ഡാൻസും ശരത് സാറിൻ്റെ പാട്ടും സ്വരവും അടിപൊളി മൊത്തത്തിൽ കാണാൻ കേൾക്കാനും ഒരു വല്ലാത്ത സുഖം എനിക്ക് ഈ സോംഗ് ഒരുപാട് ഇഷ്ടമാണ്.❤
@Sajeevan72492 ай бұрын
സാധാരണ സംഗീത സംവിധായകർ പാട്ട് കാര് ആവില്ല. അവരെ കൊണ്ട് അവർ സംഗീതം ചെയ്തു മറ്റൊരു ഗായകൻ പാടിയ പാട്ട് അതുപോലെ പാടുവാൻ ഒരിക്കലും കഴിയില്ല. എന്നാൽ ആ പാട്ട് സൃഷ്ടിച്ചതോ സംഗീത സംവിധായകൻ ആണ് താനും. അതുപോലെ ഒരു ഗായകന് ഇതുപോലെ ഒരു ഗാനം ചിട്ട പെടുത്താനും പറ്റില്ല. ഒന്ന് കഴിഞ്ഞാൽ ഇട്ടേച്ചും പോകും. നമ്മുടെ എംജി അണ്ണൻ ചെയ്തതുപോലെ. അണ്ണൻ പാടും. ചിട്ട പെടുത്തുന്ന കാര്യത്തിൽഅണ്ണൻ കുഴഞ്ഞു. എന്നാൽ ശരത് സാർ athu🌹ഒരു ഒന്നന്നര കഴിവാണ്. ചിട്ടപെടുത്തു ന്നതിനു ഒപ്പം തന്നെ സൂപ്പർ ആയിട്ട് പാടുകയും ചെയ്യും. നമ്മുടെജോൺസൺ മാഷ് എത്രയോ നല്ല സൂപ്പർ ഹിറ്റുകൾ ആണ് സമ്മാനിച്ചിട്ടുള്ളത്. എന്നാൽ അദ്ദേഹം ഒരു പാട്ട് പാടിയാൽ നമ്മൾ എഴുന്നേറ്റു ഓടും. അനുഗ്രഹീത കലാകാരൻ ആണ് ശരത്. ഒരു അഹങ്കാരവും ഇല്ലാത്ത ഒരു പക്കാ കോമെഡിയൻ ആയ സംഗീത സംവിധായകൻ. അണ്ണാ അഭിനന്ദനങ്ങൾ.
@GirijaGirija-qh3ly2 ай бұрын
👌👌👍🙏🏼💐
@Hiux4bcs2 ай бұрын
ശരത്ത് പാടിയാ മതി സംഗീതം ചെയ്യേണ്ട
@SureshNarayanapillai-ki7xhАй бұрын
He got his talent because of his great guru
@GSS12302 ай бұрын
Maestro of carnatic music. Sarath garu.
@sagarviswanathan19562 ай бұрын
What a wonderful singing by Sri Sharath 👏🏻. His composition, versatile singing, the control of voice is outstanding and unmatched 🙏🏻. The dancer and the visual added more sweetness to this song.
@pradeepkumarb77892 ай бұрын
ശരത് സാറിന്റെ പാട്ടും വോയിസും ഒരു രക്ഷയും ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕
@anithapillai40852 ай бұрын
അതിമനോഹരമായ dance performance ❤❤ ഗൗരി👌👌 ശരത് സാർ❤❤🙏🙏🙏
@anjio39602 ай бұрын
Heavenly! Out of this world! Gowri , thank you for dancing to Sharreth Sir. Sharreth Sir, Magical as always. Throughly enjoyed this colab❤
@zorbathegreek21062 ай бұрын
Sharreth....❤🧡💛 That one musical genius that Kerala can boast about. Probably the only music director who sings better than the playback artists. Great choice of landscape and choreography.💐 Keep sharing the joy!