Etta like cheythittund pinne e video kandathinu shesham kurachudi confidence koodi najanum hard work cheyum divasonum pattilelum enne kodu pattunnapole try cheythu video upload cheyum. Enganeyum oru channel thudangi appo success avan maximum try cheyum 1year time undalo try cheythu kittilekil povatte try cheythillanu paranju nashtta pedan padilla 😊alle
@FEBINKURUMATHUR5 жыл бұрын
manasilakendathu 1 year enilla unlimited time undu...
@specialdreams5 жыл бұрын
Unlimited? Engane1000sub and 4000watching hours 1yearil attain cheyande?
@FEBINKURUMATHUR5 жыл бұрын
@@specialdreams athanganeyallaa last 365 days anu athayathu innathe date muthal last 365 divasam edukkumbo ningalku 1000 subum hour kanakkayal mathram monitisation kittu
@FEBINKURUMATHUR5 жыл бұрын
athayathu machane ente channel oru 5 year ayathanu ennu karuthu appo ee 5 year kondu enikku 4000 hour ayi ennum karuthu pakshe enikku apply cheyyan pattula karanam ithinte kanakky nokkumbo avaru avasana oru kollathe kanakka nokkuvaa iniyum doubt undengil KZbin studio enna appil nokkam
@DrDisconnectt5 жыл бұрын
Ente (TECHBLOG ) CHANNEL SUBSCRIBE Chayithavr ondannee Subscribe chayithh support thernam egoottt egnne anno agottum agnne thane ayirikum orppp mgs me thank u🤗🤗🤗🔔👉
@brijeeshps6084 жыл бұрын
തുടക്കക്കാരെ ഇത്ര സ്വാധീനിച്ച വേറെ ചാനൽ ഉണ്ടാവില്ല എന്ന് തോന്നുന്നു . അത്ര സിംപിൾ ആയി വലിയ വലിയ കാര്യങ്ങൾ പറഞ്ഞു തരുന്നു.. 👏👏
@syam.ammufamilyvlogs35013 жыл бұрын
Poliyanu namukkokke prachodhanam
@junusenivlogs2 жыл бұрын
💯👍
@mtnewsoNline5 жыл бұрын
നല്ല ഒരു വീഡിയോ.. !ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@simisworldpalluruthy4 жыл бұрын
Athee
@Mallurocks1233 жыл бұрын
ഞാനും ഷിജോ ചേട്ടൻ്റെ വീഡിയോസ് കണ്ടാണ് Channel തുടങ്ങിയത്.26 day മാത്രമേ ആയുള്ളൂ 100 ൽ അധികം subscribers m 34,000 ൽ അധികം viewട ഉം കിട്ടിയിട്ടുണ്ട്. ചേട്ടൻ്റ ചാനൽ ഇനിയും വളരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ😊👍
@sherinzVlog5 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം പൊളിയാണ്. 😍 നല്ല മോട്ടിവേഷൻ
@thohasafan85865 жыл бұрын
ente chanel thirichum subscribe cheyyu
@rijeshparavoor5 жыл бұрын
Sherinz ചേട്ടാ... ചേട്ടന്റെ വീഡിയോസ് ഉം കാണാറുണ്ട് tto😄😄
@thohasafan85865 жыл бұрын
@AN Vlogs cheyythu ttoo
@helnasworld17255 жыл бұрын
എന്റെ channel subscribe cheyyumo
@malayalipainter32345 жыл бұрын
@AN Vlogs njan sub chaythu. Therechu chayyane
@popzzmedia5 жыл бұрын
*കിടിലൻ വീഡിയോ ബ്രോ പുതിയ യൂട്യൂബർസിന് ഇത് ഉപകാരപ്രദമാകും🔥✌*
@nax3m5 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്‌താൽ തീര്ച്ച. തിരിച്ചു സപ്പോർട്ട് ആൻഡ് സബ്സ്ക്രൈബ്
@whiterainidea40165 жыл бұрын
@@nax3m ingottu varumooo njnum nokkaaammm🤗🤗
@whiterainidea40165 жыл бұрын
@@nax3m ingottu varumooo njnum nokkaaammm🤗🤗
@easyinfomalayalam2 жыл бұрын
Bro... ഇതിലും വലിയൊരു motivation ഇനി കിട്ടാനില്ല.. View ഉം ഇല്ല subscriber ഉം ഇല്ല.. ആകെ മനസ്സ് മടുത്ത അവസ്ഥയിലാണ്.. ഈ video കണ്ടത്.. ഇപ്പോൾ ഒരു പ്രതീക്ഷയൊക്കെ തോന്നുന്നുണ്ട്... Thanks.. 🥰🥰
@WayanadDishes5 жыл бұрын
Thank u,നിങ്ങളുടെ ഈ വീഡിയോ ശരിക്കും confidence തരുന്നുണ്ട് ട്ടോ
@AnusFoodWorld5 жыл бұрын
Thank you.... ഒത്തിരി നല്ല Vedio, ഞാനും ചെറിയ ചാനൽ ചെയ്യുന്നു, Subscribers കുറവാണ് , ഈ vedio ശരിക്കും ആത്മവിശ്വാസം തരുന്നു..... Like ചെയ്തിട്ടുണ്ട്ട്ടോ Thank you so much.......
@A3_series3 жыл бұрын
Bro njanum thudangi aayirnnu but success aakan patiyila but ipol ee chanel thudangi oru video yum ittu success akumayirikam🙂 😊
@TargetYourAim5 жыл бұрын
ഇന്നലെ കുറച്ചു തിരക്കിൽ ആയിരുന്നു ഇപ്പോഴാ വീഡിയോ കണ്ടത്. ഒരു രക്ഷയും ഇല്ല ട്ടോ. ചേട്ടന് ഒരു മോട്ടിവേഷൻ ക്ലാസ്സിന്റെ ചാനൽ കൂടി തുടങ്ങിക്കൂടെ.
@shfoodwork57825 жыл бұрын
സ്വന്തം ആയി ഒരു ചാനലും തുടങ്ങി ഒന്നും ആവാതെ മറ്റുള്ളവരുടെ. വീഡിയോയും കണ്ട് വിഷമിച്ചിരിക്കന്ന. ഞാൻ 😰
@mihanworld13755 жыл бұрын
Najnum
@NarmizWorld4 жыл бұрын
Nanum
@Sabina_nijan4 жыл бұрын
Njanum....
@m4musicworld.6494 жыл бұрын
pls subcribe my channel
@sheranoramario44322 жыл бұрын
👍
@AMAL-ht7xi4 жыл бұрын
Thanks bro enikk ee vedio orupad sahayamayi I SUPPORT YOU ALL TIME
@trolankochunni33405 жыл бұрын
*Bro.. പുതിയ KZbinr's ന് ഇത്രേം simple ആയി Helpful കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്ന വേറെ channel ഇല്ല* ❤❤
@trolankochunni33405 жыл бұрын
@GO GiRL chippy mol sub cheythittund.. 583 aayi 🙂🙂✋
@FFG8G5 жыл бұрын
Bro mine to.Support mine too. Its like a bridge....manasilayp?
@trolankochunni33405 жыл бұрын
@@FFG8G bro... ചെയ്തിട്ടുണ്ട്.. 70 ആയി
@FFG8G5 жыл бұрын
@@trolankochunni3340 cool😍😋🔥👍
@trolankochunni33405 жыл бұрын
@@FFG8G 😍😍❤
@zeroxme5 жыл бұрын
[ലക്ഷ്യത്തിലേക്ക് പലർക്കും പല ദൂരമാണ്] സ്വപ്നം അതെന്നും എല്ലാവർക്കും ഒരു പ്രതീക്ഷയാണ്
@sfhomemade4265 жыл бұрын
Ente channel onn sub cheyamo pliss
@Kvnonstop4 жыл бұрын
Ys
@makeiteasywithsaranya922 жыл бұрын
Elarum parasparam support chyuka
@dreammusafir50533 жыл бұрын
ചേട്ടാ ഞാൻ ചെറിയ ഒരു youtuber ആണ് ചേട്ടന്റെ ഈ തീർച്ചയായും എനിക്ക് ഉപകാരമാണ് തളർന്നു നിൽക്കുന്നവർ ഉയർത്തെയ്നേൽപ്പ് ആണ് 💞🌹🥀🌷🌺💐💛🌻thanks ചേട്ടാ 🌹🥀🌷💛
@j7art0075 жыл бұрын
ഇപ്പോള് ഒരു പ്രദീക്ഷയൊക്കെ തോന്നുന്നു വീണ്ടും വീഡിയോഇടാൻ😍😍😍
@Javadhassan4 жыл бұрын
Same things
@Kvnonstop4 жыл бұрын
👍👍 തീർച്ചയായും മുൻപോട്ടു പോവു
@rockzz94735 жыл бұрын
എങ്കിൽ എന്റെ വക ഒരു കമന്റ് view കേറുമോ എന്ന് നോക്കട്ടെ🥴🥴.. പക്ഷെ ഒള്ള കാര്യം പറഞ്ഞാൽ നിങ്ങൾ പൊളിയാണ് ഭായ് 🔥🔥
@Learnwithjewel2 жыл бұрын
Special Thanks. എനിക്ക് താങ്കളുടെ ചാനലിൽ നിന്നും ഒരുപാട് ടിപ്സ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ എന്റെ ചാനൽ മോണിറ്റൈസ്ഡ് ആയി.
നല്ല ഒരു വീഡിയോ എന്നെ പോലെ ഉള്ള തുടക്കക്കാർക്ക് ഒരുപാട് ഉപയോഗപ്രദം ആണ് നിങ്ങളുടെ വീഡിയോ keep Going 💖🙌🏻❣️
@redribbonmediaworld5 жыл бұрын
നല്ല ഇൻസ്പിറേഷൻ ആണ് ബ്രോ... താങ്ക്യൂ
@TECHDUDE1235 жыл бұрын
FAMOUS ആവാൻ വേണ്ടി KZbin-ലേക്ക് കടന്നു വന്ന ഞാൻ.......But ഇപ്പം ഞാൻ അത് എന്റെ PASSION ആക്കി മാറ്റി....
@nax3m5 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്‌താൽ തീര്ച്ച. തിരിച്ചു സപ്പോർട്ട് ആൻഡ് സബ്സ്ക്രൈബ്
@TECHDUDE1235 жыл бұрын
@@nax3m ചയ്തിട്ടുണ്ട്....ബ്രോ
@shijisvlogs26334 жыл бұрын
നല്ല Advite ഒരു പാട് മോട്ടിവേഷൻ ലഭിക്കുന്നു. നന്ദിയോടെ Shiji
@ITHINGANAANU5 жыл бұрын
ഞങ്ങളുടെ channel ഉം എന്നേലും click ആവും ഞങ്ങളുടെ ഒരു video തന്നെ 1k അടിച്ചത് ഇന്ന് ആണ്...Regular ആയി video upload ചെയ്താൽ തീരാവുന്നതേ ഒള്ളു ഓരോ youtuber ന്റെയും പ്രശ്നങ്ങൾ !
@11_Real_Life_Story5 жыл бұрын
Hi, നല്ല വീഡിയോ, ഇപ്പൊ നല്ലൊരു കോൺഫിഡൻസ് ഉണ്ട്
@umairam31684 жыл бұрын
എന്താ എനർജി.... നല്ല അറിവാണ് അച്ചായൻ തരുന്നത് ഒക്കെ..... ഞാനും പുതിയതായി ഒരു ചാനൽ തുടങ്ങി. നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാൻ ഉതകുന്നതാണ് ഈ വാക്കുകൾ... 😍😍😍
@ZIYACUISINE5 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി . thank you so much
മടിയില്ലാതെ പ്രവൃത്തിച്ചാൽ വിജയം നേടാൻ കഴിയുമെന്ന സന്ദേശം എനിക്ക് പ്രായോഗികമാവും
@simisworldpalluruthy4 жыл бұрын
Athee
@jfkentertainmentinkerala24724 жыл бұрын
Yes
@erdcreation28393 жыл бұрын
Correct
@aliyansvlog304 жыл бұрын
Super Motivation. Thank you Shijo P Abraham
@VavasFoodRecipes5 жыл бұрын
ചേട്ടന്റെ videos തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമാണ്.... thanks.
@lifeworldrsy96694 жыл бұрын
Yes
@C2PLANET5 жыл бұрын
കൊതിപ്പിച്ചു കൊല്ലല്ലേ 😄👍👍ഞാനുൾപ്പടെ വൈറൽ വീഡിയോ പ്രതീക്ഷിച്ചിരുന്നവരൊക്കെ ഒന്ന് വന്നു പ്രോത്സാഹിപ്പിക്കൂ ന്നേ 😍
@RecentUpdatesforyou5 жыл бұрын
cheythu ketto
@ARTUBES5 жыл бұрын
😂😂 viral vdo coming soon😜😜
@C2PLANET5 жыл бұрын
@@ARTUBES 😄😄😄വന്നാൽ നന്ന് 😜
@ARTUBES5 жыл бұрын
@@C2PLANET 😂😂
@iPlusTrainingSolutions4 жыл бұрын
👏👏
@mumbaionline2 жыл бұрын
വളരെ ശരിയായ നിഗമനം... സത്യസന്ധമായി ഒരു ടോപ്പിക്കിനെ പറ്റി പറഞ്ഞ് അല്ലെങ്കിൽ കാണിച്ചു തരുന്ന ചാനലുകൾ ഇന്നല്ലെങ്കിൽ നാളെ വിജയം കൈവരിക്കും എന്ന് ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാനും വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത്...എന്നാൽ യൂട്യൂബിന്റെ വശത്ത് നിന്ന് സപ്പോർട്ട് കണ്ടു തുടങ്ങിയിട്ടുണ്ട്.. പേയ് ഔട്ട് ആയല്ല...റെക്കമെൻ്റ്സ്, ഫീഡ് ഒക്കെയായിട്ട് ... നന്ദി 👍🏼💞🙏🏼
@majidahuwail24625 жыл бұрын
Thanks 😊👍 nalla video Inspired ❤️
@nadran.5 жыл бұрын
Nalla oru video iniyum ithupole pratheekshikunnu❤️🥰
@RUNWAY2RUNWAY5 жыл бұрын
പ്രിയരേ ഒരു സഹായം ചോദിച്ചു വന്നതാണ് ... വിമാനങ്ങളെയും എയർപോർട്ട്ലെ നാവിഗേഷൻ സിസ്റ്റങ്ങളെയും കുറച് നമ്മുടെ മല്ലുസിനായി ഒരു ചെറിയ യുട്യൂബ് ചാനൽ തുടങി,യഥാർത്ഥ എയർപോർട്ടിൽ പോയി വീഡിയോ എടുക്കാൻ പറ്റാത്തതിനാൽ സ്വന്തമായി ഒരുമോഡൽ എയർപോർട്ടും ഉണ്ടാക്കി ..ഉദ്ദേശം ഈ വിഷയത്തിൽ താല്പര്യമുള്ള ഒരു പാട് പ്രവാസികൾ അടക്കമുള്ളവർ ഉണ്ടെന്നു തോന്നി ..പഠിച്ചതും ചെയ്യുന്നതുമായ കാര്യങ്ങൾ പച്ചമലയാളത്തിൽ പറയുമ്പോൾ ഒരു മനസുഖം ... ചില ഹിന്ദികൂട്ടുകാർ പറഞ്ഞു ഇംഗ്ലീഷിലോ ഹിന്ദിയിലോ വിഡിയോ ചെയ്യൂ എന്ന് ..ദൈവസഹായിച്ചു അത് രണ്ടും നേരെ ചൊവ്വേ അറിയില്ല ഇനി അറിയവുന്നതു വച്ച് ചെയ്യ്താൽ അത് വൻ കോമഡി ആയിപ്പോകും .ഇതാകുമോൾ നമുക്ക് നമ്മുടെ ആളുകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നു എന്ന സന്തോഷവും .. നിങ്ങൾ എന്റെ വീഡിയോസ് കണ്ടിട്ട് ഇഷ്ട്ടപ്പെട്ടാൽ നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ ... മതിയായ SUBSCRIBERS ഇല്ലെങ്കിൽ ഉടനെ ചാനൽ യൂട്യൂബ് സസ്പെൻഡ് ചെയ്യുമത്രെ ! ചാനൽ NAME - Runway2runway m.kzbin.info
@UNJOBER2 жыл бұрын
ഞാനും നിങ്ങളുടെ വീഡിയോ സ്ഥിരം ആയി കാണുന്ന ആൾ ആണു... എല്ലാവർക്കും ഉപകാരും ആണു അങ്ങയുടെ വാക്കുകൾ.. 👍👍
@ArabicCIassOnline4 жыл бұрын
നല്ല മോട്ടിവേഷൻ😍
@abdulaseeem92674 жыл бұрын
ചേട്ടന്റെ വീഡിയോ എത്ര ദൈർ ഘ്യമുണ്ടെങ്കിലും കണ്ടിരുന്നു പോകും അത്രക്കും മനോഹരമായ അവതരണവും അറിവുകളും കിട്ടുന്നുണ്ട്...!എന്നെ പോലെയുള്ള തുടക്കക്കാർക്ക് ഒരു പാട് ഉപകാരപ്രദമാണ്..!
@cookwithme1235 жыл бұрын
എന്റെ ചാനൽ voice and face കാണിക്കാത്ത കാരണം ഇതു success ആകില്ലെന്ന് പലരും പറയാറുണ്ട്, ഇപ്പോൾ ചെറിയൊരാശ്വാസം... 👍👍
@niyastc31274 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോ യും എനിക്ക് വലിയ ഉപകാരമാണ് .
@KADUKUMANIONE4 жыл бұрын
Good information.. anu motivational talk valarnnu varunna youtubersinnu help akkum
@KADUKUMANIONE3 жыл бұрын
ആഹാ 1year back ഞാൻ ബ്രോയുടെ കുറെ വീഡിയോസ് കണ്ടാണ് youtube എന്താന്ന് മനസിലാക്കിയെ.. പിന്നെ shijo ചേട്ടന്റെ, ഷമീർക്ക അങ്ങനെ കുറെ പേരുടേം കണ്ടു 👍👍🤝🤝
@futureflashback1025 жыл бұрын
Katta support machanee😍😍😍
@aparnadeepak49783 жыл бұрын
നമുക്ക് ഏറ്റവും കൂടുതൽ motivation തരുന്ന ആളാണ് ഇദ്ദേഹം ❤️....
@LoomiKichIdeas4 жыл бұрын
ഞാൻ ഒരു ചാനെൽ തുടങ്ങീട്ടുണ്ട്... ee.. ചേട്ടന്റെ vdo.. s.. കണ്ടാണ് ഒരു സ്റ്റേജ് ഉം മുന്നോട്ട് പോയിരുന്നത്.... സെറ്റിങ്ങ്സും കാര്യങ്ങളും ഒക്കെ ee.. ചാനലിൽ നിന്നാണ് കിട്ടിയത്.. thanks... chettaa.. 👍💐💐💐💐
@shamilexclusive5 жыл бұрын
Motivation പറഞ്ഞാൽ ഇതാണ് 👆👍
@DreamTravel3135 жыл бұрын
നിങ്ങളുടെ 2ചാനൽ വീഡിയോയും കണാർ ഉണ്ട് എന്റ് മോട്ടിവേഷൻ നിങ്ങള് ആണ് ഞാൻ ഒരു തുടക്കം മാത്രമാണ് മുന്നോട്ട് തന്നെ പോകും
@lifeworldrsy96694 жыл бұрын
Anikum athe vishwasam
@alimeppattuvlogs13892 жыл бұрын
താങ്കളുടെ ചാനൽ ഞാൻ ഏതാനും ദിവസമായി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് വളരെയധികം വിവരങ്ങൾ ലഭിക്കുന്നുണ്ട് എൻറെ ചാനലിൽ ധാരാളം വീഡിയോസ് ഉണ്ടെങ്കിലും ഇതുവരെ നല്ലൊരു റിസൾട്ട് ലഭിച്ചിട്ടില്ല പക്ഷേ താങ്കളുടെ വീഡിയോസ് നിന്നും ചാനലിൽ നിന്ന് ധാരാളം പഠിക്കാനുണ്ട് അത് എനിക്ക് വളരെ ഗുണം ചെയ്തു
This is really motivating for anyone who runs a KZbin channel especially the new KZbinrs. I am a Spoken English trainer by profession and have been providing language training for the last 12 years. I started my channel for spoken English training classes before 5 months. Now I upload around 3 to 4 videos every week. I offer classes suitable for common people who has trouble in speaking English confidently. The motivation that you provide through your videos is invaluable. Thanks again. Keep going.
@jishadgeorge50895 жыл бұрын
ഞാൻ Join ചെയ്യാം തിരിച്ചും ചെയ്യണെ
@jishadgeorge50895 жыл бұрын
Join ചെയ്തിട്ടുണ്ട് bro വിഡിയോ full കണ്ടു
@HappinessJourneyWithNaseeha Жыл бұрын
ഞാൻ 2 weeks ആയിട്ടുള്ളു ചാനൽ തുടങ്ങിട്ട് ഞാൻ ഈ ചാനൽ videos എന്നും 3എണ്ണമെങ്കിലും കാണാറുണ്ട് Athra useful content ആണ് നല്ല clarity ulla സംസാരം വല്ലാത്ത കോൺഫിഡൻസ് കിട്ടും എനിക്കും videos ചെയ്യാൻ താങ്ക്യൂ ചേട്ടാ ❤️
@myart83484 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോസ് 👍👍👍
@MylifejourneySajnasuni5 жыл бұрын
Spr story 😄 njanum oru payout engilum kittanam ennu vicharichanu start cheythe .. ippo dollar cheruthayi kerunnundu 😍.. your videos are vry hlpful..
@AshasCorner5 жыл бұрын
ഞാൻ ചെയ്തു.. എപ്പോഴും ചെയ്യാറുണ്ട്....ലൈക്ക്
@najiyariyas-najiisworld53995 жыл бұрын
Ashas corner njnm join cheythu please join back
@thohasafan85865 жыл бұрын
ente chanel thirich subscribe cheyyyoo..nighle sub cheyythu
@najiyariyas-najiisworld53995 жыл бұрын
@@thohasafan8586 njn join cheythathaa
@Rijiazareen5 жыл бұрын
Edaa ente channel koode onn nokku ttooo
@SoloFinder5 жыл бұрын
എൻറെ ചാനലിൽ കയറി എങ്കിലും വീഡിയോസ് കണ്ടിട്ട് അതിനു താഴെ താഴെ കമൻറ് ചെയ്ത സബ്സ്ക്രൈബ് ചെയ്താൽ നിങ്ങൾ സബ്സ്ക്രൈബ് ചെയ്യുമ്പോൾ ഉള്ള നമ്പറും കൂടി കമൻറ് ചെയ്താൽ തിരിച്ച് അതുപോലെ ചെയ്യുന്നതാണ്
@കവിതായാനം-ത6ഢ4 жыл бұрын
ഏറ്റവും നല്ല positive ആയ ഒരു video.... ഒരുപാട് സന്തോഷം ഇത്തരം ഒരു video ചെയ്തതിനു... ഞാനും ഇതുപോലെ നല്ലോരു ചാനൽ ആയി മാറാൻ ശ്രമിക്കുന്ന ഒരു ആളാണ്... നിങ്ങളുടെ ഈ video ഒരുപാട് ഉപകാരമായി.. Thank you 🙏🙏😍
@PonnusWorldEhanmon4 жыл бұрын
Sherikkum oru motivate kitti💕 hardwork ath thanneya vendath onnum pettenn undaavilla ellaathinnum oru samayam und inshaa allah w8 cheyyaam😪
@shifashinuz8165 жыл бұрын
സാറിന്റെ വീഡിയോ കാരണം ഞങളുടെ വീഡിയോക്ക് sub.. കിട്ടാനും വ്യൂസ് കിട്ടാനും തുടങ്ങി... അല്ലെ ഫ്രണ്ട്സ്. അപ്പോൾ നമ്മുടെ സാറിനു ഇരിക്കട്ടെ നമ്മുടെ ലൈക്ക്..... വീഡിയോ ഫുൾ നമ്മൾ കാണുക....... 👍👍👍👍
@foodchat24003 жыл бұрын
Vews കുറവാണെങ്കിലും സത്യം ആണെന്നുമാനസിലാക്കിയ കാര്യങ്ങൾ മാത്രമേ ഇടാറുള്ളൂ എന്നെങ്കിലും sucess ആകും എന്ന് പ്രതീക്ഷിക്കുന്നു
@JRVSMEDIA4 жыл бұрын
Very Motivationa, Im A Bigginer, Its helps me.
@counterpoint15 жыл бұрын
Nigha പൊളിയാ മച്ചാനെ
@Gypsythebsy4 жыл бұрын
ബ്രൊ നിങ്ങൾ പൊളിയാണു എന്നാ മോട്ടിവേഷൻ ആണു സത്യം പറയാലോ എനിക്ക് കുറേ ടിപ്സ് കിട്ടി ഈ ചാനലിൽ നിന്ന്. Thanks bro 😍
@ZIYACUISINE5 жыл бұрын
i didnt skip the advertisement . second advertisement takes more than 2 minutes . ( from dubai )
@h2world2315 жыл бұрын
Ente channel onnu subscribe cheyyamo...please... thurichum support cheyyam
@mumbaydarpan5 жыл бұрын
മോന്‍ പറഞ്ഞത് വളരെ ശരിയാണ്. ഞാന്‍ 71വയസുള്ള ഒരു പുതിയ youtuber ആണ്. ഞാനുംആദ്യം ഒരു hobby ആയി തുടങ്ങിയതായിരുന്നു. പക്ഷേ ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് എന്റെ രണ്ട് മൂന്നു വീടിയോകള്‍ വൈറല്‍ ആയി. അതുവരെ 150 സുബ്സ്ക്രൈബർ ഉണ്ടായിരുന്ന എനിക്ക് പെട്ടെന്ന് ഒരാഴ്ചക്കുള്ളില്‍ 1000 സുബ്സ്ക്രൈബറും 4000 മണിക്കൂര്‍ viewtime ഉം കിട്ടി. അങ്ങനെ payment ഉം വരാന്‍ തുടങ്ങി. അപ്പോള്‍ വീടിയോ upload ചെയ്തുകൊണ്ടിരിക്കുക. ഒരു വീടിയോ വൈറല്‍ ആയാല്‍ സംഗതി ആകപ്പാടെ മാറും. എന്നേ സംബന്ധിച്ച് എന്നോട് ആരും പറഞ്ഞില്ലെങ്കിലും ഈ വയസ്സന് വേറേ പണിയൊന്നുമില്ല എന്ന് ചിലപ്പോള്‍ എന്റെ വീട്ടുകാര്‍ക്കുപോലും തോന്നിക്കാണും. ഞാനും ഒരു payment മാത്രം ഉദ്ദേശിച്ചതാണ്. ഈ 71ാം വയസില്‍ എനിക്കചെയ്യാം എങ്കില്‍ ചെറുപ്പക്കാരായ നിങ്ങള്‍ക്ക് എന്തുകൊണ്ട് പറ്റില്ല. ALL THE BEST
@Faimztalks4 жыл бұрын
ഒരു വർഷം ആയിട്ടും century പോലും അടിക്കാത്ത ഞാൻ 😳😳😳
@erdcreation28393 жыл бұрын
Wait
@sairashazworld3 жыл бұрын
🙋
@Sajeerchemban2 жыл бұрын
ചേട്ടൻ്റെ വീഡിയോസിലെ ഓരോ ഐഡിയകളും ഞാൻ എൻ്റെ ചാനലിൽ പരീക്ഷിക്കാറുണ്ട്... അത് വിജയം കണ്ടു വരുന്നുണ്ട്,,, ഒരു പാടു നന്ദി....
@trolleyezvichuvlogz55725 жыл бұрын
Like ചെയ്തിട്ടുണ്ട് 🤝
@simisworldpalluruthy4 жыл бұрын
Hii
@ArabindChandrasekhar4 жыл бұрын
Inspiring Shijo ,You are really an orator .
@PrakrithiyudeThalam4 жыл бұрын
നിങ്ങളാണ് എന്റെ പ്രചോദനം, ഒരുപാട് നന്ദി ഈ വീഡിയോയ്ക്ക്, Thanks💖💖💖💖💖💖💖☘️☘️☘️🌿🌿☘️☘️
@rinusfoodcourt59765 жыл бұрын
നല്ല class👍👍
@saleenabeegiLakshadweep5 жыл бұрын
നല്ല motivation video brother
@thohasafan85865 жыл бұрын
ente chanel thirich subscribe cheyyyoo..nighle sub cheyythu
@lulukitchen23885 жыл бұрын
നന്നായിട്ടുണ്ട്
@minelabyt58374 жыл бұрын
All is well .... Be confident😎 And let's start your smart work.!
@zuhaskitchen2885 Жыл бұрын
എനിക്കാണ് ഒന്നും അറിയാത്തലാണ് നിഞാളുട. നല്ല Motivationaanu
@mobile4u8185 жыл бұрын
നല്ല മോട്ടിവേഷൻ ആയിരുന്നു ,
@lukmaninmalayalam55415 жыл бұрын
craft and media subscribe cheidhitund thirichum cheeyane
@VijeshSpeaks4 жыл бұрын
Slow and steady wins the race, always :)
@Abishaswonderworld4 жыл бұрын
ചേട്ടന്റെ കുറെ വീഡിയോസ് ഞാൻ ഇന്ന് കണ്ടു എല്ലാം സൂപ്പർ ആണ് . Very informative and motivative
@sajimonnt75845 жыл бұрын
ആശാനെ കൊള്ളാം കുറച്ച് confidant കൂടി
@vineethreshmi10425 жыл бұрын
Thkuu 😍😍.. nice motivestion words
@WayToRealConstruction3 жыл бұрын
ശരിക്കും ഒരുപാട് ആശ്വാസമായി ഈ വാക്കുകൾ കേട്ടപ്പോ.... ഞാനും ഒരു pay out എങ്കിലും എടുക്കും sure👍🏻
@RecentUpdatesforyou5 жыл бұрын
ഇത് ശരിയാവില്ല കേട്ടോ ..യൗറ്റുബെ .. എനിക്ക് 10 മിനിറ്റ് കഴിഞ്ഞിട്ടാ നോട്ടിഫിക്കേഷൻ വന്നത്
@AWorldAchaallu4 жыл бұрын
Super.... motivation talk.... Thank you...
@foodchat24003 жыл бұрын
നല്ല മാർഗങ്ങൾ പറഞ്ഞുതരുന്ന ഷിജോ ഒരുപാടു thanks
@itsmenichus154 жыл бұрын
Really motivated... thank you 🙏
@Diviscreations5 жыл бұрын
Motivation speech...... thanks bro....
@simisworldpalluruthy4 жыл бұрын
Hii
@stardgpkvl Жыл бұрын
തുടങ്ങി കുടുങ്ങിയോ എന്നും തോന്നും.എങ്കിലും വിട്ടു കളയാതെ അട്ടയെ പ്പോലെ.നെറ്റില്ലിതെ കടിച്ചു തൂങ്ങുന്ന ഞാൻ!😊
@sigmaartscreations4 жыл бұрын
Thank you Etta....ethrayum nala oru support njagalk elavarkum tharunathin......ettante videos Njan kanarund ....confidence kurayumboo videos kandal elam ok akum ....😊Njan channel thudagiyit 1 year kazhiju but work cheyuna videos edukan sharik ariyilayirunu. Ath kond thanee work athikam onum edan patiyilaaa....cheruthayit Craft work cheyuna videos edukan padich varunud ath kond Epo Kurach masam ayit Njan videos upload cheyunud ....
@villagepachakasala5 жыл бұрын
നല്ല നല്ല അറിവുകൾ ആണ് നിങ്ങൾ പറഞ്ഞു തരുന്നത് thanks
@sudevstudio32324 жыл бұрын
Waiting for revolution 🔥🔥
@jabirnajeem92353 жыл бұрын
തുടക്കക്കാരായ ഞങ്ങൾക്ക് ചേട്ടന്റെ ഈ വീഡിയോ വളരെ ഉപകാരപ്പെടുന്നുണ്ട് ചേട്ടന്റെ നല്ല വീഡിയോസുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@sunithakitchenandcraftvlog18594 жыл бұрын
എന്നെ പോലെ തളർന്നുന്നിൽക്കുന്ന ആളുകൾക്ക് ഒരു കൈ താങ്ങ്
@StebinZvlog3 жыл бұрын
Plzz subscrib
@chem_akhilam75234 жыл бұрын
As a beginner this is really giving motivation and ur channel is really helpfull♥️thnku
@aaradhyaamazesu8894 жыл бұрын
മക്കളുടെ കുസൃതിയാണേ.... ഒരു youtube ചാനൽ തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചത്... ഇത് കേട്ടു കഴിഞ്ഞപ്പോൾ എനിക്കും സ്വന്തമായി ഒരു channel തുടങ്ങണമെന്നുണ്ട്.. താങ്ക്സ് bro
@jeznajafril46685 жыл бұрын
Thanks your support 🔥
@binuputhuvelil5 жыл бұрын
Bro technology videos അല്ലാതെ വേറൊന്നും നടക്കുമെന്ന് തോന്നുന്നില്ല 😭
@kalabahavnsidhik4 жыл бұрын
തളരരുത് രാമൻകുട്ടി 😇😇
@Javadhassan4 жыл бұрын
Try man try
@funcasa91884 жыл бұрын
എന്നെ പോലെയുള്ള തുടക്കകാർക്ക് വളരെയധികം ഉപകാരപ്പെടുന്നു.
@TechPhotography4 жыл бұрын
It helped me a lot. thank you sir
@clickgaming74115 жыл бұрын
811കമന്റ് 371 like..... ല്ലാരും keri like അടിച്ചേ... അടിച്ചു പൊട്ടിച്ചേ 🔔🔔🔔🔔🔔
@LITTLE_NOSE_youtube4 жыл бұрын
Yenne koode frnd akkane
@LITTLE_NOSE_youtube4 жыл бұрын
@@akhiyasworldbyfathima6613 frnd anu
@realartechvlog16693 жыл бұрын
താങ്കളുടെ വീഡിയോ വളരെ ഇഷ്ടമായി ഏറെ പ്രചോദനം ആവുന്നു.പുതുതായി ചാനൽ തുടങ്ങിയ ആളാണ് ഞാൻ പ0നത്തിലാണ്.ഏറെ ഉപകാരപ്പെടുന്നുണ്ട്.
@myhomevibezz19465 жыл бұрын
അവന്റെ തലേ വരച്ച കൊള്ളി കൊണ്ട് ഒരേറു എങ്കിലും കിട്ടിയിരുന്നെങ്കിൽ 🙊🙊
@malludinkan72635 жыл бұрын
😂😂😂 kidu കമന്റ്
@rijeshparavoor5 жыл бұрын
ആ ഒരേറു വെറുതെ കിട്ടില്ല ബ്രോ... ഹാർഡ് വർക്ക് ആൻഡ് സ്മാർട്ട് വർക്ക് വേണം...ഈ ചേട്ടൻ പറഞ്ഞ പോലെ
@thohasafan85865 жыл бұрын
ente chanel thirich subscribe cheyyyoo..nighle sub cheyythu
@thohasafan85865 жыл бұрын
@@rijeshparavoor ente chanel thirich subscribe cheyyyoo..nighle sub cheyythu
@rijeshparavoor5 жыл бұрын
@@thohasafan8586... പൊന്നു ബ്രോ ഒരിക്കലും ഇങ്ങനെ കമന്റ് ചെയ്യരുത് ... ബ്രോ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചാനലിന് പണി കിട്ടും