പഴയ blogspot സൈറ്റ് ആണ് custom domain ആക്കിയത് എങ്കിൽ അത് മാത്രം കൊടുത്താൽ മതി. പഴയ property അവിടെ കിടന്നാലും കുഴപ്പമില്ല. പഴയ data മാത്രമേ അതിൽ കാണുകയുളൂ എന്നേയുള്ളൂ
ഗൂഗിളിന്റെ ഫസ്റ്റ് പേജിൽ വരുന്ന കുറച്ചു URL s ഉണ്ട്. അതിൽ നിന്നായിരുന്നു 90 percentage traffic കിട്ടിയിരുന്നത്. പക്ഷെ ഇപ്പൊ ആ Url s ഒന്നും സെർച്ചിൽ കാണിക്കുന്നില്ല മാത്രമല്ല പേജിവ്യൂ പെട്ടെന്ന് താഴോട്ട് പോയി മുൻപ് കിട്ടിയതിൽ നിന്ന് 10 perentage മാത്രമേ കിട്ടുന്നുള്ളു. enthayirikkum reason paranju tharamo
@SKNAchari2 жыл бұрын
ഈ വിഡിയോയിൽ പറഞ്ഞതുപോലെയുള്ള അൽഗോരിതം മാറ്റംകൊണ്ട് ഉണ്ടായതാണ്. ഒരുപാട് ആൾക്കാർക്ക് ഇപ്പോൾ ഇതുപോലെ സംഭവിചിട്ടുണ്ട്. ക്വാളിറ്റി കുറഞ്ഞ പോസ്റ്റുകൾ നീക്കം ചെയ്യുകയോ മാറ്റുകയോ വരുത്തുകയോ ചെയ്യണം. സൈറ്റിനെ മൊത്തത്തിൽ ബാധിച്ചതാണേൽ കൂടുതൽ സമയം എടുക്കും നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാൻ. കൂടുതൽ മികച്ച content പുതുതായി എഴുതി വേണം അതിനെ മറികടക്കാൻ.
@abilashrajan63462 жыл бұрын
@@SKNAchari thank you very helpful
@muhammedmubashirblog2 жыл бұрын
Bloging field ൽ മലയാളത്തിൽ നിങ്ങളുടെ content relevent ആണ്, തയവായി vidio പോസ്റ്റ് ചെയ്യുന്നതിൽ ഒരു consistant പാലിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 🙂
@SKNAchari2 жыл бұрын
തീർച്ചയായും തുടരെ വിഡിയോകൾ ഇനി ഉണ്ടാകും
@RkTailorTipsmalayalam2 жыл бұрын
ബ്ലോഗിങ് സംബന്ധിച്ച് പുതിയ പുതിയ അറിവുകൾ അതായത് മുൻപുണ്ടായിരുന്ന വീഡിയോയിൽ നിന്ന് വ്യത്യസ്തമായിട്ട് മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇനിയെങ്കിലും പുതിയ ഒരു ബ്ലോഗ് ക്രിയേറ്റ് ചെയ്തു അത് ആഡ്‌സെൻസ്മായി ബന്ധിപ്പിക്കുന്ന വീഡിയോ ദയവുചെയ്ത് ചെയ്യുക കുറെ പേർക്ക് ഉപകാരപ്പെടും മലയാളത്തിൽ ബ്ലോഗിങ്ങും ആയിട്ട് ബന്ധപ്പെട്ട് കൃത്യമായി ഒരു ചാനൽ ഇല്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത് കുറച്ച് പോസിറ്റീവ് ആയിട്ട് കാര്യങ്ങൾ ചെയ്യുന്നത് താങ്കൾ ആയതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്
@SKNAchari2 жыл бұрын
ആ വിഷയത്തിൽ വീഡിയോ ചെയ്തിട്ടുണ്ട്. Adsense play list ഒന്ന് നോക്കൂ.
@anasevkooriyad63512 жыл бұрын
Very helpful
@sidharthsidhu77932 жыл бұрын
Bro, can you make a video on adsense ID verification, especially using a PAN card? When I tried to verify using PAN almost 3 times it was unable to verify.
@prasanthk.v85252 жыл бұрын
Useful video❤❤❤❤❤❤
@SKNAchari2 жыл бұрын
Thanks a lot
@beautysanz9 ай бұрын
Hloo.. 4 times appoval koduthu low value content and policy violations enna parayunne. But content okke unique aanu njn jenuine aayitta ezhuthiye.. Please suggest a solution🙏
@SKNAchari9 ай бұрын
ഈ പറഞ്ഞകാര്യങ്ങൾ ഒക്കെ ശരിയാണ് എങ്കിലും low value content ആകാൻ കഴിയും. Low value content എന്നത് വിശാലമായ അർത്ഥത്തിൽ ആണ് അവർ പറയുന്നത്. എന്താണ് quality content എന്ന് വിശദീകരിക്കുന്ന വീഡിയോ കാണൂ. ഉറപ്പായും കുറച്ച് പ്രയോജനപ്പെടും.
@ThanseenaIlyas2 жыл бұрын
Useful video 🎉
@SKNAchari2 жыл бұрын
Thank you 🙂
@jithinthomas97382 жыл бұрын
Sir, Please Check your website.. Not working properly.
@SKNAchari2 жыл бұрын
ശരിയാക്കാം. ഇതൊക്കെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ ആണ്. അതിനെപ്പറ്റിയും വീഡിയോ ചെയ്താലോ എന്നാണ്...☺️
@jithinthomas97382 жыл бұрын
@@SKNAchari cheyyanam🥰
@CraftsByVidya2 жыл бұрын
Audio ads onnu parayamo Google ad
@SKNAchari2 жыл бұрын
ആ വിഷയം ഉടനെ ചെയ്യാൻ പ്ലാൻ ഇല്ല. കഷമിക്കുക
@qazwsxzwharp2 жыл бұрын
English please.
@jaridmon89372 жыл бұрын
എനിക്ക് ഒരു സഹായം ചെയ്യുമോ ? വളരെ ഈസിയായി ചെയ്യാൻ പറ്റുന്ന S E O ചെയ്യാൻ പറ്റുന്ന സൈറ്റ് ലിൻക് തരുമോ ?
@forexample26172 жыл бұрын
Google algorithm ആർക്കും അറിയില്ല .. അപ്പോൾ seo ചെയ്യുന്നവരൊക്ക സ്വന്തമായി കൊറേ ചെയ്ത കണ്ടുപിടിച്ച method ആയിരിക്കും ....അതു അവർ ആരോടും പാറയില്ല
@SKNAchari2 жыл бұрын
ഒറ്റമൂലി എന്ന രീതിയിൽ പഠിക്കാവുന്നതോ പഠിപ്പിക്കാവുന്നതോ അല്ല ശരിക്കുള്ള SEO. കുറെ അധികം കാര്യങ്ങൾ ശരിയായ രീതിയിൽ ഒത്തു വന്നെങ്കിൽ മാത്രമേ ഫലം കാണുകയുള്ളൂ. എന്തായാലും SEO Malayalam എന്ന ഈ playlist ലെ വീഡിയോകൾ ഒന്ന് കണ്ടുനോക്കൂ. അപ്പോൾ ഒരു ധാരണ കിട്ടും. kzbin.info/aero/PL-YKDVkl30DmBig4flNqGLk9VRa-5cVL4
@jaridmon89372 жыл бұрын
ഞാൻ കുറച്ച് yoast ൻ്റെ.ഫ്രീ വെർഷൻ ഉപയോഗിച്ചിരുന്നു പക്ഷേ അത് പച്ചവെളിച്ചത്തിൽ എത്തണമെൻകിൽ ഒരുപാട് കടബകളുണ്ട്