പരിപാടി നടത്തുന്ന അതിന്റെ മേൽനോട്ടം വഹിക്കുന്നവർ ഒരു കാര്യം ഓർക്കുക . 👍👍 പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുപ്പോൾ , ആൾക്കാർ അതിനിടയിൽ കൂടി കേറിയിറങ്ങുന്നത് നിർത്തണം . അത് മോശമായി തോന്നുന്നു . 🙏🙏🙏🙏🙏👍👍👍👍👍❤🌹🌹🌹🌹
@RebelAnarchist Жыл бұрын
അതും കൂടി ഒക്കെ ചേർന്നതല്ലേ ഓണംകളി.. ആളുകളുടെ വരവ് ഓവർ ആവാതെ നോക്കുന്നത് നല്ലത് ആണെന്ന് തോന്നുന്നു.. കളിക്കാർക്ക് ശല്യം ആകാതെ നോക്കുന്നതും നല്ലതാണ് 😊