No video

#GouriSankaram

  Рет қаралды 1,034,799

Asianet

Asianet

Күн бұрын

#GouriSankaram കലഹത്തിനൊടുവിൽ പ്രണയസുന്ദരനിമിഷങ്ങളിലൂടെ ഗൗരീശങ്കരം
Gouri Sankaram || Episode 212 || 02-04-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 236
@-Anjali-
@-Anjali- 4 ай бұрын
ഇന്നത്തെ എപ്പിസോഡ് ശങ്കർ ഗൗരി ഒരു രക്ഷയുമില്ല എന്ത് ഫീൽ ആണ് ഇവരുടെ ഓരോ നോട്ടം പോലും ❤️❤️എപ്പിസോഡ് ലാസ്റ്റ് ഗൗരി ശങ്കർ ആഗ്യം കാണിച്ചതൊക്ക 👌🏻👌🏻❤️❤️
@shane4068
@shane4068 4 ай бұрын
👍❤️
@ushachacko7745
@ushachacko7745 4 ай бұрын
സിനിമയെ വില്ലുന്ന തകർപ്പൻ അഭിനയം നമ്മുടെ കുട്ടി ശങ്കരനും ഗൗരി കുട്ടി യും. എന്താണ് ഫീല് സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 4 ай бұрын
കുറേ നാൾക്ക് ശേഷം അടിപൊളി GS സീൻ കണ്ടു..❤️😌ഇതൊരു തുടക്കം മാത്രം..😍അവരുടെ സീൻ കഴിയുന്നത് വരെ വായ് അടയ്ക്കാതെ പുഞ്ചിരിയോടെ ആണ് കണ്ട് തീർത്തത്😂😌
@ammu941
@ammu941 4 ай бұрын
നമ്മുടെ പ്രതീക്ഷകളെ ഒക്കെ കടത്തി വെട്ടി ഇവർ തകർക്കുക ആണല്ലോടി 😂😂
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 4 ай бұрын
@@ammu941 സത്യം dee romance രണ്ടുപേരും അടിപൊളി ആയി ചെയ്യും ഇന്ന് അറിയായിരുന്ന് പക്ഷേ ഇതിപ്പോ എന്താ പറയാ ഇത്രയും അടിപൊളി ആക്കുമെന്നു കരുതിയില്ല😍🔥
@ammu941
@ammu941 4 ай бұрын
​@@Aswathykrishnan-pu9lb നമ്മുടെ നീതു എവിടെ. കണ്ടില്ലല്ലോ അവളെ
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 4 ай бұрын
@@ammu941 athe njaanum ചോദിക്കണം എന്ന് karuthiyirunnu അവള് എവിടെ?എന്നോട് ദിവസവും വരണം എന്ന് പറഞ്ഞിട്ട്😐എടീ അപർണയോ
@ammu941
@ammu941 4 ай бұрын
@@Aswathykrishnan-pu9lb Appus job related matter aayitt ithiri tension il aanu. വരാമെന്ന് പറഞ്ഞിട്ടുണ്ട്. നീതു കുറെ ദിവസം ആയില്ലേ
@ammu941
@ammu941 4 ай бұрын
ലാസ്റ്റ് സീൻ വന്നിട്ട് ഗൗരി ശങ്കറിനോട് എന്താ സംഭവംന്ന് ചോദിക്കുന്നതും തിരിച്ചുള്ള മറുപടിയും ഒക്കെ സൂപ്പർ ഡൂപ്പർ cute ആയിട്ടുണ്ട്. ഇവരുടെ ഈ playful vibe അടിപൊളിയാണ് ❤❤
@hellohibyebyeByebye
@hellohibyebyeByebye 4 ай бұрын
ഇന്ന് ഇവർ രണ്ട് പേരുടെയും expressions. ആ നോട്ടം, കള്ള ചിരി ഒക്കെ എന്തൊരു ചേലായിരുന്ന്. ശങ്കർ ഗൗരി രണ്ട് പേരും🔥 ഇവരുടെ റോമാൻസിനു പക്കാ റിയൽ ഫീൽ ഉണ്ട് 💫
@ashraflabambalabamba6939
@ashraflabambalabamba6939 4 ай бұрын
എന്റെ പൊന്നൊ എനിക്ക് നാണം ആവുന്നു 🙈🙈🙈നാണം വന്നവർ like കമെന്റ് pls❤
@Blackbeautyyyyy
@Blackbeautyyyyy 4 ай бұрын
Gs scenes ഒരു രക്ഷയില്ല അടിപൊളി💞❤️💞. Emotional scenesil ഇവർ ജീവിക്കുയായിരിന്നു ഇപ്പോ ഇതാ romanceലും ഇവർ ജീവിക്കുകയാ😍😍. എന്താ ഒരു naturalty . സത്യത്തിൽ ഇവരുടെ അത്ര super jodi ഇപ്പോ asianteil വേറെ ഇല്ല. ഓരോ ദിവസം കഴിയും തോറും അടുത്ത promoil gs scenes കാണാൻ wait ചെയുവാ. അത്രക് addict അടിപോയി ഈ pairil. ഇനി അങ്ങോട് full romance അയോട് പറയണ്ട കട്ട waiting 😊
@ammu941
@ammu941 4 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയി എഡിറ്റ് ചെയ്ത എഡിറ്റിംഗ് ടീമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. Well done Mr. Editor 🎉🎉
@aryaammuz6807
@aryaammuz6807 4 ай бұрын
Exam ആണ്.. അപ്പോഴാണ് കാത്തിരുന്ന scenes❤️‍🔥😌.. So GS എന്തായാലും കാണും 🙈😁.. GS ❤️.. Their chemistry.. Unbeatable 💕💫
@ReniAnil
@ReniAnil 4 ай бұрын
ശങ്കർ ഗൗരി ഒരു രക്ഷയുമില്ല
@user-nm1ed9tc5o
@user-nm1ed9tc5o 4 ай бұрын
ഏഷ്യാനെറ്റിലെ അല്ല ഇത് മലയാളത്തിലെ ഏറ്റവും best സീരിയൽ ഏറ്റവും best pair
@ronaldofan9645
@ronaldofan9645 4 ай бұрын
Kureshe thallu
@user-nm1ed9tc5o
@user-nm1ed9tc5o 4 ай бұрын
@@ronaldofan9645 ആ കണ്ണീരു തൊടച്ചിട്ട് പറ
@ronaldofan9645
@ronaldofan9645 4 ай бұрын
@@user-nm1ed9tc5o eda njanebthina kAnneeru thudankknth ninte thallu kettittano
@Aster1919
@Aster1919 4 ай бұрын
Eye romance eye romance eye romance ഇജ്ജാതി ഫീൽ😍🤌. ശങ്കു സോഫയിൽ കിടന്നിട്ട് നോക്കുന്നതും ഗൗരി ഇടം കണ്ണിട്ടു നോക്കുന്നതും ഒക്കെ uff 🔥🔥
@Aster1919
@Aster1919 4 ай бұрын
ഇന്നത്തെ എപ്പിസോഡ് hotstaril തന്നെ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല....അച്ഛനും അമ്മയും ഒരു wedding reception പോയിരുന്നൊണ്ട് ടിവിയിലും ഒറ്റക്കിരുന്നു ആസ്വദിച്ച് കാണാൻ പറ്റി 😹😹🎉
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 4 ай бұрын
അമ്പടി kallee 😂😂😂 Friday or Saturday ആയിരിക്കും first night അച്ഛനെയും അമ്മയെയും അമ്പലത്തിലേക്ക് പറഞ്ഞ് വിടാൻ മറക്കണ്ട😂😂
@hellohibyebyeByebye
@hellohibyebyeByebye 4 ай бұрын
നീ കൊള്ളാല്ലോടി മോളെ 😁
@ammu941
@ammu941 4 ай бұрын
​@@Aswathykrishnan-pu9lb ഇവൾ എല്ലാം well planned ആണ് 😂😂 നമ്മൾ ഒക്കെ വാഴകൾ😅
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 4 ай бұрын
​@@ammu941sathyam😂😂😂 🤭
@Aster1919
@Aster1919 4 ай бұрын
​@@Aswathykrishnan-pu9lb എങ്ങനെ എങ്കിലും പറഞ്ഞ് വിടണം...മഴ പെയ്യാതിരുന്നാൽ മതി😸
@user-ow5wp5wd1z
@user-ow5wp5wd1z 4 ай бұрын
superrrrr chemistry da!!!
@sandhyak4252
@sandhyak4252 4 ай бұрын
അടിപൊളി ആയിട്ടുണ്ട്... 👍👍ഹിന്ദിയൊക്കെ മാറിനിൽക്കും 🥰
@aadithyan726
@aadithyan726 4 ай бұрын
അത് താൻ ഹിന്ദി കാണാത്തോണ്ടാ അവരുടെ ഏഴ് അയലത്ത് വരില്ലാ ഇവർ😁😁😁
@sonasreerag221
@sonasreerag221 4 ай бұрын
Ithrayum nannay romantic scenes cheyth vere areyum kanditilla amazing performance both. Act cheyyan paranja jeevich kanich tharum randuperum. ❤❤❤
@shylabalan9184
@shylabalan9184 4 ай бұрын
ഈ eppisode എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല അമ്പോ ഉഗ്രൻ ❤️❤️❤️😄🙏
@remyasurendran3948
@remyasurendran3948 4 ай бұрын
Super❤❤...randu perudem performance super❤❤....entha oru feel❤❤...daivame randalkum kannu thattalle... Asianet please change the time.. please Avr onnayttu vadakkum nadhane kanan pokunne kananonnu oru agraham undu.. GS❤❤
@Minhueditinggirl444
@Minhueditinggirl444 4 ай бұрын
Ente moone ith enthootta 0:44 aa noottam polichu tto shanku vallatha romance moodilanallo ighane eppozhum undayal mathi polikkum😊
@sankrsuriz
@sankrsuriz 4 ай бұрын
🙈eni.gouri sankaram fans nu .prenayamazha 😂🎉
@user-dq5hh7di5p
@user-dq5hh7di5p 4 ай бұрын
Ennalum ente shankar ethrum romance evide arunu❤❤❤❤ho super😂
@-Anjali-
@-Anjali- 4 ай бұрын
0:44 ശങ്കറിന്റെ നോട്ടം 👌🏻👌🏻😅❤️😍
@user-dq5hh7di5p
@user-dq5hh7di5p 4 ай бұрын
Eniku polum enthopoleyayi poyi😂😂
@ammu941
@ammu941 4 ай бұрын
Aa നോട്ടം highlight ആയിരുന്നു 😂
@shabnajamal
@shabnajamal 4 ай бұрын
sharikum ivar pranayathilano enn thonipoyi
@Anu-is7fn
@Anu-is7fn 4 ай бұрын
Ethil gouriye nalla bhangiya.❤❤❤❤
@Shamnazchemmu
@Shamnazchemmu 4 ай бұрын
Ee serial time change cheyyu rating koodum shower aanu. Asianet best serial is goureeshankaram ennullavar like adi
@AdmiringApron-ps8wl
@AdmiringApron-ps8wl 4 ай бұрын
അവർ ജീവികയാ സൂപ്പർ
@devikaharikumarm07
@devikaharikumarm07 4 ай бұрын
ഇവർ abhinayika ആണോ അതോ ജീവിക്കുന്നോ 🙈❤ എന്തൊരു originality❤
@chinnuajesh5067
@chinnuajesh5067 4 ай бұрын
😂ജീവിച്ചു കൊണ്ട് abhinayikkunnu🙂🤣
@user-qy3nk9zl9z
@user-qy3nk9zl9z 4 ай бұрын
Superhero superheroine. Super romance super director super music super song ❤❤❤❤ super gourisankaram❤❤❤❤❤❤
@Aster1919
@Aster1919 4 ай бұрын
ഇനി നല്ല ഒരു സമയം തരാൻ ഞങ്ങൾ നേർച്ച ഇടണോ അതോ ധർണ നടത്തണോ.... നിങ്ങൾ തന്നെ പറയ് #Asianet 🙏🙏
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 4 ай бұрын
കഷ്ട്ടം തന്നെ #asianet ഇത്ര നല്ലൊരു സീരിയൽ ആണല്ലോ ആർക്കും കാണാൻ പറ്റാത്ത time kond വച്ച് നശിപ്പിക്കുന്നത്
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 4 ай бұрын
​@@sonasreerag221promo sredhichilledaa
@ammu941
@ammu941 4 ай бұрын
എന്നെങ്കിലും നമുക്ക് നല്ല സമയം കിട്ടുമോ 😢
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 4 ай бұрын
@@ammu941 makers വിചാരിക്കണം dee 😔
@Joli-w9c
@Joli-w9c 4 ай бұрын
No ഇത് hindi സീരിയൽ same scene ആണ്... അതിന്റെ മലയാളം ആണ്.. So ഇതൊക്ക കാണിക്കും
@sumathinair5762
@sumathinair5762 4 ай бұрын
Super.gowri Shankar both super.
@Sheena-mh6rc
@Sheena-mh6rc 4 ай бұрын
രണ്ടുപേരും അടിപൊളി ആയിരുന്നു ❤❤
@KichuKumar.78.
@KichuKumar.78. 4 ай бұрын
ഏഷ്യാനെറ്റ്‌ നീതി പാലിക്കണം ഈ സീരിയൽ 7:30ന് ആക്കണം നല്ല സീരിയൽ ആണ് ഗൗരിശങ്കരം
@annammajoseph3128
@annammajoseph3128 4 ай бұрын
Must have been real couples
@sankrsuriz
@sankrsuriz 4 ай бұрын
Veetilulla ammumaykum appupanum vere nanam vannu 😂❤
@Miya-wr1ny
@Miya-wr1ny 4 ай бұрын
Ivar real lifil onnuchitunekil ennu ashichu pokuva athrakum cute pair.. Nadakilen ariyam ennalum😢
@user-qy3nk9zl9z
@user-qy3nk9zl9z 4 ай бұрын
Director sir super romance hero and heroine polichu
@rakhishabinambattu9953
@rakhishabinambattu9953 4 ай бұрын
Hindi kanunnekal super aayirunnu
@ammu_856
@ammu_856 4 ай бұрын
Innathe episode adipoli ❤ Goriye kannan nalla bhangiyund aa sariyil GS ishtam ❤🥰🥰😘😘😘💯💯💯💯💯💯
@jamsheerapdy
@jamsheerapdy 4 ай бұрын
Ho shankarinda nottam. Arkum pranayam thonnum. ❤❤
@user-nm1ed9tc5o
@user-nm1ed9tc5o 4 ай бұрын
Bgm ഇടുന്ന മാമ നിങ്ങൾ poli ആണ്
@ammu941
@ammu941 4 ай бұрын
സത്യം ഭീകര improvement ആണിപ്പൊ. പണ്ട് എത്ര പൊങ്കാല ഇട്ടതാ. പ്രയോജനം ഉണ്ടായി 😂
@user-gj9hs8yy4d
@user-gj9hs8yy4d 4 ай бұрын
Gouri sanker super romance sean💯💖♥️🔥
@Rkkbbh
@Rkkbbh 4 ай бұрын
❤❤❤❤❤❤one and only best serial
@Aster1919
@Aster1919 4 ай бұрын
Trending again
@simimr-ld9od
@simimr-ld9od 4 ай бұрын
അടിപൊളി സീൻ ഒന്നും പറയാൻ ഇല്ല സൂപ്പർ 👍👍👍
@NidhiReji-kq6kv
@NidhiReji-kq6kv 4 ай бұрын
GS superrr ❤❤❤❤❤
@hareeshmaakhil2470
@hareeshmaakhil2470 4 ай бұрын
റൊമാന്റിക് ഫൺ episode❤️❤️ എന്റെ അമ്മോ കമലേടത്തി അവിടെ ഉണ്ടായിട് ഇങ്ങനെയാണെകിൽ ഫസ്റ്റ് നൈറ്റ്‌ ഒക്കെ polikkum🔥 krishna prathigya ജോടികൾക്ക് GS ഒരു velluviliyakum😅 ചെറു പുഞ്ചിരിയോടെ അല്ലാതെ ഇത് കാണാൻ പറ്റില്ല.. പാവം കമലേടത്തി നല്ല ഉറക്കാണ്😅 ശങ്കർ ഭായിയുടെ idea കൊള്ളാം ക്യാമറ ഓൺ ആക്കി സ്വന്തം ഭാര്യയെ വായിനോക്കി ഇരിക്കാനല്ലേ
@Anusha.A.
@Anusha.A. 4 ай бұрын
@malabarstationerykuttippur9044
@malabarstationerykuttippur9044 4 ай бұрын
Corecta hindhiyilekkalum kadathi vetti ivar ee episode.
@sanimolkarthikeyan9702
@sanimolkarthikeyan9702 4 ай бұрын
ഇതിപ്പോ ഹിന്ദിയെ വെല്ലുന്ന റൊമാൻസ് ആണല്ലോ
@Sajanasumith
@Sajanasumith 4 ай бұрын
Ee സീൻ okke ഞാൻ ഏതാണ്ട് 10 years മുമ്പ് കണ്ടതാ .ഇപ്പൊ ഞാൻ ഇതിൻ്റെ മലയാളം കാണുന്നു .കാലത്തിൻ്റെ പോക്കിൽ മാറുന്ന ജീവിതങ്ങളും
@MuhammadBilal-fb4gj
@MuhammadBilal-fb4gj 2 ай бұрын
ഹിന്ദി സീരിയൽ pradhigya😄
@sreejacv5532
@sreejacv5532 4 ай бұрын
Ellam super ayirunnu
@muhammedmuhammed7202
@muhammedmuhammed7202 4 ай бұрын
ഏഷ്യാനെറ്റ് സീരിയലുകളിൽ ഏറ്റവും പെർഫെക്ട് ജോഡി ഇവർ രണ്ടുപേരുമാണ്
@reshmiremesan8257
@reshmiremesan8257 4 ай бұрын
Best 😂
@user-nm1ed9tc5o
@user-nm1ed9tc5o 4 ай бұрын
​@@reshmiremesan8257yes best ആണ് ഇവർ 🥰🥰ഏഷ്യാനെറ്റിൽ മാത്രം അല്ല മലയാളത്തിലെ best 😍
@bindhuvk1101
@bindhuvk1101 4 ай бұрын
Yes
@gopikak4366
@gopikak4366 4 ай бұрын
❤️❤️❤️❤️❤️❤️uffffff🙈🙈🙈🙈🙈
@user-zv3lj9tx8h
@user-zv3lj9tx8h 4 ай бұрын
Ufffff🎉🎉🎉🎉🎉
@hellohibyebyeByebye
@hellohibyebyeByebye 4 ай бұрын
പാവം കമലയെ ഇങ്ങനെ വടി പോലെ കിടത്തിയിട്ട് രണ്ടും കൂടെ അവിടെ സൈഡ് business 😁😁
@Manju68279
@Manju68279 4 ай бұрын
Business kolalm
@soumyasabu5877
@soumyasabu5877 4 ай бұрын
പനി പിടിച്ച് കിടന്ന ഞാൻ ഒരു വിധത്തിൽ എണീറ്റ് ഗൗരീശങ്കരം കണ്ടു നഷ്ടമായേനെ എന്ത ഒർജിനലി
@ammu941
@ammu941 4 ай бұрын
Bgm department നന്നായി improve ആയിട്ടുണ്ട് എന്ന് അഭിപ്രായം ഉള്ളവരുണ്ടോ. ഇന്നത്തെ എപ്പിസോഡിൽ bgm എല്ലാം സെറ്റ് ആയിരുന്നു
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 4 ай бұрын
ഒന്നും പറയാനില്ല അടിപൊളി ആക്കി😌🙌നമ്മുടെ makers cb കൃത്യമായി വിലയിരുത്തി പ്രേക്ഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നു..
@aryaammuz6807
@aryaammuz6807 4 ай бұрын
Athe.. Makers improve aakund
@cheppoos3659
@cheppoos3659 4 ай бұрын
അടിപൊളി ആണ് ഇന്നത്തെ എപ്പിസോഡ് 🥰🥰🥰
@cheppoos3659
@cheppoos3659 4 ай бұрын
@@aryaammuz6807 കറക്റ്റ് 👌
@cheppoos3659
@cheppoos3659 4 ай бұрын
@@Aswathykrishnan-pu9lb ys👌
@najusahir
@najusahir 4 ай бұрын
Ufffff❤❤❤❤
@brie4447
@brie4447 4 ай бұрын
ഇപ്പോഴും #11ontrending 😍 #GSpower
@KichuKumar.78.
@KichuKumar.78. 4 ай бұрын
ഇന്നത്തെ എപ്പിസോഡ് super ആയിരുന്നു കൊറേ നാളുകൾക്ക് ശേഷമാണ് ഇത്രയും നല്ലൊരു എപ്പിസോഡ് കണ്ടത് വേഗം എപ്പിസോഡ് കഴിഞ്ഞപോലെ തോന്നി ഇത്രയും നല്ലൊരു സീരിയലിനെ 6:30ന് ആക്കിയത് ശരിയായില്ല ഈ സീരിയൽ 7:30ന് ആക്കണം
@KichuKumarGeethagovindamhater.
@KichuKumarGeethagovindamhater. 4 ай бұрын
ഹഹഹ നീ കമന്റ് റിമൂവ് ചെയ്തു അല്ലേ. അതാ നല്ലത് നിർത്തിക്കോ
@baby.kkunchan1886
@baby.kkunchan1886 4 ай бұрын
Super ❤
@aryasadanandan
@aryasadanandan 4 ай бұрын
ഇക്കണക്കിനു പോയാൽ ശങ്കു കൃഷ്ണയെ കടത്തിവെട്ടിക്കുമല്ലോ romancil 0:44 uff ആ നോട്ടം എന്റെ പൊന്നോ 👌🏼🙈
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 4 ай бұрын
കടത്തി വെട്ടും ഉറപ്പാണ്😂 ഈ cheruthokke എന്തൊരു feelode ആണ് ചെയ്യുന്നത്😍🤌
@aryasadanandan
@aryasadanandan 4 ай бұрын
​​@@Aswathykrishnan-pu9lb ഈ ചെക്കൻ ഒരു രക്ഷയില്ല എന്താ ആ നോട്ടം..പിന്നെ 0:57 ഗൗരിയുടെ expression കണ്ടപ്പോൾ ശെരിക്കും പ്രതിഗ്യ പോലെ തോന്നി.. ഇവർ രണ്ടു പേരും പൊളിക്കും എന്ത് നല്ല ജോഡി യാ 👌🏼🤩🤌🏼
@daksha2212
@daksha2212 4 ай бұрын
Angane parayanda, ma fav always arhaan❤, ഇവിടെ shankar fans kuduthal ഉള്ളതുകൊണ്ട് ആരും support cheyyillarikkum, krishnayude നോട്ടം ആണ് ente fav🔥 birthday lookൽ ഇപ്പോൾ കണ്ടാലും ഞാന്‍ നോക്കി ഇരുന്നു പോകും , aa ഒരു one week entann അറിയില്ല krishnaye kaanan ഒടുക്കത്തെ look ആയിരുന്നു especially birthday episode, എനിക്ക് pratigyaye kaalum കുറച്ച് kuduthal ഇഷ്ടം krishnaye ആണ്, krishna veroru style ആണ് not like shankar, so രണ്ടുപേരെയും കുടെ compare ചെയ്യേണ്ട എന്നാണ് എന്റെ അഭിപ്രായം
@hellohibyebyeByebye
@hellohibyebyeByebye 4 ай бұрын
അതെയതെ Iss pyaar Ko kya Naam Doon Arnav Khushi ഇല്ലേ എൻ്റെ favourite pair ആണ്. അവർക്കുള്ള പോലെ ഒരു natural ആയ ഫീൽ ഇവർക്കുണ്ട്. അവരുടെ കണ്ണും കണ്ണും നോക്കൽ ഒക്കെ എൻ്റമ്മോ വേറെ ലെവൽ ആണ്. ഇന്ന് ഇത് കണ്ടപ്പോ അവരെ ഓർമ വന്നു❤
@AdmiringApron-ps8wl
@AdmiringApron-ps8wl 4 ай бұрын
സൂപ്പർ 👌
@Aster1919
@Aster1919 4 ай бұрын
ശങ്കു കതകടച്ച് കുറ്റിയിടുന്ന ആവേശം കണ്ടാൽ തോന്നും അത് കമലയുടെ റൂം അല്ല സ്വന്തം ബെഡ്റൂം ആണെന്ന് 😹😹
@aryaammuz6807
@aryaammuz6807 4 ай бұрын
😂njnum vicharich.. 😂
@cheppoos3659
@cheppoos3659 4 ай бұрын
😂😂
@-Anjali-
@-Anjali- 4 ай бұрын
ഞാനും അത് വിചാരിച്ചു 😂😂
@suharashahanak1117
@suharashahanak1117 4 ай бұрын
😂😂😂
@bindhuvk1101
@bindhuvk1101 4 ай бұрын
😅😅
@suharashahanak1117
@suharashahanak1117 4 ай бұрын
Gs❤️❤️❤️❤️
@Surumisunilad
@Surumisunilad 4 ай бұрын
കൊച്ചു ഗള്ളൻ 😜
@Aster1919
@Aster1919 4 ай бұрын
പ്രോമോ ചേട്ടാ, Thumbnail കുറച്ചൂടെ different ഇട്...നേരത്തെ ഇട്ട മീശ പ്രോമോ ആയിട്ട് നല്ല similar ആണ്. ആൾക്കാർക്ക് confusion വന്ന് views കുറയും 🤗
@user-do7it3hp5c
@user-do7it3hp5c 4 ай бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടില്ല. ഡ്യൂട്ടി കഴിഞ്ഞു താമസിച്ച വന്നത്. വന്നപ്പോഴ് നല്ല ഇടിയും മഴ യും. സൂപ്പർ എപ്പിസോഡ് കാണാൻ പറ്റിയില്ല.
@reenak78
@reenak78 4 ай бұрын
Supar❤❤❤❤❤❤❤❤
@SaranyaSaranya-dx4sy
@SaranyaSaranya-dx4sy 4 ай бұрын
👌👌❤
@kesiyammaelizabeth6627
@kesiyammaelizabeth6627 4 ай бұрын
Yeeee avar onniche
@anaghasudheep3095
@anaghasudheep3095 4 ай бұрын
Dear viewers, ആ kichukumar നെ (രണ്ടിലേതായാലും ) cb യിൽ കണ്ടാലും ഓടിക്കുക.... അയാൾ ഒരു സീരിയലിന്റെ യും fan അല്ല... Hate spread മാത്രമാണ് ഉദ്ദേശം...
@user-nm1ed9tc5o
@user-nm1ed9tc5o 16 күн бұрын
ഈ കുറുമ്പൻ ശങ്കു നെ ഞങ്ങക്ക് തിരികെ താ
@chithrachithra6506
@chithrachithra6506 4 ай бұрын
👌👌👌❤️❤️❤️
@HrithvikPk
@HrithvikPk 10 күн бұрын
ഇതായിരുന്നു magic
@innunoufal659
@innunoufal659 4 ай бұрын
❤❤
@cheppoos3659
@cheppoos3659 4 ай бұрын
❤❤❤❤
@athirasumesh5827
@athirasumesh5827 4 ай бұрын
അല്ല പിന്നെ.പിടക്കുന്ന മീനും നോക്കി എത്ര നേരാ പൂച്ച വെറുതെ ഇരിക്കുക 😂😂
@ammu941
@ammu941 4 ай бұрын
😂😂 അത് കലക്കി
@athirasumesh5827
@athirasumesh5827 4 ай бұрын
@@ammu941 😁
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 4 ай бұрын
Uff😂🔥
@DevuPillai3
@DevuPillai3 14 күн бұрын
GS❤❤
@Sreekutty147
@Sreekutty147 13 күн бұрын
1 M views ♥️🥰🥰GS♥️♥️
@_Rose__12
@_Rose__12 4 ай бұрын
😂😂❤❤❤
@jinshavrindavan6768
@jinshavrindavan6768 4 ай бұрын
@daksha2212
@daksha2212 4 ай бұрын
ഈ scene ഇവിടെ നന്നായി ചെയ്തിട്ടുണ്ട്‌, GS fansന് കൂടുതൽ attachment GSnod ആണ്, so അവര്‍ക്ക് ഇത് കൂടുതൽ ishtapedum, but KP fansന് അങ്ങനെ ആയിരിക്കില്ല, എനിക്ക് കൂടുതൽ attachment KPyod ആണ് , so എനിക്ക് അവരുടെ scenes കാണുമ്പോള്‍ മുഖത്ത് എപ്പോഴും ഒരു smile കാണും but GS കാണുമ്പോള്‍ അത് ഉണ്ടാകാറില്ല , ഇങ്ങനെ ആയിരിക്കില്ല GS fansന് തിരിച്ച് ആയിരിക്കും, ഈ കാര്യം പറഞ്ഞ്‌ ആവശ്യം ഇല്ലാതെ comparison വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്
@abhishekma6807
@abhishekma6807 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vinithak7318
@vinithak7318 4 ай бұрын
സൂപൂയ,
@user-ru7xg5ck2s
@user-ru7xg5ck2s 4 ай бұрын
❤❤❤❤❤❤❤❤
@Erudite-Explorer
@Erudite-Explorer 4 ай бұрын
I am spellbound by the overly romantic scenes surpassing Bollywood. 😂
@Malutty827
@Malutty827 4 ай бұрын
ഇന്നെനിക്ക് കാണാൻ പറ്റില്ലല്ലോ 😢 നാശം പിടിച്ചു പവർ കട്ട്‌ 🤬
@easykids4017
@easykids4017 4 ай бұрын
E scene hindi l ithilum spr arunn
@user-nm1ed9tc5o
@user-nm1ed9tc5o 4 ай бұрын
ഹിന്ദി നേക്കാൾ poli ആയിട്ടുണ്ട് മലയാളംഈ സീൻ 👌👌
@user-nm1ed9tc5o
@user-nm1ed9tc5o 4 ай бұрын
ഒർജിനൽ ഹിന്ദി ആണ് but ullath ഉള്ളത് പോലെ പറയണം ഈ scene മലയാളം തകർത്തു
@ammu941
@ammu941 4 ай бұрын
രണ്ടും രണ്ട് സ്റ്റൈൽ ആണ്. ഇവിടെ ചെയ്തതും സൂപ്പർ ആയിട്ടുണ്ട്❤
@ammu941
@ammu941 4 ай бұрын
​@@user-nm1ed9tc5oസത്യം 💯
@nandussssss9705
@nandussssss9705 4 ай бұрын
Hindiyil which episode
@SHEZIYA..__
@SHEZIYA..__ 4 ай бұрын
*നിങ്ങളൊരു ടീച്ചർ ആവാൻ ആഗ്രഹിക്കുന്നവരാണോ?👩‍🏫* *SSLC / PLUS TWO പാസ്സ് ആയ വനിതകൾക്ക് ഓൺലൈൻ ആയി വീട്ടിലിരുന്നു കൊണ്ട് MONTESSORI TTC, PRE PRIMARY TTC, ARABIC PRIMARY TTC പഠിക്കാനുള്ള അവസരം ഒരുക്കുന്നു*👩‍🏫 എഴേ... എഴേ.. മൂന്നേ.. ആറേ... അഞ്ചേ... രണ്ടേ... അഞ്ചേ... ഒന്നേ.. എട്ടേ.. ആറ്
@DeviceGNair
@DeviceGNair 4 ай бұрын
Sankar ta arthi
@ushasuresh3411
@ushasuresh3411 4 ай бұрын
Please change time serial
@aadithyan726
@aadithyan726 4 ай бұрын
ഹിന്ദിയിൽ എന്ത് സൂപ്പർ ആണ് ഈസീൻ കാണാൻ ഇത് ആകെ അങ്ങ് കുളമാക്കിയല്ലോ 😁😁😁😁
@user-nm1ed9tc5o
@user-nm1ed9tc5o 4 ай бұрын
അയ്യേ ഈ scene hindi ഇതിന്റെ പകുതി ഭംഗി ഇല്ല
@aadithyan726
@aadithyan726 4 ай бұрын
അത് തന്റെ കണ്ണിന്റെ കുഴപ്പം കൊണ്ട് തോന്നുന്നതാണ് ഹിന്ദിക്കാർ ചെയ്തുവച്ചത് പൊടിപ്പും തൊങ്ങലും വെച്ച് മലയാളികൾ എടുക്കും 😁😁😁
@user-nm1ed9tc5o
@user-nm1ed9tc5o 4 ай бұрын
​@@aadithyan726എടുക്കും അതിനാണല്ലോ കാശ് കൊടുത്തു rights വാങ്ങിക്കുന്നെ ഏഷ്യാനെറ്റ്‌
@user-nm1ed9tc5o
@user-nm1ed9tc5o 4 ай бұрын
​@@aadithyan726aarude kanninte kuzhappam aaanen comment box kanda ariyaam
@AbuMubi-nw2yh
@AbuMubi-nw2yh 4 ай бұрын
ദ്രുവാൻ വരുന്നുണ്ട് 😂😂
@SHEZIYA..__
@SHEZIYA..__ 4 ай бұрын
🏆 *ആറു മാസംകൊണ്ട് നിങ്ങൾക്കും വീട്ടിലിരുന്നു ഞങ്ങളുടെ ലേർണിംഗ് ആപ്പിന്റെയും, പ്രൊഫഷണൽ ടീച്ചേഴ്സിന്റെയും സഹായത്തോടുകൂടി PROFESSIONAL BEAUTISION ആകാം ചെറിയ ഫീസിൽ എഴേ.. എഴേ.. മൂന്നേ.. ആറേ.. അഞ്ചേ.. രണ്ടേ.. അഞ്ചേ.. ഒന്നേ.. എട്ടേ.. ആറ്
@chilanka26
@chilanka26 4 ай бұрын
ഇവരുടെ റൊമാൻസ്നു ഒക്കെ ഒരു വിലയുണ്ട്.കാരണം യാചിച്ചു നേടിയതല്ല
@FsfaR
@FsfaR 4 ай бұрын
Naanam akunnu🙈
@faisalnazi4987
@faisalnazi4987 4 ай бұрын
ഇർ നന്നായോ
@mujthabamanja2004
@mujthabamanja2004 4 ай бұрын
ഇത് സ്വപ്നം വല്ലതും ആണോ 😊😊😊
@ammu941
@ammu941 4 ай бұрын
അല്ല real
@prameelabr9568
@prameelabr9568 4 ай бұрын
Swapnam ano
@sreelakshmividhun4465
@sreelakshmividhun4465 4 ай бұрын
Iyalk kurach lipstick kurachoode...😮
@renithomas-po8kj
@renithomas-po8kj 4 ай бұрын
ഇപ്പൊ ശങ്കർ ന് സംശയം ഇല്ലെ???
@user-nm1ed9tc5o
@user-nm1ed9tc5o 4 ай бұрын
ശങ്കർ nu അല്ലേലും സംശയം ഒന്നും illa സ്നേഹം മാത്രം
@renithomas-po8kj
@renithomas-po8kj 4 ай бұрын
@@user-nm1ed9tc5o അപ്പോ പുള്ളി പറയുന്ന്തോ ഗൗരി നേ തട്ടിക്കൊണ്ടു പോയപ്പോ അയാള് ചീത്ത ആക്കി എന്ന്?
@user-nm1ed9tc5o
@user-nm1ed9tc5o 4 ай бұрын
​@@renithomas-po8kjഒന്നും ശങ്കർ നോട് ഗൗരി തുറന്ന് സംസാരിക്കാത്തതിന്റെ ദേഷ്യം
@renithomas-po8kj
@renithomas-po8kj 4 ай бұрын
@@user-nm1ed9tc5o പക്ഷ പുള്ളി പറയുന്നില്ലേ ഗൗരി പരിശുദ്ധ അല്ല എന്ന്..doubt എന്ന്..അതെന്താ ഇപ്പൊ അത് മാറിയോ..അതോ ചുമ്മാ പറയുന്നത് ആണോ അങ്ങനെ..youtbil ഇച്ചിരെ ഇച്ചിരെ കാണുന്നത് കൊണ്ട് ഫുൾ കഥ അറിയില്ല
@user-nm1ed9tc5o
@user-nm1ed9tc5o 4 ай бұрын
​@@renithomas-po8kjകെട്ടി കഴിഞ്ഞപ്പോ ഗൗരി പ്രതികാരം തീർക്കാൻ ഒക്കെ നോക്കിയില്ലേ അതിന്റെ പ്രതികാരം തീർത്തത പുള്ളിക്ക് അറിയാരുന്നു ഗൗരി പാവം ആണെന്ന്
@chilanka26
@chilanka26 4 ай бұрын
🫣🫣🫣🫣
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 12 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 46 МЛН
Etho Janma Kalpanayil Serial Full Cast
1:36
Hello Hi Bye Bye
Рет қаралды 899
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 12 МЛН