സീരിയൽ end ആകുമ്പോഴെങ്കിലും ശങ്കരിന്റെ mass performance വേണമെന്ന് ആഗ്രഹിച്ചിരുന്നു പഴയ ശങ്കർ ഭായിയെ ഒരുപാട് miss ചെയ്യുന്നുണ്ടായിരുന്നു പക്ഷെ നായകന് യാതൊരു പ്രാധാന്യവും കൊടുത്തില്ല പക്ഷെ വേണിയുടെ mass കാണിക്കാൻ ഇവര് മറന്നില്ല miss you Hari chetta veena chechi ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ
@aryanair9145Күн бұрын
ശങ്കർ നെ വേണ്ട രീതിയിൽ കാണിക്കാത്ത ഈ climax അപൂർണ്ണം ആണ്..
@ayishaayisha6139Күн бұрын
Adarshnu nthpatty
@vishnupriyas608Күн бұрын
Shankar evide poiiii?
@ayishaayisha6139Күн бұрын
@@vishnupriyas608 orma nashttapedu tamil nattilek ayachu
@vishnupriyas608Күн бұрын
@@ayishaayisha6139 ayyyooooo
@DevuPillai3Күн бұрын
Athe😢....Shankar elle athinte nattellu
@Neethuu-nu3Күн бұрын
Thank you..Harishankar❤ and Veena❤ Gouri 💞Shankar...Our GS😍🥰
@DevuPillai3Күн бұрын
Will miss gs❤😢
@amnusvlog5613Күн бұрын
ഇത് എന്ത് ക്ലൈമാസ് ഒരു ശങ്കർ ഫാൻസിനും അംഗികരിക്കാൻ പറ്റാത്ത ക്ലൈമാസ് ആണ് ഇത് ലാസ്റ്റ് എങ്കിലും ഗൗരിയും ശങ്കറും ഒരുമിച്ച് കാണുമെന്ന് കരുതി പക്ഷേ...💔😣
@preethysreekumar92Күн бұрын
ശങ്കർ ഫാൻസിനെന്നല്ല സീരിയല് കാണുന്ന ആർക്കും ഇഷ്ടപ്പെട്ടു കാണില്ല ഈ climax....
@Shamon-fs4mwКүн бұрын
No Shankar thirichu varum❤❤❤❤I am still hopeful ❤❤❤❤❤
നല്ല story നല്ല casting നല്ല pair നല്ല Fan base ഉള്ള serial എന്നിട്ടും പോലും നല്ലൊരു happy ending തന്നില്ല വളരെ മോശം നായകന് യാതൊരു പ്രാധാന്യവും കൊടുത്തില്ല
@Opiaa-j5uКүн бұрын
ഒരിക്കൽ ഈ serial ന് 7.30 slot കിട്ടിയതായിരുന്നു . പിന്നീട് ഏതോ സീരിയൽ makers കളിച്ച് ആ time മാറ്റി ഇതിനെ 6.30 ലേക്കും പിന്നെ 10.30 ലേക്കും അവസാനം 3 മണിയിലേക്കും ആക്കി climax ആക്കി...അന്ന് ആ 7.30 slot കിട്ടിയിരുന്നേൽ ഇപ്പോഴും ഇത് successful ആയിട്ട് പോയേനേ
@chilanka2617 сағат бұрын
Gg aanu aanu aa time keriyath
@Neethuu-nu3Күн бұрын
ഗൗരി ശങ്കറും ശരവണനും ഒരുമിച്ച് ഒരു happy ending ആയിരുന്നെങ്കിൽ എന്ത് നന്നായേനെ😢 അവരുടെ നല്ല moments ഒക്കെ കാണിച്ച് 🎉 ശരവണൻ casting super ആണ്.. പറയാതെ വയ്യ ഗൗരിയും മകനും തമ്മിൽ നല്ല bond ഉണ്ട്...🎉🎉
@DevuPillai3Күн бұрын
@@Neethuu-nu3 അതെ... ഹാപ്പി ending പോയിട്ട് ഒരു മര്യാദ പോലും ഓഡിയൻസ് നൂടെ കാണിച്ചില്ല എന്നതാണ് വിഷമം😓
@Neethuu-nu3Күн бұрын
@DevuPillai3 Athe..😢
@ManuMohanan-w4wКүн бұрын
@@DevuPillai3sathym
@anjugr7028Күн бұрын
Hari sankar ❤ veena nigale kanduu aanu njan ee serial kanan thudagiyeee oru serial ettavum important aaya kariyam aanu pair selection athe nigalil enthu perfection aarune..sherikum magical❤❤ pair thanne aanu nigal.. gourii Shankar aayit jeevikuka aarune nigal.. nigale eee makers theranda pariganana thanirunenkil eee serial eee gathii verilarinee.... Enthayalum nigal eee teamil niinu rakshapetta poyaloo iniyum nalla nalla project nigalk kittatte❤❤
@black007op3Күн бұрын
GS നെ ഇത്രയും വലിയ കൊച്ചിന്റെ അച്ഛനും അമ്മയും ആകണ്ടായിരുന്നു ഇനിയും ഒത്തിരി സീരിയലുകളിൽ ചോക്ലേറ്റ് ഹീറോയും ഹീറോയിനും ആയി വരാനുള്ളതാണ്. Best of luck വീണ and ഹരി 👍👍👍👍
@Vichu_vichuzz009Күн бұрын
Climax ഒട്ടും സന്തോഷം തോന്നിയില്ല. ശങ്കർ മഹാദേവൻ എന്തൊക്കെ പറഞ്ഞാലും സീരിയൽ ചരിത്രത്തിലെ തന്നെ ഏറ്റവും best hero ആയിരുന്നു 🔥 ആ കഥാപാത്രത്തിന് വേണ്ട പരിഗണന പോലും last കിട്ടിയില്ല
@Itsme_128Күн бұрын
Satyam പഴയ ആ mass ശങ്കർ ഭായിയെ സീരിയലിൻ്റെ അവസാനം പ്രാധാന്യം ഇല്ലാത്ത പോലെ കാണിച്ചു....last 2 minute കാണിച്ചോളു എങ്കിലും ആ സീനിലും ശങ്കർ ജീവിച്ചു കാണിച്ചു
@Neethuu-nu3Күн бұрын
Sathyam 💯
@DevuPillai3Күн бұрын
Sathyam....mass entry expect cheithittu last onnum undaylla😢
@AyiishaaaaaaКүн бұрын
Athe pratheekshichath oru valayar paramashivam entry thannad kannasum kadalassum pole
@Sandra_sanduКүн бұрын
ഇതിന്റെ script writerinod ഒരു അപേക്ഷ :നിങ്ങൾ ഈ പണിയ്ക്ക് പറ്റിയ ആൾ അല്ല,ഇനി ഈ വഴി കണ്ടു പോകരുത്...😈 Shock ഏറ്റ് critical stage il ആയ ശങ്കർ ജയിലിൽ നിന്ന് വരുന്ന ഗൗരിയെ കണ്ട് ജീവിതത്തിലേയ്ക്ക് തിരികെ വരുന്നതും മകന്റെ കൂടെ happy ആയി ജീവിക്കുന്നതും കാണിച്ചിരുന്നെങ്കിൽ എത്രയോ ഭേദം ആയിരുന്നു... നല്ല ഒരു pair നെ ഇങ്ങനെ പിരിച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടി ദുഷ്ടാ 🥹
@varshamaryrose4714Күн бұрын
Writerkk bhodhavillenkil pinneenth chyyana
@preethysreekumar92Күн бұрын
അതെ ഈ writer ആയിരുന്നു ഇതിൻറെ ഏറ്റവുംവലിയ ശാപം😔😔😔😔
@lovebirds_Rishiya_creation14 сағат бұрын
@@preethysreekumar92hai.. ഗൗരി ശങ്കരം അവസാനിച്ചു അല്ലേ.. അതുകൊണ്ട് വന്ന് നോക്കിയതാ ഞാൻ. കൂടെവിടെ എപ്പിസോഡിൽ മുകളിൽ പോയില്ല അല്ലേ.. പറയാനുണ്ടോ ഇവരൊക്കെയല്ലേ കൂടെവിടെ എഴുതിയത് ഇങ്ങനെ വന്നില്ലെങ്കിലേ ഉള്ളൂ.. 😄
@preethysreekumar9214 сағат бұрын
@@lovebirds_Rishiya_creation ഇല്ല കൂടെവിടെ 650 അടുത്ത് ഉണ്ടായിരുന്നില്ലേ.....ഇത് 400 ആയതേ ഉള്ളൂ. പക്ഷേ അതും ഇതും നശിപ്പിച്ചത് ഒരാളാണ്. കൂടെവിടെ ആദ്യം രണ്ടുപേർക്ക് ശേഷം അല്ലേ ഇയാടെ കയ്യിൽ കിട്ടിയത് ഇത് ആദ്യം മുതലേ ഇയാൾ തന്നെ ആണ് എഴുതിയത്. അതാകും എങ്ങുമെത്താതെ പെട്ടന്ന് ഒരു climax കൊടുത്ത് നിറുത്തിയത്...
@lovebirds_Rishiya_creation13 сағат бұрын
@@preethysreekumar92 ഇത് ഒരു സീരിയലിലെ റിമൈക്കല്ലേ.. ചിലപ്പോൾ സ്ലോട്ട് കിട്ടാഞ്ഞിട്ടായിരിക്കും.. ഉച്ചയ്ക്കൊക്കെ വെച്ചതാര് കാണാൻ. അങ്ങനെ റേറ്റിംഗ് കുറവായിരിക്കും..
@hareeshmaakhil2470Күн бұрын
അങ്ങനെ ഇന്നത്തോടെ ഗൗരിശങ്കരം സീരിയൽ തീർന്നു😭. ഞങളുടെ മനസ്സിൽ എന്നും ഉണ്ടാവും gs..❤ ഹോട്സ്റ്ററിൽ gs ഉള്ളത് കൊണ്ട് വീണ്ടും നമുക്ക് നമ്മുടെ പ്രിയപ്പെട്ട ജോഡിയെയും സീരിയലും കാണാം. ഞാൻ ആദ്യമായി സജീവമായ cb ആയിരുന്നു ഇത്.. ഇനി ഏഷ്യാനെറ്റിനു വിട.. ക്ലൈമാക്സിൽ പോലും ഈ സീരിയലിനു വേണ്ടി ഒന്നും ചെയ്യാത്ത ഏഷ്യാനെറ്റിന്റെ സബ്സ്ക്രിപ്ഷൻ ഇനി വേണമെന്ന് തോന്നുന്നില്ല
@DevuPillai3Күн бұрын
Athe...ethu pole oru channel... partiality matram ulla oru channel vere kanilla
@ManuMohanan-w4wКүн бұрын
@@DevuPillai3Njan unsubscribe cheyithu
@arjuntalks216 сағат бұрын
ഗൗരിശങ്കരം Season 2 വേണമെന്നുള്ളവരുണ്ടോ
@lovebirds_Rishiya_creation14 сағат бұрын
ആദ്യം കൂടെവിടെ 2 കൊണ്ടുവരട്ടെ എന്നിട്ട് മതി
@Dreamcatcher-k9yКүн бұрын
Adarsh ❤️ veni evare kanan matram aanu ee serial kandirunnathu ningale miss cheyyum 😢 ethenkilum project orumich vannirunnekil ennu agrahikkunnu. Atrakum eshtam aanu
@Dilsha-n5uКүн бұрын
വേണി❤ ആദർശ്
@dreamyyyyyyyyy98Күн бұрын
Adarsh ❤ Veni❤
@Worldvision339Күн бұрын
ശങ്കർ ഭായിയും ഗൗരിയും മോനും തമ്മിൽ കണ്ടു ഒരുമിച്ചു സന്തോഷത്തോടെ നിൽക്കുന്നതുഎങ്കിലും കാണിച്ചിട്ട് നിർത്തമായിരുന്നു
@jyothilekshmi68Күн бұрын
Aake kanunna oru serial GS aayrunnu, oru titile songil thudagiytha aa orishttam pinned aroke aayi maari. GSil orupad iniyum kanikkan bakki vechitta climax aakkiyath, gouri shankaram poornamakanel gouri shankar onnakanam gouri illathe Shankar shankar illathe gouriyumilla athukond epozhum predheekshikunnu GS part 2 kanumenn. Nalloru puthumayulla oru story aayrunnu idak lag ayenkilum first nice akkiyt climax mathram accept cheyan pattanilla😢.Ellavarum onninu onnu mecham aanu acting🔥But epozhum parayuva Veena chechiyum Hariyettaneyum pole oru nalloru pairs avare pole avar mathre ollu Eth charecter aayalum avar oru rakshayamillathe nammalilek connect cheyunna pole cheyum ❤ Asianet konduvanna nalloru pair Hareena ❤ shankar bhaik pakaram shankar bhai rare aanu ee charecter miss you GS😢
@Dilsha-n5uКүн бұрын
വേണി ❤ആദർശ് ഞാൻ ഇവരെ കാണാൻ വേണ്ടി മാത്രം ആണ് ഇത് കണ്ട് തുടങ്ങിയത് ശരിക്കും പറഞാൽ ഇത് പോലെ കെമിസ്ട്രി ഉള്ള pair വേറെ കാണില്ല എന്ത് രസമാണ് രണ്ട് പേരെയും കണ്ട് ഇരിക്കാൻ എത്ര കണ്ടാലും മതിയാവില്ല❤ രണ്ട് പേരും ഇനിയും മെയിൻ pair ആയിട്ടു വേറെ സീരിയലിൽ വരണം പറ്റുമെങ്കിൽ ഏഷ്യാനെറ്റിൽ തന്നെ വരണം രണ്ട് പേരുടെയും നല്ല സീൻ ഒന്നും ഇതിൽ കാണാൻ ഭാഗ്യം ഉണ്ടായില്ല അവരുടെ ഇമോഷണൽ സീൻ മാത്രം കാണിക്കാതെ റൊമാൻസ് ഒക്കെ കണിചരുന്നേൽ ഈ അവസ്ഥ ഇതിന് വരുമാറുനില്ല രണ്ട് പേരെയും ഒരിക്കലും മറക്കാൻ പറ്റില്ല ഓർമയിൽ ഉണ്ടാകും എന്നും ❤ Vedharsh❤❤ ഒരു മിച്ച് കാണാൻ എത്ര നാള് വേണേലും കാത്തിരിക്കാം പക്ഷേ ഒരുമിച്ച് ഒരു സീരിയലിൽ തന്നെ വരണം🔥🙏 ഒരു പാട് ഒന്നും ഇല്ലെക്കിലും ഓർത്തു വെക്കാൻ കുറെ നല്ല സീൻ ഉണ്ട് അത് മതി ഒരു പാട് മിസ്സ് ചെയ്യും 🥹 എങ്കിലും ഒരിക്കലും മറക്കില്ല എത്ര ജോഡി വന്നാലും vedharsh മറക്കില്ല ❤ Thanks akshaya chechi,kannan chettan 🙏❤️
@dreamyyyyyyyyy98Күн бұрын
Athe, Kannan Akshaya ivar lead roles il oru serial varanam❤
@Itsme_128Күн бұрын
ശങ്കർ ഗൗരിയെ കണ്ടു എനി എന്ത് സംഭവിക്കും എന്ന് ഒരോരുത്തർ ഇഷ്ടം പോലെ ഊഹിച്ചോളണം അല്ലേ writer .... ഒരു നല്ല ending പോലും തരാൻ നിങ്ങൾക്ക് തോന്നിയിലല്ലോ writer നിയമ പോരാട്ടം ഒക്കെ വല്യ കാര്യത്തിൽ കാണിച്ചല്ലോ ഈ സീരിയലിൻ്റെ main theme തന്നെ ഗൗരിയോടുള്ള ശങ്കരൻ്റെ ഭ്രാന്ത് പിടിച്ച സ്നേഹം ആയിരുന്നു ഏഴ് ജന്മവും ഗൗരി തന്നെ കൂടെ വേണം എന്ന് ശങ്കരനെ കൊണ്ട് പറയപ്പിച്ചത് ഒക്കെ witer കിഴങ്ങൻ മറന്നു പോയോ writer അണ്ണൻ MDMA യും കഞ്ചാവും ഒക്കെ അടിച്ച് കിറുങ്ങി ബോധമില്ലാതെയാവും എഴുതി വക്കുന്നത് എന്നാൽ ഇത് കാണുന്നവർ ബോധത്തോടെ ആണ് കാണുന്നത് ... ഇതിൽ എന്തൊക്ക സംഭവിച്ചാലും ഗൗരിയും ശങ്കുവും ഒന്നാവുന്നത് ആയിരുന്നു concentrate ചെയ്ത് കാണിക്കെണ്ടത് അതിനുള്ള ബോധം പോലും team ലെ ഒറ്റ എണ്ണത്തിനും തോന്നിയില്ലെ ...വടക്കുന്നാഥൻ തന്ന ഗിഫ്റ്റാണ് ഗൗരി ഗൗരി ശങ്കര പ്രണയം എന്നൊകെ hype കൊടുത്തിട്ട് ആ സ്നേഹം പൂർത്തിയാക്കി കാണിക്കാതെ ഈ സിരിയലിൻ്റെ സത്ത് തന്നെ നശിപ്പിച്ച് കൊണ്ടുള്ള climax ആയി.... ഓർത്തിരിക്കാൻ പാകത്തിന് നല്ലൊരു climax പോലും താരത്ത സീരിയൽ 1st part നശിപ്പിച്ച് second part ഉം സ്വപ്നം കണ്ടിരിക്കുന്ന റൈറ്റർ എന്ന മരമണ്ടൻ അറിയാൻ ഈ എഴുത്ത് നിങ്ങൾക്ക പറ്റിയ പണിയല്ലാ.....
@AyiishaaaaaaКүн бұрын
100%
@Sreekutty147Күн бұрын
ആനയാണ് തേങ്ങയാണ് എന്നൊക്കെ പറഞ്ഞിട്ട്.. അവസാനം ഒന്നുമില്ലെന്ന് ആക്കി കളഞ്ഞു
@Sreekutty147Күн бұрын
എത്ര നല്ല രീതിയിൽ പോകേണ്ട സീരിയൽ ആയിരുന്നു.. നല്ല pair നല്ല casting prathigya remake എല്ലാം ഉണ്ടായിട്ടും ഇതിന്റെ makers ഇത് കുളമാക്കി..ഇതിന്റെ writer വൻ പരാജയം ആണ് ദയവു ചെയ്ത് നിങ്ങൾ ഇനി ഈ പണിക്കു പോകരുത് ഇത് നിങ്ങൾക്കു പറ്റിയതല്ല..നല്ല ഒരു ഹാപ്പി ക്ലൈമാക്സ് എങ്കിലും പ്രതീക്ഷിച്ചു അതുപോലും തന്നില്ല..എത്ര തട്ടിക്കൂട്ടിയാലും അവർ ഒരുമിക്കുന്ന ഒരു ക്ലൈമാക്സ് എങ്കിലും കാണിക്കാമായിരുന്നു. എല്ലാം പോട്ടെന്നു വെക്കാം അവസാന എപ്പിസോഡിൽ പോലും നായകനെ മര്യാദയ്ക്ക് ഒന്ന് കാണിക്കാത്തത് ഒരിക്കലും ക്ഷമിക്കാൻ പറ്റില്ല..ആരെ കാണിച്ചില്ല എങ്കിലും കാണിക്കേണ്ട കഥാപാത്രം ആയിരുന്നു ശങ്കർ.അതുപോലെ മൂവി മിൽ team നിങ്ങളും ഇനി സീരിയൽ എടുക്കാതിരിക്കുന്നത് നല്ലത്.. കാരണം നിങ്ങളെക്കാൾ കൂടുതൽ വിഷമിക്കുന്നത് ഇതൊക്കെ കണ്ട് ഇഷ്ടപ്പെടുന്ന പ്രേക്ഷകരാണ്..
@DevuPillai3Күн бұрын
Sathaym...ethile writernode apeksha aanu..daive cheithe ezhutharuthu eniyum..ezhuthi nigalk pattya Pani alla...Shankar enna nadane കണ്ടാ ഞാൻ ഇത് കാണാം തുടങ്ങിയ...മാസ്സ് ആണ് എന്നൊക്കെ പറഞ്ഞ് last onnum allathe ആക്കി കളഞ്ഞ്😢
@varshamaryrose4714Күн бұрын
Nxt year asianet oru award kodukkanam ee writerkk.nalla serial engane nashippikkam ennu kanichuthannaa oreyoru writer.One and only Manoj......
@Sreekutty147Күн бұрын
ആദ്യമായി ആവേശത്തോടെ കണ്ടതും ആദ്യമായി കമന്റ് ഇട്ടു തുടങ്ങിയതും ആയ ഒരു മലയാളം സീരിയൽ ആയിരുന്നു gs ❤️എന്തൊക്കെയോ സ്പെഷ്യലിറ്റി ഇതിനു ഉണ്ടായിരുന്നു. നല്ല pair നല്ല casting.. എല്ലാം കൊണ്ടും perfect ആയിരുന്നു.. അതിലൊക്കെ ഉപരി നട്ടെല്ലുള്ള ഒരു നായകൻ അതാണ് ഏറ്റവും കൂടുതൽ ഇതിലേക്ക് ആകർഷിച്ചത്.ഇനി gs ഇല്ല എന്നോർക്കുമ്പോൾ നല്ല വിഷമം ഉണ്ട് 😢 ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടും എന്നും gs നു ഒപ്പം ചേർന്ന് നിന്നിട്ടെ ഉള്ളു. എല്ലാവരും ഒന്നിനൊന്നു മെച്ചം ആയി അഭിനയിച്ചപ്പോഴും making ലെ അപാകത തന്നെ ആണ് ഈ സീരിയലിന് ഈ അവസ്ഥ വരുത്തിയത്..പഴയ കുറച്ചു നല്ല episodes ഉണ്ട് എന്നും gs ഓർത്തിരിക്കാൻ ❤️ എല്ലാവരെയും miss ചെയ്യും എല്ലാവർക്കും നല്ല അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതിലൊക്കെ ഉപരി ഒരുപാട് നല്ല കൂട്ടുകാരെ gs ലൂടെ കിട്ടി.. Gs പോലെ തന്നെ പ്രിയപ്പെട്ടത് ആണ് നിങ്ങളും എല്ലാവരെയും miss ചെയ്യും ❤️🥹 second part വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ climax കണ്ടപ്പോൾ ഇനി second കൊണ്ടുവരാതെ ഇരിക്കുന്നത് ആണ് നല്ലത്.. ഇതിൽ അഭിനയിക്കുന്നവർ എങ്കിലും നല്ല പ്രൊജക്റ്റ് ഒക്കെ കിട്ടി രക്ഷപെടട്ടെ
@AyiishaaaaaaКүн бұрын
Nanum adyamayitt comment itta oru serialum adict ayi kanda oru serialum ithayirunnu❤
@Sreekutty147Күн бұрын
ആദ്യമായി കമന്റ് ഇട്ടതും ആദ്യമായ് അടി ഉണ്ടാക്കിയതും എല്ലാം gs ന് വേണ്ടി ആണ്..
@AyiishaaaaaaКүн бұрын
@@Sreekutty147 😀
@AyiishaaaaaaКүн бұрын
@@Sreekutty147 miss you nan adyamayi comment ittath thande comment nde thazhe an reply thannadum pinned an main comment idan thonniyath hus nde veetil ayah kond karayanum vayyada😭 nigalokke enne orupad support cheythu nan enthenkilu comment ittal reply tharane
@DevuPillai3Күн бұрын
Athe ❤... ഒരു പാട് special ആണ് gs..ethu പോലെ ഒരു സീരിയലിലും അഡിക്ട് ആയിട്ടില്ല....gs miss ചെയും വിഷമം ഉണ്ട്...but e സ്ഥിതി ആണേൽ സെക്കൻ്റ് പാർട്ട് വരണ്ട....എന്നാലും orukalum marakulla gs
@preethysreekumar92Күн бұрын
ഇതിൻറെ climax നോടെങ്കിലും കുറച്ച് നീതി കാണിക്കാമായിരുന്നു.....ആ ശങ്കർ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്. അയാളെ ഈ രൂപത്തിലാക്കി പ്രേക്ഷകരുടെ മുന്നിൽ കൊണ്ടുവന്നത് എന്തിനെന്ന് ഇനിയും മനസ്സിലായില്ല.....പിന്നെ ഒരപേക്ഷ ഉണ്ട് എന്തായാലും കഴിഞ്ഞത് കഴിഞ്ഞു.....ഇനി ഈ writer ഈ പണിക്ക് പോകരുത് കാരണം അയാൾക്ക് ഒരിക്കലും യോജിച്ചതല്ല ഈ കഥയെഴുത്ത്. അന്ന് ആ ശങ്കറെ കയറ്റിവിട്ട തമിഴ്നാടിൻറെ ലോറിയിൽ ഇയാളെ കൂടി pack ചെയ്യാരുന്നു.....ഇനി ഈ മഹാൻ ഇവിടെ വേണ്ട....ഒന്നല്ല രണ്ടെണ്ണമാണ് ഇയാടെ കൈകൊണ്ട് നശിപ്പിച്ചത്. ഇനി ഇത് ആവർത്തിക്കാതിരിക്കാനുള്ള വഴി നോക്കുക.....
@ManuMohanan-w4wКүн бұрын
GS ❣️(The magical chemistry pair💕) GS ❣️എന്നത് ഒരു സീരിയൽ ജോഡി എന്നതിനപ്പുറം ഒരു വികാരമാണ് 🥰😊ഞങ്ങളുടെ യൊക്കെ ആരൊക്കെയോ ആയി മാറി GS❣️നിങ്ങൾ കരയുമ്പോൾ ഞങ്ങളും കരഞ്ഞു, നിങ്ങൾ സന്തോഷിക്കുമ്പോൾ ഞങ്ങളും സന്തോഷിച്ചു 😍നിങ്ങൾ അത്രത്തോളം ഓളം ഉണ്ടാക്കിയിട്ടുണ്ട് ഞങ്ങളിൽ 😍നിങ്ങളോട് ആരാധന യാണോ പ്രണയമാണോ എന്നൊന്നും ചോദിച്ചാൽ ഉത്തരമില്ല 😍നമ്മളെയൊക്കെ വാശികരിക്കാൻ പറ്റിയ എന്തോ ഒന്ന് നിങ്ങളിലുണ്ട് ❤GS ❣️യായി Veena Hari നെ select ചെയ്തത് crew ടെ ഏറ്റവും ഉചിതമായ തീരുമാനമാണ് 👍Veena Hari 😘 ന് പകരം GS ❣️ ആയി വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഒരു പക്ഷേ ഞങ്ങൾക്കിതുപോലെ സ്നേഹിക്കാൻ കഴിയില്ലായിരുന്നു. Hari Veena 😘 ന്റെ ഏറ്റവും നല്ല സൗഹൃദം മാണ് GS ❣️നെ magical chemistry pair 💕 ആക്കി മാറ്റിയത്.... അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കുന്നവരാണ് ഹരിയേട്ടനും ❤വീണചേച്ചിയും 😘😘😘 Love you & Miss you both 🥰❤️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ രണ്ടുപേർക്കും സാധിക്കട്ടെ 👍 എന്ന് പ്രാർത്ഥിക്കുന്നു ❤️
@AyiishaaaaaaКүн бұрын
Athe ❤
@Ammu-y7jКүн бұрын
Mr. കൃഷ്ണൻ സേതുകുമാർ sir,.. താങ്കളോട് എനിക്ക് respect ഉണ്ട് കാരണം. സീരിയലിനു വേണ്ടി ഒരുപാട് effort എടുത്തിട്ടുള്ള വ്യക്തി ആണ് താങ്കൾ.. ബിഗ് ബോസ്സ് വന്നപ്പോൾ സീരിയലിനു ആദ്യം 7:30 slot പറഞ്ഞു ഉറപ്പിച്ചു.. ഈ സീരിയലിനെ ഉച്ചയ്ക്ക് തട്ടുമല്ലോ എന്ന് പേടിച്ചു നല്ലൊരു time കിട്ടാൻ വേണ്ടി ഒരു മാസം break എടുത്തു. സീരിയലിന്റെ packup ദിവസം താങ്കൾ സെറ്റിൽ വെച്ച് നല്ല കരച്ചിൽ ആയിരുന്നു എന്നൊക്കെ കേട്ടു. സീരിയലിന്റെ അവസ്ഥ കാരണം ചാനൽ ആണെങ്കിലും താങ്കളുടെ team members കാണിച്ച അനാസ്ഥ പറയാതിരിക്കാൻ വയ്യ.. Partiality, Ego മാത്രം കലർന്ന ഒരു team.. ഈ സീരിയലിൽ താങ്കൾക്കുള്ള പകുതി concern പോലും ഇതിന്റെ writer ക്ക് ഇല്ല. 9:30 സ്ലോട്ടിൽ നല്ല റേറ്റിംഗ് വാങ്ങിച്ചു പോയ ഒരു സീരിയലിൽ main actors നെ side ആക്കി.. Side characters നു മൊത്തം screen space, കുറെ അനാവശ്യ characters ന്റെ entry.. Worst making, worst script ever.. ഇതിനേക്കാളും സന്തോഷ് പണ്ഡിറ്റ് പടങ്ങൾ കൊള്ളാം.. Second part നു ചാനെൽ സമ്മതിക്കാത്തതിന്റെ main reason ഈ Writer ആണ്.. അയാളെ മാറ്റി വേറെ ആരെങ്കിലും നിങ്ങളുടെ അടുത്ത project il എടുക്കു. Last ദിവസം പോലും നായകനും നായികയ്ക്കും importance കൊടുക്കാത്ത ഒരു സീരിയൽ.. Hari, Veena miss you both.. എന്തായാലും നിങ്ങൾക്ക് രണ്ടു പേർക്കും പുതിയ project കിട്ടിയത് നന്നയി.. ഈ ടീമിൽ നിന്ന് രക്ഷപെട്ടല്ലോ 🙏🏼
@ManuMohanan-w4wКүн бұрын
Da second part elliyo
@hareeshmaakhil2470Күн бұрын
ശങ്കർ ഭായ്യിക്ക് പുതിയ പ്രൊജക്റ്റ് കിട്ടിയോ?
@ShahanaK-t6kКүн бұрын
കിട്ടി സൂര്യ ടീവിയിൽ @@hareeshmaakhil2470
@ShahanaK-t6kКүн бұрын
@@ManuMohanan-w4w ഇല്ല എന്നെ പറഞ്ഞുകേട്ടത്
@hareeshmaakhil2470Күн бұрын
@ManuMohanan-w4w ഹിന്ദിയിൽ പ്രതിഖ്യ 2 നായകന് ഓർമ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുള്ള story ആയിരുന്നു
@Blackbeauty.yКүн бұрын
ആദ്യമായിട്ടാ പറയുവാ ഇതിന്റെ writer ഇനി പേന എടുക്കാൻ പാടില്ല അതുപോലെ director ഇനി ഒരു project ചെയ്ത് ഞങ്ങളെ പോലെ ഉള്ളാ fans നെ കരയിപ്പിക്കരുത്..ഇത്രക്കും നല്ല pair നെ കിട്ടിട്ട് നശിപ്പിച്ചു കളഞ്ഞാലോ നിങ്ങൾ 😭🙏🏻നിങ്ങൾ ഇത് എന്ത് climax ആണ് ചെയ്ത് വച്ചത് ഞങ്ങൾ gs fans ആഗ്രഹികുന്ന climax ഇത് അല്ല..സീരിയൽന്റെ ഒരേഒരു കൊമ്പൻ mass hero ശങ്കർ ഭായിയെ climax യിൽ കാണിച്ചത് 2 sec അതും ഒരു പൊട്ടൻ ആയിട്ട് 👏🏻👏🏻ഗൗരിശങ്കാരനെ ഒരുമിച്ച് ഒരു frame യിൽ കണാൻ പോലും ഞങ്ങൾക്ക് പറ്റില്ല അവര് ഒരുമിച്ച് വടക്കുംനാഥനെ കണാൻ പോകുന്നത് പോലും കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടില്ല 🥺🥺ഇത്രക്ക് gs fans നിങ്ങൾക് എന്ത് ദ്രോഹമാണ് ചെയ്തത് ഇങ്ങനെ ഒരു ending തരാൻ.. ഞങൾ ആഗ്രഹിച്ച ഗൗരിയുടെ pregnancy ശങ്കർ caring ഗൗരി ശങ്കർ moments, ശരവണൻ ആയിട്ടുള്ള gs happy moments ഇത് ഒന്നും ഞങ്ങൾക്ക് കണാൻ പറ്റില്ല.. pratigya 2 വന്നിട്ടുണ്ട് എന്ന് കരുതി pratigya 1 end ഇത്രക്ക് tragedy ആയിരുന്നില്ല അവിടെ happy ending ആയിരുന്നു.. ഇതൊക്കെ കാണുമ്പോ സത്യം പറയാല്ലോ ഗൗരിശങ്കരം 2 വേണമെന്ന് എനിക്ക് ഒരു ആഗ്രഹവും ഇല്ല ആഗ്രഹിച്ചിരുന്നു പക്ഷെ ഇത് കണ്ടതോടെ ആ ആഗ്രഹം പോയിക്കിട്ടി..എല്ലാം പോട്ടെ സീരിയലിന്റെ starting മുതൽ ഉള്ളാ വില്ലൻ ധ്രുവാൻ എവിടെ നവീൻ എവിടെ അവർക്ക് ഒന്നും പണികിട്ടാത്ത എന്ത് ending ആണ് ഇത് ഗൗരി വഴി അവർക്ക് പണികൊടുക്കുന്നത് കാണിക്കുന്നതിനു പകരം വേണിക് mass കാണിക്കാൻ shekar arrest ഇറക്കിയെ നിങ്ങളെ സമ്മതിക്കണം 👏🏻👏🏻👏🏻ഇതിനെയൊക്കെ partiality, ego, favoritism എന്ന് വിളിച്ച ഞങ്ങൾ ആയി കുറ്റക്കാര് നിങ്ങളുടെ ഈ unwanted side character promotion ആണ് സീരിയൽ ഈ അവസ്ഥയിൽ കൊണ്ട് എത്തിച്ചത് 😡😡പുതിയ സീരിയൽ ഓക്കേ സീരിയൽസ് ഓക്കേ mainlead നെ focus ചെയ്ത് എന്ത് അടിപൊളി ആയിട്ട് പോയി rating വാങ്ങിച്ച് കൂട്ടുന്നത് എന്ന് നോക്ക് അതൊക്കെയാണ് team... ഇങ്ങനെ ഒരു നശിച്ചാ team നെയാണലോ ഈശ്വര ഹരിക്കും വീണക്കും കിട്ടിയത് 🤦🏻♀️🤦🏻♀️സമാധാനം ആയി thanks for everything 🙌🏻
@AyiishaaaaaaКүн бұрын
@@Blackbeauty.y miss you 😢 ithinde climax announce cheythappol nan adyam orthu vishamichad iyale kurich ayirunnu GS n vendi athramathram pravarthicha alayirunnu than
@Blackbeauty.y14 сағат бұрын
@@AyiishaaaaaaAyishu miss you to da🥺😢🫂ഒരിക്കലും മറക്കില്ല gs കാരണം ഒരുപാട് നല്ല friends നെ കിട്ടി അതിലൊരാൾ ayishu❤️ചില നേരം promo episode bore ആണെകിലും cbil ഉള്ളാ നിങ്ങളുടെ ഓക്കേ cmts കണാൻ വേണ്ടി മാത്രം വരും അതൊക്കെ ഇനി miss ചെയ്യും 😣😣എന്നാലും സാരമില്ല നമുക്ക് panchagni cb യിൽ കാണാം അവിടെ ഞാൻ ഉണ്ടാവും ayishu വേണമെന്ന് ആഗ്രഹിക്കുന്നു 🫂❤️
@Ayiishaaaaaa14 сағат бұрын
@@Blackbeauty.y ah idak nanum agott varam ah serial entho oru shokham pole pinne gouriyude pair athra pora shankar allathad kondalla minnann nan oru scene kandu gouriyum hero ayitulla combination scene athil gouri nalla cute ayirunnu chiriyokke ayi but hero eppozhum thala thazthi an nikkunnathum samsarikkunnathum ok ini ok avumonn arilla seethayile bipin nigalokke paranna pole ok an adyam serial onn ok avanund alle nan eppozhum athinde cb nokkarund
@Blackbeauty.yКүн бұрын
ഗൗരിശങ്കാരം ❤️harishankar veena nair♥️♥️magical pair🥰🥰ഇത്രക്കും prefect ആയ ജോഡിയെ ഇനി ഏഷ്യാനെറ്റ്ൻ വേറെ കിട്ടില്ല 100%..ഗൗരിയും ശങ്കറും ആയി ആദ്യ introduction promo മുതൽ മനസ്സിൽ കയറി കൂടിയ മുഖങ്ങൾ, നിങ്ങൾ രണ്ട് പേരെയും ഒരുമിച്ച് കണ്ടാണ് സീരിയൽ കാണാൻ തുടങ്ങിയത് നിങ്ങളോട് തോന്നിയ ഇഷ്ടം ഇതുവരെ ഒരു സീരിയൽ കഥാപാത്രത്തിനോട് തോന്നിട്ടില്ല അത്രക് addict ആണ് നിങ്ങളിൽ 🥺❤️ഇനി നിങ്ങളെ ഒരുമിച്ച് ഒരു screen യിൽ കണാൻ പറ്റോ എന്ന് പോലും അറിയില്ല അങ്ങനെ വന്ന ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന fans ഞങ്ങൾ gs fans ആയിരിക്കും🥺... mohanlal shobhana, dileep kavya, shahrukh khan kajol, vijay Trisha etc ഇതുപോലെ miniscreen യിലെ hit ജോഡിയാണ് നിങ്ങൾ harishankar ❤️veena.. സീരിയൽ മോശമായിട്ട് ആണെകിലും team മോശം ആണെകിലും ഇതിലെ pair ഒരു രക്ഷയില്ല primetime കിട്ടിലെങ്കിലും primetime pair നെകൾ സപ്പോർട്ട് നേടിയ ജോഡിയാണ് നിങ്ങൾ അന്ന് vishu show യിൽ ഏഷ്യാനെറ്റിലെ മുഴുവൻ ജോഡി വന്നു നിന്നിട്ടും നിങ്ങളുടെ പേരാണ് എല്ലാരും പറഞ്ഞത് അത് തന്നെ വലിയ വിജയമാണ് ❤️❤️Hit jodi ആയ നിങ്ങൾ ഇനിയും ഒരുമിച്ച് work ചെയ്യണം അത് ഞങ്ങളുടെ request ആണ് അത് ഇപ്പോ serial, cinema, shortfilm, webseries, Ad എന്ത് ആയാലും നിങ്ങളെ ഒരുമിച്ച് കണ്ടാ മാത്രം മതി 🙌🏻❤️sat,Sunday പോലും നിങ്ങളെ കാണാതിരിക്കാൻ പറ്റില്ല അപ്പോ ഇനി ഒരിക്കലും കണാൻ പറ്റില്ല എന്ന് ചിന്തിക്കാൻ പോലും വയ്യാ 😣😣നാലൊരു team ആയിരുന്നെങ്കിൽ primetime യിൽ നല്ല സപ്പോർട്ട് കിട്ടി ഇരിക്കേണ്ട രണ്ടുപേർക് ഈ അവസ്ഥ വന്നാലോ 😒😒എന്തയാലും ഇനി നിങ്ങൾ ചെയുന്ന project ഓക്കേ success ആവട്ടെ 🙌🏻❤️ഒപ്പം ഞങ്ങളുടെ Gs, hareena fans ന്റെ സന്തോഷത്തിനു വേണ്ടി ഒരുമിച്ച് work ചെയ്യണേ pls♥️♥️♥️
@Dance_anganawadiКүн бұрын
ശങ്കർ ഇല്ലാത്ത end ഇത് ശരിയല്ല . ഒരുപാട് സങ്കടം.
@AyiishaaaaaaКүн бұрын
Gouri shankaram serialile ella artist kalkkum all the very best ellavareyum miss cheyyum 2 muthassi mar mahadevan radhu shyam sir nandhini amma shekhrettan kamalettathy Adarsh veni shankunde chuks druvan gang arathy jolikari chechi GS❤ ellavareyum miss cheyyum illavarkum nanmakal nerunn ❤❤
@DevuPillai3Күн бұрын
അതെ 😢
@ManuMohanan-w4wКүн бұрын
Athe 😢
@PrathibhaBimithКүн бұрын
Soopppper bt ശങ്കറിനെ കൂടുതൽ kanikanamayirunu അവർ 3 ആളും ഒന്നാകുന്നത് miss uuuu gs
@hareeshmaakhil2470Күн бұрын
ശങ്കർ ഭായിയെ ഒന്ന് കാണാൻ ക്ലൈമാക്സ് ലാസ്റ്റ് വരെ കാണേണ്ടി വന്നു. ഇത്രയും നാൾ നായികയെ ആയിരുന്നു സൈഡ് ആക്കിയിരുന്നത്. എന്നാലും dear makers ശങ്കർ ഭായ് ഇല്ലാത്ത ഒരു ക്ലൈമാക്സ് എങ്ങനെ എഴുതാൻ തോന്നി?? എന്തായാലും ശങ്കറിന്റെ ഓർമ തിരിച്ചു കിട്ടുന്നതായി കാണിച്ചത് നന്നായി. എന്നാലും ഗൗരിയും ശങ്കറും തമ്മിൽ കണ്ടു മുട്ടുന്നത് കൂടി കാണിക്കാമായിരുന്നു
Oru pad vishamathode ezhuthatte 😢 Gouriyum shankarum ormakalil ayi nagalude hridayathil ennum undakum oru thidukkamayirunnu ennum ravile GS ❤ nekanan GS ennu ezhuthumbol nagal idunna❤ symbol mathramalla nagalude sneham koodi an Gouriyum shankarum ayi nigal jeevichu nigalude cherchayum abinayavum nagalude manassilum nigal jeevichi piriyan pattatha vidam gouriyude cutenessum shankarinde mass acting um nammale nigalude fan akki verum fan alla priyan pattatha fan kanikkunna 2 minutt polum orginality kond nigal nagale keezhadakki marakkilla orikkalum😢😢 shankar neyum avande penn gouriyeum shankar parayunna pole ende gouri shankarande gouri nagaludethum
@Itsme_128Күн бұрын
Athe ❤ എത്ര മനോഹരമായി പോയ ഒരു സീരിയൽ ആയിരുന്നു.... ഇതിനെ ഈ പരിവം ആക്കിയതിന് മാപ്പില്ലാ ഗൗരിയും ശങ്കറും ഒക്കെ ഇനി നമ്മുടെ മനസ്സിൽ കൂടി ജീവിക്കും ❤
@ManuMohanan-w4wКүн бұрын
Athe ❤ നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത രണ്ട് മുഖങ്ങളായി GS ❤... ഒടുവിൽ ഇവരെ പിരിയാനാവാതെ സ്നേഹത്താൽ മുറിവേറ്റ പ്രേഷകരുടെ മനസ്സിൽ എന്നും മായാതെ നിലനിൽക്കും നമ്മുടെ GS🥰
@Ammu-y7jКүн бұрын
ഹരി ചേട്ടൻ.. സ്റ്റോറി ഇട്ട ട്രോൾ കണ്ടോ എല്ലാവരും 🤭😂🤣.. അപ്പോൾ പുള്ളിക്ക് മനസിലായി കുളമായി എന്ന് അതാണ് പുള്ളി ആകെ mind out ആയി നിന്നത്.. എന്നാലും സീരിയലിന്റെ നട്ടൽ ആയ ശങ്കറിനും ഗൗരിക്കും ഇങ്ങനെ ഒരു ending കൊടുത്ത നിങ്ങൾക്ക് മാപ്പില്ല writer 😏😡
@AyiishaaaaaaКүн бұрын
Athe avasanavum nagalude GS❤ nod aneethi kanichu
@SheebaAbdulkalam17 сағат бұрын
എന്തായാലും കൊള്ളാം 😂 ഒട്ടും പഠിക്കാത്ത വേണി SI ആയി വെറുതെ പടിക്കണ്ടായിരുന്നു ഒരു ഡോക്ടർ അല്ലെങ്കിൽ കളക്ടർ ഒക്കെ ആകാമായിരുന്നു കഷ്ടമായിപ്പോയി 😂😂
@Greenparrot532815 сағат бұрын
Njan veruthe pg vare padichu oru kaaryavum illarunn😂😂
@sree1090Күн бұрын
ദ്രുവൻ, മിഥുൻ ഒക്കെ എവിടെ.....
@hareeshmaakhil2470Күн бұрын
ശരവണൻ ബോൾ തട്ടി കളിക്കുമ്പോൾ അത് എടുക്കാൻ വരുന്നത് ശങ്കർ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. അവിടെ മഹാദേവനെ കാണിച്ചതിന് പകരം ശങ്കർ ഭായിയെ കാണിക്കായിരുന്നു. ശരവണൻ സൂപ്പർ.. ഞങളുടെ ശങ്കർ ഭായ് ശബ്ദം കൊണ്ട് പോലും ഇന്ന് ജീവിച്ചു..
@amnusvlog5613Күн бұрын
Satyam❤️🥺
@ShahanaK-t6kКүн бұрын
@@amnusvlog5613സത്യം രാഗം ശങ്കർ vannl മതിയായിരുന്നു
@ShahanaK-t6kКүн бұрын
സത്യം
@meharameharavh7505Күн бұрын
ഞാനും അങ്ങനെ ആശിച്ചു
@Itsme_128Күн бұрын
സത്യം❤ shankar mahadevan ൻ്റെ മകനായി ശരവണവൻ ഇന്നത്തെ episode ൽ ജീവിച്ചു കാണിച്ചു
@ManuMohanan-w4wКүн бұрын
GS തുടങ്ങിയപ്പോൾ Asianet subscribe ചെയ്തതാ ഇന്ന് GS തീർന്നു അതോടെ Asianet unsubscribe ചെയിതു. GS vech oru serial, eduthal nammuk vendum kannam 👋👋 Asianet
@krishnan.kkrishnan.k981Күн бұрын
ഗൗരി ശങ്കർ മിസ്സ് യു 😢😢😢😢
@ManuMohanan-w4wКүн бұрын
Njan എന്റെ life ൽ ആദ്യമായി കണ്ടാ Malayalam serial Gourishankaram ആണ്, അതും 1st to last വരെ ഒരു episode പോലും miss ചെയ്യാതെ കണ്ടു, എന്നെ e serial നു addict ആക്കിയത് GS❤ pair ആണ്, അവർ കൊടുക്കുന്ന ഓരോ expressions, അവരുടെ ചിരി, എല്ലാത്തിലും something magic is there... അതുകൊണ്ട് തന്നെ serial industry il ഏതൊക്കെ പുതിയ ജോടികൾ വന്നു എന്ന് പറഞ്ഞാലും, my all time fvrt couples will be GS.... 💕 Dieheart fan.. 💕💘Love u both so... So... So... much..❤❤
@AyiishaaaaaaКүн бұрын
Same to me❤
@DevuPillai3Күн бұрын
@@ManuMohanan-w4w അതെ...മാജിക്കൽ pair thanne ആണ് എപ്പോഴും...മനസിൽ ഉണ്ടാകും എന്നും❤️
@nimmis9208Күн бұрын
Athe da shankar neyum veena yeyum orikkalum nammal marakkilla. Oppam GS fans aya ningale yum marakkilla eni ningalude comments orupad miss cheyum . Eni enganeya ningalude comments okey kanan pattu nne.
@AyiishaaaaaaКүн бұрын
@nimmis9208 nanum miss cheyyum enikk oru pad vishamamullapol an nimmiyudeyum sad ayittulla comment kandath thanne aswasipichappol enikkum oru aswasam kittiyirunnu sathyam oru comment ittal mathi nammude comment nde thazhe appol notification varum anneram rply tharallo nan serial kanarillenkilu cb nokkum veruthe anneram nimmiye kandal comment idam
@DevuPillai3Күн бұрын
@@nimmis9208 ഇനി egum comment edan ellanna വിചാരിക്കുന്നത്.. ഇനിയും വയ്യ ഇത് പോലെ വിഷമിക്കാൻ...എന്നാലും kananmda..എവിടേലും വെച്ച് ഓക്ക്
@DevuPillai3Күн бұрын
ശങ്കർ ഗൗരി വടക്കും നാഥൻ നേ കാണാൻ പോണത് gouriyude ഡാൻസ് dhruvan നവീൻ ശങ്കർ ഫൈറ്റ് arathide marriage veni പഠിക്കുന്നത് veni adhrsh romance avarude first night kamala chechik kunju akkunnathu ശങ്കർ ബിസിനസ് ചെയുന്നത് ഗൗരി ജോലിക്ക് പോണത് അങനെ ഒരു പാട് ഉണ്ടാരുന്നു കാണിക്കാൻ...അതൊന്നും ഉണ്ടായില്ല എന്ന് മാത്രം അല നല്ല ഒരു ending പോലും ഉണ്ടായില്ല....egane കാണിക്കാൻ njagal എന്താണ് റൈറ്റർ നിങ്ങളോട് ചെയ്തത്...ഇത് കുറച്ച് കൂടി പോയി 😌
@dreamyyyyyyyyy98Күн бұрын
Ee climax kandu, enikk sankadavum, deshyavum, chiriyum vannu. Ethra nalla serial aayirunnu, hero ye inghane thazhayaruthayirunnu. Druvan, naveen okke evide, thattikkoottu aanelum, oralpam koodi work cheyth nalla oru climax kodukkamayirunnu😢, ithu oru logicum illathe poyi. njan aake kanunna oru serial aayirunnu, ithinte cb yil mathrame njan comments ittittullu.
@Sreekutty147Күн бұрын
ഞാനും ഇനി പറഞ്ഞിട്ട് കാര്യം ഇല്ല
@DevuPillai3Күн бұрын
Ellam potte..sahikkam...nalla oru ending tharamarunnu...athu undaylla😢
@Itsme_128Күн бұрын
ആദ്യമായാണ് ഒരു Malayalam സീരിയൽ ഇത്രയും addict ആയത്,, GS❤ ശങ്കറിൻ്റെ ഗൗരിയോടുള്ള ഭ്രാന്ത് പിടിച്ച സ്നേഹമാണ് ഈ സീരിയൽ കാണാൻ പ്രരിപ്പിച്ചത് ഏഷ്യാനറ്റിൽ ഒരു നായകനും ഇത്രയധികം തൻ്റെ ഭാര്യയെ സ്നേഹിച്ചട്ടിട്ടാവില്ലാ സ്നേഹിച്ചവളെ വേറെ ആർക്ക് വേണ്ടിയും തള്ളി പറയാത്ത നട്ടെല്ല് പണയം വക്കാത്ത ഒരു നായകൻ ആയിരുന്നു ശങ്കർ ❤️🔥 എന്നാൽ ക്ലൈമാസിൽ ആഭ്രാന്തമായ സ്നേഹത്തിനും ശങ്കരനും യാതൊരു മുന്ഗണനയും കൊടുക്കാതെ കാണിച്ചു നശിപ്പിച്ചു .negative പറഞ്ഞ വരെ പോലും മാറ്റി പറയിപ്പിച്ച ബോഡി shame ചെയ്ത് മാനസ്സികമായി മുറിവേൽപ്പിക്കാൻ ശ്രമിച്ചവരെയല്ലാം വകവയ്ക്കാതെ മുൻപ്പേട്ട് തന്നെ തൻ്റെ passion ആയിട്ട് പോയ സീരിയലിൽ കണ്ട് വരുന്ന over നന്മമരം കളിക്കാത്ത self respect ഉള്ള നായികയായിരുന്നു Adv gouri❤️ ഇവർ രണ്ട് പേരും മനസിൽ ഉണ്ടാവും അത്പോലെ തന്നെ whole cast എല്ലാവർക്കും നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ🙌🏻... അത് പോലെ തന്നെ ഇവിടെന്ന് കിട്ടിയ frnds ആരെയും മറക്കില്ലാ❤
@DevuPillai3Күн бұрын
അതെ... എന്നും മനസിൽ ഉണ്ടാകും gs❤ പിന്നെ ഈ cb
@Itsme_128Күн бұрын
@@DevuPillai3തീർച്ചയായും🫶🏻
@nimmis9208Күн бұрын
Eni engalude comments okey engane kanan pattum . Ningal panchagni enna serial linte comment box varumo. Ningale GS fans ne allareyum miss cheyum .
Miss you dear ❤️🥹 ഒരിക്കലും മറക്കില്ല.. Gs പോലെ തന്നെ എന്നും ഹൃദയത്തിൽ ഉണ്ടാവും❤️ അതുപോലെ വേദനിപ്പിക്കുന്ന കമന്റ് ഒന്നും ഉണ്ടായിട്ടില്ല.. അതൊക്കെ അതിന്റെ സെൻസിൽ എടുത്താൽ മതി എല്ലാവരും ഞാനും എന്തെങ്കിലും പറഞ്ഞിട്ടുണ്ട് എങ്കിൽ..എല്ലാം ഈ സീരിയലിന് വേണ്ടി അല്ലെ അല്ലാതെ വ്യക്തിപരമായ വിരോധം കൊണ്ടല്ല
@Ammu-y7jКүн бұрын
Miss you dear❤️🥺.. Namukk evidenkilum vech neril kaanan ulla bhagyam labhikatte❤️🫂
@AyiishaaaaaaКүн бұрын
@Ammu-y7j athe miss you Ammu🥰🥰🥰
@DevuPillai3Күн бұрын
Definitely miss you😢... അതെ.. തിരിച്ചും ഏതേലും രീതിയിൽ vedhanipichitundekil ഒന്നും മനസിൽ വെക്കണ്ട...എല്ലാം സീരിയൽ related ആണ്..അത്രേ ഉള്ളൂ... എവിടെ വെചെകിലും കാണാം...best wishes
@Itsme_128Күн бұрын
Miss you daa❤ ഈ cb യും ഇവിടെ നടത്തിയ discussions ഒക്കെ മറക്കാൻ പറ്റില്ലാ😍
@ajikumarv6916Күн бұрын
Incomplete ending aayipoyi naveen druvan gouride family vedharsh happy moments okke enthiye athupole sankerinu memory kittumo enn ulla question mark aayitale ningal thane avsanipiche so second part venam Asianet allel vere ethellum channelil seetha flowerils vanna pole
Gs❤️ gs enna pair ishtapetanu ee serial kandirunad. Ithrayum nalla story pair um kitiyit ith invane kulamakan sadichad vallathoru kaziv thanne anu. Ithu kanunad nirthiyad anu oru velivum illade anu ithinte writer oronu ezudi vachekunne. Athoke anelum climax nannakumenn karuthi but athum indayilla. Mainleads nu pradhanyam kurachalum climax enkilum avare orumich kanich nirthamayurunu. Fans nu oru vilayum illatha team ayadukondanu ipo ee avastha vannad
@achuxzz-q5jКүн бұрын
Climax bore akki Sankar um ഗൗരിയും ആയിരുന്നു ഇതിലെ ഹൈലൈറ്റ്.. ശങ്കർ ഇല്ലാതെ എന്ത് ഗൗരി ശങ്കരo
ആകെ കൂടി കണ്ടിരുന്ന ഒരേ ഒരു സീരിയൽ... കമൻ്റ് ഇടുന്ന ഒരേ ഒരു സീരിയൽ..gs ഒരിക്കലും മറക്കില്ല....ഇത്രയും ഒരു pair node ഒരു serialnod adict ayytilla...😢...ഇഷ്ടം കൊണ്ടേ adhyam ayytu ഫാൻ പേജ് തുടങ്ങിയത് ഒക്കെ ഈ സീരിയലിൻ്റെ വേണ്ടി arunnu....എത്ര നാള് kazhinjalum gs orikalum marakikla ...pine e cb ... definitely will miss gs , gs cb എല്ലാം...ഒരു പാട് പേരോടൊകെ തല്ല് pidichitunde അതിനു വേണ്ടി സീരിയല് വേണ്ടി...അതെല്ലാം സീരിയൽ വേണ്ടി aarunnu...സീരിയൽ കഴിഞ്ഞ് എല്ലാം കഴിഞ്ഞ്....നല്ല ഒരു സീരിയൽ egane ആയത്തിൽ സങ്കടം ഉണ്ട്...ഇനി പറഞ്ഞിട്ട് കാര്യം എല്ലാ..എന്നാലും ഇതിലെ actors എല്ലാവരും നല്ലത് vaaratte....miss u gs😢
@Sreekutty147Күн бұрын
അതെ മറ്റ് സിബി യിൽ വരെ പോയി ഇവർക്ക് വേണ്ടി അടി ഉണ്ടാക്കിയിട്ടുണ്ട്.. അത്രയും ആത്മാർത്ഥതയുള്ള ഫാൻസിന് ഒരു നല്ല ക്ലൈമാക്സ് പോലും കൊടുക്കാൻ ഇവർക്ക് കഴിഞ്ഞില്ല.. അതിനു മാപ്പില്ല.. Gs എന്നും miss ചെയ്യും ❤️
@DevuPillai3Күн бұрын
@Sreekutty147 അതേടാ...orikalum ഒരു ദയയും ഇവർ അർഹിക്കുന്നില്ല.. especially writer.... ഇത് പോലെ ഒരു ഗതി ഇതിനെ വന്നേ പോട്ടെ ക്ലൈമാക്സ് എങ്കിലും നല്ലത് aakrunnu... അതു ഉണ്ടായില്ല...ഇത്രയും sincere aayttu ninna ഓഡിയൻസ് നോട് ഇത് വേണ്ടരുന്ന്
@sreeparwathy6887Күн бұрын
Incomplete Climax
@sumachandran1447Күн бұрын
Sankarbai evde. Aa mass look Kanan waiting. Inganoru climax alla vendath .
@sulthanazaeem926Күн бұрын
Shankar bai evde
@DevuPillai3Күн бұрын
ക്ലൈമാക്സ് 😢...നല്ല ഒരു ക്ലൈമാക്സ് expect cheitbu....undaylla...writer node oru request ഉണ്ട് 🙏 ദൈവ് ചെയ്തെ ഇനി എഴുതരുത്...ഓഡിനേസ് nte emotionas ഒരു വിലയും കൽപ്പിക്കാത്ത ആള് എഴുതാതെ ആണ് നല്ലത്...ശങ്കർ😢....നിങൾ നീതി kedanu a മനുഷ്യനോട് കാണിച്ചത് 😢...ശങ്കർ mass ayy വരുന്നത് ബിസിനസ് ചെയുന്നത് ഓക്ക് കാണാൻ ആഗ്രഹിച്ചു...but last onnum allathe ആക്കി കളഞ്ഞില്ലെ...വേണ്ടിരുന്നല്ല writer...engane vendirunilla🙏
@Itsme_128Күн бұрын
Ee writer ക്ക് എങ്ങനെ ഒരു സീരിയൽ നശിപ്പിക്കാം എന്നറിയാം .... സീരിയൽ ഈ പരിവം ആക്കിയത് ഈ writer ആണ്
@AyiishaaaaaaКүн бұрын
Athe shankar nod kanicha aneethikk mappilla 😢
@Neethuu-nu3Күн бұрын
Shankar നെ ഇങ്ങനെ കാണിക്കുമെന്ന് ഒട്ടും expect ചെയ്തില്ല💯 business man ഒക്കെ ആയി ഗൗരി ശങ്കർ ഒരുമിച്ചുള്ള happy ending ആവുമെന്ന് വിചാരിച്ചു😢
@DevuPillai3Күн бұрын
@@Itsme_128 സത്യം... നല്ല ഒരു സ്റ്റോറി ഉണ്ടേൽ ഡയറക്ഷൻ പോരായ്മ ഒരു പരിധി വരെയെങ്കിലും കുറക്കാം..മെയിൻ സ്റ്റോറി ആണു... ഈ റൈറ്റർ ആണ് egane oru ഗതി ഈ serialinu ഉണ്ടായേ....എന്തായാലും ഈ ചതിക്ക് writernu മാപ്പ് ഇല്ല😌
എന്തുവാടേ.. അല്പം ലോജിക് എങ്കിലും ഉപയോഗിച്ചൂടെ. മേക്കിങ്ങിൽ ഒട്ടും originality ഇല്ല.. പെട്ടന്നു തീർക്കാൻ ഉള്ളത് പോലെയായിരുന്നു എല്ലാവരും. വേണി ശരവണന്റെ അപച്ചി അല്ലെ. ഇതെങ്ങനെ ചെറിയമ്മ ആയി.. ജയിലിൽ കിടന്ന മഹാദേവന് ഇനി എന്ത് സ്വാധീനം ആണ്.. 🥴ശങ്കർ ചെറിയൊരു വരുമാനമുള്ള ജോലി ചെയ്തു ഗൗരിയെ പഠിപ്പിച്ചു advocate ആക്കി.. Last രണ്ടു വീട്ടുകാരെയും കാണിച്ചു ഒരു നല്ല ending ചെയ്തൂടായിരുന്നോ..ശങ്കറിനും ഗൗരിക്കും കൊടുക്കേണ്ട scenes.. വേണി ആദർശിന് കൊടുത്തിരിക്കുന്നു last.. നിങ്ങളെ സമ്മതിച്ചു റൈറ്റെർ 😏 ക്ലൈമാക്സിൽ Professor &family എവിടെ? വില്ലന്മാർ ആയ നവീനും ധ്രുവനും യാതൊരു തിരിച്ചടിയും കിട്ടീല.. ഇതെന്തോന്ന് climax..ഒരു അപേക്ഷ ഉണ്ട് ഇതിന്റെ writer ഇനി ദയവു ചെയ്തു അറിയാത്ത പണിക്ക് പോകരുത്.. കുറെ പേരുടെ അന്നം ആണ് ഈ സീരിയൽ.. അതൊക്കെ നശിപ്പിച്ചു കളഞ്ഞപ്പോൾ നിങ്ങൾക്ക് തൃപ്തി ആയല്ലോ 😒🙏🏼
@ShahanaK-t6kКүн бұрын
ഏഷ്യാനെറ്റ് ചരിത്രം ത്തിൽ ഏറ്റവും മൊശപ്പെട്ടെ climaxജിസ് തന്നെ കഷ്ട്ടം 😡😡😡😡പോയി ജിസ് team
@durgasuresh2891Күн бұрын
Ennalum kuttisankarane kattathe enthu climax..😢😢
@SojimoncyКүн бұрын
Gourishankar am 2venam santhwanam 2 vannapole pakshe kadhayum tharangalum ithu thanne aayirikkannam santhwanam pole maaripovazhuthu😞😞😞😞😞😞😭😭😭😭😭😭😭😭😭😭😭
@saranyageorge519Күн бұрын
നന്നായി നിങൾ continue ചെയ്യാതിരുന്നത്(eat five star do nothing)നന്നായി പൊക്കൊണ്ടിരുന്ന സീരിയലിനെ ഈ വിധത്തിൽ ഇല്ലാതാക്കിയത്തിൽ പ്രൊഡക്ഷൻ,writer, director എല്ലാർക്കും പങ്കുണ്ട് . നല്ലൊരു pair ആരുന്ന് ഹരിയും വീണയും but പറഞ്ഞിട്ട് കാര്യമില്ല.ഒരു പൊട്ട climax ും കൂടെ 😡
@Aparna_RemesanКүн бұрын
സത്യത്തിൽ നല്ല pair ആയിരുന്നു ഇവർ നല്ല രീതിയിൽ കഥ കൊണ്ട് പോയി നല്ല രീതിയിൽ അവസാനിപ്പിക്കാം മായിരുന്നു സീരിയൽ കഷ്ടം 🥹💔
@aparnasathyan8230Күн бұрын
Ithinekkal nannay njan ezhuthi kodukkum aynnu super climax😂
@saranyageorge519Күн бұрын
😂
@Aparna_RemesanКүн бұрын
കുറേ നാളായി കാണാറില്ലായിരുന്നു ഈ സീരിയൽ കഥ മോശം ആയതോടേ🥱 ഇതിപ്പോൾ ആകേ തട്ടി കൂട്ടി അവസാനിപ്പിച്ചു കളഞ്ഞു കഷ്ട്ടം 🤷ശങ്കർ ഗൗരി ഒന്നിക്കുന്നത് കാണിച്ചില്ല വളരേ മോശം 😕
@Malutty827Күн бұрын
എന്ത് തൊലിഞ്ഞ calimax ആണ് ഇത് പകൽ കോടതി യിൽ ആണോ കരോൾ വരുന്നത് അത് പോട്ടെ ശങ്കറിന്റെ മോനായിട്ട് വന്ന കുട്ടിക്ക് വേറെ ഡബ്ബ് ചെയ്യിക്കാമായിരുന്നു സൗണ്ട് എന്തോ പോലെ തോന്നി 😐 എല്ലാം പോട്ടെ ശങ്കറിനെ എങ്കിലും നേരെ ചൊവ്വേ കാണിക്കുമെന്ന് കരുതി നോക്കിയിരുന്നു എവിടുന്ന് 😬 ക്ലൈമാക്സ് മഹാ ബോർ ആയിപോയി മോശം 👎🏻👎🏻👎🏻👎🏻👎🏻👎🏻
@DevuPillai3Күн бұрын
ഇവിടെ ലോജിക് ഒരു സ്ഥാനവും ഇല്ല...അതോട നല്ല കേസ്റ് ayytum നല പ്രൊഡക്ഷൻ ayyttum ഈ ഗതി വന്നത്
@varshamaryrose4714Күн бұрын
Aadhyamayi oru serialinu addict ayittondenkil ath ith mathramarnnu.prethykich pair.oru rekshayillarnnu.iniyellam ormakal mathram.
@harithaammu7963Күн бұрын
Happy ending anu.. ആണ്.. Ennu team ellarum paranju. എന്നിട്ട് ഇതാണോ ivarde ഹാപ്പി climax 😡😡😡 ഈ team നോട് ഒരുപാട് റിക്വസ്റ്റ് und pani അറിയാൻപാടില്ലാത്ത ഈ writter ഇനി aarum ഈ panikk വിളിക്കരുത് ഒരുപാട് സീരിയൽ m😡 നല്ലഒന്നാന്തരം സീരിയൽ എഴുതി എഴുതി കുളമാക്കി.. First കൂടെവിടെ കുളം തോണ്ടി ipo ithum 🥴 nalla ഒരുപാട് സ്റ്റോറി, nalla അടിപൊളി pair നേം കിട്ടിയിട്ട് athu use cheyyan അറിയാൻ പാടില്ലാത്ത ഒരുപാട് team 🥴 അറ്റ്ലീസ്റ്റ് avar മൂന്നു പേരും ഒരുമിച്ചു ഉള്ള ഒരുപാട് climax എങ്കിലും namukk തരാൻപാടില്ലായിരുന്നോ. പ്രൊഡ്യൂസർ sir ഇനി vere enthenklm പ്രൊജക്റ്റ് ചെയ്യുന്നുണ്ടെങ്കിൽ plssss🙏🏻🙏🏻🙏🏻 അപേക്ഷ ആണ് ഈ writter, ഡയറക്ടർ ഇവരെ ഈ panikk വിളിക്കരുത്. കൊരങ്ങന്റെ കയ്യിൽ പൂമാല കൊടുത്ത അവസ്ഥ aakum😡 നശിപ്പിച്ചു കയ്യിൽ തരും. ഹം നായകനെ ക്ലൈമാക്സ് ൽ കാണിച്ചത് വെറും 2 min 😏😏😏😏😏😏😏😏 ഇത് എന്തോന്ന് ക്ലൈമാക്സ് ഇതാണ് happy ending .. ഗൗരി ye onnu shanker നെ kanichenklm കൊടുക്കായിരുന്നു athu ഇല്ല 😡 തട്ടിക്കൂടി ഒപ്പിച്ചു വെച്ചു 😡 ഒരുപാട് logic m ഇല്ല. ഈ writter, ഡയറക്ടർ ആണെങ്കിൽ gs സെക്കന്റ് onnum venda🙏🏻🙏🏻🙏🏻🙏🏻🙏🏻 hari chettaaa, veena ചേച്ചി nigal vere രണ്ടുപേരും vere പ്രൊജക്റ്റ് കിട്ടി athil ഞങ്ങൾ happy ആണ്.. Nigal poyi rekshapedu....
@@hareeshmaakhil2470surya tv യിൽ.. Project ന്റെ title ഒന്നും ആയില്ല.. ഇപ്പോൾ അതിന്റെ shoot നടക്കെയാ
@harithaammu7963Күн бұрын
@@hareeshmaakhil2470 surya t v l aanu peru ittitila
@athiras.s732514 сағат бұрын
What happened to ശങ്കർ?
@anjugr7028Күн бұрын
Enthuuu climaxxx aadoo eee ezhuthii vechekunee thaniku velive onnum ille oru serial eggane nashpichuu kayiil therano athine iyale kondee pattuu.... Iyale Bothathil onnum alla ithe ezhuthii vekkune thaniku pattilenkil pine enthinadoo eee panikku vanne.. oru nalla pair undayitt Thaniku onnum venda pole upayogikan kazhijilalo kashetam.... Hindi onnu copy cheyitha poraruno thaniku aarenkilum parajo thannode on script ezhuthan..ariyavuna pani cheyitha poree.. eee writer aanu second kond verune enkil pls second kond iggot veralle🙏🙏
@AyiishaaaaaaКүн бұрын
GS❤
@amithas2013Күн бұрын
ഇതിലും ഭേദം പത്തരവട്ടും മനോരോഗവും കാണുന്നതാ. ഇതിലെ നായകനും നായികക്കും ഒരു പ്രാധാന്യം പോലും കൊടുത്തില്ല. മാത്രമല്ല എൻഡിങ് ശങ്കർ വന്നു ഒരുമിച്ചു അവസാനിപ്പിക്കണം ആയിരുന്നു. ബീച്ചിൽ വെച്ച് കാണുന്നത് ശങ്കർ ആണെന്ന് വിചാരിച്ചു. ഇതിന്റെ ക്ലൈമാക്സ് ആണെന്നും പോലു പറഞ്ഞില്ല ഇന്ന് ഒരു മണിക്കൂർ എപ്പിസോഡ് ഉണ്ടായിരുന്നു
@Sreekutty147Күн бұрын
നായികയെ കാണിച്ചു നായകനെ ആണ് തീർത്തും അവഗണിച്ചു കളഞ്ഞത് അതും ഈ സീരിയലിന്റെ നെടുംതൂൺ
@JostinJoseph-ps9vq അയ്യോ വേണ്ടായേ ഈ രീതിയിൽ ആണെങ്കിൽ ഈ വഴിക് പോലും വരണ്ടാ 🙏...
@ManuMohanan-w4wКүн бұрын
ഈ സീരിയലിന്റെ ഏറ്റവും വലിയ ശാപം ഇതിന്റെ script writer ആയിരുന്നു, തനിക്കു പറ്റിയ പണി അല്ല ഇത്, climax എങ്കിലും നല്ലതു പറയിപ്പിക്കണം എന്നു തനിക്കു തോന്നിയില്ലല്ലോ, ഇനി ഈ വഴിക്ക് കണ്ടു പോകരുത്
@DevuPillai3Күн бұрын
അതെ...അയാൾക് പറ്റിയ പണി അല്ല..
@ShahanaK-t6kКүн бұрын
ലാസ്റ്റ് സീൻ ആയിട്ടിലും ജിസ് പരിഗണന കൊടുത്തില്ല വല്ലാത്ത കഷ്ട്ടം പോയി വേണിയെ കാണിക്കാൻ മറന്നില്ല 😡😡😡😡 വെറുപ്പിക്കാൻ ഒരു tem ഇതിലും ഭേദം തുലിക ചലിപ്പിക്കരുത് നിങ്ങൾക്ക് അറിയത്ത പണിയാണ് Happy endingപോഴും നിങ്ങൾ തന്നില്ല😡😡 നാശം
@AyiishaaaaaaКүн бұрын
Miss you😢
@shihabudheenshi1475Күн бұрын
Gourishankaram 104 episode കിട്ടുന്നുണ്ടോ
@zainudeenrawther3607Күн бұрын
Gouri💥💥Veni❤❤ Thanku team gs pinid Mkap follow cheyten 😢ini melal itupole tett avartikaruth 😡
@msvpkallikkandy490514 сағат бұрын
Serial nte peru maattiyo veni aadarsham ennaakkiyo
നായകന് യാതൊരു പ്രാധാന്യം കൊടുത്തില്ല ക്ലൈമാക്സ് ആയിട്ടുപോലും കഷ്ടം
@AyiishaaaaaaКүн бұрын
Arokke miss cheyyum GS special dialogues shankarnde. Aliyans chettachar proffeser de mole ende gouri Gouriyude. Ende mone shankar mahadeva shanku Mahadevande kutty shankaran Wash out mara vazha. Veniyude Mathap Ajith joju mde shankar bhayi shankarinde Ayithe joju pegalooty Adimakann thani lockal Ammayi amma kidav etc..
@Itsme_128Күн бұрын
@@Ayiishaaaaaa 🥹❤️
@AnuPriya-b5f11 сағат бұрын
ഇതുപോലെ കണ്ണടച്ച് തുറക്കുമ്പോൾ പോലീസും വക്കീലും ഒക്കെ ആകാൻ പറ്റിയിരുന്നെങ്കിൽ എന്ത് നല്ലതായിരുന്നു 😂 എന്തായാലും നല്ല ഒരു സീരിയൽ ഒരു ലോജിക്കും ഇല്ലാതെ തീർത്തു കളഞ്ഞു. Kk ts പോലെ ആക്കി
@AyiishaaaaaaКүн бұрын
Super hit aya oru serialine kolamakki pakuthik vech nirthuvan venam oru yogam ithra nalla pair ne kittiyittum mattu nalla actors undayittun enthan thankal kanich kootiyath onn orthu nokkoo terror aya mahadevaneyum shekhraineyum nigal komali akki main leads n important kodukkathe side akki gust role il kondu vanna gangaye nigal neeti verupichu logic enna paranna sadanam nigale dictonery le illa ellam potte avasanam ee kombanan chenayan enn parann nigal thanne kondu vanna hero yod nigal cheytha aneethikk mappilla nigal onn manassilakkanam mr ithrayum nal nagal ittitu pokathe ninnath nigalude ezhuthinde mahathmyam kond alla nagalude GS nodulla sneham kondan ennito avare orumipich oru happy ending nagalk thanno daovathe orth nigal ini ezhutharuth artist kalude swapnam pakuthik vech nirthendi varum thankal thanne mahadevane kond parayippikkunna dialogue nagal thankale vilikkunnu wash out+mara vazha
@thesnishakir7390Күн бұрын
Thoovalsparsham, meenu arjun ivarude vidhiyaan ee serialinum Audience nod oru commitmentum illatha oru channel
Onnum venda just avr 3 perum thammil onnu kand nikkunna scene anlm mathyrunnu. Aa bhodhom poyillallo writerk
@preedishay7674Күн бұрын
Climax kollathilla
@arsha5651Күн бұрын
Nalla story nalla oru pair kittiyittu polum Venda vitham utilize cheyyatha oru tholvi team aayi poyello kashtam thanne🥴🥴😏😏atleast nalla oru happy ending polum thannilla valare mosham ayi poyi Gourisankaram enn title name polum onnum allathe ayi poyi😤😤😤eggum ethathe oru logic polumillathe thattikooti climax akki🤦🥴🥴maryathakku remake cheyyan pattunnillel pne nthina ee serial ayittu vannath ennittu maximum ath nashipich kayil thannu🙏🙏ini melal immathiri oolatharam kanikan dheiv cheyth iggot ketti edukkaruth😤😏😏Miss you very much GS💔🥺🥺🥺iniyum orupad nalla projects okke cheyyan kazhiyatte🙌🙌God bless you dears🙌🙌
@hareeshmaakhil2470Күн бұрын
500 പ്രമാണിച്ചു പത്തരമാറ്റിനു live കൊടുക്കാനൊന്നും ഏഷ്യാനെറ്റ് മറന്നില്ല
@DevuPillai3Күн бұрын
അതെ...gs nu ഇല്ലാം അവഗണന arunnalo😢
@Sreekutty147Күн бұрын
ഇത്രയും നെഗറ്റീവ് വന്നിട്ട് ആ സമയം പോലും ഏഷ്യാനെറ്റ് മാറ്റിയിട്ടില്ലല്ലോ.. Partiality മാത്രം ഉള്ള ഈ ചാനലിൽ ഇനി ഇവരൊന്നും നിൽക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്
@nimmis9208Күн бұрын
Athu sheriya Shankar num veena kum evar arhicha aingikaramo pradhanyamo koduthilla. Evark ennu avaganana anu . Athu kond randu perum e channel nennu reksha pettu athanu nallath. Eni evare vere serial lil vachu kanam prethekich shankar ne dheivam anu grahikatte.
ശങ്കർ എന്ന മനുഷ്യൻ ഇല്ലാതെ ഈ സീരിയൽ പൂർണതയിൽ എത്തില്ല 😊..... വളരെ മോശം ആയി പോയി
@nimmis9208Күн бұрын
Athe shankar nalla oru manushyan .Anu athrayum e channel karu shankar ne avaganichappol shankar inte nalla manasukond e serial lil pidichu nennille.Shankar inte nalla sodhavathinum manasilum eniyum nalla project um work okey kitty nannayi jeevikkatte .Shankar ne dhivam. Anugrahikkatte 😊
@ShahanaK-t6kКүн бұрын
നായകനെ വെറും കറിവെപ്പ്പിലെ ആക്കി മാറ്റി
@AneesaRasheed-rl4puКүн бұрын
Veni eghane police ayi
@LiyaMol-k3sКүн бұрын
എന്ത് സീരിയൽആണിത് ക്ലൈമാക്സ് കുളമാക്കി
@shihabudheenshi1475Күн бұрын
Harishankar vere serial kitty surya
@priyarajenesh2707Күн бұрын
സത്യം ആണോ
@Sreekutty147Күн бұрын
ഇതിൽ നിന്നും രക്ഷപെട്ടു പോകട്ടെ..
@hareeshmaakhil2470Күн бұрын
ഏതാണ്?
@hareeshmaakhil2470Күн бұрын
@@Sreekutty147നല്ല potential ഉള്ള ഒരാളാണ് ഹരി ചേട്ടൻ.. വേണ്ട വിധത്തിൽ ഏഷ്യാനെറ്റ് ഉപയോഗിച്ചില്ല.. എന്തായാലും all the best 🥰
@vigeeshyamКүн бұрын
REALY ETHA SERIAL
@achu3343Күн бұрын
എന്തെകിലും ഒക്കെ ആക്കാം ആയിരുന്ന സീരിയൽ ഒരു സംതൃപ്തി വരാതെ അവസാനിപ്പിച്ചു.. ഇതുപോലെയായിരുന്നു തൂവൽ സ്പർശവും പിടിവാശി കാരണം അതും അവസാനിപ്പിക്കേണ്ടി വന്നു ഇപ്പോൾ ഇതും
@aiswaryanandakumar831Күн бұрын
Ith evarda main ppdd ann 😡 nerathae "koodevide" lum ith thanna ann nadanath . Ellarum pala vazikk. Last avumba main characters na kondarulaa . Incomplete endings
@dex30575 сағат бұрын
villanmar Naveen, Dhruvan okke avide poyi 😂
@radhamoney1554Күн бұрын
അതേ സങ്കറിൻ്റ് ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടായില്ല ക്ലൈമാക്സിൽ അത്കൂടി ആകാമായിരുന്നു ബോറാക്കി
@athiraa4348Күн бұрын
ആദർശ് ന്റെ കല്യാണം ആയോണ്ടാണോ സീരിയൽ വേഗം നിർതുന്നത്