എന്റെ മാഡം ലാസ്റ്റ് ആയപ്പോൾ പൊട്ടിച്ചിരിച്ചു പോയി. ചിന്തിപ്പിക്കുന്ന ക്ലാസ്സ് . ആഴ്ചയിൽ പള്ളിയിൽ പ്രാർത്ഥനയും, ഒരുമിച്ചുകൂടുമെല്ലാമുള്ളതുകൊണ്ട് ക്രിസ്ത്യൻസിന്റെ ഇടയിൽ കുടുംബ പ്രശ്നങ്ങൾ കുറവാണെന്നു തോന്നുന്നു. നല്ല ക്ലാസ്സ് ഒരു പാടു സ്നേഹം.
@User.1-17 ай бұрын
കേരളത്തിലെ എല്ലാവരും കേൾക്കേണ്ട ക്ലാസ്സ് കാണപ്പെട്ട ദൈവങ്ങളാണ് മാതാപിതാക്കൾ അവരെ തഴയുന്നവർ അതേ സാഹചര്യം നേരിടേണ്ടിവരും ദൈവം പലിശയില്ലാ കടക്കാരനല്ല മാഡത്തിന് അഭിനന്ദനങ്ങൾ❤❤ അതുപോലെ തന്നെ മയക്കുമരുന്നു തടയാൻ കഴിയാത്ത ഭരണകർത്താക്കളെ വീണ്ടും വോട്ടു നൽകി ജനങ്ങൾ ജയീപ്പിക്കരുത് നാളെയുടെ വാഗ്ദാനമാണ് നമ്മൂടെ മക്കൾ അവർ ലഹരിമേഖലയിലേക്ക് തിരിയുന്ന ഗൗരവമായ സാഹചര്യം നമ്മൾ കാണേണ്ടിവരും
@BabyBaby-cl2ok8 ай бұрын
മാഡത്തിന് സൊർഗ്ഗസ്ഥനായ ദൈവം ധാരാളം അനുഗ്രഹങ്ങൾ തരുമറ കാട്ടേ.ദീർഘ്യയുസും തന്നു അനുഗ്രഹിക്കട്ടേ.ധാരാളം പേർ ഈ വചനങ്ങൾ കേട്ടു മാനസാന്തം ഉണ്ടാകട്ടെ '🙏🙏🙏🙏🙏വൈത്തിന് സതതി🙏🙏🙏🙏
@unniyoga7 ай бұрын
'സ്വർഗസ്ഥനായ'
@HEAVENLYMANNAMEDIA7 ай бұрын
amen
@MaryOuseph-p2p4 ай бұрын
@@unniyoga❤❤❤😂😂 😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@amminimulaykkakkudi92313 ай бұрын
p😂🙏🙏🙏🙏🌹@@unniyoga
@beenas12947 ай бұрын
എനിക്ക് ഇഷ്ടമായി മാഡത്തിന്റെ ക്ലാസ്സ് അതിമനോഹരം 🙏🙏🙏🙏
@elizabethvarghese39137 ай бұрын
Thank you mam .❤
@elizabethvarghese39137 ай бұрын
Very nice message.
@Babujioommmen5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤😊❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😅zxu7u😅. c ❤❤❤❤❤❤❤😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤@@elizabethvarghese3913
@thresianm33428 ай бұрын
ഒരു പ്രവാചകനും സ്വന്തം നാട്ടിൽ വിലമതിക്കപ്പെടുന്നില്ല, വളരെ നല്ല ക്ലാസ്സ്, ദൈവം അനുഗ്രഹിക്കട്ടെ 🥰❤️🙏🙏
@mariacarmel14978 ай бұрын
Super Mam
@ElsammaThomas-mw8zr8 ай бұрын
@@mariacarmel1497 76 0t bg68
@leenamathew82237 ай бұрын
Popppppppppppppop😊@@mariacarmel1497
@vanajakk92167 ай бұрын
¹@@mariacarmel1497
@sugandhipv61577 ай бұрын
👍🙏
@MercyNkl6 ай бұрын
👍🏽 ആദ്യമായിട്ടാണ് േമ ഡ ത്തിന്റെ വാക്കുകൾ കേൾക്കുന്നത് വളരെ നല്ല ശൈലിയിൽ ആഴത്തിൽ മനസിലാക്കാൻ കഴിഞ്ഞുനന്ദി
ഏറ്റവും നല്ല ക്ലാസ് ആയിരുന്നു.. ഇനിയും അനേകർക്ക് പ്രയോജനം ആയിതീരട്ടെ..
@SreejaE-z1m2 ай бұрын
Nalla class Adyamayittanu Class keljunnath nalla class
@jessyjacob17517 ай бұрын
നല്ല ക്ലാസാണ് മാഡത്തിൻ്റേത്. നന്ദി ദൈവമേ
@SyamalaSwamynathan-xs8jj6 ай бұрын
Madam, Great message, Excellent speech. ❤ 🙏🏼.
@elazmmas73044 ай бұрын
Elsamma S,Dear Mam,you are great absolutely great!
@annammajohn9908 ай бұрын
Congratulations ma'am Grace Amazing performance of speech for all generations. ...... Salute for programme co-ordinators and organisers. Suitable for one and all . Thanks ma'am ... stay blessed always. many more counseling / speech offer to all generations.❤🎉🙏🙏
@sussenphilip12055 ай бұрын
Very informative class ❤
@elazmmas73044 ай бұрын
Elsamma S,❤❤❤ love you so much,no boring at all,there will be A BIG CHANHING in our society,especially in our family life.
@elazmmas73044 ай бұрын
ElsammaS,Thank you Mam so attractive and thoughtful speech.
@aleyammayohannan2392Ай бұрын
I loved this great 👍 message
@samthomas11366 ай бұрын
Excellent.. God bless you.. Prayers👍🙏🙏
@vincyjose51417 ай бұрын
സൂപ്പർ ഗോഡ് ചേച്ചി അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
@shajimraveendran67197 ай бұрын
ഇങ്ങനെയൊരു ക്ലാസ് കേൾക്കുവാൻ ഭാഗ്യം ഉണ്ടായതിൽ ദൈവത്തിനു നന്ദി ❤❤ സൂപ്പർ
@joshyjoshy-o8b5 ай бұрын
Good message. Thank you
@gracykuttythomas60335 ай бұрын
സൂപ്പർ, ക്ലാസ്സ്.
@maryvarghese47254 ай бұрын
Supper praise the lord hallaluyya ❤❤❤❤
@BeenaJiji-mi4gt8 ай бұрын
Super class ❤️❤️❤️❤️
@harithaunnimukundhan78047 ай бұрын
മേഡത്തി ന്റെ ക്ലാസ്സ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@bittyjinso24108 күн бұрын
Very good class super 👌
@itrustuloml076 ай бұрын
മാഡത്തിന്റെ ക്ലാസ്സ് നേരിട്ട് കേൾക്കാനുള്ള ഒരു ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. 96-99 കാലഘട്ടത്തിൽ B A M college തുരുത്തിക്കാട്ടിൽ ഞാൻ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ Women's Day ക്ക് മാഡത്തിന്റെ ക്ലാസ്സ് ആണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ട പേരാണ് Grace Lal എന്നത്. പിന്നീട് എനിക്ക് ഒരിക്കൽ പോലും ഒരിടത്തും മാഡത്തിന്റെ ഒരു ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞില്ല. എനിക്ക് ഒത്തിരി വിഷമം തോന്നിയാരുന്നു. ഇപ്പോൾ youtube എടുത്ത് വെറുതെ ഒന്ന് നോക്കിയപ്പോൾ ആദ്യം കണ്ടത് മാഡത്തിന്റെ പേരാണ്. ഒത്തിരി സന്തോഷത്തോടെ ഞാൻ ഇത് കണ്ടു. മാഡം സൂപ്പർ ആണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ്
@vijayakumari3225 ай бұрын
E❤, 😅
@alantimes5 ай бұрын
qll2
@daisyalexander52697 ай бұрын
What a powerful speech & messages. Very nice to hear, the sound, the way of expression,presentation I like it very much & I used to listen ur talks when ever I get time. Mutual understanding very important in our family life. In Our generation it is very hard to have a peaceful family life, the head weight of men r still there, the women should always obey them,no right to say or what ever the women say is always wrong. Anyway this present generation that kind of mentality is not going to work out. Thanks for your empowering talks.
@HEAVENLYMANNAMEDIA7 ай бұрын
I do agree
@JohnChacko-b6w7 ай бұрын
Great speesh, i ever heard. God bless you. Messages are heat felt. Pray god give you more energy
@SheebaJoseph-tk3bq5 ай бұрын
Super class.god bless you.
@BettyJames-wu2vh7 ай бұрын
Adipolli class madam...
@godwinmendonsa41936 ай бұрын
Wow what a graceful and wonderful teaching by Grace chechi. God bless you in your mission. Praise the Lord Jesus Christ
ഇത്രയും നല്ല ഒരു ക്ലാസ് കേൾക്കാൻ സാധിച്ചതിൽ ആദ്യം ദൈവത്തോട് നന്ദി പറയട്ടെ ഞാൻ മാഡത്തിൻ്റെ ക്ലാസ് നേരിട്ട് കേട്ടിട്ടുണ്ട് ഞങ്ങടെ നാട്ടിൽ (കോട്ടയം ജില്ല)പ്രീ മാര്യേജ് ക്ലാസ് എടുക്കാൻ വന്നിട്ടുണ്ട് ❤❤
@DarlySusan-fs7yx7 ай бұрын
Aunty super yathrichikamai enikku ഈ pradagam kelkankazhinju super super aunty daivam anugrahikatte ayusum arogyavum unndakatte
@sheebavenu10957 ай бұрын
❤❤❤🙏🙏🙏സ്വർഗസ്ഥനായ പിതാവേ ✝️
@Shanmughan-d8y7 ай бұрын
Yes😊
@elsyjose26997 ай бұрын
7 @@Shanmughan-d8y
@LIZAM.ANTONY7 ай бұрын
Very good It is very apt for new generation..and good for everyone
Esomisihakum sudhiyayeerikatte thankyou so much dear madam God bless you and your family ethu kelkunnabar onnuchidhichirunneggil yethrayo kudubam rakshapettene amman thagarunna yellavareum devathil samarpikunnu devam thanne avare snehikanulla manasu kodukkatte yennu prarthikunnu
@T.VPoulose5 ай бұрын
God bless you.
@annammageorge21883 ай бұрын
God bless u mam🙏🙏
@varghesepj58405 ай бұрын
ദൈവം അയച്ച പ്രവാചകയാണ് ഗ്രൈസ് ചേച്ചി ബിഗ് സല്യൂട്ട് 🙏🙏🙏
@shilajastephenАй бұрын
Praise the Lord
@Makeshchandravilasam5 ай бұрын
Super...🎉
@sarasammatk70383 ай бұрын
Sarasamma.superclass.madum
@eliyammaelias5 ай бұрын
Thank you very much madum😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@thresij5057 ай бұрын
മാഡത്തിന്റെ ക്ലാസ്സ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@HEAVENLYMANNAMEDIA7 ай бұрын
yes
@kunjumolemathew75725 ай бұрын
6@@HEAVENLYMANNAMEDIA
@MaryRani-m9q7 ай бұрын
Super motivation class 👌👏👏
@ushajose93077 ай бұрын
, നല്ല ക്ലാസ്സ് ദൈവം അനുഗ്രഹിക്കട്ടെ
@Jerome-ql7gx29 күн бұрын
ആവേ മരിയ🌷
@gracyjose57768 ай бұрын
Topclass❤
@YesuDas-f7r7 ай бұрын
Good message spich supper
@MaryChandran-yr8js3 ай бұрын
Good, style is natural
@sasikaladurai12545 ай бұрын
സൂപ്പർ ക്ലാസ്സ്
@robytmathew15257 ай бұрын
God bless you ❤
@sasikalamk1531Ай бұрын
Supper🎉
@sheejagl19722 ай бұрын
Sooooooper 👍👍👍
@mathewexcel51936 ай бұрын
Experience is teacher.In your class, you got experience from husband and wife,problems. so itis very interestingly delivered your profession. But you don't, know relationship .Each one is different, due to financial disparity and on consequent ego.This difference of opinion will last for everbecause men and wemon are distinct.Their DNA act on their behaviour. Circumstances are making it worst or comfortable.Strong faith in their partner could lead to stop it rather drag to a limit.
@sreerenjinisunil42717 ай бұрын
God never separates the loved ones even through death. They share their love always.....
@jessenjoseph82547 ай бұрын
Big salute
@heyitsme7952 ай бұрын
Great speech. I heard your class during my premarriage course around 11 years ago😊
@eliyammaelias5 ай бұрын
Makala yellavareyum kakaname🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤yishove🎉🎉r🎉🎉😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@idapjohn36207 ай бұрын
A good speech 👌🏻👌🏻thank you mam.
@mjdevanmelethil49997 ай бұрын
സ്വർഗ്ഗസ്ഥനായ ദൈവം മാമിനെ അനുഗ്രഹിക്കട്ടെ...... അയ്യൂരാരോഗ്യസൗഖ്യം നൽകട്ടെ 🙏🏻❤️
@vinodkumarthomas48115 ай бұрын
നല്ല ക്ലാസ്സ് ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤😊😊😊😊😊
@rbmpmedia5 ай бұрын
Thanks
@susythampi19917 ай бұрын
Excellent speech.May God bless you more.
@HEAVENLYMANNAMEDIA7 ай бұрын
💯 true
@NasreenaPk-on8bo4 ай бұрын
👍👍🥰🥰supar🤲🤲
@SandammaRaju-tu8gy8 ай бұрын
നല്ല ക്ലാസ്❤❤❤🎉🎉.👍👍👍👏👏👏
@valsammajose24947 ай бұрын
Enthu nalla class ❤❤❤❤
@ValsaJoseph-fd6no7 ай бұрын
Thank you very much madam...❤
@shaijapathrose23447 ай бұрын
Super talk😊
@HEAVENLYMANNAMEDIA7 ай бұрын
adipoli message
@sreedevip17176 ай бұрын
ഇവള്ടെ അടുത്ത് കൗൺസിളിങ്ന് പോയി ജീവിതം തകർന്ന ഒരു സ്ത്രീയാണ് ഞാൻ ഇവൾ ഒരുത്തി കാരണം എന്റെ എക്സ് ഹസ്ബൻഡിനു ഡിവോഴ്സ് കിട്ടി കാരണം ഇവൾ അയാൾക്കു സർട്ടിഫിക്കറ്റ് നൽകി എനിക്ക് മാനസികാരോഗം ഉണ്ടെന്നു
@rajeevs40006 ай бұрын
ഭർത്താവിനോട് രമയപ്പെട്ടു കൂടായിരുന്നോ? എളിമപ്പെടുകയും അനുസരിക്കുകയും ചെയ്തു കൂടായിരുന്നോ?
@SujiJohn-vp1cv7 ай бұрын
aunty valarenalla claas God bless you
@thankappanv59067 ай бұрын
Very very excellent speech$ thankappan a.beliver
@abinlouis34588 ай бұрын
Top. ❤class
@HEAVENLYMANNAMEDIA7 ай бұрын
super abin
@rajanpushparaj28116 ай бұрын
Super 👌
@sheebamariageorge22877 ай бұрын
ഞാൻ വിവാഹം കഴിഞ്ഞു 25 വർഷം ആയിഞാൻ ഒറ്റ പെണ്കുട്ടി..കെട്ടി ചെന്ന് വീട്ടിൽ ധാരാളം സിബിലിങ്‌സ്.പക്ഷെ ഇളയ മകന്റെ ഭാര്യ മാത്രമാണ് അമ്മായിയമ്മയെ നോക്കേണ്ടത് എന്നാണ് ഇവിടെ നിയമം.. ഇതു നേരത്തെ അറിഞ്ഞിരുന്നേൽ 4 നേരത്തേക്ക് വേണ്ടി4 എണ്ണ ത്തെ കെട്ടാൻ പറഞ്ഞേനെ.....
@annammathomas9368Ай бұрын
Pl.stand at one place. It is distracting when you move around.
ദൈവം സൃഷ്ടി കർമം മനുഷ്യനെ ഏൽപ്പിക്കുന്നതിനു മുൻപ് പിശാച് ഹവ്വ യെ കൊണ്ട് തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചതാണ് അതാണ് കായെൻ ജനിക്കുന്നതും ഹാബെലിനെ കൊല്ലുന്നതും മായ സംഭവങ്ങളിൽനിന്നും മനസ്സിലാക്കാം മനുഷ്യന്റെ എടുത്തുചാട്ടം ഇന്നും അത് തുടരുന്നു പ്രലോബനങ്ങളെ അതിജീവിക്കാൻ കഴിയുന്നില്ല അതുകൊണ്ടാണ് കുടുംബ ബന്ധങ്ങൾ തകരുന്നത്
@mvmv24138 ай бұрын
ഇതു വേദപാഠ പഠന അന്ധ വിശ്വസികളുടെ കാര്യം. നമ്മുടെ അപ്പുറത്തെ യുക്തിവാദ കുടുംബങ്ങൾ എത്രയോ ഭേദം. കാരണം, തന്റെ അപ്പൻ സന്യാസത്തിനു പോകാഞ്ഞതിനാൽ വ്യാജ സന്യസ്ഥ മെത്രൻ ആയവരാണ് സഭയിലെ കുടുംബങ്ങളെ നയിക്കുന്നത്. 😂😂 അവസാനം ഇങ്ങനെ സൈക്കോളജിസ്ററ് കൾക്ക് തൊഴിൽ ക്കാലം.