My favorite food channel ❤ Who's the best fan of VFC? with me ❤ Ymmmhhhy😋😋😋😋❤️ Green chicken 😋 Be safe all from corona 😷 ❤ Grandma's Village ❤
@imhelper43154 жыл бұрын
❤
@funnymoments58514 жыл бұрын
Wow you have 1000 subscribers
@kakadiya57514 жыл бұрын
Me
@amazinggirl37594 жыл бұрын
Amazing
@vasivlogs57664 жыл бұрын
കേരളത്തിലെ പുതിയ ട്രെൻഡ് മാങ്കോല സോഡ video കണ്ട് നോക്കൂ ഇഷ്ടപ്പെടുംkzbin.info/www/bejne/r33HY3-nbNOXsNE 👆👆👆 😳😳😳 Kerala New trend Mangola Soda 👍👍😋😋
@salmanpm2624 жыл бұрын
*ഒന്നും ഉണ്ടാക്കാറില്ലെങ്കിലും ഫിറോസ്‌ക്കയുടെ സംസാരവും,പാചകവും,പച്ചപ്പും കാണാൻ വേണ്ടി വീഡിയോ കാണുന്ന എത്രപേരുണ്ട്* 👍
@VillageFoodChannelOfficial4 жыл бұрын
Tq....
@six4tech3814 жыл бұрын
സുൻസ്ക്രിബ് me plase
@rijasiju8894 жыл бұрын
Aaaa
@six4tech3814 жыл бұрын
Thaks bro
@zayanzubair9k3854 жыл бұрын
Athe
@sugupp41194 жыл бұрын
Ingane kothippikkale firozkka🤤
@SANDEEP-ie6nq2 жыл бұрын
Maa Hyderabad green chicken 🤤🤤 ..... ( Love from Telangana ❤️❤️❤️ )
@entevadakkinibyaneesa47804 жыл бұрын
പടച്ചോനേ ദാ കിടക്കുന്നു പുതിയ ഐറ്റം😋ആ ക്ലീൻ ചെയ്യുന്നതൊക്കെ കാണാൻ തന്നെ എന്തൊരു രസാണ് ഫിറോസ്‌കാടെ കട്ട ഫാൻസൊക്കെ എവിടേ 😍
@six4tech3814 жыл бұрын
ഞാൻ subscribe chayythu എന്റെ ചാനൽ subscirbe ചെയ്യാം പ്ലീസ് bro
@abkgaming1304 жыл бұрын
ഇത് അണ്ണമ്മാരുടെ കോപ്പിയാ serch ( village kucking chanel)
@rakeshmurali29334 жыл бұрын
ബക്കറ്റ് ചിക്കൻ ഇതുവരെ ഉണ്ടാക്കിനോക്കാത്ത ആരെങ്കിലുമുണ്ടോ 😄
@sugunanmp88434 жыл бұрын
👐
@faseenafas64064 жыл бұрын
ബക്കറ്റ് poyith eppo satha chikan karivare ella
@ikhilvarghese11194 жыл бұрын
✋🥵
@Shameem924 жыл бұрын
Njmml indakki poli aaaane..
@anasvlog84894 жыл бұрын
Enna ente vaka Bucket Chicken kzbin.info/www/bejne/p4raooWVrciGgJI
@lijojoseph36324 жыл бұрын
നല്ല പച്ച പ്രകൃതിയിൽ പച്ചയ്ക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞു പച്ചയായി പാചകം ചെയ്യുന്ന നല്ല പച്ചയായ മനുഷ്യൻ.. ഫിറോസ് ഇക്ക 😍
@VillageFoodChannelOfficial4 жыл бұрын
Tq Bro.....
@hihello73432 жыл бұрын
Super good 👌 👍 🌲
@arjunasok99474 жыл бұрын
Ikka super adipoli kidu 👍👍👍👍👌👌👌👌👌
@abhiramib22284 жыл бұрын
Chicken kanditt nalukalayi Like 👍👍👍👍
@hashirvp20414 жыл бұрын
ഹോട്ടലുകൾ തുറക്കാത്തത് കൊണ്ടാണ് ഫിറോസിക്ക ചിക്കന്റെ കൂടെ ചപ്പാത്തി കഴിക്കുന്നത് ഇല്ലെങ്കിൽ പൊറോട്ടയെ കഴിക്കൂ
@ST-ez2jx4 жыл бұрын
Frozen porotta kittumallo
@nandhakishor1034 жыл бұрын
അതുകൊണ്ടല്ല. വേണ്ടിവന്നാൽ നല്ല ഉശാറായി ഇക്ക അത് ഉണ്ടാക്കും.
@shaheerbacker87504 жыл бұрын
പൊറോട്ട സ്വന്തം ഉണ്ടാക്കുന്ന vedio ചെയ്ത പോരെ
@RUFAID4 жыл бұрын
Hyderabad dish akumbam chappathi Alla porota allalo😅
@abdulmaalik19774 жыл бұрын
Zero investment സംബാധികം വീട്ടിലിരുന്ന് App downlod ചെയ്യൂ s.ucnews.in/d/2vjGE704l59x?pub=iact-akRrM1DrLo&actentry=activity_return&actstart=activity&actname=akRrM1DrLo Use my referral code:wbyzjm
@cll5814 жыл бұрын
Thanks for sharing this delicious green chicken recipe.
@wondercreationyt59294 жыл бұрын
Green forest and green chicken wow what a combination..... I love it
@kothiyoorumnaavu77654 жыл бұрын
Nice your channel is my favorite channel
@AzhR-vx6tz4 жыл бұрын
അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാട്ടിൽ. അഭിപ്രായം പറയാൻ അറിയാത്ത ഫിറോസ് ഭായിയുടെ... കുറെ കൂട്ടുകാർ.😇😇😇
@naichuzzyyy94244 жыл бұрын
Sathyam
@AzhR-vx6tz4 жыл бұрын
@@naichuzzyyy9424 😄😄ഫുഡ് ന്റെ ടേസ്റ്റ് ൽ മറന്ന് പോകുന്നതാവും.. പാവങ്ങൾ 😇😇😇
@rajeeshek69064 жыл бұрын
ഏറെക്കുറെ
@roshimaramesh59934 жыл бұрын
Hahaha athu paranjath sheri aanu
@ajmalm13014 жыл бұрын
സത്യം.. ഇവൻ എന്ത് മൊയന്ത വാ തുറന്ന് അഭിപ്രായം പറയണ്ടേ
@karthikvlogs4514 жыл бұрын
Firoz ഇക്കാ... റെസിപ്പി പൊളിച്ചു.. 🔥🔥❤️❤️
@VillageFoodChannelOfficial4 жыл бұрын
Tq Bro.....
@muhammedajasmuhammedajas36844 жыл бұрын
ആദ്യം കമന്റ് പിന്നെ വീഡിയോ...ഫിറോസ്സ് ഇക്ക ഫാൻസ് ലൈക്ക് 🤩🤩🤩✌️👏
@VillageFoodChannelOfficial4 жыл бұрын
Tq Bro.....
@faizafami66194 жыл бұрын
Your cleanliness is amazing
@footballquizmaster28464 жыл бұрын
Eee paruvadi 🤤🤤🤤kattiyyavvvar like
@alungal24 жыл бұрын
Hariyali chicken green colour Hyderabadi chicken spicy
@najeebts41404 жыл бұрын
ഞാൻ കരുതി lockdown samayam ayathukond videos കുറയും എന്നു, ഞാൻ വിഷമിച്ചിരിക്കുകയായിരുന്നൂ എന്നാല് ഇപ്പൊൾ കൂടുതൽ videos upload ചെയ്യുന്നു ,thanks bro🤩🤩😍
@nowfalpottammal36744 жыл бұрын
അല്ലങ്കിലും കമാറ്റ് വായിച്ച് വീഡിയോ കാണാൻ നല്ല ഹരം ആണ്
@VillageFoodChannelOfficial4 жыл бұрын
hahaha...Tq Bro.....
@nowfalpottammal36744 жыл бұрын
ബ്രൊ ഫിറോസ്ക്കാന്റ് നമ്പർ തരുമൊ
@dvdmachan89184 жыл бұрын
Subscribe chayamo
@nowfalpottammal36744 жыл бұрын
DVD MACHAN okay
@shameernusra59614 жыл бұрын
@@VillageFoodChannelOfficial ടെസ്റ്റ് ചെയ്യുന്ന ആളെ മാറ്റ്.. ഇയാൾ ഒരു അഭിപ്രായം പോലും പറയുന്നില്ല സ്വന്തം ആയി.. എല്ലാം ഇക്ക ചോദിച്ചാലേ എന്തെങ്കിലും പറയുന്നുള്ളു.. കൂടെ കട്ടക്ക് നിക്കുന്ന ആളെ വെക്ക്
@sivakumar-nf4xo4 жыл бұрын
I have been watching your preparation on a daily basis. Really good to watch like this. Keep going and god bless you.
@misriyapalace71564 жыл бұрын
Hooo yenda firoska ugran masha allah
@neenagroup89633 жыл бұрын
Very nice ...I like all your receipes and also your malayalam
@abhijithm42024 жыл бұрын
Apr 9 = ബക്കറ്റ് ചിക്കൻ😎 Apr 12 = ചിക്കൻ ഉപ്പിലിട്ടത്😎 Apr 16 = ഹൈദരാബാദ് ഗ്രീൻ ചിക്കൻ😎 എല്ലാം കോഴികൾ സൂപ്പർ.... അന്തസ്സ്👍👍👍
@malappuramkunjolvlog8004 жыл бұрын
Plz subscribe ചാനൽ name GREEN ZAYT
@hubburasoolmavoor67054 жыл бұрын
ചളിക്കോഴി kzbin.info/www/bejne/rqvbi2eaqpymgsk
@asmina90284 жыл бұрын
Moolakkuru varathirunnal kollam🤭
@abhijithm42024 жыл бұрын
@@asmina9028 വറുത്ത നീ തന്നെ കഴിച്ചോ നല്ലതാ🖕🖕🖕
@bejomathew15094 жыл бұрын
ചക്ക കൊണ്ട് കൊറോണ കാലം കഴിയുന്ന എന്നെ ചിക്കെൻ കൊണ്ട് കൊതിപിക്കല്ലേ ചേട്ടാ ❤️🙏😂😂
@naseeha50034 жыл бұрын
😂😂🤣🤣 same
@shaheemshaan39744 жыл бұрын
Same here😢
@sskkvatakara58284 жыл бұрын
Koy ullondu muta kittunnundu
@uthammanuthamman59384 жыл бұрын
Chicken vedich vechoode
@bejomathew15094 жыл бұрын
@@naseeha5003 😊👍
@dhanutkr4 жыл бұрын
I have tried it yesterday... it’s really yummy ... but couldn’t get the Green color that much shown in the Vedio 😊 but that’s fine ... taste was yummy 😋
@shazzshafi59434 жыл бұрын
Kidu program
@anoopchithira83083 жыл бұрын
Onum parayan illa adipowli😋😋😋😋
@AnoopKumar-yu3ti4 жыл бұрын
ഈ കൊറോണ കാലത്തു ഇക്ക ചിക്കൻ ലെഗ് പീസ് തിന്നുന്നത് കണ്ട് ഞാൻ കൊതി വിട്ടു. വയറിളക്കം വരാതെ നോക്കിക്കോ 🥰🥰🥰🥰🥰🥰
@Emearald09284 жыл бұрын
Clean cooking, beautiful place, delicious recipe. Thanks for sharing
@YogaWithBini4 жыл бұрын
Yet another great vlog. I really enjoyed watching it.
@TranzMotoHub4 жыл бұрын
Silent king 👍😎
@shilavijayan87544 жыл бұрын
ഇക്കാ ഉഗ്രൻ , നിങ്ങളുടെ പാചകം ഒത്തിരി നല്ലതാണ്, ഒപ്പം ഇക്കാ നിങ്ങളും ഒരു നല്ല മനസ്സിന്റെ ഉടമ കൂടിയാണ് , thank you God bless you ,.
@n.s5884 жыл бұрын
Feroz ikka eppozhum idunna golden watch⌚⌚ idathathu njan mathramano nireeshichathu....😀😇😆
@gigyjacob29494 жыл бұрын
2.22M Subscribers... 😍 Great Achievement Firozikka !!! 💐
@akshayev80814 жыл бұрын
Ee channal istamullavar like adi
@dvdmachan89184 жыл бұрын
Subscribe chayamo
@six4tech3814 жыл бұрын
Subscribe me പ്ലീസ്
@celebrityliveCelebritylive4 жыл бұрын
kzbin.info/www/bejne/gmLagIKBh9ykf6M Onu subscribe cheyuammo
@knantp4 жыл бұрын
ഇനിമുതൽ നീ ദേവിക അല്ല, ലൈക്കോളി ആണ് ലൈക്കോളി.
@akshayev80814 жыл бұрын
@@dvdmachan8918 ok
@mrd0t2944 жыл бұрын
Green chiken 😋😋😋😋😋😋
@stellamary72664 жыл бұрын
Hyyyy..kothippoikkuvalle, parayathu kelkkan resamundu adipoli saanam...ha ha ha
എൻ്റെ മോൻ ഇക്കയുടെ വലിയ ഫാൻ ആണ്. അവന് ഇപ്പോ 4 വയസ് അവാൻ ആയി . ikka യുടെ video കണ്ടാൽ അവന് അപ്പോ തന്നെ കാണണം
@ദീപകൊല്ലം4 жыл бұрын
😘👍
@sanjaykrishnan50084 жыл бұрын
cheriya makkalk onnm fone koduth padipikalle .
@amazecreatives83774 жыл бұрын
Bro enne subscribe cheyyo thorium cheyya plz
@harisharuharis72984 жыл бұрын
Yende 3 vayassaaya molum ikkayude fan asnu
@suhailps97484 жыл бұрын
എന്റെ മോനും 4 വയസ്സ് അവനും ഇക്കാടെ കട്ട ഫാനാ കുക്കിംഗ് വീഡിയോസ് കണ്ട് അനുകരിക്കുകയും ചെയ്യും dialogues ഒക്കെ
@jeffinmani4 жыл бұрын
*nnu green chicken naale* *yello chicken mattannal dark* *chicken enthokke variety items* *kaanam ente karthave*
@aloshpradeep4 жыл бұрын
Colorfull variety recipe
@padmasree68564 жыл бұрын
Suprr....ethikoode ushar ula oru kootukarane koode taste cheyan viliku
@anuzkia91812 жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ 😁😋
@silnasilna56214 жыл бұрын
കൊള്ളാം അടിപൊളിയായിട്ടുണ്ട്......അല്ലാ ഫിറോസ്ക്കാ നമ്മുടെ രതീശനേയും ലക്ഷ്മണനേയുമൊന്നും കാണുന്നേയില്ലല്ലോ......എന്തു പറ്റി കൊറോണക്കാലമായതുകൊണ്ടാണോ.........
ചിക്കൻ ഉപ്പിലിട്ടത് ട്രൈ ആക്കി നോക്കി. പൊളി സാനം. Different taste experience ആയിരുന്നു. 💪💪💪👍👍👍
@ayeshapatel67284 жыл бұрын
Perfect Hyderabadi chicken recipe
@najeebnaji60244 жыл бұрын
ലോക് ഡൗൺ കൊണ്ട് മൊതലാക്കിയ വ്യക്തിയാണ് കൂടെയുള്ള ചേട്ടൻ😂😂
@thasniyathachu80684 жыл бұрын
😂😂😂🤣
@abdukkaareekode15274 жыл бұрын
ഫിറോസ് ഭായ് ആർമി 👍👍 here
@siyad-muhammad4 жыл бұрын
ഇൗ കാലത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ ഏറ്റു വാങ്ങുന്ന ജീവി കോഴി ആണ് 🥰🥰😜😜😜
@shahidckedayamangalam41443 жыл бұрын
Ena panniye rost ayaloda
@manusanker7734 жыл бұрын
Firoz ikkaa.😋😋😋
@rasbinashafeeq10674 жыл бұрын
Adipoli urappayum try chayyum
@ihsan61354 жыл бұрын
ഇബടെ പ്ലാവിൽ മത്തെ ചക്ക തീർന്നു ഇപ്പ പഴുത്ത മാങ്ങാ ആണ് കറി
@athulal84144 жыл бұрын
Athu kalakkum
@preethapreethahari22154 жыл бұрын
ekka chicken supar
@MiXTechTraveller4 жыл бұрын
Ivide thakali and egg
@mohammadkrishnanmohammad71054 жыл бұрын
ശരിയാണ് ഞങ്ങളും ചക്കതന്നെ ഭക്ഷണം കുറെ കാലങ്ങൾക്കു ശേഷം ചക്കയിലേക്കു തിരിച്
@shefinnizamithodupuzha33604 жыл бұрын
മാമ്പഴ പുളിശ്ശേരി 😋
@gowravsatheesh36774 жыл бұрын
who else like the enviroment where he is cooking
@bhaskar22784 жыл бұрын
Kerala😍
@shemeemmohmd4 жыл бұрын
Ith keralaya ivde inganaya 💪💪💪
@imsiraj80824 жыл бұрын
First comment 🙋♂️
@VillageFoodChannelOfficial4 жыл бұрын
Tq Bro.....
@afsalmhmd56704 жыл бұрын
കണ്ടാലറിയാം poliyalle😋
@______894 жыл бұрын
😋😋😋😋kanditt kodhiyaavnu😵😋
@aboobackar19634 жыл бұрын
അടുത്ത ലീഗ് സമ്മേളനത്തിന് ഒന്ന് പരീക്ഷിക്കണം .ഗ്രീൻ ചിക്കൻ:
@VillageFoodChannelOfficial4 жыл бұрын
hahaha
@rinoymk73304 жыл бұрын
Hahaha
@calicut_to_california4 жыл бұрын
ലീഗ് സമ്മേളനത്തിന് ചാണക കളറോ?...😁😁😁😁
@jubairm40424 жыл бұрын
Paru Mol 🤣🤣🤣
@dhananjayan60773 жыл бұрын
മൂരിയാണ് ബെസ്റ്റ്
@aswanthaswanth31634 жыл бұрын
വായയിൽ നിന്ന് വെള്ളം വന്നവർ ലൈക്ക് അടിക്കാതെ പോകരുത്
@princelona16664 жыл бұрын
kzbin.info/www/bejne/bpawqXh5lK-JgqM
@junaidmt54474 жыл бұрын
Look down aayad kond new videos pettonn upload cheyyanam ikaa ❤️
@VillageFoodChannelOfficial4 жыл бұрын
mmm
@firos1594 жыл бұрын
ഇക്ക പണ്ട് ചെയ്തആവലിയ ഓംലൈറ്റ് വീഡിയോ തൊട്ട് കാണാൻ തുടങ്ങിയതാണ് ഞാൻ നിങ്ങളുടെ vedios.... അവസാനമായി ചെയ്ത ഈഗ്രീൻ ചിക്കൻ വീഡിയോ വരെ.... upload ചെയ്ത അന്ന് തന്നെ മിക്ക വീഡിയോസും കാണാറുണ്ട്...എനിക്ക് പ്രാവാസം കൊണ്ട് ലഭിച്ച ഓർമകളിൽ നിങ്ങളുടെ vedios ന്റെ ഓർമകളുംഉണ്ടാവും...
@basemusicelbrand13704 жыл бұрын
chicken soop enqane gayaraknadh
@ziluzilzila28064 жыл бұрын
*വീണ്ടും വെറൈറ്റി😋ഇപ്പൊ കൊറണ്ടൈൻ ആയത് കൊണ്ട് ആ അനാഥാലയം കാണാൻ പറ്റുന്നില്ല അവർക്ക് കൊടുക്കാൻ പറ്റുന്നില്ലല്ലോ എന്തോ ഒരു മിസ്സിങ് തോന്നുന്നു വിഡിയോ കാണുമ്പോൾ 😔👍👍ഫിറോസിക്ക ഇഷ്ടo😍😍*
@VillageFoodChannelOfficial4 жыл бұрын
athe bro.... tq..
@siriljacob92934 жыл бұрын
Who is the camera man ? will you show him?
@loversgroup1774 жыл бұрын
അവനെ ശെരിയാവില്ല ട്ടൊ കഴിക്കാൻ ഓൻ സൂപ്പറാണ് എന്ന് പറയുന്നില്ല😁😁😁
@uchuzworld66954 жыл бұрын
kzbin.info/www/bejne/m6jEm6upbbWHnKc
@sumihashim60003 жыл бұрын
കുറച്ചു കൂടി സപോട്ട് ചെയുന്നവരെ കൂടെ കൂട്ടുക അയാൾ കഴിക്കാൻ മാത്രം വന്നതാണോ. കൊള്ളാം എന്നു പറയാൻ പുള്ളിക്ക് ഒരു മടി. 😄
@ebindas16514 жыл бұрын
ഹൊ ഇക്കാ...... ഇഗള് പോളിയാ....😍
@sahlasalih21154 жыл бұрын
ഇക്ക സംഗതി പൊളിച്ചു, i am really a great fan of yours.. 👌👌😋😋
@monjanal42684 жыл бұрын
ഇന്ന് എന്റെ birthday എന്ന് pargNAAL LIKE കിട്ടുമെന്നു ചേട്ടൻ പറഞ്ഞു കിട്ടോ
@harismch43794 жыл бұрын
Veroru paniyum illale😂
@monjanal42684 жыл бұрын
@@harismch4379 ila yande
@AjayKumar-uz5jj4 жыл бұрын
ഇക്ക നിങ്ങളുടെ വീടും വീട്ടുകാരെയും ഇക്കാനെക്കുറിച്ചും ഒരു വിഡീയോ ചെയ്യുമോ
@uchuzworld66954 жыл бұрын
kzbin.info/www/bejne/m6jEm6upbbWHnKc
@shaheerglobe3504 жыл бұрын
Q : ഈ കൊറോണ കാലത് നിങ്ങൾ ആരോടാണ് കൂടുതൽ കടപെട്ടിരിക്കുന്നത്. A : കോഴിയോട് (ലെ ഫിറോസ്‌ക )😂
@nishadem22954 жыл бұрын
Njn try cheythu...👍🏻👍🏻👍🏻super
@adhi65304 жыл бұрын
Firoz ikkayude "hmmm." Enn soundum pinne ella videosilum kakkayude karachilum ishtapettavar