പട്ടുനൂലിൽ നിന്ന് പട്ടുസാരി ഉണ്ടാക്കുന്നത് കാണണ്ടേ | Pattu Sarees Making | Silk Saree Manufacturers

  Рет қаралды 107,128

Green Mango Entertainment

Green Mango Entertainment

Күн бұрын

പട്ടുനൂലിൽ നിന്ന് പട്ടുസാരി ഉണ്ടാക്കുന്നത് കാണാൻ പാലക്കാട് ചിതലിയിലെ പട്ടുവസ്ത്ര നിർമ്മാണ കേന്ദ്രത്തിൽ എത്തിയപ്പോൾ.
പട്ടുവസ്ത്ര നിർമ്മാണ കേന്ദ്രം : +91 9645246905 , +91 73064 64535
പട്ടുസാരി ഉണ്ടാക്കുന്നത് ഇതിലൂടെയാണ് : • പട്ടുസാരി ഉണ്ടാക്കുന്ന...
#silk #silkworm #pattu #pattusarees
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697

Пікірлер: 57
@dhanesh5167
@dhanesh5167 Жыл бұрын
നിങ്ങള് പൊളിയാണ് കസിൻസ് 👍👍 പറഞ്ഞപോലെ തന്നെ പട്ടുനൂൽ കൃഷി മുതൽ പട്ട് നെയ്ത്ത് വരെ കാണിച്ചു...🥰
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you so much 🥰 , തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️
@ansilans2025
@ansilans2025 Жыл бұрын
ഈ പട്ടു നിർമാണം ബ്രിട്ടീഷ് കാരുടെ കാലത്തെ ടെക്നിക് ആണ്. ഇന്ന് ഒരുപാട് പുതിയ മെഷീനറികൾ നിലവിലുണ്ട്
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
👍👍
@ElsyThomas-uh3yt
@ElsyThomas-uh3yt 11 ай бұрын
​@@GreenMangoEntertainments⁷⁷😅 Ùì⁸
@Blinddiehard
@Blinddiehard 8 ай бұрын
Hand made cotton saree bhayangara price aanu
@ramithk643
@ramithk643 Жыл бұрын
പട്ടുനൂൽ തുടർ വീഡിയോ സൂപ്പർ. അധികം ആർക്കും അറിയാത്തതും എന്നാൽ താല്പര്യമുള്ളവർ അറിയേണ്ട കാര്യം. വീഡിയോ നന്നേ ഇഷ്ട്ടപ്പെട്ടു. ഇതുപോലെയുള്ള നല്ല കാര്യങ്ങൾ മറ്റുള്ളവരെ മറ്റുള്ളവരുടെ അറിവിലേക്ക് പകർത്തുന്ന കസിൻസിന് അഭിനന്ദനങ്ങൾ!!👍👍😍😍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you so much ❤️
@shabeerpanganshabeer498
@shabeerpanganshabeer498 5 ай бұрын
എൻറെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ ശരിക്കും ഇത് നെയ്ത്തുശാല പോയിട്ട് തന്നെ പട്ടുവസ്ത്രങ്ങൾ വാങ്ങാൻ ശ്രമിക്കണം മാക്സിമം, കാരണം ഇടനിലക്കാർ കൈമറിഞ്ഞു വരുമ്പോൾ ശരിക്കും നെയ്ത്തുകാരുടെ പ്രയത്നത്തിന് അനുസരിച്ചുള്ള കൂലി അവർക്ക് കിട്ടുന്നില്ല. ശരിക്കും ആ കൂലി മുഴുവൻ നെയ്ത്തുകാർക്ക് കിട്ടേണ്ടത് തന്നെയാണ്.
@GreenMangoEntertainments
@GreenMangoEntertainments 5 ай бұрын
👍👍👍
@SAVAARIKKARAN
@SAVAARIKKARAN Жыл бұрын
ഇത്രേം പ്രോസസ്സ് കഴിഞ്ഞു വരുന്ന പ്രോഡക്റ്റ് 99%കസ്റ്റമറുടെ കൈയിൽ എത്തുമ്പോൾ ഒറ്റ ചോദ്യമാണ് ..ഓഹ് വില യൊക്കെ അധികമാണ് ഒരു 500രൂപയ്ക്കു തരുവെങ്കിൽ എടുത്തോളാമെന്നു 😂😂😂😂...(നല്ല വിവരമുള്ള കസ്റ്റമേഴ്സും ഉണ്ട് ട്ടോ ).....കഴിഞ്ഞ 9 വര്ഷമായി കാഞ്ചിപുരം പട്ടുസാരി ബിസിനെസ്സ് ചെയുന്ന ഞാൻ കേൾക്കുന്ന കാര്യമാണിത് 😃😃😃😃...........
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
ശെരിയാണ് , Thank you 🥰
@Lucifer-v6i
@Lucifer-v6i 8 ай бұрын
🙏🙏ഒരുപാട് കഷ്ട്ടപാടും റിസ്ക്കും ഉള്ള ജോലിയാണ് 🙏🙏
@GreenMangoEntertainments
@GreenMangoEntertainments 8 ай бұрын
Yes 👍👍
@satheeshkumar2308
@satheeshkumar2308 Жыл бұрын
Kanan valre aagrahichirunna oru video kandu.thank you so much.
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@sheebabalan9493
@sheebabalan9493 9 ай бұрын
Ellam kollam pakshe ee cocoon ellam choodu vellathil ittu kollum ennu arinjappol oru vishamam
@GreenMangoEntertainments
@GreenMangoEntertainments 9 ай бұрын
🙏👍👍
@Jinu_.333
@Jinu_.333 9 ай бұрын
Vila oki und pakshe ee pavangalk onum kitum enn thonunnela edak nilkuna edanilakark annu labham full
@GreenMangoEntertainments
@GreenMangoEntertainments 9 ай бұрын
👍👍
@manikuttanaim6769
@manikuttanaim6769 Жыл бұрын
അടിപൊളി കസിൻ ബ്രോസ്... നന്നായിട്ടുണ്ട്.. കഴിഞ്ഞ ദിവസം പാലക്കാട് വന്നിരുന്നു. ഇഡ്ഡലിയും മട്ടനും കഴിച്ചു, റാവുത്തർ ബിരിയാണി കഴിച്ചു... വെള്ളങ്കിരി അണ്ണൻ്റെ മസാല സോഡ കുടിച്ച് പാർസലും വാങ്ങി പോന്നു ❤❤😊😊
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Wow 🥰 super 👌
@aiswaryakl3062
@aiswaryakl3062 11 ай бұрын
Variety video matrame cheyyarullu alle?? Do u remember me i m from muttikulangara ( oil video )
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Thank you 🥰
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh Жыл бұрын
🎉❤
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@sathis1618
@sathis1618 9 ай бұрын
ഇത്രയും പാടുണ്ടോ
@GreenMangoEntertainments
@GreenMangoEntertainments 9 ай бұрын
Yes 👍
@MuhsinaMuhsi-up5yp
@MuhsinaMuhsi-up5yp 11 ай бұрын
Hardworking ❤❤
@GreenMangoEntertainments
@GreenMangoEntertainments 11 ай бұрын
Thank you 🥰
@ashiiinnnnn
@ashiiinnnnn Жыл бұрын
പൊളിടാ ❤
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@AravindhrajPA-tp2gq
@AravindhrajPA-tp2gq Жыл бұрын
Super👍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 👍
@hamzamullappalli
@hamzamullappalli Жыл бұрын
👍👍👍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@vineethvijayan8491
@vineethvijayan8491 Жыл бұрын
Keep up your good work
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@renjithvella9602
@renjithvella9602 Жыл бұрын
Super video 👍🏼
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you very much!🥰
@learntodriveall3848
@learntodriveall3848 Жыл бұрын
Super.
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you
@priyanjalivlogs9794
@priyanjalivlogs9794 Жыл бұрын
❤️
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
🥰🥰🥰
@Magic_handsby.
@Magic_handsby. 8 ай бұрын
Place evdya
@GreenMangoEntertainments
@GreenMangoEntertainments 8 ай бұрын
Palakkad near Alathur . Check video description content number und
@meeraskrishna4205
@meeraskrishna4205 Жыл бұрын
👍👍💯
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@pushpalathacp6487
@pushpalathacp6487 Жыл бұрын
👍👍👍🙏
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you
@vipinrajkt8221
@vipinrajkt8221 Жыл бұрын
😀🙏👍👍👍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you ❤️
@Sreeja123
@Sreeja123 Жыл бұрын
പട്ടുസാരിയുടെ വില വെറുതെയല്ല
@Gamingponnu643
@Gamingponnu643 Жыл бұрын
Athee manoharam ayaaa story
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
@nidhin-d9s
@nidhin-d9s Жыл бұрын
Nice explanation
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 😊
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН