🙏🙏🙏🪔🪔🪔🕉️🕉️🕉️🔱🔱🔱 ഓം നമഃ ശിവായ നമഃ 🙏 ഓം നമോ നാരായണായ നമഃ 🙏 ഓം പ്രവഞ്ചസക്തിയെ നമോ നമഃ 🔱🔱🔱🕉️🕉️🕉️🪔🪔🪔🙏🙏🙏
@SomasundaranPS8 күн бұрын
ഓം കാര പ്ര പ്ര ഞ്ചമേ
@SomasundaranPS8 күн бұрын
ഓംകാര പ്രപഞ്ചമേ നമ :
@mr_--_joker1868 күн бұрын
ഓം നമ:ശിവായ🙏🙏
@sakunthalaatheendransakunt93258 күн бұрын
വളരെ കറക്റ്റ് മാം 🙏🙏🙏
@KaladeviNair9 күн бұрын
ഒരുത്തൻ എന്റെ കുടുംബക്കാരെ എന്നിൽ നിന്ന് അകറ്റി ഒരുപാട് മാനസികമായി ദ്രോഹിച്ചു ഇപ്പോൾ ഉണ്ട് ദ്രോഹം എന്റെ ഭർത്താവിൽ നിന്ന് എന്നെ അകറ്റാൻ അയാളും കുടുംബക്കാരും ചേർന്ന് ശ്രമിക്കുന്നുണ്ട് അവരിൽ നിന്ന് ഞങ്ങളെ കാക്കണേ മഹാദേവാ 🙏🙏 എന്റെ അച്ഛൻ അമ്മ ഭർത്താവ് മക്കൾ അവരുടെ സപ്പോർട്ട് ആണ് ഇപ്പോൾ ആകെ പിടിച്ചു നിൽക്കാൻ ശക്തി ഞാൻ സ്നേഹിച്ച കുടുംബക്കാർ ആണ് ഏതോ ഒരുത്തന്റെ വാക്കുകേട്ട് എന്റെ ഫാമിലി ഒറ്റപ്പെടുത്തിയത് മഹാദേവ അനുഗ്രഹിക്കണേ 🙏🙏
@KrishnaKumar-ik2co9 күн бұрын
വല്ലവന്റെയും വാക്ക് കേട്ട് പോകുന്ന ബന്ധുക്കൾ ആണെങ്കിൽ അത് ഒക്കെ പോകുന്നതാണ് നല്ലത് സഹോദരി. ഇവരെ ഒന്നും ഒരു കാലത്തും വിശ്വസിക്കരുത്
@KaladeviNair9 күн бұрын
@KrishnaKumar-ik2co അതറിയാം പക്ഷേ ഞാൻ അവരെ വെറുത്തിട്ടില്ല ഒരു ചതിയനും ദുഷ്ടനും ആയ ഒരുത്തന്റെ കപടനാടകം കണ്ട് പോയവർ ആണ് അവർ എന്നെങ്കിലും എല്ലാം മനസ്സിലാക്കട്ടെ
@remyaravi84699 күн бұрын
സത്യം ആണ് കാലം എല്ലാം തെളിയിക്കും ഭഗവാൻ എല്ലാം കാണുന്നുണ്ട് ബട്ട് അവര് അത് മനസ്സിൽ ആകുന്ന കാലം വരും മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@KaladeviNair9 күн бұрын
@remyaravi8469 പണം അതുള്ളതിന്റെ അഹങ്കാരം ആണ് കൂടുതൽ കാണിക്കുന്നത് എന്റെ അച്ഛൻ അമ്മയേം അവർ വേദനിപ്പിച്ചു അതാണ് സഹിക്കാൻ പറ്റാത്തത് എന്നും ഫ്രോഡുകൾ ജയിക്കില്ല ഒരു ഫ്രോഡിന്റെ വാക്ക് കേട്ടിട്ടാണ് അതാണ് കഷ്ടം 😔ഭഗവാൻ തന്നെ കാക്കട്ടെ 🙏
@remyaravi84698 күн бұрын
@KaladeviNair സത്യം പൈസ അഹങ്കാരം ആണ് ദൈവത്തിനെ മറന്നു ചെയ്ത തിരിച്ചു കിട്ടും എന്നുള്ള കാര്യം മറന്നു പോകും 🙏
@deepa.d41948 күн бұрын
ഓം നമശിവായ 🙏🙏🙏
@sree76888 күн бұрын
ഈ റീഡിങ് എന്താണന്നു എന്നോ എങ്ങനെ ആണെന്നോ ഒന്നും എനിക്ക് അറിയില്ല. But ഞാൻ ഇങ്ങനെ ഉള്ള റീഡിങ് കേൾക്കാറുണ്ട് എനിക്ക് ഒരുപാട് ആശ്വാസം ആണ് ഈ വാക്കുകൾ..... പറയുന്ന കാര്യങ്ങൾ 100%എന്റെ കാര്യങ്ങൾ ആണെന്നും എനിക്ക് വേണ്ടി ആണെന്നും ചിലപ്പോൾ തോന്നാറുണ്ട് .. എന്തായലും ഒരുപാട് ആശ്വാസം ആണ് ഇങ്ങനെ ഉള്ള വാക്കുകൾ.... Thank you മാം.. Thank you 🙏🥰🙏🙏universe
@bijukottiyam18978 күн бұрын
ഓം നമഃ ശിവായ 🙏🙏🙏 Thank you Univers 🙏🙏🙏 Thank you Angles 🙏🙏🙏 Thank you Divine 🙏🙏🙏
@rajammaanandhan50298 күн бұрын
ഓം നമഃശിവായ ♥️♥️♥️ Thank you universe🙏🏻🙏🏻🙏🏻 Thank you god🙏🏻🙏🏻🙏🏻 Thank you divin♥️♥️♥️
@surithababu32038 күн бұрын
OM Nama SHIVAYA
@visalsasikumar64088 күн бұрын
ഓം നമഃശിവായ 🙏🏻🕉️🔱
@geethasdevotionalstories68038 күн бұрын
നന്ദി നന്ദി യൂണിവേഴ്സ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🌹🙏🏻
@vishnupnair-rx6zd6 күн бұрын
ഓം നമഃ ശിവായ 🕉️🙏
@HarikumarHari-q2u8 күн бұрын
🙏🙏🙏 നന്ദി
@sajeenaseena93888 күн бұрын
ഓം നമ: ശിവായ ഓം ഹ്രീം നമ: ശിവായ മഹാദേവാ എന്റെ ആഗ്രഹം നടത്തി തരണേ മനസമാധാനം തന്ന് അനുഗ്രഹിക്കണേ🙏🙏🙏
പ്രകൃതി ദേവകളെ എന്റെ സങ്കടങ്ങൾ തീർത്തു തരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@savithrikaroth-dv9xd8 күн бұрын
Om namasivaya❤❤❤❤❤❤Mahadeva rakshikkane❤❤❤❤Thank you universe❤❤❤❤❤❤
@ashokanp44418 күн бұрын
🙏🙏 ഓം നമഃ ശിവായ🙏 🙏 ഭഗവനേ രക്ഷിക്കണമേ...... ഞാൻ മാനസികമായി വളരെ പ്രയാ ത്തിലാണ് ഭഗവാനേ സാമ്പത്തിക പ്രശ്നങ്ങൾ തീർക്കുന്നതിനും , സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയും കാത്തിരിക്കുന്നു അനു ഗ്രഹത്തിനായി കാത്തിരിക്കുന്നു......🙏🙏
@ValsalaMK-ch8sr9 күн бұрын
ഓം നമഃ ശിവായ. എന്റെ മകനും ഭാര്യയും ഒന്നിച്ച് സ്നേഹത്തോടെ ജീവിക്കാൻ തടസങ്ങൾ മാറ്റി കൊടുത്തേക്കണേ മഹാദേവാ.,
@abiramims42647 күн бұрын
Abirami govt job vegam kittan prarthikkanam
@chekiran.g87816 күн бұрын
Thanku you God🙏🙏❤
@Manu-ox4ii8 күн бұрын
ഓം നമഃ ശിവായ 🙏ഓം ഉമാമഹേശ്വരിയെ നമഃ 🙏🙏❤️❤️❤️❤️🌹🌹🌹
@chinnuschinnu99628 күн бұрын
ഓം നമശിവായ 🙏🙏🙏🙏🙏🙏❤️എന്നും കൂടെയുണ്ടാവാണേ എന്റെ കൈലാസനാഥാ 🙏🙏🙏🙏🙏🙏❤❤❤❤❤
@varshavarsha36718 күн бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🕉️🕉️🕉️മഹാദേവ അനുപ് എന്റെ കൂടെ എപ്പോഴുo ഉണ്ടാകണേ 🕉️🕉️🕉️🙏🏻🙏🏻🙏🏻❤️എന്റെ അരികിൽ എപ്പോഴുo ഉണ്ടാകണേ 🕉️🕉️🕉️🙏🏻🙏🏻🙏🏻❤️
@LalithambikaSreepadmam8 күн бұрын
Om namasshivaya🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉
@Druvina8 күн бұрын
Paranjathokke sathyamavatte thank you
@sindumanoj30748 күн бұрын
om namashivaya ❤️🙏🙏🙏🙏🙏🙏
@ManeshKumar-u2f8 күн бұрын
ഓം നമഃ ശിവായ.............❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pratheenajkpratheena22038 күн бұрын
Oom. Namasivaya
@Vaigahhhh------------8 күн бұрын
ഓം നമഃ ശിവായ 🙏🏻❤️ Thank you universe 🙏🏻❤️ Thank you God🙏🏻❤️ Thank you angels🙏🏻❤️ Thank you Mam❤❤❤
@meeramt42338 күн бұрын
ഓം നമഃ ശിവായ ❤️🙏🌹 ഓം സർവ്വേശ്വരായ നമഃ ❤️🙏🌹 ഓം ശ്രീ ലക്ഷ്മി നാരായണായ നമഃ ❤️🙏🌹 Thank you Universe❤️🙏🌹 തസ്നക് you mole❤️🙏🌹
@sreeja.ssreeja60378 күн бұрын
Enne sahayikkane ente mahadeva🙏😢
@santhakumarik9769 күн бұрын
ഓം : നമ:ശിവായ ഓം : ഹ്രീം: നമ:ശിവായ ഓം : യം: നമ:ശിവായ വിചാരിച്ച എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ച് തരണേ എൻ്റെ മഹാദേവാ സദാ എൻ്റെ കൂടെ കൂട്ട് ഉണ്ടാവണെ എൻ്റെ മരണം വരെ സർവ്വ സന്തോഷത്തോടെ സുമംഗലി ജീവിക്കാൻ സാധിപ്പിച്ച് തരണേ അർദ്ധനാരീശ്വരാ ഉമാമഹേശ്വരാ🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🕉️🙏🙏🕉️🙏🕉️🙏🕉️🙏🙏🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🙏🕉️🙏🕉️🙏🕉️🙏🕉️🙏🙏🕉️🕉️🙏🕉️🙏🙏🕉️🙏🙏🕉️🙏🕉️🙏🕉️🙏🕉️🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🕉️🙏🕉️🙏🕉️🙏🕉️🕉️🙏🕉️🙏🕉️🙏🕉️🙏🕉️🕉️🙏
@priyasaiju63148 күн бұрын
Thank you universe
@MukeshMuku-w4o8 күн бұрын
സാമ്പത്തികബുദ്ധിമുട്ടു മാറ്റിതരണേ
@DhanyaShinu-k7h9 күн бұрын
ഓംനമഃശിവായ ❤❤❤❤❤
@DeviDevi-vl5zs9 күн бұрын
ഭഗവാനെ എന്റെ മഹാദേവ എന്റെ മക്കളുടെ കര്യം സാധിച്ചു തരണെ
@somathomas64889 күн бұрын
എന്റെ കുഞ്ഞേ ❤️❤️100% correct ആണ്.. എനിക്ക് അതുപോലെ വേണ്ടപ്പെട്ട ഒരു വെക്തി മൂലം ഞാൻ വളരെയധികം പ്രയാസപ്പെടുന്നു അതുപോലെ കടഭാരങ്ങളും 🥲🥲🥲🥲🥲എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ 🥲🥲🥲🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏 ഓം ഹ്രീം നമഃ ശിവായ 🙏🙏 Thank you❤️❤️Thank you ❤️❤️❤️Thank you Universe ❤️❤️❤️
@sageerom76078 күн бұрын
താങ്ക്യൂ യൂണിവേഴ്സ്🙏❤️🙏❤️🙏❤️🙏❤️🙏 സാമ്പത്തികം എല്ലാം ഞാൻ യൂണിവേഴ്സിന് സമർപ്പിച്ചിരിക്കുന്നു 🙏🙏🙏🙏❤️❤️❤️❤️ സമർപ്പിച്ചിരിക്കുന്നു താങ്ക്യൂ താങ്ക്യൂ
@ushapradeep83819 күн бұрын
ഓം നമശിവായ 🙏🏻♥️♥️ഓം നാരായണായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, സമ്പത്ത് വന്നു ചേരാൻ അനുഗ്രഹിക്കണെ ♥️♥️♥️ഓം നമശിവായ 🙏🏻♥️♥️
@lekshmir.pillai41308 күн бұрын
Omnamashivaya ❤
@MohanaKumari-ce8ub8 күн бұрын
ശംഭോ മഹാദേവ 🙏🙏🙏 റീഡിംഗ് എല്ലാം സത്യം ആണ്. ഇപ്പോൾ നല്ല പോസിറ്റിവ് എനർജി ലഭിച്ചു. യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@somarajanpv55898 күн бұрын
Om namah shivaya Hara Hara Mahadeva
@NishaNisha-su4cw7 күн бұрын
എന്റെ തല്ല ത്ത കാരണത്താൽ എന്നെ ജോലി യിൽ നിന്ന് പറഞ്ഞു വിട്ട്എനിക്ക് എന്റെ ജോലി തിരിച്ചു കിട്ടണമാ ഹാ ദേവാ 😢😢😢
@PRADEEPCHELAMATTOM-cs9ix8 күн бұрын
❤️നമസ്തേ ❤️ unives നമഃ ശ്ശിവായ
@vishwanathanachari23738 күн бұрын
Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva ❤namaste 🙏 ❤❤❤❤❤❤❤
@sahadsaleem91839 күн бұрын
ശുഭവാർത്ത ഉടനെ കിട്ടട്ടെ.. താങ്ക്സ് യൂണിവേഴ്സൽ
@STShayla8 күн бұрын
നന്ദി പ്രപഞ്ചമേ നന്ദി ഇന്ന് നടന്നുകൊണ്ടിരിക്കുന്നതും നടന്നിട്ടുള്ളതുമായ സംഭവങ്ങളാണ് ഇത്രയും ഞാൻ ഈശ്വരനിലേക്ക് ലയിച്ചു ചേരുകയാണ് 49 വയസ്സ് മാത്രമാണ് എനിക്ക് ഉള്ളത് പക്ഷേ ഞാൻ ഒരുപാട് ഒരുപാട് ഇരിക്കുകയാണ്
@Sini-d5l9 күн бұрын
ഓം നമഃ ശിവായ 🙏🙏🙏
@gangamg14039 күн бұрын
നമശിവായ 🙏നമശിവായ 🙏
@Dhoni-f6m8 күн бұрын
Thank you
@jaseenajaseenanp56249 күн бұрын
സത്യം ശരിയാണ് ശത്രുക്കളും ഉണ്ട് ശരിയാണ് സഹോദർ വീട്ടിൽ സ്ഥലം ഉണ്ട് ശരിയാണ് വ്യക്തി എന്ത് കേസിലെണ്❤❤❤🤲🤲
@geethakg5548 күн бұрын
ഓം നമഃ ശിവായ ജോലിയിൽ ഉയർച്ച ഉണ്ടാകണം മഹാദേവ 🙏🙏🙏🙏 എന്റെ അമ്മായിഅമ്മയ്ക്ക് വയ്യ പ്രായം ആയ ആളാണ് കിടപ്പിലാക്കരുതേ ഭഗവാനെ 🙏🙏🙏🙏
@anandvasudev10488 күн бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം ഗ്രിം നമഃ ശിവായ ഓം ഉമമഹേശ്വരായ നമഃ ഓം ദേവാദിദേവായ നമഃ ഓം മഹാദേവായ നമഃ ഓം മഹാഗുരുവേ നമഃ ഓം നമഃ ശിവായ ഓം നമോ നാരായണായ നമഃ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ ഭഗവതേ നാരായണായ നമഃ ഓം ലക്ഷ്മി നാരായണായ നമഃ ഓം മഹാലക്ഷ്മി നമഃ ഓം ധനലക്ഷ്മി നമഃ ഓം അന്നലക്ഷ്‌മി നമഃ ഓം അഷ്ട ലക്ഷ്മി നമഃ ഓം അഷ്ട വാരാഹി നമഃ ഓം സമയേശ്വരി നമഃ ഓം വജ്രാകോശ വാരാഹി നമഃ ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വാരാഹി നമഃ ഓം വജ്രാകോശ വരാഹി നമഃ ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ.. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമോസ്തുതേ... 🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🌹
@SheebaSheeba-rv3rh9 күн бұрын
ഓം നമഃശിവായ 🙏🙏🙏 മാനസികമായി തകർന്നു ഭഗവാനെ 🙏🙏🙏🙏🙏
@ushapradeep83819 күн бұрын
ഓം നമശിവായ 🙏🏻♥️ഭഗവാനെ എന്റെ നയന മോളെ അനുഗ്രഹിക്കണെ 🙏🏻🙏🏻മോൾക് വിജയം നൽകി അനുഗ്രഹിക്കണെ 🙏🏻♥️ഓം നമശിവായ 🙏🏻♥️♥️മോൻ രാഹുലിന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️ഓം നമോ നാരായണായ 🙏🏻♥️♥️♥️
@Rolex61629 күн бұрын
വളരെ ശരി കൂടെ ഉണ്ടായിരുന്നവർ തന്നെ പിന്നിൽ നിന്ന് കുത്തി 😢😢
@prakashank.p11449 күн бұрын
മഹാദേവാ ശരണം🙏❤
@sonudasan16639 күн бұрын
🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 Thanks universe 🙏🙏🙏 Thanks Mam അനുഗ്രഹികനെ
@gangadharanthirthala14438 күн бұрын
🙏🏻🙏🏻🙏🏻
@jilsavj96588 күн бұрын
Thank god. എനിക്ക് അറിയാം എന്നെ ഉപദ്രവിക്കുന്നത് ആരാണെന്നു. ദൈവം രക്ഷിക്കട്ടെ....
@Prakash-oc2bl9 күн бұрын
ഓം നമശിവായ🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@ChandrikaChand-vh9ph8 күн бұрын
ഓം ശക്തി ഓം ശക്തി ഓം ശക്തി ഓം ശക്തി പ്രപഞ്ച ശക്തി പ്രപഞ്ചശക്തി പ്രപഞ്ച ശക്തിയുടെ പ്രപഞ്ച നാഥാ നമസ്കാരം നമസ്കാരം
@ChandrikaChand-vh9ph8 күн бұрын
എൻറെ പ്രപഞ്ചനാഥൻ എന്നെ എൻറെ കുടുംബത്തിലുള്ള ഒരു ആപത്തുകളും വരാതെ കാത്തു രക്ഷിക്കണേ എൻറെ ഭഗവാനെ
@ChandrikaChand-vh9ph8 күн бұрын
എൻറെ പ്രപഞ്ച നാഥാ ഞാനൊരു പരാതി കൊടുത്തിട്ടുണ്ട് ആ കാര്യം ഞാൻ ഇതിൽ പറയുന്നില്ല ഭഗവാനെ ഭഗവാൻ അറിയാം ആ കാര്യം എനിക്ക് നിറവേറ്റി തരണേ ഭഗവാനെ
@ChandrikaChand-vh9ph8 күн бұрын
സത്യവും ധർമ്മവും നീതിയും അംഗീകരിക്കുന്നവർ തമ്പുരാനെ ഞാൻ വളരെ ബുദ്ധിമുട്ടിലാണ് സാമ്പത്തിക സങ്കടവുമുണ്ട് ഭഗവാനെ
@ChandrikaChand-vh9ph8 күн бұрын
എൻറെ പ്രപഞ്ചനാഥൻ ഓരോ കാര്യം വിചാരിച്ച പോലെ കാര്യങ്ങൾ ചെയ്യുമ്പോൾ അത് നടക്കുന്നില്ല എൻറെ ഭഗവാനെ എൻറെ പിതാവിനോട് അല്ലാതെ ഞാൻ ആരോട് പറയാൻ അപേക്ഷിക്കാൻ
@ChandrikaChand-vh9ph8 күн бұрын
എൻറെ പ്രപഞ്ചനാഥാ എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് എനിക്കൊരു പ്രകാശം കൊണ്ട് തായേ എൻറെ ഭഗവാനെ എന്നെ ഒന്ന് രക്ഷിക്കണേ
എല്ലാം ശരിയാണ് എന്ക്ക് നല്ല ഒരു പോസിറ്റിവ് തന്നെ കിട്ടുന്നുണ്ട്. ഞാൻ എൻ്റെ മകനക്കാൾ സ്നേഹിച്ച ഒരു മകൻ ഇന്ന് എന്നൊട് പിന്നങ്ങിനില്ക്ക വാ ഭയങ്കര വേദന ഉണ്ട് ആകാര്യത്തിൽ എൻ്റെ അനുഭവങ്ങൾ എല്ലാം എൻ്റെ മഹാദേവൻ കണ്ടു. നന്ദി യുണിവേഴ്ന നന്ദി നന്ദി നന്ദി.
@bindhumalumalu84479 күн бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻❤❤❤മഹാദേവ 🙏🏻🙏🏻🙏🏻❤❤❤🕉️🕉️🕉️
@naveenappuss62058 күн бұрын
🙏🙏🙏
@subeeshac61158 күн бұрын
Thank you universe ✨❤ love marriage nadako pinne home 🏠 swatham venam
@valsalasurendran3288 күн бұрын
Om namah shivaya bhagavane rakshikane 🙏🙏🙏
@sindhusahajan50399 күн бұрын
എന്നെയും ഒരുപാട് ആൾക്കാർ ദ്രാഹിക്കുന്നുണ്ട് ഞാൻ ഒന്നും മൈൻ്റ് ചെയ്യാറില്ല ശിവഭഗവാൻ എൻ്റെ കൂടെ ഉള്ളപ്പോ ഞാൻ വിഷമിക്കണ്ട കാര്യം ഇല്ലല്ലോ ഒരു വീടു വച്ചു ഇത്തിരി നന്നായി നടക്കുന്ന കണ്ടപ്പോ ഉള്ള അസൂയ ഓം നമ ശിവായ🙏🙏🙏♥️♥️♥️♥️♥️
ഞാൻ ഹോം നേഴ്സ് ആയി ജോലി ചെയുന്നു ഇവിടുത്തെ അമ്മയിൽ നിന്നും വളരെ ബുദ്ധിമുട്ട് അനുഭവിക്കുണ്ട് 🙏🙏🙏
@SuniKmathew-v7k6 күн бұрын
എവിടെയാണ് ജോലി?? സ്വന്തം സ്ഥലം എവിടെയാണ്??
@rajeshvk65069 күн бұрын
Thanku universe..., 🙏🙏🙏🙏🙏
@jaya50339 күн бұрын
ഓം നമഃ ശിവായ 🙏 ഭഗവാനെ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ 🙏🙏🙏 ഒരു തെറ്റും ചെയ്യാത്ത എന്നിൽ നിന്നും എന്റെ സുകൃത്ത് അകന്ന് പോകാൻ ഉണ്ടായ കാരണം എനിക്കി തെളിയിച്ചു തരണേ മഹാദേവാ 🙏🙏🙏
Thank you universe ✨ 💖 🙏 Thank you divine ✨ 💓 Thank you mole ❤God bless you 🙏 ❤
@DivyaPramesh9 күн бұрын
ഓം ഹ്രീം നമഃശിവായ
@valsalasurendran3288 күн бұрын
Thanks Universe 🙏🙏🙏
@alansmithakunjumon87608 күн бұрын
Thank you universe for being my master 🙏🏼💖💖💖 thank you mam ❤️❤️
@Anila-w3v9 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏
@haseenaPs-y7o9 күн бұрын
Om Namassivaya anugrahickane bhagavane thanks universe enne chathich aranegilum diyvam shemickatte
@Reshma-t8m8 күн бұрын
Ente vishamam theerkane mahadeva
@AmmaluM9 күн бұрын
ഓം നമശിവായ പരമപിതാവായ മഹാദേവ അങ്ങയുടെ ആശിർവാദവും സംരക്ഷണ അനുഗ്രഹവും ഇനിയും വീണ്ടും ഞങ്ങൾ കുടുംബത്തിനും ഉണ്ടാവണേ എൻറെ ആഗ്രഹമെന്ന ഒന്ന് സാധിച്ചു തന്നി നന്ദി വീണ്ടും ആനങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണേ ഭഗവാനെയോം നമശിവായ
@SunithaSuni-f9c9 күн бұрын
ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം
@aestheticlily37509 күн бұрын
Thank you ma'am🙏🙏thank you universe 🙏🙏thank you Divine 🙏🙏
@KichuKannan-ns8cq9 күн бұрын
ഓം നമഃ ശിവായ ❤❤❤❤
@HaridasKallingal8 күн бұрын
Om Nama Shivaya Namaha🙏🙏🙏🙏🙏
@remyaravi84699 күн бұрын
ന്റെ ഭഗവാനെ എന്നെയും എന്റെ വീട്ടുകാരെയും തെറ്റിക്കാൻ ഒരാള് നോക്കുന്നു ഒരിക്കലും അതിന് അനുവദിക്കലെ അതിന്ന് എന്നെ മോചിപിക്കണേ ശംഭോ ഗൗരിശ 🙏🙏🙏 ഓം ഉമ മഹേശ്വരായ നമഃ 🙏🙏🙏