@@anshuanshuKollam no problem ecca.വണ്ടി ഒന്ന് കൈക്ക് സെറ്റ് ആക്കണം. അത്രയേ ഉള്ളു
@aneesh62623 жыл бұрын
@@anshuanshuKollam ഇക്ക വണ്ടി വാങ്ങിച്ചിട്ട് സബിൻ ഇക്കായുടെ വർക്ക് ഷോപ്പിൽ പണിയാൻ കൊടുക്കാത്തത് മോശമായി പോയി .....😁
@anshuanshuKollam3 жыл бұрын
അവൻ അതിൻ്റെ പണി എടുകൂല മുത്തേ ,വണ്ടിയുടെ കാര്യം ഒക്കെ ആദ്യം പറഞ്ഞത് അവനോട് ആണ്☺️☺️☺️
@KERALAMECHANIC3 жыл бұрын
@@aneesh6262 എനിക്ക് അംബി പണിഞ്ഞു പരിചയം കുറവാണ്.sorryy 💕💕💕💕
@mrctrading14973 жыл бұрын
നമ്മുടെ നാടിന്റെ ശാപമാണ് റോഡും തോന്നിയ സ്വന്തം നിയമവും എന്റെ വികാരമാണ് അമ്പി.....
@niyassali38773 жыл бұрын
എന്നും രാജപദവി ഉള്ളവണ്ടി. അടിപൊളി 🥰old is gold 👌
@anshuanshuKollam3 жыл бұрын
❤️❤️❤️❤️
@m1engine993 жыл бұрын
ഇക്ക വണ്ടിയോടിച്ചത് കണ്ടപ്പോൾ ആദ്യമായി വണ്ടി വാങ്ങി വീട്ടിൽ കൊണ്ടുപോയ എൻറെ വേവലാതിയും വെപ്രാളവും എനിക്ക് ഓർമ്മ വന്നു.... എന്തായാലും പൊളി ആയിട്ടുണ്ട് ഇക്കാ.. ❤️
@anshuanshuKollam3 жыл бұрын
Yes bro start askkathe ayappol കയ്യിൽ നിന്നും പോയി
@kaifkaif55303 жыл бұрын
വണ്ടി എടുക്കും എന്ന് പറഞ്ഞിട്ട് ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല പുലി കുട്ടിയെ തന്നെയാണല്ലോ പൊക്കി യെ കൊന്ന 🥰💥
@anshuanshuKollam3 жыл бұрын
🔥🔥🔥❤️❤️❤️
@Aswanth_kv3 жыл бұрын
❤️❤️ ഞാൻ ആദ്യമായി വളയം പിടിച്ചത് ഒരു അമ്പിയിൽ നിന്നാണ്.... Ambassador ഇഷ്ടം.....❤️
@anshuanshuKollam3 жыл бұрын
❤️❤️❤️❤️
@shanu____6162 жыл бұрын
Njanum
@muneerhishami44363 жыл бұрын
ഞാനും 2വർഷം മുമ്പ് ആദ്യമായി സ്വന്തമാക്കിയ വണ്ടി ആണ് അംബി❤ ഇപ്പോഴും കുട്ടപ്പനായി എന്റെ കൂടെ ഉണ്ട്.
@ROYS0113 жыл бұрын
ഒത്തിരി സന്തോഷം 👍👍 എല്ലാ ഭാവുകങ്ങളും 👍👍
@anshuanshuKollam3 жыл бұрын
Thank you dear roychaaaa❤️❤️❤️❤️
@nasarkalathil68003 жыл бұрын
മാഷാഅല്ലാഹ് സൂപ്പർ അഭിനന്ദനങ്ങൾ 👍🌹
@anshuanshuKollam3 жыл бұрын
Thank you dear ❤️❤️❤️❤️
@basheerayarbasheerayar79393 жыл бұрын
ഞാൻ 1994 മുതൽ 1999 വരെ ടാക്സിയായി ഓടിച്ചിരുന്നതാണ് അംബാസിഡർ ഇതിന്റെ ബോഡിയെ കവച്ചുവെക്കാനൊന്നും ഒരുവണ്ടിയും ഇതുവരെ ഇറങ്ങിട്ടില്ല ഞാനൊരുപേര് സജസ്റ്റുചെയ്യാം നിങ്ങളുടെ പ്രിയപ്പെട്ട ഭാര്യയുടെ പേര്തന്നെ ഇട്ടേക്കു അവർക്കും ഉണ്ടായിക്കാണില്ലേ ഒരുവണ്ടിയൊക്കെവാങ്ങി നിങ്ങളുമൊന്നിച്ചുള്ള യാത്രയൊക്കെ സ്വപ്നം കണ്ടുകാണില്ലേ അവർ എന്നും നിങ്ങളുടെ കൂടെ ഉണ്ടെന്ന ഒരു തോന്നലുമുണ്ടാകും all the best bro എന്നും നന്മകൾ ഉണ്ടാവട്ടെയെന്നാശംസിക്കുന്നു
@anshuanshuKollam3 жыл бұрын
Lot's of ❤️❤️❤️❤️ brother
@basheerayarbasheerayar79393 жыл бұрын
@@anshuanshuKollam Thank you
@vipinullaskollam5953 жыл бұрын
Pwoli ikkaaa
@anshuanshuKollam3 жыл бұрын
Mone thank you da മുത്തേ❤️❤️❤️❤️
@spectre13133 жыл бұрын
Vpin poliyaane
@Traveller.diaries.43 жыл бұрын
🔥🔥❤️👍🏻😊
@vishnukanakaraj57883 жыл бұрын
Bro
@jijochacko44773 жыл бұрын
Hi bro
@nithings37473 жыл бұрын
എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ❤
@rankseeker28493 жыл бұрын
സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു........
@mpower44453 жыл бұрын
വണ്ടി ഒരു രക്ഷയും ഇല്ല വേറെ level 💜💥💜
@anandhumohan2583 жыл бұрын
❣️❣️❣️first comment
@തീറ്റക്കാരൻസ്റപ്പായിസ്3 жыл бұрын
ചുന്ദരൻ ആയിട്ടുണ്ടല്ലോ അൻഷാദ് ബായ്
@anshuanshuKollam3 жыл бұрын
എല്ലാവരും പറയുന്നു ഞാൻ കൂറ അടിച്ചു nadakua എന്ന്,ചേട്ടൻ പറഞ്ഞു ഡേയ് നിനക്ക് നല്ല ഒരു shirt വാങ്ങി ittode എന്ന്,പിന്നെ കരുതി അവരുടെ വിഷമം അങ്ങ് മാറ്റി കളയാം എന്ന്, ഇനി make overukalude പള്ളി പെരുന്നാൾ aayrikkum ഇത് സത്യം😀😀😘😘😘😘thanks dear your കോരിത്തരിപ്പിക്കുന്ന കമൻറ്❤️❤️❤️😀
@Dileepdilu22553 жыл бұрын
വണ്ടി കൊള്ളാം ട്ടോ 🤞❤️ അടിപൊളി ആയിട്ടുണ്ട്
@anshuanshuKollam3 жыл бұрын
Thank you dear ❤️❤️❤️
@exARMYMALLUVLOGSjomi3 жыл бұрын
Congratulations brooi
@anshuanshuKollam3 жыл бұрын
Thank you jomi ബ്രോ ❤️❤️❤️
@exARMYMALLUVLOGSjomi3 жыл бұрын
@@anshuanshuKollam first ediyum kazhinju alle🤣🤣🤣🤣
@donaissac89323 жыл бұрын
Yyyyyyyrrrttttttttyyyyyy@@exARMYMALLUVLOGSjomi
@rahmathullarameem21453 жыл бұрын
Mallu raptor ഇറക്കിയപ്പോൾ അണ്ണൻ ambassador ഇറക്കി ..... Anshad ikka 🔥🔥🔥
@anshuanshuKollam3 жыл бұрын
Ha ha 🤠😜😜😜
@rahmathullarameem21453 жыл бұрын
@@anshuanshuKollam powlikk bro⚡️⚡️⚡️varatte
@heavy-wheels-lovers37393 жыл бұрын
Vipin chetta pwoli full support indakum
@rahulgs50573 жыл бұрын
എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ.. 💓💓
@kollamboy58143 жыл бұрын
Ambassador. ഇന്നും ഒരു വികാരമാണ്...... ❤️
@Dileepdilu22553 жыл бұрын
പൊളിച്ചു ഇക്കാ 💙💙👍♥️
@anshuanshuKollam3 жыл бұрын
Thank you dear dilu❤️❤️❤️😘😘😘
@sajeersajeer66263 жыл бұрын
സ്വന്തം വണ്ടി ആദ്യമായി ഓടിക്കുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല
@anshuanshuKollam3 жыл бұрын
Yes അത് സത്യം❤️❤️❤️
@akshaypm42123 жыл бұрын
Pinnalha🥰♥️
@vinsent343.3 жыл бұрын
Sathym👌👌👌
@irshadkollam3 жыл бұрын
എന്തോ സന്തോഷം കൊണ്ട് സങ്കടം വന്നു / എല്ലാനന്മകളും ഉണ്ടാകട്ടെ
@anshuanshuKollam3 жыл бұрын
Thank you bro thank you so much❤️❤️❤️❤️
@irshadkollam3 жыл бұрын
🤝🤝
@pathukutty73Ай бұрын
തൃശൂര് ശോഭാ സിറ്റിക്ക് അടുത്തുള്ള സിഗ്നലിൽ പുഴയ്ക്കൽ പാടം സിഗ്നലിലെ തൊട്ടുതന്നെ ഒരു കാർ ഷാർക് എന്നാണ് പേര് അവിടെ ഏതുതരം വണ്ടിയും പുതിയതായി ന്യൂജനറേഷൻ മോഡൽ അതിശയിക്കും വിധം പണി കഴിച്ച് തരും എല്ലാ മെറ്റീരിയലും അവിടെയുണ്ട് വെയർഹൗസ് ഉണ്ട്
@rmhabeeb10283 жыл бұрын
Adipoli usharaayitund Ingale peruth ishtum
@anshuanshuKollam3 жыл бұрын
Thank you my dear habeebi ❤️❤️❤️❤️
@kunji_mon76203 жыл бұрын
♥️♥️♥️♥️Full Support bro🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@sreenadhmohanan92423 жыл бұрын
ഇനിയും ഇതുപോലെ പല വാഹനങ്ങളും വാങ്ങാൻ സാധിക്കട്ടെ 👌👌
@saseendrankk40523 жыл бұрын
അൻഷാദ് എൻറെ ആശംസകൾ
@anshuanshuKollam3 жыл бұрын
Thank you brother ❤️☺️💞
@trollraaja88183 жыл бұрын
ആ ബാക് ഒക്കെ..ബാക്ക് ഒക്കെ..ബാക്ക് ഒക്കെ ആണ് ആശാനെ 😝😝💥💥
@anshuanshuKollam3 жыл бұрын
ആശാനെ ചതിച്ചു☺️☺️☺️
@rosebriji44333 жыл бұрын
Ambassador lover ❤❤
@anshuanshuKollam3 жыл бұрын
,❤️❤️❤️❤️🔥🔥🔥🔥
@rafeekkappur3 жыл бұрын
congratulations! ഇക്കാ !! , വണ്ടിയുടെ Battery ok ആണന്ന് തോനുന്നു Self Motor RPM കൂറവ അതാണ് Start ആവാൻ താമസം അതിൻ്റെ ബ്രഷ് ഒന്ന് Change ചൈത് നോക്ക്.
@anshuanshuKollam3 жыл бұрын
Okey bro നാളെ അറിയാം❤️❤️❤️
@rafeekkappur3 жыл бұрын
@@Raju-jw8nu ഇത് ഡീസൽ വണ്ടിയാ
@akkiibacker3 жыл бұрын
All the best Anshad bhai..👏👏👌😍🤗♥️🙌
@anshuanshuKollam3 жыл бұрын
Thank you dear ❤️❤️❤️❤️
@invisible12783 жыл бұрын
ഇക്കാ പൊളിച്ചു Congrats
@anshuanshuKollam3 жыл бұрын
❤️❤️❤️❤️
@thephoenix83013 жыл бұрын
നല്ല രസമുണ്ട് കാണാൻ ...!!!
@anshuanshuKollam3 жыл бұрын
Thank you dear ❤️❤️❤️
@jithinjith46783 жыл бұрын
Artist vellimon B vishnunath💯💯
@anshuanshuKollam3 жыл бұрын
Okey pulli artist ആണ് അല്ലേ
@dreamztravillarblogs3 жыл бұрын
ഇക്ക നോക്കി കൊണ്ടുനടന്നാൽ ഒരു പ്രോബ്ളവും ഉണ്ടാവില്ല എല്ലാ വിധ ആശംസകളും എനിക്കും ഉണ്ട് ഒരു അംബി
@samadkka8203 жыл бұрын
Sabin saleem. നെ വണ്ടി എടുക്കാൻ കൂട്ടാമായിരുന്നു -
@amalnathamal19773 жыл бұрын
Super 😍😍😍ekka... My fvrt car❤️❤️❤️❤️
@anshuanshuKollam3 жыл бұрын
എൻ്റെ favorite ആയി മാറുമോ എന്തോ anyway happy❤️❤️❤️❤️
@basheerayarbasheerayar79393 жыл бұрын
റിലാക്സ് ചെയ്ത് ഓടിക്കൂ bro ഓടിക്കുന്നത് കാണുമ്പോൾ എനിക്ക് ഒരു നെഞ്ചിടിപ്പ് ഫ്രണ്ടിലേക്ക് ഓടിക്കുന്ന അതേ സ്പീഡിൽ തന്നെ പുറകോട്ടും എടുത്തു അതുകൊണ്ടാണ് ഇടിച്ചത്
@anshuanshuKollam3 жыл бұрын
Yes bro njan കരുതി ഫുൾ clear ആണെന്ന്
@muhammadmukthar78083 жыл бұрын
Enikkum ade feeling undai
@monishthomasp3 жыл бұрын
Anshadikka your driving is good, but if youre not used to driving cars especially while driving a car like the Amby, you need to be more careful, drive slow especially on narrow roads. And dont look behind. Youre holding the steering on the spoke and not on the wheels.
@anshuanshuKollam3 жыл бұрын
Yes ബ്രോ ശരിയാണ്, വണ്ടി ഓടിക്കും എന്നല്ലാതെ കൂടുതൽ കാര്യങ്ങൾ എനിക്ക് അറിയില്ല ബ്രോ, ഞാൻ ഒരു വണ്ടി പ്രാന്തൻ ഒന്നുമല്ല , വണ്ടി എടുത്തതിന് ഒരു ഉദ്ദേശമുണ്ട്, പവർ സ്റ്റീയറിംഗ് വണ്ടി ഓടിച്ച് ശീലിച്ചത് കൊണ്ട് അങ്ങനെ ആയിപ്പോയി, തീർച്ചയായും ഞാൻ ശ്രദ്ധിക്കാം ബ്രോ, സ്നേഹത്തിന് ഒരായിരം നന്ദി ❤️❤️❤️❤️❤️
@monishthomasp3 жыл бұрын
@@anshuanshuKollam Congratulations on the car bro.. ,❤💕🎁🎊
@aneesh62623 жыл бұрын
Congratulations 👏🤩 ikka
@anshuanshuKollam3 жыл бұрын
Thank you my dear❤️❤️❤️❤️
@energizer91072 жыл бұрын
Abasator modified cheyan pattiya nalle workshop evide und kollathu
@carswonderland79233 жыл бұрын
Powli ekkaa👍👍
@shafeekmohamed9133 жыл бұрын
അഭിനന്ദനങ്ങൾ Anshad ikka...
@anshuanshuKollam3 жыл бұрын
Thank you dear ❤️❤️❤️❤️
@VishnuVishnu-ob9pz3 жыл бұрын
Chatta nanun Nilgiri la tha erukka wen u come ooty
@mahinmurali48833 жыл бұрын
അടിച്ചു പൊളിക് ഇക്കാ 🥰🥰😍😍
@bijoybijoy9993 жыл бұрын
Super ഇക്കാ 👌👌👌👍👍👍best wishes..
@സുബൈർതുവ്വൂർക്കാരൻ3 жыл бұрын
വിപിൻ ഉല്ലാസ്... നമ്മുടെ ചെക്കൻ ആണ് ❤️
@sajeevpk15373 жыл бұрын
Komban
@sunupvk3 жыл бұрын
Congratulations! Back il dent undo? Athu kaanikayirinnu ..
@anshuanshuKollam3 жыл бұрын
Njan ഇടിച്ചു kettiyathu ആണ് ഡിയർ ❤️❤️❤️
@vishnu.rvishnu35843 жыл бұрын
പൊളിച്ചു ഇക്ക. സൂപ്പർ 😍
@anshuanshuKollam3 жыл бұрын
❤️❤️❤️❤️❤️
@sreekanthrp31963 жыл бұрын
ഇതിൽ നിന്നും ബെൻസിലേക്ക് എത്തട്ടെ ഇക്ക 😍
@anshuanshuKollam3 жыл бұрын
Thank you dear namukku oru പഴയ ബെൻസ് എടുക്കാം ❤️❤️❤️
@muhzinalli51483 жыл бұрын
Anshad kayude ambikkuttante name old is gold 🔥
@bhaskarannairsureshkumar78933 жыл бұрын
എന്റെ ആദ്യത്തെ വണ്ടി അമ്പാസിഡർ ആണ് അതും 1972model മാർക്ക് two അമ്പാസിഡർ
@mukeshmukesh-pr6rm3 жыл бұрын
Congratulations ikka
@anshuanshuKollam3 жыл бұрын
Thank you my dear young gentleman 💗 ❤️❤️❤️❤️
@mukeshmukesh-pr6rm3 жыл бұрын
Sonthamaayi vandi vaangiya pole santhosham...
@anshuanshuKollam3 жыл бұрын
Thank you മുത്തേ,❤️❤️❤️❤️
@heavy-wheels-lovers37393 жыл бұрын
വിപിൻ ചേട്ടാ വണ്ടിയുടെ ടയർ മാറ്റല്ലേ Waiting for mass entry
@anshuanshuKollam3 жыл бұрын
Very good ,mvd pokunnathu അല്ല ബ്രോ,അത് മറ്റുള്ള വണ്ടികൾക്ക് അപകടം ആണ്, പ്രധാനമായും ടൂവീലറുകൾ ഉറപ്പായും ടയറിൽ തട്ടും , നമുക്കൊക്കെ അതൊക്കെ ഒരു ഷോയിൽ ചെയ്യാൻ പറ്റും ,അങ്ങനെ ഉള്ള സംവിധാനങ്ങൾ വരണം
@roufav82303 жыл бұрын
Vandi restoration cheyy ikka polikkum ♥️
@anshuanshuKollam3 жыл бұрын
Nokkam namukku ❤️❤️❤️❤️
@akj100007 ай бұрын
എന്തിനാ ഒരു ഗതികെട്ടസാധനം
@റോക്കിബായി3 жыл бұрын
Nigalude santhoshathil njanum
@anshuanshuKollam3 жыл бұрын
Thank you my dear❤️❤️❤️❤️
@Cr_Gamer_foot11 ай бұрын
Njan ambi edukkan nokkunu endokke sredikanam video cheyyumo please 🙏
@babujacob49912 жыл бұрын
നന്മകൾ നേരുന്നു
@ajkukingmaster13363 жыл бұрын
Masha allhaa🥰🥰👍👍ikka polichu
@shibinabraham33913 жыл бұрын
All the best ikka
@rahulr50563 жыл бұрын
Ikko 💥💯❤️pwoli selection
@anshuanshuKollam3 жыл бұрын
Thank you dear ❤️❤️❤️
@mohammedali.4903 жыл бұрын
എന്താ എന്ന അറിയില്ല എല്ലാവരും ഇപ്പോൾ പഹയാ തിന്റെ പിന്നാലെ ആണലോ. Hold Gold എന്ന് ആണല്ലോ...❤❤❤
@anshuanshuKollam3 жыл бұрын
❤️❤️❤️❤️old is gold എന്ന് ആണല്ലോ
@honor9n1543 жыл бұрын
Kl 16 pwer
@TMtwKpz3 жыл бұрын
സാരമില്ലെടാ ഇനിയും ചളുങ്ങാൻ ഉള്ളതല്ലെ ആ മനസ്സ്😀🎉💐 ഏത് വാഴ ആണോ ബാക്ക് പറഞ്ഞത്😀😀
@shakirfarsu44693 жыл бұрын
Ambi ഒരു വികാരമാണ് ഇന്ത്യക്കാർക് 🚘🚘🚘❤️❤️
@anshuanshuKollam3 жыл бұрын
❤️❤️❤️🔥🔥🔥🔥
@thomasece3 жыл бұрын
Next year RTO fitness expire avum alle. Body and electricals conditon aaki vacholu.
@anshuanshuKollam3 жыл бұрын
Yes bro ❤️❤️❤️
@adwaithkr31163 жыл бұрын
Waiting for next vedio
@johnjunior30293 жыл бұрын
Anshad ika super congrats 👏
@bapputtyyehiya68822 жыл бұрын
കമ്പർശൻ വീക്കു ആണ് ഇതിന്റെ സ്റ്റാർട്ട് ചെയ്തപ്പോൾ മനസിലായി അതാണ് എപ്പോഴും ഹീറ്റ് ചെയേണ്ടി വരുന്നതും