Haai Shilpaaaa... ഞാൻ പെർലൈറ്റ് use ചെയ്തിട്ടില്ല... കുറച്ചു കറികട്ടകൾ use ചെയ്തിട്ടുണ്ട്.... Ok ok ആണ്... ഇപ്പൊ flowers വന്നുതുടങ്ങിയിട്ടുണ്ട്... ഒരു പ്ലാന്റിൽ flower വരുന്നേയില്ല....
@shilpazzthattikootu3 ай бұрын
Hello shimmy🥰 പെർ ലൈറ്റ് വേണമെന്ന് നിർബന്ധമില്ല.. നല്ല ഇളക്കമുള്ള മണ്ണ് ആയാൽ മതി... ചില ചെടികൾ പൂക്കൾ വരാൻ സമയം പിടിക്കും.. ഞാൻ ഇതിൽ കാണിക്കുന്ന മഞ്ഞ അങ്ങനെയായിരുന്നു... ഒരുപാട് കഴിഞ്ഞതിനുശേഷം ആണ് ഇത്രയും പൂക്കൾ കിട്ടിയത്... പൂക്കൾ വരാത്ത ചെടിയിൽ ഒരുപാട് തൈകൾ ഉണ്ടോ??
@shimmyponnu97143 ай бұрын
@@shilpazzthattikootu ys അതും മഞ്ഞയാ.... ഞാൻ ഓൺലൈൻ ആയി വാങ്ങിയതാ... പൂവിട്ടാലേ കളർ മഞ്ഞയാണെന്ന് ഉറപ്പിക്കാൻ pattoo.... ഒരു plant മാത്രേ ഉണ്ടായിരുന്നുള്ളൂ... ഇപ്പൊ 3plants ആയിട്ടുണ്ട്
@padminichandran92733 ай бұрын
എന്തെന്നറിയില്ല ഈ ചെടി എത്ര തവണ നട്ടാലും പിടിച്ച് കിട്ടാറില്ല. ഇപ്പോഴല്ലേ poting മിക്സ്സ് ശെരിയല്ലായിരിന്നു എന്ന് മനസിലായത് താങ്ക് യു