E +R =O , ഇതാണ് നമ്മുടെ കുട്ടികളെ ഉയർത്താനുള്ള സൂത്രവാക്ക്യം ...

  Рет қаралды 1,438,471

Gopinath Muthukad

Gopinath Muthukad

Күн бұрын

Пікірлер: 488
@rajeshkumart3157
@rajeshkumart3157 Жыл бұрын
സാറിന്റെ ഇങ്ങനെയുള്ള motivational lectures സ്കൂൾ തലങ്ങളിൽ ഒരേ പ്ലാറ്റഫോംമിൽ എല്ലാ കുട്ടികൾക്കും കേൾക്കാനുള്ള അവസരം സർക്കാർ ഉണ്ടാക്കി കൊടുത്താൽ വളരെ പ്രയോജനം ചെയുന്ന ഒന്നാകും
@Bushi518
@Bushi518 3 жыл бұрын
വല്ലാത്തൊരു എനർജിയാണ് സാറിന്റെ പ്രസംഗം കേൾക്കുമ്പോൾ. വല്ലാത്തൊരു അനുഭൂതിയാണ്. സാറിന് ദൈവം ദീർഗായുസും ആരോഗ്യവും നൽകട്ടെ. എന്നും പ്രാർത്ഥനയിൽ ഉണ്ടാകും
@shobhamkd3028
@shobhamkd3028 2 жыл бұрын
സാർ എനിക്ക് സാറിനെ ഒന്ന് നേരിട്ട് കാണണമെന്നുണ്ട്.. കാരണം ഭിന്നശേഷിക്കാരായ കുട്ടികളെ ഒരുപാട് സ്നേഹിക്കാൻ കഴിയുന്ന ഒരു വലിയ മനസിനുടമയാണ് താങ്കൾ എന്ന് മനസിലാക്കിയതിനു ശേഷം.. ഞാനും ഒരു ഭിന്നശേഷിക്കാരിയായ പെൺകുട്ടിയാണ്... ഈശ്വരൻ അതിനൊരവസരം ഒരുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@josemyjoju3537
@josemyjoju3537 3 жыл бұрын
വീണുപോയിട്ടുണ്ട് തളർത്തിയിട്ടുണ്ട് ടീച്ചർമാരുടെ വാക്കുകളിൽ 🙏🙏🙏
@jayanreejajayan6751
@jayanreejajayan6751 Жыл бұрын
അനുഭവം 👍. ഒരൊറ്റ tr. ന്റെ പേരിൽ life changed.... Alot. Negatively...... ഇനിയൊരിക്കലും തിരിച്ചെടുക്കാൻ ആവില്ല ത്ത വിധം
@djdvdidkdbdk3631
@djdvdidkdbdk3631 Жыл бұрын
@fathima735
@fathima735 Жыл бұрын
Ente kaalathu teachersnu padikunna pillarum cash ulla pillarum mathy
@anoopvarma4110
@anoopvarma4110 3 жыл бұрын
ഒരോ കഥയും ഇത്രയും എനർജിറ്റിക് ആയി അവതരിപ്പിക്കാൻ താങ്കൾക്ക് മാത്രമേ കഴിയുകയുള്ളു..🌹👍
@dulkiflikaimalassery6101
@dulkiflikaimalassery6101 5 жыл бұрын
സാറിന്റെ ഓരോ വാക്കുകളും മനസ്സിനെ വല്ലാതെ ആകർഷിക്കുന്നു. ഒരുപാട് നന്ദി യുണ്ട് സർ നന്മകൾ നേരുന്നു
@jyothirmeerakarikantharaji1754
@jyothirmeerakarikantharaji1754 2 жыл бұрын
ഭഗവാൻ താങ്കൾക്ക് ആയൂരാരോഗ്യ സൗഖ്യം തന്ന് അനുഗ്രഹിയ്ക്കട്ടെ🙏🙏🙏
@pumiummar2888
@pumiummar2888 2 жыл бұрын
Gd നല്ല അറിവ്... എപ്പോഴാ ട്രാഫിക് വരുക ന്ന് അറീല... ഏത് ഒരു കാര്യത്തിനു പോവുക യാണേലും നമ്മൾ അവരെ വെയിറ്റ് ചെയ്താലും നമ്മളെ അവർ വെയിറ്റ് ചെയ്യരുത്.. ഇതാണ് ഇന്ക് ഇഷ്ടം.. ❣️❣️❣️
@nasarkarichara6029
@nasarkarichara6029 2 жыл бұрын
നല്ല മോട്ടിവേഷൻ ആണ്‌ ഈ വാക്കുകൾ നൽകുന്നത്... അഭിനന്ദനങ്ങൾ 👍👍👍👍
@saajanjoseph1
@saajanjoseph1 Жыл бұрын
വാക്കുകൾ ഒന്നുമല്ലാതായിപ്പോകുന്നു.... പ്രിയപ്പെട്ട മനുഷ്യാ... അങ്ങ് സംസാരിക്കുമ്പോൾ.... നന്ദി... 🙏❤
@renneeshariyas2267
@renneeshariyas2267 4 жыл бұрын
അതെ... സർ പറയുന്നത് 100 ശതമാനം ശെരിയാണ്... ഇന്നത്തെ മക്കൾക്കു വേണ്ടത് പോസിറ്റീവ് റെസ്പോൺസ് ആണ്.. സോഷ്യൽ മീഡിയ പിടി മുറുക്കിയ ഈ യുഗത്തിൽ മക്കൾക്കു വേണ്ടത് ടീച്ചേഴ്സ്ന്റെ സ്നേഹം പോസിറ്റീവ് മെന്റാലിറ്റി ആണ്...
@ahjascpk7501
@ahjascpk7501 3 жыл бұрын
സാർ താങ്കളോട് ബഹുമാനമാണ് രാഷ്ട്രീയക്കാർക്ക് താല്പര്യങ്ങളുണ്ട്, മത പണ്ഡിതന്മാരിൽ ചിലർക്ക് താല്പര്യങ്ങളുണ്ട് അങ്ങിനെ ഓരോ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് അവരുടേതായ തലപര്യങ്ങളുണ്ട്. പക്ഷെ താങ്കൾക്ക് അങ്ങനൊരു താല്പര്യവുമില്ല എന്നാണെന്റെ വിശ്വാസം. ഇത്രെയും പ്രഭാഷണങ്ങൾ നടത്തിയിട്ടും താങ്കൾ ഒരു വർഗീയ പരാമർശം നടത്തിയതായിട്ട് കണ്ടിട്ടില്ല. അതിലുടെ മനസിലാക്കാം താങ്കൾ നല്ലൊരു മനുഷ്യനാണെന്ന കാര്യം. Thanks 👍
@savithasuvi1188
@savithasuvi1188 3 жыл бұрын
ഒരു വട്ടം മാത്രമേ like അടിക്കാൻ യൂട്യൂബ് മാമൻ സമ്മതിക്കു sir... ഇല്ലെങ്കിൽ ഞാൻ ഈ like ബട്ടൺ like അടിച്ചു അടിച്ചു പൊട്ടിച്ചേനെ.... super.... bodylanguage,expression,voicemodulation super
@RameshNayak-bm6sx
@RameshNayak-bm6sx Жыл бұрын
വാഴയിലയിൽ പൊതിഞ്ഞ പുട്ട്. എന്റെ കുട്ട്യേ........ എന്ന നിങ്ങളുടെ അച്ഛന്റെ വിളി. ഈ മൂലധനം കൊണ്ടു ലോകം നിറഞ്ഞു നില്ക്കുന്നു നിങ്ങൾ. ആ അച്ഛനു നമസ്ക്കാരം.❤. നിങ്ങൾ പറഞ്ഞ ഈ കാര്യം. അതു മനസ്സു നിറഞ്ഞു നില്ക്കുന്നു. 🙏🙏
@shameerkaliyadan8829
@shameerkaliyadan8829 5 жыл бұрын
സ്വസ്തത നിറഞ്ഞ ഹൃദയത്തിന് മറ്റുള്ളവർക്ക് വെളിച്ചം കൊണ്ടത്താൻ കഴിയും -നന്ദി - മാജിക്സാർ
@karthikasomu1236
@karthikasomu1236 5 жыл бұрын
I always used to admire your Malayalam pronounciations, really amazing and inspiring.🙏
@josephliby4572
@josephliby4572 4 жыл бұрын
PRONUNCIATION
@vishnuprasad1163
@vishnuprasad1163 5 жыл бұрын
എങ്ങൊട്ട് പോവുകയാണെങ്കിലും നേരത്തെ ഇറങ്ങിയാൽ ആ യാത്ര നമുക്ക് ആസ്വധിക്കാൻ പറ്റും . സത്യമാണ് സർ
@annefrancis2430
@annefrancis2430 3 жыл бұрын
ഇത്തരം പ്രഭാഷണങ്ങൾ വളരെയധികം ഗുണം ചെയ്യും
@suhailmi7135
@suhailmi7135 3 жыл бұрын
Iyaalk ithaana manassilaye ithil ninn🤣
@ishajijoyisha6807
@ishajijoyisha6807 3 жыл бұрын
സാറിന് എങ്ങനെയാണ് ഇത്രയും മനോഹരമായി സംസാരിക്കാൻ സാധിക്കുന്നത്? Any Magic??
@lijukollam4956
@lijukollam4956 5 жыл бұрын
അധ്യാപകർ കുറച്ചു കൂടി ഉത്തരവാദിതൃം കാണിക്കണം...ചില അധ്യാപകർ താല്പര്യമില്ലാതെ ജോലി ചെയ്യുന്നവരെ പോലെ ആണ്. ..... കുട്ടികൾക്ക് പ്രചോദനം നല്‍കുന്നവർ കുറവാണ്. ...
@ahammed7337
@ahammed7337 4 жыл бұрын
Q
@angelajim3207
@angelajim3207 4 жыл бұрын
Correct
@rejivarughese7893
@rejivarughese7893 3 жыл бұрын
250%
@althafn3352
@althafn3352 3 жыл бұрын
Athee
@vyshnavyt3078
@vyshnavyt3078 3 жыл бұрын
Correct
@madhusudhananpandikkad9634
@madhusudhananpandikkad9634 3 жыл бұрын
ഇങ്ങനെയാവണം മോട്ടിവേഷൻ ക്ലാസ്സ് . ഇതിന്റെ effect വളരെ വലുതാണ്. ഞാൻ , " ടോട്ടോചാൻ" എന്ന വിശ്വപ്രസിദ്ധ പുസ്തകത്തെ ഓർത്തുപോകുന്നു. 🙏❤️
@ushap7870
@ushap7870 2 жыл бұрын
Powerful words 👍🏻👍🏻👍🏻👏👏👏👏👏👏👏👏👏👏👏
@ashaunni8833
@ashaunni8833 5 жыл бұрын
പക്ഷേ എൻറെ അനുഭവം തികച്ചും വ്യത്യസ്തമാണ് ഞാൻ എൻറെ ഓഫീസിൽ ആരെന്ത് ഇൻസൾട്ട് ചെയ്താലും ഞാൻ പ്രതികരിക്കില്ല ആയിരുന്നു ഫലമോ തൊട്ടതിനും പിടിച്ചതിനുമെല്ലാം മറ്റുള്ളവർ മെക്കിട്ടു കയറാൻ തുടങ്ങി വീട്ടിൽ വന്നാൽ മുഴുവൻ സമയവും അതോർത്ത് ടെൻഷനടിച്ച് ഇരിക്കും നാളുകൾ കടന്നു പോയി ഒരിക്കൽ തീരെ സഹിക്കാൻ വയ്യാതായപ്പോൾ നിയന്ത്രണംവിട്ട് ഞാനൊന്ന് പ്രതികരിച്ചു അതോടെ പ്രശ്നങ്ങൾ ഒക്കെ സോൾവ് ആയി പിന്നെ എല്ലാവർക്കും വലിയ കാര്യമായി ഇത് പണ്ടേ ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തുപോയി
@mishalmichu6931
@mishalmichu6931 5 жыл бұрын
എപ്പോഴും പ്രതികരിക്കുകയായിരുന്നേൽ നിങ്ങൾ പറയുന്നത് അവർ മൈൻഡ് ചെയ്യില്ലായിരുന്നു... പിടിച്ചു നിക്കാൻ കഴിയാതെയാണ് നിങ്ങൾ പ്രതികരിച്ചതെന്ന് സഹപ്രവർത്തകർക്ക് മനസ്സിലായി അത് കൊണ്ടാണ് അവർക്ക് മാറ്റം വന്നത്.... ഇത് മുമ്പേ പ്രയോഗിച്ചിരുന്നേൽ ഈ റിസൾട്ട്‌ കിട്ടില്ലായിരുന്നു.....
@indulakham4204
@indulakham4204 5 жыл бұрын
Asha unni - നിങ്ങൾ പറഞ്ഞതാണ് ശെരി മറ്റുള്ളവര് പറയുന്നത് കേട്ടോണ്ട് നിന്നാൽ അവര് നമ്മുടെ തലയിൽ കേറി ഇരിക്കും, ആദ്യം തന്നെ നമ്മളെ ഭരിക്കാൻ അനുവദിക്കാതെ നമ്മുടെ ഭാഗം ക്ലിയർ ചെയ്യണം🙂
@DA-bn7tr
@DA-bn7tr 4 жыл бұрын
ഇൻസൾട്ട് ന് പ്രതികരിക്കണം
@pushpasivadas2916
@pushpasivadas2916 4 жыл бұрын
A
@ignatiusjacob5491
@ignatiusjacob5491 Жыл бұрын
Best advice for teachers, Always to use uplifting and positive words than hurtful words ,There are some teachers still who damage the self esteem of children. by negative and hurtful comments. Please rethink and change your approach.Thanku sir.
@bijupodi7197
@bijupodi7197 4 жыл бұрын
സർ, വളരെ സന്തോഷം ഈ അറിവിന്
@manmadhans2708
@manmadhans2708 2 жыл бұрын
Gggij
@narayananmaster9876
@narayananmaster9876 2 жыл бұрын
സാറിന്റെ വചനങ്ങൾ കേട്ടപ്പോൾ അദ്ഭുതം തോന്നി
@kpnairkallazhi4451
@kpnairkallazhi4451 5 жыл бұрын
Very High Motivation. We r expecting lots from u Sir
@godgaming969
@godgaming969 Жыл бұрын
ട്ടാ പൊട്ടാ ഞാൻ ചോദിച്ചുവീസിയോ ഇല്ല ... ടീ കൂറേ ... യൂ ടൂ ബേ...നിന്റെ അമ്മയുടെ
@sneharoy353
@sneharoy353 2 жыл бұрын
Kattalum kattalum madhivaratha magic words hats off.........
@pachupachu2390
@pachupachu2390 3 жыл бұрын
എന്റെ നാട്ടുകാരൻ ആയ sir നിലമ്പുർ കാരൻ 🔥
@nivedhkajay9577
@nivedhkajay9577 2 жыл бұрын
ഇതുപോലെ നല്ല അറിവിനായി ഇനിയും കാത്തിരികാം താങ്ക്യൂ
@selbinthomas3766
@selbinthomas3766 2 жыл бұрын
നല്ല വാക്കുകൾ.... ഇതൊക്കെ.. എന്നെ പഠിപ്പിച്ച.. അധ്യാപകർ കെട്ടിരുന്നെങ്കിൽ.... സ്മരിക്കുന്നു 🙏
@kabeer6278
@kabeer6278 Жыл бұрын
👍👍👍
@parvathyajay09
@parvathyajay09 3 жыл бұрын
Ee videoyil kure nalinu shesham ente oru അധ്യാപികയെ കണ്ടു. Mercy sister 💞
@madhavielamana3002
@madhavielamana3002 2 жыл бұрын
തങ്ങൾക്ക് നന്ദി ഒരു പാട് ഉയർച്ച യിൽ എത്തി ചേരട്ടെ ഇങ്ങനെ നല്ല അറിവുകൾ പകർന്നു കൊടുക്ക് മോന് നല്ലത് വരട്ടെ 🙏
@binukumar4812
@binukumar4812 4 жыл бұрын
എന്റെ പേര് renju സർ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അങ്ങയെ നേരിട്ട് കാണണം എന്നാണ്. എന്റെ പിള്ളേർ muttara സ്കൂളിൽ ആണ് പഠിക്കുന്നെ. ഒരു പ്രോഗ്രാമിന് സർ വരുമെന്ന് സ്കൂളിൽ നിന്നും അറിയിച്ചു. But സാറിന് വരാൻ പറ്റിയില്ല അന്നും സാറിനെ കാണാൻ പറ്റിയില്ല എന്നുള്ള സങ്കടം ആയിരുന്നു. ദൂരെ നിന്നെങ്കിലും ഒന്ന് കാണാൻ പറ്റിയെങ്കിൽ എന്നാണ് ഒരു വലിയ ആഗ്രഹം
@bobym.zacharia739
@bobym.zacharia739 3 жыл бұрын
Great Motivational Talent ,Sir I respect your Style of Presentation so that those who hear will surely be motivated .
@muhammednavas5502
@muhammednavas5502 2 жыл бұрын
👍👍
@geethak5612
@geethak5612 Жыл бұрын
വളരെ ശരിയാണ് ഞങ്ങളുടെ സ്കൂളിൽ ഒരു പത്മവതി ടീച്ചർ ഉണ്ടായിരുന്നു ക്ലാസ്സിൽ വന്നാൽ ദിവസവും പറയും നിങ്ങളൊന്നും ഒരിക്കലും നന്നാവില്ല എന്ന്‌ ആ ടീച്ചർ വരുമ്പോൾ തന്നെ തലവേദന വരുമായിരുന്നു , വർഷങ്ങൾക്കു ശേഷം ഒറ്റപാലത്ത് വെച്ച് ടീച്ചറെ കണ്ടപ്പോൾ ഓർമ വന്നത് ആ ശാപാ വാക്കുകൾ ആയിരുന്നു
@harishparambil2939
@harishparambil2939 4 жыл бұрын
We appreciate and respect you for conveying these type of very valuable messages in a very simple way, Keep going Mr . Muthukad.
@ranilalitha723
@ranilalitha723 3 жыл бұрын
Beautiful talk....100% truth. But 99% not followed. Hope such talk from great people open the eyes and make people more aware about response and not react. Thank you.🙏
@arabianarts630
@arabianarts630 5 жыл бұрын
നല്ല അവതരണം ഗുഡ്👍👍
@sindhupv3198
@sindhupv3198 4 жыл бұрын
Good 👍👍
@preethikannan1439
@preethikannan1439 2 жыл бұрын
Sir, ഞാൻ താങ്കളെ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്നു. എപ്പോൾ നടക്കുമെന്ന് അറിയില്ല. നടക്കുമായിരിക്കും 🌹🌹🌹✨️✨️✨️✨️✨️✨️🔥🔥🔥
@umeshm936
@umeshm936 2 жыл бұрын
🙏... ആ ഉദിച്ചുയരുന്ന സൂര്യൻ സാർ ആണെന്ന് തോന്നിപ്പോകും. അത്രക്ക് energetic... സൂപ്പർ...
@sharin__
@sharin__ 5 жыл бұрын
I really respect you sir... Such a good personality you are
@homebakingdiaries8051
@homebakingdiaries8051 3 жыл бұрын
Excellent motivation Sir..thanks for uploading your talks here so that all can attend..
@vijayalakshmivalathil9006
@vijayalakshmivalathil9006 5 жыл бұрын
വളരെ നല്ല അവതരണം.
@mohammedrashik6260
@mohammedrashik6260 2 жыл бұрын
E+R=O.ea equation enniku valarey strange aayitaanu toanunnathu.ennal entho oru benefit undu.endaayalum, thanks for your equation.
@juniormedia4280
@juniormedia4280 2 жыл бұрын
Great lesson for all. Thank u for video
@elsebethsabu432
@elsebethsabu432 2 жыл бұрын
എന്റെ മോൾ 1st std ൽ പഠിക്കുമ്പോൾ അവളെ ഉച്ചക്ക് ചോറുണ്ണാൻ മടികാണിച്ചിട്ട് class ന് വെളിയിൽ നിർത്തി അതു ചോദിച്ചു ചെന്ന എന്നോട് headmistress, എന്റെ മോൾടെ മുൻപിൽ വച്ചു ഉപദേശം "ഇവൾ മന്ദബുദ്ധി യാണ്‌, ഏതെങ്കിലും ഡോക്ടർനെ കൊണ്ടു കാണിക്ക് " എന്ന് പിന്നീട് ഇന്നുവരെ അവൾ പഠിച്ചിട്ടില്ല ഇപ്പോൾ 27 yrs. അന്ന് പറഞ്ഞത് അവൾ ശിരസാവഹിക്കുന്നു
@jasnakm9774
@jasnakm9774 5 жыл бұрын
Sir, താങ്കൾക് എവിടുന്നാണ് ഇതുപോലുള്ള അറിവുകൾ ലഭിക്കുന്നത്?
@hashikhashi3120
@hashikhashi3120 5 жыл бұрын
Jasna Antony വായനയാണ് ഏറ്റവും വലിയ അറിവ് നേടാനുള്ള നമ്മുടെ മാജിക്‌ പുസ്തകം എന്നത്
@noushidashakeer2986
@noushidashakeer2986 4 жыл бұрын
@@hashikhashi3120 Sir വായിക്കുന്നത് അത് പോലെ തന്നെ മറന്ന് പോവും അത് എന്ത് കൊണ്ടാണ് മറ്റുള്ളവരോട് സംസാരിക്കാൻ വാക്കുകൾ കിട്ടാറില്ല അത് എന്ത് കൊണ്ടാണ് pls RePlay Me
@budgie143
@budgie143 2 жыл бұрын
Reading ❤
@binduthomaskutty5618
@binduthomaskutty5618 2 жыл бұрын
Athanu Daivathinte kripa🙏🙏🌹🌹🙏🙏(Grace of God)
@ushamuraleedharan167
@ushamuraleedharan167 2 жыл бұрын
Excellent equation sir. Keep going. God bless you 🙏
@syamalarsyama7481
@syamalarsyama7481 3 жыл бұрын
നല്ല രീതിയിൽ അച്ഛനമ്മമാർ വളർത്തുന്ന മക്കൾക്ക്‌ മാത്രമേ ഇഗ്രയുo vivaravum vivekavum undaku orikkalum kanan pattiyittillatha sirnte acnanammamarkku nandhi
@sanudeensainudeen1774
@sanudeensainudeen1774 3 жыл бұрын
thozhil magic aayi sweekarichu kondu jeevidam magic aayi maatiya mahaa manooshi. thank you so much sir.
@philipvarkey6986
@philipvarkey6986 3 жыл бұрын
Thank you, Mr. Gopinath Muthukadu. This is equally applicable to every parent and those who are directly involved in rearing and mentoring Children. Wish you all success. May the blessings of the Lord be abundant upon you. Amen.
@sreekripa1kripa714
@sreekripa1kripa714 2 жыл бұрын
L
@sreekripa1kripa714
@sreekripa1kripa714 2 жыл бұрын
0l
@ashisvlog5434
@ashisvlog5434 2 жыл бұрын
🐒
@dinilsencygeorge2627
@dinilsencygeorge2627 2 жыл бұрын
സാറിന്റെ ക്ലാസ്സു വരെ ഉന്മേഷം നൽകും
@valsathomas341
@valsathomas341 2 жыл бұрын
Your teaching is great. God may bless you.
@ShazinCR7vlog
@ShazinCR7vlog 2 жыл бұрын
Sir you are real legend Hats off sir🤚
@maliniantharjanam8043
@maliniantharjanam8043 Жыл бұрын
ഇന്നെനിക്ക് 60 വയസ്സ് കഴിഞ്ഞു.എൻ്റെ ചെറുപ്പകാലത്ത് ഇങ്ങനെയുള്ള ഒരു മോട്ടിവേഷൻ ക്ലാസ്സും കേൾക്കാനുള്ള ഭാഗ്യം ഉണ്ടായില്ല.ഇന്നത്തെ കുഞ്ഞുങ്ങൾക്ക് എന്തെല്ലാം അവസരങ്ങളാണ്.ജാതിയുടെയും, മതത്തിൻ്റെയുംബെളിക്കെട്ടുകളിൽ കുടുങ്ങിപ്പോയ ബാല്യവും, കൗമാരവും, പിന്നീട് വന്ന ഇഷ്ടമില്ലാത്ത യൗവനവും ഒന്നിനും അവസരം തന്നില്ല.എനിക്ക് മോട്ടിവേഷൻ കിട്ടാൻ എൻ്റെ മക്കൾ വലുതാകും കാത്തിരിക്കേണ്ടിവന്നു.അവരായിരുന്നു ഇന്നും, എന്നും എൻ്റെ മോട്ടിവേഷൻ.എങ്കിലും അവർ മറ്റുള്ളവരോട് പറയും, ഇന്നത്തെ ഈ സൗഭാഗ്യം എല്ലാം എൻ്റെ അമ്മയുടെ മോട്ടിവേഷൻ ആണെന്ന്.
@sheenasuresh3119
@sheenasuresh3119 2 жыл бұрын
Sir, you are a wonderful person..!!🌹🌹🙏🏻
@shazafathima8289
@shazafathima8289 3 жыл бұрын
Sir....... Sir qpl quiss competition നടത്തുന്നുണ്ടേ ?
@sinumol4174
@sinumol4174 2 жыл бұрын
സാറിന്റെ ക്ലാസ്സ്‌ എനിക്ക് ഇഷ്ടമാണ് 👍👍👍👍👍👍
@simpletricks3959
@simpletricks3959 5 жыл бұрын
Good information but eppozhum chila teachers kooduthal mark ulla kuttikale anu sredhikkunnath avar kooduthal sredhikkendath padanathinu purakott ulla kuttikale yanu athinoru motivation class pretheekshikkunnu
@jyothilakshmi7852
@jyothilakshmi7852 3 жыл бұрын
Correct
@QuickFixR-Z
@QuickFixR-Z 4 жыл бұрын
Sir malayaliyude abhimanam, I love you.
@sulochanachalil6955
@sulochanachalil6955 2 жыл бұрын
tank you for your inspirational Speech God bless you
@199bluemoon
@199bluemoon Жыл бұрын
Sir onnu samsarikkanam sir enik enganeya onnu contact chyyan pattunne arodelum onnu manas thurannu samsarikkanam allenki chelappo maichu pokum
@ambilik3826
@ambilik3826 Жыл бұрын
4 ക്ലാസ്സ് വരെ ക്ലാസ്സിൽ 45 മാർക്കിൽ കുറയാതെ first rank ഞാൻ വാങ്ങിയത് ആൻ്റണി മാഷ് കൊണ്ട് വെക്കുന്ന ഒരു പെൻസിൽ box പേന ഒക്കെ റാങ്ക് വാങ്ങുന്ന കുട്ടിക്ക് എല്ലാവരുടെയും മുമ്പിൽ വെച്ച് കൊടുക്കുന്നു എന്നത് കൊണ്ട് മാത്രം ആയിരുന്നു.... മറക്കില്ല മരണം വരെ... 4 ല് തവളയെ കുറിച്ച് പഠിക്കാൻ ഉണ്ട്.മാഷ് കുട്ടികളെയും കൊണ്ട് തവളയെ പിടിക്കാൻ ഇറങ്ങും.എന്നിട്ട് കീറി ഓരോ ഭാഗങ്ങൾ കാണിക്കും.എല്ലാവരും ഓടും.മാഷ് എത്ര വരെ പഠിച്ചു എന്ന് അതിൽ നിന്നും മനസ്സിലാക്കാം.എന്നാൽ ഒരു നല്ല box മാഷ് വാങ്ങി വെച്ചിട്ടുണ്ട്.തവളയെ കീറി കാണിക്കുന്ന കുട്ടിക്ക്. അന്ന് ഞാൻ മൂന്നിൽ ആണ്.എൻ്റെ അടുത്ത ലക്ഷ്യം അ box ആയിരുന്നു. നിർഭാഗ്യവശാൽ ഞാൻ നാലിൽ എത്തിയപ്പോൾ പുസ്തകം മാറി... ഈ കഥ പറയാൻ പറ്റുന്ന ഒരേ ഒരാള് മുതുകാട് എന്ന വ്യക്തി ആയി തോന്നിയത് ഞാൻ പറഞ്ഞത് ഉൾക്കൊള്ളാൻ ഉള്ള മനസ്സ് അദ്ദേഹത്തിന് ഉണ്ട് എന്നത് ആണ്.....😊❤
@jayabalankunjappan2184
@jayabalankunjappan2184 2 жыл бұрын
സാറിൻ്റെ പ്രവർത്തനങ്ങൾ കാണുമ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോവും എന്നെങ്കിലും ഒരു ദിവസം കാണാൻ പറ്റിയാൽ ഒന്ന് കാല് തൊട്ടു നമസ്കരിക്കാൻ ഭാഗ്യം കിട്ടുമോ
@renyraju5761
@renyraju5761 3 жыл бұрын
എനിക് ഒരു സ്വയം ഒന്ന് മാറാൻ ഈ വീഡിയോ സഹായിച്ചു... Thank you sir🙏🙏🙏
@deepasunil.kl.06_offical_page
@deepasunil.kl.06_offical_page Жыл бұрын
Great 👍 excellent 👌
@chandran53sindhu.77
@chandran53sindhu.77 5 жыл бұрын
Sir absolutely your the great teacher🙏🙏🙏🙏🙏🙏👌👌👏👏👏👏💞💞💞
@simonnetto7270
@simonnetto7270 3 жыл бұрын
Thank you so much sir.... I used to always think about such things; about how a teacher plays a crucial part in children's lives / a kids life..... Kids are innocent; they have only come to this world now; they, the children shouldn't be judged by their looks, behavior, grades.... Teachers are the one who should bring up the worst (behavior), the weak (in studies) and also who are good in grades and behavior...... I have gone through a difficult time.... Teacher's face used to glow when they see a child who is good in studies, behavior.... But when teacher sees a child who is weak in studies, they (the teacher) change their face, they get angry, their body language and facial expressions becomes negative... Etc.... I respect you sir for your great thought in arranging, planning, meeting, showcasing, teaching, guiding such an important lesson to teachers, parents, principals, people.....
@lincytjose
@lincytjose 3 жыл бұрын
Very good, thanks a lot Sir
@sabirap6831
@sabirap6831 5 жыл бұрын
good inspiration and messages 🙏🙏🙏
@carolinemathew5964
@carolinemathew5964 2 жыл бұрын
Extremely ,a wonderful and life changing equation for children and every human being
@ubuclub2741
@ubuclub2741 2 жыл бұрын
Good information thank you sir ❤❤❤❤
@ashamariamcherian4848
@ashamariamcherian4848 3 жыл бұрын
Nalla motivation speech..... Thanks.....
@suneerkd4271
@suneerkd4271 2 жыл бұрын
thank you
@sumielsa2512
@sumielsa2512 3 жыл бұрын
Now you are creating magic with your words .. really inspiring
@anamicreations121
@anamicreations121 Жыл бұрын
Sir e kuttigal classil ottapedathirikkan enthu cheyyanam
@bijuv.c4389
@bijuv.c4389 5 жыл бұрын
Thank you Sir. Fantastic. God bless you.
@hussainhusu3374
@hussainhusu3374 5 жыл бұрын
i. lou. yu. sr. tu. much
@nadeerkp1448
@nadeerkp1448 5 жыл бұрын
Biju V.C b
@hayaschannel9164
@hayaschannel9164 5 жыл бұрын
Sir. Very good speech.. I like it.. But നമ്മൾ പലപ്പോഴും ഇത്തരക്കാരിൽ നിന്നും ഒഴിഞ്ഞു മാറിയാലും പലർക്കും അത് മനസ്സിലാവാറില്ല.. അത് വീണ്ടും അവർ ഗർജിക്കുന്ന സിംഹമായി മാറുന്നത് ഞാൻ കണ്ടിട്ടുണ്ട്
@semisemi8826
@semisemi8826 5 жыл бұрын
അത് shariyaanu
@YISHRAELi
@YISHRAELi 2 жыл бұрын
ഗർജിക്കുന്ന സിംഹങ്ങൾ ഗർജിക്കട്ടെ .. അത് വെറും വനരോദനമാക്കി മാറ്റുക എന്നത് നമ്മുടെ അവസരമാണ്.
@hafiznizar7452
@hafiznizar7452 4 жыл бұрын
എല്ലായിടത്തും ഇത് തന്നെയാ വേണ്ടത്
@shasingam9016
@shasingam9016 2 жыл бұрын
Very good speeche sir big salute
@vishnuyesodhar2086
@vishnuyesodhar2086 5 жыл бұрын
Muthukad sir.. wonderful speech..thanku sir
@musicmania5235
@musicmania5235 4 жыл бұрын
A great message really inspired me and should inspire this zigzag way of moving competitive world conquering everything but no satisfaction. Really excellent scenario based message.
@pvthomas6841
@pvthomas6841 3 жыл бұрын
please listen his words dear parents and teacher s
@rhithudevdevadarsh9979
@rhithudevdevadarsh9979 3 жыл бұрын
Excellent motivation sir. Thank you so much
@shafeekk6173
@shafeekk6173 3 жыл бұрын
🔥🔥 👍🏻ക്ലാസ്സ്‌ 👍🏻👍🏻 നല്ല പ്രസംഗം 👍🏻👍🏻👍🏻❤️❤️❤️❤️
@shafeekk6173
@shafeekk6173 3 жыл бұрын
എല്ലാരും ലൈക്ക് അടി മക്കളെ
@shafeekk6173
@shafeekk6173 3 жыл бұрын
👍🏻👍🏻👍🏻👍🏻
@shasingam9016
@shasingam9016 2 жыл бұрын
Muthukkad sir megic mathramalla athilum valiya chindha Shakthi unde sir ningalkku ethrayoum valiya arivu nalgiya rajathi rajanaya allahuvinu sthudhi
@poojakrishna5195
@poojakrishna5195 3 жыл бұрын
Njan orupad motivation class kettittund pakshe ennente research ellam chennethiyat Bhagavath Gita ilanu....🙏
@ഹ്ദ്ഡ്ഗ്സ്ക്ബ്ഫ്ഫുഗ്
@ഹ്ദ്ഡ്ഗ്സ്ക്ബ്ഫ്ഫുഗ് 2 жыл бұрын
Thankyou somuch good speech
@shukoork8555
@shukoork8555 3 жыл бұрын
ഹായ്. സർ സുഖമല്ലേ ഗുഡ് മെസ്സേജ് 👍❤👍👍👍❤❤❤❤❤🙏🙏🙏🙏🌹🌹🌹🌹
@dhanyaratheesh744
@dhanyaratheesh744 2 жыл бұрын
Excellent motivation sir
@gamingman4595
@gamingman4595 3 жыл бұрын
Sir u are amazing.God bless u
@Chinju_lachu
@Chinju_lachu 5 жыл бұрын
Sir എനിക്കി എപ്പോഴും concentration കിട്ടുന്നില്ല, ഒരു കാര്യത്തിലും, പിന്നെ ഫോണിന്റെ അമിതമായ ഉപയോഗം, എപ്പോഴും ഉറക്കം മാത്രം, whatsapp ൽ എനിക്കി msg ഒന്നും വരാറില്ല എന്നാലും എന്നും അതൊക്കെ നോക്കും, ഇതൊക്കെ മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ?
@jithinik1506
@jithinik1506 5 жыл бұрын
Which topic you interested? Please follow that topic...
@manjubs3266
@manjubs3266 2 жыл бұрын
Sir thankellarayunna pro vakkumm manassileKkethi puthhan unarvanundakkummathh
@rajanit9125
@rajanit9125 2 жыл бұрын
Thank you sir good message 💕💕💕
@tessmoljustine
@tessmoljustine 2 жыл бұрын
Really great sir. Thanks
@sreelekharajeev1840
@sreelekharajeev1840 5 жыл бұрын
Sir...... Great 🙏
@vidyanambiar3766
@vidyanambiar3766 Жыл бұрын
No words to express👌🏼👌🏼👌🏼
@gicyjohnson9549
@gicyjohnson9549 3 жыл бұрын
Excellent speech sir..
@segmotivationalquotes5531
@segmotivationalquotes5531 3 жыл бұрын
Very powerful message
@marythomas188
@marythomas188 2 жыл бұрын
Super massage 🙏
@sandhyarajeev1865
@sandhyarajeev1865 10 ай бұрын
സ്കൂളുകളിൽ sir ൻ്റെ oru clas വേണം കാരണം പഠിക്കുന്ന കുട്ടികളോട് പരിഗണന പഠിക്കാത്ത കുട്ടികളെ പൂർണ്ണമായും ഉപേക്ഷിച്ച് കളയും അവരുടെ മുമ്പിൽ പരിഹാസത്തോടെ സംസാരിക്കും ഇതൊക്കെ വല്ലാത്ത ഒരു അവസ്ഥ ആണ്
@suharamv9676
@suharamv9676 2 жыл бұрын
Saarinte number kittumo enik onne velikanane ente monte karyam parayanane
@anilgovind4595
@anilgovind4595 2 жыл бұрын
Heart touching 👏👏👏👏👌👌
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,6 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 17 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 33 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,6 МЛН