GRRR Official Teaser | Kunchacko Boban | Suraj Venjaramoodu | Jay K | August Cinema

  Рет қаралды 2,650,560

GOODWILL ENTERTAINMENTS

GOODWILL ENTERTAINMENTS

Ай бұрын

Presenting you the Official teaser of the Malayalam movie "Grrr" directed by Jay K
Writer & Director: Jay K
Producer: Shaji Nadesan, Arya
Co- Production: Cineholix
Screenplay & Dialogues: Praveen S, Jay K
Cinematography: Jayesh Nair
Executive Producer: Midhun Abraham
Editor: Vivek Harshan
Production Designer: Ratheesh Balakrishnan Poduval
Original Background Score: Dawn Vincent
Music: Dawn Vincent, Kailas Menon, Tony Tarz
Production Controller: Shabeer Malavattath
Sound Design: Sreejith Sreenivasan
Sound Mixing: MR Rajakrishnan
Visual Promotions - Bavan Sreekumar
DI - Poeticdi
VFX - Egg white
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 1 900
@GOODWILLENTERTAINMENTS
@GOODWILLENTERTAINMENTS Ай бұрын
For more updates Subscribe our channel: kzbin.info
@sreenathk6318
@sreenathk6318 Ай бұрын
സുരാജേട്ടൻ പഴയട്രാക്കിൽ എത്തിയിട്ടുണ്ട് ഇതാണ് ഞങ്ങൾ ആഗ്രഹിച്ച പഴയ സുരാജേട്ടൻ ഹാസ്യം കൊണ്ട് ത്രില്ലടിപ്പിക്കുന്ന എനിയും ഇതിപോലുള്ള ഹാസ്യ കഥാപാത്രങ്ങളുമായി സുരാജേട്ടൻ പഴയട്രാക്കിലോട്ട് തിരിച്ചെത്തണം ❤❤
@nivniv1430
@nivniv1430 Ай бұрын
Ipothe suraj is the better actor national award winner
@AbbasAnwar-lm1jq
@AbbasAnwar-lm1jq Ай бұрын
Oru pidutham ond ippol ore role chyyunath kond kand kand maduth thudangi anyway waiting for his comic roles ​@@nivniv1430
@movielover680
@movielover680 Ай бұрын
​@@nivniv1430 ആ പെർഫോമൻസ് ആരും രണ്ടാമതൊ മൂന്നാമതൊ അവർത്തിച്ചു കാണാൻ ആഗ്രഹിക്കുന്നില്ല
@likeminded777
@likeminded777 Ай бұрын
നല്ല comedians ne എല്ലാം ഒതുക്കി കളഞ്ഞു
@sreenathk6318
@sreenathk6318 Ай бұрын
@@nivniv1430 എന്തൊക്കെ പറഞ്ഞാലും ജനഹൃദയം കീഴടക്കിയത് ഹാസ്യപരമായി ജനങ്ങളെ ചിരിപ്പിക്കുന്നസുരാജേട്ടനാണ് എന്നും ജനങ്ങളുടെ മനസ്സിൽ എപ്പോഴുംനിലനിൽക്കുന്നത്
@shareefsha7851
@shareefsha7851 Ай бұрын
സുരാജേട്ടന്റെ ദശമൂലം fans ഉണ്ടോ 😌❤
@irfanirz7510
@irfanirz7510 Ай бұрын
ദശമൂലത്തിന്റെ സുരാജ് ഫാൻസ്‌ ഉണ്ടോ
@MohammedShiyas-ib1no
@MohammedShiyas-ib1no Ай бұрын
Undillaaa unnan pokunnee ullu 😂
@dheerajps_
@dheerajps_ Ай бұрын
Ella 1:00 mani aavattenu vachitta
@Peppa-single.episodes
@Peppa-single.episodes Ай бұрын
Illa
@dhanishp7840
@dhanishp7840 Ай бұрын
Hemme enna viliyil oru dashamoolam touch😄
@SubhashKumar-eb4uo
@SubhashKumar-eb4uo Ай бұрын
തീയേറ്ററിൽ പ്രേക്ഷകർ സ്വീകരിക്കാൻ പോകുന്ന പടം 🔥🔥🔥hit ഉറപ്പ് 🔥
@evm6177
@evm6177 Ай бұрын
👍👍
@ameerasha777
@ameerasha777 Ай бұрын
കുഞ്ചാക്കോ ബോബൻ അയാൾ എന്ത് ചെയ്യുന്നു ഒന്നും മുൻ കുട്ടി പ്രവചിക്കാൻ പറ്റില്ല ഈ സിനിമയും അതു പൊലെ ആയിരിക്കും❤❤❤❤❤❤
@Abhishek-sp7mh
@Abhishek-sp7mh Ай бұрын
"എട ഇത് സിംഹക്കൂടാണ് അല്ലാതെ കിളിക്കൂടല്ല നിനക്ക് അടുത്ത് പോയി കൊഞ്ചിക്കാനായിട്ട്" Vintage സുരാജേട്ടൻ is back❤😂
@NashidPn
@NashidPn Ай бұрын
😂💯
@NashidPn
@NashidPn Ай бұрын
😂💯
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*ഈ സിനിമ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു😊"Love you chackochaa💞*
@sadeeptheertha7512
@sadeeptheertha7512 Ай бұрын
Yes Jay k ezra
@Swere88
@Swere88 Ай бұрын
Mollywood back on track പവി, MFI & Nadikar next Grrrr, GAM & Turbo bombing soon
@samsspot1924
@samsspot1924 Ай бұрын
സിംഹം ഒരു ഒർജിനാലിറ്റി ഇല്ല.... പിന്നെ മൊത്തത്തിൽ ഒരു സുഖമില്ല... Just ok ok
@mkmbtr1735
@mkmbtr1735 Ай бұрын
Sopnangalil mathram 😂
@mkmbtr1735
@mkmbtr1735 Ай бұрын
​@@Swere88eda pinne randu padam koodim 1)bazooka 2)barozz
@veenaranjith6373
@veenaranjith6373 Ай бұрын
ഒരു പക്ഷെ കുഞ്ചാക്കോ ബോബന്റെ ഇതുവരെയുള്ള സിനിമ കരിയറിലെ മികച്ച പെർഫോമൻസ് ആകാനുള്ള എല്ലാവിധ സാധ്യതയും കാണുന്നുണ്ട്❤❤❤
@rabecabaiju
@rabecabaiju 6 күн бұрын
Ind ind🤐
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Ай бұрын
അടിപൊളി concept.. മികച്ച 2 നടൻമാരും കൈയിൽ ഉണ്ട്. ഇനി എല്ലാം directorന്റെ കൈയ്യിലാണ്. Climaxലാണ് എഴുത്തുകാരന്റെ talentഉം വിജയവും മറഞ്ഞിരിക്കുന്നത്.
@RABBANI889
@RABBANI889 Ай бұрын
സത്യത്തിൽ എനിക്ക് സിംഹത്തിനെ കണ്ടിട്ട് ക്രഷ് അടിച്ചു😉എന്നാ bangiya❣️
@AKCTU
@AKCTU Ай бұрын
ഒരു രജിസ്റ്റർ വിവാഹം കഴിക്കുന്നത് ആണ് നല്ലത് 😂
@Chaos96_
@Chaos96_ Ай бұрын
Psychiatrist ne kanu , bestiality pervertion ah 😂
@abijithroy2030
@abijithroy2030 Ай бұрын
അങ്ങ് ചെന്ന് കേറികൊടുക്ക്‌ സിംഹം വായിൽ ഇട്ടു crush ചെയ്തോളും
@ajithajith.s.s7654
@ajithajith.s.s7654 Ай бұрын
Endi crysh
@sreelekshmi556
@sreelekshmi556 Ай бұрын
Enikummm🎉🎉
@Zorokoroking
@Zorokoroking Ай бұрын
ഇപ്പളും young star സിന്റെ ഒപ്പം പിടിച്ച് നിൽക്കുന്ന മൊതല് 🔥 Chackochhaan🔥🥶😾🦾
@jayadevmenon7086
@jayadevmenon7086 Ай бұрын
Permanent യൂത്തൻ 😂
@uchihaOBITO243
@uchihaOBITO243 Ай бұрын
Mammootty also❤
@martinsam8787
@martinsam8787 Ай бұрын
Evide pidich nikkunu 😂😂😂 chakunniye Avante juniors okke Edurh okki kalanjitt ondu. Chakkuniyr okke no one cares enna nilakk annu
@hipzz3168
@hipzz3168 Ай бұрын
​@@uchihaOBITO243kundan😂
@bhuvaneshck1375
@bhuvaneshck1375 Ай бұрын
​@@uchihaOBITO243 olakka
@ajeenafarhan557
@ajeenafarhan557 Ай бұрын
ലവ് ആയാലും കോമഡി ആയാലും ഇവിടെ ഓക്കേ ആണ്... ❤u ചാക്കോച്ചാ ..... 😍
@albinbcdrops
@albinbcdrops Ай бұрын
0:56 that 'Vaada 'hits different 😂❤
@boss6290
@boss6290 Ай бұрын
😂
@knapz19
@knapz19 Ай бұрын
Exactly 😂😂😂 with lots of confidence 😁
@floxky
@floxky Ай бұрын
ഉയിന്ന് വട ആണോ
@Rijin-wo1cx
@Rijin-wo1cx Ай бұрын
Le simham: nee poda
@dipeesh.k.pk.p8025
@dipeesh.k.pk.p8025 Ай бұрын
Andi 😂😂😂😂
@Iam_talkerboy
@Iam_talkerboy Ай бұрын
Welcome Back Chackocha & Suraj Etta👏👏 All The Best GRR 🦁 Team..🎉
@vishnunair2841
@vishnunair2841 Ай бұрын
Teaser pwolich daaa❤️💯🥰😍 Elavarum super.. Katta waiting..
@reshmirajagopal6109
@reshmirajagopal6109 Ай бұрын
സംഭവം കൊള്ളാം നല്ല കളർഫുൾ ടീസർ . Looking forward to this 🔥❤️
@user-eu9ly5gl6n
@user-eu9ly5gl6n Ай бұрын
ഇത് പൊളിക്കും. മെഗാ ഹിറ്റാവും.. ചാക്കോച്ചൻ അല്ലേ.ഒപ്പം സുരാജ്.. വേറെ ലെവൽ ആവും ഈ പടം
@sreekanthsree9422
@sreekanthsree9422 Ай бұрын
സുരാജ്....... പഴയ ട്രാക്കിൽ 👌👌❤️
@aminathatha5709
@aminathatha5709 Ай бұрын
ഒരു സൂപ്പർ ഹിറ്റ്‌ മണക്കുന്നുണ്ടല്ലോ ചാക്കോച്ചി ❣️❣️💜
@arunmohan7320
@arunmohan7320 Ай бұрын
The Suraj we all loved.. And though just a few scenes, Chakochan vere level
@sarigaism
@sarigaism Ай бұрын
വെഞ്ഞാറമൂടിന്റെ സ്വന്തം സുരാജ് അണ്ണൻ വീണ്ടും കോമഡി ട്രാക്കിൽ 😊
@imabhijithunni
@imabhijithunni Ай бұрын
Thumbnail കണ്ടിട്ട് ഒരു Survival Thriller മണക്കുന്നു
@MrVishnu916
@MrVishnu916 Ай бұрын
ഒരിക്കലും ഇല്ല. I think it is in the comedy genre.
@akshayrobi1900
@akshayrobi1900 Ай бұрын
Ath chilappo thottapurathe vella videoyude aavum😂.. Ith comedy movie aanu
@will22joseph
@will22joseph Ай бұрын
😂😂
@imabhijithunni
@imabhijithunni Ай бұрын
@@MrVishnu916 ടീസർ റീലീസ് ചെയ്യൂന്നതിന് മുൻപ് ഇട്ട കമന്റ് ആണ്
@Ramusasi974
@Ramusasi974 Ай бұрын
Endi thriller
@SATHYAN-KS
@SATHYAN-KS Ай бұрын
VFX :- EGG WHITE 🔥
@kabeerali7939
@kabeerali7939 Ай бұрын
അടിപൊളി എഡിറ്റിങ്... കണ്ടാലും കണ്ടാലും മതിവരാത്ത എന്തോ ഒന്ന് ഈ ടീസറിലുണ്ട്..
@sachinist8672
@sachinist8672 Ай бұрын
പുതുമകൾ തേടുന്നതിന് ചാക്കോച്ചനെ കഴിഞ്ഞാണ് ഇപ്പോൾ ആരും...❤❤❤😘
@Billy7billy
@Billy7billy Ай бұрын
കുറെ പുതുമകൾ പൊട്ടി 😂
@sibi7168
@sibi7168 Ай бұрын
Amal neeradh filim varunnund
@alakananda934
@alakananda934 Ай бұрын
goosebumbs ഈ teaserinnu കിട്ടി 🔥
@thajudheen7327
@thajudheen7327 Ай бұрын
Editing, sound mixing, colour mixing എല്ലാം സൂപ്പർ
@_iam.the.ak_
@_iam.the.ak_ Ай бұрын
ഇപ്പൊ പിന്നെ ഈ "based on a true story" എന്ന title ൽ വരുന്ന എല്ലാ mollywood movies ഉം Blockbusters അടിക്കുന്നത് സ്വാഭാവികമാണ്..അപ്പൊ അതിന്റെ കൂട്ടത്തിലേക്ക് വേറെ ഒരാള്‍..👍🏻🔥
@abusahad2772
@abusahad2772 Ай бұрын
Thankamani 🎉
@nacreations6487
@nacreations6487 Ай бұрын
​@@abusahad2772bumber hit allayirunoo 😂 hit aellam koodey kooti aenthu cheyuvanoo aenthoo dileep bro😂😂
@ratheeshkomalan4269
@ratheeshkomalan4269 Ай бұрын
😂😂😂​@@abusahad2772
@onesecstories
@onesecstories Ай бұрын
kzbin.info/www/bejne/oqGWmGh4hbCGj7M
@blackvlogs9120
@blackvlogs9120 Ай бұрын
Exception: Thankamami, CIA, Vimanam
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*വ്യത്യസ്ഥമായ കഥാപാത്രങ്ങൾ* *മികച്ച സ്ക്രിപ്റ്റുകളൊക്കെ തിരഞ്ഞെടുത്ത് നല്ല സിനിമകൾ സമ്മാനിക്കുന്ന ഒരേ ഒരു നടനാണ് "ചാക്കോച്ചൻ❤️*
@Hari.k7113
@Hari.k7113 Ай бұрын
athrakk veno
@iamshanu2
@iamshanu2 Ай бұрын
കുറച്ച് ഓവർ ആകുന്നു നിൻ്റെ cmt
@ananthuvl8448
@ananthuvl8448 Ай бұрын
ഈ ഫുണ്ടയുടെ കമന്റ്‌ കാണാതെ ഇരിക്കാൻ വല്ല നിവർത്തി ഉണ്ടോ എല്ലാത്തിലും ഉണ്ട് പണ്ടാരം
@jithinkothayour9722
@jithinkothayour9722 Ай бұрын
Munne prithvi raj undayirunna pole
@yadhukrishnan7243
@yadhukrishnan7243 Ай бұрын
Oru mayathil oke
@ammuvijayan6540
@ammuvijayan6540 Ай бұрын
Woww🎉🎉🎉🎉🎉 നല്ല രസം ഉണ്ട് teaser കണ്ടിട്ട് Super Hit movie ആകട്ടെ ❤
@shiyasaboobakkar761
@shiyasaboobakkar761 Ай бұрын
teaser kandittu diffrent style concept anennu thonunnu...really excited....
@Vishnu_Radhakrishnan
@Vishnu_Radhakrishnan Ай бұрын
ഇത് ഒരു പൊളി പൊളിക്കും..🤣😂🔥♥️ ചാക്കോച്ചൻ and സുരാജേട്ടൻ♥️🔥
@yayaadh_u
@yayaadh_u Ай бұрын
edaa dharshaa " ingott irangi vaadaa " really laughed my ass off 😂😂😂
@jeevanlal4500
@jeevanlal4500 Ай бұрын
Katta waiting 🤩🤩🤩 Chackochan’s Next Blockbuster Loading 🔥🔥🔥
@renishnazar
@renishnazar Ай бұрын
Randuperum poliklatteee..... 💕🔥
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*ചാക്കോച്ചൻ ഫാൻസ്‌ attendance😍💖*
@PrabeeshPrabeeshO
@PrabeeshPrabeeshO Ай бұрын
🤟🕊️👌🏻🙏🫶💘💐
@jayakrishnan.s4056
@jayakrishnan.s4056 Ай бұрын
Nee aano ath🤣
@MrSiyad007
@MrSiyad007 Ай бұрын
Chackochan lovers♥️
@sudheeshkumarvp3497
@sudheeshkumarvp3497 Ай бұрын
Pullikum fanso
@user-zx2mx9ib4x
@user-zx2mx9ib4x Ай бұрын
😂😂
@joshybenadict6961
@joshybenadict6961 10 күн бұрын
ചാക്കേച്ചനും സുരാജും തമ്മിലുള്ള കോംബോ മിക്ക സിനിമകളിലും വളരെ നന്നായിട്ടുണ്ട് ഇതും സൂപ്പർ ഹിറ്റാകട്ടെ എന്ന് ആശംസിക്കുന്നു
@uk_editx5364
@uk_editx5364 Ай бұрын
Chakko chettante costume pwoliyy❤
@tinyentertainment3882
@tinyentertainment3882 Ай бұрын
Just imagine, how to ask a ticket for this movie in theatres by saying just 'Grrr..'😅
@footballstatus5126
@footballstatus5126 Ай бұрын
Book my show😂😂😂
@CHN222
@CHN222 Ай бұрын
Just spell "G R R" like "RRR" 😄
@onymousgoal
@onymousgoal Ай бұрын
😂😂😂
@arjunmahendra7687
@arjunmahendra7687 Ай бұрын
@@CHN222 one more "R"
@comradeleppi2000
@comradeleppi2000 Ай бұрын
I will go and roar and show my dominance😂
@harikrishnanan9305
@harikrishnanan9305 Ай бұрын
ഈ പടം കാണാൻ പോകുന്നുടെങ്കിൽ അതിനു ഒറ്റ കാരണണം സുരാജേട്ടൻ 🔥🔥🔥
@nikeshnichu437
@nikeshnichu437 Ай бұрын
മൊത്തം crew കണ്ടിട്ട് ഒരു super Hit vibe feel ഉണ്ട്‌ 😍.. Waiting ❤
@dayajeevan7561
@dayajeevan7561 Ай бұрын
Kollaam teaser ❤️👌👌
@lbcreations6514
@lbcreations6514 Ай бұрын
ഇത് ഒരു കലക്ക് കലക്കും 😍 ഒരു അടിപൊളി Entertainer ആവും എന്ന് തന്നെ പ്രതീക്ഷിക്കുന്നു!🧡
@Abx1n4v
@Abx1n4v Ай бұрын
ഒരു കിടിലം COMEDY-SURVIVAL THRILLER ആണ് എന്ന് തോന്നുന്നു 😊
@Xaavi13779
@Xaavi13779 Ай бұрын
Survival oo😂, പുള്ളിക്ക് അറിയാവുന്ന സിംഹമാ വിളിക്കുന്നത് കണ്ടില്ലെ 😂
@vishnuu712
@vishnuu712 Ай бұрын
Pullik aryunath anelum avdunn pulline rekshapeduthan nokuvalle..apo survival comedy ayrkum genre​@@Xaavi13779
@jackyjack9746
@jackyjack9746 Ай бұрын
പടത്തെക്കുറിച്ച് കരുതിയിരുന്നതിന്റെ കളർ മൊത്തം മാറിയല്ലോ ഈ ടീസർ കണ്ടപ്പോൾ 🔥🔥🔥
@dayyanadaya4
@dayyanadaya4 Ай бұрын
ചാക്കോച്ച ❤ഒരു മുഴുനീള എന്റർടൈൻമെന്റ് പടം.. അതാണ് കാണാൻ ആഗ്രഹിക്കുന്നത് 👍
@commentking6165
@commentking6165 Ай бұрын
സുരാജേട്ടൻ ചാക്കോച്ചൻ combo🎉powli
@akhilknairofficial
@akhilknairofficial Ай бұрын
തിയേറ്ററിൽ പൊട്ടി ചിരിക്കാൻ പറ്റുന്ന ഒരു സിനിമ പ്രതീക്ഷിക്കുന്നു ❤️❤️🔥
@user-jr2rw6wh7d
@user-jr2rw6wh7d Ай бұрын
സുരാജ് ഏട്ടൻ്റെ ഫാൻസ് ലൈക്ക് അടി ❤ സുരാജ് ഏട്ടൻ പഴയ ട്രാക്കിൽ 😂
@shamsudeenmp5910
@shamsudeenmp5910 Ай бұрын
Comedy ini settavoooo
@user-jr2rw6wh7d
@user-jr2rw6wh7d Ай бұрын
@@shamsudeenmp5910 അതെന്താ സെറ്റ് ആയി കൂടെ ബ്രോ . അദേഹം ആദ്യം ആയി അല്ലല്ലോ ഹാസ്യ കഥാപാത്രം ചെയ്യുന്നത് ഫീൽഡിൽ വന്നപ്പോൾ തൊട്ട് ഇതിൽ നിന്നല്ലേ പുള്ളിടെ വളർച്ച 🤗
@shamsudeenmp5910
@shamsudeenmp5910 Ай бұрын
@@user-jr2rw6wh7d athum sheriyan nokkam padathe expression okke veruoo avooo
@sreenathk6318
@sreenathk6318 Ай бұрын
അതിന് വരാതിരിക്കാൻ അദ്ദേഹം സവജ്ജറി ഒന്നും ചെയ്തിട്ടില്ല അദ്ദേഹം മുൻപേപറഞ്ഞിന് കോമഡിവിട്ട് ഒരു കളി ഇല്ലാന്ന് പിന്നെന്താ​@@shamsudeenmp5910
@sreenathk6318
@sreenathk6318 Ай бұрын
​@@shamsudeenmp5910 അതൊക്കെ ആവും അദ്ദേഹം അതിലൂടെ ആണ് ജനഹൃദയംകീഴടക്കിയത്
@user-dj7to1lo4c
@user-dj7to1lo4c Ай бұрын
Incredible teaser! Kunchakko is electrifying. Surajettan never fails to impress. This is going to be epic!
@mahalakshmi8910
@mahalakshmi8910 Ай бұрын
എനിക്ക് ഈ ടീസർ ഒരുപാട് ഇഷ്ടപെട്ടു. കട്ട waiting
@tony78699
@tony78699 Ай бұрын
Eda mone, ith polikkum🔥🔥🔥❤️ Suraj❣️
@shijujpjp1233
@shijujpjp1233 Ай бұрын
Chackochan ❤️💕💕💕💕
@libinsha4355
@libinsha4355 Ай бұрын
katta waiting🎉
@luqmanali7653
@luqmanali7653 Ай бұрын
Adipoli😃.all the best for the entire movie team for great success 👍
@Krishnanunni12345
@Krishnanunni12345 Ай бұрын
കണ്ടിട്ട് ചെറിയ പ്രതീക്ഷ തോനുന്നു 🙂
@knapz19
@knapz19 Ай бұрын
Content is the king.. 💥💥 ennalum ijjathi plot okke 😂
@robinjohn7310
@robinjohn7310 Ай бұрын
Amboo nalla kidu vibe teaser . Eth Hit adikum urap
@haseenahassankunju8916
@haseenahassankunju8916 Ай бұрын
മികച്ചൊരു teasar നല്ലയൊരു തുടകമാണ്. സിനിമക്ക് എല്ലാവിധ ആശംസകളും
@yadhuus6230
@yadhuus6230 Ай бұрын
*ദർശാ... വാടാ...* 😄 *ഇത് കൊള്ളാം* 👌
@pathooottyyy8211
@pathooottyyy8211 Ай бұрын
Adipoli ❤🎉 Entertainer youth num family audiencenum treat urappaayii 🎉🎉
@sayoojsivan
@sayoojsivan Ай бұрын
Casting perfect anennu thonnunnu.... Ini theateril kandeettu parayam.. All d best... 👍👍👍waiting
@praveenksvlogs9745
@praveenksvlogs9745 Ай бұрын
Surajettan pazhaya track il thirich ethi 😍😍
@RiswaanaIshaal
@RiswaanaIshaal Ай бұрын
Yep..another promising project 🔥🤌🏻🫴🏻
@thejassmohan
@thejassmohan Ай бұрын
Teaser😃👍🏻best wishes to whole team ☺️🙌🍷♥️ definitely blockbuster 👍
@vijayviju2422
@vijayviju2422 Ай бұрын
Waiting for this combo🥰
@sanujk676
@sanujk676 Ай бұрын
After recent success of malayaalam films , industry getting back to dudes likes of dileep,nivin molly and latest tovino... Now all focus on much awaited Empuraan and Turbo.. Hope these will work and present something new like what we had seen in last couple of months..
@anandhu1339
@anandhu1339 Ай бұрын
ഇത് കണ്ടിട്ട് കൊള്ളാമല്ലോ👌.
@bibinjose2308
@bibinjose2308 Ай бұрын
🔥🔥. ഒരു ഇടിവെട്ട് ഐറ്റം പ്രതീക്ഷിക്കാം
@varkkichanthottathil9281
@varkkichanthottathil9281 Ай бұрын
🎉 wow 🎉 teaser കിടു 👌👌
@jayalakshmik__j592
@jayalakshmik__j592 Ай бұрын
Chackochan's come back loading ❤ 0:06 എറങ്ങി വാടാ പട്ടി 😂(ലെ സിംഹം : അയ്ശെരി🦁) "ദർശാ വാടാ" ഒരു ലാലേട്ടൻ style 🤔😅 0:54 Chackochan rocks🔥
@govindsankarmr2716
@govindsankarmr2716 Ай бұрын
Come backoo?
@martinsam8787
@martinsam8787 Ай бұрын
​@@govindsankarmr2716hmm chakkunide last year erangiya Ella 5 padnagalum potti poyy
@adwaiths6435
@adwaiths6435 Ай бұрын
​@@martinsam8787Appo Matte Case kodu Movie ?
@martinsam8787
@martinsam8787 Ай бұрын
@@adwaiths6435 athu 2022 annu not 2023
@saajuu3673
@saajuu3673 Ай бұрын
സിംഹത്തിന്റെ VFX കൊള്ളാം പണി അറിയാവുന്നവൻ ചെയ്തതാണെന്ന് തോന്നുന്നു😊
@drisyamfilmfocus3046
@drisyamfilmfocus3046 Ай бұрын
ഒറിജിനൽ സിംഹം ആണ് സൗത്ത് ആഫ്രിക്കയിൽ ആണ് ഷൂട്ട്‌ ചെയ്തത് സിംഹത്തിന്റെ പോർഷൻ..
@solamansoly1149
@solamansoly1149 Ай бұрын
Nice teaser. എനിക്ക് ഇഷ്ടപ്പെട്ടു 👌🏻
@NoufalAliKhan
@NoufalAliKhan Ай бұрын
ഈ സിനിമയുടെ ടീസർ കാണുമ്പോൾ തന്നെ മനസ്സിലായി വേറെ ലെവൽ ആകുമെന്ന് എന്തായാലും ഈ പടം വലിയൊരു വിജയമായി മാറും നൂറുകോടി ക്ലബ്ബിൽ കയറും🔥🎉
@-CORO-
@-CORO- Ай бұрын
😮😂
@deepakalakkat
@deepakalakkat Ай бұрын
🤣🤣
@sanjusaju4049
@sanjusaju4049 Ай бұрын
Oh i already love it......
@Mohit7154
@Mohit7154 Ай бұрын
പൊന്നോ കിടിലം 🤩
@sangeerthpr3446
@sangeerthpr3446 Ай бұрын
Ith polikkum🎉
@vijayvj7478
@vijayvj7478 Ай бұрын
Waiting സൂപ്പർ ഹിറ്റ് ലോഡിംഗ് 🔥🔥👌
@shanavas6806
@shanavas6806 Ай бұрын
Great teaser ആണല്ലോ ഇത്.
@AKSSKA2
@AKSSKA2 Ай бұрын
Looks interesting 😮❤❤
@Harismgd
@Harismgd Ай бұрын
മ്യാവൂ... എന്ന് സിനിമ വന്നു... ഇപ്പൊ ഇതാ grrr... അടുത്തത് ബൗ ബൗ...😅😅
@jokeey3
@jokeey3 Ай бұрын
Ath kazhinju ഇമ്പേ....😂
@suryasun1747
@suryasun1747 Ай бұрын
സൂപ്പർ ഹിറ്റ്‌ ആകട്ടെ ന്ന് ആശംസിക്കുന്നു
@lillymanta7642
@lillymanta7642 Ай бұрын
Malayalam cinema one after another. Can’t wait!!❤❤❤
@PrabhaRajeevPrabha
@PrabhaRajeevPrabha Ай бұрын
waiting❤❤
@nick6s
@nick6s Ай бұрын
Mark my words this is gonna be biggest hit in malayalam industry
@malathymadhu6247
@malathymadhu6247 Ай бұрын
Nice ടീസർ. Best Wishes for this Movie "GRRR"👌🏻❤️
@isahaqissa1570
@isahaqissa1570 Ай бұрын
Sambavam iruk 😌🔥 As expected ❤️
@Vfkcreationz21
@Vfkcreationz21 Ай бұрын
Old Suraj come back ❤
@Anila-lq1ry
@Anila-lq1ry Ай бұрын
Ethiloru prathikshayundu🎉
@sankarudaya1236
@sankarudaya1236 Ай бұрын
സൗണ്ട് മോഡ്ലേഷൻ❤ ചാക്കോച്ചാ എന്താ ഉദ്ദേശം,
@drakosdrakes558
@drakosdrakes558 Ай бұрын
a new concept and a fresh idea, wow that really is nice. waiting for trailer.
@zazy8201
@zazy8201 Ай бұрын
Malayalam film industry is racking🎉Next big hit in Tamil Nadu.
@lifefactor9261
@lifefactor9261 Ай бұрын
എന്നാ താൻ കേസ് കൊട്. പോലെ ഇതും ഒരു അടിപൊളി സിനിമ ആവട്ടെ❤
@rebareba1342
@rebareba1342 Ай бұрын
നല്ല ടീസർ ആണ്. Waiting
@umeshkumarkalhar8022
@umeshkumarkalhar8022 Ай бұрын
oru rakshyulla😮.. Uff quality
@Dpprr
@Dpprr Ай бұрын
ഹായ് സൂരാജ് back into comedy🎉🎉
@imthishaminthi3651
@imthishaminthi3651 Ай бұрын
Kuttikalude manass keezadakkan sadyada kanunnu e cinema 🎥 ❤
@dwipeshgvijayan814
@dwipeshgvijayan814 Ай бұрын
wait ചെയുന്ന സിനിമകളിൽ ഒന്ന്🙌🔥പൊളിക്കട്ട്🙌
@aseesashraf254
@aseesashraf254 Ай бұрын
എന്തായാലും ഇ ടീസറിൽ ഒരു വ്യത്യസ്തത ഉണ്ട്..... Hope for the best...
@kamarkhan7915
@kamarkhan7915 Ай бұрын
ദർശാ.... വാടാ.. 😄 ചാക്കോച്ചൻ പൊളി 🤩
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 40 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 7 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,3 МЛН
Colour Padam | Short Film | HDR | Aswin Jose | Mamitha Baiju | Nahas Hidhayath
27:38
TERMINATOR |  Karikku | Comedy
45:03
Karikku
Рет қаралды 6 МЛН
Получилось у Вики?😂 #хабибка
0:14
ХАБИБ
Рет қаралды 2,4 МЛН
Who will eat Nutella? 🥳 Challenge #shorts
0:18
Balashik show
Рет қаралды 20 МЛН
Smart Sigma Kid #funny #sigma #comedy
0:19
CRAZY GREAPA
Рет қаралды 16 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 21 МЛН