പിൻവാതിലൂടെ കുറുക്കുവഴിയിലൂടെ സർക്കാർ ജോലി നേടിയരെ കണ്ടെത്തി നടപടിയെടുക്കണം കഷ്ടപ്പെട്ട് PSC ലിസ്റ്റിലുള്ളവരെ നിരാശപ്പെടുത്തരുത്
@manjuambrose14085 күн бұрын
ഗവർണർ ജി ആ ചെക്കനെ ഇനിയെങ്കിലും കോളേജിൽ നിന്ന് പുറത്താക്ക്. പഠിക്കാൻ വരുന്ന കുട്ടികൾ എങ്കിലും പഠിക്കട്ടെ.
@PambadiRajan5 күн бұрын
If he married in exact time he may be father of children stu dying in +2 class.
@vijayambikakn25535 күн бұрын
നാൽപതു വയസ്സെങ്കിലും കാണുമിയാൾക്ക്. ഇപ്പോഴും വിദ്യാർഥി എന്നാണ് പറയുന്നത്. മറ്റു കുട്ടികളെ പഠിക്കാനും സമ്മതിക്കില്ല.
@SunFlower-md7ho4 күн бұрын
6 ഷോക്ക് 8ൻറെ പണി
@sudharmama49783 күн бұрын
@@manjuambrose1408 കേരളത്തിലെ കുറെ makkal രക്ഷപ്പെടും 🙏🙏🙏
@manojkumarparappoyil90452 күн бұрын
Aareyum show cheyyaan vitaruth😂
@SASIBN5 күн бұрын
സർ ബിഗ്ഗ് സലൂട്ട്❤❤❤❤
@hometv6175 күн бұрын
വിളിച്ചു കൂക്കുന്നത് " സ്വാതന്ത്ര്യം ജനാതിപത്യം ", ചെയ്യുന്നത് വഴി തടയാൽ, ഈ നാട്ടിൽ കമ്യുണിസ്റ്റ് എമ്പോക്കികൾക്ക് എന്തും ചെയ്യാം എന്ന് അറിയില്ലേ...
@menonsethumadhavan26303 күн бұрын
അവന്മാരുടെ തന്തമാരും അവരുടെ തന്തമ്മാരും ഇവിടെ, ഇവരുടെ കീഴിൽ തന്നെ ഇവിടെ അടങ്ങി ഒതുങ്ങി ജീവിച്ചിരിരുന്നു.
@ittoopkannath67475 күн бұрын
ആർഷോ മുൻപ് പറഞ്ഞ പണി നടത്താൻ ഇഷ്ടംപോലെ സമയമായി. സംഘടനയിൽ തന്നെ ഇഷ്ടംപോലെ കുട്ടികൾ തയ്യാറായി നിൽപുണ്ടാകും.
@raveendranathmeleparambil29425 күн бұрын
BIG SALUTE TO OUR GOVERNOR.❤❤❤
@raj-ou8nv5 күн бұрын
BEST NEWS
@rajalakshmiraji32645 күн бұрын
വരും തലമുറ യെ എങ്കിലും governor rakzhikanae മക്കളെ പഠിപ്പിക്കാൻ വിടാൻതന്നെ പേരെന്റ്സ് വീഴാമിക്കുകന്. നല്ലകാലം വരട്ടെ 👍👍👍👍
@sushamanair45845 күн бұрын
Congrats to governer
@sankuprasad86625 күн бұрын
6ഷോ യെ ഒതുക്കാൻ 6 ലേക്കർ സാർ വരണ്ടി വന്നു,,,,,
@sudharmama49785 күн бұрын
👌👌👌
@Narayanan20244 күн бұрын
👌👌👌
@ajithninan77895 күн бұрын
Good👍👍👍
@skmedia15205 күн бұрын
ആർഷോ എന്ന ഭ്രാന്തനെ പൂട്ടുക മാതാപിതാക്കളുടെ പ്രാർഥന ഉണ്ടാകും ഗവർണർക്ക്
@ramakrishnanpanicker73485 күн бұрын
ഇവനെയൊക്കെ എത്രയും വേഗം തിഹാർ ജയിലിൽ എത്തിക്കുക യാണ് വേണ്ടത്.... എങ്കിൽ മാത്രമേ കേരളം രക്ഷ പെടുകയുള്ളു... ഇപ്പോൾ സപ്രീം കോടതിക്കും കൊടും ക്രിമിനലുകളോട് അനുകമ്പയും ദയയും കൂടുന്നു.....!(ഇരകളോടല്ല.....)
@pradeepvs62015 күн бұрын
Big salute for our Governor 🙏
@johnks75945 күн бұрын
എസ്എഫ്ഐ പൂർണ്ണമായും നിരോധിക്കണം
@johnks75945 күн бұрын
പഠിക്കാൻ വരുന്ന കുട്ടികളെ പഠിക്കാൻ അനുവദിക്കുന്നില്ല ഭീഷണി കാരണം കുട്ടികൾ ഭയന്നു പോകുന്നു
@prasannaramanunni73095 күн бұрын
Governor sir keralatha rakshikkane❤❤❤❤❤
@kandass19805 күн бұрын
ഇവനെയൊക്കെ എടുത്തു ഇന്ത്യൻ മഹാസമുദ്രത്തിൽ എറിയണം 😂
@babysarma4 күн бұрын
കൊന്നു തള്ളി
@JayasreeG-h1m5 күн бұрын
Good
@sasitsasit24355 күн бұрын
അനിതിക്കു എതിരെ നടപടി എടുക്കുകയും നീ തിനടപ്പാക്കുന്ന ഗവർണ്ണർമാരാണ് കേരളത്തിന് ആവശ്യം
@vijayakumarkannatturaghuna81565 күн бұрын
കമ്മ്യൂണിസം കേരളത്തിൽ ഉണ്ടായിട്ട് നേട്ടങ്ങൾ എന്തൊക്കെ മുഷ്ട്ടി, ഇപ്പോൾ ഇടിക്കും എന്ന മട്ടിൽ മുകളിലേക്ക് വീശിക്കൊണ്ടിരിക്കുന്നവർക്ക് ഒന്നും പഠിച്ചില്ലെങ്കിലും സർക്കാരിൽ എന്തെങ്കിലും ഒക്കെ സ്ഥാനങ്ങൾ കൊടുത്തിട്ട് ലക്ഷങ്ങൾ ശമ്പളമായിട്ട് കൊടുക്കുക. ബോധം ഒന്നും വേണമെന്നില്ല. (ഉദാഹരണം ചിന്ത ) പരീക്ഷ എഴുതാതെ ജയിക്കാനുള്ള അവകാശം. Psc പരീക്ഷ എഴുതിയില്ലെങ്കിലും പിറകിലെ വാതിൽ വഴി ജോലിക്ക് കയറാൻ പറ്റുമെന്ന ആനുകൂല്യം. എത്രയേറെ വയസ്സായാലും കോളേജ് ഹോസ്പിറ്റലിൽ വിദ്യാർത്ഥി എന്ന ലേബലിൽ താമസിക്കാനുള്ള അവകാശം. ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത രണ്ടു മന്ത്രിമാർ ഭരണം നടത്തി മൊത്തം കുട്ടികളുടെയും ഭാവി ഏതാണ്ട് കുളമായി.
@sreekumarannair75695 күн бұрын
സർവകലാശാലാ ക്ഷുദ്ര ജീവികളെ (SFI) തുരത്തി സർവകലാശാലാ കളെ ശുദ്ധി ചെയ്യേണ്ടത് അനിവാര്യമാണ്😅😅😅😅
@gandhandash90115 күн бұрын
Super 🎉👍💐👍
@jyothisjacob37045 күн бұрын
ആയിരം ആരിഫ്നു അര ആർലേക്കർ. ആർഷോ കിടന്നിടത്ത് പൂട പോലുമില്ല.
@ajithkumar7655 күн бұрын
Good news....Congrats
@shabut36305 күн бұрын
Big salute Governor sahab
@manikunju13425 күн бұрын
ഹമാർഷോ ചിന്താവാ
@mariamsunny43715 күн бұрын
പിശാചുക്കൾ മനുഷ്യരക്തം കുടിച്ച് ചീർക്കുന്നു .
@KorandipallilThomas5 күн бұрын
Super ❤❤❤
@stthomasups5 күн бұрын
very good
@sudharmama49785 күн бұрын
Arlekar sir 👌❤️👍👍👍
@indirak88975 күн бұрын
👍👍👍
@SASIBN5 күн бұрын
അത്യാവശ്യം വെടിമരുന്നു മായിട്ടാണ് ഖാൻസർ പോയത് എന്ന് 6ഷോ അറിഞ്ഞിട്ടുണ്ടാവില്ലലേക്കർ സർ തുടങ്ങി എന്ന് തോനുന്നു ലേക്കർ സാറിന് ഒരു പാട് നന്ദി❤❤❤❤❤
@philomenaattendingclassmaz80495 күн бұрын
🎉🎉🎉🎉🎉🎉🎉v.good news....🎉🎉🎉🎉🎉🎉🎉
@vijoyalex12285 күн бұрын
We can't go abroad, please, for the future of education, save our educational institutions.
@sudharmama49785 күн бұрын
👌👍👍👍
@manjinisatheesan50284 күн бұрын
ഗവർണർക്ക് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@haridaspv82785 күн бұрын
Adipoli
@menonsethumadhavan26303 күн бұрын
ആർഷോയും കൂട്ടരേയും അടിച്ചു ഓടിക്കുന്ന ഫോട്ടോസ് ഇട്ടിരുന്നു എങ്കിൽ ഞങ്ങളുടെ ഇന്നത്തെ ദിവസം എത്ര ധന്യമായേനേ 🙏🙏🙏
@indulalpr21285 күн бұрын
ഷെറിനെ ഉടൻ വിടണം. Many top officials are waiting outside to give her a reception for her exemplary services
@3098-b7t5 күн бұрын
6 ഷോ ഷോ കാണിച്ചു നടക്കില്ല മോനെ ഗവർണർ ഷോ കാണിക്കും 6ഷോ കണ്ടുനിക്കും😂😂😂
@MuraleedharanNair-cn5qt5 күн бұрын
ഇവനെക്കേ പഠിച്ച്തീരില്ലേ മുതുക്കൻ ചെറുക്കൻ ?
@bittupaul18395 күн бұрын
പ്രായം ആയി ചത്തുപോകാതെ അവൻ പഠിപ്പു നിർത്തില്ല
@PradeepKumar-gc8bk4 күн бұрын
പ്രിയപ്പെട്ട ഗവർണർ ഒരു അപേക്ഷ ഉണ്ട് ഈ ഷോയ്ക്ക് വേണേ ഒരു കോളേജ് പ്രത്യേക മായി ഉണ്ടാക്കി കൊടുക്കൂ ബാക്കി ഉള്ള കുട്ടികൾ പഠിക്കട്ടെ.... എത്ര കാലം ആണ് സഹിക്കുക....
@radhakrishnanpillai284 күн бұрын
Very good🎉
@balakrishnankv55615 күн бұрын
സർവ്വകലാശാല ഞങ്ങൾ കലാപഭൂമിയാക്കും. സവ്വകലാശാല ഞങ്ങൾ പൂട്ടിക്കും. ആരാണ് പറയുന്നത് എന്ന് അറയാമോ?? എച്ച് അപ്പ് ഐ. എച്ച് എപ്പ് ഐ. കഴിഞ്ഞ ദിവസം കാലികറ്റ്' സർവ്വകലാശാലയിൽ കേട്ട മുദ്രാവാക്യം
കാലഹരണപ്പെട്ട പ്രയോഗക്ഷമമല്ലാത്ത കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രമാണ് ഇതിനെല്ലാം കാരണം.
@MohanNair-t8f4 күн бұрын
പഠിക്കാൻ വരുന്നവരെ പഠിക്കാൻ സമ്മതിക്കാത്ത ഈ ഗ്രൂപ്പ് ഗുണ്ടകളെ നിലക്കു നിർത്താൻ ഗവർണർക്ക് എങ്കിലും കഴിയട്ടെ അഭിനന്ദനം
@KesavanVaidyarКүн бұрын
ഈ പുള്ളിയുടെ പേരിലുള്ള പഴയ ചാർജുകൾ മുഴുവൻ പൊടി തട്ടിയെടുത്ത് പൂട്ടണം.
@KrishnaKumar-du5jt5 күн бұрын
Jai governor
@aliasvarghese46194 күн бұрын
ആർഷോയുടെ റേറ്റ് കൂടി ഇനി സഹനസമരങ്ങളുടെയും പോരാട്ടങ്ങളുടെയും പേര് പറഞ്ഞു നേതാവാക്കാമല്ലോ ഇതൊക്കെ ഭരിക്കുന്നവരും പോലീസും തമ്മിലുള്ള ഒത്തുകളിയാണ്. ആർഷോക്കു പോലീസ് സ്റ്റേഷനിൽ VIP പരിഗണന കിട്ടും. രണ്ടു അടി കൊണ്ടലൊക്കെ അല്ലെ കേരളത്തിൽ നേതാവാകാൻ പറ്റാത്തൊള്ളൂ. തുടർ ഭരണം കിട്ടിയത് കൊണ്ട് വിലക്കയറ്റത്തിനെതിരെയും തൊഴിലില്ലായ്മക്കെതിരെയും മന്ത്രി മാരെ വഴിയിൽ തടഞ്ഞും കല്ലെറിഞ്ഞും പിന്നെ റയിൽ തടഞ്ഞും നേതാവാകാനുള്ള കൊച്ചു കമ്മികളുടെ അവസരം ഇല്ലാതായല്ലോ. തുടർ ഭരണം കുഞ്ഞു സഹാക്കൾക്കു പാരയായി. SFI യുടെയും ഡിഫി ക്കാരും എത്ര മാന്യന്മാർ. കഴിഞ്ഞ 8 വർഷമായി ഒരു സദനത്തിനും ഒരു പൈസ പോലും വില കൂടിയിട്ടില്ല. പിന്നെന്തിനു സഹാക്കൾ സമരം ചെയ്യണം
@asokaner57324 күн бұрын
🙏🏻🙏🏻👍🏻👍🏻❤❤❤
@hariharannair64714 күн бұрын
✌️👌
@jkeyen4 күн бұрын
Future CM in waiting. Be careful
@jacobmathew31185 күн бұрын
ഈ ക്രിമിനലുകളെ നിരോധിക്കണം
@krishnankutty49053 күн бұрын
ഗവർണർ കരുതിയിരിക്കുക!!!കാരണം sfi യം ആർഷോയും ആണന്നറിയുക!!!
@PremKumar-et5on5 күн бұрын
Governor sir don't release anyone😊
@ramachandranm.k11394 күн бұрын
കമ്മ്യൂണിസം നാടിന് ആപത്ത്.
@tknprasad5 күн бұрын
If our Hon. Governor and CJ of Kerala high court works sincerely for the state and people of Kerala then only Kerala can be made a useful part of Motherland. As veteran from IAF and served in different states for more than 20 years many a time I felt (rather felt sorry) for my state becoming a cancer to the mother body (Mother land) because anti nationals and anti social elements including sfi, dyfi and pro chinese party.
@iypemathew77874 күн бұрын
അർശോയെ കണ്ടാൽ ശിവൻകുട്ടിയണ്ണന്റെ ഡിറ്റോ ആണെന്ന് തോന്നും. 2 നും വെവരമില്ല 😅
@sureshkumarmputhanthottam4185 күн бұрын
ഈ ആർഷോ കിളവനെ എന്തിനാണ് വിദ്യാർത്ഥി എന്നും പറഞ്ഞ് ഓമനിക്കുന്നത്? അവൻ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ വേണ്ടി മാത്രം കോളജിൽ വരുന്നവനാണ്.
@rajakrishnanr30392 күн бұрын
He is the next cm of kerala pradesh
@JayasreeG-h1m5 күн бұрын
Enth kashtam SFI
@vbalachandran76105 күн бұрын
അർഷോ ശൂ
@pouloseTK-g5o5 күн бұрын
SFI യിൽ വിദ്യാർത്ഥികളായ നല്ല നേതാക്കന്മാരില്ലേ?
@petervarghese21693 күн бұрын
അദ്ദേഹത്തെ പഠിക്കാൻ അനുവദിക്കൂ. ഭാവിയിലെ ഒരു ഡോക്റ്ററിനോട് ഇത്രയും ക്രൂരത അരുത്. ചുരുങ്ങിയത് P ഇല്ലെങ്കിലും ഒരു HD യെങ്കിലും അദ്ദേഹം നേടട്ടേ. 🙏🏻
@girijadevin48704 күн бұрын
ആറും ആറും കുട്ടിയിടിച്ചു ആർഷോയുടെ ഷോ അങ്ങ് നീർത്തിച്ചു ആർഷോയുടെ പരിപ്പും പരിപ്പുവടയും അടിച്ചു പൊടിക്കും😃😃😃😃😃
@BalachandranNair-h6h5 күн бұрын
No
@rajakrishnanr30392 күн бұрын
Oh no wheres pinu appan my dear
@antonyleon18724 күн бұрын
😂❤😂
@Kawaiclouds5 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Valasalan4 күн бұрын
പഠിക്കേണ്ട കുട്ടികൾപഠികടെ.. Governorഉട൯ആ൪ഷോനാറിയെപുറതാകണ൦.. ഇവ൯കളികു൬ത്. പിണറായിയുടെ തണലിൽ ആകുന്നു. Governorഅതിന്ളളപരിഹാര൦കാണണ൦
@josephmathew11615 күн бұрын
Now no Sho😂
@sunilkumar-jr2sx4 күн бұрын
സമരക്കാരെ നിങ്ങൾക്ക് നന്നായിക്കൂടെ
@lalithasabu38185 күн бұрын
ആർഷ ഏതു കോളേജിലാ പഠിക്കുന്നെ
@narayanankutty52245 күн бұрын
ക്ഷമിക്കണം. ശരിയായി ഉച്ചരിയ്ക്കുന്നതാണ് ഭംഗി. വിശയം എന്ന് പറയരുത്. വിഷയം എന്ന് തന്നെ പറയണം ആർഷോ എന്നാണ് പേര് കേട്ടിട്ടുള്ളത് ആർശോ എന്നായിപ്പോയി
@devadasa8915 күн бұрын
R show യേ തൊട്ടുകളിച്ചാൽ യുവർ ദാൽ വില് നോറ്റ് കുക്കഡ് ഹിയർ സാറേ