എൻ്റെ വണ്ടിക്കും same പ്രോബ്ലം ആയിരുന്നു വർക്ക് ഷോപ്പിൽ കാണിച്ചപോ ഇഗ്നിഷൻ കോയിൽ മാറാൻ പറഞ്ഞു മാറി ഇപ്പൊ വരെയും കുഴപ്പമില്ല
@sherinshaji67913 жыл бұрын
Alto lx 2010 power steering ano ac ond
@GTAutocarcare3 жыл бұрын
LX power steering ella
@sherinshaji67913 жыл бұрын
Sir pakshe power window ond atha chodikan karanam
@diffwibe9262 жыл бұрын
Ok, കൊള്ളാം 😍👌✔️
@theunseenelectricity45343 жыл бұрын
Super👍👍👍
@universaltechhub36972 жыл бұрын
Thank you
@shibilipadippan1412 Жыл бұрын
എന്റെ maruti 800 (കാർബറേറ്റർ) ഏകദേശം 35 km ഓടിയാൽ വലിയ കയറ്റം കയറുമ്പോൾ കുത്തി കുത്തി off ആവുന്നു. ക്ലച് ചവിട്ടി ആക്സേലേറ്റർ ചവിട്ടാതിരിക്കുമ്പോൾ off ആവുന്നു. സ്ലോ വർക്കിംഗ് തീരെ ഇല്ലാത്തത് പോലെ. അല്ലാത്ത സമയത്ത് സ്ലോ വർക്കിംഗ് ഉണ്ട് എന്താണ് പ്രോബ്ലം ☹️
@shameermk2 ай бұрын
Enthayirunnu problem
@skumar70503 жыл бұрын
Super👌🎁
@shibucr62463 жыл бұрын
സൂപ്പറായിട്ടുണ്ട്
@fousudeen17853 жыл бұрын
👍👍👍👍
@GopanJyothis6 ай бұрын
Ignitioncoil ഇന്ന് മാറി. എന്നിട്ടും ഈപറഞ്ഞ missing ഉണ്ട് ചെറുതായിട്ട്
@rdEye-cc1mdАй бұрын
AC pumb change aaku
@ananthupr29277 ай бұрын
എന്റെ വണ്ടിക് ഇത് എല്ലാം ചെക് ചെയ്തു പക്ഷെ മിസ്സിംഗ് ഉണ്ട്