ഇത്രേം ചിരിച്ച ഒരു വീഡിയോ ഇതിന് മുൻപ് ഇല്ല 🤣😂അനിലേട്ടൻ കൗണ്ടറിന്റെ ഉസ്താദ് തന്നെ. അദ്ദേഹത്തിന്റെ മുന്നിൽ അജു ഒന്നുമല്ല 😆😆. സീമയെ കാണാൻ എന്ത് ഭംഗിയാ.. ആ ഡ്രസ്സ് സീമക്ക് 👌. ഞങ്ങളുടെ ഈ ദിവസം ഇത്രേം പോസിറ്റീവ് ആകിയതിനു നിങ്ങളോടാ നന്ദി പറയേണ്ടത്. അത് താമരശ്ശേരി കുടുംബത്തിലെ വിലമതിക്കാനാകാത്ത രത്നമായ അനിലേട്ടനിരിക്കട്ടെ. പുരുഷപ്രജകൾ എല്ലാം അദ്ദേഹത്തെ പോലെയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി. സീമ ഭാഗ്യവതി തന്നെ 🙏
@sajeevanek94148 сағат бұрын
താമരശ്ശേരിയിലെ കല്യാണം കഴിച്ചു വന്നു പെണ്ണുങ്ങളെല്ലാം ഭാഗ്യവതികളാണ്. 🌹🌹🌹❤️❤️❤️❤️
@sumaappu5569 сағат бұрын
അനിൽ ചേട്ടൻ പറഞ്ഞതാണ് ശരി നമ്മൾ ആരെയു കാണിക്കാൻ അല്ല നമ്മൾ നമ്മുടെ മനസ്സിനെ മാത്രം ബോധ്യപെടുത്തിയാൽ മതി എല്ലാവർക്കും Good morning ❤
@ajusworld-thereallifelab35978 сағат бұрын
🥰🥰🥰🥰
@jijisabu3208 сағат бұрын
തല താഴ്തിയാൽ 2 വരി കാണില്ലെന്ന്😅😅😅❤.ചിരിച്ച് ചിരിച്ച് ഒരു വഴിയായി❤❤❤
@VinodiniKp-i7d8 сағат бұрын
താമരശ്ശേരി കുടുംബത്തിലെ ആണുങ്ങൾ എത്ര നല്ല മനസ്സുള്ളവർ❤❤ പെണ്ണുങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നടത്തികൊടുക്കുന്നവർ❤❤ ഇതൊക്കെ കണ്ട് തൃപ്തിയടയുകയല്ലാതെ എന്ത് ചെയ്യാൻ 😢😢
@rainbowplanter7866 сағат бұрын
22:40എനിക്ക് ഉണ്ടായിരുന്നു രണ്ടരപ്പവൻ നല്ല മാലയാണ്... വീട് പണിക്ക് വാങ്ങിയ വിലയുടെ കൂടുതൽ വില കിട്ടിയപ്പോൾ വിറ്റു... മുറ്റത്ത് ഇന്റർലോക്ക് ബാക്ക് അടുക്കള പണി എല്ലാത്തിനും എടുത്തു. ഇപ്പോൾ ഞാൻ rose ഗോൾഡ് എടുത്തു തന്നു. ഇതൊക്കെ പറഞ്ഞത്.... അജു വേട്ടാ.. സ്വർണ്ണം എപ്പോഴും ഒരു സമ്പാദ്യമാണ്... ഇരിക്കും തോറും വില കൂടും നമുക്ക് ഒരു അത്യാവശ്യം വന്നാൽ സ്വർണ്ണം ഒരു മുതൽ കൂട്ടാണ്... 🥰🥰
@gulfcon3 сағат бұрын
സ്വർണം ഓർണമൻ്റ്സ് ആയി വാങ്ങുന്നത് ഒരിക്കലും ഒരു ഇൻവെസ്റ്റ്മെൻ്റ് അല്ല. ചിലവ് മാത്രമാണ്. വാങ്ങുമ്പോൾ തന്നേ പണിക്കൂലിആയും tax ആയും കൊടുക്കുന്ന പണം സ്വർണ്ണത്തിൻ്റെ മൂല്ല്യമായി തിരിച്ചു കിട്ടില്ല. സ്വർണം ഒരിക്കലും ലിക്വിഡ്ക്യാഷ് അല്ല. മിക്കവരും സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ ചെയ്യുന്നത് സ്വർണം പണയം വെയ്ക്കും. പിന്നീട് അതിന് പലിശ അടയ്ക്കണം. അപ്പൊൾ പണിക്കൂലി+tax+പലിശ ആകെക്കൂടി നോക്കുമ്പോൾ നഷ്ട്ടം തന്നെയാണ്
@malathinair19688 сағат бұрын
Innathe super താരം അനിലൻ ചേട്ടൻ തന്നെ 🥰😂😂😂 റോഡ് പോലും നാലുവരിയെ ഉള്ളുന്നു 😂😂😂😂 ചിരിച് വഴിയായി 🥰
@ajusworld-thereallifelab35978 сағат бұрын
😂😂😂😂
@geminiachu-bz1hu8 сағат бұрын
അയ്യയ്യോ ചിരിച്ചു ഒരു വഴിയായി... അനിലെൻ ചേട്ടൻ സൂപ്പർ... ചേച്ചിയും നല്ല പോലെ സംസാരിച്ചു.. പിന്നെ എല്ലാരും സരിത കുട്ടിക്ക് ഒന്നും വാങ്ങി കൊടുക്കായിട്ടു സങ്കടം പറയുന്നല്ലോ.... അതൊന്നും സാരവില്ല സരിത കുട്ടി... അതിനൊക്കെ നിങ്ങൾക്കു നിങളുടേതായ കാരണം കാണും.... അതു നിങ്ങൾക്കു അറിയാം. അതു മതി... എന്തായാലും ആ വീട്ടിൽ വന്ന സ്ത്രീ കളുടെ ഒരു ഭാഗ്യ o...... എല്ലാവരും സന്തോഷം ആയിരിക്കട്ടെ.... സരിത കുട്ടിക്ക് വിഷമം ആയോ.... സാരവില്ല ട്ടോ... നമ്മുടെ അജു ബ്രോ, വാങ്ങിത്തരും ട്ടോ..... ♥️
@rasilulu42955 сағат бұрын
സ്വർണ്ണം വാങ്ങി വെക്കുന്നവർ ബുദ്ധി ഉള്ളെവർ ആണ് പെട്ടന്നു ഒരു ആവശ്യം വന്നാൽ അതെടുത്തു ഇപയോഗിക്കാം 🙏🏻❤❤പെണ്ണുങ്ങൾക്ക് സ്വർണം ഇടാൻ ഇഷ്ട്ടം ആണുങ്ങൾക്കു അത് വിൽക്കാൻ ഇഷ്ട്ടം 🤣🤣🤣🤣🤣
@rasilulu42955 сағат бұрын
അനിലേട്ടന്റ കോമഡി കേട്ടു ചിരിച്ചു ചിരിച്ചു എന്റ പോന്നു സരിതെ shopping ഞങ്ങൾ ആസ്വദിച്ചു 😂😂🤣❤
@rakhisaji47623 сағат бұрын
ഇന്ന് അജുചേട്ടനെ കടത്തി വെട്ടി അനിലൻചേട്ടൻ. ചിരിച്ച് ചിരിച്ച് കണ്ണിൽനിന്ന് വെള്ളം വന്നു 🤣🤣പാവം സരിതച്ചേച്ചിക്ക് ഒരു കുഞ്ഞു chain വാങ്ങിച്ചു കൊടുക്കാമായിരുന്നു അജുചേട്ടാ🥰🥰🥰🥰❤️❤️❤️❤️❤️
@sathidevi67954 сағат бұрын
ഇതുപോലെ ഒരു ചേട്ടൻ എല്ലാവരുടെയും ഭാഗ്യം ആണ്
@cvijay20128 сағат бұрын
Anilan Chettan super❤❤❤ ❤
@ajusworld-thereallifelab35978 сағат бұрын
പിന്നല്ലാതെ ❤️❤️❤️😂
@sarithak67608 сағат бұрын
അനിൽ ചേട്ടന് എത്ര മക്കൾ ആണ് ❤❤❤❤❤ സരിതക്ക് ഒരു മോതിരം എങ്കിലും വാങ്ങായിരുന്നു 🥰
@sandhyabiju2953 сағат бұрын
താമരശേരിയിലെ ആണുങ്ങൾ അനിൽ ചേട്ടൻ, ചെറിയേട്ടൻ, ഷാൻ ചേട്ടൻ, അജു ചേട്ടൻ, സജീവ് എല്ലാരും ഭാര്യമാരെ ഒരുക്കി നടത്താൻ നല്ല ഇഷ്ടമുള്ളവർ ആണ്... വല്ലിയേട്ടന്റെ കാര്യം അറിയില്ല... എനിക്ക് നിങ്ങളിലെ ഒരു സ്വഭാവം ഇഷ്ടപ്പെട്ടു ഭർത്താവിന്റെ അനിയൻ നമ്മളെക്കാൾ മൂത്തത് ആണെങ്കിൽ അവരെ പിള്ളാര് വിളിക്കുന്നത് പോലെ പാപ്പൻ എന്ന് വിളിക്കുന്നു... അതാകുമ്പോൾ ബഹുമാനം ഉണ്ട് പേര് വിളിക്കാനുള്ള വിഷമവും വേണ്ട.... കാത്തിരുന്നു കണ്ണ് കിഴച്ചു എന്നാ കല്യാണം... കാജൽ വരുമോ... റിപ്ലൈ...
@AdarshPanikkar-g1u7 сағат бұрын
♥️👌.... കൊള്ളാം ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് അക്ഷരാർത്ഥത്തിൽ തമാശകളുടെ പൂരപ്പറമ്പിലേക്ക് പ്രേക്ഷകരെ തള്ളിയിട്ട് അതിമനോഹരമായ സ്വതസിദ്ധമായ ശൈലിയിലൂടെ അനിലൻ ചേട്ടൻ വീഡിയോ മനോഹരമാക്കി എന്ന് മാത്രമല്ല വീഡിയോയ്ക്ക് പത്തരമാറ്റ് കൂട്ടി എന്നു പറയുന്നത് ആവും ശരി ഒരു സാധാരണ പർച്ചേസ് വീഡിയോയെ ഇത്രയും മനോഹരമായ തമാശകളുടെ വർണ്ണ ചിത്രങ്ങൾ ആക്കി മാറ്റിയ അനിലൻ ചേട്ടന് പ്രേക്ഷകരുടെ വക അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ💕🌹💕🌹💕🌹💕🌹💕🌹💕🌹💕🌹💕🌹💕🌹💕🌹💕🌹💕🌹 ഒപ്പം ആദരവ് തമാശയുടെ ഗോൾ പോസ്റ്റിലേക്ക് ഇടയ്ക്കിടെ അജുവേട്ടൻ എത്തിയെങ്കിലും തമാശകളുടെ ഗോൾപോസ്റ്റിനു മുന്നിൽ ഒരു വൻമതിൽ തീർത്ത് അനിലൻ ചേട്ടൻ നിലയുറപ്പിച്ചു എന്നു പറയുന്നതാണ് സന്തോഷം ചേച്ചിയുടെയും സരിതയുടെയും അജുവേട്ടന്റെയും ഇടപെടലുകൾ വീഡിയോയ്ക്ക് തിളക്കം കൂട്ടി എന്നുള്ള കാര്യവും മറക്കുന്നില്ല വീഡിയോ പ്രൗഢം ഉജ്ജ്വലം happy സ്നേഹം ഇഷ്ടം വീഡിയോയിൽ പാട്ടുകൾ കുറയുന്നു സംഗീത സാന്ദ്രമായ വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട് സസ് സ്നേഹം ........ പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.
@joyelfrancis25593 сағат бұрын
Wow "ഈ വീഡിയോക്ക് ഇതിലും നല്ല കമന്റ് സ്വപ്നങ്ങളിൽ മാത്രം"അസ്സലായിട്ടുണ്ട്... അതുകൊണ്ട് ഇനി വേറെ ഒരു കമന്റ് ഞാൻ ഈ വിഡിയോക്ക് ഇടുന്നില്ല ഇട്ടാൽ കുറഞ്ഞുപോകും 😂വീഡിയോയും കമ്മന്റും അതിമനോഹരം ❤❤
@AdarshPanikkar-g1u56 минут бұрын
സന്തോഷം happy സ്നേഹം ഇഷ്ടം @joyelfrancis2559
@anithap90889 сағат бұрын
Seema chechi ur looking smart..nice bag and churidar
അനില് ചേട്ടാ ഇന്ന് തഗ്ഗ് അടി ആയിരുന്നല്ലോ ചിരിച്ചു ചിരിച്ചു വയ്യ... വീഡിയോ ഒന്ന് കൂടി കാണണം അത്രക്ക് ചിരിയാരുന്നു.... ഇന്ന് ചേച്ചിയെ കാണാൻ എന്ത് ഭംഗി ആയിരുന്നു... ഹെയർ സ്റ്റൈൽ, ഡ്രസ്സ് എല്ലാം കൂടി ഇന്ന് സരിതയെ കടത്തിവെട്ടി ചേച്ചി.... സ്‌കൊയർ ലോകറ്റ് ഉള്ള മാല ഒഴിച്ച് ബാക്കി ചേച്ചി ഇട്ടത് എല്ലാം ചേരുന്നുണ്ടാരുന്നു.... ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയ ചേച്ചി ഭാഗ്യവതി തന്നെ... അനില് ചേട്ടന്റെ ഓരോ വാക്കും ചിരിക്കാൻ ഉള്ളത് ആയിരുന്നു... പെണ്ണുങ്ങളുടെ സ്ഥിരം പരുപാടി ആണ് ഷെൽഫിൽ ഇരിക്കുന്നത് എടുക്കാൻ പറയും അത് എടുക്കുമ്പോൾ വീണ്ടും ഷെൽഫിൽ നോക്കി ഇരിക്കും എന്നിട്ട് അടുത്തത് എടുപ്പിക്കും അത് ചേട്ടൻ പറഞ്ഞപ്പോൾ ചിരിച്ചു വയ്യാരുന്നു.... സരിത ഇനി ഡ്രസ്സ് എടുക്കാൻ പോകുമ്പോൾ അനില് ചേട്ടനെ കൊണ്ട് പോകണം ഷേമയെ പരീക്ഷിക്കാം... ചേട്ടാ സരിതക്ക് എന്തേലും ഒന്ന് വാങ്ങി കൊടുക്കാരുന്നു...
ഇന്ന് 9 മണി ആകാൻ നോക്കി ഇരിക്കുകയായിരുന്നു. രണ്ട് പ്രാവശ്യം അബദ്ധം പറ്റി. ഇനി പറ്റരുതല്ലോ 🥰🥰🥰🥰🥰
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️
@arjunvk93815 сағат бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഷോപ്പിലെ ആഭരണങ്ങളുടെ മനോഹരമായ കളക്ഷൻസെല്ലാം കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം. അനിലൻ ചേട്ടന്റെ തമാശകളെല്ലാം കേട്ട് ഒരുപാട് ചിരിച്ചു, വീഡിയോ കണ്ടിരുന്നപ്പോൾ സമയം പോയതേ അറിഞ്ഞില്ല, അത്രയേറെ രസകരമായിരുന്നു. ഇന്നത്തെ ജ്വല്ലറി ഷോപ്പിംഗ് വീഡിയോ വളരെയധികം ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@padmajakunhipurayil61478 сағат бұрын
ഇതൊക്കെ കണ്ടിട്ടും സരിതക്ക് ഒന്ന് എടുത്തു കൊടുക്കണമെന്ന് അജുവിന്ന് തോന്നിയില്ലല്ലോ . ഭാര്യമാർക്ക് സ്വർണം എടുക്കുന്നത് ഭർത്താക്കന്മാർക്ക് അന്തസ്സ് മാത്രം അല്ല ഒരു നല്ല investment കൂടി ആണ്. അങ്ങനെ ഒക്കെ ചിന്തിക്കാൻ സമയമായി അജൂ.
@sharmilareji815 сағат бұрын
Cash വേണ്ടേ.. പിന്നെ കാജൂന് കൊടുക്കാമല്ലോ... സരിതയ്ക്ക് പെൺകുട്ടികൾ ഇല്ല താനും...
@sharmilareji815 сағат бұрын
അയ്യോ അജു ചേട്ടനെ കൊച്ചാക്കി പറഞ്ഞതല്ലാട്ടോ... അജു ചേട്ടൻ cash ഒക്കെ നന്നായി ആലോചിച്ചേ ചിലവാക്കൂ....
@DilipKumar-gj2gp4 сағат бұрын
Aju chettan oru saadha manushyana nammalle pole abhinayikkan ariyilla
@DilipKumar-gj2gp4 сағат бұрын
Aju chettane patte comment vendaketto🙏
@DilipKumar-gj2gp4 сағат бұрын
Athinaarum aayittilla
@praseethahari88486 сағат бұрын
സരിത അനിലൻചേട്ടനെ കണ്ണ് വച്ചുട്ടോ ഇത് പോലെ ഉള്ള ഭർത്താക്കന്മാരെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്ന് 😂😂😂😂
@AbdumanafManaf7 сағат бұрын
അല്ലിക്ക് അഭരണം എടുക്കാൻ പോയ എപ്പിസോഡ് വളരെ രസകരമായി തോന്നി അനിൽ ഏട്ടന്റെ ഒരോ ഡയലോകും വളരെ രസകരമായിരുന്നു എല്ലാ നൻമകളു നേരുന്നു
@rethnakumarpsankar18607 сағат бұрын
ഇത്രയും സ്നേഹമുള്ള അച്ഛനെ കിട്ടിയ മക്കളുടെയും, ചേച്ചിയുടെയും ഭാഗ്യം , 🥰🥰
@Indchand6 сағат бұрын
സരിത എടുത്തു കാണിച്ച വല പോലത്തെ necklace 13:49 സൂപ്പറായിരുന്നു. അതാ ജിമിക്കിക്ക് നല്ല matching ആയിരുന്നു . ഞാൻ വിചാരിച്ചു അത് എടുക്കുമെന്ന്. ഏറ്റവും ഭംഗി അതായിരുന്നു . സരിതയുടെ സെലക്ഷൻ സൂപ്പർ .പക്ഷേ എന്ത് ചെയ്യാം. സങ്കടമായി കേട്ടോ😢. ആ നെക്ലസ് എടുക്കാമായിരുന്നു .അത് സീമയ്ക്ക് എന്തൊരു ഭംഗിയായിരുന്നു വെച്ച് നോക്കിയപ്പോൾ! കഷ്ടമായിപ്പോയി കേട്ടോ😢😢😢
@lakshmikuttynair88186 сағат бұрын
Super video. Anilettan innocent ❤❤❤
@Dhiyaa-k9i2 сағат бұрын
അനിലേട്ടനെപോലെ 916 തങ്കം കൂടെയുള്ളപ്പോൾ സീമചേച്ചിക്ക് സ്വർണം വേണമെന്നില്ല 😄എന്നാലും ഇരിക്കട്ടെ
@sumamsumam3206 сағат бұрын
ഇന്നത്തെ താരം അനിലേട്ടൻ തന്നെ...അനിലേട്ടന്റെ തമാശകൾ കേട്ടു കുറെ ചിരിച്ചു... അജുവേട്ടാ ഒരു ഗ്രാം.... ഒരേയൊരു ഗ്രാം... എങ്കിലും സരിതക്ക് വാങ്ങിക്കൊടുക്കാമായിരുന്നു... 😄🥰🥰🥰🥰
@sindhus63208 сағат бұрын
അനിലൻ ചേട്ടൻ 🙏 സീമ, അജു, സരിത ഇന്നത്തെ വീഡിയോ ചിരിച്ചു മടുത്തു അനിലൻ ചേട്ടന്റെ കോമഡി 👍 സ്നേഹവും നന്മയും ഉള്ള അനിലൻ ചേട്ടൻ സീമക്കുട്ടിയുടെ ഭാഗ്യം കണ്ണ് തട്ടാതിരിക്കട്ടെ 🙏
@junithajineesh98588 сағат бұрын
ചേട്ട സരിത ചേച്ചിയ്ക്ക് എതെങ്കിലും മൊന്ന് ഇടുത്തു കൊടുക്കമായിരുന്നു ഇനിക്ക് കണ്ടപ്പോൾ വിഷമം തോന്നി
@mathewsabu257329 минут бұрын
അജുയേട്ടൻ സരിത ചിരിച്ചു ചിരിച്ചു ഒരു വഴിയായി നിങ്ങളെട്രോളാൻ നിങ്ങൾ മാത്രം, അനിലേട്ടൻ സരിതെ കളിയാക്കി കൊന്നു ഒത്തിരി സന്തോഷംഎന്നും നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം സഹോദര സ്നേഹം നിലനിൽക്കട്ടെ, സിമചേച്ചി ഒരുപാട് സുന്ദരി ആയി🥰🥰🥰🥰
@SakundhalaPV8 сағат бұрын
അനില ൻ ചെ ട്ടൻ സൂപ്പർ 👌👌👌👌👌👌
@ajusworld-thereallifelab35978 сағат бұрын
🥰🥰🥰🥰🥰
@minithomas1374 сағат бұрын
Hahaha…..satyam..25 videoyil theerchayaum kandaenae. Thamasha aanaelum ningaludae iykiyam swarnathekal thilakkam ullathu. God bless you all❤❤
@NEX-py9kb5 сағат бұрын
Saritha ottum vishamikkanda .enikkum same situation anu.saramilla, enikku oru mon thanneya.avar nalla joli vangi nannayi varatte. Appol namuku ullathu kondu adipoliyayi jeevikkam.kettichu vidan penmakkal illathathi kondu anganeya njan samadhanikka❤❤
Hi Aju chettan n Saritha ❤Anilan chettanete comedy 😂oru rakshayum😅 chirichu oru vazhiyayi..pinne saritha kuttyee...ponnukudathinu enthina pottu 😊
@jayashreesudhakaran78637 сағат бұрын
നല്ല രസമായിരുന്നു ഈ വ്ലോഗ്' ചിരിച്ചു മതിയായി❤❤❤❤❤❤❤
@AmmuKutty-hh7qd8 сағат бұрын
അനിലൻ ചേട്ടൻ്റെ മോളുടെ കല്യാണം കഴിഞ്ഞോ
@babykuttyraju78127 сағат бұрын
Orupadu chirichu Anilettante joke kettittu❤❤❤ingane venam husbands ❤❤❤ennalum Aju oru cheruthe engilum vangamayirunnu saritakku potte saram illa orupadu ishtam ellavareyum❤❤❤
@shyjianson70096 сағат бұрын
Super vlog ❤️😍🎉👌🏻👌🏻
@premamalayath75906 сағат бұрын
എന്റെ സരിതേ ചിരിച്ചു ഒരു വഴക്കായി. ഈ ഈ വീഡിയോ അനിലൻ ചേട്ടൻ കൊണ്ടുപോയിട്ടാ ❤എന്താ മൂപ്പരുടെ തഗ് 😂വെറുതെയല്ല സീമ ഇത്രയും സുന്ദരിയായത് ❤️പാവം സരിത കുറേ പറഞ്ഞു നോക്കി അജുനോട് വല്ല കാര്യണ്ടായോ. സാരല്യ ട്ടോ അടുത്ത തവണ വാങ്ങിച്ചോ 🥰നല്ല വീഡിയോ ആയിരുന്നു ചിരിച്ചു ചത്തു 😂😂😂
@Vichoos-t3h7 сағат бұрын
ഹായ് എല്ലാവരെയും ഒരുപാട് ഇഷ്ടം 💕💕💕💕💕💕💕
@indirakr2114 сағат бұрын
അനിലേട്ടൻ ഒരു സംഭവം തന്നെ. എന്റമ്മോ ഇതുപോലെ ചിരിച്ച ഒരു വീഡിയോ. ദേശീയ ഹൈവേയോടും തൃശൂർ വെടിക്കെട്ടിനോടും ഗോൾഡ് സെലക്ഷനെ ഉപമിച്ച അനിലൻ ചേട്ടൻ 😂😂. അജു ഇടയ്ക്കിടെ മുങ്ങിനോക്കി. പക്ഷെ സരിത വിട്ടില്ല. എന്നാലും എൻ്റെ അജുവേ സരിതയെയും ചെറുതായൊന്നു പരിഗണിയ്ക്കാമായിരുന്നു.
@_Recipe_Book8 сағат бұрын
Anilettan adipoli .bartakanmaraya inganevenam Aju pavam sarida oru cheriya mala chodichittupolum adinu vhangi koduttilla. enikki aadyamayittu Ajuvinodu deshyam thondi 😡 Anilettane kandu padikki Aju aa pavam oru cheriyamala alle chodichadu kashtam aayipoyi😢
Saritha chechik enthekilum vaangi kodukanamayirunnu ajuve..cheruthenklium? Oru santhoshathine vendi enkilum vaagi kodukanam..saritha paranjillenkilum nigale arinje chyth kodukkanam(pine oru kaaryam parayaan vittu poyi,innathe video il anilum chettan full counter comedy ayirunnu 🥰😂
@Ayishus2859 сағат бұрын
അജു സരിത നിങ്ങളുടെ വീഡിയോ കണ്ടാലേ അന്നത്തെ ദിവസം ഒരു പോസിറ്റ് വ് എന്നർജിയാണ് എന്നും നിങ്ങളുടെ വീഡിയോ കാത്തിരിക്കും അനിലൻ ചേട്ടൻ ഒരു രക്ഷയും ഇല്ല പൊളിച്ചു ❤❤❤❤❤ഒരുപാട് സ്നേഹം
Super video and enjoyed watching this video, Anil you are a great and very loving partner of your wife Seema ❤️❤️ God bless you all 🙏🏾😇 and be happy throughout your life 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤❤❤❤❤ Sarita you don't be sad,Aaju 'll buy and give you as your wish 🙏🏾👍❤️he is very kind, loving and caring person for you 🥰💗🙏🏾🙏🏾🙏🏾🙏🏾🙏🏾
@Anithapraveen1950achu9 сағат бұрын
Harivandanam Good morning ajuvettan sarithechi jaggu nice good beautiful amazing oozam good video eallavarayum Kanan beautiful ❤️❤️❤️❤️😍😍😍😍👌👌👌👌🥰🥰🥰🥰😁😁😍😍❤️❤️🥰🥰
ഹായ്.. ക്യൂട്ട് ഫാമിലി ടുഡേ വീഡിയോ ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു വയ്യാണ്ടായി. അനിൽ ചേട്ടന്റെ കോമഡി കേട്ടിട്ട്. അനിൽ ചേട്ടൻ പറഞ്ഞല്ലോ ഓരോ ഗോൾഡ് ആ ചേട്ടൻ അടുത്തുതരരുമ്പോൾ ഇതു നല്ലതെന്നു പറയും അതെങ്ങനെയാ ഗോൾഡ് കണ്ടാൽ ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനെയാ 😁. പിന്നെ എന്റെ മോൾ നിങ്ങൾ പറയുന്നത് കേട്ട് ചിരിച്ചിട്ട്. ഞങ്ങൾ നാട്ടിൽ വന്നാൽ എന്റെ മോൾക്ക് നിങ്ങളെ കാണാൻ വരണമെന്ന്. പിന്നെ സരിത ചേച്ചിയെ കാൾ ചെയ്യണം എന്ന്. ചേച്ചിടെ നമ്പറൊന്നു തരുമോ.... 4 എജ് ആണ് മോൾക്ക്. നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു. ലവ് യു മൈ ഡിയർസ് 🥰🥰🥰🥰🥰
@v4vinu...2697 сағат бұрын
Ente ponno chirichu oru parivamayi...adipoli video ...anilettan super Seema chehiyum 😊😊😊❤❤❤
@rasilulu42955 сағат бұрын
നമ്മൾക്ക് സംതൃപ്തി ഉള്ളത് ധരിക്കണം അനിലേട്ടൻ പറഞ്ഞത് corect മനഃസംതൃപ്തി അതാണ് വേണ്ടത്
@Ajeeshvc7 сағат бұрын
നമസ്കാരം.... 😃👍 ഇന്ന് അനിലൻ ചേട്ടന്റെ അർമാദിക്കലാണ്...... 😜
@Varghese-t6b4 сағат бұрын
തുടക്കം മുതലേ ചിരിച്ചു മടുത്തു 😄😄വിഡിയോ 👌👌🥰🥰
@deepabalan955Сағат бұрын
Very interesting vlog. Anilan chettan is always everyone’s hero. 👍🏼👍🏼
@jencyshyju15267 сағат бұрын
Anileattan super ❤️❤️❤️👍👍👍😊
@RadhaNair-w9g6 сағат бұрын
Aju avide poyi olichirunnu saritha swarnam vangiyalo ennu karuthi nalla midukan sarithaqum onnu vangikyamayirunnu njangalk santhoshamayene vedio adipoli ok saritha Aju
@elizabeththomas81489 сағат бұрын
Trichur slang is simply entertaining.....❤❤❤❤❤😂😂😂😂😂😂Oh my gosh I laughed so much listening to u all talking specially Mr. Anil....it was awesome he is truly an amazing husband...God bless u all
@ajusworld-thereallifelab35978 сағат бұрын
Thank you so much 😀❤️❤️❤️❤️
@HemaR-iu5gl6 сағат бұрын
പാവംസരിത ❤എന്തെങ്കിലും വാങ്ങി കൊടുക്കേണ്ടതായിരുന്നു😢 ഈ അജുവേട്ടൻ ദുഷ്ടനാ തനി രാവണൻ👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺
@shajithatp37699 сағат бұрын
സുപ്രഭാതം 🌹🌹🌹
@ajusworld-thereallifelab35979 сағат бұрын
സുപ്രഭാതം ❤️❤️❤️❤️
@manikantannair57378 сағат бұрын
ഇ അജുവേട്ടൻ കൌണ്ടർ അടിക്കുന്നതല്ലാണ്ട് സരിതേച്ചിക്ക് ഒന്നും വാങ്ങി കൊടുക്കുന്നില്ല ❤️അനിലേട്ടനെ കണ്ട് പഠിക്കു ❤സീമച്ചിയുടെ സ്നേഹകെട്ടിപിടിത്തം തന്നെ മതി ആ സ്നേഹം അറിയാൻ ❤️ഇ അജുവേട്ടൻ ഒന്നും പുറമെ കാണിക്കുന്നല്ല
@shynimv36967 сағат бұрын
Aju ettan choker edutho ennu paranjallo.chechi vendannu paranjittanu
@tharaswonderkitchen48472 сағат бұрын
Adipoly shopping ❤
@ourheavensudisanu9 сағат бұрын
ആ ചേച്ചി ഒക്കെ എന്താ ചെറുപ്പം കാണാൻ ആ വീട്ടിൽ വന്ന എല്ലാ മരുമക്കളും അങ്ങനെ തന്നെ 👍ആണുങ്ങൾ അമ്മാതിരി നോക്കും അവരെ ❤️
പാവം സരിത ആ കുഞ്ഞു മാല വാങ്ങിച്ചു കൊടുക്കായിരുന്നു അജു. 👌👌 വ്ലോഗ് ചിരിച്ചു ചിരിച്ചു മതിയായി. അനിലൻ ചേട്ടൻ 😂😂😂😂😂
@sandhyabalan68928 сағат бұрын
Super aniletta today's video vs super ❤❤❤❤
@shirlymathew44224 сағат бұрын
Very good family all are together for everything ❤️👍
@momandmevolgsbyanjubabu98136 сағат бұрын
കൊള്ളാം 🥰🥰🥰
@Anithapraveen1950achu9 сағат бұрын
Innathe video chirichu maduthu anilanchettanu big salute 🫡😊😊
@ajusworld-thereallifelab35978 сағат бұрын
❤️❤️❤️❤️
@VaijayanthyManoharan5 сағат бұрын
സരിത മോളെ ഇമിറ്റേഷൻ ഇടേണ്ട കുഞ്ഞേ, അത് വാങ്ങുന്നത് കൊണ്ടാ സ്വർണം വാങ്ങാൻ മടിക്കുന്നത്, അതിന് കളയുന്ന കാശ് ഇതിനായി മാറ്റിവെക്കു, സിമ്പിളായി മാല വാങ്ങാം, പിന്നെ പാതസ്വരം കൊടുത്ത് വല്ലതും കൂട്ടി മലവാങ്ങാമായിരുന്നു, കാലിൽ മാറ്റിമാറ്റി ഫാഷൻ നോടെ നടക്കാം സ്വർണം വേണ്ട, പക്ഷെ മാല വാങ്ങാമായിരുന്നു, അജു മലവാങ്ങി കൊടുക്ക് ♥️♥️👍👍👍
@vijayakumaro97869 сағат бұрын
❤❤❤❤good morning❤❤❤❤
@ajusworld-thereallifelab35979 сағат бұрын
Good morning! 🥰🥰🥰
@GladiatorLife_7 сағат бұрын
Anil chettan full fun today
@ranjithmenon86252 сағат бұрын
അജു നമസ്കാരം, കട്ടക്ക് നിന്നുള്ള anilencjettante counter Dialogue 😅 അവസാനം ഏതു വാങ്ങി എന്നൊന്നും മനസ്സിലായില്ല. ❤❤❤❤
ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടായി 👍❤️അനിലൻ ചേട്ടൻ ഇന്നത്തെ താരം 👍ഉപമ നന്നായിട്ടുണ്ട് 😂 അജു മാറി ഇരുന്നത് ശരിയായില്ല... സരിത വിഷമിക്കണ്ടാട്ടോ... നമ്മുടെ മാവും ഒരിക്കൽ പൂക്കും... അങ്ങനെ വിചാരിച്ചാൽ മതി... 👍എല്ലാം ശരിയാവുന്നെ 👍❤️
@leenaradhakrishnan59054 сағат бұрын
അനിലേട്ടൻ പറഞ്ഞ തമാശ കേട്ടിട്ട് ചിരിച്ചൊരു വഴിക്കായി.. മാനത്തു നോക്കി നടക്കേണ്ടിവരുമെന്ന്.
@mollysunny12255 сағат бұрын
Kaju varumo kaliyanathinu
@radhamanimohandas99586 сағат бұрын
ഇതൊക്കെ കാണുമ്പോൾ കുശുമ്പ് തോന്നുന്നു ഭാര്യ മാരുടെ ഇഷ്ടം അറിഞ്ഞു പെരുമാറുന്ന ഭർത്താക്കന്മാർ ആ വീട്ടിലെ ആണുങ്ങൾ എല്ലാം ഇങ്ങനെ ആണ് എന്ന് തോന്നുന്നു പാവം സരിത സരിതക്കു കുടി വാങ്ങാമായിരുന്നു
എന്റെ അനിലൻ ചേട്ടാ ഉള്ള സത്യങ്ങൾ ഒക്കെ വിളിച്ചു പറയുന്നു ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഇന്നലെ കാണാത്തതിന്റെ ഷീണം മാറി, ഈ സീമ ചേച്ചി ഇത്രേം സംസാരിക്കുമായിരുന്നോ പൂച്ചയെ പോലെ ഇരുന്ന ആൾ ആണ്, അനിലൻ ചേട്ടൻ ബാ ഗി ജീൻസ് ഉടുത്തു അടിപൊളി ആയി, സരിതക്ക് ആ മാല വാങ്ങികൊടുക്കാമായിരുന്നു 😢 കല്യാണ ഒരുക്കം കഴിഞ്ഞില്ലേ
@ajusworld-thereallifelab35978 сағат бұрын
സീമ ചേച്ചി നന്നായി സംസാരിക്കും.. ഞങ്ങൾ എത്ര വട്ടം പറഞ്ഞതാ.. ഇപ്പോൾ മനസ്സിലായില്ലേ 😂😂😂😂😂
@DaliyaSabu._._.8 сағат бұрын
@@ajusworld-thereallifelab3597 മനസിലായി 😂😂😂
@rajithaarun27573 сағат бұрын
Saritha black dress evidena vagiyath
@christaphilojovi65325 сағат бұрын
Adipoli video,God bless all
@jayasreevarma67827 сағат бұрын
Aju it is sad to say that you have not bought any ornaments for Saritha.Her face was showing the sadness.what a pity
@lijiliji13112 сағат бұрын
Chechi kutti sundhari ayi ❤anilettante thamasha 😂
@annusworld18955 сағат бұрын
ഇന്നത്തെ താരം അനിലേട്ടൻ ആണ് 😁😁 വെള്ളം വേണ്ടത് സരിതക്കല്ല എനിക്കാ ചിരിച്ച് ഒരു വഴിയായി 😂😂😂😂😂😂