ആർദ്രം മിഷനിൽ ഉൾപ്പെടുന്ന കാര്യങ്ങൾ : ആരോഗ്യമേഖലയിൽ മതിയായതും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, രോഗങ്ങൾക്കെതിരായ പ്രതിരോധവും ചികിത്സയും, അർഹരായവർക്ക് പുനരധിവാസവും സാന്ത്വന പരിചരണവും, സാംക്രമിക രോഗ നിയന്ത്രണ പ്രവർത്തനങ്ങളുടെ നടത്തിപ്പ്, അമ്മയുടെയും കുട്ടികളുടെയും സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
@madhavamm471Ай бұрын
ഒരു കാര്യം ചോദിക്കട്ടെ ഈ ആധാർ ശില പദ്ധതി നോക്കിയപ്പോൾ കാണുന്നില്ലാലോ. ഒരു LIC nte kaanunnund. Pls reply
Ardram missum. Govt hospitalukal roge souhrithamakanulla padathi alle
@ExcellentpscАй бұрын
സംസ്ഥാന സർക്കാർ ആരംഭിച്ച ആർദ്രം എന്ന ദൗത്യം ആരോഗ്യരംഗത്ത് സമഗ്രമായ സേവനങ്ങൾ ലഭ്യമാക്കാൻ വിഭാവനം ചെയ്യുന്നു. ആരോഗ്യമേഖലയിൽ മതിയായതും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, രോഗങ്ങൾക്കെതിരായ പ്രതിരോധവും ചികിത്സയും, അർഹരായവർക്ക് പുനരധിവാസവും സാന്ത്വന പരിചരണവും, സാംക്രമിക രോഗ നിയന്ത്രണ പ്രവർത്തനങ്ങളുടെ നടത്തിപ്പ്, അമ്മയുടെയും കുട്ടികളുടെയും സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
@anujamj45529 күн бұрын
Sir, Pdf note kittumo?
@Excellentpsc29 күн бұрын
Yes, LGS Current Affairs ന്റെ എല്ലാ ടോപ്പിക്കും ഉൾപ്പെടുന്ന paid pdf available ആണ്
@Deepthi-n2dАй бұрын
Thank you sir
@sreejithcudayan3660Ай бұрын
Pdf kittuo?
@mylife.1-23_Ай бұрын
Class ഒകെ kollam പക്ഷെ bayagara ലാഗ് ഉണ്ട്
@ExcellentpscАй бұрын
Ok പരിഹരിക്കാം
@muminashameermuminashameer44922 күн бұрын
Speed kott
@mylife.1-23_22 күн бұрын
@@muminashameermuminashameer449 speed kuttiya ഞാൻ കണ്ടേ