പ്രണയം ഒക്കെ ഇപ്പോളും ഉണ്ട്..... Original കുറച്ചേ ഒള്ളു അതാണ് സത്യം...... So 10 വർഷം സ്നേഹിച്ചു. കഴിഞ്ഞ sunday എന്റെ വിവാഹം കഴിഞ്ഞു. സ്നേഹിച്ച പെണ്ണിനെ തന്നെ കിട്ടി....... 🥰
@mr_psycho__gaming21622 жыл бұрын
Lucky bro 😊
@vismayabiju79602 жыл бұрын
🙌🏻😊
@rishuusvlog64962 жыл бұрын
Adipoli
@abhijithabhi26312 жыл бұрын
ഏട്ടൻ്റെ ഭാഗ്യം ❣️👏
@vishnutkm2 жыл бұрын
Lucky Man🥰
@thapasya75203 жыл бұрын
കാണാൻ തോന്നുന്നുണ്ടെ എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടെ.... ഈ വരികൾ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ തന്നെ
@rinsharinu85932 жыл бұрын
സത്യം 🥰
@aswathys1112 жыл бұрын
Sathyam💯💯
@neenaniku66442 жыл бұрын
My heart is burning with fire It’s special feeling when you hear these lines
@d_h572 жыл бұрын
💯🥰🥺
@s_65362 жыл бұрын
Sathym☺️☺️💯💯
@spmichael3 Жыл бұрын
1998 ൽ 5ആം ക്‌ളാസിൽ വച്ചു തോന്നിയ ഇഷ്ടം. പിന്നങ്ങോട്ട് അവൾമാത്രമായി എന്റെഇഷ്ടങ്ങൾചുരുങ്ങി.നീണ്ടവർഷങ്ങൾ പ്രണയിക്കുകയായിരുന്നു.പൊടിമീശ പ്രായത്തിൽ ആ ഇഷ്ടം തിരികെ ഉണ്ടെന്നു അറിഞ്ഞപ്പോമുതൽ ഒരുമിച്ചൊരു ജീവിതം സ്വപ്നം കാണുകയായിരുന്നു. ഇടയ്ക്കുവഴിപിരിഞ്ഞു പോയി അവൾ. പിന്നൊരിക്കൽ ഒരു ICU മുറിക്കുള്ളിൽ. തലയ്ക്കുള്ളിൽ ആരുമറിയാതെ വളർന്ന മുഴയ്ക്കൊപ്പം ഓർമ്മകൾ കൂടി പുറത്തെടുത്തു തുന്നിച്ചേർത്ത ശിരസ്സുമായി സ്വന്തം പേരുപോലും ഓർമകളിൽനിന്ന് നഷ്ടപ്പെട്ടു കിടന്ന എനിക്കു ഭൂമിയിൽ അറിയാവുന്ന ഓർമ്മയിലവശേഷിച്ച ഒരുപേരെ ഉണ്ടായിരുന്നുള്ളു. ജിൻസി എന്റെ പെണ്ണ്. അവിടന്നു കാലം എന്റെ ഓർമ്മകൾ തിരികെത്തന്നു, എവിടെയെന്നുപോലും അറിയില്ലെങ്കിലും എന്റെ പ്രാണനിലേയ്ക്ക് മറ്റൊരുപേരും പറിച്ചുനടാനാവില്ല എന്ന തിരിച്ചറിവിൽ നടന്നു കുറേക്കാലം.പൗലോകൊയ്‌ലോ പറഞ്ഞത് സത്യമാണെന്നു തെളിയിച്ചു വർഷങ്ങൾക്കു ശേഷം ഒരു നഴ്സിന്റെ call വന്നു.മനസ്സിൽ കെടാതെ കാത്ത പ്രണയം സത്യമായി. ജീവന്റെ പാതിയെ ഇനിയൊരിക്കൽക്കൂടി കൈവിട്ടുകളയാൻ ഒരുക്കമല്ലായിരുന്നു. ഇന്നവളെന്റെ ഭാര്യയാണ് എന്റെ രണ്ടു മിടുക്കന്മാരുടെ അമ്മയാണ്. ഞങ്ങളിപ്പോഴും പ്രണയിക്കുകയാണ്.
Cinema story ye vellunna pranayam..Live long together..😊
@rahulvinayak4015 Жыл бұрын
എല്ലാവർക്കും സ്വന്തം പ്രണയത്തെ പറ്റി പറഞ്ഞപ്പോൾ ..എൻ്റെ അനിയനും അനിയത്തിയും പ്രണയിച്ചതും കോടതിയും കേസും ഒക്കെ ആയി അവസാനം കല്യാണം കഴിഞ്ഞതും ആണ് എനിക് ഓർമ വന്നത്...നല്ല ജീവിതം സ്വപ്നം കണ്ട് ദുബായ് പോയ അവൻ 3 വർഷം കഴിഞ്ഞു ഈ കഴിഞ്ഞ തിരു ഓണത്തിന് നാട്ടിൽ വന്ന്...വിധി മറ്റൊന്നിന് കരുതി വെച്ചു ഒക്ടോബർ 3 കൊട്ടാരക്കര അടുത്ത് വെച്ച് നടന്ന ഒരു ബൈക്ക് ആക്സിഡൻ്റ് ഞങ്ങളെയും അവൻ്റെ പ്രാണനായ പെണ്ണിനെയും വിട്ട് അവൻ പോയി...ഓരോ തവണ ഈ പാട്ട് എനിക്ക് അവരുടെ കഥ ആയി തോന്നും..തീരുമ്പോൾ കണ്ണ് നിറയും..
@poovirude1067 Жыл бұрын
😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@prasanthak2081 Жыл бұрын
😥😥😭😭😭😭
@dancewithvyga9106 Жыл бұрын
😭😭😭🙏
@sabinkl1054 Жыл бұрын
Dheivangall chellappo chella kayy vitta kaligall kalikkum😔😔
@rahadafarsana185 Жыл бұрын
🥺
@muhammadramsheed42152 жыл бұрын
8year പ്രണയിച്ചു, ഒടുവിൽ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിഞ്ഞു, ഇപ്പോൾ ഒന്നര വയസ്സുള്ള ഒരു baby boy ഉണ്ട്,now I am very happy in my life
@avonier_72 жыл бұрын
Lucky broo😊🤍
@user-fy3dp4cw9x2 жыл бұрын
Lucky bro😊💕
@muhammadramsheed42152 жыл бұрын
@@avonier_7 😍
@duskycatchinnuz45672 жыл бұрын
Snehikkuna aale thanne kittanum vennam oru bhagyam...🙂
@Carmelahridhya2 жыл бұрын
@@duskycatchinnuz4567 atheee
@athiras3483 жыл бұрын
"Kanan thonnnununde , en nenjam theeyayi pollunnundee"😍 E lyrics eshtam ayavar like adik😎
@anandhu_243 жыл бұрын
❤️
@jojiedavid41452 жыл бұрын
💫♥️💫
@nandakrishnanpk74722 жыл бұрын
Kanan alonnum illa ennalum oru
@appzz12342 жыл бұрын
♥️
@jobinj65072 жыл бұрын
💞
@faisalabdulla10573 жыл бұрын
കാണാൻ മാത്രമല്ല വീണ്ടും വീണ്ടും കേൾക്കാനും തോന്നുന്നുണ്ടേ 😍😍👌
@AbdulRahman-wm8se3 жыл бұрын
kachara..edthond podo
@adwaith55472 жыл бұрын
കാണാൻ ഇല്ല കേൾക്കാൻ കൊള്ളാം
@gangasg17892 жыл бұрын
Kanan thonanila..kelkan kollammm💓
@prameela.s42892 жыл бұрын
@@AbdulRahman-wm8se Onnu podo....nallàthu aangikarikanulla oru manasu vnm
@josmijomol84722 жыл бұрын
Sathyam
@durgadurga6223 Жыл бұрын
മറക്കണം എന്നൊക്കെ വിചാരിച്ചാലും മറക്കാൻ പറ്റാത്ത കുറെ ഓർമ്മകൾ ഉണ്ട് അതൊക്കെയാണ് നമ്മടെ മനസ്സ് നോവിപ്പിക്കുന്നത് ആ ഓർമ്മകൾ ആണ് നമ്മടെ life ile ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ 😔
@anandubabu262412 жыл бұрын
4 വര്ഷം പ്രണയിച്ചു .ഒരുപാട് പ്രശ്നങ്ങൾ ജാതി ,സാമ്പത്തികം ,അങ്ങനെ കുറെ .ബട്ട് അവൾ അതിനെ എല്ലാം തള്ളി കളഞ്ഞു ഇന്ന് എന്റെ ഒപ്പം .പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം .പെൺപിള്ളേർ എല്ലാം തേപ്പാലോടൊ ചങ്ക് പറിച്ചു സ്നേഹിക്കുന്നവരും ഉണ്ട് .അങ്ങനെ ഉള്ളവരെ കൈവിടാതെ ഇരുന്നാൽ ലൈഫ് കളർ ആണ് 🦋💖🥰
@AnjanaAnajana2 жыл бұрын
sathyaa😔😔
@anandubabu262412 жыл бұрын
@@AnjanaAnajana yes 🙌
@shamnanasrin51162 жыл бұрын
തേപ്പ് എന്ന് പറയുമ്പോളും വീട്ടുകാരോട് എതിർക്കാൻ പറ്റാതെ അവർ പറയുന്നവരോടൊപ്പം ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കുന്നവരും ഉണ്ട്
@anandubabu262412 жыл бұрын
@@shamnanasrin5116 അങ്ങനെ ഒരു അവസ്ഥ ഉണ്ടാകും എന്ന് ഉറപ്പാണെങ്കിൽ പിന്നെ ബന്ധങ്ങൾ തുടങ്ങാതെ ഇരിക്കുക .ഇറങ്ങിയാൽ കൈവിടാതെയും ഇരിക്കുക .പ്രണയം സത്യത്തിൽ ഒരു വിപ്ലവം തന്നെ രണ്ടു പേരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള വിപ്ലവം .💥
@akdevanandana14672 жыл бұрын
Sathyamanu.🥺
@rajeevgiripuram15662 жыл бұрын
നഷ്ട്ടപ്പെട്ട പ്രണയം അത് ഒരു വേദന ആണ് ഒരിക്കലും മാറാത്ത തീരാ വേദന 🥀🥀ഒരിക്കൽ നഷ്ട്ടപ്പെട്ടവന് മാത്രമേ അതിന്റെ വീല അറിയൂ
@anas_pulikkal65642 жыл бұрын
😭😭😭
@mariyammakunju91462 жыл бұрын
Sathyam 😭😭😭😭😭😭
@vineeth31592 жыл бұрын
💯💯💯
@AbuAbu-qr3xf2 жыл бұрын
Crct
@fazilibrahim44892 жыл бұрын
💔🙁😍
@krishnapriya17082 жыл бұрын
ജാതിയുടെയും മതത്തിന്റെയും പേരിൽ എത്രയോ നല്ല നല്ല പ്രണയങ്ങൾ ഒന്നിക്കാതെ പോയിട്ടുണ്ട്.. ❤️🥀
@chinnus953 Жыл бұрын
Sathyava
@user-uv7pf1pr7f Жыл бұрын
I lost my love😔😔😔💔💔
@ponnu2773 Жыл бұрын
💯
@bikeriders4161 Жыл бұрын
🥺💔
@AbhiAbhi-_99 Жыл бұрын
Sathym😫❤️
@LSK_SARAN_ Жыл бұрын
അഭിനയിക്കാൻ അറിയുന്നവരാണ് ജീവിതത്തിൽ വിജയിക്കുക....🤍 സ്നേഹിക്കാൻ അറിയുന്നവർ തോറ്റു പോയിട്ടേയുള്ളൂ...🥺💔
@shafnawould6730 Жыл бұрын
💯
@shilpababu1848 Жыл бұрын
😢like me
@manuvincent0199 Жыл бұрын
Thottavarayae ullu bro.....ennalium vijayikkum
@sonypdas3572 Жыл бұрын
😢yes
@V10VLOG Жыл бұрын
Yes
@exploringmallugirl2 жыл бұрын
ഒരിക്കലും ഒന്നിക്കാൻ കഴിയാത്തവർ ആയിരിക്കും വളരെ ആഴത്തിൽ അത്ര മനോഹരം ആയി പ്രേണയിക്കുക 😔❤️❤️
@Nadha_abdull2 жыл бұрын
Athe athe
@aminanizar56102 жыл бұрын
💯💯
@joncydavid11762 жыл бұрын
അത് sheri ആണ്
@harithadhaneesh75112 жыл бұрын
Sathyam
@aishanourin58102 жыл бұрын
💯💯💯
@tintuvarghese51052 жыл бұрын
എനിക്ക് അറിയില്ല ഈ സോങ് എത്ര വട്ടം കേട്ടെന്ന്... Uffff poliii 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️
@baltonism57122 жыл бұрын
Adhendha ennan ariyile...?
@appujalal45232 жыл бұрын
🥺🥺🥺painful feel ane.. Chunk potti povum
@prameela.s42892 жыл бұрын
Aathay njnum.......sprb
@nihadvlog83402 жыл бұрын
Crt
@rahulrahulmoopil87152 жыл бұрын
Sathyam
@TouchingsOfficial3 жыл бұрын
Lyrics കണ്ണിൽ നോക്കി ഞാന്‍ നിന്നേ.. എന്റെ കനവിൽ കണ്ടൊരു പെണ്ണേ... നിന്റെ മിഴിയിൽ ഞാന്‍ എന്നേ കണ്ടേ.... അഴകിൻ ദേവതേ..... നിന്നെയും തേടി ഞാന്‍ വന്നേ... മനതിൽ വർണ്ണങ്ങൾ ആയിരം തന്നെ... വഴിയിൽ നമ്മൾ ചേർന്നിരുന്നില്ലേ.... എന്റെ സ്വന്തമേ..... കാണാൻ തോന്നുന്നുണ്ടേ.... എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ..... എൻ ഉയിരെ നിന്നെ തേടുന്നുണ്ടേ..... എൻ സഖി ജീവനായ് വരൂ..... കാണാൻ തോന്നുന്നുണ്ടേ... എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ..... എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ.... എൻ സഖി ജീവനായ് വരൂ.... രാകിളി പാട്ടുമായി പോയൊരാ തേൻമൊഴി നീയേ....നീയേ... നീ വരും കാലൊച്ച കേൾക്കുവാൻ ഞാനിതാ പെണ്ണെ... ഏതൊരു സ്വപ്നവും ഏതൊരു ഗാനവും നീയേ....നീയേ... നീ തന്ന ഓർമ്മകൾ മാത്രമായി ഞാനിതാ പെണ്ണേ... കാണാൻ തോന്നുന്നുണ്ടേ..... എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ.... എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ.... എൻ സഖി ജീവനായ് വരൂ.... കാണാൻ തോന്നുന്നുണ്ടേ..... എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ..... എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ.... എൻ സഖി ജീവനായ് വരൂ.... നീറും ഈ മണ്ണിൽ നിന്നെ കാത്തിരുന്നു ഞാന്‍ വാനിൽ നിന്നും നിയോ എന്നെ നോക്കി നിന്നുവോ വെള്ളികൊലുസിന്റെ ഈണവും മൊഴിയിലെ നാണവുമായി അഴകേ എവിടെ....നീ.. എവിടെ....? കാണാൻ തോന്നുന്നുണ്ടേ... എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ.... എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ.... എൻ സഖി ജീവനായ് വരൂ....
പ്രണയിച്ചവർക്കും പ്രണയം ഉള്ളിൽ സൂക്ഷിക്കുന്നവർക്കും പ്രണയം ഇല്ലാത്തവർക്കും ഒരുപോലെ ഫീൽ തരുന്ന song❣️
@sonypdas3572 Жыл бұрын
Yes
@pratheeshkamal267 Жыл бұрын
സത്യം
@mariyamjoseph8733 Жыл бұрын
@@sonypdas3572I
@kasinad8472 Жыл бұрын
💯💯💯
@samseer3218 Жыл бұрын
Very correcy ❤️😌
@vlogswithaashnaa2 жыл бұрын
എനിക്കും ഇപ്പൊൾ ഒരു പ്രണയമുണ്ട്🤗💝........ കിട്ടില്ല എന്ന് അറിയാം എന്നാലും ജീവനു തുല്യം സ്നേഹിക്കുന്നു😘💞........ എപ്പോഴും എവിടെയും കൂടെ ഉണ്ടായാൽ മതിയാരുന്നു🙂
Same bro i can’t living without her 🥺 but she not understanding me
@hanifaaz61172 жыл бұрын
1.5വർഷം സ്നേഹിച്ചു. 2വീട്ടുകാരുടെയും സമ്മതത്തോടെ കല്യാണം കഴിഞ്ഞു. ഇപ്പോൾ 2വർഷം കഴിഞ്ഞു. അൽഹംദുലില്ലാഹ്. റാഹത്തായി പോവുന്നു. നല്ല സ്നേഹമുള്ള ഉമ്മനെയും ഉപ്പനെയും പിന്നെ എന്റെ പ്രാണനെയും കിട്ടി. ഞങ്ങളുടെ ഈ സുന്ദരമായ ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്നു വരാനായി. എല്ലാരും സന്തോഷത്തിലാണ്.. അൽഹംദുലില്ലാഹ്
@AleenaBahrain2 жыл бұрын
👍
@safeelasafeela62672 жыл бұрын
🤲🤲🤲
@aparna8676 Жыл бұрын
Lucky
@varshanandhan5535 Жыл бұрын
Lucky
@liyabiju137 Жыл бұрын
ഒരിക്കലും ഒന്നിക്കാത്തതിനെ ദൈവം അത്രമേൽ സുന്ദരമായ് സൃഷ്ടിച്ചു❤️❤️
@gameofdude87712 жыл бұрын
നിന്നെ പ്രണയിക്കാൻ നിൻ്റെ സമ്മതം വേണ്ടാത്ത കാലത്തോളം.... നിന്നെ ഞാൻ പ്രണയിച്ച്കൊണ്ടിരിക്കും....💞
@ambili38252 жыл бұрын
👍
@makayiram2 жыл бұрын
👍🥰
@meenumanu21702 жыл бұрын
പ്രണയിക്കാൻ സമ്മതം വേണ്ട പക്ഷെ പ്രേണയിക്കപ്പെടാൻ സമ്മതം വേണം
@nahana73782 жыл бұрын
Nice😊
@simplelife31562 жыл бұрын
Powli!!
@akhilpkumar2522 жыл бұрын
കമന്റിൽ ഒരുപാട് love success, കാണുന്നു....... അതിലുപരി failed love quotes കാണുമ്പോൾ നെഞ്ചിൽ എവിടെയോ ഒരു പിടച്ചിൽ......
@shakeebafaheem11533 жыл бұрын
എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം നിനക്കു വേണ്ടി..,പക്ഷെ ജനിക്കുമോ നീ ഒരു ജന്മമെങ്കിലും എന്റേത് മാത്രമായ്..."му ѕωєєт нєαят "💘
@teenajoseph86692 жыл бұрын
Pwoli🙌❤️
@victormohan60932 жыл бұрын
Nice
@comradecom88102 жыл бұрын
🥰🥰🥰
@aleenaspraseedali66862 жыл бұрын
Nice lines.
@jibin_joseph_._2 жыл бұрын
Nice
@travellover29219 ай бұрын
അത്രമേൽ ഓർമകൾ തരുന്ന പാട്ട്.. നഷ്ടപ്പെട്ടതൊക്കെ അത്ര പ്രിയപ്പെട്ടതാണെന്നു വീണ്ടും മനസ്സിനെ പഠിപ്പിക്കുന്ന പാട്ട്
@ashikrasheed31972 жыл бұрын
എനിക്കും ഉണ്ടൊരു പ്രണയം 4.കൊല്ലം പ്രണയിച്ചു... വീട്ടുകാരെ വെറുപ്പിച്ചു അവൾ കൂടെ പോന്നപ്പോ പൊന്നുപോലെ നോക്കാൻ കഴിയണേ എന്നൊരു ദുആ ഉണ്ടായിരുന്നുള്ളൂ.. ഇപ്പൊ കല്ല്യാണം കഴിഞ്ഞിട് 4 year ഒരു മോൻ ഇണ്ട്.. ❤️ അവളെടെ വീട്ടുകാർ ഒക്കെ ok ആയി അൽഹംദുലില്ലാഹ് 👍🏻❤️✨️
@salimasalimashakeer92702 жыл бұрын
masha allah
@hasanhasan-xl7sp Жыл бұрын
Alhamdulillah 🥰
@dkmalayalamgaming83612 жыл бұрын
ചിലരെയൊക്കെ എത്ര സ്നേഹിച്ചാലും അവർ നമ്മുടെ സ്നേഹത്തെ തിരിച്ചറിയണമെന്നില്ല 😊😊😊
@aneenab.v30962 жыл бұрын
Sathiyam 🙂
@Sonusonu-nb2up2 жыл бұрын
💯
@vinithakunjamma74872 жыл бұрын
Sathiyam
@hisanathasneem92522 жыл бұрын
💯
@thahirapkl49072 жыл бұрын
💯💯
@elizabethmathew92722 жыл бұрын
ജാതി ഒന്നും ഇല്ലായിരുന്നെങ്കിൽ.......💔 ഇന്നിയുള്ള ജന്മം എങ്കിലും ജാതിയുടെ അതിർവരമ്പുകൾ ഇല്ലാത്ത ലോകത്തു പുനർജനിക്കം നമ്മക്ക് ❤️
@sinansinu26702 жыл бұрын
_അതിന് പുനർജനിക്കേണ്ട ആവശ്യം ഒന്നും ഇല്ല, ആ വ്യവസ്ഥിതി പുനർനിർമിച്ചാൽ മതി...._
എന്റെ പെണ്ണിനെ ഓർത്തു കൊണ്ട് ഈ പാട്ട് ഞാൻ കേൾക്കുന്നു ഈ ഏപ്രിൽ വരുമ്പോൾ 2കൊല്ലം ആവും 🥰💘💘
@comrade31532 жыл бұрын
എന്റെ wife ഈ പാട്ട് കാണാൻ വേണ്ടി എന്നോട് എപ്പോളും പറയും... മനസ്സില്ലാ മനസ്സോടെ കണ്ടതാണെലും ഇപ്പൊ ഈ പാട്ടിന്റെ #addict aah ♥️♥️♥️♥️♥️♥️♥️♥️
@raidr9182 жыл бұрын
😀
@abrokenangel70302 жыл бұрын
ഞങ്ങൾ രണ്ടാളും ഇതുവരെയും നേരിൽ കണ്ടിട്ടില്ല.. ചേട്ടൻ പുറത്താണ്..and we are from two district and two religion.. നേരിൽ കണ്ടിട്ടില്ലെങ്കിലും ഒരുപാട് ഇഷ്ടമാണ്...time കിട്ടുമ്പോഴൊക്കെ video call ചെയ്യാറേയുള്ളു.. എനിക്ക് ഒരു job ഒക്കെ ആയിട്ട് parenstinte full supportil married ആകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.. ഒളിച്ചോടാൻ ഒന്നും ഞങ്ങൾ ഇല്ല എന്ന് നേരുത്തേ തീരുമാനിച്ചതാ.. വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ അതുവരെ കാത്തിരിക്കും.. സമ്മതിക്കണം എന്നാണ് ആഗ്രഹം.. ee song vallathe heart touching aayi തോന്നി... loved the lyrics 💞
@abrokenangel70302 жыл бұрын
@Gouri ps ah da😊 iyalde ipo set ayo ellam🥰
@abrokenangel70302 жыл бұрын
@Gouri ps ohh all the best dr🥰 njgalum ithuoleya but ithrayum yr ayitilla
@sananjsanu83002 жыл бұрын
Almost matching stry 😅😅
@abrokenangel70302 жыл бұрын
@@athirasuresh169 nope🤗 variety aanu😂
@fahadsiraj3382 жыл бұрын
Same story anallo😂😇bt video call interest illa
@bisher___2 жыл бұрын
"❤️പ്രണയിക്കാം...... ആരെയും ബോധ്യപ്പെടുത്താൻ അല്ല..... മറിച് നാളെ ഒരുമിച്ച് ജീവിക്കണം എന്ന സ്വപ്നം പരസ്പരം മനസ്സിൽ ഉറപ്പിച്ചു കൊണ്ട്❤️"
@rehanafaizal73692 жыл бұрын
Coorect
@hibafathmaaa Жыл бұрын
ഈ സോങ് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു 🥺സ്നേഹിക്കുന്നവരെ കിട്ടൽ ഒക്കെ ഒരു വിധിയാണ് ☺️കിടട്ടില്ല എന്ന് അറിഞ്ഞ ആ നിമിഷം 🚶🏼♀️😰😣
@hakeemhakki2563 Жыл бұрын
അത് സഹിക്കാൻ കഴിയില്ല ബ്രോ ഞാൻ ഇപ്പോ അതിന്റെ വേദന അറിഞ്ഞു കൊണ്ടിരിക്കുവാ . പറ്റുന്നില്ല ഒന്നും മറക്കാൻ
@kripamangalasseri71372 жыл бұрын
.....ആദ്യമായി തോന്നിയ ഇഷ്ട്ടം ഒരിക്കലും മനസ്സിൽ നിന്നും മായില്ല… ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം…❤️💯 always favorite song....🎶🎵
@athulmomzz26952 жыл бұрын
😊💔
@arjunkalarikkal6271 Жыл бұрын
Mm
@manuvazhour3507 Жыл бұрын
Athu anubavicharku matrame athu ariyo.first love is always fav…❤
@HarshaS-ry8gd Жыл бұрын
😢😢💔💔💔
@nayana___arya63282 жыл бұрын
എനിക്കും ഒരു പ്രണയം ഉണ്ട്.....കിട്ടില്ല എന്ന് അറിഞ്ഞിട്ടും....ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു.....എന്റെ മരണം വരെ ആ സ്നേഹം നിലനിൽക്കും 😌 എനിക്ക് ഒരു ആഗ്രഹവും ഉണ്ട് എന്റെ കണ്ണ് അടയുമ്പോ അവനെ ഒരു നോക്ക് കാണണം എന്ന്....അത് മാത്രം എനിക്ക് മുന്നോട്ടു ജീവിക്കാൻ 😩😞😞🌻🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀i love you sreemone😔💞🌻
@vinayakv58472 жыл бұрын
Hope 🙂
@siyaks97342 жыл бұрын
🤘
@Iamalsobrave2 жыл бұрын
എനിക്കും 10 വർഷമായി ഓരോ തവണയും അവളോട് എന്റെ ഇഷ്ടം പറയുമ്പോൾ അവോയ്ഡ് ചെയ്യും... ഒരിക്കൽ അവളെന്നെ അംഗീകരിക്കും... 💌❣️
നഷ്ടപ്പെട്ട പ്രണയം.... അത് ഒരു വല്ലാത്ത വേദന തന്നെയാണ്..... അത് വല്ലാതെ അനുഭവിച്ചതുപോലെ തോന്നി... സംഗീതത്തിനൊപ്പം കഥയും നല്ല പോലെ പ്രാധാന്യം നൽകുന്നുണ്ട്... എന്നിരുന്നാലും എനിക്ക് കവി അയ്യപ്പന്റെ വാക്കുകൾ തന്നെയാണ് പ്രണയം.... ഇന്ന് പ്രണയത്തേക്കാൾ വലുത് പണം തന്നെയാണ്... ജീവിത യാഥാർത്യങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ നന്നായി പൊള്ളും.... പ്രണയകാലത്തിലേക്ക് തിരികെ കൊണ്ടുപോയതിന് ഒരുപാട് നന്ദി....
@adarshadarsh2076 Жыл бұрын
പരസ്പരം കാണാതെ പ്രണയിച്ചവരാ ഞങ്ങൾ പിന്നെ നേരിൽ കണ്ടു...ജീവിതത്തിലേക്ക് ഇപ്പോൾ 12വർഷം കഴിഞ്ഞു ഒരുമിച്ചു ജീവിക്കാൻ തുടങ്ങിട്ട് രണ്ടു മക്കളും കൂട്ടിനു ഉണ്ട് ❤️❤️❤️🥰🥰🥰ഇപ്പോഴും പ്രണയിക്കുന്നു അതൊരു ഫീൽ ആണ് 🥰🥰🥰
കാണാൻ തോന്നുന്നുണ്ടെ.. എൻ നെഞ്ചംതീയാൽ പൊള്ളുന്നുണ്ടേ.. എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ.. എൻ സഖി ജീവനായ് വരൂ... ✨️💖 *വരികൾ* 🌸🕊️
@justleaveitbro2 жыл бұрын
✨️👀
@deepudrupadh25862 жыл бұрын
6 വർഷം സ്നേഹിച്ചു... സകല പ്രതിസന്ധികളെയും അതിജീവിച്ചു ഒന്നിച്ചു... വിവാഹം കഴിഞ്ഞു 6 വർഷമായി... 12 വർഷം എന്റെ പെണ്ണ് കൂടെ കൂടിയിട്ട്...ഈ പാട്ടിന്റെ feeling ഒരു 10 വർഷം പിറകിലോട്ട് കൊണ്ട് പോയി. 🥰
@niyasmv91162 жыл бұрын
"നീറും..ഈ മണ്ണിൽ "ആ വരികൾ എത്ര കേട്ടിട്ടും മതിവരുന്നില്ല.. വല്ലാത്തൊരു ഫീൽ തന്നെയാ ഈ പാട്ടിനു 🥰❤️❤️❤️
@reenasibi3939 Жыл бұрын
Sathyam 😍😍😘
@reenasibi3939 Жыл бұрын
Sathyam 😍😍😘
@Miyashami Жыл бұрын
പ്രണയം രണ്ടുപേർക്കും ഒരുപോലെ ആത്‍മർഥത ഉള്ളതാണെങ്കിൽ pwoly ആണ് ❤️
@anchuanchu45972 жыл бұрын
മറക്കാൻ ആഗ്രഹിച്ചിട്ടും ചില ഓർമ്മകൾ അറിയാതെ വേട്ടയാടുന്നു 😇😇
3 years epoyum marakan pattunilla ok sheriyanu namuk namal mathram ullu allallum chilla situation il kude undayirunuvekil annu aloyichu pokum
@husnasana3583 Жыл бұрын
Reall😭
@sanasanz23412 жыл бұрын
എനിക്കും ഉണ്ട് കിട്ടില്ല എന്ന് അറിഞ്ഞിട്ടും ജീവൻ തുല്യം ഇന്നും സ്നേഹിക്കുന്ന ഒരാൾ...അയാൾക്ക് വേണ്ടി ആണ് ഞാൻ ഇപ്പോ ജീവിക്കുന്നതും....luv uhh more nd more🤗💋....Miss uhh💯😌
നഷ്ടപ്പെട്ടു കഴിഞ്ഞപ്പോൾ ആണ് എത്രത്തോളം സ്നേഹിച്ചതെന്ന് മനസ്സിലായത്.. 😞😞😞
@suneshpc960 Жыл бұрын
😞
@ansmoljoseph8719 Жыл бұрын
💯❤
@naseebasabeelnaseebasabeel1414 Жыл бұрын
Athe 😢
@soumyaajayan7215 Жыл бұрын
Sathiyam
@MunnunaswaNaswamunu Жыл бұрын
😔😭
@Santhosh_Sneha Жыл бұрын
അവളെ കാണാൻ മനസ്സിൽ തോന്നുമ്പോൾ ഈ സോങ് എടുത്തു കേൾക്കും... ❤️❤️ വല്ലാതെ മിസ്സ് ചെയുന്നു അവളെ ❤️
@renjikl02kid2 жыл бұрын
ഓരോ തവണ കേക്കുമ്പോഴും കണ്ണ് നിറക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ വരികൾ അത്രയേറെ പ്രിയപ്പെട്ടതായി മാറിയിരിക്കും ❤️
@due_39T_ Жыл бұрын
💯
@renjikl02kid Жыл бұрын
🤗
@anjalisabeesh11822 жыл бұрын
എന്റമ്മോ ഈസോങ് എന്ത് feel ആണ് hedset വെച്ച് കണ്ണടച്ചുആത്മാർഥമായി പ്രേണയിക്കുന്നവരും പ്രണയിച്ചു കല്യാണം കഴിച്ചവരും ആദ്യമായി കണ്ട നിമിഷം മുതൽ ഈ നിമിഷം വരെ ഒന്നു ആലോചിച്ചു നോക്കു വല്ലാത്തൊരു feel തോന്നും നമ്മുടെ patnarinodu സ്നേഹം കൂടുതൽ തോന്നും. വീണ്ടും വീണ്ടും പ്രണയിക്കാൻ തോന്നും എല്ലാവരും ഒന്നും try ചെയ്യു. pwoli anu
@sojisaji44462 жыл бұрын
Status കണ്ടു വന്നതാണ്...super song.. വല്ലാതെ feel ആകുന്നുണ്ട് ഇത് കേൾക്കുമ്പോൾ...എഴുതിയ ആൾക്ക് ഒരു കുതിരപവൻ..🏅🏅🏆 പൊളിയായിട്ടുണ്ട്...super song....🤩🤩🤩🤩🥰🥰🥰🥰🥰🔥🔥🔥🌹🌹🌹🥀
@jeesonjames32982 жыл бұрын
Njan ezhuthitha
@nafeesayosuf30232 жыл бұрын
Saime
@sojisaji44462 жыл бұрын
@@jeesonjames3298 ഡോ..ജീസാ...😃
@sojisaji44462 жыл бұрын
@@jeesonjames3298 ഓഹോ എന്നിട്ട് തൻ്റെ പേര് ഇല്ലല്ലോ ഇതിൽ...താൻ പാട്ട് എഴുതാനും തുടങ്ങിയോ?? 🤭
@fidhu_shidhu2 жыл бұрын
Njn reel😂❤️
@vishnupriyataevishnutae7979 Жыл бұрын
"ഈ ലോകത്ത് എത്ര പ്രണയങ്ങൾ ആണ് ഒന്നിക്കാൻ കഴിയാതെ പോയത്, അതിൽ ഒരാളായി ഞാനും ,ഈ പാട്ട് കേട്ടപ്പോൾ കൊഴിഞ്ഞു പോയ എൻ്റെ ആ ഓർമകൾ വീണ്ടും എന്നെ വന്നു വേട്ടയാടുന്നു😢💔." "ഒന്നായിരുന്നു എങ്കിൽ ഏറ്റവും മനോഹരം ആയിരുന്ന എന്തിനെയും വേർപിരിക്കുക എന്നതാണല്ലോ വിധിയുടെ കുസൃതികൾ😢"
@Loopz373 Жыл бұрын
Same😢
@kannalekannale3350 Жыл бұрын
Same but njangal veendum contact ayi after 15 years
@fijusreenivas59417 ай бұрын
💔👌
@Shootmakerr.1234Ай бұрын
Same 😢😢
@NewArtCreator2 жыл бұрын
"പ്രണയിക്കുവാണങ്കിൽ ഒരു പെണ്ണിനെ മാത്രം ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് പ്രണയിക്കണം 🥰 അങ്ങനെ ഒരു പെണ്ണിനോട് ഹൃദയത്തിന്റെ ഉള്ളിൽനിന്ന് താൻ പോലും അറിയാതെ പ്രണയം തോന്നിയാൽ അത് അവളോട് തുറന്നു പറയണം 😊 ഇനി മറന്നു കളയണ്ടതാണങ്കിൽ അവളുടെ ജീവിതത്തിൽ നിന്ന് തന്നെ വഴിമാറികൊടുക്കണം 😊" ~New Art bro
@malus4572 жыл бұрын
ചിലപ്പോ ആ കുട്ടിക്ക് ഇഷ്ട്ടമായിരിക്കും.. പക്ഷെ അവൾടെ സാഹചര്യം അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കും... 😢😢മനസിലുള്ളത് തുറന്ന് പറയണം ന്ന് 1000 വട്ടം ആഗ്രഹിച്ചിട്ടുണ്ടാവും.... ഒന്ന് പറഞ്ഞാലൊന്ന് പക്ഷെ... അത് അവൾ പറയുന്ന നിമിഷം മറ്റ് ചിലർക്ക് അത് താങ്ങാൻ കഴിയില്ലെന്ന് തോന്നും... പിന്തിരിക്കപ്പെടും 🥺 ചിലർ അതിനെ തേപ്പ് ന്ന് പറയും.. പക്ഷെ അങ്ങനെ പറയുന്നവർ അവളുടെ അവസ്ഥ മനസിലാകില്ല 🥺
@NewArtCreator2 жыл бұрын
@@malus457 ശെരിയാണ് ബ്രോ 🙂
@malus4572 жыл бұрын
@@NewArtCreator bro alllado 😇
@nikhils79292 жыл бұрын
@@malus457 😂
@hearthacker59802 жыл бұрын
@@malus457 Ente avastha.. Aarum manasilakkunnillah.. Oru pakshe avanekkal kooduthal njn vedhanikkunnund.. Orotta thavana engilum ente ishtam onn parayan pattiyirunnengilenn aagrahikkuva.. Pakshe ellam verum ormakal mathram aavan pokuvanenn manass parayunnu 💔
@vaishakhan-u9u2 жыл бұрын
എങ്ങനെ ആഹ്ടോ മാഷേ ഇങ്ങനെ ഒക്കെ ഒരാൾക്ക് ഫീൽ ആകുന്ന രീതിയിൽ ഇതൊക്കെ create ചെയ്യാൻ പട്ടനെ 💞🙂🧚♀️❣️
@hareeshk28222 жыл бұрын
ഒരിക്കൽ നഷ്ടപ്പെട്ട പ്രണയം അത് എന്നും തീരാവേദനയാണ് എവിടെ ആയിരുന്നാലും അവൾ സന്തോഷമായി ഇരിക്കട്ടെ 😓💔😓
@arathymanohar46552 жыл бұрын
❤️☺️
@shamnadkt8052 Жыл бұрын
ചില കാത്തിരിപ്പുകൾ അങ്ങനെയാണ്.. വരുമെന്ന പ്രതീക്ഷയുടെ മധുരവും, വരില്ലെന്ന യാഥാർഥ്യത്തിന്റെ കയ്പ്പും, കലർന്നിട്ടുണ്ടാവും.. എന്റെ Rehuu 😰
@sindhurajan73582 жыл бұрын
ഒരു രെക്ഷ ഇല്ല സോങ് പൊളി വല്ലാത്ത ഒരു ഫീൽ 😊 ആരൊക്കെയോ ഓർമ വരുണ്ട് കേൾക്കുമ്പോൾ 😊💕
@mubashirayahya44802 жыл бұрын
Mee too 🥰
@_maya_91962 жыл бұрын
Yaah mee too😇❤
@kanmani85162 жыл бұрын
ഓർമ അല്ല കാണാൻ തോന്നുന്നുണ്ട് 😊😊😭😭
@anonymouslover75202 жыл бұрын
ഇത് വരെ പ്രേമിക്കാതെ തന്നെ ഈ പാട്ട് കേട്ട് ഫീലടിച് ഇരിക്കുന്ന സിംഗിൾസ് ലൈക്കൂ 😅🥰🔥
@preeransweetie39682 жыл бұрын
ഞാന്....😌😌
@anaghats16412 жыл бұрын
Njan 😁
@ponnuhhh99412 жыл бұрын
Indee chila comments oky kndpo 😥
@merinmariammathew79442 жыл бұрын
Meee
@sudhaprakash66362 жыл бұрын
Njn 😂
@anvarsadique88272 жыл бұрын
7 വർഷം സ്നേഹിച്ചു, ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നു, ജൂൺ 27 ഞങ്ങളുടെ 8 മത്തെ വിവാഹ വാർഷികം ആയിരുന്നു, എന്റെ 2 മക്കളുടെ അമ്മ ആണവൾ ഇപ്പൊ, ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞങ്ങൾ പരസ്പരം ❤❤❤
@MangoTree356 Жыл бұрын
ഒരുപാട് സ്നേഹിച്ചു..കിട്ടില്ലെന്നറിയമയിട്ടും സ്നേഹിച്ചു...സുഖമുള്ള ഒരു വേദന.. ആ നല്ല ഓർമ്മകൾ മതി ഇനിയുള്ള ജീവിതം ജീവിച്ച് തീർക്കാൻ...സ്വർഗ്ഗത്തിൽ ഒരുമിക്കാൻ കഴിയുമായിരിക്കും...,😟😟😟
@biljoaloor9702 жыл бұрын
പ്രണയം നഷ്ടപ്പെട്ടവർക്ക് മാത്രം കൂടുതൽ ആസ്വദിക്കാൻ ഉള്ള കിടിലൻ വരികൾ.. നല്ല composition. Pine keyboard ആണ് highlight... ഗുഡ് വർക്ക്
@priyamani5832 жыл бұрын
Sathyam but njan innum avanuvendi kanthirikkununde enengillum ente avum enoru thonnal🙂
@hibafathima20592 жыл бұрын
💯🙂
@biljoaloor97010 ай бұрын
@@priyamani583മറ്റൊരു ജീവിതം അവർ തിരിഞ്ഞു എടുത്തു കഴിഞ്ഞു എങ്കിൽ കാത്തിരിപ്പ് വിഫലം ആണ്.. എങ്കിലും അത്ര യേറെ സ്നേഹിച്ച അളെ ഒരു ദിവസം എങ്കിലും നമ്മുടെ ജീവിതത്തിലേക്ക് വരും എന്ന് കരുതി വേറെ ആരെയും സ്വീകരിക്കാൻ കഴിയാതെ പ്രതീക്ഷയോടെ ഉള്ള കാത്തിരിപ്പ് തുടരുന്നുടെങ്കിൽ ആ പ്രണയം എത്ര മാത്രം നമ്മുടെ ഉള്ളിൽ ഉണ്ടെന്ന് ഉള്ളതിനുള്ള തെളിവ് ആണ്
@user-gi3jq8sq5u2 жыл бұрын
പ്രണയിച്ചു . കല്യാണവും കഴിച്ചു .ഭയാങ്കര സന്തോഷം .ജാതിയും നോക്കാറില്ല മതവും നോക്കാറില്ല ..25 years
@vanithabeegum39502 жыл бұрын
😍😍🙌👏
@beefathima123452 жыл бұрын
Woww🤍
@akashadarsh30462 жыл бұрын
Nigalude madam vare aayirunno
@haseenahasi73792 жыл бұрын
Athaanu
@haseenahasi73792 жыл бұрын
@@akashadarsh3046 they dont care abt matham already written
@chinju25112 жыл бұрын
9 വർഷം ആകുന്നു ഓഗസ്റ്റ് വന്നാൽ ഞങ്ങളുടെ പ്രണയം. ഞങ്ങൾ ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു പ്രാർത്ഥനയാൽ. എനിക്ക് വേണ്ടി എന്റെ പ്രാണൻ മരുഭൂമിയിൽ ഒന്നിക്കുന്ന ജീവിതത്തെ സ്വപ്നം കണ്ട്,രണ്ട് വർഷം ഞങ്ങൾ പ്രാത്ഥനയാൽ കാത്തിരിക്കുകയാ. എല്ലാവരും ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണം ♥️🤲
@bhavanasatheesh44442 жыл бұрын
ഉറപ്പായും പ്രാർത്ഥന കൂടെ കാണും 🥺🙏
@lechuanu24652 жыл бұрын
Congrats ❤
@krishnakkannan63192 жыл бұрын
❤️
@maheshvighnu97692 жыл бұрын
Stay blessed💕
@li.shfa_2 жыл бұрын
𝑼𝒓𝒂𝒑𝒂𝒚𝒖𝒎....💕
@AjeshS-zf1lx Жыл бұрын
2024 ലും കാണുന്നവരുണ്ടങ്കിൽ ലൈക്ക് അടിക്ക് മക്കളെ
@Shootmaker9 ай бұрын
❤❤❤❤❤
@abhicommonman94098 ай бұрын
Kanunnund, but aval ippo koode illa ,Breakup akki aval,4 years relationship 😞
@ramsir96068 ай бұрын
Ennu kelkum njan 😢
@mubseenagafoor87218 ай бұрын
Yes❤️
@AjmalajuKc7 ай бұрын
.
@anjupmanjupm56712 жыл бұрын
ശരിക്കും കാണാൻ തോന്നുണ്ട് 😊 എന്തു ചെയ്യാനാ ഇനി ഒരിക്കലും തിരികെ കിട്ടില്ലല്ലോ🥺ജീവൻ എടുക്കും മുൻപ് ദൈവം ഒന്ന് ഓർത്തിരുന്നു എങ്കിൽ........................ നെഞ്ചിൽ എരിഞ്ഞു നീറുന്ന ഓർമകളെ തലോടി ഉണർത്താൻ ഈ പാട്ടിനു കഴിഞ്ഞു
@carpediumlove92982 жыл бұрын
what happened
@shibilazzzz34202 жыл бұрын
Entha sambavam
@anjupmanjupm56712 жыл бұрын
വിധി കൊണ്ടുപോയി.....🥺
@shibilazzzz34202 жыл бұрын
Entha pattiyath
@santoalex54992 жыл бұрын
❤️❤️❤️ ninte koode und
@chandraunnikrishnan5952 жыл бұрын
രണ്ട് വ്യത്യസ്ത ശരീരത്തിൽ വാഴുന്ന ഒരു ഒറ്റ ആത്മാവാണ് പ്രണയം.... ഞാനും പ്രണയിച്ചിരുന്നു പക്ഷെ പല കാര്യങ്ങളും കൊണ്ട് ഞങ്ങൾക്ക് പിരിയേണ്ടി വന്നു.. ഇപ്പോൾ നല്ല സൗഹൃദം സൂക്ഷിക്കുന്നു ഞങ്ങൾ രണ്ടു പേരും... എന്നിരുന്നാലും ഇന്നും ആ പ്രണയത്തെ ഞാനും ആ വൃക്തിയും ബഹുമാനിക്കുന്നു....♡
ഇത് കേട്ടപ്പോൾ എന്താണ് എന്ന് അറിയില്ല കരഞ്ഞുപോയി 🥺🥺 ഇത് ശെരിക്കും ഫീലായി 😔 ഇത് ന്തൊരു feel aan 🥺
@sukanya43732 жыл бұрын
8 വർഷത്തെ പ്രണയം ഞങ്ങളെ Engagement june 5th കഴിഞ്ഞു അച്ഛന്റെയും അമ്മയുടെയും അനിയന്റെയൊക്കെ പൂർണ്ണ സമ്മതത്തോടെ ഏട്ടൻ ഗൾഫിലാണ് വർക്ക് ചെയ്യുന്നേ ഈ പാട്ട് കേട്ടപ്പോ വല്ലാതെ miss ചെയ്യുന്നു. അടുത്ത വർഷമാണ് കല്യാണം😍. എല്ലാവരെയും പ്രണയം സത്യമാണെങ്കിൽ നമ്മുടെ വീട്ടുകാരുടെ സമ്മതത്തോടെ നടക്കും😍👍
@Arya-lm8mc2 жыл бұрын
Enteyum june 5th engagement ❣️
@jishnupurushothaman77862 жыл бұрын
🥰
@Priyankasarang85922 жыл бұрын
Same avasatha
@ManojNair1233 жыл бұрын
😍കാണാൻ തോന്നുന്നുണ്ടേ- എൻ നെഞ്ചം തീയായ് പൊള്ളുന്നുണ്ടേ.... ❤️ ✍️🎶❤️
@ambili38252 жыл бұрын
😭
@HER_OWN_SLOTH Жыл бұрын
എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും മനസ്സിന്റെ ഉള്ളിൽ നിന്ന് വീണ്ടും വീണ്ടും വരും 🥺💔❤🩹
@badhariyashijad54702 жыл бұрын
എത്ര സങ്കടത്തിലാണെങ്കിലും ഈ song എടുത്ത് കേൾക്കും. ഇതിൽ നിന്ന് സന്തോഷം കണ്ടെത്തും. ഇതിലൊക്കെയേ ഉള്ളൂ പ്രണയം ആത്മാർത്ഥമായി കാണത്തൊള്ളൂ. ബാക്കി എല്ലാവരും അവരുടെ ആവശ്യത്തിനായി ആണ് പ്രണയിക്കുന്നത്. 🥺🥺 Love this sng ♥️♥️♥️
@nafeesayosuf30232 жыл бұрын
😊💯💯💯
@achumessy96542 жыл бұрын
7 വർഷം സ്‌നേഹിച് കിട്ടാതെ പോയി 😔അവന്റെ ഓർമയിൽ ഇപ്പോഴും ജീവിക്കുന്നു അതാണ് real love 😍
@AleenaBahrain2 жыл бұрын
Ara
@sandhrasworld6027 Жыл бұрын
സത്യം eninkum ee same അവസ്ഥ annu😢
@blessyjbabu5820 Жыл бұрын
hai
@sandhrasworld6027 Жыл бұрын
@@blessyjbabu5820 hai
@sandhrasworld6027 Жыл бұрын
Hai
@Itsyouuujk2 жыл бұрын
ജീവിതത്തിൽ എത്രയോ വട്ടം നമ്മൾ കരഞ്ഞുപോയിട്ടുണ്ടാവും പക്ഷെ ഒരാൾ നിങ്ങളെ ഉപേക്ഷിച്ചപ്പോയുള്ള കരച്ചിൽ അത് എത്രയോ മടങ് അധികമാണ് 🥺💔 ആ വേദന എത്ര പേർക് ആസ്വദിക്കാൻ kayinju🥀🥺
@YadhuKrishna-ix8rn Жыл бұрын
ഞാനും എന്റ പെണ്ണും ഒന്നിച്ച സമയം പുറത്ത് ഇറങ്ങിയ ഒരു പ്രണയ ഗാനം.. 🥰🥰🥰🥰 still loving hr❤️
@kichu54992 жыл бұрын
ജാതിയും മതവും പ്രയാണത്തിനൊരു തടസമല്ലെന്ന് ഞാൻ മനസിലാക്കിയത് അവനെ സ്നേഹിച്ചു തുടങ്ങിയപ്പോഴാണ് എന്റെ ജീവനാണ് നീ ..... Miss u da 🥰
@krishnakrish67992 жыл бұрын
എനിക്കും ഒരു പ്രണയം ഉണ്ട് ഞാൻ ഹിന്ദു അവൻ മുസ്ലിം നടക്കില്ല എന്ന് അറിഞ്ഞിട്ടും ഞാൻ എന്റെ ജീവനേക്കാൾ ഏറെ അവനെ സ്നേഹിക്കുന്നു. ഒരു നിമിഷം എങ്കിലും ഞങ്ങളുടെ വീട്ടുക്കാർ ഞങ്ങളുടെ സ്നേഹം കാണാതെ പോവല്ലേ എന്ന് എന്നും പ്രാർത്ഥിക്കാറുണ്ട് 🥺 but ഇതിൽ നിന്നെല്ലാം tragedy ആണ് എന്റെ relationship കാരണം ഞങ്ങൾ കണ്ടിട്ട് തന്നെ 2 yrs ആവാൻ പോണു അവൻ പാലക്കാട് ഞാൻ ട്രിവാൻഡ്രം ys it's a Long distance relationship 🥺💕തമ്മിൽ കണ്ടില്ലെങ്കിൽ കൂടി വിഷമം ഉണ്ടെങ്കിൽ കൂടി ഞാൻ സഹിച്ചു നിന്നിട്ടെ ullu പക്ഷെ ഇതിലെ "കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയായി പൊള്ളുന്നുണ്ടേ "🥺ഈ വരി എന്തോ ഞങ്ങൾക്കായി പാടിയപോലുണ്ട് 🥺💗it's heart touching 💌💞
@harikrishnanss52142 жыл бұрын
നിന്റെ ആഗ്രഹം നടക്കും
@sionms59422 жыл бұрын
അവൻ ninne orkkunudeggile aven orrappayum verrum
@raheesmhd82352 жыл бұрын
എല്ലാം ശെരിയാകും ♥
@noushadnellikuth95352 жыл бұрын
നിങ്ങൾ എങ്ങനെ പരിചയപ്പെട്ടത് ?
@Nadha_abdull2 жыл бұрын
Enikkum und oralod oru ishttam😪avan enne prps cheydhu enikk avane bayangara ishttam aayirunnu but njn reject cheydhu enikk ente fam💓😪pinne avan enne onn shalyam polum cheydhillaa💓😪ennne prps cheydhitt 4 yr aayi 💓💓4 yr aayit njn avane avan ariyadhe snehikkunnu😪😪njn padachonod dua cheydh endhayallum onne intadhaaki maattum insha allah💓😪😪🤲🤲
@suryasreejith90982 жыл бұрын
ഞാനും പ്രെണയിച്ചു 4 വർഷത്തെ പ്രണയം....... പിന്നെ എല്ലാവരുടെയും സമ്മതംത്തോടെ വിവാഹം..... നാളെ ഞങ്ങടെ വിവാഹ വാർഷികം ആണ്.... കൂടെ കൂട്ടിയിട്ട് 5 വർഷം 😘😘😘😘Love you sreeyetta😘😘😘😘😘
@PrasadPr-l4c4 ай бұрын
കിട്ടോ എന്നു അറിഞ്ഞുട എന്നാലും......... ആ സ്നേഹം ഒരിക്കലും പോവൂല്ല 😢 അല്ലേലും ഇ one side love ഒരു feelതന്നെ ആണ് 😊☺️❤️" കാണാൻ തോന്നുന്നുണ്ടെ"❤
@saranyapradeep962 жыл бұрын
പ്രണയം മനോഹരമാവുന്നത് ചിലപ്പോൾ ഒകെ അത് നഷ്ടമാവുമ്പോൾ ആണ്. .. എല്ലാവരുടെയും ജീവിതത്തിൽ ഒന്നോ അതിലധികമോ ഇഷ്ടങ്ങൾ ഉണ്ടായേക്കാം. പക്ഷെ പ്രണയം അത് ഒന്നേ ഉണ്ടാവു ചിലപ്പോൾ നേടാം ചിലപ്പോൾ പാതിവഴിയിൽ പിരിയേണ്ടി വന്നേക്കാം. പക്ഷെ മരിക്കും വരെ അത് മനസിന്റെ ഏതെങ്കിലും ഒരു കോണിൽ ഉണ്ടാവും ഏത് വർദ്ധക്യത്തിനും അതിനെ മാറ്റാൻ കഴിയില്ല. കാരണം അത് ഒരു physical attraction എന്നതിലുപരി നിർവചിക്കാനാവാത്ത മറ്റെന്തോ ആണ്. അവരുടെ വേദന പോലും നമ്മുടേതാണെന്ന് തോന്നുന്ന എന്തോ ഒന്ന്. എവിടെയായിരുന്നാലും നന്നായിരിക്കണമെന്ന് തോന്നുന്ന എന്നാൽ നമ്മുടേത് എന്ന് പറയാനാവാത്ത ആ ഒരാൾക്കു വേണ്ടിയുള്ള ഒരു പ്രാർഥന കൂടിയാണ് ആ പ്രണയം. അങ്ങനൊരു പ്രണയം പലരും തിരിച്ചറിയാൻ വൈകിപ്പോവാറുണ്ട്. Social media platform l ആടി തകർക്കുന്ന romance നും അപ്പുറം നിർവചിക്കാനാവാത്ത ഒന്നാണ് അത്..
@nevithaliju93372 жыл бұрын
Satyam
@pupushthetherapistandhismom2 жыл бұрын
💯
@rajanijoby1892 жыл бұрын
സത്യം
@jaaeenapayyanakkal84492 жыл бұрын
Sathyam
@bikeriders41612 жыл бұрын
🙂💯
@Saneesh42 жыл бұрын
ഇതിലെ വരികൾക്ക് നമ്മെ ഇവിടെ പിടിച്ചിരുത്താൻ ഉള്ള എന്തോ മാന്ത്രിക ശക്തി ഉണ്ട് 🥰
@nandan32842 жыл бұрын
എനിക്കും ഒരു പ്രണയം ഉണ്ട് അവളെ ഒരിക്കലും കിട്ടില്ലേന്ന് അറിഞ്ഞിട്ടും ഞാൻ അവളെ എന്റെ ജീവനായി സ്നേഹിക്കുന്നു എന്റെ സ്നേഹം മനസ്സിലാക്കി എന്നെങ്കിലും അവൾ വരുമെന്ന് പ്രതീക്ഷിക്കുന്നു 🥀🥀🥀🥀🥀🥀🥀🥀🥀
@jithinalosious16042 жыл бұрын
🥰🥰
@gameofdude87712 жыл бұрын
Okke ready aavum bro❣
@sandraammu70392 жыл бұрын
Ellam sheri aavum bro HOPE 🤍
@comradecom88102 жыл бұрын
Sad avalle bro varum
@abhijithpr17132 жыл бұрын
bro verum bro..😌😌🤗
@harshaameer48102 ай бұрын
ഈ പാട്ട് എപ്പോ കേട്ടാലും ഓർമയിൽ പതിയുന്ന ആ മുഖം ❤️ വർഷം ഒരുപാട് അയി ഇന്നും അതൊക്കെ ഓർക്കുമ്പോൾ ചെറിയ പുഞ്ചിരിയും ഉള്ളിൽ ഒരു വിങ്ങളുമാണ് 🥹 അറിയാതെ പോലും കാണാൻ തോന്നാറില്ല കാരണം കണ്ടാൽ വീണ്ടും ഒന്നിച്ചുള്ള ജീവിതം കൊതിക്കും 🥹
@Src_Stories2 жыл бұрын
എന്റെ പെണ്ണ് എനിക്ക് ആദ്യമായി പാടിത്തന്ന പാട്ട് .അതും ഞാൻ പ്രവാസിയായപ്പോ 🥲🥲🥲🥲 ‘’ കാണാൻ തോന്നുന്നുണ്ടെ....."🥲🥲🥲
@reshmarajreshmaraj79292 жыл бұрын
നല്ല ഫീലുള്ള വോയിസ് ഒരു രക്ഷയും ഇല്ല. കണ്ണടച്ച് ഒന്നു വരികളെ കേട്ടുനോക്കൂ guys എന്തൊരു ഫീലാ....
@parunthupaarahills13962 жыл бұрын
അവൻ അവളുടെ ജീവനായ് എരിഞ്ഞടങ്ങി. അവളെന്ന ആത്മാവിലേക്ക് , അനുരാഗത്തിലേക്ക് .... അവരുടെ പ്രണയ ലോകത്തിലേക്ക് .♥️♥️♥️
@albysanthosh2667 Жыл бұрын
ഈ ലോകത്തിലെ ഏറ്റവും വലിയ ലഹരി പ്രണയമാണ് അതിനു addicted ആണ് ഞാൻ...❤️
@vinayachandran28012 жыл бұрын
കാണാൻ തോന്നുന്നുണ്ടേ....💫💓💓💓 ലൈൻ തുടങ്ങുമ്പോൾ ഉള്ള ഫീൽ ufff 💖💖💝
കണ്ണിൽ നോക്കി ഞാൻ നിന്നെ എന്റെ കനവിൽ കണ്ടൊരു പെണ്ണേ നിന്റെ മിഴിയിൽ ഞാനെന്നെ കണ്ടേ അഴകിൻ ദേവതേ നിന്നെയും തേടി ഞാൻ വന്നേ മനതിൽ വർണങ്ങൾ ആയിരം തന്നേ വഴിയിൽ നമ്മൾ ചേർന്നിരുന്നില്ലേ? എന്റെ സ്വന്തമേ കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ എന്നുയിരേ നിന്നെ തേടുന്നുണ്ടേ എൻ സഖീ ജീവനായ് വരൂ കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ എന്നുയിരേ നിന്നെ തേടുന്നുണ്ടേ എൻ സഖീ ജീവനായ് വരൂ രാക്കിളിപ്പാട്ടുമായ് പോയൊരാ തേന്മൊഴി നീയേ, നീയേ നീ വരും കാലൊച്ച കേൾക്കുവാൻ ഞാനിതാ പെണ്ണേ ഏതൊരു സ്വപ്നവും, ഏതൊരു ഗാനവും നീയേ, നീയേ നീ തന്ന ഓർമ്മകൾ മാത്രമായ് ഞാനിതാ പെണ്ണേ കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ എന്നുയിരേ നിന്നെ തേടുന്നുണ്ടേ എൻ സഖീ ജീവനായ് വരൂ കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ എന്നുയിരേ നിന്നെ തേടുന്നുണ്ടേ എൻ സഖീ ജീവനായ് വരൂ നീറും ഈ മണ്ണിൽ നിന്നെ കാത്തിരുന്നു ഞാൻ വാനിൽ നിന്നും നീയോ എന്നെ നോക്കി നിന്നുവോ? വെള്ളികൊലുസ്സിന്റെ ഈണവും മൊഴിയിലെ നാണവുമായി അഴകേ എവിടെ, നീ എവിടെ? കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ എന്നുയിരേ നിന്നെ തേടുന്നുണ്ടേ എൻ സഖീ ജീവനായ് വരൂ കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ എന്നുയിരേ നിന്നെ തേടുന്നുണ്ടേ
@maarizzz7312 жыл бұрын
പോളിയേ ❤️
@adith.k.suresh181 Жыл бұрын
Subin etta🥳🥳🥳🥳🥳polichu❤️❤️
@MaheenAboobeker-tn8ow2 ай бұрын
Nice
@fousiyaanzar2139 Жыл бұрын
സ്നേഹിച്ചു❤️,ഇഷ്ടപ്പെടു 🥰,എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഇവിടെ വരെ എത്തി, മാഷാ അല്ലാഹ് 🤲 ഇനി സ്വന്തമാക്കാൻ കുറച്ചു നാളുകൾ കൂടി. july 23നു കല്യാണം.insha allah🤲💖 5year love Alhamdhu lillah🤗🥰
@shobinabshobinab67772 жыл бұрын
കാണാൻ തോന്നുന്നുണ്ടെ......❤ എൻ നെഞ്ചം തിയ്യായി പൊള്ളുന്നുണ്ടേ.......❤ എൻ ഉയിരേ നിന്നെ തേടുന്നുണ്ടെ എൻ സഹി ജീവനായി വരൂ.... ❤ Feel the song...... 💙❤💜🤍
@anurajappu99692 жыл бұрын
കാണാൻ തോന്നുന്നുണ്ടോ...... ഈ വാക്ക് ജീവിതത്തിൽ പലപ്പോഴും ആവർത്തിക്കുന്ന വാക്ക് ☺️
@a2a_creations2 жыл бұрын
ഒരുപാട് അന്വേഷണത്തിന് ശേഷം ആണ് ഈ പാട്ട് കാണുന്നത് Very Heart touching song ❤️💔 Great work 👍 The Team 🔥
@alvinaawa70412 жыл бұрын
ഇഷ്ടം..... വല്ലാത്തൊരു നോവാണത്.ഓർക്കുമ്പോൾ സന്ദോഷവും സങ്കടവും നൽകുന്നനോവ് 💜💜💜.. 💜. ഒന്നിക്കില്ല എന്നറിഞ്ഞിട്ടും സ്നേഹിച്ചു 😰... ഇപ്പോൾ ആ ഓർമകൾ എലാം വേദനിപ്പിക്കുന്നു 😔😔😔.💜💜💜ഇച്ചായ.... 💜
@നമ്മടെതൃശ്ശൂർ-ഥ4ശ Жыл бұрын
ഒരിക്കലും മറക്കില്ല ഞാൻ. നിന്റെ ഓർമ്മകൾ എന്നും എന്റെ മനസ്സിൽ ഓരോ നിമിഷവും വേട്ടയാടികൊണ്ടിരിക്കുന്നു. ഇന്നും ആ ഓർമകളിൽ ഞാൻ ജീവിക്കുന്നു. മറക്കില്ല ഞാൻ മരണം വരെ...😢❤
@akhilamgeorge31582 жыл бұрын
അപ്പോൾ ഒമർ ലുലുവിന് ഇതുപോലെ neat ആയി direction ചെയ്യാൻ അറിയാം.✌️😉👍 എന്തായാലും ഒരു രക്ഷയുമില്ലാത്ത song 💞
@YADHU_RAGHAV_3632 жыл бұрын
പ്രണയം പലപ്പോഴും അങ്ങനെയാണ് . ജീവന് തുല്യം സ്നേഹിച്ചിട്ടും അവളോ / അവനോ കൂടെ ഉണ്ടാവണം എന്ന് കരുതിയ നിമിഷങ്ങൾ . മറ്റാർക്കോ വേണ്ടി പകുതി വഴിയിൽ കളയേണ്ടി വന്നരാണ് പലരും . മനസ്സുകൊണ്ട് സാധിച്ചിട്ടില്ല എങ്കിലും അവന്റെയോ / അവളുടെ ഓർമ്മകളുണ്ടല്ലോ എന്നത് മാത്രമാണ് ഒരു ആശ്വാസം . പല രാത്രികളും അവരുടെ ഓർമ്മകൾ ഒരു നവ് എങ്കിലും സ്യഷ്ടിച്ചേക്കും. എല്ലാം പറഞ്ഞ് യാത്രയായിട്ടും ഒരു നിമിഷമെങ്കിലും ആ സ്വരത്തിനായി . ഒരു വിളിപ്പേരിനായി കൊതിച്ചു പോയിട്ടുണ്ടോ . എങ്കിൽ അതാണ് യതാർത്ഥ പ്രണയം . അത് ഒരിക്കലും വിജയിച്ചിട്ടില്ല കാലം അതിനെ നശിപ്പിച്ചിട്ടേ ഉള്ളൂ. ജീവന് തുല്യം സ്നേഹിട്ടുള്ളവരെ കൂടെ ചേർക്കാൻ സാധിച്ചില്ല എന്ന് ഓർത്ത് വിഷമിക്കതെ . പ്രണയം കൂട്ടി ചേർത്തിയവ േരക്കാൾ 10 ഇരട്ടിയാണ് നഷ്ടപ്പെടുത്തിയവർ . തുറന്ന് പറയുക അവൾ / അവൻ എനിക്ക് എല്ലാമായിരുന്നു എന്ന് . അവിടെ തീരാവുന്ന പ്രശ്നമേ ഈ ജീവിതത്തിൽ ഉള്ളൂ. നഷ്ടപ്പെടുന്നതിനേക്കൾ മനസ്സ് വേദനിക്കില്ല . ശരീരത്തിനും വാക്കാൽ ഉള്ള വേദനക് ശരിയാണോ❓❓❓ . :( എന്ന് സ്വന്തം ഒറ്റയാൻ_യദു
@emilff66232 жыл бұрын
aariyoola bro njn experience cheythattilla, but please bless me bro i also have a love
@sagaraponnuzz37992 жыл бұрын
True😌
@renjithaphilip5732 жыл бұрын
Sathyam💯
@sagaraponnuzz37992 жыл бұрын
@@renjithaphilip573 hi
@devikas26742 жыл бұрын
Satyam 😥
@mutthaachuedits2 жыл бұрын
മണ്ണടിഞ്ഞു പോയ ഓർമയിൽ അവൾ ഇന്നും ജീവിക്കുന്നു എന്റെ ജീവന്റെ നല്ല പാതി ആയി ❤️
@gopikavishnu65409 ай бұрын
പ്രണയം എല്ലാർക്കും ഉണ്ട്... എനിക്കും ഉണ്ട്... മരണം ഞങ്ങളെ വേർപെടുത്തിയിട്ടും ഇപ്പോഴും ഞാൻ പ്രണയിക്കുന്നു.....❤❤❤❤
@sreelakshmi85012 жыл бұрын
അടിപൊളി ഫീൽ ഉള്ള പാട്ട് എന്റെ കണ്ണ് നിറഞ്ഞ പോയി.
@nandananandhu25272 жыл бұрын
പ്രണയം അത് ഒരാളിൽ മാത്രം ഉണ്ടായാൽപോരാ ഇരുവരിലും ഉണ്ടാകണം ❤️, എനിക്കുമുണ്ട് ഒരു പ്രണയം ❤️😘 ഒന്നാകും എന്ന പ്രീതീക്ഷയിലാ ഞങ്ങൾ ✨️❤️, always with you dear 😘❤️
@Rameshramesh-xq2ht2 жыл бұрын
Najum 🥰
@soumyaajayan7215 Жыл бұрын
God bless you dear
@ismailichu54962 жыл бұрын
എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു മൊഞ്ചത്തി എനെകാത്തിരിക്കുന്നുണ്ട് നാട്ടിൽ 😘ഞാൻ ഒരുപ്രവാസി ആണ്. ഓൾക്ക് പെരുത്ത് ഇഷ്ട്ടാണ് ഈ സൊങ്ങ് എന്നും ഇതുക്കെട്ട് കരച്ചിലാ ആപാവം ❤️💋miss you ponnah 🥰Ichu ❤️Achu
@jubijubairiya40532 жыл бұрын
Name para
@SuRya-k4m3 ай бұрын
ഈ പാട്ടിൻ്റെ feel എത്രയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ എത്ര തവണ കേട്ടെന്നോ മതി വരുന്നില്ല❤❤❤❤
@thankakarimbanakal96762 жыл бұрын
കാണാൻ തോന്നുന്നുണ്ടേ ഹോ ആ വരി ❤❤❤❤❤❤❤ ആരൊക്കൊയോ കാണാൻ തോന്നും അതും ഹെഡ്സെറ്റ് വെച്ചു കേട്ടാൽ നമ്മൾ ഏതോ ഒരു മായ ലോകത്ത് എത്തി പെട്ടപോലെ ❣️❣️