHVlog
@EDUTECHVlog 3 жыл бұрын
Yes Share ല്‍ -- ചിലര്‍ക്ക് Editor option ഉം viewer option ഉം കൊടുക്കാന്‍ സാധിക്കും....
@abuvettikkattiri
@abuvettikkattiri 2 жыл бұрын
ഷീറ്റുകൾ ഗ്രൂപ്പ് ചെയ്യുന്ന രീതി ഒന്ന് കാണിക്കുമോ?
@rakeshmanohar5311
@rakeshmanohar5311 2 жыл бұрын
ഷീറ്റിലെ particular column മാത്രം മറ്റൊരാൾക്ക് എഡിറ്റ് ചെയ്യാൻ ഷെയർ ചെയ്യാൻ പറ്റുമോ ; മറ്റ് ആളുകൾ എന്തൊക്കെ എഡിറ്റിംഗ് ആണ് നടത്തിയത് എന്ന് അറിയാൻ കഴിയുമോ ?
@aadhicreations7247
@aadhicreations7247 2 жыл бұрын
ഒരു വലിയ ഡാറ്റ യിൽ പാർട്ടിക്കുലർ പോർഷൻ മാത്രം പാർട്ടിക്കുലർ ആളുകൾക്ക് മാത്രമായി എഡിറ്റ്‌ ചെയ്യാൻ share ചെയ്യാൻ കഴിയുമോ pls
@thankuish
@thankuish 2 жыл бұрын
ഗൂഗിൾ ഷീറ്റ്സിൽ എവിടെ ആണ് സെർച്ച്‌ ബോക്സ്‌ അല്ലെങ്കിൽ ഫൈൻഡ് ആൻഡ് റീപ്ലേസ്? 🤔
@bijibinoy8536
@bijibinoy8536 3 жыл бұрын
Ce, Te, Total, grade engane കൊടുക്കും
@preethabiju3625
@preethabiju3625 3 жыл бұрын
Grade എങ്ങനെ കൊടുക്കാം
@hasbullafaisy891
@hasbullafaisy891 Жыл бұрын
Ithellam mobailil kazhiyumo?
@EDUTECHVlog
@EDUTECHVlog Жыл бұрын
Yes
@sudheeshsudheesh9227
@sudheeshsudheesh9227 2 ай бұрын
ഇപ്പോൾ കണക്കു പഠിപ്പിക്കുന്ന അദ്ധ്യാപകന് മറ്റൊരു സെല്ലും എഡിറ്റു ചെയ്യാൻ പറ്റാതെ കണക്കിന്റെ സെല്ലുകൾ മാത്രം എഡിറ്റു ചെയ്യിക്കാൻ വല്ല മാർഗവുമുണ്ടോ
@dhaneshpt8641
@dhaneshpt8641 4 ай бұрын
Nice presentation. Thank you.
@sumavc7891
@sumavc7891 3 жыл бұрын
Very good
@adarshpr1
@adarshpr1 3 жыл бұрын
Thanks Mam
@hsananganadi4930
@hsananganadi4930 3 жыл бұрын
nice presentation
@mahimalapuram
@mahimalapuram 2 жыл бұрын
Good presentation
@EDUTECHVlog
@EDUTECHVlog 2 жыл бұрын
Thanks
@95519017
@95519017 2 жыл бұрын
Good
@subilkumar.p
@subilkumar.p 2 жыл бұрын
Very good
@minijose5018
@minijose5018 3 жыл бұрын
Very good
@EDUTECHVlog
@EDUTECHVlog 3 жыл бұрын
Thanks
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 21 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 78 МЛН
Get Alert Mails on Expiry | Google Sheets Malayalam Tutorial
18:04
XL n CAD Malayalam
Рет қаралды 17 М.
How to use Mail Merge in Microsoft Word - Malayalam Tutorial
16:37
XL n CAD Malayalam
Рет қаралды 74 М.
How to take Attendance in Google Meet
7:20
EDUTECH
Рет қаралды 976
How To Create MULTIPLE Dependent Drop-Down Lists in Google Sheets
8:13
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 21 МЛН