ആമസോൺ സെല്ലിങ്ങിനെ പറ്റി കൂടുതൽ അറിയാനും പഠിക്കാനും താത്പ്പര്യം ഉണ്ടോ , എങ്കിൽ ഈ 17 നവംബറിൽ നടക്കുന്ന ഓൺലൈൻ വെബ്ബിനാറിൽ പങ്കെടുക്കാം , വൈകീട്ട് 9 മണി മുതൽ ഗൂഗിൾ മീറ്റിൽ ആണ് പ്രോഗ്രാം , താത്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ചു ഉടനെ രജിസ്റ്റർ ചെയ്യുക 8848456418 , Fee 99 /- wa.me/918848456418
@sruthybiju956725 күн бұрын
@@GopakumarTP ഇനി എന്നാണ് webinar ഉള്ളത്?
@lillytech109924 күн бұрын
കഴിഞ്ഞോ..😢
@kunchusworld13999 күн бұрын
ഇനി എന്നാണ് ?
@salamcc34023 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല അറിവ് നൽകുന്ന വീഡിയോ👍 subscribe ചെയ്തിട്ടുണ്ട്. തുടർന്നും ഇത് പോലെയുള്ള അറിവുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു
@GopakumarTP3 жыл бұрын
Thank you so much
@geethan8298 ай бұрын
Thank you...ഇതുപോലെ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു......നന്ദി....
@basiljohn1643 жыл бұрын
Your videos really helps people who got stucked like me to think differently to do something new ... Thanks alot for the information.
@GopakumarTP3 жыл бұрын
Happy to hear that!
@Ourhappytribe.3 Жыл бұрын
May God bless you more.Thank you for this huge effort.
@bindudinesh29489 ай бұрын
Sir i was looking for these type of informations .Thank you very much .
@labeebp51713 жыл бұрын
Very good and detailed presentation we expect more from you keep going bro
@GopakumarTP3 жыл бұрын
Thank you so much 🙂
@kassimak62673 жыл бұрын
വളരെനന്ദി സുഹൃത്തേ 👍🌹🌹🌹
@GopakumarTP3 жыл бұрын
Thank you so much
@sihabziya82723 жыл бұрын
njaan ithinu vendi orupaadu search cheythu. but kure thallukal maathram I am HAPPY now....thank you GOPU Sir.... I 'll contact you by mail.GOD bless you..
@ryanharees97983 жыл бұрын
Nice presentation…keep it up brother..
@sreekumarss77742 жыл бұрын
കൊള്ളാം നല്ല വിശദീകരണം 👌👌👌
@pulsar00x Жыл бұрын
Im earning ₹6 k in a week... Working as a student... More than enough money.
@vieillebaie4 ай бұрын
@@pulsar00x good bro 👏
@Labeebafathima1233 ай бұрын
How
@scandinavian20252 ай бұрын
@@pulsar00x how does the delivery to customer work . Can I operate from my house which is far place from town or city. Will Amazon person come and pick up the parcel?
@WARR1OR369Ай бұрын
Bro contact thero
@shruthikiran22895 күн бұрын
How??
@harishharikumar15433 жыл бұрын
Nokki nadanna video, thanks bro
@GopakumarTP3 жыл бұрын
Thanks bro
@saleelakm36103 жыл бұрын
Useful🤩, thank u gopetta♥️
@saheersahee28983 жыл бұрын
Nalloru tips upakaarapratham thanks
@BalajisWorld Жыл бұрын
വളരെ.. വളരെ പ്രയോജനപ്രകാരമായ അറിവുകൾ..😍💕👍 Thank you so much sir. ♥️♥️👍
Very nice & informative video dear Gopakumar... Thanks for valuable info that you have shared.
@GopakumarTP3 жыл бұрын
So nice of you , Thanks alot
@ravinp20003 жыл бұрын
@@GopakumarTP Thanks a ton Bro....appreciate if you can also upload tutorials about Freelancing & best useful softwares too... Stay safe and healthy...Take care...Cheers
@ansar999ful2 жыл бұрын
Useful 👌🏻🤩
@earpicsolution39632 жыл бұрын
Njan ഇത് ചെയ്തു ഏകദേശം 6000 രൂപ ഒരു ദിവസം എനിക്കു കിട്ടുന്നുണ്ട് 👍
@safvanfarisk.m86832 жыл бұрын
Eatha product bro ?
@safvanfarisk.m86832 жыл бұрын
Mob number sendumo ?
@misiriyamohammed3261 Жыл бұрын
Vishadamayi paranju tharumo
@Iamalittlestar-830 Жыл бұрын
Yenganeya sell parayavooo
@atozstarmalayalam9045 Жыл бұрын
Hi
@ArtHoliq203 жыл бұрын
🔥🔥presentation 💯
@vijayankannan21393 жыл бұрын
Thank you very much for giving an useful idea
@GopakumarTP3 жыл бұрын
So nice of you, Thanks a lot
@ashwinrajalappyvlog417 Жыл бұрын
Thank you sir ..its a valuable information..
@rajeshghannarajesh1873 жыл бұрын
നല്ലൊരു ഇൻഫർമേഷൻ ആണ് 👍🏻thanks
@GopakumarTP3 жыл бұрын
Thanks for your support
@Betterideas102 жыл бұрын
Great...keep it up.
@anishpa39393 жыл бұрын
Very informative. Nice presentation. Seeing you after longtime. Thanks bro
@GopakumarTP3 жыл бұрын
Hi Aneesh , How are you...Ingane veedum kana Kazhijathil valare value santhosham..Thank you so much man !
@Fairy-cr-aft2 ай бұрын
Best seller കണ്ടു പിടിക്കുന്നത് amazon appil aaano. ഒന്ന് പറഞ്ഞു തരോ
@amaljagan6834 ай бұрын
Thanks for the clear cut and simple presentation bro🥰🤝
@ziyaziii30423 жыл бұрын
കൊള്ളാം bro നല്ല content,,, തീര്‍ച്ചയായും കുറച്ചു പേര്‍ക്ക് ഉപകാരം ആകും, ഞാൻ delivery boy aaanu,, സ്വന്തമായി ചെയ്യാൻ plan ഉണ്ട്, ഇത് ഒരു തുടക്കം ആകട്ടെ 😍 all the very best for your future videos 👍👍
എനിക്കു join ചെയ്യാൻ ഒരു പ്ലാൻ ഉണ്ട്. എന്താണ് adhayam ചെയ്യേണ്ടത് 🙏🙏🙏
@anish33832 жыл бұрын
Great work bro…very informative
@nihlashrin4776 ай бұрын
Explained very well..thnkyu fo ua effort
@shuhaibpm37203 жыл бұрын
good work..
@GopakumarTP3 жыл бұрын
Thank you so much sir
@ashkarsulaiman3 жыл бұрын
Great ❤️❤️❤️
@GopakumarTP3 жыл бұрын
Thank you
@Saahasiga8 ай бұрын
Najmmal cheyyunna product k paisa kodukkan undo. and avar engane njmmale product pic cheyyum. Please tell me.
@raphaelcheruvalkaran26783 жыл бұрын
Really,very informative like a basic chapter
@GopakumarTP3 жыл бұрын
Glad you liked it
@adventurertraveler3693 жыл бұрын
Polichu 👍
@kthozhuvanur15684 ай бұрын
Excellent guidance! 👍
@raismuhammed57423 жыл бұрын
Hi, bro...thanks a ton for uploading this fantastic video...all the contents in all ur videos are really priceless!! Keep posting 🎉Keep growing...good luck 👍
@GopakumarTP3 жыл бұрын
Thank you so much . Looking forward
@raismuhammed57423 жыл бұрын
@@GopakumarTP it's my pleasure bro 👍
@allinall1283 жыл бұрын
Tell about msme latest update
@rishade97133 жыл бұрын
@@GopakumarTP contact address
@indianature394810 ай бұрын
Super presentation
@GopakumarTP10 ай бұрын
Thank you 🙏
@shajuaugustin31103 жыл бұрын
Very useful video.Thank you so much 👍
@GopakumarTP3 жыл бұрын
Glad it was helpful!
@achu35923 жыл бұрын
Super presentation
@GopakumarTP3 жыл бұрын
Thank you
@rajeeshrajeerajee17372 жыл бұрын
കേരളത്തിൽ ഉള്ള Amazon seller ന്ഡെ group create ചെയ്തു കൂടെ സംശയങ്ങൾ ഡിസ്ക് ചെയ്യാമല്ലോ
@ashiksdasashi57624 ай бұрын
thank you for this video very informative ❤
@ks-kt5yn3 жыл бұрын
Very nice vedio. Bro നല്ല അവതരണം
@maheshmadhusoodanan71432 ай бұрын
@@ks-kt5yn vedio alla video
@reegansimonphotography21493 жыл бұрын
Very informative...
@GopakumarTP3 жыл бұрын
Glad you think so!
@krnbhs3 жыл бұрын
Well done Gopakumar. You have mentioned everything in detail. I am planning to start doing this on a part time basis. Thank you. All the best..
@sarathkumaruk3 жыл бұрын
Thanks bro, Thank you for uploading such an informative video.I plan to start an Amazon selling account.I will reach out to you for any further clarification.Thanks again👍
@GopakumarTP3 жыл бұрын
Glad it helped
@sarathkumaruk3 жыл бұрын
Is it mandatory to have a GST registration to start a selling account on Amazon.I heard that only if the turnover crosses 10lakhs in a year does the GST come in to effect.Is this correct?
@GopakumarTP3 жыл бұрын
@@sarathkumaruk for amazon , GST is required
@sarathkumaruk3 жыл бұрын
Thank you so much GK👍
@sudhisudhi384010 ай бұрын
Good information👍
@metubems3 ай бұрын
You done Top explanation without any doubt 🎉❤
@anuragyes09anu88 Жыл бұрын
Hi sir Pickle buisness start amazonil sell cheyyanulla procedures enthokkeyanenn paranju tharamo
@KiranssVlogs Жыл бұрын
Nice content sir..
@nikhilcs67423 жыл бұрын
GST registration for amazon selling engana cheyyuka? home based gst kittuvo
@TheVipin4893 жыл бұрын
Gst register chayan karam adacha receipt venam,
@tedrickmedia99432 жыл бұрын
നല്ലൊരു ചാർട്ടേഡ് അക്കൗണ്ട് കണ്ടാൽ വീട്ടിൽ റൂം ഉണ്ടേൽ അവർ ശരിയാക്കി തരും
@shuhailk2742 жыл бұрын
Pattum
@sreekalasamudrsamudra75313 жыл бұрын
Very good informative and clear illusrative video.
@GopakumarTP3 жыл бұрын
Glad it was helpful!
@jesaanu9 ай бұрын
എനിക്ക് online product sale ചെയ്യാനുണ്ടായിരുന്നു. Dress മെറ്റീരിയൽസ് ആണ്
@DrXavier4 ай бұрын
Thank you for the information 🌹👍
@amalna89769 ай бұрын
Bro enik ith cheyan Thalparyam unde pakshe GST aanu scene athinnte oru karyavum ariyila
@wyldyhub18373 жыл бұрын
how about gov. tax? from net profit we need to - that too right?
@mallufreaken20313 жыл бұрын
👍👍👍thanks
@GopakumarTP3 жыл бұрын
Thanks brother
@padmanabhadas46303 жыл бұрын
Wonderful video.
@GopakumarTP3 жыл бұрын
Thank you very much!
@umeshchandran31373 жыл бұрын
Supper brother ❤️❤️
@GopakumarTP3 жыл бұрын
Thanks 🤗
@afl_9m833 Жыл бұрын
Sir, Indian railway യിൽ products sell ചെയ്യാൻ എന്തൊക്ക ചെയ്യണം.
@abubackermottammal3 жыл бұрын
Thanks for your valuable information
@GopakumarTP3 жыл бұрын
My pleasure!
@abubackermottammal3 жыл бұрын
Sir how I can get GST number
@MadFantasist3 ай бұрын
Almost half price Amazon ന് കൊടുക്കേണ്ടി വരുന്നുണ്ടല്ലോ. അപ്പോ പ്രോഡക്റ്റ് പ്രൈസും കൂട്ടേണ്ടി വരില്ലേ. Product ൻ്റെ prize കൂടുന്നതിനനുസരിച്ച് കച്ചവടവും കുറയും😢
@abdullatheefrowther88286 ай бұрын
Good initiative 🎉
@GopakumarTP6 ай бұрын
Thank you 🙂
@GopakumarTP5 ай бұрын
e-commerce വെബ്ബിനാറിൽ പങ്കെടുത്താൽ ഓൺലൈൻ സെല്ലിങിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും : രജിസ്റ്റർ ചെയ്യാൻ ഉള്ള ലിങ്ക് . പ്രോഗ്രാമിൽ പങ്കെടുക്കാൻ ഈ നമ്പറിൽ whatsapp അയക്കാം, October 20th, 25th and 29th 9 pm nu anu class. Registration fee Rs 99 Contact ചെയ്യേണ്ട number Meena +91 73063 88112 Farveena : 9745815505 Karthika : 8848456418 Whatsapp wa.me/917306388112 wa.me/919745815505 wa.me/918848456418
@saleenapasaleenapa33675 ай бұрын
@@GopakumarTP saleenashameer
@akhilaraj27614 ай бұрын
@@aroundus7189njnm. I didn't get any webinar link
@muhammdaliedavnkkaran32154 ай бұрын
pppl
@SheelaSheela-bp6qx4 ай бұрын
Sir pls give me a contact number
@Aaragon6453 ай бұрын
Next webinar yennanu
@alphinpeter2847Ай бұрын
Thanks a lot brother ❤
@GopakumarTP Жыл бұрын
Amazon ബിസിനസ് ചെയ്യാൻ താത്പര്യം ഉള്ളവരും, പ്രോഡക്റ്റ് online വഴി sell ചെയ്യാൻ കയ്യിൽ പ്രോഡക്റ്റ് ഉള്ളവർക്കും contact ചെയ്യാം 9895101787 ( December 31 വരെ list ചെയ്യുന്നവർക്ക് 500 gift വൗച്ചർ, 2000 രൂപ ad നു വേണ്ടി free എമൌണ്ടും ലഭിക്കും )
500 nte product anel namuk 400 nte cost anel Amazon avarude fees ayit 150 above kond pokum pinne namuk a 500 il thanne gst um adakanam, kittana profit almost Amazon kar anu kond pokane but bulk order ondele ethe profitable akullu😂
@ancekn61843 жыл бұрын
Super...
@muhammadhanifa39683 жыл бұрын
ആമസോണിൽ ആർക്കുംലിസ്റ്റ് ചെയ്യാം!# സെയിൽ ആവണ്ടേ? അതിന് പ്രമോഷൻ ചെയ്യണം!# കാശു കുറേ അങ്ങ് പോകും 🤣 ഞാൻ ആമസോണിലെ ഒരു സൊല്ലർ ആണ്!# പ്രോഡക്റ്റ് സെർച്ച് ചെയ്യുമ്പോൾ വരണം!# എന്നാൽ വരുന്നില്ല! രണ്ടുമാസമായി ഒരു ഓർഡർ പോലും കിട്ടിയിട്ടില്ല!# 8 ഐറ്റംസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്!# സുഹൃത്തുക്കളെ വീഡിയോയിൽ പറയുന്നതുപോലെ കാര്യങ്ങൾ അത്ര എളുപ്പമല്ല!# പെട്ടെന്ന് പണം സമ്പാദിക്കാം എന്നുള്ള ധാരണ തെറ്റ്!# ഇറങ്ങിത്തിരിക്കുമ്പോൾ കാര്യങ്ങൾ മനസ്സിലാവും 🙏
@GopakumarTP3 жыл бұрын
Search engine optimization ennathine kurich videoyil valare clear aayi parajitund , cheyyanda 2 methods um., e -COM success is all depends on the seo and product quality
@gafoor85123 жыл бұрын
Bro contact number tharumo pls, enikku sell cheyyan planundu,
@coolzoneairconditioning3 жыл бұрын
Very informative. Thank you. Sir separate products nuM koodi oru gst mathiyo. Gst ye kurichu oru video cheyyan pattumo.
@GopakumarTP3 жыл бұрын
Mathi
@mallusmandala26153 жыл бұрын
Jungle scout aa sitel pricing free ayit nookkan patillelle ??
@GopakumarTP3 жыл бұрын
patty , Jungle scout sales estimator ennui search ennui type cheyyuka google ill
@chandrannair8103 жыл бұрын
ഈ തരത്തിൽ ആമസോണിൽ business ചെയ്യുമ്പോൾ ഏതാനും transaction കഴിയുമ്പോൾ Amazon നിങ്ങളുടെ free trials കഴിഞ്ഞു ഇനി premium membership എടുക്കണം അതിന് annual charges ആയി 18000 ഓ 22000 ഒക്കെ ആവശ്യപ്പെടു മോ. Export india യിലും indiamartilum ഇങ്ങിനെ ഒരു experience'ഉണ്ടായി
@GopakumarTP3 жыл бұрын
No , Amazon exclusive plan und , ath opt cheyathirunnal mathi
@chandrannair8103 жыл бұрын
@@GopakumarTP Good. Thanks for quick response.
@rasilsabah4 ай бұрын
Very informative !❤️
@rajesht.g55593 жыл бұрын
Hi gpt… ചെറിയ വിലയുള്ള എന്നാൽ സിമ്പിൾ ടെക്‌നിക് ഉപയോഗിച്ചിട്ടുള്ള ടൂൾസ്, എക്വിപ്മെന്റ് എന്നിവ വാങ്ങാനും അറിയാനും ഉള്ള സൈറ്റ് കൾ ഉണ്ടോ അല്ലെങ്കിൽ പ്രോഡക്റ്റ് കൾ പരിചയപെടുത്താമോ ?
@GopakumarTP3 жыл бұрын
Sure
@jayakumar63644 ай бұрын
YOU WERE TOO SUPERFLOWOUS IN YOUR EXPLANATIONS
@vgsgardens3 жыл бұрын
Can i sell orchid plants through through Amazon? How to get gst Im running home garden?
@Comparisons17297 ай бұрын
Channel subscribed 👍
@KRANAIR-jn3wm2 ай бұрын
sir , താങ്കളുടെ വിവരണം എനിക്കിഷ്ട പെട്ടു/ ഞാന്‍ banana chips, ghee Aluva produce ചെയ്‌താല്‍ അവ Amazone വഴി എങ്ങനെ വില്‍ക്കാന്‍ കഴിയും ? എന്‍റെ വീട്ടില്‍ ആണ് തയ്യാറാക്കുന്നത് /Amazone ന്‍റെ sellers എന്‍റെ വീട്ടില്‍ വന്നു products എടുത്തു കൊണ്ട് പോകുമോ /ബാക്കി detailes അറിയാന്‍ താല്പര്യ പെടുന്നു /
@nirzamnirzu6309Ай бұрын
@@KRANAIR-jn3wm Yesss ennikum ath arinjaaa kollaarn sir please reply
@nithinthampi3597 Жыл бұрын
very genuine video
@GopakumarTP Жыл бұрын
Many many thanks
@au_7444 Жыл бұрын
Sir, Bottle art anu enik sell cheyendath but GST in indavuo
@sivakumars33433 жыл бұрын
നമുക്ക് പ്രോഡക്റ്റ് ഇല്ല. Whole sale എടുത്തു സെൽ ചെയ്യാമോ ഒന്ന് പറയുമോ
@GopakumarTP3 жыл бұрын
cheyyam, repacking cheythu cheyyam , ethanu catagory , FMCG not recommendable anu
@sivakumars33433 жыл бұрын
അല്ല പ്രോഡക്റ്റ് നമ്മൾ വാങ്ങി വേറെ repack ചെയ്തണോ. ഏതു പ്രോഡക്റ്റ് ചൂസ് ചെയ്താലും അങ്ങനെ ആണോ
@allinall1283 жыл бұрын
ഇതിൽ ആമസോൺ കമ്മീഷൻ and gst ഡീറ്റെയിൽസ് അറിഞ്ഞു മാത്രം നോക്കിയാൽ മതി
@VinodKumar-cy7fw3 жыл бұрын
Food products cheyyamo???
@afizeansari67313 жыл бұрын
@@GopakumarTP ഭായ് എനിക്ക് ബിര്യാണി , മന്തി കിറ്റ് ഓൺ പ്രൊഡക്റ്റ് ഉണ്ട് ,, ആമസോണിൽ ലിസ്റ്റ് ചെയ്യാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല😥
@q4carcare1463 жыл бұрын
Good information 👍👌👌👌
@GopakumarTP3 жыл бұрын
So nice of you
@sasikalakk4602 ай бұрын
എന്റെ കയ്യിൽ കുരുമുളക്, കസ്തൂരിമഞ്ഞൾ വിത്ത്, മഞ്ഞൾ ചിപ്സ് ആക്കി ഉണക്കിയത്, പൂക്കളുടെ വിത്തുകൾ ഉണ്ട്. പാക്കറ്റ് ആക്കി ആമസോണിൽ വിൽക്കാൻ പറ്റുമോ? എന്ത് ചെയ്യണം? മറുപടി തന്ന് സഹായിക്കണം
@GopakumarTP2 ай бұрын
Yes Pattum, first take fssai then gst
@prakasantm77944 ай бұрын
❤ Super
@ebyfx_trader3 жыл бұрын
Valuable video keep going good ❤️👍
@GopakumarTP3 жыл бұрын
Thanks a lot 😊
@sheeladevi67683 жыл бұрын
Goodinfo 🙏
@GopakumarTP3 жыл бұрын
Thank you so much
@EntrepreneursInspire3 жыл бұрын
E-commerce വെബ്സൈറ്റ് , ലോഗോ , ഹോസ്റ്റിങ് , ഡൊമൈൻ അടക്കം ചെയ്തു കൊടുക്കുന്നു .
@sonysiby51132 жыл бұрын
Hii
@EVANIYAFashions2 ай бұрын
@@EntrepreneursInspire Hh
@arunthathiv.r6481 Жыл бұрын
I learned a few new thing from your video. Thank you, Sincerely Arunthathi V. Raveendran
@divyanirmal50215 ай бұрын
Very much informative
@20mscyclone352 жыл бұрын
Bro amazoneil ninn aalkkar vann sadanam edukkumo
@sachu.designs7 ай бұрын
Super Dear🙌
@muhammedshereef96363 жыл бұрын
Parayunath pole ellam valare elupamalla amazonil business cheyyan 500 roopak oru sadanam vitiitt 50 rupa profit kitanamengil aa product namuk 200 to 250 nullil kitanam clothes anengil athilum kurcha kitanam
@beyond_wheels_3 жыл бұрын
Athentha?
@mariamajohn506Ай бұрын
I am seeing this channel first time. I liked ur video and subscribed this channel. Could u upload one video about Digital marketing?
@GopakumarTPАй бұрын
Sure 👍🏻🙏🏻
@sunilrnair30822 жыл бұрын
നിലവിൽ ഉള്ള ഒരു Barand നമുക്ക് സെൽ ചെയ്യണമെങ്കിൽ അതിന്റെ brand authorisation എങ്ങനെ ആണ് ചെയ്യാൻ സാധിക്കുക.
@shahadaafsal8042 жыл бұрын
Hello ningale contact number onn tharamo??
@Liacore_306 ай бұрын
Thank you so much sir ❤
@GopakumarTP6 ай бұрын
Thank you
@surajbhaskar19713 жыл бұрын
Sir nammal swantham nirmikkunna sadhanangal amazone'l saile cheyyan patuvo???
@GopakumarTP3 жыл бұрын
pattum
@surajbhaskar19713 жыл бұрын
Sir'nte number onnu tharavo pls
@dreamzworld14213 жыл бұрын
Entte per Sreekuttan enikk ethallparim und pakshee GST Ella ath kond pattillallo athupolle vere vallom undoo bro plz reply,,,