Calicut Markaz complex ill orupad shop und...i brought for 500rs.few days back.nice smell also mosquitoes 🦟 repellent..
@abdulazeezn Жыл бұрын
ഇൻശാ അല്ലഹ്.. നാട്ടിൽ വരുമ്പോൾ ഈ ഷോപ്പിൽ ഒന്ന് വരണം
@GreenMangoEntertainments Жыл бұрын
👍👍👍
@ഇടവഴിലെപാഴ്കരിലകൾ9 ай бұрын
Hai bro aa suhfi oud ret onnu parayamo
@jafurudheenm0075 Жыл бұрын
കുറച്ചു തള്ള് പറഞ്ഞെങ്കിലും ഊദിന്റെ മണം, അത് പൊളിയാ 🎉
@GreenMangoEntertainments Жыл бұрын
😳🥰🥰🥰
@ramithk643 Жыл бұрын
പണ്ടുകാലങ്ങളിൽ ഊദ് പുകച്ചു കൊണ്ടുപോകുന്ന കാണാം ഒരു കയ്യിൽ ഊദ് മറ്റേ കയ്യിൽ മയിൽപീലിയും കാണാം. പക്ഷേ ഇത് എന്താ സംഭവം എന്ന് അന്ന് മനസ്സിലായില്ല. ഇതാണ് സംഭവം അല്ലേ ഗുഡ് കസിൻസ്👍👍👍
@GreenMangoEntertainments Жыл бұрын
Yes 👍 Thank you 🥰
@happinessonlypa Жыл бұрын
പോളിഷ് കാര്യം പറയുമ്പോൾ മുക്കുകയും അക്കുവയും വിഴുങ്ങുകയും ആണല്ലോ ചെയ്യുന്നത് അത് പൂർത്തിയാക്കാൻ വിടുന്നില്ലല്ലോ
@Farseenan-nm5sy5 ай бұрын
കാലിക്കറ്റ് എവിടെയാ, എനിക്ക് വേണം ഇന്ത്യൻ ood,,
@mohamednowshad26332 ай бұрын
Oud perfume bottle ആയി വരില്ലേ?
@muhammedswalihkuzhikandan8171 Жыл бұрын
Rpely kittiyal sandhosham Njn kore hype okke kanditt onn ariyaan vendi 3 ml 3000 nu oru oud oil vaangi adh ettavum mundhiya oud Aan enn njn paryunnila but enikk aa paisakk ulla oru lastingum kittiyilla Ippoyum veetl veruthe irikunnu vaangiyit oru year Aayi 300 nte attar athinekkl satisfaction aayi Endha kaaranam onn parayo? Oud name dhanal oud rashid From ajmal brand
@trolledit4967 Жыл бұрын
Bro, actually aa hype thanneyaanu kaaranam, hype kand bro orupaadu expect cheythu, athaanu bro kk aa smell satisfaction tharaathath, order cheyyumbo eppozhum bro upayogich sheelamulla perfumes order cheyyunnathaayirikkum nallath
@jamsheedck42096 ай бұрын
Bro natural original oils kooduthal last cheyyilla . Pinne bro 300 RS n vaagi enn paranjath ath synthetic oil ahn synthetic oils natural oil nekal last cheyyum . But always quality is better natural oil than synthetic. Pinne skin n ettavum nallath natural oils ahn❤
@sadikmohammed94389 ай бұрын
Kundhirikkamaanu best 40roopayanu
@riyas2728 Жыл бұрын
Ee shop evidayanu
@shajipp4372 Жыл бұрын
Dalivariy undo
@okay22998 ай бұрын
Oud n or viyarpinte smell aleee?
@infoplusmalayalam2022 Жыл бұрын
Oud apozhum ente weakness Anu 💨
@GreenMangoEntertainments Жыл бұрын
Nice👌
@infoplusmalayalam2022 Жыл бұрын
@@GreenMangoEntertainments ✌️
@Jokhaan6282 Жыл бұрын
#5:34 🤣
@നോക്കണ്ടഉണ്ണിഇത്ഞാനല്ല-ദ6ജ Жыл бұрын
Maram kodukan und
@channel-ok8tq Жыл бұрын
അത് weight ഉണ്ടോ നോക്ക്
@JabirJabi-ez2fdАй бұрын
നമ്പർ ഉണ്ടോ
@GreenMangoEntertainmentsАй бұрын
Check video description
@mytravels79608 ай бұрын
Number and location vidoo
@GreenMangoEntertainments8 ай бұрын
Check video description
@channel-ok8tq Жыл бұрын
ഊദ് പെട്ടു പോകും
@aneeshbalan3990 Жыл бұрын
ഷോപ്പ് എവിടെയാണ് എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ വാങ്ങാൻ താല്പര്യം ഉള്ളവർക്ക് ഉപകാരപ്പെട്ടെനെ
@GreenMangoEntertainments Жыл бұрын
Kozhikode opposite new bus stand. . Check video description contact number und