Grid Drawing ഗുണവും ദോഷവും | Malayalam Art | Artist Sachin

  Рет қаралды 70,276

Artist Sachin

Artist Sachin

Күн бұрын

നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ?
ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം -
Join in Paid Online Art Classes by Artist Sachin : wa.link/ns6s8n
_____________________________________________
Official Website : artistsachin.com/
Personal Instagram : / artistsachinofficial
Facebook : / artistsachinofficial
Student's Instagram Page : / aartreeofficial
#MalayalamArt #ArtistSachin

Пікірлер: 330
@ArtistSachinofficial
@ArtistSachinofficial Жыл бұрын
നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ? ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം - Join in *Paid Online Art Classes* by Artist Sachin : +91 8848659548 ---------------------------------------------------------------- A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9 Art Class for Kids - chatwith.io/s/5fb22e781c848 Easy Watercolour Course - wa.link/hwt6nt Advanced Portrait Sketching course - wa.link/nsqlky World of Colour Pencil Course - wa.link/zjr1ss Acrylic Painting Course - chatwith.io/s/600f02f61e35f Easy Fabric Painting Course : wa.link/3z48ys Official Website : artistsachin.com/ Personal Instagram : instagram.com/artistsachinofficial/ Facebook : facebook.com/artistsachinofficial Student's Instagram Page : instagram.com/aartreeofficial #MalayalamArt #ArtistSachin
@jinsmathew4504
@jinsmathew4504 4 жыл бұрын
സച്ചിൻ ഭായ്... താങ്കളെ മനസ്സിൽ ഗുരുവായിക്കണ്ട് ചിത്രം വരക്കുന്ന ഒരു ഏകലവ്യനാണ് ഞാൻ...!
@rahulramesh6753
@rahulramesh6753 2 жыл бұрын
Me to
@NikhilrajEdits
@NikhilrajEdits 4 жыл бұрын
ആദ്യം മര്യാദയ്ക്ക് grid ഒന്നും ഇല്ലാതെ ഒരുപാട് സമയമെടുത്തിട്ടാണെങ്കിലും portrait കൾ ഒരു വിധത്തിൽ വരച്ചു തീർത്തിരുന്ന ഞാൻ കുറച്ച് കാലമായി എളുപ്പത്തിന് വേണ്ടി grid ഉപയോഗിച്ചു വരയ്ക്കാൻ തുടങ്ങി അതിനു ശേഷം വരയ്ക്കുന്ന portraitകൾ എല്ലാം കുറഞ്ഞ സമയത്തിൽ വരച്ചു തീർക്കുകയും മുമ്പത്തേതിനേക്കാൾ നന്നാവുന്നുമുണ്ടായിരുന്നു. പക്ഷെ കുറച്ച് ദിവസങ്ങൾക്കുമുമ്പ് grid ഇല്ലാതെയുള്ള എന്റെ പഴയ method ഉപയോഗിച്ച് വരച്ച് നോക്കിയപ്പോൾ മുമ്പത്തേതിനേക്കാൾ കഷ്ടമായി കാര്യങ്ങൾ ഇനിയിപ്പോൾ try ചെയ്ത് ശരിയാക്കണം😕
@ArtistSachinofficial
@ArtistSachinofficial 4 жыл бұрын
Try ചെയ്യൂ bro.. ശരിയാവും... ഉള്ളിൽ ഉള്ള കഴിവ് ഇവിടേം പോവില്ല... കുറച്ച് ഒന്നു practice ചെയ്താൽ മതി... ❤️❤️🤝🤝🤝
@NikhilrajEdits
@NikhilrajEdits 4 жыл бұрын
@@ArtistSachinofficial thanks sachin😍🙏😊😊😊
@jenarts3130
@jenarts3130 4 жыл бұрын
Njnum😭
@rameeskeelath1994
@rameeskeelath1994 4 жыл бұрын
Yaa..
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 4 жыл бұрын
ഇതേ അവസ്ഥ 🤝
@sreegitm
@sreegitm 4 жыл бұрын
ഞാൻ Grid drawing ന്റെ ആരാധകനാണ്. (ഇപ്പോൾഎനിക്ക് അങ്ങനെ വരയ്ക്കാനേ പറ്റുള്ളു). Grid ന്റെ എണ്ണം കുറയ്ക്കുന്നുണ്ട്. ഇനി Grid ഇല്ലാതെ ശ്രമിച്ചു നോക്കാം. All the best Sachin...
@jaykrishworld3583
@jaykrishworld3583 4 жыл бұрын
*ഞാൻ grid ഇട്ടാണ് വരക്കുന്നത്. ഇനി ഫ്രീഹാൻഡ്‌ പ്രാക്ടീസ് ചെയ്യണം 🔥🔥🔥*
@prasanthbhadran6722
@prasanthbhadran6722 4 жыл бұрын
GRID METHOD 1. ദോഷംപറഞ്ഞതു നന്നായി, അല്ലെങ്കിൽ ഈ മെതേഡ് ആണ് എല്ലാ ആർട്ട് വർക്കും എന്ന് കരുതിയേനേ. 2. പെട്ടെന്ന് result കിട്ടുന്നതു കൊണ്ട് ഇതൊക്കെ എന്ത്, നിസാരം എന്നൊക്കെ തോന്നും. അതു വളരെ ശരിയാണ്. 3. ആർടിസ്റ്റി ൻറെ ഭാവനെയെ അല്ലെങ്കിൽ കഴിവിനെ ഈ method കുറക്കും. 4. ഒരു കലാകാരന് ഈ method ൽ അവൻറെ ഗ്ലോബൽ view നഷ്ടമായി പോകുന്നു. 5. Grid ഇല്ലാതെ ഞാൻ വരക്കുമ്പോൾ ഉപയോഗിക്കുന്നത് "relative mesurement ഉം relative line ഉം" ആണ് അതായത് eg: ഇടതു കണ്ണിൻറെ അതേ നീളം തന്നെ ആയിരിക്കും വലതിനും അതുപോലെ ചിലപ്പോൾ input (നോക്കി വരക്കുന്ന പടം) ൽ നിന്നും അളവുകൾ എടുത്ത് വരക്കാം, input ൽ ചില ഭാഗങ്ങൾ ഒരേ line ൽ വരുന്നവ യാകും അവ നമ്മുടെ വർക്കിലും ഒരേ നേർ രേഖ യിൽ വരുത്താം. ഈ പറയുന്ന കാര്യങ്ങൾ ഉപയോഗിച്ചാൽ നമ്മുടെ global view,കൂടും അതുപോലെ observtion skill ഉം കൂടും. Grid method ചെയ്യാത്തതാണ് പഠിക്കുന്നവർക്ക് നല്ലത്.
@kumar.g9125
@kumar.g9125 4 жыл бұрын
ഞാനും grid ഇട്ടാണ് വരക്കുന്നത് പക്ഷേ ഇനിയു० വിസ്തരിച്ച് പഠിക്കണം എന്നുണ്ട് അതുപോലെ shading perfect ആക്കാനു० സാദിക്കണ०
@jibinillustrations
@jibinillustrations 3 жыл бұрын
ആദ്യം ഞാൻ grid ഉപയോഗിക്കാതെ നന്നായി വരച്ചിരുന്നു.But now grid എന്നെ മടിയനാക്കി.
@newcreation9077
@newcreation9077 4 жыл бұрын
ഞാൻ 1st സ്റ്റാൻഡേർഡ് തൊട്ട് വരച്ചു തുടങ്ങിയതാണ് drawing പഠിച്ചിട്ടില്ല 26 years ആയിട്ട് വരയ്ക്കുണ്ട് ethvareyum ഫ്രീ ഹാൻഡ് ആയി ആണ് വരക്കുംന്നത് . Adyayittanu പോട്രേട് ട്രൈ ചെയ്ത്. നിങ്ങളുടെ ഒറ്റ വീഡിയോ കണ്ടിട്ട് ഞാൻ potrait വരച്ചു. ഇനിയുമ് improve ചെയ്യണം. 🥰
@ushaek4779
@ushaek4779 4 жыл бұрын
ഒരാളെ ഇരുത്തി എങ്ങനെയാണ് നോക്കി വരയക്കുന്നത് എന്നുള്ള video ചെയ്യോ
@Shajitirur-vs5wu
@Shajitirur-vs5wu 4 жыл бұрын
അത് പൊളിക്കും😁
@bibinlalbibinlal785
@bibinlalbibinlal785 4 жыл бұрын
Plz
@sahadsahad5276
@sahadsahad5276 4 жыл бұрын
👍👍
@dhaneeshkg2563
@dhaneeshkg2563 4 жыл бұрын
Super 👍
@jomingeorge7876
@jomingeorge7876 4 жыл бұрын
Usha E K watch the reality series in Britain “Portrait Artist of the year” uploaded by Cherzo
@mrudulpp1391
@mrudulpp1391 4 жыл бұрын
ചേട്ടാ സൂപ്പർ waiting ആയിരുന്നു
@vishnuas1334
@vishnuas1334 4 жыл бұрын
Yes i stopped drawing using grid method 2 months back, now iam working on freehand sketches... not portraits, but life study, as you shown on the previous video
@ArtistSachinofficial
@ArtistSachinofficial 4 жыл бұрын
All the best bro 😍😍❤️❤️❤️👏👏
@vinodsurabhi
@vinodsurabhi 4 жыл бұрын
താങ്കൾ പറഞ്ഞ അറിവുകൾ വളരെ വലുതാണ് ആളെ നോക്കി വരക്കുന്ന രീതി ഒന്നു വിവരിക്കാമോDear
@sajinartscrafts8543
@sajinartscrafts8543 4 жыл бұрын
നല്ലത് പോലെ പറഞ്ഞു മനസ്സിലാക്കി സച്ചിൻ ബ്രോ... നിങ്ങൾ പറഞ്ഞത് 💯 ശെരിയാണ്.. i like your videos ❤️❤️❤️❤️😃🤣😂😂
@remadevi6797
@remadevi6797 4 жыл бұрын
Love u chettaaa....
@Alaina_Of_Jesus
@Alaina_Of_Jesus 4 жыл бұрын
Well explained. Down to earth talk💕👌
@thanseerkhan1718
@thanseerkhan1718 4 жыл бұрын
Chettaaaa... chetttante tutorial pwoli❤️❤️❤️
@ArtistSachinofficial
@ArtistSachinofficial 4 жыл бұрын
Thank you bro
@visakhks6644
@visakhks6644 4 жыл бұрын
Super machane.....
@nishaharidas8021
@nishaharidas8021 4 жыл бұрын
Adinidaikk Thilagan Chetan കയറി വന്നല്ലോ 😍😍👌♥️
@sudheeshsudheesh2748
@sudheeshsudheesh2748 4 жыл бұрын
Good presentation thanks aniyaa..god bless you👍💐💐💐
@SC-em9yh
@SC-em9yh 4 жыл бұрын
Munp grid ittayirunnu varachirunnath..freehand aayi varakkan pedi aayirunnu..Pakshe now I started enjoying freehand drawing♥️
@nadiyashirin462
@nadiyashirin462 4 жыл бұрын
Freehand varakaan pedi same Ippo onn try cheyyanm ozhivaakaanam
@ArtistSachinofficial
@ArtistSachinofficial 4 жыл бұрын
Yes.. enjoy the process.. and practice 😍😍🤝🤝
@manjusaji9683
@manjusaji9683 4 жыл бұрын
ഞാൻ ഇന്നലെ grid ഇട്ട് വരച്ചു... ഇനി അങ്ങനെ വരക്കാം എന്ന് ഓർത്തു കൊണ്ടിരുന്നപ്പോളാണ് ഈ വീഡിയോ കാണുന്നത്... thanks artists SaChIn
@snehashaji2254
@snehashaji2254 3 жыл бұрын
😍😍😍2 um nokkaarund.... 2 um randu tharathil enikkuu preeyappettathanu...
@dhosth9672
@dhosth9672 4 жыл бұрын
സൂപ്പർ ബായ്
@maneeshamaneesha7449
@maneeshamaneesha7449 4 жыл бұрын
Varykkan thalpparyappedunna ethoraleyum athinu help cheyyukayum inspire cheyyukayum cheyyunna class aanu chettanteth.Thank you brother for your interesting videos.❣️
@vishnusubhagan8270
@vishnusubhagan8270 4 жыл бұрын
Thanks sachin bro u r simple teaching
@jerinkallada9742
@jerinkallada9742 4 жыл бұрын
Sachin brodae sound izhtamanu...♥♥♥ Freehand drawingnae kurichu iniyum video venam. Oru pic varakan thudagubo athintae proportion eganae manasilakam
@manusiva4419
@manusiva4419 4 жыл бұрын
Machan pwoli aannutto
@fathimahannaah._
@fathimahannaah._ 4 жыл бұрын
Njnum grid aayrnnu ipo free hand prcts cheyyunundddd😍😍😍😍😍😍iniyum ithuppole useful vedio petenn idenee ❤️
@nishaharidas8021
@nishaharidas8021 4 жыл бұрын
Good video /Good information 👏👏 Thanks for sharing this video 🤗💖
@nonameinvisible3504
@nonameinvisible3504 4 жыл бұрын
Thank you for good info 😍😍😍😍💕💕💕 I like
@ARUNKUMAR-we1ko
@ARUNKUMAR-we1ko 4 жыл бұрын
Grid method ente confidence kootiyittund.... but negative side valare sariyannu.... nalla drowning varakkan free hand thanne annu nallath... thanks for this video.... #ലെ യൂട്യൂബ് ശിഷ്യൻ...of You.... 😍
@ajaykrish9766
@ajaykrish9766 4 жыл бұрын
Pwoli video bro😍👍👍
@ashifcheruvadi5815
@ashifcheruvadi5815 4 жыл бұрын
Grid method il njn eppol nannayi varakunund eppo nalla confident ayi thanks brooo
@DrawingForKidz
@DrawingForKidz 4 жыл бұрын
Really helpful...👏👍
@sidhanth.m3054
@sidhanth.m3054 4 жыл бұрын
Nice video 😍
@krishnavijayan2507
@krishnavijayan2507 4 жыл бұрын
Great information 👍🙂
@akhilmohan1671
@akhilmohan1671 4 жыл бұрын
Thanqqqq... very hlp full
@MagickingbyThansil
@MagickingbyThansil 3 жыл бұрын
Chettante video poli
@khadeejamoideen9215
@khadeejamoideen9215 4 жыл бұрын
Helpful video....thanks alot😃
@afsalafsal5972
@afsalafsal5972 4 жыл бұрын
Am also using grid..bt I am trying to do without grid..thank yu Sachin for very useful vedio...
@bineeshcheguvera6094
@bineeshcheguvera6094 4 жыл бұрын
കുറച് കാര്യങ്ങൾ മനസിലാക്കാൻ സാധിചു thanks bro
@kasthoori5756
@kasthoori5756 4 жыл бұрын
Chetta babbabbaa polichu🤪
@ArtistSachinofficial
@ArtistSachinofficial 4 жыл бұрын
Hahaha
@shapvcreations6237
@shapvcreations6237 2 жыл бұрын
Grid method use cheyd varakkunna oru video kandittaan njan Kure kalathinu shesham varakkan start cheydad. Adyamokke grid use cheyd varachu.. but after a few works I started using freehand, and now I'm happy for that
@sayoojsuper347
@sayoojsuper347 4 жыл бұрын
Superb
@vipinkrishnakrishna8603
@vipinkrishnakrishna8603 4 жыл бұрын
sachin bhai thank you ,ini grid idathe varachupadikkanam
@Mayilpeely1234
@Mayilpeely1234 3 жыл бұрын
My teacher.......
@veenasuresh5916
@veenasuresh5916 4 жыл бұрын
Ninga polliyannu
@ArunKumar-gq8vi
@ArunKumar-gq8vi 4 жыл бұрын
Good✨️
@dileep-creation1231
@dileep-creation1231 3 жыл бұрын
Thanks brother ❤️ grid one time use chrythittullu , grid nallathanu but grid correct aayirikanam illenkil vere level aakum swantham anubhavam , free hand thathu mathi because athu practice cheythal better aakum 💪❤️
@anjumolshaju6917
@anjumolshaju6917 4 жыл бұрын
Thank u bro.. nalla detailed aay paranju thannu.. njanum free hand aanu വരക്കുന്നത്. But അത്രക്ക് ശരിയാകാറില്ല. അതുകൊണ്ട് ഒരിക്കൽ ഗ്രിഡ് ഇട്ടു potrait വരച്ചു. But ഫോട്ടോയിൽ ഉള്ള ആളല്ല വരച്ചപ്പോ വന്നത്😁😁🙄🙄 എന്നാലും ആഗ്രഹം കൊണ്ട് ഇപ്പോഴും വരക്കാൻ ശ്രമിക്കാറുണ്ട്☺️☺️
@antojoseph1469
@antojoseph1469 4 жыл бұрын
Nice bro
@thanud.2750
@thanud.2750 2 жыл бұрын
Tnqqq so much brooo ♥️
@nascreations233
@nascreations233 4 жыл бұрын
Good message 👍
@shamilalikkal
@shamilalikkal 4 жыл бұрын
Free hand ❤
@kingbugs7718
@kingbugs7718 3 жыл бұрын
Bro അപ്പൊ freehand തന്നെ ആണ് അല്ലെ നല്ലത് ഞാൻ free hand ആണ് ഞാൻ അത് തന്നെ condinue ചെയ്ത മതിയല്ലോ അല്ലെ
@aneeshr6947
@aneeshr6947 3 жыл бұрын
സൂപ്പർ
@remadevi6797
@remadevi6797 4 жыл бұрын
Wait cheaytha vdo
@nasarshahul9732
@nasarshahul9732 4 жыл бұрын
Thanks 👏👏👏
@gaanasree7042
@gaanasree7042 4 жыл бұрын
Enk grid method illand nalla reethil portrait kittarund. Korch kodi simple ay varakkan grid method use akka vechatha.appola ee video kanunne.i thnk free hand thenne continue cheyyamn
@jagathsworld3930
@jagathsworld3930 2 жыл бұрын
Very help full
@jamesbondjamesbond91
@jamesbondjamesbond91 4 жыл бұрын
Thanks sachin bro😘👍
@medlifedreams9864
@medlifedreams9864 4 жыл бұрын
100% truth ...Benefits and drawbacks
@fahadstech6071
@fahadstech6071 Жыл бұрын
Help ful♥️
@livis7396
@livis7396 2 жыл бұрын
Thank you uncle
@athulkrishnak.u7255
@athulkrishnak.u7255 4 жыл бұрын
Njn aagrahicha video... thanks..
@vinuvijayan6857
@vinuvijayan6857 4 жыл бұрын
ഗുഡ് അഡ്വൈസ്
@rishalkp6119
@rishalkp6119 4 жыл бұрын
Super😍👍
@nishanthnnarayanan5528
@nishanthnnarayanan5528 4 жыл бұрын
Correct... grid work easy to do...
@gokulramesh1708
@gokulramesh1708 4 жыл бұрын
Satiyam grid karanam imagine chaitu varakanolla skill kuraju improve cheyanam.. 😥 Thanku sachin ചേട്ടാ nice advice🙂
@Alcamy_111
@Alcamy_111 4 жыл бұрын
bro pencil drawingnu .....nalla fine shading kittan ethu papper anu use cheyandathu...ethra GSM venam ethu brandanu use cheyandathu
@artistnithinraj7
@artistnithinraj7 4 жыл бұрын
Thank you cheatta
@agrahkottayi2968
@agrahkottayi2968 4 жыл бұрын
Thanks sachin broo
@mriduljithu2299
@mriduljithu2299 4 жыл бұрын
Chetta drawing ippozhum practice cheyunju
@bincyfibi5438
@bincyfibi5438 4 жыл бұрын
Thank you chetta Nice vedio
@jenarts3130
@jenarts3130 4 жыл бұрын
Ningal grid tutorial konduvannu ente free hand drawinginu paniyaayi ippo grid illathe varekkanum kazhiyunilla😭
@anybodycandream238
@anybodycandream238 4 жыл бұрын
Thanks bro 😍😍😍😍
@muhammedfaris_
@muhammedfaris_ 4 жыл бұрын
Good video 😍😍
@aneeshahindh.m1948
@aneeshahindh.m1948 4 жыл бұрын
Supr video...
@vozamaraktv-art5595
@vozamaraktv-art5595 4 жыл бұрын
Excellent Sachin bro! Njan grid ittu varakarilla. Ethra thettu pattiyalum free hand ayit cheyananu ishtam. ❤️
@ArtistSachinofficial
@ArtistSachinofficial 4 жыл бұрын
Great 👏👏👏👏👏👏
@rijuchoyathala6965
@rijuchoyathala6965 2 жыл бұрын
Yes
@adithyaa183
@adithyaa183 4 жыл бұрын
Thnk u for the information😊.Gouche painting tutorial cheyyamo
@gineeshunnichelakkara5285
@gineeshunnichelakkara5285 4 жыл бұрын
acrylic, colour pensil, pensil, oil, charcol, pen ithinte oke dfrnce ayi oru with example video cheyu.. oil painting skin tone oke varkn colur mixing vndi oru video
@-sooryan-1375
@-sooryan-1375 4 жыл бұрын
brooiiii u r great... plsoru online drawing clss from 1st yo last cheyyamo plss
@nasruk3760
@nasruk3760 4 жыл бұрын
Sachin bro😍
@Unknown-uj2ji
@Unknown-uj2ji 4 жыл бұрын
Margamallanna lekshyamanee prethanam.
@syamvijayasankar7831
@syamvijayasankar7831 4 жыл бұрын
Grid method kooduthal anuyojyam portraits varakkananu.mattullavkku freehand thanneya nallathu "Anyway good information bro"
@akhilmurali3064
@akhilmurali3064 4 жыл бұрын
Bro outline idan mathram grid use cheyyunath kuzhappamundo.?
@Shajitirur-vs5wu
@Shajitirur-vs5wu 4 жыл бұрын
അടിപൊളി ടിപ്സ്👏👍👌👌
@Alex_TXD
@Alex_TXD 4 жыл бұрын
Chetta nan chart paper il acrylic painting cheyune , chart il cheythal long lasting kitille ? Or canvas thane veno ?
@tivyamol7870
@tivyamol7870 4 жыл бұрын
Thank you ....
@tivyamol7870
@tivyamol7870 4 жыл бұрын
Chettayi njn drawing practice cheyyan thudangiyit only 2 months aayitollu.njn Instagram il njn varach oru pic ayachal adhile mistakes onn paranju tharamo
@akshayachinnu9168
@akshayachinnu9168 4 жыл бұрын
Great
@ajaypd4978
@ajaypd4978 2 жыл бұрын
Ee phonill grid akki pakshe ath varkkumbol ahevalluppathil enganeyaa varakkuva njna grid ett stencil varachappol athile kalangal ellam varachu pakshe valuppam vathyasam vannathukond aa chirthram shari ayilla athe enganeyaa shariyaya alavil enganeyaa phonill nokki graid athe valuppathi varakkuva Free hand varakkan aagraham und
@binduvk4870
@binduvk4870 3 жыл бұрын
Thank u
@suryavsugathan8472
@suryavsugathan8472 4 жыл бұрын
Nice video
@THEGIRLFROMALAPPY582
@THEGIRLFROMALAPPY582 4 жыл бұрын
Bro commissioned work nu eth paper aanu best??? Fixative spray illenkil prasnaano
@shyniviswambharan1392
@shyniviswambharan1392 4 жыл бұрын
Bro njan portrait varakkan grid method anu use chayunathu normal drawing freehand anu .beard varkkuna video chayamo
@Shameersha222
@Shameersha222 4 жыл бұрын
Thanks🥰
@sreekumarsivam1365
@sreekumarsivam1365 4 жыл бұрын
Hai brother, picturinu shade kodukkunnathu nallathu pole vivarikkamo.
@sreeragm8710
@sreeragm8710 4 жыл бұрын
correct കാര്യങ്ങൾ ആണ് പറഞ്ഞത്.. ഞാൻ സാധാരണ grid ഇല്ലാതെ ആണ് വരക്കാറ്.. പെട്ടന്ന് വരച്ച് കൊടുക്കേണ്ട ഒരു Pic വന്നപ്പോ grid Drawing ഒന്ന് പരീക്ഷിക്കാം എന്ന് വെച്ച് grid drawng വഴി അത് വരച്ചു. പെട്ടന്ന് പണി കഴിഞ്ഞെങ്കിലും അതോടെ grid drawing വേണ്ടാന്ന് വെച്ചു. കാരണം grid drawing സാദരണ ഉള്ള കഴിവ് നശിപ്പിക്കും എന്ന് തോന്നി ... സാധാരണ വരയെ അപേക്ഷിച്ച് പകുതി effort പോലും grid drawing ന് Feel ചെയ്യില്ല 💯
@naja6589
@naja6589 3 жыл бұрын
Tnk u brother...... enik face varakan mathram ariyillayirunu baki okke varakum njan. Angne brohnte vdo kandapo enik face varakan paty 5 face total varachu. But shading maryadak akunilla..... facil❤️❤️
How to Do Black and White Drawing | Artist Sachin
6:59
Artist Sachin
Рет қаралды 16 М.
Why you should always finish your artwork | Artist Sachin
11:31
Artist Sachin
Рет қаралды 12 М.
🤔Какой Орган самый длинный ? #shorts
00:42
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 76 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 181 МЛН
How to draw heads with Loomis Method (Tutorial) | DrawlikeaSir
17:50
Draw like a Sir
Рет қаралды 256 М.
Top 10 Tips for Realistic Portrait Drawing
14:51
Artist Sachin
Рет қаралды 78 М.
HAIR DRAWING TUTORIAL MALAYALAM
6:31
artechmech
Рет қаралды 534
How To: Draw Face | Easy Beginner Proportion Tutorial
16:04
Lazy Arts
Рет қаралды 4,3 МЛН
Try these for improve your drawing🔥 5 Tips for realistic drawing (Malayalam)
7:01
Freehand Drawing Tips & Tricks | Malayalam Art | Artist Sachin
5:58
🤔Какой Орган самый длинный ? #shorts
00:42