Good presentation. Unfortunately some points are not needed to use. Because it makes more confusion in the heart of the believers. There is no consistency in the matter of healing and cure. The case of paul, God didn't healed but his abundant grace protected his body from the sickness.
@victorjoseph53578 жыл бұрын
wonderful
@shinephelix92013 жыл бұрын
Good speech
@simonabeydhas29425 жыл бұрын
അച്ഛന് ഒരുപാടു യുക്തിസഹജമായ അറിവുകൾ ഉണ്ട് അത് നല്ലതു പക്ഷെ ആ അറിവുകൾ കൊണ്ട് ദൈവ വചനം വളച്ചൊടിക്കരുത് .....യേശു കുഷ്ഠ രോഗിയെ യോഗ്യമാക്കിയില്ല പോലും പകരം തൊട്ടു അറപ്പു മാറ്റിയെന്ന് ...എന്താ അച്ചോ ഇത് ....അച്ഛൻ കാരണവും പറയുന്നു നീ പുരോഹിതന്മാരെ കാണിച്ചു ശുദ്ധീകരണത്തിനുള്ളത് ചെയ്യ്യാൻ പറഞ്ഞു എന്ന് .....ഞാൻ ഒരു കാര്യം ചോദിക്കട്ടെ യേശുവിന്റെ 'അമ്മ മറിയം അശുദ്ധയായിരുന്നോ ...? ബൈബിളിൽ പറയുന്നു അവളുടെ ശുദ്ധീകരണ കാലം തികഞ്ഞ ശേഷം ആദ്യജാതനുമായി ദേവാലയത്തിൽ പുരോഹിതന്മാരുടെ അടുക്കൽ പോയി എന്ന് ....എന്താ അതിന്റെ അർദ്ധം മറിയവും ,യേശു സൗഖ്യമാക്കിയ കുഷ്ഠ രോഗിയും അശുദ്ധരെന്നോ രോഗം മാറിയില്ല എന്നോ അല്ല ...പ്രത്യുത ...അന്ന് ദൈവം മോശ മുഖാന്തരം കൊടുത്ത പ്രമാണം അനുസരിക്കപ്പെടേണംയിരുന്നു ....യേശുവിന്റെ കുരിശു മരണത്തിനു ശേഷമാണു പുതിയ നിയമം ....അതാണ് യേശു പറഞ്ഞത് "ഇത് നിങ്ങൾക്കായി ചൊരിയുന്ന പുതിയ നിയത്തിൽ എന്റെ രക്തം" യേശുവിന്റെ രക്തം ചൊരിയുന്നതിനു മുൻപ് വരെ മോശയുടെ പ്രമാണം പാലിക്കപ്പെടേണം അതുകൊണ്ടാണ് ...പുരോഹിതരെ കാണിച്ചു ശുദ്ധീകരണത്തിനുള്ളത് ചെയ്യ്യാൻ യേശു പറഞ്ഞത് ....അല്ലാതെ അവന്റെ കുഷ്ഠം മാറഞ്ഞിട്ടല്ല ....അതുപോലെ മധ്യസ്ഥന്മാർ ....അങ്ങനെ ഒന്ന് ബൈബിളിൽ ഇല്ല ...ദൈവത്തിനും മനുഷ്യർക്കുമിടയിൽ ....തന്റെ ജീവനെ മറുവിലയായി കൊടുത്ത യേശു അല്ലാതെ വേറെ ഒരു മദ്യസ്ഥൻ ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഇടയിൽ ഇല്ല എന്ന് അച്ഛൻ കയിൽ വച്ചിരിക്കുന്ന ബൈബിൾ വ്യക്തമായി പറയുന്നു ......