സാർ അന്താരാഷ്ട്ര ദിനാങ്കരേഖയ്ക്ക് കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്ക് മുറിച്ചു കടക്കുന്ന ഒരാൾക്ക് ഒരു ദിവസം ലാഭവും പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മുറിച്ചു കടക്കുന്ന ഒരാൾക്ക് ഒരു ദിവസം നഷ്ടവും ആയിരിക്കുമോ .
@jamsheermullath98104 жыл бұрын
ലാഭവും നഷ്ടവും സംഭവിക്കില്ല. അവർക്ക് അവരുടെ കൃത്യമായ ദിവസം ലഭിക്കും. ഉദാഹരണമായി പടിഞ്ഞാറ് തിങ്കളും കിഴക്ക് ചൊവ്വയുമാണെങ്കിൽ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പോവുന്ന സഞ്ചാരികൾ പടിഞ്ഞാറുള്ള ദിവസത്തോട് (തിങ്കൾ) + 1 ദിവസം കൂട്ടിയും = ചൊവ്വ അത് പോലെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് പോവുന്നവർ കിഴക്കിലെ ദിവസത്തിൽ നിന്ന് ചൊവ്വയിൽ നിന്ന് ഒരു ദിവസം കുറച്ചും അഥവാ തിങ്കൾ ആയും കണക്കാക്കുക. അത് കൊണ്ട് തന്നെ അവർക്ക് അവർ പുറപ്പെടുന്ന ദിവസത്തിൽ വ്യത്യാസം വരുന്നില്ല.
@fitness83834 жыл бұрын
നല്ല ക്ലാസ്സ്... continue #ufcmastersahad
@jamsheermullath98104 жыл бұрын
💜
@sonusvlog61344 жыл бұрын
Good presentation quality vedio 👍👍
@trollshop84664 жыл бұрын
Outstanding class 👏👏👏😍😍 ഇനിയും വീഡിയോസ് പോരട്ടെ😊😊
@jamsheermullath98104 жыл бұрын
Of course
@sandrascoffeebar57754 жыл бұрын
Very good information sir....keep posting..
@najlajamsheer10704 жыл бұрын
Superb class
@jamsheermullath98104 жыл бұрын
💜💜
@shaheervadiyil4 жыл бұрын
Very good informative
@jamsheermullath98104 жыл бұрын
Thanks for your valuable support
@sahlshan60154 жыл бұрын
thank you ...... very nice... I hope more videos
@jamsheermullath98104 жыл бұрын
Of course. Thank you for your valuable support
@kasimtnr58832 жыл бұрын
Super
@RA-pf7ph4 жыл бұрын
Good informative video Will be useful for students
@ISLAMICKNOWLEDGESOASISSIYADP4 жыл бұрын
Good
@jamsheermullath98104 жыл бұрын
💥💥💥
@shabeeralicreations81934 жыл бұрын
Good presentation
@jamsheermullath98104 жыл бұрын
Thanks
@CookingWithShyma4 жыл бұрын
അടിപൊളി😋 New Friend Here. STay Connected👍
@jamsheermullath98104 жыл бұрын
Thankzzz
@saniyyasani3534 жыл бұрын
വീണ്ടും പൊളിച്ചു സാർ
@jamsheermullath98104 жыл бұрын
😛😛😛
@truebtsarmy15164 жыл бұрын
Nalla class
@jamsheermullath98104 жыл бұрын
Thankzz
@rahnacreates32214 жыл бұрын
Good class Good teacher.....
@jamsheermullath98104 жыл бұрын
Thanks
@MrVeekeys4 жыл бұрын
great bro
@jamsheermullath98104 жыл бұрын
Thankzzzz
@Own636454 жыл бұрын
good.
@jamsheermullath98104 жыл бұрын
💜💜💜
@മൈനമൈന3 жыл бұрын
കുറച്ച് qustions ഇടായിരുന്നു
@nesrinm99764 жыл бұрын
Well class sir 👍👍
@jamsheermullath98104 жыл бұрын
Thankzz
@musthafack70554 жыл бұрын
🌹🌹🌹👌👌👌
@jamsheermullath98104 жыл бұрын
💜💜💜
@sheharbana37364 жыл бұрын
👍👌👌
@jamsheermullath98104 жыл бұрын
😍😍😍
@ishakalikallingal57774 жыл бұрын
Good sir👍
@jamsheermullath98104 жыл бұрын
Thanks muthmaniii💞💞
@trickytalents51524 жыл бұрын
👍👍👍
@jamsheermullath98104 жыл бұрын
💜💜💜
@TheUKbro4 жыл бұрын
Way of teaching is good
@jamsheermullath98104 жыл бұрын
💜💜
@CookwithRumana4 жыл бұрын
Good confident presentation. Really a good teacher
@jamsheermullath98104 жыл бұрын
Thank you
@aneeschokkad4 жыл бұрын
Poli sare... outstanding.. I thoroughly enjoyed this class 😊😍😍
@jamsheermullath98104 жыл бұрын
Thankzzzz... For your valuable feedback
@jalalfaizynizami12864 жыл бұрын
So beautifull
@jamsheermullath98104 жыл бұрын
Thankzzz
@pnmusammil4 жыл бұрын
🔥🔥🔥🔥
@jamsheermullath98104 жыл бұрын
Thanks for your valuable feedback
@jamsheermullath98104 жыл бұрын
💞💞💞
@swalihck30154 жыл бұрын
പൊളിച്ചു സാറെ 🥰🥰🥰👌👌👌
@jamsheermullath98104 жыл бұрын
Thankzzzz
@thasneemathasniThasni-lq3yu4 ай бұрын
❤❤❤❤
@sunithvs6324 жыл бұрын
👍👍✌️✌️
@jamsheermullath98104 жыл бұрын
🤗🤗🤗
@greeshmadileep68654 жыл бұрын
👍
@riswanahmed31604 жыл бұрын
പൊളിച്ചു സാറെ
@jamsheermullath98104 жыл бұрын
Thankzzz
@rizwanmohammedat4 жыл бұрын
💯💯
@jamsheermullath98104 жыл бұрын
💜💜💜💞
@shafimk68564 жыл бұрын
😍😍😍😍
@jamsheermullath98104 жыл бұрын
😊😊😊
@SADINMON Жыл бұрын
സർ 24hr നെ മിനുട്ടിലേക്കല്ലേ മാറ്റുന്നത്
@jamsheermullath9810 Жыл бұрын
അതെ 24x60=1440 മിനിറ്റ്
@anshid39583 жыл бұрын
*_Anshid 10 F_* 🖐🏻
@jomonkc57102 жыл бұрын
ഇന്ത്യയിൽ തിങ്കളാഴ്ച രാത്രി 11 മണിയായിരിക്കുമ്പോൾ ജപ്പാനിലെ(135 ഡിഗ്രി) കഴക്ക് സമയം എത്രയായിരിക്കും? ഒരു psc ചോദ്യം
@jamsheermullath9810 Жыл бұрын
ഇന്ത്യ 82.½ ഡിഗ്രി കിഴക്ക് ജപ്പാൻ 135 ഡിഗ്രി കിഴക്ക് 135-82½= 52½ 1 ഡിഗ്രിക്ക് 4 മിനിറ്റ് വ്യത്യാസം 52.5 ഡിഗ്രിക്ക് =52.5x4=210 മിനിറ്റ് അത് മണിക്കൂറിലേക്ക് മാറ്റുമ്പോൾ 3.30 മണിക്കൂർ വ്യത്യാസം കിഴക്ക് ആയതിനാൽ 3.30 മണിക്കൂർ കൂട്ടുക ജപ്പാനിലെ സമയം ചൊവ്വ പുലർച്ചെ 2.30
@haseebsuharabi6 ай бұрын
10:38
@ashifcmashifcm52244 жыл бұрын
സാര്‍ ആണ് സാറേ സാര്‍ സാര്‍ ഉസാറാണ്
@jamsheermullath98104 жыл бұрын
Athrakkokke venodaaa
@Moti-y2c4 жыл бұрын
dis like
@jamsheermullath98104 жыл бұрын
Athenthe..?
@jamiamahiriyya4 жыл бұрын
Good
@jamsheermullath98104 жыл бұрын
Thanks
@yasirashi4 жыл бұрын
👍👍👍👍
@jamsheermullath98104 жыл бұрын
😍😍😍
@mohammedfaisal40654 жыл бұрын
👌👍💯
@jamsheermullath98104 жыл бұрын
🤗🤗🤗
@jomonkc57102 жыл бұрын
ഇന്ത്യയിൽ തിങ്കളാഴ്ച രാത്രി 11 മണിയായിരിക്കുമ്പോൾ ജപ്പാനിലെ(135 ഡിഗ്രി) കഴക്ക് സമയം എത്രയായിരിക്കും? ഒരു psc ചോദ്യം
@jamsheermullath9810 Жыл бұрын
ഇന്ത്യ 82.5 ഡിഗ്രി കിഴക്ക് ജപ്പാൻ 135 ഡിഗ്രി കിഴക്ക് 135-82.5=52.5 ഡിഗ്രി 1ഡിഗ്രി ക്ക് 4 മിനിറ്റ് വ്യത്യാസം എങ്കിൽ 52.5 ഡിഗ്രിക്ക് 52.5x4=210 മിനിറ്റ് മണിക്കൂറിലേക്ക് മാറ്റിയാൽ 210/60= 3മണിക്കൂർ 30 മിനിറ്റ് വ്യത്യാസം ഇന്ത്യയിൽ തിങ്കൾ രാത്രി 11 ആണെങ്കിൽ ജപ്പാനിൽ ചൊവ്വ 2.30 am