വളെരെ വളരെ ഉപകാരപ്രദമായ , അറിവിന്റെ ഭണ്ഡാരം എന്ന് തന്നെ പറയാവുന്ന മനോഹരമായ പ്രഭാഷണം നടത്തിയ സാറിന് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു🙏🙏🙏🙏 ഈ സന്ദേശം പരമാവധി ആൾക്കാരിൽ എത്തിക്കുകയും അത് കൃത്യമായി പ്രാവർത്തികമാക്കാൻ നാം ശ്രമിച്ചാൽ വളരെ വലിയ മാറ്റം സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയും എന്ന കാരഽത്തിൽ സംശയമില്ല 🎉🎉
@aleycherian70263 ай бұрын
Very good informations Dr. Thank you .
@ramachandranpanayingalnara98583 ай бұрын
Thank you Thank you Thank you Sir... 🙏🙏🙏
@benmin64743 ай бұрын
Great words May God bless you sir❤❤
@ManiK-y5c3 ай бұрын
വളരെ nalla class
@deepadr65983 ай бұрын
നല്ല class ആയിരുന്നു ഇനിയും ഇതുപോലുള്ള ക്ലാസ്സ് വേണം
@lalydevi4753 ай бұрын
വളരെ ഉപകാരം സാർ ❤️❤️🙏🙏👍👍
@vijayammanknk77053 ай бұрын
സാർ ക്ലാസ്സ് വളരെ ഗുണകരമായിരുന്നു. പലർക്കും ഷെയർ ചെയ്യ്തു. എത്രയോ തവണ സാർ എനിക്ക് ഫോണിലൂടെ മരുന്ന് പറഞ്ഞു തന്നിട്ടുണ്ട്. സാറിന്റെ ബുക്ക് വാങ്ങിയിട്ടുണ്ട്. ഗുരുസാഗരത്തിലൂടെ സാർ പങ്കുവക്കുന്ന അറിവും വിലയെറിയതാണ്.
@chandrikamv81063 ай бұрын
വളരെ ഉപകാരപ്രദമായിരുന്നു സാറിൻ്റെ ക്ലാസ്
@pattumoothum58112 ай бұрын
Valare upakarapradam 👍
@kuttyvk40823 ай бұрын
ആരോഗ്യത്തോടെ ജീവിച്ചാൽ ആരോഗ്യത്തോടെ മരിക്കാം 😃
@sheejavenu45443 ай бұрын
നന്ദി സാർ❤
@sheejavenu45443 ай бұрын
നേരിട്ട് മരുന്ന് പറഞ്ഞു കൊടുക്ക് സാർ എല്ലാവർക്കും ഉപകാരപ്പെടും🥰
@remadevivs94853 ай бұрын
നന്ദി സാർ 🙏 🙏🙏🙏❤
@rajis70893 ай бұрын
Super class thanks
@lethals82813 ай бұрын
Hair growth class venam sir
@ancykuruvilla5263 ай бұрын
Very useful information
@alleywilson17553 ай бұрын
Good awareness vedio for heath...Thanku doctor
@sudhawarrier60813 ай бұрын
Valuable information , sir
@Sheeela3273 ай бұрын
Thank you sir
@Sabirath-r4i3 ай бұрын
Valare nalla class aayirunnu
@sunojk19343 ай бұрын
Very good sir
@lazarushm58313 ай бұрын
Idakku Lula agency Jal anu inganeyulla Nalla doctors nulls vyshammyangal doctor number parayumpol avante asahishnutha kando ?
@preethacs8223 ай бұрын
Good clas
@Ajaycheruvally-nr7gw3 ай бұрын
നല്ല ക്ലാസ്.. Lipid profile നോക്കേണ്ടതില്ല..
@kallabiju29642 ай бұрын
omega 3 ഏത് company യുടേതാണ് നല്ലത്? Green signature ൻ്റെ മറുപടി പ്രതീക്ഷിക്കുന്നു
@GreenSignatureOrganics2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 ( Monday to Saturday between 9.00 am to 5.00 pm) WhatsApp: +91 75930 71100 Product Details: wa.me/c/917593071100
@jayashaji88303 ай бұрын
🙏🙏🙏🙏
@antonyfertal77713 ай бұрын
👍
@SudhaSanjayKumar-k3h3 ай бұрын
Sir കണ്ണിൽ ഒഴിക്കാൻ പറ്റിയ eye drops പറയുമോ അതുപോലെ മൂക്കിൽ ഒഴിക്കുന്നതും
@lghtktchen40123 ай бұрын
Sir omega-3 eth annkazhikunnth onnuparayu pls
@sreet.k40423 ай бұрын
Sir nte book evidennu kittum
@blesssan3 ай бұрын
Dayal sir ഇങ്ങനെ അല്ലാലോ പറയുന്നത്... പുട്ടും കടല യും കഴിക്കരുത് എന്ന് ഒരു class il പറഞ്ഞിരുന്നു.... Dayal sir പറയുന്നു protien അതികം കഴിക്കരുത് എന്ന്... എന്താണ് ഇപ്പൊ follow ചെയ്യുക
@rejiKovilakathuparambilk3 ай бұрын
God says in his word .human age approx 80 year.
@reenak49023 ай бұрын
മുടി നരിക്കാതിരിക്കാൻ ഉള്ള ട്രീറ്റ്മെൻ്റ് പറഞ്ഞു തരുമോ?
@gopalakrishnan95183 ай бұрын
Kannada Ozuvakial Dr paraunnathullam Dr il kannan Sadikum
@rosammababu36023 ай бұрын
Is evening bath good? If it good. When?
@GreenSignatureOrganics2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 ( Monday to Saturday between 9.00 am to 5.00 pm) WhatsApp: +91 75930 71100 Product Details: wa.me/c/917593071100
@minimol.cchukrathil65802 ай бұрын
🙏🙏🙏❤️
@bhavanipragasan17593 ай бұрын
നന്ദി സർ 🙏❤️
@oushadam62673 ай бұрын
❤❤❤
@padmamohan17013 ай бұрын
👌👌👌👌👌
@vidhyatk19833 ай бұрын
Dr ഞാൻ കൂണ്കൃഷി ചെയ്യുന്നുണ്ട് വിരിഞ്ഞ കൂൺ കൈകാര്യം ചെയ്യുമ്പോൾ കഫംക്കെട്ട് ഉണ്ടാവുന്നു . ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ?
@blesssan3 ай бұрын
ഒരുപാട് പുതിയ അറിവ് ലഭിച്ചു.... വളരേ നന്ദി dr 🙏🏻🙏🏻
@rajeswaryashokpilai66873 ай бұрын
62 vil vayar ilakkamo? Please
@RajendranEM-gv4ww3 ай бұрын
Sar valare സന്തോഷം
@pranav98453 ай бұрын
ആവർതന വിരസത ഇല്ല good
@lghtktchen40123 ай бұрын
Super class sir .sirnt class niyum pratheeshiunnu
@paruskitchen52173 ай бұрын
😊🎉👍
@rajendrans1943 ай бұрын
രാവിലെ മലശോധന ഇതിനിടയിൽ എപ്പോൾ നടത്തണം എന്ന് പറഞ്ഞില്ല
@sathyanmk61373 ай бұрын
എ കൃതി ജീവന 18:12 ശാസ്ത്രവുമായി ബന്ധപ്പെട്ട വക്ക് ഇതിൽ പുത് മയില്ല.മിതമായി പ്ര കൃത്യാ ഹാരവും ശാരീരികാധ്വാനവുമുണ്ടെങ്കിൽ രോഗ സാദ്ധ്യത വളരെ കുറവായിരിക്കും. രോഗം ഉണ്ടായാൽ പഞ്ചഭൂതോ പാസന കൊണ്ട് രോഗമുക്തി സാധിക്കും.ഇതൊക്കെ പുതിയ കണ്ടുപിടുത്തമാണെന്ന് ജനങ്ങളെ ധരിപ്പിക്കരുതെന്ന് മാത്രം. സംഭവിപ്പിക്കാം
@sheejavenu45443 ай бұрын
ഇപ്പോഴത്തെ കുട്ടികൾക്ക് സക്കൂളിൽ പഠിപ്പിച്ചാൽ പഠിക്കും സാർ
@muthukrishnanpn19603 ай бұрын
ഇതെല്ലാം കേരളത്തിലെ പഴയകാല പ്രകൃതി ജീവന സമിതികൾ ഭാഗികമായും, 1998 മുതൽ holistic optimal health and wellness എന്ന വിഷയത്തെ അധികരിച്ച് Amway distributors കാർ പ്രത്യേകിച്ചും ബോധവൽക്കരിച്ചു വരുന്നുണ്ട്.
@hyderali57693 ай бұрын
സൗണ്ട് ഇടക്ക് കട്ടായി പോകുന്നുണ്ടല്ലോ
@SadakkathullaSadakka2 ай бұрын
എനിക്ക് പാല് കഴിച്ചാൽ ചൊറിച്ചിൽ തുടങ്ങും
@sathyanmk61373 ай бұрын
താങ്കള ടെസേവനം നല്ലതു തന്നെ. 1800 ക്ലാസുകൾ എടുക്കണമെങ്കിൽ 6 വർഷം തുടച്ചയായി പണി ചെയ്യണം.ഇതു് സാദ്ധ്യമല്ലെന്ന് താ ങ്കൾക്കു തന്നെ അറിയാ o.ഇങ്ങനെയൊക്കെ പറഞ്ഞാൽ പ്രശ സ്തി കൂട്ടുമെന്ന് താങ്കൾ വിശ്വസിക്കുന്നു.യ മ നി യ മ നി യ മങ്ങൾ പാലിക്കുന്നതു് ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്.അതു പാലിക്കുന്ന വർ ഇക്യ ധികം ക്ലാസുകൾ എടുത്തു വെന്ന് പറയ്യ കയില്ല.
@meditmary91463 ай бұрын
ദയാൽ സാറിന്റെ ക്ലാസ്സ് ആണ് കൂടുതൽ ഉപകാരപ്രദം 😔
@salilna90513 ай бұрын
വാർദ്ധക്യമില്ലെങ്കിൽ പിന്നെ മരണവും ഇല്ലല്ലോ. വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കാതിരിക്കൂ