നല്ല മലയാളം .....നല്ല മനസ്സ് ..... നല്ല സഹജീവി സ്നേഹം..... ഭൂമി മനുഷ്യൻറ മാത്രം സ്വത്തല്ല എന്നുള്ള തിരിച്ചറിവ് .....പിന്നെ നിങ്ങളുടെ മനസ്സ് പോലെ തന്നെ സുന്ദരമായ വീടും ❤❤❤❤👏👏👏👏👏🙏🙏🙏🙏
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@indum.r3275 Жыл бұрын
@@ManoramaVeedu11
@KabeerVKD Жыл бұрын
നല്ല മലയാളം 😂😂😂😂
@santhoshjoseph401310 ай бұрын
@@ManoramaVeedupP
@Rey_th75 ай бұрын
@@KabeerVKD Malayali alla
@jayasreereghunath5511 ай бұрын
മലയാളി പോലും മലയാളo പറയാത്ത കാലത്ത് ഇത്രയും നല്ലപോലെ നമ്മുടെ ഭാഷയെ സ്നേഹി ക്കുന്ന സ്നേഹിത ക്ക് നമസ്കാരം
@ManoramaVeedu11 ай бұрын
Glad you liked it 😊 subscribe channel and keep watching 😊
@prajithkarakkunnel548211 ай бұрын
അവർ മലയാളി അല്ലേ, അപ്പോൾ
@jojoantony891310 ай бұрын
@@prajithkarakkunnel5482 avar paranjath ketile Bombay anu veedu
@dipin2 Жыл бұрын
എനിക്കി കൂടുതൽ ഇഷ്ടമായത് ചേച്ചി മലയാളം സംസാരിക്കാൻ കൂടുതൽ ശ്രമിച്ചു എന്നുള്ളതാണ്. ചേച്ചി അതിൽ ഒരു മടിയും കാണിച്ചില്ല. ബ്യൂട്ടിഫുൾ വീട് ❤️
@ManoramaVeedu Жыл бұрын
Glad you liked it 😊 keep watching
@jabirmullungal125410 ай бұрын
ചേച്ചിയോട് ഞാൻ പറഞ്ഞിരുന്നു മലയാളം പറയണം എന്ന് 😊
@Sonydir6 ай бұрын
Nice
@Poovum-poompattayum Жыл бұрын
അവരുടെ മാന്യമായ പെരുമാറ്റം അവർ വളർത്തുന്ന മൃഗങ്ങളിലും കാണാം. ഓരോ വീട്ടിൽ ചെന്നാൽ നായ്ക്കൾ നമ്മളെ തിന്നിട്ടേ അടങ്ങു .
@Haseeb-x8d Жыл бұрын
നമ്മുടെ കൂടെ മറ്റുള്ള സഹജീവികളെയും ഒരുമിച്ച് കൊണ്ട് പോകുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍❤🌹
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@Unnikrishnanalpy Жыл бұрын
എത്ര നിഷ്‌ക്കളങ്കരായ മനുഷ്യരാണ്!!! കളങ്കമില്ലാത്ത സ്നേഹവും... സന്തോഷമായി ഇനിയും ഒത്തിരി കാലം നിങ്ങൾക്ക് അവിടെ താമസിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു!!! ❤️❤️🙏😊
@cprizvan1261 Жыл бұрын
she deserves great respect🥰
@ManoramaVeedu Жыл бұрын
Glad you liked it 😊 do share subscribe and keep watching
@midhuntr8472 Жыл бұрын
സൂപ്പർ... വളരെ വ്യക്തിസ്ഥമാണ് .... ഇങ്ങനെ ഉള്ള വീടുകൾ വരട്ടേ... എല്ലാവരും ഒരേപോലുള്ള ചതുരപ്പെട്ടി വീടുകൾ വെച്ചു കണ്ടു മടുത്തു
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@jijip.mathew1292 Жыл бұрын
The anchor is very knowledgeable and has superb presentation skills.
@ManoramaVeedu Жыл бұрын
Thanks 🙏 keep watching 😊
@SowAm-g9n9 ай бұрын
Yes
@bibinthampy1599 Жыл бұрын
Kerala has most innovative nd beautiful homes in india. 🙏
@themist5486 Жыл бұрын
Please visit auroville pondicherry
@gto86110 ай бұрын
ഇതാണ് സംസ്കാരം. ഈ നാട്ടിലെ ആളുകൾക്ക് ഒരിക്കലും ഇങ്ങനെ തുറന്ന മനസ്സുള്ളവർ ആകാൻ പറ്റില്ല അത്രയ്ക്കു ഇടുങ്ങിയ മനസ്സിൻ്റെ ഉടമകൾ ആണ്
@kappadkoyilandy569111 ай бұрын
നല്ല വീട് ആകെ ഒരു പേടി ഭൂമിയുടെ അവകാശികൾ ആയ പാമ്പുകൾ കൂടെ വരുമോ എന്നാണ് 🤪
@SumanthMantha Жыл бұрын
What a beautiful eco friendly home ❤. The green roof is just stunning. Glad to see this in India ❤❤👌
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@sureshraghav964 Жыл бұрын
Great🙏 മനോഹരം പുതുമ നിറഞ്ഞ ഈ ഭവനം. പ്രകൃതിയെ തൊട്ടറിഞ്ഞ നിർമ്മാണം 👍🏻🥰🥰
@ManoramaVeedu Жыл бұрын
Glad you liked it 😊 keep watching
@arunalunkal6891 Жыл бұрын
Anchor superb way of presntation his speech delivery very good one.
@ManoramaVeedu Жыл бұрын
Thankyou very much 😊
@pranamp42573 ай бұрын
മച്ചാനെ മച്ചാന്റെ അവതരണം നന്നായിട്ടുണ്ട്. ഇതുവളരെ maintenance ആവശ്യം ഉള്ള ഒരു concept ആണ്. അവർ അതു നന്നായി ചെയ്തിട്ടുണ്ട്.
@ManoramaVeedu3 ай бұрын
Thanks for liking 🙂 keep watching 😊
@Ljg6km Жыл бұрын
Ningal randuperudeyum samsaram.. pidichiruthikkalanju.. pettennu theernna pole . ❤
@ManoramaVeedu Жыл бұрын
Glad you liked it 😊 do share subscribe and keep watching 😊
@bharatvansh8784 Жыл бұрын
അടി പൊളി സുന്ദര വീട്, പ്രകൃതിയിലെ ജീവിതം...❤🎉.
@ManoramaVeedu Жыл бұрын
Thanks for watching 😊
@Aimi123-j11 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ..ഇങ്ങനെ എല്ലാം positive ആയി ചിന് ധി ക്കുന്നതിന്ന്
@ManoramaVeedu11 ай бұрын
Keep watching 😊
@Vineeddevassy11 ай бұрын
Dear, this home is not going to work out in Kerala climate. Secondly all crawling creatures comes inside house which is not safe for family. We should live in blended with nature and no doubt in that but we should limit it with certain LOC and that’s truly good for our well-being life. Anyway, she’s a wonderful architect 🎉🎉🎉🎉…………….. Thought 💭 seems awesome but to imply the concepts on right place considering the climate will helps her lot 😊
@maxdiazduke20010 ай бұрын
Yeah it's good. But I have serious doubts about the security of the house bro. It's really not secure.
@travelmusic8607 Жыл бұрын
Very unique eco friendly peaceful home.Great architecture. Congratulations❤🔥👏👏👍👍
@ManoramaVeedu Жыл бұрын
Thanks for liking 😊 do subscribe and keep watching
@taijyjoseph8604 Жыл бұрын
Very very different and unique house. Superbbbb concept. The grass on top is the highlight of the house. Normally people who are rich dont have humbleness. They never allow animals inside their posh house. I loved the way you have given freedom to animals and not restrict them in cage or just kept outside. May god bless you with health so that you can rescue more animals and feed them.
@ManoramaVeedu Жыл бұрын
Glad you liked the video. Do subscribe and keep watching 😊
@LBINLONDON2010 Жыл бұрын
It is not about rich or poor - some love animals some not. It is personal choice
@taijyjoseph8604 Жыл бұрын
@@LBINLONDON2010 I have seen people who have animals at home which means they love but will only keep them outside in cage
@iAmDas016 ай бұрын
സ്വർഗം പോലെ ഒരു വീട് 💚good presentation and the house owenr also great person💚friendlynature and house like haven
@ManoramaVeedu6 ай бұрын
Thanks for liking 🙂 keep watching
@hazan_zakir11 ай бұрын
Its quite impressive, but hoew is the condition during monsoon climate.
@majeedmohammedkunju747610 ай бұрын
പാചകത്തിന് പറ്റിയ വെള്ളം അല്ലല്ലോ അവിടെ കിട്ടുന്നത്... 👍❤️👌
@johnsakuriakose896910 ай бұрын
നല്ല വീട് & നല്ല മനസുള്ള വീട്ടുകാരും... 👍
@ARUN_33911 ай бұрын
She is a kind woman ❤
@prakash.b2307 Жыл бұрын
ഒരു കാര്യം മനസ്സിലായി വീടും പ്രകൃതിയും അടങ്ങിയ ജീവജാലങ്ങളും എല്ലാം സൂപ്പർ 👍 ആർക്കിടെക്ട് ആയിട്ടുള്ള ഹസ്ബൻഡ് നല്ല ജീവിതം കിട്ടട്ടെ
@vismayplays5233 Жыл бұрын
What a beautiful.... peaceful concept..... superb 👌👌👌
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@JayKayEdk Жыл бұрын
പറയാൻ വാക്കുകളില്ല.. അത്രക്ക് പൊളി❤👍🏼👍🏼
@ManoramaVeedu Жыл бұрын
Glad you liked it 😊 subscribe and keep watching 😊
@ninuesinc Жыл бұрын
Mele arum pashune kettathe nokanam 😊 beautiful home
@prathapadur68811 ай бұрын
ഹൃദയത്തിൽ തറഞ്ഞ ശില്പം .....ഭാവുകങ്ങൾ .... ശില്പി ...
@ManoramaVeedu11 ай бұрын
Thanks for liking 😊 keep watching
@noufalarabi376211 ай бұрын
സംസാരം കേൾക്കാൻ നല്ല രസം ❤❤❤
@ManoramaVeedu11 ай бұрын
Glad you liked it 😊 subscribe channel and keep watching 😊
@jaseemkdl11 ай бұрын
സ്വപ്ന വീട് എന്ന് പറഞാൽ സ്വപ്ന വീട് തന്നെ ശെരിക്കും❤️
@ManoramaVeedu11 ай бұрын
Glad you liked it 😊 do subscribe channel and keep watching 😊
@KunjuKodiyattu Жыл бұрын
വളരെ മനോഹരമായ വീട് ❤️👍
@Vi-yk9vc Жыл бұрын
She is very well mannered ❤
@Shan-Russia8 ай бұрын
അതിഥിയെ നിർത്തി അവർ ഇരുന്നു സംസാരിക്കുന്നത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു😅 നിങ്ങളുടെ മലയാളം അതിമനോഹരമാണ്❤
@djmahi36911 ай бұрын
Aww Animal Friends Are Enjoying heaven 😃😍
@minisunny636910 ай бұрын
Wow....beautiful space...t live in harmony with nature
@ManoramaVeedu10 ай бұрын
Thanks for liking 😊 subscribe channel and keep watching
@ashviralcut11 ай бұрын
ആ പൂച്ചാമി നായ sir ന്റെ മുകളിൽ കിടക്കുന്നു, എന്തൊരു ഒത്തൊരുമ എനിക്കും വേണം അങ്ങനെ, ആ മാഡം എത്ര നന്നായി സംസാരിക്കുന്നു പെരുമാറുന്നു, നല്ല ആളുകൾ
@ManoramaVeedu11 ай бұрын
Thanks for liking 😊 subscribe and keep watching
@sreejithsreejithvly168110 ай бұрын
Home ❤nice mindset good personally
@seju336 Жыл бұрын
Uniqueness at its peak❤🎉😊
@ManoramaVeedu Жыл бұрын
Glad you liked it 😊 keep watching
@Adaywithothers Жыл бұрын
Safety is zero..other wise nice
@jeringeojoseph187 Жыл бұрын
Ar.Jacob Georgente speakers aanalle....🥰🥰
@sharilm111 ай бұрын
As a malayali i have to learn alot from her.. amazing
@ManoramaVeedu11 ай бұрын
Glad you liked it 😊 subscribe channel and keep watching
@nasflix_2.07 ай бұрын
ചതുപ്പിൽ വീട് പനിതുള്ള idea കൊള്ളആം.
@jerilkgeorge1981 Жыл бұрын
Good and variety idea..but how can this resist flood and snakes, which are common in such areas?
@cornelisalanbeuke6947 Жыл бұрын
We welcome the snakes. We respect them as they respect us. Floods are no issue. Our house is above the 50-year flood line
@mathew.markose00710 ай бұрын
I felt so refreshed watching this video and such a heavenly atmosphere you guys molded ...
@akilleo784611 ай бұрын
Ethu polathe njn tlc kanditundu...but first time nmde ntl ...Nice
@robindaniel238011 ай бұрын
Its a nice home...but how did they got permission to build a house on a agricultural land....Mystery.....:)
@ranjitheasso9975 Жыл бұрын
Super its totally a different house concept. Great idea and nice living.
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@sreejithsreejithvly168110 ай бұрын
ഇവിടം സ്വര്‍ഗ്ഗം ❤
@vedhimutualfund9983 Жыл бұрын
Looks too good but flood control undoo enu paranjitila...adhu oru important topic anu
@zarinejamshedji8255 Жыл бұрын
Flood levels are extremely important. We have done an extensive study, including during the 2018, etc floods not oy of the property but also the acess to it. 1. Acess doesn't flood (upto3km distances and more) 2. The flood levels in this paddy 3. Draining the water from the road to the paddy without coming into the home. 4. Level difference between home and paddy 5. Diversion of landscape run off.
@TetraApple Жыл бұрын
very interesting concept🏡🏝🏖🏜🏞🏞not much found in INDIA especially in kerala if you dont mind could you tell how much is the cost in total for this project, kindly reply
@JosnaJames-z5x11 ай бұрын
Nice eco friendly home i have ever seen.. Nice humans also..
@ManoramaVeedu11 ай бұрын
Keep watching 😊
@Aquicc10 ай бұрын
Beautiful home!👏
@pawstales202410 ай бұрын
so beautiful. really appreciate they are kind enough to adopt dogs and cats. May God bless them with all the happiness, peace and good health. Love
@balagopalank726211 ай бұрын
Superb blending with nature
@ManoramaVeedu11 ай бұрын
Thank you! Cheers!
@matpa089 Жыл бұрын
ഒരു വീട് പണിയുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് "സന്തോക്ഷം , സമാധാനം" അത് എത്ര കോടി രൂപ മുടക്കിയാലും കിട്ടില്ല ; കാരണം അത് മനുഷ്യൻ്റെ ഉള്ളിലെ വികാരമാണ് ... അതുകൊണ്ട് വീടിന് ഒരുപാട് പണം മുടക്കുന്നത് പൊട്ടത്തരം ആണ്.. 🙏
@ajithadevi8206 Жыл бұрын
ചിലപ്പോൾ rented house il anelum സന്തോഷവും സമാധാനവും കിട്ടും , അല്ലേ ? കോടികൾ മുടക്കി ചെയ്യുന്ന വീട്ടിൽ അത് രണ്ടും കിട്ടണമെന്നില്ല.. Anyway this home , inmates and of course , anchor are very much superior in behaviour..She talks from her heart...nothing to hide as she says...Her home also reveals that natural beauty in abundance..Great work of art...
@najeebnesto72311 ай бұрын
ഇത് പ്രളയത്തെ അതി ജീവിക്കുമോ 🤔 എന്തായാലും സ്വപ്നം പോലെ ഒരു വീട്... അതിരുകൾ ഇല്ലാത്ത മനസ്സും സ്നേഹവും ❤️
@ASHRAFbinHYDER11 ай бұрын
പ്രളയം വന്നാല്‍ വെള്ളം കയറണം അപ്പോളെ പ്രക്രതി സൌഹ്രതം ആകൂ
@vincywales904611 ай бұрын
എനിക്കും അത് തന്നെയാണ് തോന്നിയത്. ഒരു കനത്ത മഴ വന്നാൽ ആ pond ഒക്കെ പെട്ടെന്ന് തന്നെ നിറയാൻ സാധ്യത ഉണ്ട്. Concept is neat though.
@sreejithsreejithvly168110 ай бұрын
She and he is an architect
@sukuninan3823 Жыл бұрын
Very broad mind reflected in the house
@ManoramaVeedu Жыл бұрын
Thanks for watching 😊 subscribe and keep watching
@cvbinu10 ай бұрын
Super house and super malayalam....🎉🎉🎉
@ManoramaVeedu10 ай бұрын
Thanks for liking 😊 subscribe channel and keep watching
@jomonkhiladireignsofficial11 ай бұрын
7:26💥🔥🔥🔥
@rasnakp805511 ай бұрын
I never see this type house. Very nice
@ManoramaVeedu11 ай бұрын
Glad you like it😊 keep watching
@rosh___k___518711 ай бұрын
Very heartwarming vlog... Genuinely good people living in an equally harmonious abode... Awe inspiring concept indeed... ❤🫰🫰
@ManoramaVeedu11 ай бұрын
Glad you liked it 😊 do subscribe channel and keep watching 😊
@akhilvinayak99547 ай бұрын
Spectacular❤❤
@ManoramaVeedu7 ай бұрын
Thanks for liking 🙂 keep watching
@myvoice007 Жыл бұрын
I love the carpet of Ramacham on the house and the seamless views. Amazing work and vision , well done
@ManoramaVeedu Жыл бұрын
Thanks for liking 😊 do subscribe channel and keep watching 😊
@Paradeshi5398 ай бұрын
Veeedu kollam variety aayitund ..but ee varshathe mazha barunne ulllloooo😅😅😅😅
@RaviPuthooraan Жыл бұрын
Wish I had a home like this ❤
@ManoramaVeedu Жыл бұрын
Glad you liked it 😊 subscribe and keep watching
@jyothysankaran8255 Жыл бұрын
Realy suuuperb. Amazing. Vazhgha valamudan
@ManoramaVeedu Жыл бұрын
Glad you liked it 😊 subscribe and keep watching
@melbinjohn3137 Жыл бұрын
Nice anchoring ❤
@ManoramaVeedu Жыл бұрын
Thanks 🙏
@josephmathew949310 ай бұрын
Super,Amazing.👍
@aswathims9186 Жыл бұрын
പാടവക്കിലൊരു സ്വർഗം❤❤❤❤❤❤❤
@ManoramaVeedu Жыл бұрын
Glad you liked it 😊 subscribe and keep watching
@zarinejamshedji8255 Жыл бұрын
That's Kerala 😊
@VarunMohanMambully11 ай бұрын
genius design!!
@ManoramaVeedu11 ай бұрын
Thanks for liking 😊 subscribe and keep watching
@Myshorts1235611 ай бұрын
Mayakkaalam വന്നാൽ paadathil നിന്ന് വെള്ളം varillee
@ShameeraAli-nt5ur11 ай бұрын
എന്തൊരു ഭംഗിയാ... 💃 ഇവരുടെ അഡ്രെസ്സ് ഒന്ന് തരുമോ?
@appup1949 Жыл бұрын
ഒരു രക്ഷയുമില്ലാത്ത വീട്
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@anukp-z3k Жыл бұрын
beautiful home 🥰 beautiful people 🥰 beautiful animals🥰 മലയാളം ശെരിക്ക് അറിയാഞ്ഞിട് കൂടി അവര് മാക്സിമം പറഞ്ഞു .അത് ഈ വീഡിയോ കൂടുതൽ സുന്ദരമാക്കി 🙂
@ManoramaVeedu Жыл бұрын
Glad you liked it 😊 subscribe and keep watching 😊
@shineyninan570511 ай бұрын
Salute to this family
@ManoramaVeedu11 ай бұрын
Glad you liked it 😊 keep watching
@bobbyabraham8439 ай бұрын
What happens during floods in monsoon season? 😢😢😢😢
Glad you liked it 😊 do subscribe channel and keep watching
@ramks3282 Жыл бұрын
അടിപൊളി .....!! അപാരമായ ഭാവനാവിലാസം തന്നെ.... !! അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ...!! പക്ഷെ മൂന്നു് സംശയങ്ങൾ: (1)ഇത്രയും തുറസ്സായ ഉമ്മറത്തു് ഫാനുകൾ എന്തിനു് ...!!?? (2) ഈ തുറസ്സായ സ്ഥലത്ത് കൊതുകിന്റെ ശല്യം ഉണ്ടാകില്ലേ....!!?? (3) രാത്രികാലങ്ങളിൽ ലൈറ്റിനുചുറ്റും ഈയാംപാറ്റകളും, മറ്റു പറക്കുന്ന ചെറുപ്രാണികളും വന്നു പൊതിയില്ലേ....!!??
@manut1349 Жыл бұрын
there is a sliding glass door to close the area, Kerala is always hot and humid even in open areas fan is required. besides as your 2 & 3 question suggests fan will be helpful to ward off the insects.
@ramks3282 Жыл бұрын
@@manut1349 👍👍
@manojmp918911 ай бұрын
Worth watching👍
@ManoramaVeedu11 ай бұрын
Subscribe channel and keep watching 😊
@Iqukaroli11 ай бұрын
that's call EARTH HOUSE
@mayak.m995610 ай бұрын
Super house
@rosethomas8489 Жыл бұрын
Very natural feeling, good job, congratulations 🎉 if common bathroom also important for the house that is good for our visitors, thank you
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@cmjk23724 ай бұрын
Dogs and cats 💙💙💙💙💙
@Lifestyle_Passion_505010 ай бұрын
Beautiful. ❤
@ManoramaVeedu10 ай бұрын
Thanks for liking 😊 subscribe and keep watching
@shainsheed Жыл бұрын
എന്റെ പൊന്നോ ഇങ്ങനെയുള്ള വിടുകൾ ബലിയിൽ ആണ് ഞാൻ കണ്ടിട്ട് ഉള്ളത് ഇവിടെ ഇങ്ങനെ ഒരു വീടോ പൊളി Bro ഇ വിട് പോയി കാണാൻ കഴിയുമോ ഞാൻ വിട് വെക്കുന്ന പ്ലാനിൽ ആണ് ഇവരുടെ ഡീറ്റെയിൽസ് തരുമോ
@ManoramaVeedu Жыл бұрын
Zarine Jamshedji Architects 0484 402 3885
@shainsheed Жыл бұрын
@@ManoramaVeedu thanks Bro
@shainsheed Жыл бұрын
@@ManoramaVeedu ഇ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലലോ
@gibinkthomas701111 ай бұрын
❤ Loved it... variety concept But safety issues undu Especially paddy field alle ,mazha peyumbo vtl full water akullo Anyways Good conept 😊
@CreativeTingle-f3m Жыл бұрын
Do you have any idea about where the north is . I can't find it anywhere. i have to do a case study on this house ... so if uh know pls share .....