No video

കവുങ്ങ് കൃഷിയിൽ ഏറ്റവും നല്ല രാസവളം ഏത്?? DAP or NPK..പലർക്കും സംശയമുള്ള കാര്യം..||Best fertilizer||

  Рет қаралды 28,649

GREEN LEAF Media

GREEN LEAF Media

Күн бұрын

കുള്ളൻ കവുങ്ങ് കൃഷി : • കുള്ളൻ കവുങ്ങ് കൃഷിയെക...
Arecanut playlist : Arecanut: • Arecanut
For Business Enquiry mail at : ameer.hyma@gmail.com
My whatsapp number: 9482215975
Follow me on Facebook: / green-leaf-media-10102...
My website: greenleafmedia...
Follow me on Instagram: www.instagram....,
#kavungkrishi #kullankavung #dap #npk #adaikka #adakka #krishi #thottam #paripaalanam #cultivation #green #leaf #media

Пікірлер: 91
@abdullap4104
@abdullap4104 3 жыл бұрын
വേണുച്ചേട്ടൻ പറഞ്ഞതാണ് ശരി, ചെറിയ കവുങ്ങിന് പൊട്ടാഷ് വേണ്ട എന്നത് ശരിയല്ല, ഏത് ചെടിയുടെയും ആരോഗ്യകരമായ വളർച്ചക്ക് മൂന്ന് പ്രധാന ഘടകങ്ങളായ, എൻ.പി.കെ യും, മറ്റ് സൂക്ഷ്മ ഘടകങ്ങളും വേണം .കവുങ്ങിന് ആവശ്യമായ എൻ പി. കെ.തോത് 10:4: 14 എന്നതാണ്.ഇതിൽ ഫോസ്ഫറസ് 4 % ആണ് കവുങ്ങിന് വേണ്ടത്, ഡി.എ.പി എന്നത് 18% നൈട്രജനും 46% പോസ്ഫറസും അടങ്ങിയതാണ്, കവുങ്ങിന് ഏറ്റവും അനുയോജ്യം, യൂറിയ-രാജ്ഫോസ്- പൊട്ടാഷ് എന്നിവ തന്നെയാണ് ഡി.എ പി ചേർക്കുന്നത് കൊണ്ട് വില കൂടുമെന്നല്ലാതെപ്രത്യേക പ്രയോജനം ഒന്നുമില്ല, വേണുച്ചേട്ടൻ എഴുതിയത് കൊണ്ട് ഒരു വീഡിയോക്ക് കൂടി അവസരം കിട്ടി എന്ന് പറയാം
@jamsheerek563
@jamsheerek563 3 жыл бұрын
ചെറിയ തയ്യിനു എത്ര വളം മാണ് ഇടേണ്ടത്
@sajusaimonn1366
@sajusaimonn1366 3 жыл бұрын
Pottash is for Protection of the plants too,,,,, not only for flowering
@AbdulHameed-hy6qg
@AbdulHameed-hy6qg 3 жыл бұрын
potassium is for overall growth of plants so NPK@ratio of 50-100-150 is sufficient
@praveengopi700
@praveengopi700 4 жыл бұрын
Uria bag normaly available 45kg..... in kerala most shops.....
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Ok..why not 50kg🤔
@praveengopi700
@praveengopi700 4 жыл бұрын
That i don't know but availability 45 kg..... thats all... thanks...
@lifeisinplant5913
@lifeisinplant5913 4 жыл бұрын
soil evidayani test cheyadathi onnu paranju tharamo krishi bhavani poyal test cheythu kittan samidhanamundo
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
കൃഷിഭവനിൽ പോയിട്ട് soil testing lab എവിടെയാണെന്ന് ചോദിച്ചിട്ട് അവിടെ പോയാൽ മതി..
@abdulrazak6730
@abdulrazak6730 6 ай бұрын
3 വർഷമായ മോഹിത് നഗർതൈകൾ കുമ്പടി ഞ്ഞ് വളർച്ച നിന്ന് പോകുന്നു. ഏത് കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്
@hameedpaleri5900
@hameedpaleri5900 2 жыл бұрын
Thank you.your corect
@muhammedunais2032
@muhammedunais2032 3 жыл бұрын
വളം ഇടേണ്ട സമയം എപ്പളാ ഇപ്പൊ ഇടാൻ പറ്റുമോ
@sabith2370
@sabith2370 3 жыл бұрын
Bro ea adaikka kond enthokke product anu undakkunnath enn thine kurich oru vedeo cheyyamo pls etra serch cheythittum kitunnilla 🤔
@jomonpottakkattu2459
@jomonpottakkattu2459 4 жыл бұрын
സൂപ്പർ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Tq😍
@abhiramks6996
@abhiramks6996 2 жыл бұрын
Small plant നു നൈട്രജൻ ആണ് കൂടുതൽ വേണ്ടത്, അല്ലാതെ ഫോസ്ഫോറസ് അല്ല...
@sijuthekkanattu
@sijuthekkanattu 2 жыл бұрын
Naitragen te koode phosporous koodivenam
@user-wd4gd8gm7i
@user-wd4gd8gm7i 8 ай бұрын
S
@rajanvp4069
@rajanvp4069 3 жыл бұрын
Is good to plaster kummayam on three year old tree
@AM-rx7pp
@AM-rx7pp 5 ай бұрын
IFFCO വള്ളങ്ങൾ അടിവളമായി കൊടുക്കാവൊ
@umerkoya8871
@umerkoya8871 3 жыл бұрын
good
@beautyofnature3331
@beautyofnature3331 4 жыл бұрын
കായ്ക്കുന്ന കവുങ്ങിന് ഒരു കൊല്ലം എത്ര ഇല്ലകൾ ഉണ്ടാകും
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
7-10 undaavum
@navaneeth8845
@navaneeth8845 Жыл бұрын
ഒരു കവുങ്ങിൽ നിന്ന് ഒരു വർഷം എത്ര കിലോ അടക്ക ലഭിക്കും ഏകദേശം??
@arvp2009
@arvp2009 7 ай бұрын
Aprox 10kg
@kdiyan_mammu
@kdiyan_mammu Ай бұрын
Avrg-35
@shijilvp3720
@shijilvp3720 4 жыл бұрын
ഉണക്ക അടക്ക പോളികാത്തത് എവിടെ എങ്കിലും കിട്ടാനുണ്ടോ അറിയുമോ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
+919656075105 Anil mathew Contact him.
@ameenckdmln55
@ameenckdmln55 4 жыл бұрын
Good
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Tq😘
@muhmmadrasheed8595
@muhmmadrasheed8595 4 жыл бұрын
Hai ഗുഡ് ഇൻഫർമേഷൻ അടക്ക തോട്ടത്തിൽ ജാദി കൃഷി ചയ്യാമോ അടക്ക മരം നല്ല അകലം ഉണ്ട് മഴക്കാലത്തു ഔറവ് ഉണ്ടാവും പാട മാണ് വള്ളം വാർന്നു പോവും ജാദി ക്കു വള്ളം പ്രശ്നം ആണെ എല്ലാ മണ്ണിലും കായി ഫലം ഒണ്ടടാ കുമോ
@muhmmadrasheed8595
@muhmmadrasheed8595 4 жыл бұрын
ജാദി തൈ എവിടന്നു കിട്ടും എത്ര വില ഏത് ഇനമാണ് നല്ല അറിയുകുക്കാ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
ജാതി അടക്കാ തോട്ടത്തിൽ നടാൻ പറ്റും.. വെള്ളം അധികം കെട്ടി നിൽക്കില്ലെങ്കിൽ ജാതി കൃഷി ചെയ്യാവുന്നതാണ്..
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
നല്ല ഇനം ജാതി കേരള കാർഷിക സർവകലാശാലയിൽ ലഭിക്കും..
@rajuyohannan8213
@rajuyohannan8213 2 жыл бұрын
DAP എത്ര ദിവസത്തെ ഇടവേളകളിൽ ആണ് നൽകേണ്ടത്
@shamsukunjani2348
@shamsukunjani2348 3 жыл бұрын
ഓരോ വർഷവും ഇട്ടു കൊടുക്കേണ്ട വളം ഏതാണ്
@Krishna-oj7hx
@Krishna-oj7hx 4 жыл бұрын
Thnx bro... കവുങ്ങിന് എല്ലുപൊടി ഇട്ടാൽ കുഴപ്പമുണ്ടൊ ? ഒരു കവുങ്ങിന് എത്ര ഗ്രാം ഇട്ടു കൊടുക്കണം ?
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
എല്ലുപൊടി 500ഗ്രാം മതി..
@Krishna-oj7hx
@Krishna-oj7hx 4 жыл бұрын
@@GREENLEAFMedia thnx bro...
@cccc9485
@cccc9485 4 жыл бұрын
അടക്കാ മരത്തിൻറെ ജൈവവളം ത്തെക്കുറിച്ച് ഒന്നു പറഞ്ഞുകൂടെ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Video coming soon🤗🤗🤗
@cccc9485
@cccc9485 4 жыл бұрын
@@GREENLEAFMedia 😀😀😀
@eyyarafeeq141
@eyyarafeeq141 Жыл бұрын
3:38 ഇ മഞ്ഞളിപ്പ് മാറാൻ എന്താ ചെയ്യണ്ടത് 3വർഷം പ്രായം
@eachukottumba6850
@eachukottumba6850 4 жыл бұрын
കാസറഗോഡ് എവിടേലും moith nagar തൈ കിട്ടുമോ.? Rate എത്ര?
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Kittum... whatsapp 9482215975
@sijuthekkanattu
@sijuthekkanattu 2 жыл бұрын
തൈകൾക്ക് MAP ഉപയോഗിച്ചാലും മതിയായാകുമോ
@Pushpavallikariyil
@Pushpavallikariyil 2 жыл бұрын
Okk
@starspare7085
@starspare7085 4 жыл бұрын
ഈ പറഞ്ഞയൂറിയ 1kg. പൊട്ടാഷ് 500g. റോക്‌ഫോസ്‌ഫേറ്റ് 500g. ഈ പറഞ്ഞ വളക്കൂട്ടു വർഷത്തിൽ ഒരു തവണ ആയിട്ടോ രണ്ട് തവണ ആയിട്ടാണോ ഇടേണ്ടത് ?
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
രണ്ട് തവണ 2kg വളം മഴയ്ക്ക് മുൻപും പിന്നെ 2kg വളം മഴയ്ക്കു ശേഷവും..
@abusalipermude472
@abusalipermude472 3 жыл бұрын
​@@GREENLEAFMedia കാസറഗോഡ് നാടന്‍ കവുങ്ങിനും ഇത്ര തന്നെ രാസവളം വേണോ ?
@AshrafAli-sk4gf
@AshrafAli-sk4gf 3 жыл бұрын
മണ്ണ് Test ചെയ്യാൻ പറ്റിയ സമയം ഏതാണ്
@ajithajith7342
@ajithajith7342 4 жыл бұрын
വലിയ കവുങ്ങിന് ഒരു കിലോ യൂറിയ വേണോ? ഫോസ്ഫറസും പൊട്ടാഷും 500 ഗ്രാം വീതമാണല്ലോ?
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
Anganeyallallo ഞാൻ വിഡിയോയിൽ പറഞ്ഞത്...☺️☺️ ചെറിയ മരങ്ങൾക്ക് 1kg മതി ...500ഗ്രാം യൂറിയ, 250ഗ്രാം പൊട്ടാഷ് പിന്നെ 250ഗ്രാം phosphate... അപ്പോൾ total 1kg വളം കിട്ടും..ഇത് ഇട്ടാൽ മതി...വർഷത്തിൽ 2 പ്രാവിശ്യം.. വലിയ മരങ്ങൾക്ക് 25വർഷത്തിന് മുകളിൽ പ്രായമുള്ള മരങ്ങൾക്ക് 2kg രാസവളം(വേണങ്കിൽ മാത്രം ഉപയോഗിക്കുക)
@AbdulHameed-hy6qg
@AbdulHameed-hy6qg 3 жыл бұрын
@@GREENLEAFMediaNO NOT RIGHT .THE PRESCRIBED QUANTITY IS N-100g P40g K140g. for getting this amount of NPK,WE HAVE TO USE200g ura,200g rock phosphate&250g muriat of potash /PALM/YEAR, This too in 2 split doses in april-may&aug- sept, applying more than the required amount will have adverse effect ,pls refer CPCRI RECOMMENDATION BEFORE ADVISING THE FARMERS
@pkk842
@pkk842 4 жыл бұрын
കവുങ്ങിന് ആട്ടിൻ കാഷ്ഠം പ്രയോഗിക്കുന്നത് കൊണ്ട് ഗുണം ഉണ്ടാകുമോ ?
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
ഉണ്ട്..അധികകാലം അടക്കയുടെ തടത്തിൽ ഈ വളത്തിന്റെ അംശം ഉണ്ടാവും...
@Twinkle_rose-v4f
@Twinkle_rose-v4f 2 жыл бұрын
വേനൽകാലത്തു ഇടാമോ ഇട്ടാൽ നനക്കണ്ടേ
@assanpaparakkadan8222
@assanpaparakkadan8222 4 жыл бұрын
നടട്‌ ആദൃ വർഷം ഏത് വളം
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
DAP
@parkshin9915
@parkshin9915 2 жыл бұрын
DAP വർഷത്തിൽ ഒരു തവണ 50ഗ്രാം ഇട്ടാൽ മതിയോ?
@cheekodhussain8847
@cheekodhussain8847 6 ай бұрын
എന്തിനാ ,പുട്ടിൽ തേങ്ങയിടുന്നത് പോലെ ഇടക്കിടക്ക് So എന്ന് പറയുന്നത് - ബോറല്ലേഭായി അത്?
@muhammedjunais345
@muhammedjunais345 4 жыл бұрын
തെങ്ങിന് തൈകൾക് dap edamo
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
ഇടാം..👍
@shamsukunjani2348
@shamsukunjani2348 3 жыл бұрын
ഒരു വർഷമായ കുള്ളൻ കവുങ്ങ് ഇട്ടു കൊടുക്കേണ്ട വളം ഏതാണ്
@ummeru8646
@ummeru8646 4 жыл бұрын
മഞലിപപ് രോഗ തതിന് മരുധുഢൊ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
kzbin.info/www/bejne/gamZpmCdrLWAobs
@ummeru8646
@ummeru8646 3 жыл бұрын
Kamukinte മഞ്ഞളിപ്പ് marunudo
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
kzbin.info/www/bejne/Y5u4mWmlr8x9p9k
@gandhisadanan6099
@gandhisadanan6099 2 жыл бұрын
Rouger pesticide 2ml 10liter water mix chaithu elayil spray cheyyuka.
@krishithottam6210
@krishithottam6210 3 жыл бұрын
Yes
@sunilkumar542
@sunilkumar542 2 жыл бұрын
U
@antonyvargheese4786
@antonyvargheese4786 2 жыл бұрын
NO WORTH
@antonyvargheese4786
@antonyvargheese4786 2 жыл бұрын
WORST.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 190 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,1 МЛН
What is Potash | Potash fertilizers |
11:26
LEVEL UP ACADEMY
Рет қаралды 33 М.
NPK & DAP ഏതാണ് ചെടികൾക്ക് കൊടുക്കേണ്ടത്
9:33
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 190 МЛН