ഗ്രീഷ്മയെ വൈദ്യ പരിശോധനയ്ക്ക് ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു

  Рет қаралды 189,179

asianetnews

asianetnews

Күн бұрын

Пікірлер: 424
@sisupal6538
@sisupal6538 12 күн бұрын
നല്ല ആരോഗ്യം ഉണ്ട് ഇനിയും ഇതുപോലെത്തെ കാര്യങ്ങൾ ചെയ്യുക
@Tooprettyhuh
@Tooprettyhuh 12 күн бұрын
😂
@AK-op6xp
@AK-op6xp 12 күн бұрын
തടിച്ചു കൊഴുത്തല്ലോ,, ജ്യാമത്തിൽ ഇറങ്ങിയിട്ട് നല്ല തീറ്റി ആയിരുന്നു എന്ന് തോന്നുന്നു 😄
@SujathaMS-dd9fo
@SujathaMS-dd9fo 12 күн бұрын
Jail ൽ പോകാനും പൊട്ടും വെച്ച് കുറിയിടനും മറന്നില്ല 😂😂
@aswathymohan5484
@aswathymohan5484 12 күн бұрын
😂
@LakshmiLakshmi-mm7pk
@LakshmiLakshmi-mm7pk 12 күн бұрын
ഇവൾ ഒക്കെ ജയിലിൽ സുഖം ആയിട്ട് ആയിരിക്കും ജീവിക്കുന്നത് 😡😡😡😡😡😡
@ArunArun-ik8dt
@ArunArun-ik8dt 12 күн бұрын
😂
@gamingboysfan
@gamingboysfan 12 күн бұрын
Ithokke jailil kitumo?
@nishanishakp6981
@nishanishakp6981 12 күн бұрын
Mump aval jaili vach pregnant aayittund. Appol kury aano athisayam
@Seetha787
@Seetha787 12 күн бұрын
ആ ദുഷ്ട്ടത്തി ക്കി ഒരു കുറ്റ ബോധവും ഇല്ല.
@Malayalikada
@Malayalikada 11 күн бұрын
Vykthithuva vaikaalyam Anu...Kuttam Botham orikalum undakila
@JP-bc6wk
@JP-bc6wk 11 күн бұрын
Aval pimne nenjathadichu karayano... Kutabodham ok und... Kore varshamayulla case anu
@jamshijishan
@jamshijishan 12 күн бұрын
തക്കതായ ശിക്ഷ കൊടുത്തില്ലങ്കിൽ ഇതുപോലുള്ള ഗ്രീഷ്മമാർ ഇനിയും ഉണ്ടാകും,, ബഹുമാനപ്പെട്ട നീതി പീഠം കടുത്ത ശിക്ഷ തന്നെ കൊടുക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏
@sundarithiruvalluvan129
@sundarithiruvalluvan129 11 күн бұрын
Well said
@RamyaAadhi
@RamyaAadhi 12 күн бұрын
ഗ്രീഷ്മ ചിക്കനും മട്ടനും കഴിച്ച് തടിച്ചല്ലോ... അസുഖം കൊളസ്ട്രോൾ കൂടിയതായിരിക്കും...😂😂😂
@vijeshkumar915
@vijeshkumar915 12 күн бұрын
😂😂😂
@sreedevisree5232
@sreedevisree5232 12 күн бұрын
😂😂😂
@JojoAbraham-kx8uh
@JojoAbraham-kx8uh 12 күн бұрын
😂😂
@beenachandra530
@beenachandra530 11 күн бұрын
😅😅😅
@SajnaSachu-p5k
@SajnaSachu-p5k 11 күн бұрын
😂😂😂
@jacobginoob3823
@jacobginoob3823 12 күн бұрын
എന്തിനാ ഈ മാസ്ക് വച്ചിരിക്കുന്നത് കൊലയാളിക്ക് കൊലയാളിക്ക് കൂട്ടുനിൽക്കാൻ പോലീസ് 😢
@GeethaAbraham-kl2zi
@GeethaAbraham-kl2zi 12 күн бұрын
സത്യം
@harikrishnanps8938
@harikrishnanps8938 12 күн бұрын
അത് അവളുടെ ഇഷ്ടം
@aneesh4394
@aneesh4394 12 күн бұрын
അലർ ഉണ്ടാവില്ല അതായിരിക്കും മാസ്ക്
@aneesh4394
@aneesh4394 12 күн бұрын
അലർജി ഉണ്ടാവില്ല അതായിരിക്കും മാസ്ക് സാറുമാറ് കൊടുത്തത്
@jincyraju9434
@jincyraju9434 12 күн бұрын
Lipstick ittatillaa😢
@lekha9240
@lekha9240 12 күн бұрын
നല്ല വണ്ണം വച്ചു... ജയിലിൽ പോയ എല്ലാപേരും അങ്ങനെ തന്നെ..
@Athulya91
@Athulya91 11 күн бұрын
വീട്ടിൽ ആയിരുന്നു തോന്നുന്നു
@AbiDili-vu3kc
@AbiDili-vu3kc 12 күн бұрын
അമ്പലത്തിൽ പോയ ലക്ഷണം കുറി ഒക്കെ ഉണ്ട് എന്ത് ചെയ്താലും ദൈവം ശാരോണിനൊപ്പം 😔
@ShajirppPp
@ShajirppPp 12 күн бұрын
ഏറ്റവും വലിയ ഭാഗ്യവാൻ ഏത് എന്ന് ചോദിച്ചാൽ അ മിലിറ്ററി കാരൻ ആണ്
@RahulRavindran-yj9hg
@RahulRavindran-yj9hg 12 күн бұрын
അതെ
@Lekshmi-ir9oq
@Lekshmi-ir9oq 11 күн бұрын
Sathiyam
@itsU-240
@itsU-240 11 күн бұрын
Athe 😂😂
@keerthikeeru2715
@keerthikeeru2715 12 күн бұрын
ഈ കുട്ടിയുടെ അമ്മയെയും ശിക്ഷിക്കണമായിരുന്നു. പ്രേരണകുറ്റം ചുമത്തണമായിരുന്നു
@anjuanil9814
@anjuanil9814 12 күн бұрын
ബ്യുറ്റിപാർലറിൽ പോയി വന്ന പോലെ 😅😅😅 കൊലപാതകം ചെയ്ത ഭാവം ഇല്ല
@5288-g2s
@5288-g2s 12 күн бұрын
പ്രേമിച്ചു നടക്കാതെ നന്നായ് പഠിച്ചു നല്ല ജോലിമേടിച്ചു നല്ലൊരാളെ marriage ചെയ്യുന്നതിന് പകരം എങ്ങനെ ഓവസ്ഥ വന്നു ചേർന്നു, എത്ര പേരുടെ ജീവിതങ്ങളാണ് നശിച്ചത്,
@gayathrij6722
@gayathrij6722 12 күн бұрын
നല്ല ശിക്ഷ കിട്ടണേ ഭഗവാനെ 🙏🙏
@josephpanakal9920
@josephpanakal9920 12 күн бұрын
അവൾക്ക് ഇത്തിരി വിഷം കലർത്തിയ കഷായം കൊടുത്ത് വിട്ടേക്ക് 😡
@GeethaAbraham-kl2zi
@GeethaAbraham-kl2zi 12 күн бұрын
സത്യം 👍👍
@JojoAbraham-kx8uh
@JojoAbraham-kx8uh 12 күн бұрын
😂😂
@NooruNooru-sq4tp
@NooruNooru-sq4tp 11 күн бұрын
Adhann enikum parayan ulle
@Modz_of_KL
@Modz_of_KL 11 күн бұрын
Athe
@Preetha-2845
@Preetha-2845 11 күн бұрын
സത്യം​@@Modz_of_KL
@orurasathinu5064
@orurasathinu5064 12 күн бұрын
പെട്ടെന്ന് തന്നെ ബഹുമാനപ്പെട്ട കോടതി പരോൾ അനുവദിക്കണം. എന്നാലേ പ്രതിക്ക് അടുത്ത കുറ്റകൃത്യം ചെയ്യാനുള്ള അവസരം കിട്ടു
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 12 күн бұрын
Kuri okke ettu engotta ?
@shynineenu3278
@shynineenu3278 12 күн бұрын
Ravile kshethrathiloke poyitta ammayum molum vannath.
@AthiraNandhu-h7g
@AthiraNandhu-h7g 12 күн бұрын
😂😂
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 12 күн бұрын
@@shynineenu3278 😂😂😂
@binuraj9735
@binuraj9735 12 күн бұрын
ധൈര്യമായി ഇരിക്കു നമ്മുടെ നീതിന്യായ വ്യവസ്ഥ കൂടെ ഉണ്ടല്ലോ
@sushamashaji1512
@sushamashaji1512 12 күн бұрын
ഇനിയും ബാലിയം ബാക്കി..
@GeethaAbraham-kl2zi
@GeethaAbraham-kl2zi 12 күн бұрын
Athe
@bold1987
@bold1987 11 күн бұрын
ആ ബെസ്റ്റ് നമ്മുടെ നീതിന്യായ വ്യവസ്ഥ 🙄
@hashilkunjumon2959
@hashilkunjumon2959 11 күн бұрын
പുള്ളി ഗ്രീഷ്മയോടാണ് പറഞ്ഞത് 😂😂
@SHIMNAD.____
@SHIMNAD.____ 12 күн бұрын
നല്ല ഉഷാറായിട്ടുണ്ട് ഒരു കുഴപ്പവുമില്ല
@Abida-tc8bo
@Abida-tc8bo 12 күн бұрын
പരമാവധി ശിക്ഷ ലഭിക്കട്ടെ പാവം ഷാരോൺ മാതാ പിതാ ക്കൾ
@Vks149
@Vks149 12 күн бұрын
ഗ്രീഷായം കുട്ടിക്ക് ശേഷിച്ച ജീവിതം സർക്കാർ ചിലവിൽ😂 കോളടിച്ചല്ലോ കൊച്ച് ഗള്ളി😂😂
@SindhuBenny-v3p
@SindhuBenny-v3p 12 күн бұрын
😂😂😂
@shajahaninshan867
@shajahaninshan867 12 күн бұрын
🤣🤣🤣
@Anuuu-e8k
@Anuuu-e8k 12 күн бұрын
😂😂
@lovemykeralam8722
@lovemykeralam8722 12 күн бұрын
എന്ത് ചിലവ് കിട്ടിയാലും ഏകാന്ത ജീവിതം അതൊരു ശിക്ഷ തന്നെയാണ് നരകതുല്യമായ ശിക്ഷ തിന്നാൻ കിട്ടിയത് കൊണ്ട് കാര്യം ഇല്ല
@AmminikuttyER
@AmminikuttyER 12 күн бұрын
ഇവളുമാർക് നല്ല ശിക്ഷ കൊടുക്കണം അല്ലെങ്കിൽ ഇനിയും കഷായം ഗ്രീഷ്മമാർ ഉണ്ടാകും
@Gracy73
@Gracy73 12 күн бұрын
കൊഴുത്തു ഉരുണ്ടല്ലോ അമ്മ ചെന്ന് കഷായം വെക്കട്ടെ ഇവൾ എന്തിനാ മാസ്ക് വെച്ചിരിക്കുന്നത് 😂
@AnjuarunAnju
@AnjuarunAnju 12 күн бұрын
തടിച്ചു വെളുത്തു
@AnjuarunAnju
@AnjuarunAnju 12 күн бұрын
സുന്ദരി ആയി ഇരിക്കുന്നു
@Abin-j2i
@Abin-j2i 12 күн бұрын
സങ്കടം കൊണ്ട് അനങ്ങാതെ ഇരിക്കുവാ
@SindhuBenny-v3p
@SindhuBenny-v3p 12 күн бұрын
😂😂😂
@jaridmon8937
@jaridmon8937 12 күн бұрын
ഇനിയും ഇത്പോലെ പല ക്രൂര കൃത്യങ്ങളും ചെയ്യാനുള്ള കുറഞ്ഞ പ്രായം ആയത് കൊണ്ട് ഒരു ചെറിയ ശിക്ഷ കിട്ടും
@kingjasmine327
@kingjasmine327 12 күн бұрын
കല്യാണവും നാലാം വിരുന്നു എല്ലാം നല്ലവണ്ണം കഴിഞ്ഞു😂 കോടീശ്വരനെ കല്യാണം കഴിച്ച് ആഗ്രഹിച്ച ഗ്രീഷ്മ ഇപ്പോൾ ഗോതമ്പുണ്ട തിന്ന് കഴിയുന്നു 😂 അത്യാഗ്രഹത്തിന്റെ ഫലം ആപത്ത്
@Revathy_nair-96
@Revathy_nair-96 12 күн бұрын
Godhambunda okke veruthe parayunath aan
@SindhuBenny-v3p
@SindhuBenny-v3p 12 күн бұрын
Chicken mutton
@pscjyothi
@pscjyothi 12 күн бұрын
ഗോതമ്പുണ്ട ഒക്കെ പണ്ട് 😂
@Anjana_appuzz
@Anjana_appuzz 12 күн бұрын
Chandhanakuri oke indallo 😌
@cyrilsona7059
@cyrilsona7059 11 күн бұрын
എന്ത് സ്നേഹത്തോടെയാണ് ഗ്രീഷമയെ പരിചരിക്കുന്നതും കൊണ്ട് പോകുന്നതും പുകഷത്തുന്നതും. Ee സ്ഥാനത്തു ആൺപിള്ളേർ arunel
@KutusVinu
@KutusVinu 12 күн бұрын
അവൾക്ക് ഒന്നും പറയാൻകഴിയില്ല... ലോകത്തിലെ ഏറ്റവും ദുഷ്ടയായ കാമുകിയാണ്..
@DeepaDeepa-uh9ok
@DeepaDeepa-uh9ok 11 күн бұрын
Penkuttikalle..sneham..nadichu..kudee.kuttiyettu..chathichittu..pokuna..kamukanmarku..kude..venam. Ethupole
@openvoice6557
@openvoice6557 12 күн бұрын
സുന്ദരിയായ രാക്ഷസി 😈
@Malayalikada
@Malayalikada 11 күн бұрын
Rakshashi athu mathi
@Ansalbabu
@Ansalbabu 12 күн бұрын
vilang evidr
@narayanangokul7518
@narayanangokul7518 12 күн бұрын
പോലീസ് മാഡം ഇങ്ങിനെ ചേർത്ത് പിടിക്കേണ്ട ആവശ്യം ഇല്ല
@abishekcalicut1776
@abishekcalicut1776 12 күн бұрын
ആന കുട്ടിയെ പോല്ലെ തിന്നു വളർന്നു she is a smart girl വെറുതെ വിട് ❤❤
@Majeed-n1o
@Majeed-n1o 11 күн бұрын
Aval chaavatteee 😢😢😢😢😢
@BIJITHBL-i6y
@BIJITHBL-i6y 11 күн бұрын
PEACE BE WITH U.... MAY U PRAY AND REPENT .....COME BACK TO THE SOCIETY AFTER THE TENURE AS A BETTER PERSON ...
@kamaludhinvk400
@kamaludhinvk400 12 күн бұрын
നല്ല അടുക്കവും ഒതുക്കവും ഉള്ള കുട്ടി ,ആലോചനകൾ ക്ഷണിക്കുന്നു ,ദിവസവും കഷായം വേണ്ടവർക്ക് മുൻഗണന😂😂😂😂
@DivyaMol.R
@DivyaMol.R 10 күн бұрын
😂😂😂😂
@kingjasmine327
@kingjasmine327 12 күн бұрын
വളരെ എനർജി എന്താണ് ഇപ്പോൾ ജയിലിൽ ഫുഡ് ചിക്കനും മട്ടനും ഒക്കെ ഉണ്ടെന്നാ തോന്നുന്നേ 😂
@pocoC31-s2e
@pocoC31-s2e 12 күн бұрын
അതൊക്കെ പണ്ട് മുതലേ ഉണ്ട്
@alzareonlinestore
@alzareonlinestore 11 күн бұрын
പാവം നന്നായി പ്രാർത്ഥിച്ചിട്ടുണ്ട് 😂 കുറി ഓക്കേ തൊട്ട് ജയിലി ലേക്ക് 😅
@thaslirishas3504
@thaslirishas3504 12 күн бұрын
ജയിലിൽ കിടന്നാലും അവൾക് ഒരു കുഴപ്പമില്ല
@nishanishakp6981
@nishanishakp6981 12 күн бұрын
Alla. Jailil ulla samayath polum aval. Pregnant aayittund. Chilappol veendum aayikkanum. Athi kondaayieikkum nokkunnath
@juvanjaltta694
@juvanjaltta694 11 күн бұрын
Nannayi erikkunnu aval anufavikkum
@shajimb1507
@shajimb1507 12 күн бұрын
She is smart girl... അവളോരു റാങ്ക് ഹോൽഡർ ആണ്...
@hariprasadraveendran2359
@hariprasadraveendran2359 12 күн бұрын
അപ്പോൾ തെളിവ് നശിപ്പിച്ചത് സ്ത്രീ എന്ന് തെളിഞ്ഞാൽ വെറുതെ വിടാമെന്നുള്ള നീതി ന്യായത്തെ "നമിക്കുന്നു".
@PrakashVava-x5q
@PrakashVava-x5q 12 күн бұрын
തെളിവില്ലാത്തതാണോ അതോ കോടതിക്ക് വെളിവില്ലാതാണോ 🤔
@aromalajithan7393
@aromalajithan7393 12 күн бұрын
ഇവൾക്ക് എന്തേ വിലങ് വെയ്ക്കാത്തത്,ഇനി സ്മാർട്ട്‌ കുട്ടി ആയോണ്ടാണോ?
@pocoC31-s2e
@pocoC31-s2e 12 күн бұрын
ഹോസ്പിറ്റലിൽ, കോടതി മജിസ്‌ട്രേറ്റ് മുന്നിലൊന്നും കൊണ്ട് പോകുമ്പോൾ വിലങ്ങും ഒന്നും പാടില്ല
@meghananair809
@meghananair809 12 күн бұрын
May be this verdict gonna be history 🤔
@vellaripravintechengathi1246
@vellaripravintechengathi1246 12 күн бұрын
ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ ഒരു വനും ഇല്ലേ 😢
@NanduRS-hi9ky
@NanduRS-hi9ky 12 күн бұрын
അവളുടെ ഇരിപ്പ് കണ്ടോ അവളുടെ അവസ്ഥ എന്തായിരിക്കും മനസ്സിൽ ആന പോലെ ആയി
@sandeshmathewkutty508
@sandeshmathewkutty508 12 күн бұрын
ജാമ്യം കിട്ടി പുറത്ത് വന്നപ്പോ ഉള്ള ചിരി ഒക്കെ മാഞ്ഞല്ലോ. 😂😂😂
@Craftcuddle
@Craftcuddle 12 күн бұрын
കഷായം ഉണ്ടോ എന്ന് ചോദിക്കും അതിനു മറുപടി പറയും അവൾ 😂
@typicalmalluvlogs
@typicalmalluvlogs 12 күн бұрын
പെണ്ണായതു കൊണ്ട് ആവും പോലീസ് വീഡിയോ എടുക്കാൻ സമ്മതിക്കാതിരിക്കുന്നത്. നല്ല മോൾ അല്ലെ പരിഗണന ഉണ്ടാവും
@lineeshap2881
@lineeshap2881 12 күн бұрын
ഷുഗറിനും പ്രഷറിനും ഉള്ള ഗുളിക കൊടുത്ത് സമാധിയാക്കാൻ നോക്ക്
@nishad2819
@nishad2819 11 күн бұрын
Eval High court l apeal nu pokan patuvo any chance?
@shyam1594
@shyam1594 12 күн бұрын
Enikku Greeshme kalyanam kazhikkanam ennundu
@Sree-sj6un
@Sree-sj6un 12 күн бұрын
wait. jailil ninnu irangeet poyi propose cheyyu
@abdulrahmana1863
@abdulrahmana1863 12 күн бұрын
കഷായം കുടിച്ചു.....
@vaijayanthin6525
@vaijayanthin6525 12 күн бұрын
Aval aaharam tharum poolvisham undo ennu sothiju kazhikanum😅ellengil aal closed
@Angle4455-prp
@Angle4455-prp 9 күн бұрын
😂
@rahul71282
@rahul71282 12 күн бұрын
ജയിലില് കിടന്നിട്ടും എന്തോരു ഗ്ലാമറ് .
@areefaarafa4509
@areefaarafa4509 12 күн бұрын
Ival jamyathik iragiruno
@SindhuBenny-v3p
@SindhuBenny-v3p 12 күн бұрын
Extra caring
@akku_tuhe2088
@akku_tuhe2088 12 күн бұрын
ജാമ്യം കിട്ടി തമിഴ് നാട്ടിൽ ആയിരുന്നു
@areefaarafa4509
@areefaarafa4509 12 күн бұрын
@@akku_tuhe2088 kk
@rajeevnair2717
@rajeevnair2717 11 күн бұрын
Very good
@AbbasJeddah-h2f
@AbbasJeddah-h2f 12 күн бұрын
കുറ്റബോധമുണ്ട് അമ്മയും കൂടെ വേണമായിരുന്നു 😂
@sunilm211
@sunilm211 12 күн бұрын
ഇവർ 2023 മുതൽ ജാമ്യത്തിൽ ആണ്.
@shibujanscariah4441
@shibujanscariah4441 11 күн бұрын
2023 മുതൽ വീട്ടിൽ ആരുന്നോ???ജയിലിൽ അല്ലരുന്നോ???
@Ansalbabu
@Ansalbabu 12 күн бұрын
Vilang evide
@KesiyaSebastian-es3ye
@KesiyaSebastian-es3ye 12 күн бұрын
BP ഒക്കെ check ചെയ്യണ്ടേ,,,അതാവും
@KesiyaSebastian-es3ye
@KesiyaSebastian-es3ye 12 күн бұрын
എന്തിനാണ് ഇപ്പൊ medical chek up, is this a procedure???
@JosephPrasad-z6l
@JosephPrasad-z6l 12 күн бұрын
Pv പ്രസാദിന്റെ ചോദ്യങ്ങൾ 😂😂😂😂
@salmanfaris6843
@salmanfaris6843 12 күн бұрын
Enthu parayana ithu Kodaikanlilek Tour povallalo
@beenapv1455
@beenapv1455 9 күн бұрын
ഗ്രീഷ്മയെ കാണാൻ എന്തൊരു ഭംഗിയാണ്
@mashroofali4767
@mashroofali4767 11 күн бұрын
Nannai
@ArchitPrabhakar2000
@ArchitPrabhakar2000 12 күн бұрын
ശവത്തിൽ കുത്തല്ലേ മാപ്രചേട്ടാ 😂😂
@basheerbasheer1632
@basheerbasheer1632 12 күн бұрын
Sir endhaa parishodikan ullath. Jayilk kondupokanam
@cms5cm
@cms5cm 12 күн бұрын
കഷായം
@FOUMI_NAVAS_
@FOUMI_NAVAS_ 12 күн бұрын
ജയിലിൽ കിടന്നു വിശ്രമിച്ചിട്ട് നല്ല ഉഷാറായാല്ലോ 😀😀😀🙏🏻
@AttillatheHun
@AttillatheHun 12 күн бұрын
Maramandi ! Ethra jeevithangal thaalam thetti !
@muhammadsalic.c
@muhammadsalic.c 12 күн бұрын
ഇതിനൊക്കെ എന്തിനാണ് വൈദ്യപരിശോധന😂...
@sushamashaji1512
@sushamashaji1512 12 күн бұрын
സ്വഭാവം വച്ച് വയറ്റിൽ ഉണ്ടോന്ന് നോക്കാൻ 🤣
@userktl1162
@userktl1162 12 күн бұрын
😂😂😂​@@sushamashaji1512
@sajukambrath7543
@sajukambrath7543 12 күн бұрын
ഇതിനു എതിരെ പ്രതികരിക്കാൻ ഒരു ഫെമിനിച്ചികളെ കാണില്ല 😂 ബോച്ചേ എന്തേലും പറഞ്ഞ ഉറഞ്ഞു തുള്ളും 😂
@berry_colorz
@berry_colorz 12 күн бұрын
Manasilayilla?? Njan oru Feminist aanu. Enthanu thangalude expectation? Greeshma feminism thinu vendi aano avne konnath? Boche oru pennine dress inte peril apamanichappo feminists respond cheythu. Ee case il what's your point? Chumma vannu enthelum parayathe.. you are afraid of feminism because you will eventually lose your privileges in society. So I understand. But try to relax and drink some water and read some good books to get some insight about the world out there.
@sajukambrath7543
@sajukambrath7543 12 күн бұрын
@berry_colorz നിങ്ങൾ തുണി ഉരിഞ്ഞു നടക്കുന്നവരെ അല്ലെ സപ്പോർട് ചെയ്യൂ 😂 ഇത് പോലെ ഉള്ളതിന് ഒന്നും നിങ്ങൾ പ്രതികരിച്ചു കാണാറില്ല
@Aparna.Amanya
@Aparna.Amanya 12 күн бұрын
Ithupole orupaad boys penpillere konnit unde acid ozhichum ,petrol ozhich kathichum ,kuthiyum okey ethra aanungal prathikarichu?
@berry_colorz
@berry_colorz 12 күн бұрын
@@sajukambrath7543 athe athre ullu. Ethanu feminism ennum humanity ennum poyi padikk. Chumma vannu Vala Vala adikkathe
@vmchanel9153
@vmchanel9153 12 күн бұрын
നന്നായി പഠിക്കുന്ന കുട്ടി ആണെന്നും പറഞ്ഞു ശിക്ഷ കുറയ്ക്കാതെ നിന്നാൽ മതിയായിരുന്നു.
@nishasanu2841
@nishasanu2841 11 күн бұрын
😂
@josenixon1361
@josenixon1361 12 күн бұрын
Sugichu jeevikunu avalokke.nammude oru niyamam.saudhi pole aavanam ivide.spotill thala vettanam.
@qsaihat5308
@qsaihat5308 12 күн бұрын
Naanam ottum ellathaval sammathikkanam. Cruel lady. Paavam Sharon😢😢 😢😢😢😢😢
@shilpachippu7113
@shilpachippu7113 12 күн бұрын
ജയിലിൽ പോവുന്നതിനു മുന്നേ ഇഷ്ടം ഉള്ള foodoke കഴിച്ചു ഫേഷ്യൽ ചെയ്ത് വന്നു എന്ന് തോന്നുന്നു ആളൊന്ന് മിനുങിട്ടുണ്ട് 😂ഇനി ശേഷിച്ച ജീവിതം ജയിലിൽ തന്നെ 😂😂
@meghananair809
@meghananair809 12 күн бұрын
Verthea nthina nangaldea tax money waste chyunea?
@ShowniyaRejeev
@ShowniyaRejeev 12 күн бұрын
Enthegilum aavasyam.undayirunnooo venedegil karayam parage manasilakkiÿal.porayirunnooo
@Girija321Pk
@Girija321Pk 12 күн бұрын
ആരും കാണാതിരിക്കാൻ വേണ്ടി ആയിരിക്കും മാസ്ക് ഇട്ടത്.
@SlemSlem-cs2zu
@SlemSlem-cs2zu 12 күн бұрын
അസുഖം അഭിനയിക്കും. ഹോൾഡർ ആണ്.
@vidhyalakshmisr1722
@vidhyalakshmisr1722 11 күн бұрын
ഒരാളെ കൊന്നിട്ട് ഇരിക്കുന്ന നോക്കിയേ, അപാരം തന്നെ 🙏🏻, ഇതൊക്കെ എന്തര് ജന്മം ആണ് ഈശ്വര, ഏതോ നാടിനു ദോഷം ചെയ്തു ദ്രോഹിക്കുന്ന ആളുകളെ ഒക്കെ കൊന്നിട്ട് ഇരുന്നു എങ്കിൽ പറയാം ആയിരുന്നു, ഇതു സ്നേഹിച്ചു നടന്ന പയ്യനെ സ്നേഹം നടിച്ചു കൊന്നിട്ട് ഞെളിഞ്ഞു ഇരിക്കുന്ന കണ്ടില്ലേ ദുഷ്ട 🙏🏻🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
@haridasnair2942
@haridasnair2942 12 күн бұрын
Does she feel remorse for what she did to a youngster who trusted her..she is now convicted for his murder ..the courts will punish her for some years...but her conscience will punish her for the whole life...
@renimathew858
@renimathew858 12 күн бұрын
E case Arab countries kodukku siksha lafikkum. Nammuday siksha chappathi. Beef fryum jayilil thinnu theerkkuka ennanu
@RadhaKrishnac.r
@RadhaKrishnac.r 12 күн бұрын
ഭയങ്കര നാടകം..
@anjukoshykallelil3717
@anjukoshykallelil3717 12 күн бұрын
Aval thanne paranjalo 14 years shiksha Kittullu,pinne erangiii,nannayi jeevikum .....
@Jamsheerhilton
@Jamsheerhilton 12 күн бұрын
വെറുതെ വിടുമോ അതൊ തയ്യൽ മെഷീനും കൊടുത്ത് വിടുമോ... സ്മാർട്ട്‌ ഗേൾ അല്ലേ
@jocreations5803
@jocreations5803 12 күн бұрын
എന്താലെ
@veenasanjay1524
@veenasanjay1524 12 күн бұрын
മാച്ച് പൊട്ട്..മാച്ച് കമ്മൽ...mmm. .
@Manju-u1o3j
@Manju-u1o3j 12 күн бұрын
ഇടിക്കുള എന്ന് കേട്ടിട്ടുണ്ട് അട്ടക്കുള ആരാ ചേട്ടാ....
@jasminear5563
@jasminear5563 12 күн бұрын
Attakkulangara...paranjappo tettiyatayirikkum
@Prasanna78
@Prasanna78 12 күн бұрын
അട്ടക്കുള അല്ല അട്ട കുളങ്ങര ജയിൽ
@angeljacob2561
@angeljacob2561 12 күн бұрын
ജയിലിലേക് എന്ന് അല്ല ഫൈവ് സ്റ്റാർ സംരക്ഷണം നൽകും എന്ന് മാറ്റി വായി ക്കു
@Pnxxxxxx-l9t
@Pnxxxxxx-l9t 12 күн бұрын
അത്യാഗ്രഹം ആപത്
@jayakumarg6417
@jayakumarg6417 11 күн бұрын
ജയിലിൽ കിടന്ന് കൊഴുത്ത് പുറത്തുവരും.🙄
@alexparumoottil2642
@alexparumoottil2642 12 күн бұрын
Evel nerethe paranjirunnel aa Sharon rashapettenem athum evel paranjilla
@smk4250
@smk4250 12 күн бұрын
മാസ്ക് അഴിക്കൂലേ
@jamshijishan
@jamshijishan 12 күн бұрын
ഇപ്പൊ കൊറോണ കാലമൊന്നുമല്ലല്ലോ പിന്നെ എന്തിനാണാവോ മാസ്ക് 🤣
@rajeshx1983
@rajeshx1983 12 күн бұрын
Rank holderanu, midukkiyanu😂😂😂😂
@Aiaxif-wx2ex
@Aiaxif-wx2ex 11 күн бұрын
അവർക്കൊക്കെ നല്ല സുഖവാസം ലഭിക്കും
@muhammednisan4805
@muhammednisan4805 12 күн бұрын
ഗ്രീഷ്മയെ കുറിച്ച് ഞാൻ ഒരു വിഡിയോ ഇട്ടിട്ടുണ്ട്
@MuraliMurali-nt1mo
@MuraliMurali-nt1mo 12 күн бұрын
Thadichu usharayittund
@devassykuttypt1534
@devassykuttypt1534 12 күн бұрын
Adutha, alldyvam
@shermilapv3623
@shermilapv3623 12 күн бұрын
Rank holder ,😏 kashayam greeshma😡
@Gsquare-
@Gsquare- 11 күн бұрын
എത്ര ദുഷ്ടത്തി ആണേലും വെളുത്തു സുന്ദരി ആണേൽ പോലീസുകാരി ചുമലിൽ താങ്ങാൻ ഉണ്ടാവും....
@Aalipazham1
@Aalipazham1 12 күн бұрын
നല്ല ഫുഡ്‌ ആണല്ലേ...
@SudhirajSuseel
@SudhirajSuseel 12 күн бұрын
പാവം കുട്ടി 😩😩😩
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Trivandrum എല്ലാം അപ്പോൾ മുടങ്ങി..
6:45
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН