അങ്ങനെ പെട്ടന്ന് 100 cr കേറാൻ ലാലേട്ടൻ സിനിമ വേണം പോസറ്റീവ് കിട്ടിയാൽ അറിയാലോ 100cr എത്ര പെട്ടന്ന് ആണ് 🔥 ഇപ്പൊ കുറച്ചു ബാക്കിൽ ആണ് ഒരു വരവ് വരുന്നുണ്ട് 🔥🔥🔥
എൻ്റെ ഒരു സംശയമാണ്. 3 ദിവസം കൊണ്ട് 50 കോടി നേടി എന്ന് പറഞ്ഞിരുന്നു. പിന്നീടു ഇത്രയും Showcount കൂടിയിട്ടും 16 ദിവസമായിട്ടും 90 കോടിയേ ആയുള്ളോ? അപ്പോൾ ഈ പറയുന്നതൊക്കെ സത്യം തന്നെ ആണോ? ആരെങ്കിലും പറയൂ.....
@Gypsy292422 күн бұрын
👍
@adarshdajith87172 күн бұрын
Aru paranju 50cr 3 days kondu ayi ennu😂😂
@SujithM-q7sКүн бұрын
5 day 50 cr
@rejivp261Күн бұрын
@@SujithM-q7s 5 day എങ്കിൽ അങ്ങനെ . അപ്പോഴും ഞാൻ ചോദിച്ച കാര്യം പ്രസക്തമല്ലേ?
Athokke Kerala collection koodatahal ind but MARCO Kerala collection Kurav aan
@NeerajKrishna-pc1xd2 күн бұрын
Yes
@adarshdajith87172 күн бұрын
A film ayathu kondu
@sajan55552 күн бұрын
അതി കൊടുരം 😄😄😄... 15 ദിവസം കൊണ്ട്. 100 കോടി കിട്ടിയില്ല. വിജയ്. രജനി. അല്ലു അർജുൻ ഇവരുടെ സിനിമ രണ്ട് ദിവസം കൊണ്ട് 100 കോടി മുകളിൽ നേടി
@unniunni2682 күн бұрын
മാറി ഇരുന്നു കരഞ്ഞോ. പടം 🔥🔥🔥🔥🔥🔥🔥🔥
@shafikabdulla66242 күн бұрын
@@sajan5555 മലയാളം ആണ് സിനിമ 😊 ഏറ്റവും cheriya ഇൻഡസ്ടറി.... മലയാള സിനിമക്ക് 100 കിട്ടുന്നതും മറ്റു സിനിമക്ക് 300 കിട്ടുന്നത് same എന്ന് കരുതാം
@NidheeshNH2 күн бұрын
@@sajan5555 avarde stardom fanbase undo bro unni kk athum oru expectations illathe vannu Hindil hit adikkanam enik koduram Thane😂
@Michael.De.Santa_2 күн бұрын
First of all ഇത് പാസം ഇൻഡസ്ട്രി അല്ല......second thing is ഇത് ഫാമിലി ഓഡിയൻസ് കാണില്ല.....only for adults.....so collection കുറവായിരിക്കും......കാര്യം എന്തൊക്കെ പറഞ്ഞാലും എനിക്ക് പടം അത്രയ്ക്ക് വർക്ക് ആയില്ല.....ഇതിലും കൂടുതൽ വയലൻസ് ഞാൻ ഇംഗ്ലീഷ് സിനിമയിൽ കണ്ടിട്ടുണ്ട്....എനിക്ക് അതികം വയലൻസ് ഇതിൽ കാണാൻ പറ്റിയില്ല.....so for me it was an average movie.....but എൻ്റെ opinion ആയിരിക്കില്ല ബാക്കി ഉള്ളവർക്ക്🙂🙂🙂